തെറ്റ് ചെയ്യാത്തവരായി ആരുമില്ല... ഷക്കീല തുറന്ന് പറയുമ്പോൾ ആരൊക്കെ ഞെട്ടും? | Shakeela Interview

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 595

  • @Narayanani5623
    @Narayanani5623 4 месяца назад +105

    പ്രതികരിക്കാതെ കുറേ എണ്ണം പുറപ്പെട്ടപ്പോൾ പ്രതികരിക്കുന്ന ആൾക്കൊപ്പം നിന്ന ഷക്കീല മേടം 👌🏻👌🏻👌🏻

  • @shinylawrence9562
    @shinylawrence9562 4 месяца назад +374

    കാര്യം എന്തൊക്കെ ആണേലും സത്യം പറയുന്ന ഒരേ ഒരാൾ ഷക്കീല മാത്രമേയുള്ളൂ. ഒള്ളത് ഒള്ളത് പോലെ പറയും❤❤❤❤

  • @Suman-l5x1q
    @Suman-l5x1q 4 месяца назад +38

    എല്ലാം തുറന്ന് പറയാനുള്ള ധൈര്യം👍 She is genuine personality.... Bold lady❤❤❤❤ Good hearted person.... ഷക്കീല ചേച്ചിയെ പോലെ നട്ടെല്ലും തൻ്റെടവുമുള്ള സ്ത്രീ വേണം നേതൃനിരയിൽ വരേണ്ടത്

  • @Biyaa198
    @Biyaa198 4 месяца назад +88

    ഷക്കീല ഇത്രയും നല്ല മാന്യമായ അന്തസ്സ് ഉള്ള ഒരു സ്ത്രീ ആയിരുന്നു എന്ന് എനിക്ക് ഇന്നു വരെയും ഈ ഇൻ്റർവ്യൂ കാണുന്നത് വരെയും അറിയില്ലായിരുന്നു.... ഇവരോട് എനിക്ക് ഇഷ്ട കുറവ് ആയിരുന്നു ഇത്രയും നാൾ വരെയും. പക്ഷേ ഈ ഇൻ്റർവ്യൂ കണ്ടതിനു ശേഷം എനിക്ക് ഇവരോട് സ്നേഹവും ബഹുമാനവും തോന്നുന്നു. ഒരു പാവം സ്ത്രീ ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു❤❤

    • @OsmaJasmin
      @OsmaJasmin 4 месяца назад +4

      Evare adyam eshtayiruñilla ,pakshe cook with comali,,enna oru thmizh TV show yil vannappol,,othiri eshtayi,,valare genuine aayi thonni,,,othiri eshtayi

    • @sajeevanvm8812
      @sajeevanvm8812 4 месяца назад +1

      Njanum ningalepol or all.

    • @sivadasputhukkatil2841
      @sivadasputhukkatil2841 2 месяца назад

      🎉🎉😢😢🎉😢🎉🎉😢😢😢😢😢❤❤😢😂😂😂😂😂🎉😢😢

  • @AnkithaNair-mr5cw
    @AnkithaNair-mr5cw 4 месяца назад +239

    നല്ല പേഴ്സണലിറ്റി ഉള്ള സ്ത്രീ. നന്മ യുണ്ട്., വിവരവും ഉണ്ട്‌.

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 4 месяца назад

      തെരുവ് വേശിയെ വാഴ്ത്തുന്ന ലോകം അയ്യേ പണം പണം അതിനു വേണ്ടി സ്‌ക്രീനിൽ ഉടുതുണി ഇല്ലാതെ എല്ലാം സമർപ്പിച്ച ഇവളെ നിന്നെ പോലെ ഉള്ള പാഴ് മരങ്ങൾ തലയിൽ ചുമന്നോണ്ട് പോകുന്ന കാലം കഷ്ടം

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 4 месяца назад

      ജോലി പണ്ട് സ്‌ക്രീനിൽ ഉടുതുണി ഉരിഞ്ഞു ക്യാമറകു മുൻപിൽ പായാ വിരിച്ചു ബാക്കി പറയണോ നാല്ല പെഴസണാലിറ്റി 😄😄😄😄 സ്ത്രീതോം പണത്തിനു വേണ്ടി പണയം വെച്ച ഈ തെരുവ് വേശിയെ നിയായികരിക്കാനും വേണം ഇജാതി മനസ്സ് അയ്യേ കഷ്ടം

  • @prasanthkb2170
    @prasanthkb2170 4 месяца назад +228

    ഇവിടെ പതിവൃതകളെ പോലെ അഭിനയിക്കുന്ന കുറെ എണ്ണം ഉണ്ട് സത്യത്തിൽ ഇവരാണ് യഥാർത്ഥ നായിക 👍interview ചെയ്ത കുട്ടിയും നല്ല പക്വത യോടെ ചെയ്തു. കാരണം ഇങ്ങനെ ഒരാളെ interview ചെയ്യാൻ നല്ല ധര്യം വേണം. 👍

    • @ramadevim9721
      @ramadevim9721 4 месяца назад +4

      Frankly speaking lady Not like other heroines

    • @Sureshkumar-yi7xp
      @Sureshkumar-yi7xp 2 месяца назад

      സത്യം 👍👍👍

  • @DevarajJayaraj
    @DevarajJayaraj 4 месяца назад +102

    ഷക്കീലമ്മ നിങ്ങളാണ് സിനിമ ലോകത്ത് വെച്ച് ഏറ്റവും മാനം മര്യാദയുള്ള ഒരേ ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ

  • @FreeZeal24
    @FreeZeal24 4 месяца назад +120

    "ഞാൻ career start ചെയ്തത് family survival നു വേണ്ടി "... അവർ സാമ്പാദിച്ചത് എല്ലാം കൊണ്ട് പോയി...😢 വെറും കറി വേപ്പില യുടെ അവസ്ഥ 😢

  • @Baijuzstory
    @Baijuzstory 4 месяца назад +42

    സ്ത്രീ സമൂഹത്തിന് അഭിമാനമാണ് ഷക്കീല ചേച്ചി❤

  • @bijumichle3986
    @bijumichle3986 4 месяца назад +148

    എത്ര നിഷ്കളങ്കമായ ചോദ്യങ്ങൾ!! ഒട്ടും അസ്വസ്ഥത കാണിക്കാതെ മറുപടികൾ പറഞ്ഞ ഷക്കീലാമ്മയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏👏

  • @abuameen143
    @abuameen143 4 месяца назад +84

    എത്ര തങ്കപ്പെട്ട ചേച്ചി
    വെറുതെ തെറ്റിധരിച്ചു😢

    • @Nasu1986
      @Nasu1986 4 месяца назад +1

      ചേച്ചി അല്ല. ഷക്കീല താത്ത.. കുല താത്ത 🌹

    • @lulumol6951
      @lulumol6951 4 месяца назад +1

      ഷക്കീല ജോൺ ​@@Nasu1986

  • @sunuannsam
    @sunuannsam 4 месяца назад +57

    സംസാരം കേട്ടാൽ അറിയാം she is open hearted

  • @rvbroscom9894
    @rvbroscom9894 4 месяца назад +7

    സത്യം പറഞ്ഞാൽ നിഷ്കളങ്കമായ ഒരു നടി ഷക്കീല പിന്നെ സിൽക്ക് സ്മിത.. മറ്റത് എല്ലാം പൊയ് മുഖങ്ങൾ.. God bless you..

  • @jinujinuxavier4431
    @jinujinuxavier4431 4 месяца назад +140

    ഒരു കാലത്ത് മലയാള സിനിമ തകർന്ന് ടീയറ്റർ നഷ്ടത്തിൽ നിൽകുമ്പോൾ കര കേറ്റിയ ഷക്കില 😇

  • @kavitharaman8639
    @kavitharaman8639 4 месяца назад +31

    മമ്മൂട്ടിയെക്കാളും മോഹൻ ലാലിനെക്കാളും നിലപാടും വിവരവും ഉള്ള സ്ത്രീ . ഇവരിടിപ്പോൾ ബഹുമാനം തോന്നുന്നു. മലയാളത്തിലെ നടന്മാർ ചെ യ്ത കുറ്റകൃത്യങ്ങളൊന്നും ഇവർ ചെയ്തിട്ടില്ല

  • @kammukammupandikasala2419
    @kammukammupandikasala2419 4 месяца назад +9

    ആംഗർ സൂപ്പർ ആയിട്ടുണ്ട് 💯💯ഷക്കീല ഓപ്പൺ പേഴ്സനാലിറ്റി 👍🏻

  • @Sathyanck-i2e
    @Sathyanck-i2e 4 месяца назад +46

    ഒരു സ്ത്രീയുടെ അഭിനയം ഏതായാലും അവകാശമാണ് പക്ഷെ മറ്റ് നടന്മാരെക്കാൾ 100% സത്യമായ വാക്കുകൾ ഇന്നലെ വരെ കണ്ടതും കേട്ടതും ശരിയല്ല എന്നതാണ്സത്യം നന്ദി

  • @raphaelrecordings8748
    @raphaelrecordings8748 4 месяца назад +10

    പോൺ മൂവി ആക്ടർ ജീവിതത്തിൽ സൂപ്പർ ഹീറോ .. സ്‌ക്രീനിൽ സൂപ്പർഹീറോ ആയി വരുന്ന പലരും ജീവിതത്തിൽ തനി ഉടായിപ്പ്.. ഇതാണ് അസ്സൽ ജീവിതം. നമ്മുടെ മുൻ വിധികൾ ഒക്കെ എത്ര പൊട്ടത്തരങ്ങൾ ആണ്. പഠിക്കണം മലയാളികൾ

  • @RajanPK-qz6yk
    @RajanPK-qz6yk 4 месяца назад +106

    പല കമൻ്റും വായിച്ചു.....സിനിമയിൽ ഷക്കീലയ്ക്കു പകരം
    നഗ്നമായി അഭിനയിച്ചിരുന്നത്
    ആലപ്പുഴ ജില്ലക്കാരിയും, ചേർത്തല താലൂക്ക്,
    (മാക്കെകടവ് സ്ഥലം) ആണെന്ന് തോന്നുന്നു. ചെന്നൈയ്യിൽ സ്ഥിര താമസം
    ആക്കിയിട്ടുള്ള സുരയ്യ ബാനുവാണ് ഷക്കീലയുടെ തെന്നു തോന്നുന്ന തുണ്ട് സീനുകളിൽ പ്രത്യക്ഷ പെട്ടിരുന്നത്......ഇത് സംശയമുള്ളവർ
    സുരയ്യബാനുവിൻ്റെ ആത്മ കഥ കോട്ടയം D.C BOOKS പ്രസിദ്ധീകരിച്ചിട്ടുണ്ട്...വാങ്ങി വായിച്ചാൽ മനസ്സിലാവും.... ഷക്കീല ഒരു ചെറുപ്പക്കാരെയും. വഴിതെറ്റിച്ചിട്ടില്ല. അവർ അവരുടെ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്തു ....അവരുടെ ചേച്ചി അവരെ വഞ്ചിച്ചു....അതു വർഷങ്ങൾക്കു മുൻപ് ഷക്കീല പറഞ്ഞിട്ടുമുണ്ട്.....ഷക്കീലയും,സിൽക്കുസ്മിതയും, അഭിനയിക്കാൻ കഴിവുള്ളവരാണ്........ അവർക്ക് നല്ല റോൾ ആരും കൊടുത്തില്ല..........സിൽക്ക് സ്മിത നിർമ്മിച്ച "അഥർവ്വം"സിനിമ ആരും മറക്കരുത് അവർ നല്ല നിർമ്മാതാവും ആയിരുന്നു.....സിനിമയിൽ പൊരിഞ്ഞ കളി നടക്കുന്നുണ്ട്..
    കേരളശബ്ദം വീക്കിലിയിൽ
    ദേവസ്യ (മെക്കപ്പുമാൻ) എഴുതിയ ആത്മകഥയിൽ പറയുന്നുണ്ട് സിനിമയിൽ മിക്ക നടികളെയും പലരും ബെഡ്‌വർക്ക് നടത്തിയാണ് നാണം മാറ്റി ഫീൽഡിലേക്ക് ഇറക്കുന്നതെന്നു....
    വഴങ്ങാത്ത അന്തസ്സുള്ള,ചങ്കൂറ്റമുള്ള നടിമാരും ഉണ്ട് .അവർക്ക് അവസരവും ഇല്ല......
    കിണർ ആയവരും,
    കുള മായവരും ,
    പുഴ ആയവരും
    അടിത്തട്ട് പൊളിഞ്ഞ കടൽ ആയവര് കുറെ
    ആരാലും അറിയപ്പെടാതെ അങ്ങിനെയും......... നഷ്ട കണക്കുമാത്രം ബാക്കി......... ഫ്രഷ് ആയിരിക്കുമ്പോൾ
    തിന്നാൻ ആളുണ്ടാവും
    ചീഞ്ഞു പുഴുത്താൽ
    ആർക്കും വേണ്ട.........❤❤❤❤❤❤❤താങ്ക്യൂ...താങ്ക്യൂ......

    • @sajeevanvm8812
      @sajeevanvm8812 4 месяца назад

      Silk Smitha ye kondu Malayalam Cenema kar undakkiya cash nu kanakkum undo? PULAYADIMON mar Athupole SHAKKEELA yum.

  • @viveka2966
    @viveka2966 4 месяца назад +6

    Bold, confident, Clarity of thoughts 👏👏

  • @shereefaismail891
    @shereefaismail891 4 месяца назад +11

    ഇവർ പറയുന്നത് എത്ര ശെരിയാണ്, ഇത്രയും കാലം പറയാതെ ഇപ്പോ വന്നിരിക്കുന്നു,😅

  • @Sj_Creations_12
    @Sj_Creations_12 4 месяца назад +65

    നല്ല അംഗറിങ് 🙏🥰🥰ഷക്കില ചേച്ചി 💞💞വ്യെക്തിത്തം ഉള്ളവർ ആണ്.. ക്യാറക്ടർ ഉള്ളവർ 💞

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc 4 месяца назад

      ഷകീല ചേച്ചി 😄😄😄😄😄 സ്ത്രീ ആണെന്ന ചിന്ത പോലും ഇല്ലാതെ സ്ക്രീന് മുൻപിൽ ഉടു തുണി ഇല്ലാതെ ഒരു കാലത്തുള്ള ജനതയെ വഴി തെറ്റിച്ചാ ഇവൾ പുണ്ണിയാളത്തി 😄😄😄കൊള്ളാം പണം പണം അത് ഉണ്ടാക്കാൻ ഇവൾ സ്‌ക്രീനിൽ കാട്ടി കൂട്ടിയത് സഹോദരി ഓന്ന് കാണണം ഒരു പാട് രതി ചിത്രം ഉണ്ടല്ലോ കേരളത്തിൽ ഒരു പാട് സ്ത്രികൾ മാനിയമായി ജോലി ചെയ്തു ജീവിക്കുന്നുണ്ട് ഇവൾക്ക് പെട്ടന്ന് പണം ഉണ്ടാക്കണം ഇവളെ പോലെ ഉള്ള വേശ്യകളെ നിയായികരിക്കാൻ നാണം ഇല്ലേ കഷ്ടം

  • @sajassajas28
    @sajassajas28 4 месяца назад +27

    വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു.. കണ്ടു തീർന്നത് അറിഞ്ഞില്ല....

  • @Sasikumar-zm7pf
    @Sasikumar-zm7pf 4 месяца назад +9

    ഷക്കിലാമ്മ... എന്ന്
    വിളിക്കാമെന്ന്.. 42:32 സംശയിക്കേണ്ട., അവർ, അമ്മതന്നെയാണ് വിളിച്ചോളൂ... ആ വ്യക്തിത്വത്തിന് മുന്നിൽ നമസ്കരിക്കൂ, അവതാരകക്കൂട്ടി..

  • @umma_zuhara
    @umma_zuhara 4 месяца назад +4

    ഷക്കീല ആണ് സൂപ്പർ നടി സത്യസന്ധതയുള്ള നടി ഷക്കീല പിന്നെയുള്ള എല്ലാ നടിയും 👎 ഷക്കീല സൂപ്പർ സൂപ്പർ👍👍👍👍👍❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @aabieappayoutube
    @aabieappayoutube 4 месяца назад +10

    ഷക്കീല പറഞ്ഞത് വളരെ ശരിയാണ്
    അവർ അഭിനയിച്ചത് സിനിമയിലെ { അതിലെ കഥാപാത്രങ്ങൾ സ്വപ്നം കാണുമ്പോൾ മാത്രമാണ് }
    അത് ഒരിക്കലും ജീവിതത്തിൽ അല്ല ( സ്വപ്നത്തിൽ മാത്രം . 🙋 🤣
    !!അതങ്ങനെയാണ് ഷക്കീലയുടെ തെറ്റാകുന്നത്
    നിങ്ങൾ ചാനലുകാർ വെറുതെ !! ആ പാവം സ്ത്രീയെ ബുദ്ധിമുട്ടിക്കരുത്. Pls 💋
    1000. % Support 👌

  • @stepitupwithkich1314
    @stepitupwithkich1314 4 месяца назад +6

    ❤️❤️❤️❤️🎉🎉🎉 പൊളിച്ചു ❤️❤️❤️❤️❤️❤️❤️ നല്ല ഒരു വ്യക്തിത്വം ❤️❤️❤️

  • @Athulya-m3u
    @Athulya-m3u 4 месяца назад +8

    തെറ്റ് ചെയ്യാത്തവർ ആരും ഇല്ലെന്ന് പറയരുത് ഒത്തിരി പേരുണ്ട്

    • @aboobackerberka1071
      @aboobackerberka1071 4 месяца назад +1

      അതെ ഞാൻ തെറ്റ് ചെയ്തു പോയിട്ടുണ്ടാകാം പക്ച്ചേ എനിക്ക് അറിയാവുന്ന ഒരു പാട് പേർ ഉണ്ട്

  • @XlifeNyz
    @XlifeNyz 4 месяца назад +7

    Shakeela ithaa നിങ്ങൾ കാരണം pre degree തോറ്റ് പോയ ആളാണു ഞാൻ. പരീക്ഷ എഴുതാതെ ഷക്കീല പടം കാണാൻ പോയി😢. But പ്രതീക്ഷിച്ച സീൻ ഒന്നും കണ്ടില്ല

    • @ramlamusthafa5851
      @ramlamusthafa5851 4 месяца назад +1

      നഹി ഇത്ത ഷകീല ജോൺ

    • @XlifeNyz
      @XlifeNyz 4 месяца назад

      @@ramlamusthafa5851 really?

    • @XlifeNyz
      @XlifeNyz 4 месяца назад

      @@ramlamusthafa5851 really

  • @sumaiyyariyas9654
    @sumaiyyariyas9654 4 месяца назад +2

    Avar paranja oru point ellaa pennungalum ettedukkendadh. ennod oraal ingana choichu nnu mattoraalod parayunnadh thanne nammal nammale korach velayiruthunnadh kondaanu hundred percent true 💯💯,avare apo thanne edhirkkanam adhaanu sherikkum cheyyendadh " it's a word"❤❤nice interview nice അവധാരിഗ and very nice shakeela mam❤

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 4 месяца назад +68

    Anchor കൊള്ളാം. അവർക്ക് നന്നായി സംസാരിക്കാൻ സമയം കൊടുത്തു.

  • @JOHNYUNKNOWN
    @JOHNYUNKNOWN 4 месяца назад +6

    Shakkeela always❤❤❤

  • @sreekumarpr7363
    @sreekumarpr7363 4 месяца назад +59

    One of the most genuine lady in the film industry.. 🙏... I have talked to her one time in chennai... You literally feel that she is real no fake gestures or drama... Best of luck madam... 👍

    • @Tristar-1080
      @Tristar-1080 4 месяца назад +3

      🤣🤣🤣

    • @saifashif4835
      @saifashif4835 4 месяца назад +2

      വേശ്യ്ക്കും ആരാധകർ

    • @PrajinPP-v9w
      @PrajinPP-v9w 4 месяца назад

      ​@@Tristar-1080❤ hu bu CT CT bu no bu no CT😂 no hi ee hi

  • @Narayanani5623
    @Narayanani5623 4 месяца назад +27

    ഷക്കീല മേടം തന്നെ പോലെ ഒരു നടി അനുഭവികരുത് എന്നു പച്ചയോടെ പറഞ്ഞനടി 👍👍👍👍👍

  • @PlugInCaroo
    @PlugInCaroo 4 месяца назад +16

    *The journalist is very good... she is asking good questions and also asking up follow up questions... very rare today* ... she could be actress in movies too

  • @lifelight9091
    @lifelight9091 4 месяца назад +37

    സത്യത്തിൽ ഇതാണ് യാഥാർഥ്യം...

  • @binukumar9947
    @binukumar9947 4 месяца назад +3

    ഷകീല പറഞ്ഞത് കറക്ട്..... ഒരു അവനും അവളും ഇല്ല പുണ്ണ്യാളൻ....... സാഹചര്യം സന്ദർഭം... ആരും എന്തും ചെയ്യും.... ഈ ഇരുന്നു ചോദ്യങ്ങൾ ചോദിക്കുന്ന അവതാരിക സഹിതം.......

  • @rasakrasak1983
    @rasakrasak1983 4 месяца назад +4

    Mam paranjathu valare sheriyan

  • @umavarmavk6506
    @umavarmavk6506 4 месяца назад +1

    Interview വളരെ നന്നായിട്ടുണ്ട്.

  • @br2894
    @br2894 4 месяца назад +38

    Realy she was lady super star of Malayalam

  • @komalasasidharan5300
    @komalasasidharan5300 4 месяца назад +7

    ഷക്കീലാമ്മയെ ഉപയോഗിച്ച പുരുഷന്മാർ എല്ലാവരും സമൂഹത്തിൽ നല്ല പിള്ള ചമഞ്ഞ് നടക്കുന്നു. പാവം ഷക്കീലാമ്മയെ സമൂഹം മറ്റൊരു തരത്തിൽ കാണുന്നു. അവരെ അനുഭവിക്കാൻ വേണ്ടി പണം കൊടുക്കാൻ തയ്യാറായവർ ഉള്ളതു കൊണ്ടല്ലേ അവർ പണം സ്വീകരിക്കുന്നത്. അപ്പോൾ പണം കൊടുത്ത് അവരെ ഉപയോഗിച്ചവരും കുറ്റക്കാരാണ്.
    ഷക്കീല നല്ല വിവരമുള്ള സ്ത്രീ. എന്തായാലും തന്റേടത്തോടെ എല്ലാം തുറന്ന് പറഞ്ഞല്ലോ. 👍👍👍

  • @Narayanani5623
    @Narayanani5623 4 месяца назад +7

    ഷക്കീല മേഡത്തിന് 👍👍👍👍👍

  • @byjukb7504
    @byjukb7504 4 месяца назад +4

    ഷക്കീല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @User67578
    @User67578 3 месяца назад

    23:00 🔥🔥🔥

  • @FathimaFathima-nf6hw
    @FathimaFathima-nf6hw 4 месяца назад +5

    ഷക്കി ലാമ. സൂപ്പർ 👍അവർ. പറയുന്നതാണ്. കാര്യം. അന്ന്. പറ യാ തെ. ഇപ്പോൾ. പറയുന്നത്. ശെരിയ ല്ല

  • @RejiMol-gx8nb
    @RejiMol-gx8nb 4 месяца назад +3

    So sweet amma❤

  • @nithinbabu8527
    @nithinbabu8527 4 месяца назад +33

    യേശു : തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ
    Shakku : തെറ്റ് ചെയ്യാത്തവരായി ആരും ഇല്ല ഗോപു

  • @Shahidmonu53
    @Shahidmonu53 4 месяца назад +5

    നന്മയുള്ള സ്ത്രീ ❤️

  • @rajeevvijayadas
    @rajeevvijayadas 4 месяца назад +3

    Well said. What's she is asking is exactly 💯% correct.

  • @mohanankuttanpaniker6615
    @mohanankuttanpaniker6615 4 месяца назад +3

    നന്ദി നന്ദി സത്യങ്ങൾ മാത്രം.......

  • @pb1818
    @pb1818 4 месяца назад +29

    സത്യത്തിൽ ഇവരാണ് ലേഡി സൂപ്പർ സ്റ്റാർ ❤️
    അല്ലാതെ സൂപ്പർ സ്റ്റാറിന് തുണിഅഴിച്ചുകൊടുത്തിട്ട് ലേഡി സൂപ്പർസ്റ്റാറാകുന്നതല്ല 🤣🤣

  • @CPIMചെമ്പട
    @CPIMചെമ്പട Месяц назад

    സിൽക്ക് സ്മിത കഴിഞ്ഞാൽ പിന്നെ ഷെഡ്‌ഡി ഇടാൻ പോലും ഒഴിവ് കിട്ടാത്ത ആളാണ് ഇതാണ് യഥാർത്ഥ അഭിനയം

  • @nancymary3208
    @nancymary3208 4 месяца назад +1

    Iganethe sthreekal ille swantham kaaryam nokkaan kazhiyasthe nammal jeevichu enthinu manovishamathinu pokunnathu. How dare shakeela. So sweet. Thats correct. Whatever happed thats time reacte. That time v get support. Shakeelama u r perfect women. Must be like that same like shakeelama🌹🌹🌹🌹🌹🌹

  • @lotoflight
    @lotoflight 4 месяца назад +6

    I understand Shakeelamma's perspective, but I disagree because young children are vulnerable and unable to defend themselves against physical abuse. Not everyone is as brave and bold as Shakeelamma in speaking out. When these women share their stories with the media, they are paving the way for systematic change and policy development to protect future generations of actresses.

  • @s.udayasanker9978
    @s.udayasanker9978 4 месяца назад +2

    Shakeela mam you are answering very bold and broadmind answers, God bless you.

  • @idasunny9
    @idasunny9 4 месяца назад +4

    ഇന്നും ആ പവർ ഗ്രുപ്പ് ഉണ്ടെല്ലോ പിന്നെ ഇപ്പോൾ എന്തേ പറയാൻ തോന്നിയത്.., അമ്മ നിങ്ങളെ റൊമ്പ ഇഷ്ട്ടം...❤❤❤

  • @sbrview1701
    @sbrview1701 4 месяца назад +2

    കുറെ വിട്ടിട്ടുണ്ട് ക്ഷമിക്കുക ഷക്കീല നിങ്ങൾ സൂപ്പർ ആണ് ഇജ്ജാതി ക്യാരക്ടർ 👍

  • @BEYOUWORLDLIFE
    @BEYOUWORLDLIFE 2 месяца назад

    A great personality ❤ God Bless You

  • @bennybenny5447
    @bennybenny5447 4 месяца назад +6

    ഷകീല പാവപെട്ടവരുടെ സിനിമ നടി

  • @psivakumar1485
    @psivakumar1485 4 месяца назад +3

    Pavam.....😢

  • @jayaashokan4222
    @jayaashokan4222 4 месяца назад +1

    ❤❤❤ 39:30

  • @sureshkumar-pf5hl
    @sureshkumar-pf5hl 4 месяца назад +2

    കരവാനുകൾ എല്ലാം വ്യഭിചാര സ്‌ഥലംങ്ങൾ.മമൂട്ടി, മോഹൻലാൽ വ്യഭിചാര നായകന്മാർ.നന്ദി ഷക്കിലാ. നിങ്ങൾ തുറന്ന് പറഞ്ഞതിനു.

  • @anishma312
    @anishma312 2 месяца назад

    Wow... She is a lady of rich character. Beautiful!

  • @ranjith.r.p2832
    @ranjith.r.p2832 4 месяца назад +3

    Nice interview

  • @sujathankachan3158
    @sujathankachan3158 4 месяца назад +3

    Very genuine lady

  • @VS-0040
    @VS-0040 4 месяца назад +1

    Shakeela mam the truth 👏👏👏

  • @babuak8042
    @babuak8042 4 месяца назад +1

    Correct 👍😁😁😁😁

  • @thasleenathasli2296
    @thasleenathasli2296 4 месяца назад +3

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഷെകീലമാനെ ❤❤❤

  • @SubashSubash-xz6hs
    @SubashSubash-xz6hs 4 месяца назад +11

    അമ്മ നിങ്ങളുടെ കഥാപാത്രം മാത്രമേ എനിക്കറിയൂമായിരുന്നു
    നിങ്ങളുടെ മനസ്സ് കണ്ടത് ഇപ്പോഴ🙏🙏🙏🙏🙏🙏
    ❤️❤️❤️❤️❤️❤️ ഇനിവരുന്ന സിനിമ നന്നാവട്ടെ 🙏 🌹

  • @ahamedkc
    @ahamedkc 2 месяца назад

    "Wise never talk.the fools always keep talking "👌👌👌

  • @jabirmh3597
    @jabirmh3597 Месяц назад

    നന്ദി

  • @rajalakshminair8913
    @rajalakshminair8913 4 месяца назад +1

    Sneham❤ Shakkeela Ammaaa 💥👏💥

  • @banushahul5199
    @banushahul5199 2 месяца назад

    👍👍👍👍👍❤️❤️❤️❤️❤️❤️❤️

  • @bibinraj5305
    @bibinraj5305 4 месяца назад +1

    she saying true.... great talking

  • @sumaiyyariyas9654
    @sumaiyyariyas9654 4 месяца назад +1

    Aareyum kandit vilayirutharudh ennu parayunnadh idhoke thanneyaanu. Inganayoru filmil abinayichit polum avrk anubavapetta thettugal kuravaanu❤adhepole samsarikkunna kaaryathil ivr ethreyo velya heroinsne kaalum neataanu respect and samskaarathodu koodiyaanu❤nice..peranolly njaan pandum ivr ayye nnu thonniyitilla bcz avar sherikkum endha ennulladh namuk ariyillallo...adh ethre nalladhaa nnu thonnunnu and respesctum koodi verund

  • @AthiraPrasanth-i4j
    @AthiraPrasanth-i4j 4 месяца назад +2

    Respect you❤️she is a genuine artist

  • @AsokaKumar-si6pw
    @AsokaKumar-si6pw 4 месяца назад +30

    Bold speech. നന്മകളും കാഴ്ചപ്പാടും ഉള്ള സ്ത്രീ

  • @jayachandrika8530
    @jayachandrika8530 4 месяца назад +5

    ഞാൻ ബഗുമാനിക്കുന്നു എല്ലാം തുറന്നു പറയും പിന്നെ ഒരു നേരത്തെ ഭക്ഷണം അവർക്ക് സൗജന്യമായി ആരും കെടുത്തില്ല മറിച്ച് അവരുടെ ശരീരം കാണിച്ചാൽ ഒക്കെ കിട്ടും പണം നൽകി അഭിനയിച്ചു.

  • @VKR-w8o
    @VKR-w8o 4 месяца назад +1

    സത്യങ്ങൾ പറഞ്ഞതിന് നന്ദി

  • @apv7457
    @apv7457 2 месяца назад

    Pleasing personality with simple life

  • @Homoeopathy_for_Health
    @Homoeopathy_for_Health 4 месяца назад +8

    സിനിമ കാണാൻ പോകുന്നവരെല്ലാം ആസ്വദിക്കാൻ ഉള്ളവരാണ്.. ശരീരം, നഗ്നത, എല്ലാം ആകർഷകമായിരിക്കണം. അല്ലാത്തപക്ഷം അവഗണിക്കുക.

  • @kukkuffcfk8141
    @kukkuffcfk8141 4 месяца назад +2

    ഗുഡ് ഇന്റർവ്യൂ

  • @sudhaviswanath223
    @sudhaviswanath223 4 месяца назад +1

    Lady super star 👍🏻🙏

  • @LimcaLime-b5r
    @LimcaLime-b5r 4 месяца назад +2

    Ennum nanma varatte 🙏

  • @Mathewjames-kp1nx
    @Mathewjames-kp1nx 4 месяца назад +2

    Super

  • @akshithunni5478
    @akshithunni5478 4 месяца назад

    ❤😊 Great Personality anu Shakkila amma

  • @dalysebastiansebastian1409
    @dalysebastiansebastian1409 4 месяца назад

    From her talking itself we can understand that she is talking sincerely.
    What she is telling is absolutely correct.
    I really appreciate her. Be honest and sincere.
    Every one know that
    Mammatty and Mr Mohan are the highest power point in the film fiel d without any doubt.

  • @govindhankutty6099
    @govindhankutty6099 3 месяца назад

    എൻറെ യൗവനത്തിലെ കുറേ സ്വയംഭോഗം ചെയ്യാൻ സഹായിച്ച വ്യക്തിയാണ്🎉🎉🎉🎉

  • @Rifafathima-s6b
    @Rifafathima-s6b 4 месяца назад

    സത്യം 💯💯💯ഇവർ പറഞ്ഞത് 💯💯💯💯

  • @MiniBenny-d9g
    @MiniBenny-d9g 4 месяца назад +2

    She is a genuine artist❤

  • @MohammedIsmayilIsmayil
    @MohammedIsmayilIsmayil 4 месяца назад +1

    Shakkela Madom correct answer full mark wish you all success, Thank you madom.

  • @Jinumanoj-s9j
    @Jinumanoj-s9j 4 месяца назад

    Nalla interview er. Shakeela kku വിവരവും, മാന്യതയും ഉണ്ട്

  • @lissabenny03
    @lissabenny03 4 месяца назад +2

    👍👍👍👍

  • @shyshops6637
    @shyshops6637 4 месяца назад +1

    Shakkeela chechi paranjath correct life il gud 👍

  • @majeeshMedha
    @majeeshMedha 4 месяца назад +2

    ഷക്കീല ഉയീര്❤❤❤

  • @Mellisa4u
    @Mellisa4u 2 месяца назад

    Respect to this lady

  • @rainbowdiamond7885
    @rainbowdiamond7885 4 месяца назад +2

    Her english so nice....

  • @nicewin
    @nicewin 4 месяца назад +2

    Anchor done your part well

  • @maryv.4637
    @maryv.4637 4 месяца назад +5

    Shakkeela U Currect

  • @Lensmansharafudheen
    @Lensmansharafudheen 4 месяца назад +8

    എങ്ങിനെ കുത്തിക്കുത്തി ചോദിച്ചീട്ടും ബുദ്ധിമതിയായ ഷക്കീലയിൽ നിന്നും തൃപ്തികരമായ ഒരു കാര്യംവും ഉദ്ദേശ ഫലം കാട്ടാതെ പോയി... പാവം😅