ഇതിനെ പറ്റി കൂടുതൽ അറിയാൻ പറ്റി. നിങ്ങളൊക്കെ എത്രയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ജീവിച്ചു വരുന്നത്. പലരും നിങ്ങളെ വിമർശിക്കുന്നതും വെറുക്കുന്നതും നിങ്ങൾ കടന്നു പോകുന്ന അവസ്ഥയെ പറ്റി ശരിയായ വിവരവും ധാരണയും ഇല്ലാത്തതു കൊണ്ടാണ്. ഹാപ്പി ആയിരിക്കു. God bless U 😍❤️
എന്തെങ്കിലും അസുഖം വരുമ്പോൾ ഒരു കുഞ്ഞു ഇൻജെക്ഷൻ പോലും പേടി ക്കുന്നവരാണ് കൂടുതൽപേരും. നിങ്ങളുടേത് അല്ലാത്ത പ്രശ്നംങ്ങളുടെ പേരിൽ എന്ത് പ്രശ്നങ്ങളും വേദനകളും നിങ്ങളെപ്പോലുള്ളവർ സഹിക്കേണ്ടിവരുന്നു. ദൈവം എന്നും നിങ്ങക്ക് ഏവർക്കും തുണ ആയിരിക്കട്ടെ ❤❤🥰
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നിങ്ങളോട് എന്നും ഒരു ഇഷ്ടം ഒണ്ട് ഞാനും പല കമന്റും കാണാറുണ്ട്. നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടാവാം അതെല്ലാം ദൈവത്തിന്റെ കൈയിൽ ആണ്. So നിങ്ങൾ നന്നായി ജീവിക്കു. പറയുന്നവർ പലതും പറയുഉം. ആയിരം കുടത്തിന്റ വായ അടച്ചാലും ഒരു മനുഷ്യൻന്റെ വായടക്കാൻ സാധിക്കില്ല എന്നല്ലേയ് ❤❤❤
Enik 2 freinds und trans. Avare orikkalum ver thirichittilla varude duth nnaan enik English language fluent aayath. Truly they are very much educated and culture. Proud of them❤
സൂപ്പർ അവതരണം ഞാൻ ഒരു ആൺ ആണ് വളരെക്കാലമായി അറിയാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞത് അത് വളരെ ഭംഗിയായി ഒരു മടിയും കൂടാതെ പറഞ്ഞു അഭിനന്ദനങ്ങൾ❤❤❤
നിങ്ങളുടെ കഥ കേട്ട പോൾ ശരിക്കും പ്രയാസം തോന്നി എത്ര ത്യാഗം സഹിച്ചു വേതന സഹിച്ചു എത്ര യോ പണം ചിലവാക്കി ശരിക്കും ഒരു പെണ്ണാവാൻ ശരിക്കും പെണ്ണായി ജെനിച്ചവരും ആണായി ജെനിച്ച വരും വളരെ ഭാഗ്യ വൻ മാർ അവർക്ക് ഈ ത്യാഗങ്ങൾ സഹിക്കണ്ടല്ലോ ഞങളൊക്കെ പടച്ചതമ്പു രാ നോട് എത്ര നന്ദി പറഞ്ഞാലും മതി യാഗില്ലാ നിങ്ങൾക്ക് രണ്ട് പേർക്കും പടച്ചതമ്പുരാൻ ന്നല്ല ഒരു ജീവിതം പ്രധാനം ചെയ്യട്ടെ🎉
ആരും ജനിക്കുന്നതും തിരിച്ച് പോകുന്നതും സ്വയം പറഞ്ഞിട്ട അല്ല . ജീവിതത്തെ സാന്താ ഷത്തോടെ സമാധാനത്തോട നിരാശ ഇല്ലാതെ ആനന്തപ്രദമാക്കുക. അറിവ് പറഞ്ഞു കൊടുക്കുന്നത് മഹത്വമാണ്. 'അവനവൻ്റെ ജീവിതം സന്തോഷകരമാക്കുക എന്നതാണ് ഏവരുടേയും കർത്തവ്യം. my best wishes
❤❤നമ്മളെല്ലാം തന്നെ സഹജീവികളാണ് മ്റഗചിന്തയുള്ള ചില ഇരുകാലി ജീവിയായ മനുഷൃരെ മാറ്റിനിർത്തുക മനസ്സിലെ നന്മ കാണൂ ഈ സഹജീവിതങ്ങൾ നമ്മുടെ ആരൊക്കെ യോആണെന്ന് കരുതുക
Sadiya മോളെ നീ ആര് പറയുന്നതും mind ചെയ്യരുത്.. കുരക്കുന്നവർ കിടന്ന് കുരക്കട്ടെ.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ♥️♥️♥️നേരിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു... എന്റെ സ്ഥലം എറണാകുളം ആണ്....കാണുവാൻ താല്പര്യപ്പെടുന്നു..മറുപടി പ്രതീക്ഷിക്കുന്നു saadiya ♥️
അവരത് പറയാനുള്ള കാരണം എന്താണെന്നു നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്. അവരെ സമൂഹം അംഗീകരിക്കണമെങ്കിൽ അവരുടെ ശരീരം കാണിച്ചേ മതിയാകു എന്ന് പറയുന്ന ആളുകൾ ഇപ്പളും ഈ സാഹുമതിലുണ്ടെന്നു മനസിലാക്കു.
@@thasni-bc2syസമൂഹത്തിലെ ചിലയാളുകൾ അത്തരത്തിൽ പ്രതികരിക്കുന്നു എന്ന് കരുതി ഇവരെന്തിന് മാന്യതയില്ലാതെ പബ്ലിക്കിൽ പ്രതികരിക്കണം? അവോയ്ഡ് ചെയ്ത് വിട്ടാൽ പോരെ.
നിങ്ങളുടെ രണ്ടു പേരുടെയും പഴയ കാല ഫോട്ടോ ഉണ്ടോ. ഇപ്പോൾ എത്ര സുന്ദരികളാണ് രണ്ടു പേരും ' അതോ പോലെ പ്രണയം തോന്നിപ്പിക്കുന്ന ശബ്ദവും ദീർഘായുസ്സ് നേരുന്നു ❤❤😂
സ്ത്രീകളിൽ തന്നെ flat ആയവർക്ക്- ഒന്നും ഇല്ലേ? size കൂടുതൽ ഉള്ളവർക്കു- pad അല്ലെ? ഇങ്ങനെ questions കിട്ടാറുണ്ട് അവർ ആരും തുണി ഊരി കാണിക്കാം എന്ന് reply കൊടുത്തതായി കേട്ടിട്ടില്ല 🙂 ഇത് തന്നെ ആണ് ഒരു real women and നിങ്ങളെപ്പോലെ ഉള്ളവർ തമ്മിലെ difference
ഇതൊക്കെ ചുമ്മാ പറയുന്ന spontaneous replay ആണ് കിഴങ്ങേ അവർ നിന്നെ തുണി അഴിച്ചു കാണിച്ചിട്ടുണ്ടോ ഒരാളുടെ ബോഡി എങ്ങനെ ആണ് എന്ന് ചോദിക്കേണ്ട കാര്യം എന്താണ്?? ഇവർക്ക് ഒരു തവണ അല്ല സർജറി കഴിഞ്ഞ അന്നുമുതൽ ഇന്നുവരെ ആളുകൾ നിരന്തരം ചോദിച്ചു കൊണ്ടു ഇരിക്കുന്നു അതുപോലെ നിന്റെ അനിയത്തിയോടോ ചേച്ചിയോടോ അവരുടെ 😂ബോഡിയെ കുറിച്ച് ദിവസേനെ ആളുകൾ ചോയ്ച്ചാൽ അവർക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ?? മണ്ടത്തരം വിളമ്പാതെ പോടെ
Hats off your way to the transition..ഇത്രയും പൈൻ അനുഭവിച്ച് പെണ്ണെന്ന പൂർണ്ണതയിലേക്ക് എത്താൻ.. ഇതൊന്നും മറ്റുള്ളവർക്ക് മനസ്സിലാവില്ല.. അവർക്കൊക്കെ ട്രാൻസ് എന്ന് പറഞ്ഞാല് ഒരൊറ്റ ചിന്തയെ ഉള്ളൂ
പണ്ട് ട്രാൻസ് ആളുകളെ കുറിച്ച് ഒന്നും അറിയില്ല ആകെ അറിയുന്നത് സെക്‌സ് കൂടുതൽ ഇഷ്ടപ്പെടുന്ന അതിന് വേണ്ടി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ ആണ് അവർക്ക് വേറേ വിഗാരങ്ങൾ ഒന്നുമില്ലാത്ത കൂട്ടം മനുഷ്യർ ആണെന്ന് ഒക്കെ അവരെ കാണുമ്പോൾ ഭയത്തോട് കൂടിയും മറ്റൊരു രീതിയിൽ നോക്കി കാണുന്നവൻ ആയിരുന്നു ഈ ഞാൻ ഇവർ വേഷം കെട്ടുന്നവർ ആണെന്നും (പിന്നേ വേറേ കുറേ ഇവിടെ പറയാൻ പറ്റാത്ത കഥകൾ )കാരണം ഇതിനെ കുറിച്ച് ഉള്ള അറിവ് ഇല്ലാത്തത് കൊണ്ട് ആണ് , ഈ സമൂഹത്തിൽ നിന്ന് കിട്ടുന്നത് ഇതൊക്കെ ആണ് (എന്ന് വച്ച് ഞാൻ ആരേയും കളിയാക്കാൻ നിന്നിട്ടില്ല പക്ഷേ അവജ്ഞയോടെ നോക്കിയിട്ടുണ്ട് മറ്റുള്ളവർ കളിയാക്കുമ്പോൾ കൂടേ നിന്ന് ചിരിച്ചിട്ടുണ്ട് ) പക്ഷേ പഠിച്ചു വന്നപ്പോൾ ഞാൻ മുകളിൽ പറഞ്ഞ പൊലെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് ചിലർ ഒക്കെ മാറി ആ കൂട്ടത്തിൽ എന്റെ ഭാര്യ അനിയൻ ഒക്കെ ഉൾപ്പെട്ടിട്ടുണ്ട് , ഇതൊക്കെ പറയുമ്പോൾ തന്നേ സർജറിയുലൂടെ എങ്ങിനെ മാറ്റി എന്നത് ഒരു ആകാംഷ തന്നേയാണ് . പൂർണമായും സ്ത്രീകളെ പൊലെ ആയോ ? എന്നത് ഒക്കെ ... എങ്ങിനെ ബന്ധപ്പെടാൻ പറ്റും എന്നത് ഒക്കെ ഇതൊക്കെ മനുഷ്യ സഹജം ആണ്. ഈ സംശയം ഉള്ളവർ ആയിരിക്കും കൂടുതൽ പേരും അങ്ങിനെ സംശയിക്കുന്നതിൽ ആരേയും കുറ്റപ്പെടുത്തുവാൻ കഴിയില്ല , ആരും തന്നേ തുറന്നു പറഞ്ഞു തന്നിട്ടും ഇല്ല ആരെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇനി വരുന്ന കാലത്ത് എങ്കിലും ആളുകൾക്ക് ഈ സംശയവുമായി ആരും ആരോടും സംസാരിക്കാൻ വരില്ല നോർമൽ ആയ സംഭവം ആയി മാറും , ( ഈ കമെന്റ് ഇട്ടതിന് എന്നേ ക്രൂശിക്കരുത് തികച്ചും ഒരു അറിവ് കിട്ടാൻ വേണ്ടി തന്നെയാണ് ചോദിച്ചത് )
കുറ്റം പറയാനും ഇല്ല. അറിയാൻ താൽപ്പര്യം ഇല്ല. നിങ്ങടെ അവയവം നിങ്ങളുടെ മാത്രം ആണ്. അതിന് കൂടുതൽ explantion ആവശ്യം ഇല്ല.മാന്യമായ വസ്ത്രധാരണം ആരായാലും ചെയ്യുക.
Njanoru patient aanu. Ippol ottum vayyatha avasthayilanu... Ente avastha paranju njanoru video cheythittundu... Video ente account il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu njan ullathu. Ellavarum enne sahayikkumo...
Definitely everyone is curious about the transition from men to women transition journey . That’s what everyone is curious about when it’s comes to the body parts , body petfomance also . Bcs it’s a gender transition. Athin thett parayaan pattillaaa..
വളരെ അത്യാവശ്യം വേണ്ട വീഡിയോ. ഇതിനെ de sensitization എന്ന് പറയും. ഇത്തരം കാര്യങ്ങള് നിങ്ങള് തുറന്നു പറയുമ്പോൾ നിങ്ങള് പറഞ്ഞ ആ curiosity കുറയുകയും ഇത് ഓരോരുത്തരുടെ ലൈഫിലെ ചോയ്സ് ആണ് എന്ന് സമൂഹം മനസ്സിലാക്കുകയും ഇത് ഒരു normal life ആണ് എന്ന് accept ചെയ്യുകയും ചെയ്യും... Very good initiative 👍👍
എല്ലാവരും ദൈവ സൃഷ്ടിയല്ലെ നിങ്ങളെ പോലുള്ള വരെ അവഗണിക്കാതെ ഇവരെ മാറ്റി നിർത്താതെ സ്നേഹിച്ചു കൊണ്ടു നടക്കണം ഓപ്പറേഷനൊക്കെ പോയി ഒത്തി വേദനയും കഷ്ടവും സഹിക്കണോ ഇങ്ങനുള്ള വർ വിവാഹം കഴിച്ച് മക്കളുണ്ടായതായി കേട്ടിട്ടുണ്ട്. നിങ്ങളിലും ദൈവം തൻ്റെ ആത് മാവിൻ്റെ അംശം വച്ചിട്ടുണ്ട് ദൈവത്തിൽ നിങ്ങളെ വേണം യേശു നിങ്ങളെയും സ്നേഹിക്കുന്നു.
ആ വേദന പിന്നെ വന്നിട്ടുണ്ടോ?urine time ലു൦,പീരീഡ്സിലു൦ വേദനയുണ്ടാകാറുണ്ടോ?കുടു൦ബത്തിലാണോ?അതോ ഒറ്റയ്കാണോ താമസ൦? ആരെങ്കിലു൦ ഒറ്റപ്പെടുത്തുകയോ,കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ?
അറിയാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു ഈ കാര്യങ്ങൾ... പിന്നെ വിദേശ പല വിഡിയോ കളിലും കണ്ടിട്ടുണ്ട്... ട്രാൻസ് ആണ്... മേലെ ബ്രെസ്റ്റ് ഉണ്ട് മുടി ഉണ്ട്... അരക്കു മുകളിൽ തനി പെണ്ണ്... പക്ഷെ... താഴെ ശെരിക്കും ആണിനെ പോലെ തന്നെ.... അതുപോലെ തന്നെ കണ്ടാൽ ശെരിക്കും ഒരു ആണ്... പക്ഷെ താഴെ മാത്രം സ്ത്രീയുടെ ലൈംഗീക അവയവം... ഇതൊക്കെ കാണുമ്പോൾ തോന്നാറുണ്ട്... കേരളത്തിൽ ഉള്ള ട്രാൻസ് പലരും ഇങ്ങനെ ആണോ എന്ന്. ടോപ്, ബോട്ടം സർജറി... ചെയ്താൽ അല്ലെ ശെരിക്കും ശെരിക്കും ഒരു ട്രാൻസ് മെന്നും വുമണും ആകു... ഒരു പെണ്ണിൽ നിന്നും ആണിലേക്കുള്ള മാറ്റം എങ്ങനെ എന്നറിയാൻ താല്പര്യം ഉണ്ട്... ഉദ്ധരിക്കുന്ന ഒരു ലിംഗം സർജറിയിലൂടെ സാധിക്കുമോ... ഒരു മറുപടി പ്രതീക്ഷിക്കുന്നു....❤
ദൈവം തന്നത് അത് പോലെ നിലനിറുത്തുക. ഇത്രയും ശാരീരിക അവയവങ്ങളെയും പ്രവർത്തനങ്ങളെയും സംവിധാനിച്ച സംവിധായകൻ വളരെ മഹോന്നതനാണ് വേണ്ടാത്ത വൈകാരികത നിയന്ത്രിക്കുക. വിവേകം വേണം
Ende wife transwomen aan Oru complicated problem und. Dout clear cheyan Oru Community aayi oru bedham illa njagalk Ningalku sahayikan pattumo Contact cheyan enthelum vazhi undo?
നിങ്ങളെ പോലെ ഉള്ളവർ ഒരുപാട് പ്രശ്നങ്ങൾ മറികടന്നു വന്നവർ ആണ്. ഞാൻ എപ്പോളും respect ചെയുന്നു ❤️🤚
അറിവില്ലാത്ത സമൂഹത്തിലെ അഹകാരികളുടെ പരിഹാസങ്ങൾ ദൈവം കാണുന്നുണ്ട് നിങ്ങളെ സൃഷ്ഠിച്ചതും അവരെ സൃഷ്ടിച്ചതും ഒരേ ദൈവം തന്നെ❤️❤️
ഇതിനെ പറ്റി കൂടുതൽ അറിയാൻ പറ്റി. നിങ്ങളൊക്കെ എത്രയോ ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ജീവിച്ചു വരുന്നത്. പലരും നിങ്ങളെ വിമർശിക്കുന്നതും വെറുക്കുന്നതും നിങ്ങൾ കടന്നു പോകുന്ന അവസ്ഥയെ പറ്റി ശരിയായ വിവരവും ധാരണയും ഇല്ലാത്തതു കൊണ്ടാണ്. ഹാപ്പി ആയിരിക്കു. God bless U 😍❤️
എന്തെങ്കിലും അസുഖം വരുമ്പോൾ ഒരു കുഞ്ഞു ഇൻജെക്ഷൻ പോലും പേടി ക്കുന്നവരാണ് കൂടുതൽപേരും. നിങ്ങളുടേത് അല്ലാത്ത പ്രശ്നംങ്ങളുടെ പേരിൽ എന്ത് പ്രശ്നങ്ങളും വേദനകളും നിങ്ങളെപ്പോലുള്ളവർ സഹിക്കേണ്ടിവരുന്നു. ദൈവം എന്നും നിങ്ങക്ക് ഏവർക്കും തുണ ആയിരിക്കട്ടെ ❤❤🥰
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് നിങ്ങളോട് എന്നും ഒരു ഇഷ്ടം ഒണ്ട് ഞാനും പല കമന്റും കാണാറുണ്ട്. നാളെ നമ്മുടെ വീട്ടിലും ഇങ്ങനെ ഒരാൾ ഉണ്ടാവാം അതെല്ലാം ദൈവത്തിന്റെ കൈയിൽ ആണ്. So നിങ്ങൾ നന്നായി ജീവിക്കു. പറയുന്നവർ പലതും പറയുഉം. ആയിരം കുടത്തിന്റ വായ അടച്ചാലും ഒരു മനുഷ്യൻന്റെ വായടക്കാൻ സാധിക്കില്ല എന്നല്ലേയ് ❤❤❤
Crct
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് ❤
Enik 2 freinds und trans. Avare orikkalum ver thirichittilla varude duth nnaan enik English language fluent aayath. Truly they are very much educated and culture. Proud of them❤
ഇത്ര ലൈംഗീക ആരാജകത്വം മലയാളിക്കെ ഉള്ളൂ.. കഷ്ടം!
സൂപ്പർ അവതരണം ഞാൻ ഒരു ആൺ ആണ് വളരെക്കാലമായി അറിയാൻ ആഗ്രഹിച്ച ഒരു കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞത് അത് വളരെ ഭംഗിയായി ഒരു മടിയും കൂടാതെ പറഞ്ഞു അഭിനന്ദനങ്ങൾ❤❤❤
നിങ്ങളുടെ കഥ കേട്ട പോൾ ശരിക്കും പ്രയാസം തോന്നി എത്ര ത്യാഗം സഹിച്ചു വേതന സഹിച്ചു എത്ര യോ പണം ചിലവാക്കി ശരിക്കും ഒരു പെണ്ണാവാൻ ശരിക്കും പെണ്ണായി ജെനിച്ചവരും ആണായി ജെനിച്ച വരും വളരെ ഭാഗ്യ വൻ മാർ അവർക്ക് ഈ ത്യാഗങ്ങൾ സഹിക്കണ്ടല്ലോ ഞങളൊക്കെ പടച്ചതമ്പു രാ നോട് എത്ര നന്ദി പറഞ്ഞാലും മതി യാഗില്ലാ നിങ്ങൾക്ക് രണ്ട് പേർക്കും പടച്ചതമ്പുരാൻ ന്നല്ല ഒരു ജീവിതം പ്രധാനം ചെയ്യട്ടെ🎉
സത്യത്തിൽ ഇവരെ കുറ്റപ്പെടുത്താൻ ഒരുപാട് ആളുകൾ ഉണ്ട്. അവർ അവരായി അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്.. അവരെ അവരുടെ വഴിക്ക് വിടുക 🙏🙏
Diya ചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടം ann❤love u chechi🤗
ഹായ് ചേച്ചി മാരെ 😘😘❤️❤️🥰🥰👍❤️സുഖം ആണോ എന്തൊക്കെയുണ്ട് വിശേഷം
ആരും ജനിക്കുന്നതും തിരിച്ച് പോകുന്നതും സ്വയം പറഞ്ഞിട്ട അല്ല . ജീവിതത്തെ സാന്താ ഷത്തോടെ സമാധാനത്തോട നിരാശ ഇല്ലാതെ ആനന്തപ്രദമാക്കുക. അറിവ് പറഞ്ഞു കൊടുക്കുന്നത് മഹത്വമാണ്. 'അവനവൻ്റെ ജീവിതം സന്തോഷകരമാക്കുക എന്നതാണ് ഏവരുടേയും കർത്തവ്യം. my best wishes
❤❤നമ്മളെല്ലാം തന്നെ സഹജീവികളാണ് മ്റഗചിന്തയുള്ള ചില ഇരുകാലി ജീവിയായ മനുഷൃരെ മാറ്റിനിർത്തുക മനസ്സിലെ നന്മ കാണൂ ഈ സഹജീവിതങ്ങൾ നമ്മുടെ ആരൊക്കെ യോആണെന്ന് കരുതുക
രണ്ടുപേർക്കും big salute,..❤
എന്തൊക്കെ വേദനകളും മാനസികാസമ്മർദ്ദങ്ങളും സഹിച്ചാണ് ഇവർ ജീവിക്കുന്നത് 😢
വളരെ നല്ല topic. Trans men നെ പറ്റി പൊതുവെ കേട്ടിട്ടില്ല അറിയാൻ താല്പര്യം ഉണ്ട് അതിനെ പറ്റിയും വീഡിയോ ചെയ്യണേ
❤
ruclips.net/video/RGN-E8t1FL4/видео.htmlsi=CufmV-GR9Lbq1KY5
Watsap cheyyumo
Yes@@MISHALTHAMARASSERY
Sadiya മോളെ നീ ആര് പറയുന്നതും mind ചെയ്യരുത്.. കുരക്കുന്നവർ കിടന്ന് കുരക്കട്ടെ.. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ♥️♥️♥️നേരിൽ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു... എന്റെ സ്ഥലം എറണാകുളം ആണ്....കാണുവാൻ താല്പര്യപ്പെടുന്നു..മറുപടി പ്രതീക്ഷിക്കുന്നു saadiya ♥️
അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനം ആയി.
@@PrakashKrishnan-cj8jz😂
Food kazhikunthum , sari udukkunthum , meen curry undakunthum okke ozhivakki ethu pole informative video idan sredhikkuka❤
Haidi sadiya പറഞ്ഞ കേട്ടില്ലേ എന്റടുത്തു വന്നാ തുണി അയിച്ചു കാണിച്ചു കൊടുക്കുമെന്ന്. ഇത്തരം സംസ്‍കാരം തന്നെയാ ഇവരെ മാറ്റി നിർത്തപ്പെടുന്നത് 😡
Ninak enna ethra kuru pottaan😠
അവരത് പറയാനുള്ള കാരണം എന്താണെന്നു നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്. അവരെ സമൂഹം അംഗീകരിക്കണമെങ്കിൽ അവരുടെ ശരീരം കാണിച്ചേ മതിയാകു എന്ന് പറയുന്ന ആളുകൾ ഇപ്പളും ഈ സാഹുമതിലുണ്ടെന്നു മനസിലാക്കു.
@@thasni-bc2syസമൂഹത്തിലെ ചിലയാളുകൾ അത്തരത്തിൽ പ്രതികരിക്കുന്നു എന്ന് കരുതി ഇവരെന്തിന് മാന്യതയില്ലാതെ പബ്ലിക്കിൽ പ്രതികരിക്കണം? അവോയ്ഡ് ചെയ്ത് വിട്ടാൽ പോരെ.
@thasni-bc2sy nale ningalodu arelum ingane chothichal shareeram kanikumo. Avar athrem risk edutha nediya shareeerathodu respect engilum vende
ഇസ്ലാമിസ്റ്റുകൾ എല്ലാ ജീവ ജനങ്ങൾക്കും
ഭീഷണിയാണ്
ദയ യുടെ അവതരണം നല്ലതാണ്.
എനിക്ക് നിങ്ങളുടെ കമ്മ്യൂണിറ്റിയെ ഇഷ്ടം ആണ് ❤️
സാഡിസ്റ്റുകളെ ഇഷ്ടമാണോ? 😘
നിങ്ങൾ രണ്ടുപേരും അടിപൊളി. ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. നിങ്ങൾ എന്തു സുന്ദരികളാണ്👍😀❤️
👍ഇതുപോലെയുള്ള usefull vedios ചെയ്യൂ 💕അടിപൊളി 👍
ഇവരെയൊക്കെ ഇൻ്റർവ്യൂ ചെയ്യണം.എത്ര കഷ്ടതകൾ അനുഭവിച്ചവരാ.പ്രൗഡ് ഓഫ് u dears...എന്നെങ്കിലും ഒന്നു കാണാൻ ആഗ്രഹമുണ്ട്...❤❤❤❤
❤❤❤❤❤❤❤❤❤❤❤❤
വളരെ നല്ലൊരു topic ❤ നിങ്ങളെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു...
❤
@@dayagayathriruclips.net/video/RGN-E8t1FL4/видео.htmlsi=CufmV-GR9Lbq1KY5
@@dayagayathrihi സുഹൃത്തേ
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുക
വേദന സഹിക്കൂന്നതിനുള്ള നിങ്ങളൂടെ കഴിവിനെ നമിക്കുന്നു സഹോദരിമാരെ❤❤❤❤
Hi ചേച്ചിമാരെ എനിക്ക് വലിയ ഇഷ്‌ടമാണ് ❤
Sadhiya...... കണ്ടിട്ട് കുറെ ആയി All the best 👍👍👍👍Daya 👍
നല്ല വേദന സഹിച്ചിട്ടുണ്ടവുമല്ലേ 😢 നിങ്ങളോടൊക്കെ പ്രത്യേക ഇഷ്ടം തോന്നാണ് ഇപ്പോൾ ❤❤❤❤
Pavam 👍👍❤️
നിങ്ങളുടെ രണ്ടു പേരുടെയും പഴയ കാല ഫോട്ടോ ഉണ്ടോ. ഇപ്പോൾ എത്ര സുന്ദരികളാണ് രണ്ടു പേരും ' അതോ പോലെ പ്രണയം തോന്നിപ്പിക്കുന്ന ശബ്ദവും ദീർഘായുസ്സ് നേരുന്നു ❤❤😂
സ്ത്രീകളിൽ തന്നെ flat ആയവർക്ക്- ഒന്നും ഇല്ലേ? size കൂടുതൽ ഉള്ളവർക്കു- pad അല്ലെ? ഇങ്ങനെ questions കിട്ടാറുണ്ട് അവർ ആരും തുണി ഊരി കാണിക്കാം എന്ന് reply കൊടുത്തതായി കേട്ടിട്ടില്ല 🙂 ഇത് തന്നെ ആണ് ഒരു real women and നിങ്ങളെപ്പോലെ ഉള്ളവർ തമ്മിലെ difference
ഇതൊക്കെ ചുമ്മാ പറയുന്ന spontaneous replay ആണ് കിഴങ്ങേ അവർ നിന്നെ തുണി അഴിച്ചു കാണിച്ചിട്ടുണ്ടോ ഒരാളുടെ ബോഡി എങ്ങനെ ആണ് എന്ന് ചോദിക്കേണ്ട കാര്യം എന്താണ്?? ഇവർക്ക് ഒരു തവണ അല്ല സർജറി കഴിഞ്ഞ അന്നുമുതൽ ഇന്നുവരെ ആളുകൾ നിരന്തരം ചോദിച്ചു കൊണ്ടു ഇരിക്കുന്നു അതുപോലെ നിന്റെ അനിയത്തിയോടോ ചേച്ചിയോടോ അവരുടെ 😂ബോഡിയെ കുറിച്ച് ദിവസേനെ ആളുകൾ ചോയ്ച്ചാൽ അവർക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ?? മണ്ടത്തരം വിളമ്പാതെ പോടെ
നിങ്ങൾ വളരെ സത്യസന്ധരാണ് ഗോഡ് ബ്ലെസ് you you
Ante chechiye poleyund .valiya kammal eitta chechi❤❤❤❤❤❤neril kanaan agrahamund❤❤❤❤❤❤
Hi days skin nalla change vannu. Aenthanu dayayude skincare. Video cheyu❤
Support you...
Brave womens...
God bless you 🙏
ഞാൻ സർജറി വീഡിയോ കണ്ടിരുന്നു.. Breast remove ചെയ്യുന്നത്.. കണ്ടിട്ട് എനിക്ക് തന്നെ വേദനിച്ചു.. എങ്ങനെ സഹിക്കുന്നു ഇത്രേം വേദനയൊക്കെ 😢😢🙏🤌
വളരെ നല്ലോരു information.. ഈ വിഡിയോ എല്ലാവരും കാണണം
Alukal chodikkunnathil thettu parayan pattumo?karanam ningal ankuttikalayanu janichathu.janmanalulla avayavam neekkam cheythittu pinne engane pennakunnunnulla doubt undakum.ithu paranjennu vachu ningale ishtamallannalla ketto
കൂടുതൽ അറിവ് തന്നതിന് വളരെ നന്ദി
God bless you ❤
Hats off your way to the transition..ഇത്രയും പൈൻ അനുഭവിച്ച് പെണ്ണെന്ന പൂർണ്ണതയിലേക്ക് എത്താൻ.. ഇതൊന്നും മറ്റുള്ളവർക്ക് മനസ്സിലാവില്ല.. അവർക്കൊക്കെ ട്രാൻസ് എന്ന് പറഞ്ഞാല് ഒരൊറ്റ ചിന്തയെ ഉള്ളൂ
വളരെ നല്ല അറിവുകൾ
Paraynnavarod poy pani nokkaan para pullu nigale life nigal Adipoli Aay jeevikku ❤
സാധനം സന്തോഷം ആയി ജീവിക്കു..എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ട് ചുരുക്കം ചിലനിലവാരം ഇല്ലാത്തവർ കാണും അത് കാര്യം ആക്കണ്ട..എല്ലാറ്റിലും കാണും ഓരോന്ന് ❤❤
പണ്ട് ട്രാൻസ് ആളുകളെ കുറിച്ച് ഒന്നും അറിയില്ല ആകെ അറിയുന്നത് സെക്‌സ് കൂടുതൽ ഇഷ്ടപ്പെടുന്ന അതിന് വേണ്ടി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ ആണ് അവർക്ക് വേറേ വിഗാരങ്ങൾ ഒന്നുമില്ലാത്ത കൂട്ടം മനുഷ്യർ ആണെന്ന് ഒക്കെ അവരെ കാണുമ്പോൾ ഭയത്തോട് കൂടിയും മറ്റൊരു രീതിയിൽ നോക്കി കാണുന്നവൻ ആയിരുന്നു ഈ ഞാൻ ഇവർ വേഷം കെട്ടുന്നവർ ആണെന്നും (പിന്നേ വേറേ കുറേ ഇവിടെ പറയാൻ പറ്റാത്ത കഥകൾ )കാരണം ഇതിനെ കുറിച്ച് ഉള്ള അറിവ് ഇല്ലാത്തത് കൊണ്ട് ആണ് , ഈ സമൂഹത്തിൽ നിന്ന് കിട്ടുന്നത് ഇതൊക്കെ ആണ് (എന്ന് വച്ച് ഞാൻ ആരേയും കളിയാക്കാൻ നിന്നിട്ടില്ല പക്ഷേ അവജ്ഞയോടെ നോക്കിയിട്ടുണ്ട് മറ്റുള്ളവർ കളിയാക്കുമ്പോൾ കൂടേ നിന്ന് ചിരിച്ചിട്ടുണ്ട് ) പക്ഷേ പഠിച്ചു വന്നപ്പോൾ ഞാൻ മുകളിൽ പറഞ്ഞ പൊലെ ചെയ്യുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട് ചിലർ ഒക്കെ മാറി ആ കൂട്ടത്തിൽ എന്റെ ഭാര്യ അനിയൻ ഒക്കെ ഉൾപ്പെട്ടിട്ടുണ്ട് , ഇതൊക്കെ പറയുമ്പോൾ തന്നേ സർജറിയുലൂടെ എങ്ങിനെ മാറ്റി എന്നത് ഒരു ആകാംഷ തന്നേയാണ് . പൂർണമായും സ്ത്രീകളെ പൊലെ ആയോ ? എന്നത് ഒക്കെ ... എങ്ങിനെ ബന്ധപ്പെടാൻ പറ്റും എന്നത് ഒക്കെ ഇതൊക്കെ മനുഷ്യ സഹജം ആണ്. ഈ സംശയം ഉള്ളവർ ആയിരിക്കും കൂടുതൽ പേരും അങ്ങിനെ സംശയിക്കുന്നതിൽ ആരേയും കുറ്റപ്പെടുത്തുവാൻ കഴിയില്ല , ആരും തന്നേ തുറന്നു പറഞ്ഞു തന്നിട്ടും ഇല്ല ആരെങ്കിലും തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഇനി വരുന്ന കാലത്ത് എങ്കിലും ആളുകൾക്ക് ഈ സംശയവുമായി ആരും ആരോടും സംസാരിക്കാൻ വരില്ല നോർമൽ ആയ സംഭവം ആയി മാറും , ( ഈ കമെന്റ് ഇട്ടതിന് എന്നേ ക്രൂശിക്കരുത് തികച്ചും ഒരു അറിവ് കിട്ടാൻ വേണ്ടി തന്നെയാണ് ചോദിച്ചത് )
കുറ്റം പറയാനും ഇല്ല. അറിയാൻ താൽപ്പര്യം ഇല്ല. നിങ്ങടെ അവയവം നിങ്ങളുടെ മാത്രം ആണ്. അതിന് കൂടുതൽ explantion ആവശ്യം ഇല്ല.മാന്യമായ വസ്ത്രധാരണം ആരായാലും ചെയ്യുക.
ആരുടെ വീട്ടിലും ഇങ്ങനെ ഒരു കുട്ടി ജനിക്കാം അതു കൊണ്ട് ഇവരെ യും സ്നേഹിക്കുക ബഹുമാനിക്കുക
അതെ
ബാംഗ്ലൂർ വന്ന് ഒരു മാസം താമസിക്കൂ.... അപ്പോഴറിയാം ബഹുമാനം കൊടുക്കണോ വേണ്ടയോ എന്ന്
നമ്മുടെ പിണറായി സർക്കാർ നിങ്ങൾ ക്ക് എല്ലാ സഹായവും ചെയ്യൂ ന്നുണ്ടല്ലോ തല യുയർത്തി തന്നെ നടക്കുക
Appo ini ningalkku iniyulla kalam muzhuvan hormon treatment cheyyano😮
നിങ്ങളെ രണ്ടു പേരേയും കാണുമ്പോൾ മറ്റു സ്ത്രീകളെ കാണുന്നതുപോലെയല്ല. ഒരു പാട് ഒരു പാട് ഇഷ്ടം തോന്നുന്നുണ്ട്.
Proud both of you God bless both of you good topic
ഞാൻ ചെന്നൈ ആണ് ഇവിടെ ഒരുപാട് ഉണ്ട് 💙ഞാൻ അവരുമായി നല്ല കൂട്ടാണ് 💙ദിവസവും ഇവരെപോലെ ഉള്ളവരെ കാണാറുണ്ട് 💙നല്ല സ്നേഹം ഉള്ളവരാണ് 💙💙💙
I respect you both. Your open talks cleared some doubts.
Nigale kurich ariyaan aagraham undaayirunnu.. thaks orupaad thaks.. nigale pole ullavar orupaad pain anubhavichitund ennu ariyaam..
Hi. രണ്ടു പേർക്കും സുഖം God bless you dears❤❤
Thank you for the explanations dears❤
Jeevithakalam full apo ini hormonal tablet kazhikendi varuo???
Njanoru patient aanu. Ippol ottum vayyatha avasthayilanu... Ente avastha paranju njanoru video cheythittundu... Video ente account il undu. Athonnu nokkamo... Enne sahayikkumo... Ee message kanathe pokalle... Athrayum vayyatha avasthayilanu njan ullathu. Ellavarum enne sahayikkumo...
Superb ❤Heidi and Daya❤
Karyangal manasilakan patty,good info 👍
👏👏👏സമ്മതിക്കണം ur life journey
Good topic.. Got the right information ❤😊
വീഡിയോ കണ്ടിട്ട് എന്താണ് പറയേണ്ടത് എന്നറിയുന്നില്ല ....
God bless you ❤❤
God bless you.... ❤
Informative video🙏thanx a lot for d information
All d best🙏
Arelum parayunathu ketitu explanation chayunathu nigalu nigalkku thanne value kodukathathinte oru reethiyanu
ഗർഭം ദരിക്കാൻ പറ്റുമോ
Definitely everyone is curious about the transition from men to women transition journey . That’s what everyone is curious about when it’s comes to the body parts , body petfomance also . Bcs it’s a gender transition. Athin thett parayaan pattillaaa..
Good .. very informative 👍
Enthoram pain anubavicha nigale oke ee tharathile mariyathu...😢 Respect you all 🫶🏻
മാന്യമായി അറിയാൻ ആഗ്രഹമുള്ളവരുണ്ടാകാം. അത് തെറ്റല്ല. അറിഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ.
Excellant പ്രസന്റേഷൻ. Congrats :vayalar madhavankutty
വളരെ അത്യാവശ്യം വേണ്ട വീഡിയോ. ഇതിനെ de sensitization എന്ന് പറയും. ഇത്തരം കാര്യങ്ങള് നിങ്ങള് തുറന്നു പറയുമ്പോൾ നിങ്ങള് പറഞ്ഞ ആ curiosity കുറയുകയും ഇത് ഓരോരുത്തരുടെ ലൈഫിലെ ചോയ്സ് ആണ് എന്ന് സമൂഹം മനസ്സിലാക്കുകയും ഇത് ഒരു normal life ആണ് എന്ന് accept ചെയ്യുകയും ചെയ്യും... Very good initiative 👍👍
ഞാനാദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങള് തിന്ന വേദന നിങ്ങളുടെ വാക്കുകളിലുണ്ട്😢😢😢
Sadiya, Daya, sugam alle.... othiri nalloru topic Karanam trans ne kurich ariyan agrahikunna ellavarkum e vlog use agum.noku Daya logathilolla ellarum ellarem manasilakulla. Nalladayi chindikane kalum koodudal alkar kuttapeduthanum parihasikanum sremikum adonnum nammal sreddikuve venda, namuk ennum nammalayit sandosham ayit jeevika.. jeevidam onne ollu adu namuk vendi jeevika adinolla bhagyam kittiya kuttigalanu ningal ennorkuga...ningale snekikunna ishtapedunna othiri alugalond..👍 😍
Adyamoke thettidharana aayirunnu....kurachude bodham vechapo chindich noki...apo thonni ithrem vedhanakal oru manushyan verudhe sahikillallo....periods nte pain, delivery nte vedhanayum oke sahikan vayya apola .......ipo ishtaman ningale ellavarem.....❤
ഞാൻ ആലോചിക്കുന്നത് മാനസികപരമായും ശാരീരികമായും എന്ത് pain ആണ് ഇവർ ഓക്കേ ഇ life ൽ ഇതിനോടകം അനുഭവിച്ചത്... Hats off ❤❤
എന്തിന് 🤔
Ee vivara kedinano hats off😂
@@NigajanJan ath cheyyunnavarude ishtam alle. kure kazhtappad anubhavich aan ingane okke vaunnath.
Randuperum sundarikal midukikal super❤❤❤❤
Feel respect because ningal nalla reethik maanyamayi jeevikunundallo ...Self independent aayit 😊
എത്ര വേദന സഹിച്ചിട്ടാവും ഇതൊക്കെ ചെയ്യുക ഇവിടെ ഒരു കൈ മുറിഞ്ഞാൽ അലറി കൂവും അപ്പോ കേട്ടിട്ട് എന്തോ ഒരു വിഷമം ആദ്യായിട്ട് ഒരു cmt ഇടുന്നത്
Hai daya chechi and sadhiya chechi❤❤❤❤.oru reply tharo
എത്രമത്തെ വയസു മുതൽ ആണ് തോന്നി തുടങ്ങിയത് കുട്ടി കാലത്തു മനസിലാവില്ലലോ
Very informative video please transmen surgery, hormone treatment... കുറിച്ച് detail ayi video chyamoooo
Be happy Sisters👍👍
എല്ലാവരും ദൈവ സൃഷ്ടിയല്ലെ നിങ്ങളെ പോലുള്ള വരെ അവഗണിക്കാതെ ഇവരെ മാറ്റി നിർത്താതെ സ്നേഹിച്ചു കൊണ്ടു നടക്കണം ഓപ്പറേഷനൊക്കെ പോയി ഒത്തി വേദനയും കഷ്ടവും സഹിക്കണോ ഇങ്ങനുള്ള വർ വിവാഹം കഴിച്ച് മക്കളുണ്ടായതായി കേട്ടിട്ടുണ്ട്. നിങ്ങളിലും ദൈവം തൻ്റെ ആത് മാവിൻ്റെ അംശം വച്ചിട്ടുണ്ട് ദൈവത്തിൽ നിങ്ങളെ വേണം യേശു നിങ്ങളെയും സ്നേഹിക്കുന്നു.
God bless you. Good and informative vedio.
ആ വേദന പിന്നെ വന്നിട്ടുണ്ടോ?urine time ലു൦,പീരീഡ്സിലു൦ വേദനയുണ്ടാകാറുണ്ടോ?കുടു൦ബത്തിലാണോ?അതോ ഒറ്റയ്കാണോ താമസ൦?
ആരെങ്കിലു൦ ഒറ്റപ്പെടുത്തുകയോ,കുറ്റപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ?
Daya . Dayeda veettil povumbhol ulla oru video edumo?
@@SujaAnandhu aam♥️
@@dayagayathriസംസാരിക്കണം
😊@@dayagayathri
അറിയാൻ പലപ്പോഴും ആഗ്രഹിച്ചിരുന്നു ഈ കാര്യങ്ങൾ... പിന്നെ വിദേശ പല വിഡിയോ കളിലും കണ്ടിട്ടുണ്ട്... ട്രാൻസ് ആണ്... മേലെ ബ്രെസ്റ്റ് ഉണ്ട് മുടി ഉണ്ട്... അരക്കു മുകളിൽ തനി പെണ്ണ്... പക്ഷെ... താഴെ ശെരിക്കും ആണിനെ പോലെ തന്നെ.... അതുപോലെ തന്നെ കണ്ടാൽ ശെരിക്കും ഒരു ആണ്... പക്ഷെ താഴെ മാത്രം സ്ത്രീയുടെ ലൈംഗീക അവയവം... ഇതൊക്കെ കാണുമ്പോൾ തോന്നാറുണ്ട്... കേരളത്തിൽ ഉള്ള ട്രാൻസ് പലരും ഇങ്ങനെ ആണോ എന്ന്. ടോപ്, ബോട്ടം സർജറി... ചെയ്താൽ അല്ലെ ശെരിക്കും ശെരിക്കും ഒരു ട്രാൻസ് മെന്നും വുമണും ആകു... ഒരു പെണ്ണിൽ നിന്നും ആണിലേക്കുള്ള മാറ്റം എങ്ങനെ എന്നറിയാൻ താല്പര്യം ഉണ്ട്... ഉദ്ധരിക്കുന്ന ഒരു ലിംഗം സർജറിയിലൂടെ സാധിക്കുമോ... ഒരു മറുപടി പ്രതീക്ഷിക്കുന്നു....❤
നിങ്ങളുടെ ശരീരം നിങ്ങളുടെ അവകാശം നിങ്ങളുടെ ലൈഫ് മറ്റുള്ളവരെ എന്തിനു
Well said both.quite informative👍
Varare nalla topic. Ithrakkum struggle cheyunna ningale sammadhikkanam❤
❤
Super adi poli avatharanam
Please explain about transmen...
ദൈവം തന്നത് അത് പോലെ നിലനിറുത്തുക. ഇത്രയും ശാരീരിക അവയവങ്ങളെയും പ്രവർത്തനങ്ങളെയും സംവിധാനിച്ച സംവിധായകൻ വളരെ മഹോന്നതനാണ്
വേണ്ടാത്ത വൈകാരികത നിയന്ത്രിക്കുക. വിവേകം വേണം
😂
Avarude avstha manalakitt konakk sahodaraaaaa
പാവം 🙏🏻🙏🏻ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️🩷♥️
Ende wife transwomen aan
Oru complicated problem und.
Dout clear cheyan Oru
Community aayi oru bedham illa njagalk
Ningalku sahayikan pattumo
Contact cheyan enthelum vazhi undo?
Marriage okke easy aayirunno
Informative video....✌🏻
ആളുകൾക്ക് മനസിലാവുന്ന രീതിയിൽ പറയൂ
Enikk sadiya ne bhayangara ishttaaa. But daya ne ishttalla ennallattooooo❤ithiri ishtam sadiyane yaaaa .. Kanan agraham und
❤😍 ഇഷ്ട്ടം മാത്രം
ജനിച്ചു പോയി മനുഷ്യനായി
എനിക്കും ഇവിടെ ജീവിക്കേണം
മരിക്കുവോളം
ഇവരെ പുഛിക്കുന്നവോട്
ഈ പാട്ടിൽ എല്ലാമടിങ്ങിയിട്ടുണ്ട്
Sadiya chechi daya chechi shruthi chechi nadhira chechi orupad ishttan parayunnavar parayatte but happy aayi irikku tto ningale othiri ishttan njan mlp kottakkal aan but study ekm maharajas college degree student inde ummak othiri ishttan ningale 4 pereyum