ദോറോത്തി വില്ല ഉടനെ ഉണ്ടാകും. സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയികൊണ്ടിരിക്കുന്നു. വൈകുന്നതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.. കാത്തിരിക്കുന്നതിനു നന്ദി.. ഉടൻ വരും 😁
Ammaye❤️കണ്ടപാട് കരയേണ്ട സ്ഥാനത്ത് ഞാൻ ചിരിക്കുവാ ചെയ്തത്......വേലിയിൽ കിടക്കുന്ന പാമ്പിനെ പിടിച്ചു കഴുത്തെലിട്ട പോലെ ആകുമെന്നാ എനിക്ക് തോന്നുന്നേ 😂😂😂😂😂😂😂ഇനി എന്താവോ എന്തോ 🤣🤣🤣🤣🤣🤣🤣🤣
മറ്റുള്ളവർക്ക് ഉള്ള പോലെ അച്ഛമ്മ ഉണ്ടായെങ്കിൽ അവർ ഉണ്ടായെങ്കിൽ എന്നൊക്കെ പലർക്കും തോന്നും പറയും... പക്ഷെ പരസ്പരം ഒരു combo ഇല്ലെങ്കിൽ ആരുണ്ടായിട്ടും കാര്യം ഇല്ല
💞spr💞സാറമ്മ പൊളിച്ചടുക്കി അല്ലെ 😂 അയലത്തെ ആ കൊച്ചു കൊള്ളാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്, ആ കൊച്ചിന്റെ അഭിനയം ഭയങ്കര സിമ്പിൾ ആണ് അതിന് കൂടി വലിയ റോളുകൾ കൊടുക്കണം 😍.....
Aadhyaayi ningalde video kandit ente nenju pottiyathum kannu niranjathum laxmi kerivarunna scene aarunnu🥺🥺🥺 koode parvathiyude mukhavaum a arde randuperduem feelings ..2.00 koode aa song... But ente kannuneer thirichu tharu Lakshmi thirichu tharu... Ellarum adipoli aanu teams
അമ്മയെ കൊണ്ടുവന്നപ്പോൾ ഞാനും ആഗ്രഹിച്ചു ഇതുപോലെയൊരു അമ്മയെ വേണമെന്ന്... ഇവിടെയുള്ള രണ്ടാനമ്മ ചത്ത് കഴിഞ്ഞാൽ ഇതുപോലെ ഓരമ്മയെ ദത്തെടുക്കാമെന്ന്... പക്ഷേ ഇനി വേണ്ട എൻ്റമ്മോ.... ഇവിടെയുള്ള അതെ ഐറ്റം...😂😂❤
sooper.ningade videosin vendi katta waiting aan eppozhum njanum husbandum. Ellam sooper videos.paal punjiri eth film song aan Njan kure search cheythu kittiyilla
സൂപ്പർ 👌✨🌹❤️എല്ലാവരുടേയും ആക്റ്റിംഗ് സൂപ്പർ 👍👏🥰😅 ഇതൊക്കെ എവിടുന്നു കിട്ടുന്നു എന്ത് പറയാനാ ചിരിപ്പിച്ചു കൊന്നു 😅😅😅 എല്ലാവരേയും അമ്മമാർ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്കും ഇതുപോലെ തോന്നിയിട്ടുണ്ട് പിന്നെ വിചാരിച്ചു കൊണ്ട് വരുന്നവർ ഞങ്ങളെ ഭരിക്കാൻ വന്നാലോ നമുക്ക് പാര ആയാലോ സമാധാനമായി കഴിയുമ്പോൾ എന്തിനാ വെറുതെ ഓരോ വിന വലിച്ചു തലയിൽ വയ്ക്കുന്നത്...... കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ച സിനിമ ഓർമ്മ വന്നു 😀 എനിക്ക് ആദ്യമേ തോന്നി ഇത് കുഴപ്പമാകുമെന്ന് 😀 അടുത്തുള്ളവർ ഒഴിവാക്കിയത് ആകുമെന്ന് നേരത്തെ അറിയാം 😀 ഇതൊക്കെ ഇങ്ങനെ വരു 😀 അവിടെ നിന്ന അമ്മയാണ് ഇതെന്ന് ലാസ്റ്റ് തോന്നി... ❤️❤️
എത്ര പേരാണ് വീഡിയോ ഇട്ടു വെറുപ്പിക്കുന്നത്. ഹായ് ഗയ്‌സ് എന്റൈ ഒരു ദിവസം തുടങ്ങുന്നത് എന്നൊക്ക പറഞ്ഞു വെറുപ്പിക്കൽ. ബട്ട് തുടങ്ങിയ അന്ന് മുതൽ ഇന്ന് വരേ വെറുപ്പിക്കണ്ടു വീഡിയോ ഇടുന്നത്. ഇതാണ് ബ്ലോഗർസ് എന്ന് അടിയുറച്ചു 100% പറയാൻ പറ്റുന്നത്. വീഡിയോ ഇട്ടോ എന്ന് നോക്കി ഇരികേണ്ട അവസ്ഥ ആണ് അത്ര ഇഷ്ടം ആണ് ഇവര വീഡിയോ
നല്ലതാ മോളെ..........ഉച്ചയൂണും കഴിഞ്ഞു പാമ്പ് ഇരവിഴുങ്ങിയത് പോലെ കിടക്കുവാ🤣🤣🤣🤣🤣അപ്പോഴാ നോട്ടിഫിക്കേഷൻ...ദഹിക്കാൻ ഇതിലും വലിയ മരുന്ന് സ്വപ്നങ്ങളിൽ മാത്രം 😄😄😄😄😄😄😄😄😄സംസാരിച്ചു സമയം കളയുന്നില്ല.... കണ്ടു തുടങ്ങട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
എന്റെ 6 വയസ്സുള്ള മോളും നിങ്ങളുടെ വീഡിയോസിനു addict ആണുട്ടോ.. ലെച്ചു ചേച്ചിയുടെ ഫാൻ ആണ് മോൾ.... ഒരു one week ആയിട്ടുള്ളു ഞാനും അവളും നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട്... ഇപ്പോൾ കാർട്ടൂൺ കാണാൻ youtub തുറന്നിരുന്ന എന്റെ മോൾ നിങ്ങളുടെ വീഡിയോസാണ് കാണുന്നെ... കഴിക്കുമ്പോഴും... എല്ലാരും കിടുവാണ്... പാറുക്കുട്ടി ചൂപ്പേർർർ 😍😍😍😍😍😍😍
ദോറോത്തി വില്ല ഉടനെ ഉണ്ടാകും. സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയികൊണ്ടിരിക്കുന്നു. വൈകുന്നതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.. കാത്തിരിക്കുന്നതിനു നന്ദി.. ഉടൻ വരും 😁
Waiting....😄
waiting ann ❤
വേഗം വാ❤❤❤❤
❤❤❤❤❤❤❤❤❤😊
ഇന്നെങ്കിലും ഫൈനൽ തീരുമാനം ആയല്ലോ 🙏
🤣🤣
നിങ്ങളാ ശരിക്ക് സൂപ്പർ.. കണ്ട കാലം തൊട്ടു വിടാതെ കാണുന്ന വീഡിയോ നിങ്ങടെ മാത്രം ആണ്.. ❤️❤️
ബിഗ്‌ബോസ് പോകുന്നു എന്നൊരു ന്യൂസ് കേട്ടു... സ്നേഹം കൊണ്ട് parayuvane സഞ്ജു ചേട്ടാ.. 🙏🙏🙏🙏😭പോവല്ലേ
Povalle
പോകല്ലേ അവിടെ പോയാൽ ആളുകളുടെ ഉള്ള സ്നേഹം കൂടി ഇല്ലാതാകും
Ammaye❤️കണ്ടപാട് കരയേണ്ട സ്ഥാനത്ത് ഞാൻ ചിരിക്കുവാ ചെയ്തത്......വേലിയിൽ കിടക്കുന്ന പാമ്പിനെ പിടിച്ചു കഴുത്തെലിട്ട പോലെ ആകുമെന്നാ എനിക്ക് തോന്നുന്നേ 😂😂😂😂😂😂😂ഇനി എന്താവോ എന്തോ 🤣🤣🤣🤣🤣🤣🤣🤣
😂😂😂
എന്നെ happy ആക്കുന്ന ഒരേ ഒരു ചാനൽ ഒത്തിരി ഇഷ്ട്ടം... സഞ്ജു ലക്ഷ്മി... പാറു.... എല്ലാവരെയും ❤❤❤❤❤❤
തുടക്കം കണ്ടപ്പോ ഇമോഷണൽ ആകുമോ എന്ന് കരുതി... പിന്നെ ഒരാൾ വന്നു അങ്ങാട്ട് ആറാടി 😂 ❤ലക്ഷ്മി
അത് ആണെല്ലോ ശീലം 😂😂
ലക്ഷ്മി ചേച്ചിടെ അഭിനയം supperrr. Onnum പറയാനില്ല. പൊളിച്ചു 🎉🎉
സൂപ്പർ ആയിട്ടുണ്ട്.പാർവതിയുടെ ചുരിദാർ പൊളി 😂
സത്യം പറയട്ടെ ലക്ഷ്മി, സഞ്ജു, പാറു.. നിങ്ങൾ അത്രക്ക് ക്ലോസ് ആയ ആരെയോ പോലെയാ ഇപ്പം.. Daily കാണുന്ന വീട്ടിൽ ഉള്ള ആരെയോ പോലെ ❤️
ധ്വയാർത്ഥം വേണ്ടായിരുന്നു... ഒരു പതിവ് ആരാധകൻ..
പ്രിയപ്പെട്ട ലക്ഷ്മി 🥰❤️ഏതു റോളും ആ കൈകളിൽ ഭദ്രം❤️❤️❤️👍👏
സഞ്ജു,പാറു,ആഷിക്,നിഖിൽ, വിഷ്ണു,സ്നേഹ,എല്ലാവരും അതിഗംഭീരം 🥰❤️❤️❤️👏
നിങ്ങളൊക്കെ പൊളിയാ..... ഞാൻ ഇത്രയും enjoy ചെയ്തു ഒരു സിനിമ പോലും കാണാറില്ല❤❤
മറ്റുള്ളവർക്ക് ഉള്ള പോലെ അച്ഛമ്മ ഉണ്ടായെങ്കിൽ അവർ ഉണ്ടായെങ്കിൽ എന്നൊക്കെ പലർക്കും തോന്നും പറയും... പക്ഷെ പരസ്പരം ഒരു combo ഇല്ലെങ്കിൽ ആരുണ്ടായിട്ടും കാര്യം ഇല്ല
❤❤
Kand karanjuu vararayirunn..😢
Aa kanneeruu poyyi kittyy😂😅
Lekshmi chechiye sammadhichh 😁😁😁
Food eduthu youtube open cheythu video kandu happy 😘😘😘😘
👆🏻😘👌🏻
Sme heree😂❤
😂😂😂😂😂😂😂😂 ഇങ്ങനെ വരുന്ന് എന്ന അറിയാമാരുന്നു😂😂😂😂😂😂😂😂
Sanju Lakshmi and your team നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാവരും super anu. Really appreciate your efforts,🎉 god bless you🙏🏻
നിങ്ങൾക്ക് തൽക്കാലം എൻ്റെ അമ്മായിഅമ്മയെ തരട്ടെ..... 😌😌
അതുവേണ്ട...എന്റെ അമ്മായിഅമ്മയെ തരാം
മുന്ജന്മത്തിലെ ശത്രു ആണോ പാറു 😂
@@rekhafredy2469 😅😅
@@abhinavshaju3880 🤣🤣🤣
@@rekhafredy2469ഇവിടേം ഉണ്ട് ഒന്ന് 😁
നമുക്ക് ഉള്ളതിൽ തൃപ്തി ഉണ്ടാകണം. അയല്പക്കത്തെ സന്തോഷം കണ്ട് അതുപോലെ നോക്കിയാൽ അവരനുഭവിച്ചത് നമ്മളും അനുഭവിക്കേണ്ടിവരും 😂😂😂
എല്ലാരും സൂപ്പർ 😍
പണമോ സ്വത്തോ അല്ലല്ലോ ഒരു അമ്മയുടെ സ്നേഹം അല്ലേ ആഗ്രഹിച്ചത്...
Lakshmiyamma doorinu purathulla expression chirichu maduthu..minnaram movie yile jagathiye orthupoyi😂sanju and parvath nalla acting ❤ashiq and policeman (unni aano aa payyante peru ?) avante mugathe bhaavam oru rakshayumilla avane ashiq neyum kanumboye chiri varum...😂ellavarum onninonnu mecham aanu super
Onnum parayan illa adipoli 😁🥰 ellarum nannayi cheythu 🥰 but paarvathi chechiye orupaadu ishta❤️
അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ. ഇക്കരെ നിക്കുമ്പോ അക്കരപ്പച്ച 😂😂
അടിപൊളിയേ..... എല്ലാപേരും സൂപ്പർ സൂപ്പർ പെർഫോമൻസ് 👏👏👏 പക്ഷെ ലെചൂട്ടി ഇത്രയ്ക്കു വേണ്ടാർന്നു.....😊🥰❤❤❤❤❤
💞spr💞സാറമ്മ പൊളിച്ചടുക്കി അല്ലെ 😂
അയലത്തെ ആ കൊച്ചു കൊള്ളാം എനിക്ക് ഭയങ്കര ഇഷ്ടം ആണ്, ആ കൊച്ചിന്റെ അഭിനയം ഭയങ്കര സിമ്പിൾ ആണ് അതിന് കൂടി വലിയ റോളുകൾ കൊടുക്കണം 😍.....
Oru comedy thriller kanda feel😂polichu elarm lakshmi chechi enth role edthalm poliyanu ❤paru chechi ❤❤❤adipoli
Nammude ee stressful aya jeevithathil ithepole chiripikan sadhikunathu ningalde pole artist nu kodi kodi pranamam❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എടി കള്ളി പിടിക്കും ഞാൻ 😆🥰👍👍
എന്റെ ലക്ഷ്മിയെ താൻ എന്ത് സൂപ്പറാഡോ😘😘😘
❤Ty❤
ലക്ഷ്മിയേ 🥰🥰🥰എന്തുവാ ഇത് 🥰👌👌😍😍😍സൂപ്പർ ഇവിടെ എല്ലാം പോകും അല്ലെ 🙏🙏🙏👍👍👍🔥🔥🔥🔥🔥
Ningada acting oruu rakshayum ilaa ...super one ...specially kattafan of lakshmi chechi ❤
❤❤
എന്തെന്നറിയില്ല.... ആദ്യം അമ്മയെ കണ്ടപ്പോൾ ഞാൻ പരിസരo മറന്ന് പൊട്ടി ചിരിച്ചു 😃😃😃😃
Vazhiye poya vayyaaveli 🤣🤣🤣🤣🤣🤣🤣 Soooper dearz 👌👌👌👍👍❤️❤️❤️❤️🥰🥰🥰🥰🥰
പ്ലബർ ഡോക്ടർ ഇലക്ട്രിഷൻ 😂😂😂😂😂
Pand tiktok ullapoye kandu thudangiyatha ningde vdeo.. Ipoum athinu oru kurevum illa.... Variety contents.. Superb😍
ഏത് റോൾ ഉം ലക്ഷ്മി ചേച്ചി powlikum 😍😍😍
❤
എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ള content സൂപ്പർ
എല്ലാരും 👌👌
Lakshmi chechi extra 👌👌👌
Superrr superrrr,,😍😍😍🥰🥰🥰🥰🥰❤️❤️❤️
Ivarude videos kanumbozhe chirikan ready ayirikanam.ellavarum nala actors ahnuu❤❤
👆🏻😘🥰😘
Lakshmi chechi and paru super ❤❤
Enikk sanju ettan & lakshmi chechi pair aayitt abhinayikkunnathan ettavum ishtam ❤
Ishtamayee othiri chirichu😂😂😂😂
Aadhyaayi ningalde video kandit ente nenju pottiyathum kannu niranjathum laxmi kerivarunna scene aarunnu🥺🥺🥺 koode parvathiyude mukhavaum a arde randuperduem feelings ..2.00 koode aa song...
But ente kannuneer thirichu tharu Lakshmi thirichu tharu...
Ellarum adipoli aanu teams
That Sins chettan reference😂😂😂
അഭിനയ സിംഹമേ😂 ❤👍🏻
ലക്ഷ്മി 😂😂😂paru❤❤സഞ്ജു പിന്നെ അയൽവാസി 🎉🎉😅😅😅😅
👌🏻😘👌🏻😘
Amma vannu keriyappole njan ortharunnu ith inganokke aakumennu 😂😂
തുടക്കം കണ്ടു കൊണ്ടിരിക്കുന്ന ഞാൻ... ചെന്ന് കേറിക്കൊടുക്ക്,
11:18 crct crct crct 😂😅
അമ്മയെ കൊണ്ടുവന്നപ്പോൾ ഞാനും ആഗ്രഹിച്ചു ഇതുപോലെയൊരു അമ്മയെ വേണമെന്ന്... ഇവിടെയുള്ള രണ്ടാനമ്മ ചത്ത് കഴിഞ്ഞാൽ ഇതുപോലെ ഓരമ്മയെ ദത്തെടുക്കാമെന്ന്... പക്ഷേ ഇനി വേണ്ട എൻ്റമ്മോ.... ഇവിടെയുള്ള അതെ ഐറ്റം...😂😂❤
എന്തുവായിത് + സഞ്ജു ലക്ഷ്മി...2 ചാനൽ ഉം അടിപൊളി ❤❤❤❤❤
Nalla comedy door sheriyakkunnathu🤣🤣🤣🤣🤣🤣
Njan video kanunnuthinu munbu like adikkum athrakk eshtam anu nighlde video 😊
Adipoli twist polichu😂😂😂😂🤣🤣🤣
Best thalla😂😂
4.44🤣🤣🤣അയ്യോ 🤣🤣🤣🤣പൊളിച്ചു...
❤❤
sooper.ningade videosin vendi katta waiting aan eppozhum njanum husbandum. Ellam sooper videos.paal punjiri eth film song aan Njan kure search cheythu kittiyilla
ഓഹോ.. അപ്പോ ഇവിടെ Hollywood സിനിമ ഓടുവാരുന്നു അല്ലേ 😂😂😂
സൂപ്പർ 👌✨🌹❤️എല്ലാവരുടേയും ആക്റ്റിംഗ് സൂപ്പർ 👍👏🥰😅
ഇതൊക്കെ എവിടുന്നു കിട്ടുന്നു എന്ത് പറയാനാ ചിരിപ്പിച്ചു കൊന്നു 😅😅😅
എല്ലാവരേയും അമ്മമാർ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക്കും ഇതുപോലെ തോന്നിയിട്ടുണ്ട് പിന്നെ വിചാരിച്ചു കൊണ്ട് വരുന്നവർ ഞങ്ങളെ ഭരിക്കാൻ വന്നാലോ നമുക്ക് പാര ആയാലോ സമാധാനമായി കഴിയുമ്പോൾ എന്തിനാ വെറുതെ ഓരോ വിന വലിച്ചു തലയിൽ വയ്ക്കുന്നത്......
കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിച്ച സിനിമ ഓർമ്മ വന്നു 😀
എനിക്ക് ആദ്യമേ തോന്നി ഇത് കുഴപ്പമാകുമെന്ന് 😀
അടുത്തുള്ളവർ ഒഴിവാക്കിയത് ആകുമെന്ന് നേരത്തെ അറിയാം 😀 ഇതൊക്കെ ഇങ്ങനെ വരു 😀
അവിടെ നിന്ന അമ്മയാണ് ഇതെന്ന് ലാസ്റ്റ് തോന്നി... ❤️❤️
നക്ഷത്രതാരാട്ട് അല്ലേ ആ സിനിമ
Doctor aanennu mathram parayaruth 😂😂😂😂😂
Oru rekshem illatta.... Ithinu mathram content evdennu kitunnu ningalk.... Adipoli❤❤❤
Super.... Iam a big fan of you.. chetta chechimare... Orupad ishtam aayi... Please enik oru hi tharane....
Hi😍
@sanjuandlakshmy3952 ❤️❤️❤️❤️❤️❤️
ജോണി സിൻസ് 😂😂😂
Enta amme😂😂❤
പാറുകുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട്
Ningle video okehh powliyaaa😹👋
Knd erikn thne nth rasa🤍
😂❤❤iswara natural vibe with full enjoy cheyyan പറ്റുന്ന videos main ആയും കോമഡി
എത്ര പേരാണ് വീഡിയോ ഇട്ടു വെറുപ്പിക്കുന്നത്. ഹായ് ഗയ്‌സ് എന്റൈ ഒരു ദിവസം തുടങ്ങുന്നത് എന്നൊക്ക പറഞ്ഞു വെറുപ്പിക്കൽ. ബട്ട് തുടങ്ങിയ അന്ന് മുതൽ ഇന്ന് വരേ വെറുപ്പിക്കണ്ടു വീഡിയോ ഇടുന്നത്. ഇതാണ് ബ്ലോഗർസ് എന്ന് അടിയുറച്ചു 100% പറയാൻ പറ്റുന്നത്. വീഡിയോ ഇട്ടോ എന്ന് നോക്കി ഇരികേണ്ട അവസ്ഥ ആണ് അത്ര ഇഷ്ടം ആണ് ഇവര വീഡിയോ
❤❤
Notification വരാൻ നോക്കി ഇരിക്കരുന്നു... പിന്നെ ഒന്നും നോക്കിയില്ല ഇങ്ങ് പൊന്നു
👌🏻😘💕💕😘
Soooperrr❤❤
Ente ponoo chirichhh chathh😂😂
😘🥰🥰😘
RUclips thuranna first ithaan kanunne ❤
Uchakk food um eduth ningle vedio um woooww❤ thank you so much for the dedication ❤❤❤
Ee ammathvamaneniku ishttam 😂😂😂😂
അടിപൊളി അമ്മ 😂😂😂
Ithe kanakolla videos iniyum venam❤❤❤❤
❤❤
പാറു, ലക്ഷ്മി, സഞ്ജു പൊളിച്ചു, ഗുഡ് ടീം വർക്ക്
Waiting ayirunnu
Ningalude videoyilu act cheyyunna ellavareyum koodi oru QandA venam athinu waiting anu
ഇന്നലെ akhil nrd യുടെ marriage reception നു ലക്ഷ്മി ചേച്ചിനേം സഞ്ജു ചേട്ടനേം കണ്ടിരുന്നു ഫോട്ടോയും എടുത്തു 🥰🥰🥰🥰🥰
S😅😅
Nakshathratharatt മൂവി ormavannu😜😂
3 മിനിറ്റ് കൊണ്ട് കണ്ടു 🥰🥰
😁😁
പോലീസ് കാരന്റെ പാലക്കാട് ഭാഷ പോളിച്ചുട്ടാ
Lakshmi chechiye give awayku kodukundo😂😄 vanagan Airunu ente ponno enna poli anne nigal
നല്ലതാ മോളെ..........ഉച്ചയൂണും കഴിഞ്ഞു പാമ്പ് ഇരവിഴുങ്ങിയത് പോലെ കിടക്കുവാ🤣🤣🤣🤣🤣അപ്പോഴാ നോട്ടിഫിക്കേഷൻ...ദഹിക്കാൻ ഇതിലും വലിയ മരുന്ന് സ്വപ്നങ്ങളിൽ മാത്രം 😄😄😄😄😄😄😄😄😄സംസാരിച്ചു സമയം കളയുന്നില്ല.... കണ്ടു തുടങ്ങട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
❤❤
Ammathuvaഅത് poli👌🏻😂😂m
Onnum vannillallonnum paranjirikkuvarunn ❤❤ evidunn kittunn ee content okkee❤ super❤️🥰
Twist twistee❤😂😂😂
🥰😘💕😘
Notification വന്നപ്പോഴേ ഇങ്ങോട്ട് പോന്നു😍😍😍😍😍
ഞാനും 😍
😘👌🏻
Adipoli.
Paru ammaye veno.ente ammayiammaye tharatte.
Jeevithathil samadanam venamenkil husband and wife mathi.
I🙏അമ്മത്വം ആണ് എനിക്ക് ഇഷ്ടം ഈ അമ്മത്വം സഞ്ജു 🔥🔥🔥😂😂😂😂😂👍👍😍
Your song selection is so good ❤ varunna videosilum songs add aakiyal kurachoode feel kittum ❤ because athra nannayittunde ❤❤
❤❤
superb 😂😂😂😂😂😍
Lekshmi chechiii love uuu❤
Lekshmi chechiye kanumbo eniku actress roja ye pole thonunnu❤🥰
👌🏻😘
A variety script... So fun😍
നന്നായിട്ടുണ്ട് 😂😂😂😂
Ye ammatham anu enikishtam😂
Ellarum adipoli❤️❤️❤️❤️♥️
അടിപൊളി ❤❤❤❤🤣🤣 മ്മളെ ചോർ video 😁 കഴിക്കുന്ന സമയം ഒക്കെ നിങ്ങളെ വീഡിയോ കണ്ടു 😁 കഴിക്കാർ idiak ചിരി സീൻ 🤣വെള്ളം കുടികുന്ന ഇടയിൽ 🤣🤣 വെള്ളം തെറിച്ചു 🤣🤣
ആദ്യം വന്ന കണ്ണുനീർ എങ്ങോട്ട് കേറിപോയോ എന്തോ 😂😂😂
എന്റെ 6 വയസ്സുള്ള മോളും നിങ്ങളുടെ വീഡിയോസിനു addict ആണുട്ടോ.. ലെച്ചു ചേച്ചിയുടെ ഫാൻ ആണ് മോൾ.... ഒരു one week ആയിട്ടുള്ളു ഞാനും അവളും നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങീട്ട്... ഇപ്പോൾ കാർട്ടൂൺ കാണാൻ youtub തുറന്നിരുന്ന എന്റെ മോൾ നിങ്ങളുടെ വീഡിയോസാണ് കാണുന്നെ... കഴിക്കുമ്പോഴും... എല്ലാരും കിടുവാണ്... പാറുക്കുട്ടി ചൂപ്പേർർർ 😍😍😍😍😍😍😍
❤❤