എന്തു രസം ആണു നിങ്ങളുടെ ഓരോ വീഡിയോ കാണാൻ ഓരോ സ്കിറ്റും പുതുമയുള്ളതാണ് ചിരിച്ചു ചിരിച്ചു വയ്യാതെ ആയി രണ്ടു പേരുടെയും കൃഷ്ണനാട്ടം പൊളിച്ചു പിന്നെ മൊബൈലിൽ മോളുവിനെയും കണ്ടു
ഫൌണ്ടേഷൻ ഉണ്ടാക്കിയത് പരുപ്പ് വടവെച്ചും, ഭിത്തി മുഴുവൻ പക്കാവടയും, ചിപ്സും 😂അത് സൂപ്പർ ആയിട്ടോ. പിന്നെ ആ ആക്ഷൻ വെച്ചിട്ടുള്ള സീനും പൊളി 😘നന്നായി enjoy ചെയ്തു. അനിയത്തിയും, ചേട്ടനും ട്വിസ്റ്റ് അടിപൊളി. എല്ലാവരും നന്നായി ചെയ്തു ❤️
അതുപോട്ടെ... നമ്മുടെ കുട്ടൻകാളയെ എന്തിനാ കൊണ്ട് കെട്ടിയിരിക്കുന്നെ... അതുപിന്നെ ഒരു വഴിക്കു ഞങ്ങൾ പോകുവല്ലേ... ഒരു ആന്തുണ ഇരിക്കട്ടെന്ന് കരുതിയെന്ന്... 🤣🤣🤣🤣🤣.. Kannappikku താടി ആണ് best 💞💞
സൂപ്പർ എല്ലാം വെറൈറ്റികൾ 👍👏💖😂 നല്ല ഒളിച്ചോട്ടം അവസാനം എല്ലാം കൂടി ഒരു വീട്ടിൽ തന്നെ വന്നു പെട്ടു 😂😂 മൂന്നു പേരുടേം ആംഗ്യ ഭാഷ കൊള്ളാം 😂😂 ആ ചേട്ടന്റെ ഒരു സ്നേഹം മക്കളെ എന്നുള്ള വിളി മൂത്ത ചേട്ടന്മാർ എല്ലാം അനിയത്തി കുട്ടിയെ മക്കളെ എന്നാണ് വിളിക്കുന്നത് 😍😍💖💖 ഇപ്പോൾ എല്ലാം നല്ല വീഡിയോസ് ആണ് 👍👏🔥💥💕😍😘
Ntammoo Polisaanam Enthaa lle First kandappozhee, avar sisters aakum nnu vijaarichu,, but Sanoop brother um koodi aayappo kidukkaachi aayi Ee, mindaapoocha kalam pottikkum nnu paranja pole lle😂😂😂😂😂😂😂😂
ചേച്ചിയും അനിയത്തിയും പൊളിച്ചു. ചിരിച്ചു ചിരിച്ചു വയ്യാ 😘😂🥰😂😂 നിങ്ങളുടെ വീഡിയോ ഇങ്ങനെ ആണെങ്കിൽ വിഡിയോ എടുക്കുമ്പോൾ എങ്ങനെ ആയിരിക്കും😂🥰🎉❤️ bloopar വീഡിയോ കാണാൻ ആഗ്രഹിക്കുന്നു. 🥰.എന്നെ പോലെ blooper വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ😍😂❤️🎉🎉🥰
😂😂😂😂 ഒളിച്ചോട്ടം കാളയെയും കൊണ്ട് എന്റെ പൊന്നൊ ചിരിച്ച്ചത്ത്😂😂😂😂😂
സ്ഥിരം പ്രേക്ഷകർ ഹാജർ 😍😍
Njn🙋♀️🙋♀️
Me❤
സൂപ്പർ
Me😅
Me
കൃഷ്ണനാട്ടം പൊളിച്ചു.. Expression Queens... അടിപൊളി😂😂😂😂
😂😂
പൊളി 😂😂
Sathyam aaa expression okke just fire😂😂😂😂😂😂😂❤❤❤❤❤
ubhu123
Pwoli😂😂❤
എല്ലാവരും poliyaa പറയണ്ടല്ലോ പക്ഷെ ലക്ഷ്മി chechi എപ്പോഴും ഒരു രക്ഷയില്ലാത്ത അഭിനയാമാണ് ❤❤❤❤😊😊😊😊
😂😂
@@sanjuandlakshmy3952 🥰🥰🥰🥰
❣️@sanjuandlakshmy3952 ❣️ love ❣️ you ❣️ guys ❣️
ഓരോ വീഡിയോയും ഒന്നിനൊന്നുമെച്ചം . ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി നമ്മൾ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് 😂😂😂😂😂😂👌👌👌👌❤❤❤❤❤
എന്റെ പട്ടാഴി പൊന്നമ്മോ... ചിരിച്ച് ഒരു വഴിയായേ... സത്യത്തിൽ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? കഥകളിക്കാർക്കുണ്ടോ ഇത്രയും മുദ്രകൾ😂😂😂😂😂😅😅😅❤❤❤
അവർ തമ്മിലുള്ള ബന്ധം അറിഞ്ഞിട്ട് ഒന്നൂടി കൃഷ്ണനാട്ടം കാണാൻ പോയ ലെ ഞാൻ 🤣🤣💯💯
ഞാനും😂
Njanum😂
ഞാനും
😂😂😂😂
Njanum😂
സത്യം പറയാലോ പനി പിടിച്ചു mood off aayi ഇരിക്കുവാരുന്നു.. ഇത് കാണുമ്പോ എന്തൊരു relaxation 🥰
നമ്മുടെ വീട്ടിലെ കുട്ടൻ കാളയെ എന്തിനാ ഇവിടെ വന്ന് കെട്ടിയേക്കുന്നെ? അത് പിന്നെ ഒരു വഴിക്കു പോവുമ്പോ ഒരു ആൺതുണ ഉണ്ടായിക്കോട്ടേന്ന് വിചാരിച്ചു ! 😂😂😂
കിടിലൻ ഐറ്റം...
ഓരോ വീഡിയോ കാണുമ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് നിങ്ങളുടെ വീഡിയോ ആണ് സഞ്ജു ബ്രോ... 😄👌
അടിപൊളി അഭിനയം.
പറയാണ്ടിരിക്കൻ വയ്യ
എന്തു സിമ്പിൾ ആണ് ലക്ഷ്മി ചേച്ചി..
ഒറിജിനൽ ആയിട്ടുള്ള പോലെ ഉണ്ട്.
കൃഷ്ണനാട്ടം ഒരു രക്ഷേം ഇല്ലാഞ്ഞ് ചിരിച്ചു ചിരിച്ചു ചത്തു 😁😁😁😁😁👌👌👌👌👌👌
👍😂👍😂
👍😂👍😂
പാർവതി എന്തു രസമായിരിക്കുന്നു.. ❤️
ലക്ഷ്മിയൂം ഈ ചേട്ടനും സൂപ്പര്‍ chemistry ആണ്😂.എല്ലാ വീഡിയോസിലൂം ഇവര്‍ രണ്ടാളൂടേ ഉള്ള സീന്‍സ് പൊളി ആണ്❤
Part 2 വേണം.....😂😂😂 ഇതെവിടുന്നു കിട്ടുന്നു ഇമ്മാതിരി content 😂😂😂😂😂😂😂
സനൂപ് ചേട്ടൻ super.... Interior works അടിപൊളി. പിന്നെ ബാക്കി എല്ലാവരും പൊളിയല്ലെ..... Super episode
Original interior decorator നെ തന്നെ കൊണ്ട് വന്ന് സംഗതി കളർ ആക്കി അല്ലെ😂😂😂.. as usual super episode 😂😂😂❤❤❤
കണ്ണ് കൊണ്ടുള്ള expression എനിക്ക് വയ്യ.... ചിരിച്ചു ചത്തു
😂❤️❤️
ചേച്ചിക്ക് പറ്റിയ അനിയത്തി എല്ലാവരും സൂപ്പർ അടിപൊളി ❤❤❤❤❤
❤️👍😂👍
ഇതേവുടുന്ന് കിട്ടുന്നു ഈ content . നിങ്ങളുടെ വീഡിയോ കണ്ട ഭയങ്കര സന്തോഷ..മനസറിഞ്ഞ് ചിരിക്ക
ലേക്ഷ്മിടെ പർവതിടെയും കഥകളി 🤣🤣🤣
Sathyattoo...
❤😊😊😊😊😊😊
Adipoli
ചേച്ചിക്ക് പറ്റിയ അനിയത്തി 😂😂😂😂 എന്തായാലും എല്ലാവരും പൊളിച്ചു 😅😍😍😍
എന്റെ പൊന്നോ..എന്താ സ്ക്രിപ്റ്റ്..❤..പൊളി..നിങ്ങളൊക്കെ എന്ന അഭിനയമാടെ..😊😊❤❤
എന്തു രസം ആണു നിങ്ങളുടെ ഓരോ വീഡിയോ കാണാൻ ഓരോ സ്കിറ്റും പുതുമയുള്ളതാണ് ചിരിച്ചു ചിരിച്ചു വയ്യാതെ ആയി രണ്ടു പേരുടെയും കൃഷ്ണനാട്ടം പൊളിച്ചു പിന്നെ മൊബൈലിൽ മോളുവിനെയും കണ്ടു
😘❤️😘❤️
@@sanjuandlakshmy3952🌷🌹🌹
ചേട്ടൻ വന്നപ്പോൾ ഉള്ള അവസ്ഥ.. ചിരിച്ചു..ചൂട് ചായ കുടികുവർന്നു.. തുളുമ്പി വീണു കൈ പൊള്ളി 😂😂😂😂😂
❤️🤭😂
@@sanjuandlakshmy3952🤲🏻👐🏼👐🏼
ആള് മാറി കൊണ്ട് വന്നിട്ടുള്ള expression... 😍😍😍😍 superrrrrr ... Adipoli..... എല്ലാരും 👌🏻👌🏻
എൻ്റമ്മോ ചിരിച്ച് ചത്തൂ😂😂😂😂 കൃഷ്ണനാട്ടം നോ രക്ഷാട്ടോ😅best ആൺതുണ😅😅end twist👏👏👍👍👍
😍❤️😍😂
@@sanjuandlakshmy3952☸️✡️☮️
Super
അടി പൊളി,
ആണുങ്ങള്‍ കമന്‍റിട്ടാല്‍ ,പ്രശ്നം ഉണ്ടോ ❤
കുറേ ചിരിച്ചു😅 ശരിക്കും ഒരു comedy film കണ്ട അനുഭൂതി😊😊 Adipoli😂😂😅
ഇത് പൊളിച്ചു.. കുറച്ചു നാൾ ആയി ചെറിയ dull ആയിരുന്നു vedios കാണുമ്പോ... പറയാതെ വയ്യ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻...
ഫൌണ്ടേഷൻ ഉണ്ടാക്കിയത് പരുപ്പ് വടവെച്ചും, ഭിത്തി മുഴുവൻ പക്കാവടയും, ചിപ്സും 😂അത് സൂപ്പർ ആയിട്ടോ. പിന്നെ ആ ആക്ഷൻ വെച്ചിട്ടുള്ള സീനും പൊളി 😘നന്നായി enjoy ചെയ്തു. അനിയത്തിയും, ചേട്ടനും ട്വിസ്റ്റ് അടിപൊളി. എല്ലാവരും നന്നായി ചെയ്തു ❤️
സൂപ്പർ സഞ്ജു ചേട്ടാ &ലക്ഷ്മി ചേച്ചി
എല്ലാരും സൂപ്പർ Waiting അടുത്ത ചിരിക്കാനായി
ഒരു രക്ഷയും ഇല്ല ഇവരുടെ videos ❤️❤️❤️ഒരുപാട് ഇഷ്ട്ടം ❣️❣️❣️❣️❣️❣️❣️😌😌😌😌💞💞💞💞💞
ഒരു രക്ഷയും ഇല്ല... സൂപ്പർ... എവിടന്നു കിട്ടുന്നു ഇങ്ങനെ ഉള്ള contents...😂😂😂😂😂😂😂😂
❤️❤️
തേങ്ങ മുറി ഇരിപ്പുണ്ട് 🤣🤣🤣🤣ചിരിച്ചു ചത്തു 🤭🤭🤭🤭
Superrrr😂😂❤️❤️ലക്ഷ്മി ചേച്ചിയും പാർവതി ചേച്ചിയും അടിപൊളി 🥰🥰😍
ആ കണ്ണ് കൊണ്ടുള്ള ആക്ടിങ് കണ്ട് കുറെ ചിരിച്ചു പൊളി 😅😅😅😅
😂😂😂😂😂കാള കൊണ്ട് ഒളിച്ചോട്ടം 🤣🤣🤣🤣😍😍😍❤️❤️ആഷിക് 🤣🤣🤣മുല്ല പൂവ് തന്നെ വേണം 🤣🤣🤣🤣🤣❤️❤️❤️എല്ലാവരും പൊളി ആണ് ❤️❤️❤️
90 കളിൽ വില്ലേജ് ഓഫീസർമാർ വാങ്ങിക്കൂട്ടിയ പൊതുജന ശാപമൊക്കെ ഇപ്പോൾ വാങ്ങിക്കൂട്ടുന്നത് അക്ഷയക്കാരാണ് 😊
👍😂👍😂
വേറെ മുറിയൊന്നും ഇല്ലയോ. ..😀തേങ്ങാമുറി ഇരിപ്പുണ്ട് മതിയോ 😂😂😂😂😂
😂😂അക്ഷയ സെന്ററിലെ ചേച്ചി പൊളിച്ചു 😂😂😂😂😂😂🙏🏻🙏🏻🙏🏻🙏🏻🙏🏻എങ്ങനെ പറ്റുന്നു 😂😂
❤️😂😂
ഞാൻ യുട്യൂബിൽ ആദ്യമായിട്ടാ കാണുന്നെ fb ൽ ആണ് കണ്ടുകൊണ്ടിരുന്നത് ഇത് പൊളിച്ചു സൂപ്പർ ചിരിച്ചു ഒരു വഴിയായി 4പ്രാവശ്യം കണ്ടു 😂😂❤
കുറെ നാളുകൾക്കു ശേഷം ആണ് നല്ലൊരു video എന്ന് തോന്നി 😊😊
,അയ്യോ ൻറെ പാറൂൻറെ അഭിനയം കാണാൻ എന്തു ഭംഗിയാ..ഡയലോഗില്ലാതെ തന്നെ എന്തു രസം കാണാൻ..❤❤😂😂
എന്റെ അമ്മോ ചിരിച്ചു മരിച്ചു 🤣🤣🤣തിങ്കളും ശനിയും കുട്ടൻകാള തേങ്ങാമുറി കൃഷ്ണൻആട്ടം 👍👍👍
🤍💛
കൃഷ്ണനാട്ടം തകർത്തു.. ഈ idea ഒക്കെ ആരുടെ തലയിൽ നിന്നാണ്?? നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം.. Love you all..
Krishnanattam adipoli 😂😂😂........ee twist oke egane opikunu. .....😂😂 ......manasil polum vicharikathath avum twist .....
❤❤❤❤❤ Adipoli ayitund ❤❤❤❤❤
❤️😍😍😂
അതുപോട്ടെ... നമ്മുടെ കുട്ടൻകാളയെ എന്തിനാ കൊണ്ട് കെട്ടിയിരിക്കുന്നെ... അതുപിന്നെ ഒരു വഴിക്കു ഞങ്ങൾ പോകുവല്ലേ... ഒരു ആന്തുണ ഇരിക്കട്ടെന്ന് കരുതിയെന്ന്... 🤣🤣🤣🤣🤣.. Kannappikku താടി ആണ് best 💞💞
👌👌😂
@@sanjuandlakshmy3952🤲🏻👎🏻👊🏻👏🏻🤝🤝✊🏿✊🏿🤝🤝
Full twists ആണല്ലോ 😂😂അടിപൊളി 🤣🤣
ഹോ പൊളി അടിപൊളി ചിരിച്ചു മതി യായി ടെൻഷൻ കുറെ കുറഞ്ഞു
കൃഷ്ണനാട്ടം സൂപ്പർ. അടിപൊളി episode 😂😂😂😂
🙏🏻🙏🏻🙏🏻🙏🏻🙏🏻.ഒന്നും പറയാനില്ല.. എന്തുവാടെ ഇത്. ചിരിപ്പിക്കാൻ നിങ്ങളും ചിരിച്ചു ചാകാൻ ഞങ്ങളും 😄
കൃഷ്ണനാട്ടം suprrrrr. ചിരിച്ചു marichu😂😂😂😂
ലക്ഷ്മിയേച്ചി, സഞ്ജു ചേട്ടാ, തീം അടിപൊളി അനിയത്തി ചേച്ചിയും സൂപ്പർ, മാത്രമല്ല co സ്റ്റാർസ് ഒക്കെ അടിപൊളി ആണ്. എന്തുവായിതു ❤️❤️❤️❤️❤️ keep going 😘😘😘
😍😂🤭
@@sanjuandlakshmy3952👏🏻👏🏻🙌🏻
എവിടന്ന് ഉദിക്കുന്നു ഈ സ്ക്രിപ്റ്റ് 😂😂❤❤ പൊളി 👍🏻👍🏻
😍😍
അയ്യോ അടിപൊളി 😍ചിരിച്ചു ചത്തു 😃🤣🤣❤
അച്ഛന്റെ അരഞ്ഞാണം എടുക്കണ്ടാർന്നു 😂
Ente ponno.. Polichu.. Thengamuri iruppundennu🤣🤣🤣🤭🤭🤭🤭
അഭിനയിക്കുവല്ല....അങ്ങ് ജീവിക്കുവാണല്ലോ 😂🤣👌🏽👌🏽
കൃഷ്ണനാട്ടം പൊളിച്ചു expression cute cute അടിപൊളി
ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ച് വയ്യയെ....😂😂😂 അടിപൊളി 😂😂😂
❤️😘😘😂😂😘
@@sanjuandlakshmy3952✨⚡️
എന്റെ chechiii😍 ithilum ചിരിച്ച വീഡിയോ വേറെ illa😂😂😂😜 ayyo ayyo😝
Mindokke relaxe avum ningale vedeos kanumboo😂👍👍allam adipoly
❤️👍😂
സൂപ്പർ എല്ലാം വെറൈറ്റികൾ 👍👏💖😂
നല്ല ഒളിച്ചോട്ടം അവസാനം എല്ലാം കൂടി ഒരു വീട്ടിൽ തന്നെ വന്നു പെട്ടു 😂😂
മൂന്നു പേരുടേം ആംഗ്യ ഭാഷ കൊള്ളാം 😂😂
ആ ചേട്ടന്റെ ഒരു സ്നേഹം മക്കളെ എന്നുള്ള വിളി മൂത്ത ചേട്ടന്മാർ എല്ലാം അനിയത്തി കുട്ടിയെ മക്കളെ എന്നാണ് വിളിക്കുന്നത് 😍😍💖💖
ഇപ്പോൾ എല്ലാം നല്ല വീഡിയോസ് ആണ് 👍👏🔥💥💕😍😘
👍👍😂
അവസാനതെ കൃഷ്ണ നാട്ടം അടിപൊളി 😅😅😅😂😂😂🤣🤣🤣🤣🤣🤣💕💕❤❤😘
Sofa irunnulla expression 😅 👌 👍 😍
Sanju ettaa sister um Ammayum evide avare 2peareyum miss cheyunnu.vdos oke super pwolli ❤
Engane ithrem variety content kondu varunne❤.Polichu Sanju chettan lachu and paru chechi and team🎉😂❤ especially Sanju chettan lachu chemistry 😅❤
🤣കൃഷ്ണനാട്ടം ഇജ്ജാതി 😆😂❤ luv u all... 🤍😁
🤭😂🤭😂
@@sanjuandlakshmy3952 nammalokke ore naatukkar aanu.. So ennenkilum neril kanumenn predheedhikkunnuu😁❤️.. Kandirikkum✌🏻😊..
@@sanjuandlakshmy3952ഹഹഹ
Avrde aa expression ittittulla conversation+bgm😂😂😂😂😂😂😂😂😂😂athanu highlight 🥳🥳🥳🥳👌👌👌👌👌👌👌👌
😂😍😂
@@sanjuandlakshmy3952☮️☮️💟
കണ്ണ് കൊണ്ടുള്ള ആക്ഷൻ 😂😂😂😂😂
അയ്യോ കൃഷ്ണനാട്ടത്തിലെ ആ ബാഗും തൂക്കിയുള്ള ആക്ഷൻ.. ഹോ രക്ഷയില്ല 🥰
കൃഷ്ണനാട്ട കൊള്ളാം.... ബിജിഎം അടിപൊളി.... Skit super
Ntammoo
Polisaanam
Enthaa lle
First kandappozhee, avar sisters aakum nnu vijaarichu,, but Sanoop brother um koodi aayappo kidukkaachi aayi
Ee, mindaapoocha kalam pottikkum nnu paranja pole lle😂😂😂😂😂😂😂😂
❤️🤭❤️
ഊട്ടിയിലെ കുതിര 😂😂
Ammmooo ivarde comedy level vere thannaaa chiripich kolluvanallo🤣🤣😂😂 ellaverdem acting onninonnu mecham superb....😍😍
Krishnanattam scene 😂😂nighalku maathre patu♥️😍
Enik ഏറ്റവും ഇഷ്ടം ഇവരെയ ❤️🥰❤️❤️❤️... ചേച്ചി ഏട്ടാ സൂപ്പർ ❤️❤️
Each and every one of you need a great appreciation..thakarppan presentation..and performance..🎉🎉❤
😂
എല്ലാവരും കലക്കി, കിടു!
തബല ചേട്ടൻ കിടു കിടു!😅
Ente പൊന്നോ😂😂😂ചിരിച്ചു വയ്യ ഇവർ pwoliya❤❤
❤️❤️
ചേച്ചിയും അനിയത്തിയും പൊളിച്ചു. ചിരിച്ചു ചിരിച്ചു വയ്യാ 😘😂🥰😂😂 നിങ്ങളുടെ വീഡിയോ ഇങ്ങനെ ആണെങ്കിൽ വിഡിയോ എടുക്കുമ്പോൾ എങ്ങനെ ആയിരിക്കും😂🥰🎉❤️ bloopar വീഡിയോ കാണാൻ ആഗ്രഹിക്കുന്നു. 🥰.എന്നെ പോലെ blooper വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ😍😂❤️🎉🎉🥰
Exactly 💯
അതെ
. please...... ❤❤💓
Akshayayile chechiyod oru anweshanam parayane🤣😂😍ithrayum twist ulla oru kada adutha kaalathonum kanditila😛adipoli
😘😂😘😂
ഇത് ഒന്ന് ഒന്നര ഒളിച്ചോട്ടം ആയിപോയി 😂😂😂😂😂😂ലാസ്റ്റ് എല്ലാം കണ്ടു ചിരിച്ചു മടുത്തു 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣❤❤❤🥰😔🥰❤❤❤❤❤
❤️👍😂🤭
😂😂😂 aa expression suprrrrr sanju lakshmi❤️❤️❤️😂😂
❤❤❤😂😂😂 ലക്ഷ്മി ചേച്ചി അഗ്യ ഭാഷ സൂപ്പർ
അടിപൊളി ....നല്ല സ്ക്രിപ്റ്റ്... തീം..ആക്ടിങ് പിന്നെ എന്നും സൂപ്പർ ആണ്...ഇന്നലെത്തെ ബാത്രൂം വീഡിയോ കൊള്ളാത്തതിന്റെ ഷീണം മാറിക്കിട്ടി...😂😂😂😂😂😂😂
❤️😘😘❤️
@@sanjuandlakshmy3952🥀🥀🌹
Kure kalathennu Shesham pazhaya ningale vedum kandu ... happy . Nice concepts
കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം ജയാ😂 എന്തായാലും സൂപ്പർ.
First gents inte expression kandu athu kollalonnum paranju irunnappo ondu ladies randu perum koodi Krishnan aattam kalichathu kandu chirichu chathu 😂😂😂 . Full vedio njan kidannu chirikkuvarunnu. Super ❤❤❤
😂👍❤️
സ്ഥിരം പ്രേക്ഷകൻ.... ഈ എപ്പിസോഡ് അടിപൊളി.. Expecially ചേച്ചിമാരുടെ പെർഫോമൻസ് 👌👌👌
❤️👍😂
Soooperr 👌👌👍👍 Onnumariyaathe Paavam unni 😄😄😇😇❤️❤️❤️❤️🥰🥰🥰🥰
അടിപൊളി...ഒരു പാട് ഇഷ്ട്ടമായി🥰🥰
എന്റെ ചേട്ടന്റെ മോളെ തിങ്കൾ എന്നാ വിളിക്കുന്നത് 🥰❤️❤️
Adipoli 👌😁 enthoru excitement aarunnu... twist polichu 🤣 😂
❤️👍😂👍
Nte ponnoo vere level item🤣🤣
ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. ഒരുപാടു ചിരിച്ചു 😊😊
👍👍😍😍
@@sanjuandlakshmy3952🌸🌼🌺🌺💐
😂😂😂അയ്യോ നിങ്ങളെക്കൊണ്ട് പറ്റു ഇങ്ങനൊക്കെ 😍😍😍
❤️❤️
Ee parvathichechik RUclips channel undo??? Chechide samsaram kelkan nalla rasama
Off.. എജ്ജാതി twist.. പോളിയേ..
❤❤❤❤ ഇതൊക്കെ എവിടുന്നു കിട്ടുന്നു എന്റെ മക്കൾ ഇപ്പോൾ ചോദിക്കുന്നത് എന്നോട് .....എന്തുവായിത് ...... ചോദിച്ച് ചോദിച്ച് അവൻ പോയി ടീച്ചറോടും ചോദിച്ചു.😂
ആ ആൺതുണ ആയിട്ട് കൊണ്ടുവന്നത് എനിക്കിഷ്ടപ്പെട്ടു😅😅😅😅😅
😘😘
@@sanjuandlakshmy3952🎉🎉🎉