||വക്കീൽ ആന്റി|| Vakkel Aunty||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

Поделиться
HTML-код
  • Опубликовано: 15 дек 2023
  • ഞങ്ങൾ തീരുമാനിക്കും പിരിയണമെന്ന് അല്ലാതെ വക്കീലല്ല😂😂😂😂😂😂
    Story&Direction :Sanju Madhu
    Camera&Editing:Jithin Bethani
    Production:Sanju&Lakshmy
    Casting:Sanju. Lakshmy. Benita. Vishnu mr
    Mail id:sanju1madhu@gmail.com

Комментарии • 731

  • @dreamwalk9784
    @dreamwalk9784 6 месяцев назад +79

    ഞാനെന്താ കോക്കാച്ചിയോ😂😂😂ശരിക്കു൦ഇപ്പോഴത്തേ ജനറേഷന് കൊടുക്കാവുന്ന നല്ല ഉപദേശ൦...ദാമ്പത്യ പ്രശ്നങ്ങളിൽ മൂന്നാമതൊരാളേ പ്രത്യേകിച്ച് നമ്മളെ പിരിക്കാൻ ഉപദേശ൦ തരുന്നവരേ അകറ്റി നിർത്തുക...സൂപ്പർ വീഡിയോ❤❤❤ നാലുപേരു൦👏👏👏👏👏😘😘😘😘

  • @deeps2142
    @deeps2142 6 месяцев назад +55

    എന്റെ പാർവതി ആയിരുന്നേൽ വേറെ ലെവൽ ആകുമായിരുന്നു
    പാർവതി തിരിച്ചു വരൂ

  • @rahim7174
    @rahim7174 6 месяцев назад +13

    സൂപ്പർ ആണേ.... പുതിയ കുട്ടിയും കൊള്ളാം.... നാച്ചുറൽ acting 😅😅

  • @Aqua_7998
    @Aqua_7998 6 месяцев назад +93

    "അതിന് ഞാൻ ഗുരുവായുർ കുട്ടിശങ്കരനല്ല"
    അടിപൊളി ഡയലോഗ്😂😂😂😂

  • @vimalkumars4655
    @vimalkumars4655 6 месяцев назад +66

    വിഷ്ണു... നാച്ചുറൽ ആക്ടിംഗ്❤❤❤❤

  • @Linsonmathews
    @Linsonmathews 6 месяцев назад +78

    ഭർത്താവിനെ പേടിപ്പിക്കാൻ വന്ന കോക്കാച്ചി വക്കീൽ ആന്റി... 🤭😂😂😂

  • @user-nz4uw3iu5g
    @user-nz4uw3iu5g 6 месяцев назад +53

    നല്ല മെസ്സേജ്. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം അവർതന്നെ തീർക്കണം. മറ്റൊരാളെ ഇടപെടുത്തരുത്. സ്വന്തം അച്ഛനമ്മമാരെ പോലും അതാണ് നല്ല കുടുംബജീവിതത്തിനു നല്ലത്. ഇത് എൻ്റെ അനുഭവമാണ്.

    • @enthuvayith
      @enthuvayith  6 месяцев назад

      ❤️😍😂

    • @soorajnair8884
      @soorajnair8884 6 месяцев назад

      @@enthuvayith💜❤️

    • @thomasbenoy8474
      @thomasbenoy8474 6 месяцев назад

      bharyayum bharthavum ulla parshnam veetil discuss cheyyam..vakkelinoodum nattukaroodum venda...ennal kode peedanagal ozivayi kittum...pinne bodham ulla thantem thalleem veenam...entanu prashnam ennu manassillakkan...

    • @babylonianedits3980
      @babylonianedits3980 6 месяцев назад

      കറക്റ്റ്

    • @savy573
      @savy573 6 месяцев назад

      @@thomasbenoy8474 cheyyaruth.bodham ulla thantem thalleem anegil avar edapedilla.Marriage counselor annu nallad.streekal thande jeevanu apaayam undegil maatram discuss cheyyukka allengil oruthannum koodenilkkilla.

  • @mareenareji4600
    @mareenareji4600 6 месяцев назад +8

    കൊള്ളാം ❤super 👌👌എല്ലാവരുടെയും acting അടിപൊളി

  • @mirshanafaisal8597
    @mirshanafaisal8597 6 месяцев назад +23

    ഇതിനൊരു 2nd Part ചെയ്യുമോ😂😂😂😂 Super....നിങ്ങൾ കെട്ടിട്ടൊന്നു കാണണം😅😅

  • @kunnathmiracles2418
    @kunnathmiracles2418 6 месяцев назад +21

    😂😂
    Athinu ഞാനുണ്ട് ആതിര LLB. 😂😂 ending സൂപ്പറായി 😂

  • @lijasanthosh8638
    @lijasanthosh8638 6 месяцев назад +4

    സൂപ്പർ.... ലക്ഷ്മി ❤❤❤

  • @sowmyasundaresan3115
    @sowmyasundaresan3115 6 месяцев назад +4

    Weekend ravile breakfast kazhichondu ningalude episode kanune oru feel ,hoo oru valathe feel anee

    • @enthuvayith
      @enthuvayith  6 месяцев назад +1

      ❤️👍😂👍👍😂😂👍😂👍😂👍😂😘😂😘😂😂

  • @this.is.notcret
    @this.is.notcret 6 месяцев назад +9

    ക്ലൈമാക്സ്‌ സൂപ്പർ 👌😂😂💖💖
    എല്ലാവരും കലക്കി 👍👍😂💖

  • @smithaa.s6135
    @smithaa.s6135 6 месяцев назад +1

    Adipoli super 👌👌👌

  • @nishapv2718
    @nishapv2718 6 месяцев назад +1

    Vegam theernnu enkilum adipoli super 👍🏻🥰❤

  • @Adv.NeethuSathyan
    @Adv.NeethuSathyan 6 месяцев назад +256

    എൻ്റെ പൊന്നു ചേച്ചി ഞങ്ങളുടെ ജീവിതം ഇങ്ങനെ തുറന്നു കാട്ടാമോ!!!!😂😂❤❤❤❤

  • @Aswathi_achu199
    @Aswathi_achu199 6 месяцев назад

    👌🏻👌🏻👌🏻അടിപൊളി

  • @manjubaiju6613
    @manjubaiju6613 6 месяцев назад +1

    Nice episode sanju and lekshmi ❤❤❤

  • @Noname-qf4yz
    @Noname-qf4yz 6 месяцев назад +1

    Ningalude videos kandal etra veshamichirikkuanelm athellam maari mind happy avunnund...please daily ingne entertaining videos pratheekshikunnu...

  • @juliethomas4726
    @juliethomas4726 6 месяцев назад +6

    Superb acting and screen play... 👍🏻

  • @user-rs3zv3nf6l
    @user-rs3zv3nf6l 5 месяцев назад +1

    😂😂😂😂😂😂😂😂😂😂😂😂😂😂
    Chirichu chirichu chathuuu

  • @reshmabiju5630
    @reshmabiju5630 6 месяцев назад +2

    Super❤❤❤

  • @hareshnuhs9847
    @hareshnuhs9847 6 месяцев назад +9

    Wating next part വക്കീൽ ആന്റി 😊 സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി അടുത്ത വീഡിയോ ഇതിന്റെ സെക്കൻഡ് പാർട്ട് ആയി കൊണ്ടുവരാമോ...?

  • @meenunair10
    @meenunair10 6 месяцев назад

    😂😂😂 balance vdo poratte. Waiting

  • @Grace_369_
    @Grace_369_ 6 месяцев назад +9

    The quality of this video is truly on the other level.I think your channel has great potential, keep working harder. ❤😊

  • @parvathy_r_nair
    @parvathy_r_nair 6 месяцев назад

    😂😂😂polichu

  • @serinmathew2357
    @serinmathew2357 6 месяцев назад +1

    Powliyaee❤❤️❤️❤️😍😍😍😍

  • @lechdevlechdev9253
    @lechdevlechdev9253 6 месяцев назад +1

    Adipoli ❤❤❤❤

  • @ranjithkumar-my6pk
    @ranjithkumar-my6pk 6 месяцев назад +82

    Your videos play a major role to escape from dipression 😂

  • @mubeenashareef152
    @mubeenashareef152 6 месяцев назад +51

    Post partum depression tymil ningalude vedios ellam mind nalla relaxed akunnund.❤

  • @bencyponnammaroy3737
    @bencyponnammaroy3737 6 месяцев назад +5

    Adipoli.......Second part koodi undayal polichene😊

  • @cutesisters6012
    @cutesisters6012 6 месяцев назад +4

    😂😂 ഞാനെന്താ കൊക്കാച്ചിയോ😂😂

  • @HishmaFashionFrenzy
    @HishmaFashionFrenzy 6 месяцев назад +1

    Super👍

  • @raveenakrishna1947
    @raveenakrishna1947 6 месяцев назад +49

    നല്ല അടക്കവും ഒത്തുകവുമുള്ള കൊച്ചു 😂😂😂🤣🤣🤣🤣

  • @5SNextworld321
    @5SNextworld321 6 месяцев назад

    Super 👌

  • @manjulamanju6336
    @manjulamanju6336 3 месяца назад +1

    Superrrr❤

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi 6 месяцев назад

    Super 😂😂😂😂😂👌👌👌👌

  • @asfiyafaizal5319
    @asfiyafaizal5319 6 месяцев назад +4

    എല്ലാവരും പൊളിച്ചു 😂

  • @JoelchristyChinnujames-yy1sj
    @JoelchristyChinnujames-yy1sj 6 месяцев назад

    Supper ❤❤❤

  • @Jeesglee
    @Jeesglee 6 месяцев назад +4

    Ningalathinidayk LLB yum padhicho.. Adipoli acting and dialog delivery 😂😅👍🏻

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 6 месяцев назад

    നല്ല പൊളി ഡയലോഗ് തന്നെ എല്ലാം 👌👌👌👌👌👌👌👌❤❤❤❤

  • @user-is4ox4ph8d
    @user-is4ox4ph8d 6 месяцев назад +10

    Nanendha kokachiyooo😂😂😂😂😂😂
    Chirich chirich .....😂😂😂❤❤❤❤

    • @enthuvayith
      @enthuvayith  6 месяцев назад +2

      😍😍😂😍😂😍😂😍😂

    • @soorajnair8884
      @soorajnair8884 6 месяцев назад

      @@enthuvayith💚

  • @bibithab8823
    @bibithab8823 6 месяцев назад +4

    Adipoli....big fan chechi ❤️❤️❤️

  • @sonyrony6680
    @sonyrony6680 6 месяцев назад

    ഞാനെന്താ കോക്കാച്ചിയോ 😂😂😂🤣സൂപ്പർ ❤

  • @sivanandangopalan838
    @sivanandangopalan838 6 месяцев назад +2

    സൂപ്പർ ❤❤❤❤❤

  • @divyadivyachandran7188
    @divyadivyachandran7188 5 месяцев назад +1

    Niceee😂😂😂😂

  • @sarithaAbhijith
    @sarithaAbhijith 6 месяцев назад +1

    Superrrr...❤❤❤

  • @sindhumenon7383
    @sindhumenon7383 6 месяцев назад

    😂😂😂😂😂last polichu

  • @praveenprasad1063
    @praveenprasad1063 6 месяцев назад +1

    Super❤❤അടിപൊളി ❤

  • @SAJI___
    @SAJI___ 6 месяцев назад

    ക്ലൈമാക്സ് തകർത്തു❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @vvardha.vishnu
    @vvardha.vishnu 6 месяцев назад +12

    No words dee 😂 just ❤

  • @sabeenasabeena7672
    @sabeenasabeena7672 6 месяцев назад

    Suppar climax polichu 😂 enthuva ithu😂😂😂

  • @shamnanazeer366
    @shamnanazeer366 6 месяцев назад +1

    എന്തുവാ ഇത് brilliant🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumodhsamuel9497
    @sumodhsamuel9497 6 месяцев назад +2

    Kokkachi😂😂😂😂😂😂😂climax😂😂😂😂😂❤❤❤🙋‍♀️

  • @Soniyajohny3
    @Soniyajohny3 6 месяцев назад +1

    Adipoli 😁.. waiting for the next video 😁

  • @aswinyrenjith3783
    @aswinyrenjith3783 6 месяцев назад

    Superrrrrr👍👍👍💐💐💐💗

  • @renjinisudheesh4019
    @renjinisudheesh4019 6 месяцев назад

    Adippoli❤❤❤.. Pettanu theernu poyi😔

  • @sarigaraj8418
    @sarigaraj8418 6 месяцев назад

    Ath kalakki 😂😂😂

  • @steephenp.m4767
    @steephenp.m4767 6 месяцев назад

    Supper Ha ..ha ...

  • @sherinremesh9326
    @sherinremesh9326 6 месяцев назад

    Adipoli super

  • @Sumijan-uo9yt
    @Sumijan-uo9yt 6 месяцев назад

    അടിപൊളി

  • @shamilasalim8139
    @shamilasalim8139 6 месяцев назад +2

    Adipoli 😅

  • @ralymon6981
    @ralymon6981 6 месяцев назад +1

    പാവം മോഹൻ ജി 🤣🤣😄😘

  • @rajanius01
    @rajanius01 6 месяцев назад

    Marvellous

  • @aswathy.r.d
    @aswathy.r.d 6 месяцев назад +1

    6:07 😂ath kollaaam 8:42 😅super

  • @shajivarghese4134
    @shajivarghese4134 6 месяцев назад

    എന്റെ പൊന്നു ചേച്ചി ഈ IPC section എല്ലാം പറഞ്ഞു പാവം സഹോദരിമാരെ ഒരു വഴിക്കു ആക്കും അല്ലോ ... ഒരു രക്ഷയും ഇല്ല 😂😂😂😂😂

  • @priyajitheshjithesh1990
    @priyajitheshjithesh1990 6 месяцев назад +4

    😂najn enda kokkachiyoo adipolii chechii chetta 😂😂😂

  • @veenasravya9987
    @veenasravya9987 6 месяцев назад

    Super ❤

  • @radhikarnair3254
    @radhikarnair3254 6 месяцев назад

    Supr supr✌🏻🥰

  • @friendlytalk6596
    @friendlytalk6596 6 месяцев назад

    Adipoli😂

  • @sindhusworld973
    @sindhusworld973 6 месяцев назад

    സൂപ്പർ സൂപ്പർ 😂

  • @pratheelasp9771
    @pratheelasp9771 6 месяцев назад

    പൊളിച്ചു 👍🥰

  • @mycreations1988
    @mycreations1988 5 месяцев назад +2

    ഇടക്ക് ഇടക്ക് അമ്മ വിളിച്ചപ്പോഴേ തോന്നി കല്യാണ കാര്യം ആയിരിക്കും എന്ന് പെണ്ണ് ആ ഇരിക്കുന്ന ആതിര LLB ആയിരിക്കും എന്നും 😂😂😂

  • @nandumadhu1142
    @nandumadhu1142 6 месяцев назад

    Super👍🏻❤️

    • @enthuvayith
      @enthuvayith  6 месяцев назад

      ❤️😘😂😘😂

  • @user-hn6oz8op9u
    @user-hn6oz8op9u 6 месяцев назад +3

    Climaxxxxx poliiiiiiiii😊😊😊😊😊

  • @nasimmishal5064
    @nasimmishal5064 6 месяцев назад +2

    സൂപ്പർ

  • @Ambadi766
    @Ambadi766 6 месяцев назад

    സൂപ്പർ 👌

  • @sanjuandlakshmyshorts9547
    @sanjuandlakshmyshorts9547 6 месяцев назад +3

    Super

  • @jadeeraabdulvahid560
    @jadeeraabdulvahid560 6 месяцев назад

    😍😍😂😂

  • @Lunchbox-r5k
    @Lunchbox-r5k 6 месяцев назад

    Ivare video sthiram ayi kanunnvr oru like alla video onnine onne super ane😆😆

  • @devikasaji4038
    @devikasaji4038 6 месяцев назад

    Adipoliii......❤

  • @VISHNUTALKS93
    @VISHNUTALKS93 6 месяцев назад +4

    🤣😂👏👏 ക്ലൈമാക്സ് പൊളിച്ചു 😂👏👏♥️❤️❤️♥️♥️❤️♥️❤️♥️

  • @moncyvarghese9083
    @moncyvarghese9083 6 месяцев назад +2

    Nalla adakkam olla kochu😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 6 месяцев назад

    Adipoli 😍😍

  • @aneezashabeer4555
    @aneezashabeer4555 6 месяцев назад +4

    Ufff...😂😂

  • @SanthoshS-xo7gx
    @SanthoshS-xo7gx 6 месяцев назад

    👏👏👏👏👏

  • @anjana2363
    @anjana2363 6 месяцев назад +2

    എന്തുവായിത് ചേച്ചി ചേട്ടാ 😍😎

  • @veenamanu5347
    @veenamanu5347 6 месяцев назад

    Super 😊

  • @sinsynmrithu3808
    @sinsynmrithu3808 6 месяцев назад

    Super❤❤❤🥳

  • @user-dr8bd1we4s
    @user-dr8bd1we4s 6 месяцев назад +2

    Powli😹❤

  • @anu_mol_
    @anu_mol_ 3 месяца назад +1

    😄

    😂

  • @Adheema5885
    @Adheema5885 6 месяцев назад

    😂😂😂😂😂😂pwolichhhh

  • @aswathyrajesh7733
    @aswathyrajesh7733 6 месяцев назад

    Super acting ellarum nannayi cheythu....❤❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 6 месяцев назад +4

    Second part venm......njn karuthi sarikkum vakkel aunty purathirangumbol bharthavinte car il keri pokumenn vijarichu😂😂😂

  • @user-sl2bf6mk9b
    @user-sl2bf6mk9b 6 месяцев назад +4

    Sanju &lekshmi❤️❤️❤️💞

  • @user-gy1ds6xv6n
    @user-gy1ds6xv6n 6 месяцев назад

    0:35 😂😂അല്ല pinne

  • @user-rn8ss1sd4d
    @user-rn8ss1sd4d 6 месяцев назад

    😂😂😂👍😍

  • @Anaghavisakh
    @Anaghavisakh 6 месяцев назад

    Kokkachi😂😂😂😂

  • @beenas9753
    @beenas9753 6 месяцев назад

    Super😍

  • @manjusethna3087
    @manjusethna3087 6 месяцев назад

    Short and sweet super