||TECHNICAL AMMUMA||ടെക്നിക്കൽ അമ്മുമ്മ ||Sanju&Lakshmy||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 30 сен 2024
  • അരയ്ക്കാൻ അരകല്ലുണ്ട്.... പൊടിക്കാൻ മിക്സി ഉണ്ട്.. കഴുകാൻ തുണിക്കല്ലുണ്ട്.. ഇനി എന്ത് വേണം അമ്മൂമ്മയ്ക്ക് 😂😂😂😂
    Story:Akhil Devarajan
    Direction:Sanju Madhu
    Camera&Editing:Jithin Bethani
    Production:Sanju&Lakshmy
    Casting:Sanju. Akhil Devarajan.Lakshmy. Nikhil Kalabhavan.
    Mail id:sanju1madhu@gmail.com

Комментарии • 779

  • @sheenarahmathulla9019
    @sheenarahmathulla9019 9 месяцев назад +63

    😂😂😂😂😂ഈ അടുത്തൊന്നും ഞാൻ ഇത്രയും ചിരിച്ചിട്ടില്ല. അമ്മുമ്മ സൂപ്പർ ❤❤❤

    • @Gunnners
      @Gunnners 9 месяцев назад +1

      Ayn ithilenthaa ithra chirikkaan

  • @jobspot6686
    @jobspot6686 9 месяцев назад +69

    ഭാര്യ വിദേശത്ത് പോയാൽ ഭർത്താവിന് അടിച്ചു പൊളിച്ചു നടക്കാം അമ്മൂമ്മ പണി ചെയ്യും. ഭർത്താവ് വിദേശത്തു പോയാൽ ഭാര്യ വീട്ടീന്ന് പുറത്ത് ഇറങ്ങാതെ അമ്മൂമ്മകും അമ്മക്കും കൂട്ടിരുന്നു വീട്ടിലെ ജോലി ഒക്കെ ചെയ്ത് ഇരിക്കണം ... ആ ആൺ ജന്മം പുണ്ണ്യ ജന്മം 🤣

    • @sanjuandlakshmy3952
      @sanjuandlakshmy3952  9 месяцев назад

      😍❤️❤️

    • @gmwmotorstvm697
      @gmwmotorstvm697 7 месяцев назад

      😜

    • @salihptb1
      @salihptb1 4 месяца назад

      അപ്പൊ നിങ്ങൾ തീരുമാനിക്ക് രണ്ടാളും ദുരിതം അനുഭവിക്കണോ അതോ ഭർത്താവ് നാട്ടിൽ അടിച്ചു പൊളിക്കണോ എന്ന്. 😅

  • @navafkoivila1471
    @navafkoivila1471 9 месяцев назад +35

    EMI തെറ്റി കഴിഞ്ഞാൽ കൊണം മാറും 😃😃😃😃
    അമ്മുമ്മടെ dialogue പൊളി......
    ഇബ്രാഹിഏ.......... 😃😃😃

  • @vaigaammus8855
    @vaigaammus8855 9 месяцев назад +23

    ഇങ്ങനെ ഒരു അമ്മൂമ്മ ഉണ്ടെങ്കിൽ നേരം പോവുന്നത് അറിയില്ല 🤩🤩🤩 ഒരു രക്ഷയും ഇല്ല അടിപൊളി 😍😍😍😍🤣🤣🤣

  • @Oruchennaimalayali
    @Oruchennaimalayali 9 месяцев назад +43

    അമ്മുമ്മടെ ബഷീ ബഷീ പൊളിച്ചു 😄😄
    ആസ് usual wow❤️❤️❤️

    • @darvinlinda3156
      @darvinlinda3156 9 месяцев назад

      ruclips.net/user/shortsLBcTH8Yz65s?si=H2hSFmx_ntlnkC50

  • @abhineshabhi4305
    @abhineshabhi4305 9 месяцев назад +379

    Daily..prekshakar...💝

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 9 месяцев назад +153

    അമ്മുമ്മ ആളുകൊള്ളലോ.അയ്യോ ഒരുപാട് ചിരിച്ച്😂😂😂😂😂 congratulations all team❤

  • @shifafathima5656
    @shifafathima5656 9 месяцев назад +42

    Lakshmi chechiiii you are great...❤ adipoli ammummmaaaa .. ellarum kalakiii..😂. Super team 😊

  • @HaseenaHA-p1l
    @HaseenaHA-p1l 9 месяцев назад +6

    ഇതിപ്പോൾ ഫുൾ ഇവരുടെ വീട്ടു ഉപകരണങ്ങളുടെ ഷോ ആയി പോയല്ലോ. ഇതിപ്പോൾ പല വീഡിയോയും ഇവരുടെ ഹോം ടൂർ പോലെ ആയി പോണല്ലോ. വന്നു വന്നു ഒരു പുതുമയും ഇല്ലാതായി വരികയാണ്. ആദ്യം ഒക്കെ ഇവരുടെ വീഡിയോസ് ഒരു പാട് ചിരിക്കാമായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ലാതായി. കുറച്ചു കൂടി നല്ല വീഡിയോസ് ഇടാൻ നോക്ക്. നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആൾ ആയതു കൊണ്ട് പറഞ്ഞതാണ്

  • @this.is.notcret
    @this.is.notcret 9 месяцев назад +41

    എല്ലാം പറഞ്ഞു കൊടുക്കാൻ വന്നയാൾ പറഞ്ഞു കൊടുക്കുന്നതും അമ്മുമ്മ തിരിച്ചു പറയുന്നതും സൂപ്പർ 😂😂😂
    ഈ അമ്മുമ്മയുടെ ഒരു കാര്യം എന്ത്‌ പറഞ്ഞു കൊടുത്തു എങ്ങനെ മനസ്സിലാക്കി 😂😂😂മത്തി വച്ചാൽ കല്യാണത്തിന് പോകുമ്പോൾ സ്മെൽ ഉണ്ടാകില്ലേ 😂😂
    മുളക് പൊടിക്കാൻ ഇട്ടത് 😂😂
    എല്ലാം സൂപ്പർ 👍👍😂😂💗💗
    കുഞ്ഞു വാവ 😍😍😘😘💗💗

  • @sooryasoorya9901
    @sooryasoorya9901 9 месяцев назад +35

    എനിക്ക് ഇഷ്ടം ആയത് അതൊക്കെ പറഞ്ഞു കൊടുക്കുന്ന ചേട്ടനെ ആണ് 😂😂😂😂

  • @sanjuandlakshmy3952
    @sanjuandlakshmy3952  9 месяцев назад +4

    Grab Your Bonus: tinyurl.com/SanjuandLakshmy
    Promo Code: Sanju555
    For More Update: tinyurl.com/whatappmost

  • @kavithavasantha5046
    @kavithavasantha5046 3 месяца назад +2

    Ayyayo I kept laugjing the whole episode

  • @malikakandiparambil3749
    @malikakandiparambil3749 9 месяцев назад +10

    അമ്മുമ്മ കുറച്ചു over ആയി പോയി 🤔🤔🤔🤔

  • @ashnanazar
    @ashnanazar 9 месяцев назад +4

    TVM ആണെന്ന് അറിയിക്കാനാണോ മതിലിൽ tvm എന്ന് എഴുതിയിരിക്കുന്നത് 🤣

  • @aneezashabeer4555
    @aneezashabeer4555 9 месяцев назад +7

    ഞാൻ ഇത് കാണുന്നത് ഹെഡ്സെറ്റും വെച്ച് വീട്ടുകാരുടെ മുമ്പിൽ ഇരുന്നാണ്. എല്ലാവരും എന്നെ നോക്കി തന്നെ ഇരിക്കാണ് 😂എനിക്ക് വട്ടായെന്നു വിചാരിച്ചു 😂എനിക്കല്ലേ അറിയൂ അമ്മൂമ്മടെ ഗദ 😂എന്റെ പൊന്നോ ചിരിച്ച് ചത്തു 🤣🤣

  • @Nova-go1jg
    @Nova-go1jg 9 месяцев назад +7

    പൊടിക്കാനിടും സ്വിച്ചിടും താഴെ വീഴും പൊടിക്കാനിടും സ്വിച്ചിടും താഴെ വീഴും😂😂

  • @shajivarghese4134
    @shajivarghese4134 9 месяцев назад +57

    അമ്മുമ്മയും salesmanum തമ്മില്‍ ഉള്ള dialogues ... ഒരു രക്ഷയും ഇല്ല ...എന്റെ പൊന്നേ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴി ആയി 😂😂😂😂😂😂😂 ഒരു ജോലിക്കാരിയെവയ്‌ക്കു മോനെ 😅😅.... എല്ലാവരും പൊളിച്ചു ❤❤

  • @athiraaami2404
    @athiraaami2404 9 месяцев назад +15

    അപ്പോൾ നമ്മുടെ ഫാമിലിയിലെ എല്ലാവർക്കും Advance happy Christmas ❤️

  • @vibinasivadas6162
    @vibinasivadas6162 9 месяцев назад +31

    അമ്മൂമ്മ കലക്കി 🎉🎉പുതിയ ടെക്നോളജി 😂😂😂😂😂 ചിരിച്ചു ഒരു വഴിയായി 😂😂

  • @vismayavisu
    @vismayavisu 9 месяцев назад +9

    Lakshmi chechi.... Engane sadikkunnu.....😂 Adipoli.....❤chirichu chirichu oru vazhiyayi..... 🤣🤣

  • @Norahpaws
    @Norahpaws 9 месяцев назад +2

    Iyak joli edutha ntha...ee ammomme komd cheyyikanda valla karyom ondo

  • @nila7860
    @nila7860 9 месяцев назад +15

    പാവം അമ്മൂമ്മക്ക് ആ മന്ദൻ ശരിക്കും പറഞ്ഞു കൊടുക്കാത്തതുകൊണ്ടല്ലെ.
    എന്തായാലും ഉഗ്രൻ❤

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 9 месяцев назад +9

    കൊച്ചി നെ എടുത്ത് ഫ്രിജിൽ വെച്ച് ചിരിച്ച്ചത്ത് ലക്ഷ്മി😂😂😂😂😂

  • @ralymon6981
    @ralymon6981 9 месяцев назад +4

    പാവം മുത്തശ്ശി ഫിലിപ്പിന്റെ ഷർട്ട്‌ കഴുകി കഴുകി 😢😢😢ചിരിപ്പിച് കൊന്ന് 😂😂😂എന്റെ ദൈവമേ ആ കുഞ്ഞിന് ഒന്നും പറ്റി കാണല്ലേ 😢കുഞ്ഞിനെ എടുത്തു ഓസ്ട്രേലിയൻ ഫിഞ്ചിനു കൊടുത്തു കളഞ്ഞല്ലോ അമ്മുമ്മ 😪😪

  • @sumodhsamuel9497
    @sumodhsamuel9497 9 месяцев назад +6

    Ammoomma😂😂😂😂😂thakarthu❤lakshmi and sanju always rocking star ❤❤❤❤yellarum adipoli 😂😂😂😂😂🙏Thank you pillare ithrem chirippichathinu

  • @athulkrishnangopalan7824
    @athulkrishnangopalan7824 9 месяцев назад +2

    Sorry to say bro, u r breaking our expectations now a days...

  • @aravindgnair8388
    @aravindgnair8388 Месяц назад +2

    അമ്മുമ്മ ഓവർ ആയി.. ബാക്കി കലക്കി 👍🏻😂😂😂

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 6 месяцев назад +1

    Pani Pidichirunna Kochine Eduth Fridge il Vechu😂Ini Nthavo Ntho😌
    Nice Script🥰💞💞

  • @Zoom-ev8jz
    @Zoom-ev8jz 9 месяцев назад +3

    5:46 ഫ്രീസറിയിൽ വെച്ച മത്തി അമൂമ്മ കേട്ടത് ബ്‌റൈസറിൽ വെച്ച മത്തി ഹയ്യോ 🤣🤣 എന്റെ പൊന്ന് ചേച്ചി എനിക്ക് vayee 🤣🤣🤣🤣🤣🤣👍🤣🤣🤣🤣

  • @Nayanvipin_official
    @Nayanvipin_official 9 месяцев назад +2

    Oru home tour video chaiyamo ❤️

  • @aathira-vf7yd
    @aathira-vf7yd 9 месяцев назад +2

    തമാശക്ക് അആണേലും കുഞ്ഞിനെ അനഗ്നെ വെച്ചെന്നു പറയാതെ

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi 9 месяцев назад +6

    എന്റെ പൊന്നോ കലക്കി 🤣
    ചിരിച്ചു ഒരു വഴിയായി 🤣🤣🤣👌👌👌👌👌👌

  • @athiraaami2404
    @athiraaami2404 9 месяцев назад +35

    വെയിറ്റ് ആയിരുന്നു ഓരോ എപ്പിസോഡിനും 😍

  • @vamosargentina10
    @vamosargentina10 9 месяцев назад +6

    Basheer bashi 😂😂😂

  • @reshmae111
    @reshmae111 9 месяцев назад +6

    എന്നാലും എന്റെ അമ്മൂമ്മോ..... ഇങ്ങനെ തണുപ്പിക്കണ്ടായിരുന്നു 😂😂😂😂😂😂

  • @SAJI___
    @SAJI___ 9 месяцев назад +3

    ലക്ഷ്മി ചേച്ചിയുടെ അമ്മൂമ്മ വേഷം നന്നായി തകർക്കുന്നുണ്ട്❤❤❤❤❤❤❤😂😂😂😂😂👌👌👌👌👌👌👌👌

  • @sheebajames2764
    @sheebajames2764 5 месяцев назад +2

    Superb... 😂
    Orupadu chirichu😂😂

  • @dgnairasc
    @dgnairasc 9 месяцев назад +2

    Daily kanunnavar like adikku

  • @raveenakrishna1947
    @raveenakrishna1947 9 месяцев назад +7

    ടെക്നിക്കൽ അമ്മൂമ്മ കലക്കി 🤣🤣🤣🤣🤣

  • @harishadoor5204
    @harishadoor5204 9 месяцев назад +2

    Comedy kuravaarunn..😢

  • @manjur7295
    @manjur7295 9 месяцев назад +1

    Phone kandittillatha ammommayo??😢😮😮

  • @dayanuzantony503
    @dayanuzantony503 9 месяцев назад +3

    Ente പൊന്നു sanjuchetta, lekshmi chechi ചിരിച്ചു ചിരിച്ചു ചത്തു 😂😂😂aa basheer bashi 😂കഴുകി തീർന്നങ്കിൽ next videoiku വേണ്ടി waiting ആണുട്ടോ 😂🤣🤣

  • @shazurazu5627
    @shazurazu5627 9 месяцев назад +1

    ഇത് നിങ്ങളുടെ പുതിയ വീടാണോ ?

  • @sarithabinubinu797
    @sarithabinubinu797 9 месяцев назад +5

    Hi ചേച്ചി ചേട്ടാ നിങ്ങളുടെ വീഡിയോ സൂപ്പറാ 👍

  • @priyajitheshjithesh1990
    @priyajitheshjithesh1990 9 месяцев назад +6

    Chechi chetta adipoli nalla comedy ...vasudevan😅😅

  • @aswathykrishnan7588
    @aswathykrishnan7588 9 месяцев назад +4

    ❤ super ai chechi& chetta best wishes for all team members ❤kunju vavaik😍

  • @Veenanair261
    @Veenanair261 9 месяцев назад +2

    Adipoli aayirunnutto❤treadmill ile nadatham😂😂
    Last makane fridge il vechathu kettappol ulla reaction thanuppan aayathu pole.. Kurachoodi njettamaayirunnu..

  • @VijiJoby
    @VijiJoby 3 месяца назад +1

    Super dears

  • @kavithachinchu4152
    @kavithachinchu4152 9 месяцев назад +6

    ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലല്ലേ ചിരിച്ചു ഒരു വഴിക്കായി 😂

  • @athiraaami2404
    @athiraaami2404 9 месяцев назад +16

    അമ്മുമ്മയും കൊള്ളാം 😄 പറഞ്ഞുകൊടുക്കാൻ വന്ന ആളും കൊള്ളാം 😁😄

  • @Ni_dha_
    @Ni_dha_ 9 месяцев назад +4

    Adipoli sanju chettaa and lakshmi chechi ❤

  • @preethidevananda9315
    @preethidevananda9315 9 месяцев назад +5

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂അമ്മൂമ്മ super ❤

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 8 месяцев назад

    Vasudevante kundikku oru cable ondu 😂😂😂😂

  • @salusalam1784
    @salusalam1784 9 месяцев назад +2

    basheer bashi,ammommaye kazhukan sahayikkunna yanthram.basheer bashiyude family kananda.paavam pettupevum.

  • @SALINI466
    @SALINI466 9 месяцев назад +48

    😂😂 വാഷിങ് മെഷിനിൽ അരിയും അപ്പുപ്പന്റെ ഫോട്ടോയും കഴുകുന്ന അമ്മുമ്മ ചിരിച്ചു ചിരിച്ചു മടുത്തു 😜😜 ഇതെവിടുന്നു കിട്ടുന്നു ഇതുപോലുള്ള കണ്ടന്റ് സൂപ്പർ 👌👌😜😜

  • @sarithas9234
    @sarithas9234 9 месяцев назад

    കുട്ടികൂറയോ വലിയ കൂറയോ നിങ്ങടെ കൂറയോ 😅😂😂😂😂

  • @faseelap146
    @faseelap146 9 месяцев назад

    ആൻഡ്രോയ്ഡ് ആണുങ്ങൾക്ക്... അതിൽ പെൻഡ്രൈവ് കുത്തിയാൽ പെണ്ണുങ്ങൾക്കും 😂

  • @aparnavarma3363
    @aparnavarma3363 9 месяцев назад

    Ningal betring app Promotion cheythathu moshamayipoyi. Ethra perannu itjil kudungi suicide cheythathu. Please dont promote such Apps

  • @renjinisudheesh4019
    @renjinisudheesh4019 9 месяцев назад +5

    എന്റെ അമ്മൂമ്മേ 😍😍🤣🤣

  • @Ramzan-zc3n
    @Ramzan-zc3n 9 месяцев назад +1

    Ennalum mone fridgil vechathum . Ovenil thuni ittathum vallatha jaathi ammooma

  • @rahulramachandran7491
    @rahulramachandran7491 5 месяцев назад +1

    Ammumma polichuuu😂😂

  • @Mytinytales1826
    @Mytinytales1826 9 месяцев назад +2

    First cmnt pin me plzzz
    വല്യ ഫാൻ ആണ്
    Technology യുടെ ഒക്കെ ഒരു വളർച്ചയെ 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Noojamansoor786
    @Noojamansoor786 9 месяцев назад +1

    ബഷീർ ബഷി 😝

  • @jishnusubran9038
    @jishnusubran9038 5 дней назад

    കുഞ്ഞിനെ കാണിച്ചപ്പോഴെ തോന്നി ഫ്രിഡ്ജിലേക്ക് ആണെന്ന് 😂

  • @ManuGS-mp5kk
    @ManuGS-mp5kk 9 месяцев назад +1

    Ente ponno oru rekshayumilla. Choodu pokaan kunjineyeduthu fridgil vachekkunnu😅. Mulaku poduppikkaanittekkunnu😂😂

  • @Nayanausha11499
    @Nayanausha11499 9 месяцев назад +2

    Basheer bashi, Vasudevan, 🤣🤣🤣🤣🤣ammummaaa🤣🤣🤣

  • @dhanyanair1799
    @dhanyanair1799 9 месяцев назад +1

    ജോലി ചെയ്തു മടുത്ത അമ്മൂമ്മ മനഃപൂർവം പണി കൊടുത്തതാണോ ന്നൊരു ഡൌട്ട് ഉണ്ട് 🙄

  • @sumithra.msunildas3913
    @sumithra.msunildas3913 9 месяцев назад +1

    Kunjinde karyam vendarunnu mole

  • @alanvibes6941
    @alanvibes6941 9 месяцев назад

    Climax kunjine vech vendayirunnu. Avasanam ath ketapol manasilentho oru vingal. Athrayum neram santhoshathode kandit avasanam oru sankadam

  • @SALINI466
    @SALINI466 9 месяцев назад +11

    😜 നിങ്ങൾ അതിനകത്തു കേറി കുളിച്ചാൽ പതിനാറിനന്ന് പുല കുളിക്കാം 😜 എന്റെമ്മുമ പൊളിച്ചു 😂😂😂😂😂😂

  • @GopikaGopika-j5q
    @GopikaGopika-j5q 9 месяцев назад +1

    Chirichoru vazhiyayi🤣🤣🤣🙏🙏🙏🌹❣️❣️❣️❣️suuper muthumanikalee 🥰🥰lekshmi & sanju🙏🙏🙏🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +2

    *what a performance by our sanju & lakshmi💯😂🔥*

  • @AkhilKumar-jh4le
    @AkhilKumar-jh4le 9 месяцев назад +4

    Comedy lady super star Lakshmi chachi❤❤

  • @shanoobshan9886
    @shanoobshan9886 9 месяцев назад +19

    അമ്മൂമ്മോയ് 😂❤
    ലക്ഷ്മിച്ചേച്ചിയെ സമ്മതിച്ചു എല്ലാ കാരെക്ട്ടേഴ്‌സും എന്ത് ഗംഭീരമായാണ് അവതരിപ്പിക്കുന്നത് 🫶👏👏👏👏

  • @muhammednihal9965
    @muhammednihal9965 9 месяцев назад +9

    അമ്മൂമ്മ😅❤

  • @subhajyothis1528
    @subhajyothis1528 9 месяцев назад +1

    Chirichu chirichu kanneeru vannu athrayk super
    Ammumma super 😂😂😂😂

  • @rajalekshmiz579
    @rajalekshmiz579 9 месяцев назад +1

    🤣🤣🤣🤣🤣🤣😅😅😅😅😅👍👍👍👌🙏

  • @yellowmellow372
    @yellowmellow372 4 месяца назад +1

    Philip soman raju😝😝😝😝

  • @katherinapetrova9195
    @katherinapetrova9195 9 месяцев назад +1

    Sambhavam pwoli...but in a serious situation it would have gone totally wrong, with such an attitude of salesman and grandma also wasn't keen to know details well..ingane oru situation real aayirnel serikum kashtamayene..dont know why but I feel so sorry for grandma..her behaviour can be understandable at some level.. ignoring her blunders..

  • @bijubaby2299
    @bijubaby2299 9 месяцев назад +1

    Ammumma looks 18...

  • @reejaniyas1249
    @reejaniyas1249 9 месяцев назад +9

    Ammoomma pwolichu... Lakshmi always dashaavathaaram... Eth role kodthaalum kidu aayt abhinayikkuvalla... Jeevikva... Love u so much..❤❤❤elvrm chooppera🎉🎉

  • @asfiyafaizal5319
    @asfiyafaizal5319 9 месяцев назад +26

    അമ്മുമ്മ പൊളിച്ചു 😂

  • @anu_mol_
    @anu_mol_ 9 месяцев назад +1

    😂😂😂😂😂

  • @sindhusworld973
    @sindhusworld973 9 месяцев назад +8

    സഞ്ചുവേ പൊളിച്ചു 😂😂

  • @reshmaratheesh1548
    @reshmaratheesh1548 9 месяцев назад +1

    Ammumede puthiya technology kalakki last super kunjenthe 😂😂

  • @sasilekhal4233
    @sasilekhal4233 9 месяцев назад +5

    അമ്മുമ്മ സൂപ്പർ😂😂😂❤

  • @girijamd6496
    @girijamd6496 9 месяцев назад +1

    ആരെയെങ്കിലും വീട് ജോലിക്ക് നിറുത്താതെ ഇത്രയും പ്രായമുള്ള വെല്യമ്മയെ ഇങ്ങനെ ഇട്ട് ജോലി എടുപ്പിക്കുമോ😮

  • @VijiJoby
    @VijiJoby 3 месяца назад +1

    Lakshmi super 😅😅😅

  • @pappashoos4528
    @pappashoos4528 9 месяцев назад +1

    😂😂😂

  • @aboobackermovval7966
    @aboobackermovval7966 9 месяцев назад +1

    😄😄😄😄😄😄

  • @jall_nuch6176
    @jall_nuch6176 9 месяцев назад +7

    Basheer bashi😂😂😂adh polich❤

  • @Adhizz-b9m
    @Adhizz-b9m 9 месяцев назад +2

    Ente ponooo...Ammuma kalakki😂✌
    Nailed it❤!

  • @Sreela-h2o
    @Sreela-h2o 9 месяцев назад +1

    Ente iswaraa.....kuttide avastha🙆🙆🙆🙆🙆 ammooma bhayangara sambhavam thanne 🤣🤣🤣🤣🤣 Love u Sanju Lakshmi ❤️❤️❤️❤️🥰🥰🥰🥰🥰

  • @SindhuSindhu-ew7zy
    @SindhuSindhu-ew7zy 9 месяцев назад +1

    ❤❤❤

  • @friendship3251
    @friendship3251 9 месяцев назад +1

    😂❤

  • @jithingeorge5100
    @jithingeorge5100 9 месяцев назад +1

    Ibraiye😂

  • @Aswathi_achu199
    @Aswathi_achu199 9 месяцев назад +4

    അടിപൊളി...
    ടെക്നിക്കൽ അമ്മുമ്മ
    കലക്കി ❤️❤️❤️

  • @reshmakvl5296
    @reshmakvl5296 9 месяцев назад +1

    ❤❤❤

  • @sreelekhaks3493
    @sreelekhaks3493 9 месяцев назад +3

    Ammumma kollam 😂😂😂