||Njanum Kamukimarum||ഞാനും കാമുകിമാരും |Sanju&Lakshmy||എന്തുവായിത് ||Ultimate Fun|Malayalam Comedy|

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 582

  • @enthuvayith
    @enthuvayith  3 месяца назад +12

    amzn.in/d/09xwnmiH

  • @ayonavlog123
    @ayonavlog123 3 месяца назад +423

    സഞ്ചു ചേട്ടൻ്റെ റോൾ കൂടി ചെയ്യുവാണോ😂😂😂😂 എനിക്ക് ഗിത്താർ കോഴിയെ ഇഷ്ടായി

  • @rahulramachandran7491
    @rahulramachandran7491 2 месяца назад +14

    സഞ്ജു ചേട്ടാ ചേട്ടന് ഇങ്ങനെപോയാൽ ലക്ഷ്മി ചേച്ചി ഒരു ഭീഷണി ആകും 😂😂

  • @priyapraveenkp5761
    @priyapraveenkp5761 3 месяца назад +35

    ലെച്ചുവും പാറുവും കൂടി ചേർന്നാൽ പിന്നെ പറയണ്ടല്ലോ പൊളിച്ചു 👍👍👍👍👍pyaarruuu🤣🤣🤣🤣🤣

  • @arathyrajammu
    @arathyrajammu 3 месяца назад +25

    ഗിറ്റാർ കോഴിയുടെ തല എന്തോന്നാ.. ചിരിച്ചു ചത്തു 😂😂😂😂

  • @rahulsubrahmanian8510
    @rahulsubrahmanian8510 3 месяца назад +25

    റോഡിലുണ്ട് ഹമ്പ്...
    ആനക്ക് ഉണ്ട് കൊമ്പ്...
    നീ പോയ്‌..........😂😂😂😂😂😂

    • @Appulu3868
      @Appulu3868 2 месяца назад

      Ooom.... 😂😂😅

  • @dhanyaprabhath5082
    @dhanyaprabhath5082 3 месяца назад +64

    ലോലനെ കണ്ട് ചിരിച്ചു ചിരിച്ചു വയ്യ എന്റെ പൊന്നു ലോല 😂

    • @enthuvayith
      @enthuvayith  3 месяца назад +4

      👆🏻👆🏻👌🏻

  • @lijithajose
    @lijithajose 3 месяца назад +115

    എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ട്ടം ആണ് നോട്ടിഫിക്കേഷൻ വന്നതേ ഓടി വന്നത്

  • @nafiafahad3671
    @nafiafahad3671 3 месяца назад +42

    കോഴി ബോയ്ഫ്രണ്ടിന്റെ ഒരു നോട്ടവും സംസാരവും. Yente പൊന്നോ ചിരിച്ചു മടുത്തു. Super ആയിട്ടുണ്ട് ചേച്ചി ❤️❤️

  • @archanarajan694
    @archanarajan694 3 месяца назад +120

    എന്റെ ബാറ്ററി ലോ ആയി ഒന്ന് കുത്തിയിടാമോ 😂🤣... എന്റെ പൊന്നു ലക്ഷ്മി ഇങ്ങനെ ചിരിപ്പിക്കല്ലേ 😄😄😄... എന്തിനാ കോഴി റോൾ ചെയ്യാൻ ആണുങ്ങൾ.. ലക്ഷ്മി perfect ആണ് 😄😍

  • @Kpz009
    @Kpz009 3 месяца назад +44

    തംമ്ബ് ലൈൻ ഫോട്ടോസ് കണ്ടപ്പോ ഏതാ ഈ പുതിയ താരം എന്ന് വിചാരിച്ചു പക്ഷെ കണ്ടപഴല്ലേ ആളെ മനസ്സിലായെ 😄😂😂

    • @enthuvayith
      @enthuvayith  3 месяца назад +3

      😅😅

    • @sonashamej922
      @sonashamej922 3 месяца назад

      സത്യം

    • @uppummulakum9297
      @uppummulakum9297 3 месяца назад +1

      Thumb lane alla thumbnail

    • @Kpz009
      @Kpz009 3 месяца назад

      @@uppummulakum9297 sheri thambra

    • @anusreep2030
      @anusreep2030 2 месяца назад

      ഞാനും കരുതി ആരാ ഇത്

  • @sujeeshpulikkal1157
    @sujeeshpulikkal1157 3 месяца назад +214

    ലക്ഷ്മി ചേച്ചിയെ.. ഇങ്ങനെ പോയാൽ നമ്മുടെ ചേട്ടന്മാരെല്ലാം ഒരു മൂലയ്ക്ക് ആവുമല്ലോ 😍😍പൊളിച്ചു രണ്ടു പേരും 🥰🥰

    • @enthuvayith
      @enthuvayith  3 месяца назад +8

      ❤️‍🩹👌🏻👌🏻

  • @shivanya9389
    @shivanya9389 3 месяца назад +80

    ആൺ വേഷത്തിൽ ലക്ഷ്മി ചേച്ചി perfect ശ്രീഷ്ഠ മോളെ പോലെ തന്നെ ഉണ്ട് ❤

  • @vijisanthosh3921
    @vijisanthosh3921 3 месяца назад +14

    എന്റെ കൈയിൽ states ഉണ്ട്, district ഉണ്ട്, താലൂക്ക് ഉണ്ട് എല്ലാം ഉണ്ട് 😂😂😂

  • @FidaAnas
    @FidaAnas 3 месяца назад +7

    ഇഷ്ട്ടമാണ് പക്ഷേയിലെ ബോയ്ഫ്രണ്ട്‌ ന്റെ look കരിക്കിലെ kc യുടെ ഛായ ആർകെങ്കിലും തോന്നിയോ 😂

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd 3 месяца назад +7

    സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി vdo യുടെ ലാസ്റ്റ് binind the seen കൂടി ഇടോ plsss 😛

  • @thinkwithmeimsuhana
    @thinkwithmeimsuhana 3 месяца назад +10

    😂😂😂 അയ്യോ ചിരിച്ചുവയ്യായേ കോഴി കാമുകൻ pwolichu ലച്ചു ഇതെന്ത് ഉദ്ദേശിച്ച ചിരിപ്പിച്ചുകൊല്ലാൻ ഇറങ്ങിയേക്കുവാണല്ലേ ❤️❤️

  • @Athulyabhuvan
    @Athulyabhuvan 2 месяца назад +4

    Ithint bloopr idavo 😂plz

  • @sandhra.s5733
    @sandhra.s5733 3 месяца назад +47

    "അയ്യോ എനിക്ക് രാത്രി ഭയങ്കര പേടിയാ എന്നെ പാക്കാന്ത് പിടിക്കും പള്ളി പാക്കാന്ത് കണ്ണ് കുത്തി പൊട്ടിക്കും അമ്മ എന്നെ പണ്ടേ പറഞ്ഞ് പേടിപ്പിച്ചതാ"
    😂😂🤣🤣🤣

    • @enthuvayith
      @enthuvayith  3 месяца назад +3

      👆🏻👌🏻👌🏻

  • @jincyk8942
    @jincyk8942 3 месяца назад +11

    🙏എന്റെ പൊന്നേ നിങ്ങളെ സമ്മതിച്ചു ഒരു രക്ഷയുമില്ല സൂപ്പർ 🤣🤣

  • @ponnusevinod2012
    @ponnusevinod2012 3 месяца назад +9

    Cringe boy friend super ആയിട്ടുണ്ടേ 😂😂😂

  • @aiswaryaaishu5521
    @aiswaryaaishu5521 3 месяца назад +53

    ലക്ഷ്മി യുടെ ആൺവേഷം സിനിമനടൻ യദുകൃഷ്ണന്റെ ചെറുപ്പംലുക്ക് പോലെതോന്നുന്നു😊 പ്രത്യേകിച്ച് കോഴിബോയ്ഫ്രണ്ട് ലുക്ക് 😂❤

  • @revathy95
    @revathy95 2 месяца назад +1

    I have seen exactly the same content on Mostly Sane... Same same! 😅 even the dialogues are same!

  • @Patro_yt
    @Patro_yt 3 месяца назад +32

    സ ഞ്ജുവിന്റെ റോളും ലെച്ചു അടിച്ചു മാറ്റിയോ. ലെച്ചുവിനെ കൊണ്ട് തോറ്റു ❤️

  • @krishnasorganicherbalprodu3390
    @krishnasorganicherbalprodu3390 3 месяца назад +4

    I ve never seen such a talented person like you Lakshmi. My husband belongs to Kottarakkara . എന്നെങ്കിലും ഒരിക്കൽ കൊട്ടാരക്കയിൽ വരുമ്പോൾ ലക്ഷ്മിയെ കാണണം എന്നുണ്ട് . നിങ്ങളുടെ തമാശകൾ കാണുമ്പോൾ ആണ് ഞാൻ ഒന്ന് ചിരിക്കുന്നത്.

  • @SindhuVinu-x4x
    @SindhuVinu-x4x 3 месяца назад +2

    Gitar kozhi. Adipoli😅😅😅😅

  • @rajalakshmicm4348
    @rajalakshmicm4348 3 месяца назад +1

    Cringe കോഴി😂❤ ഹൈ ക്ലാസ് കാമുകൻ.... പെർ ഫെകെട് 😂 സഞ്ജുവിനെ കടത്തിവെട്ടി laxmi.❤

  • @deepikagdevu3095
    @deepikagdevu3095 2 месяца назад +4

    😂😂😂😂😂 പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല. സൂപ്പർ സൂപ്പർ സൂപ്പർ❤️❤️❤️❤️❤️❤️❤️❤️

  • @Sreejajinsjins
    @Sreejajinsjins 3 месяца назад +40

    എന്റെ കയ്യിൽ സ്റ്റേറ്റ് ഉണ്ട് താലൂക്ക് ഉണ്ട് ജില്ലകൾ ഉണ്ട് 😂😂😂😂😂boy friend എല്ലാം അടിപൊളി...

  • @itn0687
    @itn0687 3 месяца назад +35

    തലയിൽ noodles വീണ ചേട്ടൻ പണ്ടത്തെ ഓട്ടോഗ്രാഫിലെ വാചകം അടിച്ചുമാറ്റിയ ആളാണെന്ന് തോനുന്നു

  • @ramyavp9342
    @ramyavp9342 3 месяца назад +2

    ഓഓഓ സാന്തി സാന്തി ഓ സാന്തി 🤣🤣😂😂😂😂

  • @abhiamivk476
    @abhiamivk476 2 месяца назад +2

    4:11 തൊട്ട് 4:37 വരെയുള്ള expression ഒരു രക്ഷയും ഇല്ല😂

  • @gopika.k.a
    @gopika.k.a 2 месяца назад +2

    10:00 ni poi oomm**😂😂

  • @glydaansilantony367
    @glydaansilantony367 2 месяца назад +3

    Kozhi 😂😂😂... എന്തുവായിത് 🥰 സൂപ്പർ ആയിട്ടുണ്ട് ❤

  • @arshasree3097
    @arshasree3097 3 месяца назад +6

    എന്തുവായിത്.... 🥰🥰🤩ലക്ഷ്മിചേച്ചി കലക്കി 😘😘😘😘

  • @renusidhsidh5070
    @renusidhsidh5070 3 месяца назад +4

    ആ ക്രിഞ്ചേട്ടനെ ഇഷ്ടായി
    ലക്ഷ്മിയേ ....
    എന്തോന്നായിത് ....
    പൊളിച്ചടുക്കി

  • @ha_ri_tha_hari
    @ha_ri_tha_hari 3 месяца назад +1

    Chettanmar ellam out😂lekshmi chechii🥰🥰🫰🏻

  • @Hannabilal
    @Hannabilal 2 месяца назад

    Ente ponnu lekshmi njan chirichu chathu 😂😂😂kozhy 😂😂

  • @DeepthtDeepthy
    @DeepthtDeepthy 3 месяца назад +10

    Ente ponno.... lekshmi chechii oru rekshayumilaaa....❤👌👌

  • @Priya_priyuz09
    @Priya_priyuz09 3 месяца назад +3

    Super Lakshmi chechy parvathychechy adipowli 🥰👏🏻nalla acting ❤

  • @NeethuTrisha
    @NeethuTrisha 3 месяца назад +2

    എന്റെ പൊന്നു ചേച്ചി cringe കോഴി എന്തായാലും പൊളിച്ചു 😝😝😝😝😝 ഓ ബല്ലാത്ത ജാതി 🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻

  • @aamijaan21
    @aamijaan21 3 месяца назад +29

    𝙰𝚕𝚕 𝚒𝚗 𝚘𝚗𝚎... ചേച്ചി തകർത്തുവാരി കൂടെ കാമുകിയും കൊള്ളാം 😂😂🤍

  • @VintageVibes
    @VintageVibes 3 месяца назад +1

    ഗംഭീരം എന്നല്ലാതെ എന്താ പറയുക. ഇനി ഇങ്ങനെ മതി.. ആദ്യമായയിട്ടു ഒരു വിഡിയോയിൽ പാർവതിയെ ശ്രദ്ധിച്ചേ ഇല്ല

  • @vidhya5172
    @vidhya5172 3 месяца назад +5

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല..... സൂപ്പർ 💕💕💕💕

  • @nishasuresh1137
    @nishasuresh1137 3 месяца назад +11

    എന്റെ lekshmi chechi എന്തുവായിത് chirich ഒരു വഴി ആയി 😂pwoli pwoli 😘💖

  • @selinsunny807
    @selinsunny807 3 месяца назад +14

    Enik pennine kittiii🤣🤣🤣 ayioo adipoli..❤❤

  • @busharahakeem378
    @busharahakeem378 2 месяца назад +2

    😂😂😂തുടക്കത്തിലേ ചിരിപ്പിച്ചു 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🥰

  • @ponnuuzvlog4532
    @ponnuuzvlog4532 3 месяца назад +2

    High class kaamukan thakarthu😂😂😂😂Lekshmi chechi ur acting is amazing..keep going

  • @gokulgopalakrishnan8658
    @gokulgopalakrishnan8658 3 месяца назад +2

    Poli lakshmi chechi..Adipoli aayitund especially koyi guitar boyfriend😂

  • @vaheedhm4575
    @vaheedhm4575 2 месяца назад +2

    😂😂

  • @shobhanaag3935
    @shobhanaag3935 3 месяца назад +54

    നിങ്ങളുടെ വീഡിയോ കാണുന്നതിന് ഈ പരസ്യം എന്തിനാ ഞങ്ങളെ കാണിക്കുന്നത് ഇത് ബോറിങ് ആണ് കേട്ടോ

    • @VeeNavushnump
      @VeeNavushnump 3 месяца назад +3

      Oo avrk csh kittum nmml ath kndal.

    • @enthuvayith
      @enthuvayith  3 месяца назад +3

      😚😚

    • @semimolabdulaziz3655
      @semimolabdulaziz3655 3 месяца назад +2

      Cash kittum nammalk onnum kitila

    • @anshadkarunagappally5876
      @anshadkarunagappally5876 3 месяца назад +2

      😂😂നിങ്ങൾ സീരിയൽ കാണുപ്പോൾ പരസ്യം കാണില്ലേ 😂

    • @semimolabdulaziz3655
      @semimolabdulaziz3655 3 месяца назад

      @@anshadkarunagappally5876 , no skip cheyum chetayi

  • @athiranairiv6150
    @athiranairiv6150 3 месяца назад +2

    Paarvathi looked so beautiful in each roles.. pine Payyan acting polichu

    • @enthuvayith
      @enthuvayith  3 месяца назад

      👆🏻👌🏻👌🏻

  • @kannankannan47962
    @kannankannan47962 3 месяца назад +3

    അടിപൊളി ലക്ഷ്മി ചേച്ചി ❤❤❤👍👍👍

  • @Aammii
    @Aammii 3 месяца назад +2

    Nighalku oru fans meetup vachoode kanan aagrahikunna othiri perundavum athrem ishtanu swantham family members pole aayi♥️🔥
    Ente sister GP de mrg nu vanapo orumichu ninnu photo eduthirunu Sanju chetantem Lakshmi chechidem koode njn happy aayi😊

  • @adhi6185
    @adhi6185 3 месяца назад +3

    പോയി പോയി സഞ്ജു ചേട്ടന്റെ പണി പോയി 😂

  • @sandraratheesh9238
    @sandraratheesh9238 3 месяца назад +7

    ലക്ഷ്മി ചേച്ചി നിങ്ങൾ ഒരു വ്യക്തി അല്ല ഒരു പ്രസ്ഥാനം ആണ്. എന്തൊരു അഭിനയം ആണ്. ഏത് വേഷവും നിങ്ങളുടെ കൈയിൽ ഭദ്രമാണ്. തകർത്തു.നിങ്ങളുടെ ഈ ടീമിന്റെ ഒരു ഐക്യം ഉണ്ടല്ലോ അത് വേറെ level ആണ്. ❤️❤️❤️❤️

  • @aavanikrishna2895
    @aavanikrishna2895 3 месяца назад +5

    ഗിത്താർ കോഴി❤😂😂

  • @Krishnankuttynair-h5x
    @Krishnankuttynair-h5x 2 месяца назад +1

    Lakshmi oru rakshayum illa😂😂😂😂

  • @sivajasiva
    @sivajasiva 3 месяца назад +8

    oooo... lakshmi..... wt a perfomace😍😍😍😍

  • @dilnadiludilnadilu5970
    @dilnadiludilnadilu5970 2 месяца назад +1

    kozhi boy frind ne kandappo😂😂😂😂

  • @Rahil1882
    @Rahil1882 3 месяца назад +3

    ന്റെ ലക്ഷ്മി ചേച്ചി ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰🥰

  • @shamilasalim8139
    @shamilasalim8139 3 месяца назад +9

    സൂപ്പർ ഓരോ വീഡിയോസ് ഒന്നിനൊന്നു മെച്ചം ആണ് 😍

  • @reshmaratheesh4112
    @reshmaratheesh4112 3 месяца назад +1

    Sanju ചേട്ടൻ is missing. Lakshmi chettan is so beauty❤❤❤

  • @renukavr-w5r
    @renukavr-w5r 3 месяца назад +19

    കോഴിയും ഹൈ ക്ലാസ്സും ലുക്ക് സൂപ്പർ. 😂😂😂😂

  • @rahulkaipanchery6437
    @rahulkaipanchery6437 2 месяца назад +3

    Kozhi👌👌👌lakshmichechi oru rakshyum illa😂😂

  • @njscreations1
    @njscreations1 2 месяца назад +1

    ഗിറ്റാർ കോഴി 😂ലക്ഷ്മി 😂സൂപ്പർ 👌🏼👌🏼👌🏼

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 3 месяца назад +3

    Pickup lines super😂😂😂😂😂. Aarude തലയാണ് 😍😍

  • @babydeepika8107
    @babydeepika8107 3 месяца назад +1

    വാറായോ വാറായോ മോണാലിസ ടെ മുടി ഇതുപോലെ പാട്ടു പാടി ഷോക്ക് അടിപ്പിച്ചതാവും ല്ലേ 😂😂😂😂

  • @Theayishashow
    @Theayishashow 3 месяца назад +3

    Lakshmi chechi oru sakalakalaa vallabhi thannee😂😂paaruchecheem❤

  • @anuantony9656
    @anuantony9656 2 месяца назад +1

    Aa pyaaruu വിളിയിൽ ന്തോ ഒരു പന്തികേട് 😂😂😂😂😂😂😂😂

  • @ashakamlesh
    @ashakamlesh 2 месяца назад +1

    Cringe kozhi😂😂😂😂

  • @Adhizz-b9m
    @Adhizz-b9m 3 месяца назад +1

    Uff ntehponno....2 perum powlich
    Oru rakshyum ila😂💌

  • @athiraashwin6646
    @athiraashwin6646 3 месяца назад +23

    Ithrem comedy kanichitt🤣🤣🤣chirikkathe pidich ninna paruchechi🤣🤣🤣🤣

  • @vinodkuttappankuttappan2670
    @vinodkuttappankuttappan2670 3 месяца назад +2

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ ഒരു ലേറ്റസ്റ്റ് ...കാണുന്നത്..👍👍

  • @hnthreeidiots1112
    @hnthreeidiots1112 3 месяца назад +2

    Ithintey blooper idanam😆😆poliw arikkum

    • @enthuvayith
      @enthuvayith  3 месяца назад +1

      😁👌🏻👌🏻👌🏻

  • @sangeetha_998
    @sangeetha_998 3 месяца назад +4

    Hats off you Lakshmi chechi 😊you are such a nice actress

  • @Reeto123
    @Reeto123 3 месяца назад +2

    Chettanmare side aki chechimaru thakarkkuvanallo..😂

  • @bhavyarenjith1948
    @bhavyarenjith1948 3 месяца назад +1

    Idak lekshmi chechiii aanu boyfriend role cheyyunne ennu thanne mansilavunillarnnu.... adipoliiii 🙌🏻

  • @fasilfaisi3441
    @fasilfaisi3441 3 месяца назад +2

    👌🏻👌🏻👌🏻സൂപ്പർ ലക്ഷ്മി chexhi😂ഓരോ വേഷവും

  • @lifelong8527
    @lifelong8527 2 месяца назад

    Ayyayye cringe kozhiye കാണുമ്പോ nanam തോന്നുന്നു...😂

  • @kunjan0736
    @kunjan0736 3 месяца назад +9

    Lakshmiiii guitar kozhiiiiii😂😂😂😂 no rakshaaa🤣👌🏻👌🏻👌🏻

  • @rahulramachandran7491
    @rahulramachandran7491 2 месяца назад +1

    ലക്ഷ്മി ചേച്ചി കിടു പെർഫോമൻസ് ❤

  • @KannanS-ik2hp
    @KannanS-ik2hp 3 месяца назад +2

    ❤❤❤❤😂😂😂😂 chechies ചിരിപ്പിച്ച് കൊല്ലാൻ irangiyirikkuvano😂😂😂😂😂😂😂😂😂😂😂😂❤

    • @enthuvayith
      @enthuvayith  3 месяца назад +1

      👆🏻👌🏻👌🏻

  • @AnshanaAnshana-xw6pt
    @AnshanaAnshana-xw6pt 18 дней назад

    അടിപൊളിയാ ചേട്ടാ ലക്ഷ്മി ചേച്ചി സൂപ്പറാ 👌👌👌👌❤️❤️❤️❤️

  • @vvcreations9992
    @vvcreations9992 2 месяца назад +1

    ആറാട്ടനെ പോലെ ഒക്കെ തോന്നി 🤣🤣🤣സൂപ്പർ ❤️👍

  • @lekshmimithunam4609
    @lekshmimithunam4609 2 месяца назад +1

    😂😂❤

  • @sheebaajithajith3718
    @sheebaajithajith3718 3 месяца назад

    ചിരിച്ചു ചത്തു 😄😄😄😄😄👌👌👌👌👌

  • @renjithkrishna2927
    @renjithkrishna2927 3 месяца назад +3

    Guitar kozhii😂😂😂😂 powliii😂😂😂

  • @SreejaVinod-mr5vl
    @SreejaVinod-mr5vl 3 месяца назад +1

    ഹോ hooo Adipoli.... Lakshmi kutty❤ gitaar kozhi kalakiii.... 😂😂😂

  • @salihakv8294
    @salihakv8294 3 месяца назад +1

    Lakshmi chechi makeover Adipoli ❤both 🫰🏻

  • @noufalnazer7878
    @noufalnazer7878 3 месяца назад +5

    Ningalde videos okke adipoli ahn🥰

  • @Purple_queen7
    @Purple_queen7 3 месяца назад +2

    Guitar kozhi was lit🔥🔥🔥

  • @sanjnasajid
    @sanjnasajid 2 месяца назад +1

    നിങ്ങൾ രണ്ടും അടിപൊളിയാ..😀😀

  • @remyam.r8953
    @remyam.r8953 3 месяца назад +1

    Piyaaru vili😂😂😂😂.... Lekshmi chechi 🥰

  • @vishsunipatidar1080
    @vishsunipatidar1080 2 месяца назад +1

    Yenthammo.....polichu.adipoli.randum onninonnu mechamchirichu maduthu😂😂😂

  • @1Mallu_girl
    @1Mallu_girl 3 месяца назад +3

    സൂപ്പർ... എന്തുവാ ഇത്🎉🎉🎉❤

  • @shijinavjohn5705
    @shijinavjohn5705 Месяц назад

    Chirichu Chirichu oru vazhi aayi... oru rekshayumilla lekshmi chechi powlii randu perum thakarthu super 👌 ❤

  • @retheeshkumar3272
    @retheeshkumar3272 3 месяца назад +13

    Kozhi kamukante expressions adipoli😂

    • @bhubhu123
      @bhubhu123 3 месяца назад +1

      😂😂😂😂

    • @enthuvayith
      @enthuvayith  3 месяца назад +2

      🥰😅🥰

    • @retheeshkumar3272
      @retheeshkumar3272 3 месяца назад

      @@enthuvayith njan kalayapurathaa thamasikkunnee. Niggale orupaadu ishtamanu. Enteyum sthiram dialogue anu, " Enthuvaaa ithu"

  • @AmmusFavourites
    @AmmusFavourites 3 месяца назад +1

    Cringe adichu😏

  • @kasisvlog
    @kasisvlog 3 месяца назад +2

    കാണുന്നതിന് മുൻപേ 👍and ❣️