||SILENCE||സൈലെൻസ് ||Sanju&Lakshmy||Malayalam Comedy Video||എന്തുവായിത് ||Malayalm Sketch Video||

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 528

  • @elzamma_elzajacob
    @elzamma_elzajacob 8 месяцев назад +240

    കമന്റ്സ് വെച്ച് ഒരു സ്ക്രിപ്റ്റ് ഇത് ആദ്യം ആകും 🤣🤣🥰💞💞👍👍

  • @rahulrajannair5739
    @rahulrajannair5739 8 месяцев назад +96

    ക്യാമറ ചേട്ടൻ കൊള്ളാം ചിരി നല്ല രസം ഉണ്ട് 😊😊😊

  • @Preemaa-v8x
    @Preemaa-v8x 7 месяцев назад +36

    അത് കൊള്ളാം ഞങ്ങൾക്കിട്ട് കൊട്ടിയാലും പറഞ്ഞത് ഒള്ളതാ പാർവതി ഇല്ലങ്കിൽ നിങ്ങളുടെ vdo ക്ക് ഒരു പൂർണത ഇല്ല. 😂

  • @sallyroy9654
    @sallyroy9654 8 месяцев назад +173

    എല്ലാ questions നും ഉള്ള ഉത്തരം... പാർവതി... ഇഷ്ടം

  • @renusidhsidh5070
    @renusidhsidh5070 8 месяцев назад +286

    നമുക്കിതു തന്നെ വേണം
    17 മിനിറ്റിൽ നമ്മൾ 14 ലക്ഷം പേർക്ക് നൈസായി ഒരു കൊട്ട്😂😂😂

  • @syamilirajesh3608
    @syamilirajesh3608 8 месяцев назад +115

    ലക്ഷ്മി ഒരു രക്ഷയും ഇല്ല എനിക്ക് ഒരുപാട് ഇഷ്ട്ടമാ ഈ ടീം സൂപ്പർ ഒന്നും പറയാൻ ഇല്ല ❤

  • @rajisankar9501
    @rajisankar9501 8 месяцев назад +131

    എല്ലാർക്കും ഇട്ടൊരു പണി ആണല്ലോ..... എല്ലാർക്കും ഒരുമിച്ചു ഒരു മറുപടി കൊടുത്തു..... 🥳🥳🥳🥳

  • @mechtravelvlog6137
    @mechtravelvlog6137 8 месяцев назад +22

    ഞങ്ങളുടെ വീഡിയോസും,അഭിനയതാക്കളേയും ഊക്കിളിക്കാൻ പുറത്ത്നിന്ന് ഒരു തെണ്ടികളേയും വേണ്ട അത് ഞങ്ങൾ തന്നെ മതി😂😂😂😂ഒരു പാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും കിട്ടി😅😅സൂപ്പർ👍👍👍👌👌👌

  • @pavi4483
    @pavi4483 8 месяцев назад +63

    ഇതൊന്നും പറഞ്ഞാൽ പറ്റത്തില്ല ഞങ്ങളെന്നാലും ചോദിക്കും പാറുനെ എന്തുവായിത്‌ 😂😂😂

  • @anagha3456
    @anagha3456 8 месяцев назад +847

    അത് നമ്മൾക്കിട്ടൊന്ന് താങ്ങിയതാണല്ലോ. പാറു ചേച്ചി ഇല്ലെങ്കിൽ വേറെ ആര് അഭിനയിച്ചാലും കൊള്ളില്ല എന്ന് പറയും എന്ന് 😂.

    • @SuperSijovarghese
      @SuperSijovarghese 8 месяцев назад +24

      മച്ചമ്പി അത് നമ്മക്കിട്ടാണല്ലോ 😅

    • @priyapraveenkp5761
      @priyapraveenkp5761 8 месяцев назад +33

      അതുമാത്രല്ലടാ കമന്റിലൂടെ ചോദിച്ച ഏറെക്കുറെ ചോദ്യങ്ങൾക്കുള്ള മറുപടിയും ഈ വീഡിയോയിലുണ്ട് 😄😄😄😄

    • @angeldevilmusical_editz6236
      @angeldevilmusical_editz6236 8 месяцев назад +3

      😂

    • @deeps2142
      @deeps2142 8 месяцев назад +22

      വെറുതെ പറയുന്നതല്ല പാറു sooooooopr

    • @lakshmivijayan4228
      @lakshmivijayan4228 8 месяцев назад +3

      😅😅

  • @sreedeviram2667
    @sreedeviram2667 8 месяцев назад +244

    Paru lakshmiyum undenkil oru prethyeka vibatto parayathirikkan vayya ❤️❤️👌🔥🔥🔥

    • @lakshmivijayan4228
      @lakshmivijayan4228 8 месяцев назад

      ❤❤❤😍

    • @lavanyas320
      @lavanyas320 Месяц назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅​@@lakshmivijayan4228

  • @diyasshortsvlogs793
    @diyasshortsvlogs793 8 месяцев назад +52

    പ്രേക്ഷകര്, എന്തോ കുത്തി കുത്തി പറയുന്നപോലെ തോന്നുന്നു 🤣🤣🤣😜

  • @Kpz009
    @Kpz009 8 месяцев назад +54

    പറഞ്ഞപോലെ രജിസ്റ്റർ ആയ ആളുകളെ പറഞ്ഞു വിടല്ലേ 😂😂😂😂😂അവന്മാരുകൂടിയാണ് നിങ്ങളുടെ സ്വത്ത്‌

  • @Sreejajinsjins
    @Sreejajinsjins 8 месяцев назад +113

    എന്തൊക്കെയോ എവിടെ യൊക്കെയോ കുത്തി പറയുന്നത് പോലെ 😂😂😂😂😂

    • @lakshmivijayan4228
      @lakshmivijayan4228 8 месяцев назад +1

      Heyy😂😂

    • @MeeraVicky-d6u
      @MeeraVicky-d6u 2 месяца назад +2

      Kutti ഇല്ലല്ലോ kuttan pokunntte ഉള്ളൂ 😂

    • @Sreejajinsjins
      @Sreejajinsjins 2 месяца назад

      @@MeeraVicky-d6u 🤣🤣🤣🤣

  • @salihakv8294
    @salihakv8294 8 месяцев назад +14

    😂😂😂Adipoli guyss ❤missing Parvathi chechii ❤

  • @reshmae111
    @reshmae111 8 месяцев назад +21

    എന്ത് പറഞ്ഞാലും പാർവതി സൂപ്പർ ആണ്.പാർവതി ഉണ്ടെങ്കിൽ വേറെ ലെവൽ ആണ് 👍👍👍🥰🥰🥰🥰

  • @snehababychan3201
    @snehababychan3201 7 месяцев назад +6

    Ellarum nallethanu pashe ലക്ഷ്‌മി and പാർവതി ഇവർക്ക് pakramayi വേറെ ആര് വന്നാലും അവർക്കൊപ്പം എത്തില്ല. പക്ഷേ എല്ലാ male charectersum ഒന്നിനൊന്നു മികച്ചയൽക്കാരാണ് ഒന്നും പറയാനില്ല

  • @shanisalam9669
    @shanisalam9669 8 месяцев назад +7

    Parune kond varane , episode adipoli ❤sooraj nte last dialogue um chirim🤣

  • @Amras_luxe
    @Amras_luxe 8 месяцев назад +52

    പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് കാഞ്ഞെന്ന തോന്നുന്നേ🤣🤣🤣
    ലക്ഷ്മി ചേച്ചി and ടീം ഒരു രക്ഷയുമില്ല ട്ടോ ☺️😂😘😍😍😍😍

  • @riyathomas4308
    @riyathomas4308 8 месяцев назад +8

    നിങ്ങൾ എല്ലാരും പൊളിയാ. God bless u all

  • @mehakzain1555
    @mehakzain1555 Месяц назад +1

    13:03😅😅😅കറക്റ്റ് aan.. ചോദ്യം വരും 🤣🤣

  • @devasenapunnari386
    @devasenapunnari386 8 месяцев назад +7

    ലക്ഷ്മിയേച്ചി എന്തുവായിതു ❤️❤️❤️❤️❤️...... ഹോൾ ടീം ❤️❤️❤️❤️❤️ 😍😍😍😍

  • @ralymon6981
    @ralymon6981 8 месяцев назад +4

    😅😂spr 🤣🤣🤣ചിരിച്ചു ചിരിച്ചു, സൂരജ് fly kiss കൊടുത്തതാ എനിക്ക് അറിയാം 😅😅

  • @rahulravindran9345
    @rahulravindran9345 8 месяцев назад +2

    ലക്ഷ്മിച്ചേച്ചി 😂😂സൂപ്പർ അടിപൊളി ഇവരെ പറഞ്ഞു വിട്ടാൽ ഞങ്ങൾ പ്രശ്നം ഉണ്ടാക്കും 😂😂😂😂ക്യാമറ മാന്റെ പേര് എന്ത് ആ

  • @amruthaarun3474
    @amruthaarun3474 8 месяцев назад +9

    അത് ഞങ്ങൾ ചോദിക്കുന്നത് പാറുവിന്റെ വിജയം ......😂😂 കുശുമ്പ് പിടിച്ചിട് കാര്യമില്ല ..... പാറു മുത്താണ് ❤❤❤❤

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 8 месяцев назад +42

    പാർവതി യും ലക്ഷ്മി യും ഉണ്ടെങ്കിലേ വീഡിയോക്ക് ഒരു ഗും ഉള്ളു.. പിന്നെ പറഞ്ഞ് വിടാൻ വെച്ചേക്കുന്ന രണ്ട് പേരെയും തൊട്ടാൽ ഞങ്ങൾ ഫാൻസ്‌ വെറുതെ ഇരിക്കില്ല 😂😂😂😂😂😂

  • @adithya-eidhen4vl8i
    @adithya-eidhen4vl8i 8 месяцев назад +10

    ഇനി നിങ്ങൾ എന്ത് പോഴത്തരം എന്ന് പറഞ്ഞാലും പാറു അടിപൊളി ആണ്.. അല്ലെങ്കിൽ അതിനു മാത്രം പകരം വക്കാൻ ഉള്ളവർ വേണം... നല്ലത് എന്ന് കണ്ടാൽ നല്ലത് എന്ന് പറയുന്നവരല്ലേ പ്രേക്ഷകർ..

  • @reejaniyas1249
    @reejaniyas1249 8 месяцев назад +15

    എന്തുവായിത്❤❤
    അത് ലക്ഷ്മി തന്നെ പറഞ്ഞാലേ ഒരു ഗും ഉള്ളൂ🎉🎉
    Luv u so much🎉🎉🎉
    Elvrm onninonninu pwoli ❤❤❤

  • @vijisanthosh3921
    @vijisanthosh3921 8 месяцев назад +27

    ഞാൻ കമന്റിൽ ചോദിക്കാൻ ആഗ്രഹിച്ചതെല്ലാം നിങ്ങൾ പറഞ്ഞു 👍 പ്രതേകിച്ചു മഞ്ജു ന്റെ കാര്യം 😍

  • @SandhyaJayasree
    @SandhyaJayasree 5 месяцев назад +2

    Last chiri kollairynnu😂😂😂

  • @Ismathismazzzz
    @Ismathismazzzz 8 месяцев назад +31

    Hi സ്ഥിരം പ്രേഷകർ വന്നോളൂ അടിപൊളി ചേട്ടാ ചേച്ചി 😍

  • @annapremnabas4286
    @annapremnabas4286 8 месяцев назад +14

    ക്യാമറ മാൻ ചേട്ടൻ 😍😍😍👌🏻👌🏻👌🏻.... ആഷിക് 😍😍😍

  • @akhilkichu6540
    @akhilkichu6540 4 месяца назад

    My first like and wishes in youtube its for guys .laugh a lot same situations ❤❤all the blessings

  • @aryarenjith123
    @aryarenjith123 8 месяцев назад +69

    എന്നാലും പാർവതി ചേച്ചി ഇല്ലല്ലോ 😌🤍ലാസ്റ്റ് സൂരജ് ചേട്ടന്റെ ചിരി സൈക്കോ പോലെ 😂😂🤍

  • @soumyanair4199
    @soumyanair4199 6 месяцев назад

    😂😂😂😂 oh my god.... My day starts with ur videos n ends with ur videos😅😅😅😅

  • @ayshushafee3909
    @ayshushafee3909 Месяц назад

    അടിപൊളി rply. .തുടക്കം പൊളി..ലവ് u couples

  • @aamiukkasha7638
    @aamiukkasha7638 6 месяцев назад +3

    Ntoo paranjaalum lekshmi chechida ntuvaa ith kelkaan oru pratheyka rasam aaneee😂😂

  • @Gulf_jobz
    @Gulf_jobz 8 месяцев назад +4

    Kaathirun aduth video vannallo 😂aennum special variety kond verum leksmi n sanju team🥰🥰🥰 ❤❤❤adipoli climax 😂😂

  • @sheebajames2764
    @sheebajames2764 8 месяцев назад +10

    Aa ammchii vili... Orupadu chirichu.. 😂😂

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 8 месяцев назад +13

    ലക്ഷ്മി ചേച്ചി 🫰🏻🥰കൊള്ളാം 👌ചൂപ്പർ 😉ചിരിച്ചു ഒരു വഴി ആയി 😂

  • @keepitcivil123
    @keepitcivil123 7 месяцев назад +3

    Ithra feel cheytha vere episode illa 😂😂😂

  • @sonajoy3100
    @sonajoy3100 7 месяцев назад +3

    Kollam ithindayile kashtapad k thamaasha ayit avatharipich oru script aki kannichath 😂👍

  • @wizard74610
    @wizard74610 8 месяцев назад +6

    0:52 iniyum parayum Parvathy mani is Parvathy mani ✌🏼

  • @prasanthiratheesh272
    @prasanthiratheesh272 7 месяцев назад +3

    അവസാന scene😂😂😂

  • @Gaurisankaram
    @Gaurisankaram 2 месяца назад +1

    എന്നത്തേയും പോലെ super ആയില്ല. 🥰

  • @anandhunandhan6096
    @anandhunandhan6096 8 месяцев назад +6

    Lekshmi chechi oru rekshem ella🤣. Ellarum pwolich🥳

  • @ivapoovathi6919
    @ivapoovathi6919 8 месяцев назад +5

    എന്നാലും ചോദിക്കട്ടെ പാറു എവിടെ 😂😂😂

  • @perfect_okay_
    @perfect_okay_ 8 месяцев назад +11

    ഓരോ വീഡിയോ പോരുമ്പോഴും വീണ്ടും കാണാൻ ഉള്ള ആകാംശ കൂടി കൂടി വരികയാണ്😄❤️👌

  • @krishnakannan9393
    @krishnakannan9393 8 месяцев назад +1

    Nice ayitt nammkk itt kottiyalle😂😂😂😂😂

  • @archanaachu6270
    @archanaachu6270 8 месяцев назад +7

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍
    always waiting for ur videos dears😍😍

  • @rajalekshmiz579
    @rajalekshmiz579 8 месяцев назад +7

    Sanjuve ഞങ്ങടെ aashikkine തൊട്ടലുണ്ടല്ലോ.? പറഞ്ഞേക്കാം.😂😂😂😂😂😅😅😅😅😅

    • @lakshmivijayan4228
      @lakshmivijayan4228 8 месяцев назад

      😅😅😅

    • @rajalekshmiz579
      @rajalekshmiz579 8 месяцев назад

      ഞാൻ ashikkinte വല്യമ്മച്ചി മക്കളേ.😂😂😂😂😂😅😅😅😅

  • @shehinah7881
    @shehinah7881 8 месяцев назад +33

    എല്ലാം മനസിലായി ഇനി നമ്മളില്ലേ ഒന്നും ചോദിക്കാനും പറയാനും സന്തോഷായി തറയിൽ വച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും എന്ന് കണ്ട് വളർത്തി വലുതാക്കീട് അവസാനം ഞങ്ങടെ അണ്ണാക്കിൽ ഇട്ട് തന്നെ കുത്തി അല്ലെ ബ്രോസ് 😂😂😂

  • @sambhushaji3685
    @sambhushaji3685 8 месяцев назад +4

    8:07 കാറ് ഏതാ ******ഏതാ 😂😂😂 ആരും നോട്ട് ചെയ്തില്ലേ

  • @karikkushortvideo
    @karikkushortvideo 2 месяца назад +2

    Ultimate saanam 🔥😂

  • @merlidevassy3606
    @merlidevassy3606 5 месяцев назад +2

    ആന ര ന്നന്നത നജ ക്കെർ കക്😂😂🥰💞💞👍👍

  • @sukanya.pvishnu3738
    @sukanya.pvishnu3738 6 месяцев назад +2

    Pavam cameramanum kannadi vecha chettanum😄😄🥰

  • @Ronaldo-t8q
    @Ronaldo-t8q 8 месяцев назад

    Lekshmichechi ഒരു രക്ഷയും ഇല്ല. 😍😍♥️♥️

  • @blackbutterfly7180
    @blackbutterfly7180 8 месяцев назад +4

    എന്തോ കുത്തി പറയുംപോലെ 😂😂😂

  • @Lifeoflxmi
    @Lifeoflxmi 7 месяцев назад +2

    Aamchi pwoliyee🔥

  • @kashishivanikashishivani4681
    @kashishivanikashishivani4681 8 месяцев назад +7

    സഞ്ജു ഏട്ടാ.... ആരുടെ ഒക്കെയോ കമൻ്റ്സ് ന് കൊടുത്ത reply 😁😁adipoliyeee😅😅... എല്ലാ take ok ആക്കി....😂😂 പാവം അഷിക് ബനായ.... ഇടി മൊത്തം കൊണ്ടു 😂😂😂supper

  • @aswathykishore3924
    @aswathykishore3924 8 месяцев назад +3

    Aa mudiyuda nara paranjath correct aanu😅😅😅😅

  • @Menterstalk
    @Menterstalk 5 месяцев назад +2

    പുതിയവർ മോശം ആയിട്ട് അല്ല...എന്നാലും പാർവതിയേ ഒരുപാട് ഇഷ്ടമാണ്...

  • @user-777-j9s
    @user-777-j9s 8 месяцев назад +11

    "Ammchii"😂😂

  • @shefishefi7804
    @shefishefi7804 7 месяцев назад +2

    എന്റെ പൊന്നു 😁😁😁😁😁😁👍

  • @minhaaisha541
    @minhaaisha541 8 месяцев назад +3

    Nte ponnnoooo.....ellarum thakarthu....chirichu oru vazhy ayiiii😂

  • @navyasrenoj8783
    @navyasrenoj8783 4 месяца назад

    Adipoli...... Amchi.... 🤣😂

  • @Bini_mohit
    @Bini_mohit 8 месяцев назад +2

    എല്ലാ സംശയവും മാറി കിട്ടി... സന്തോഷമായി മക്കളെ.. സന്തോഷമായി.. 😂😂😂😂

  • @joycemol7193
    @joycemol7193 8 месяцев назад +4

    Hi all are super❤❤
    Sanju chettan super❤❤❤❤
    Sooraj chettan super love you❤
    Lakshmi super ❤❤❤
    All Members are super❤❤❤
    Love you all
    Super look
    I am a big fan❤❤❤❤
    Fun and super
    Love you❤❤❤
    Plz replay❤❤

  • @binduprakash6801
    @binduprakash6801 8 месяцев назад +3

    വീഡിയോ നന്നായി........ഒപ്പം ചോറ് സാമ്പാർ പിണ്ടിത്തോരൻ പയർ........ എന്തു Taste ആഹാ....❤❤

  • @GopikaGopika-j5q
    @GopikaGopika-j5q 8 месяцев назад +2

    Lechu😅😅😅😅😅❤❤❤❤❤pwolikals muthe😊😊

  • @Krishnambhaskar
    @Krishnambhaskar 7 месяцев назад +2

    Angane ellavarudeyum chodynagalkku utharam kitti😂

  • @manjubaiju6613
    @manjubaiju6613 8 месяцев назад +3

    Superb sanju and lekshmi ❤❤❤❤❤❤❤❤❤❤

  • @chithraratheesh6907
    @chithraratheesh6907 8 месяцев назад +4

    Lekshmi Chechi super 😂😂😂

  • @babyqueenrehna4432
    @babyqueenrehna4432 8 месяцев назад +2

    Adutha short il madhuvine koodi kond varoo..madhu koodi venm enkile oru usharullu 🎉🎉🎉❤

  • @SALINI466
    @SALINI466 8 месяцев назад +13

    😛 ഡൈനിങ് ടേബിളിൽ ഫുഡ്‌ കൊണ്ട് വയ്ക്കുന്ന സീൻ സൂപ്പർ 👍👍😛

  • @rajiraji-gs5cn
    @rajiraji-gs5cn 8 месяцев назад +1

    Adipoli 👌🏾👌🏾👌🏾4.25 eni padichone engane ennu 😄😄😄

  • @muhammedafnan-vu8rm
    @muhammedafnan-vu8rm 3 месяца назад

    lastoott chirich chath🤣🤣🤣🤣🤣🤣

  • @poojanr4261
    @poojanr4261 14 дней назад

    😂😂kollam❤❤❤❤🤣🤣🤣🤣

  • @jintumanu0123
    @jintumanu0123 8 месяцев назад +2

    Laaaast soorajinte chiri...nte sir aeeeee😁😆😂

  • @Gulf_jobz
    @Gulf_jobz 8 месяцев назад +2

    Ennepole evarude video kanaan wait cheyunne aarellum undo😅😅

  • @saritha5759
    @saritha5759 8 месяцев назад +3

    Lastathe adi Daivame😂😂😂😂😂

  • @sujithravnair7007
    @sujithravnair7007 8 месяцев назад +2

    Aa thalle kondu oru rashayum elallooo😂....

  • @ishahathnaseer2568
    @ishahathnaseer2568 8 месяцев назад +3

    പൊളിച്ചു.. Moothathil😁😂👍

  • @sasilekhal4233
    @sasilekhal4233 8 месяцев назад +7

    Sanju Lekshmi and team super 👌 ❤️❤️❤️❤️😂😂😂😂😂ചിരിച്ചു ചിരിച്ച് വയ്യ

  • @SmrithiPrasad
    @SmrithiPrasad 4 месяца назад +2

    അറിഞ്ഞോണ്ട് ബുദ്ധിമുട്ടിക്കുകയായിരുന്നു ചേച്ചി

  • @AshimaNazeem
    @AshimaNazeem 3 месяца назад +2

    ഇവരുടെ video ഇഷ്ടം ഉള്ളവർ ❤❤

  • @siyadsanu5939
    @siyadsanu5939 8 месяцев назад +7

    Nthuvaayith😂Lakshmi chechi❤️

  • @amrithakr1789
    @amrithakr1789 8 месяцев назад +3

    Igane kshamikanum vnm oru kazhiv 👏🏻❤

  • @archanapm3456
    @archanapm3456 8 месяцев назад

    Aamchi adipwoliii ❤❤😂😂😂😂

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 8 месяцев назад +8

    പാർവതി കാനഡ ക്ക് പോയത് ആണോ....തിരിച്ച് വരാൻ പറയ്..
    എനിക്ക് ഇഷ്ടം സൂരജനേം അ ബ്ലാക്ക് താടി കണ്ണട ചേട്ടനെ യൂ മാണ്.
    എൻ്റെ മോൾക്ക് ഉണ്ണിക്കുട്ടനെയും.❤

  • @fasilfaisi3441
    @fasilfaisi3441 8 месяцев назад +4

    അടിപൊളി ചിരിച്ചു ഒരു വഴിആയി😂😂😂😂😂😂

  • @fahad55522
    @fahad55522 8 месяцев назад +6

    Adipoli...onnum parayunillaa ❤❤

  • @neethuprasanth160
    @neethuprasanth160 8 месяцев назад

    Video mothom
    17:00 Lakshmi kondupoyi✌️😂😍👌

  • @sruthygopinathan7173
    @sruthygopinathan7173 8 месяцев назад +2

    Ella videos nu pinnilulla effort ❤❤❤❤❤👌 💪 🙂 👏

  • @aiswarya6022
    @aiswarya6022 8 месяцев назад

    ❤❤❤❤ 😅😅😅 arokeyo kuthi parayumpole😂😂😂

  • @shantythomas1628
    @shantythomas1628 8 месяцев назад +4

    Enthuvayith 😂😂

  • @geethuselbu3743
    @geethuselbu3743 8 месяцев назад

    😂😂😂😂😂😂😂😂😂athmarthamayi pani eduthatha , last seen

  • @jeffymathew9983
    @jeffymathew9983 8 месяцев назад +178

    കണ്ണാടി വച്ച അംച്ചി എന്ന് വിളിക്കുന്ന ചേട്ടനെ എത്രെയും പെട്ടെന്ന് സിനിമയിൽ എടുക്കട്ടെ നല്ല കഴിവുള്ള ആക്ടർ

  • @monishasujith7393
    @monishasujith7393 8 месяцев назад +3

    So funny Lekshmi chechi 😂

  • @joshbeats2020
    @joshbeats2020 8 месяцев назад +6

    അംച്ചിയെ 😂😂😂😂