||COUSINS REUNION||കസിൻസ് റിയൂണിയൻ ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

Поделиться
HTML-код
  • Опубликовано: 3 май 2024
  • ഒരു കുടുംബത്തിൽ എല്ലാവരും കൂടി ഒത്തുചേർന്ന് സന്തോഷം പങ്കുവെക്കുന്നത് വേറൊരു സുഖമാണ് 😅😅😅😅😅😅
    Story&Direction:SanjuMadhu
    Camera&Editing:Akhil V Devan
    Production:Sanju&Lakshmy
    Casting:Lakshmy, Sanju, Vishnu mr, Ashik jr, Reshma, Parvathy Mani
    Mail id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 859

  • @rajibinoy2762
    @rajibinoy2762 13 дней назад +114

    സത്യം പറഞ്ഞാൽ പാർവ്വതി വന്നപ്പോഴാണ് കാണാൻ തന്നെ ഒരു സന്തോഷം തോന്നിയത്. പാർവ്വതിയും ലക്ഷ്മിയും ആണ് നിങ്ങളുടെ വിജയം'

  • @maluratheeshniranjan1911
    @maluratheeshniranjan1911 16 дней назад +558

    ശരിക്കും പാറൂസ് വന്നപ്പോളാണ് ഒരു ഉഷാർ ആയത് ❤️💞💞💞😍😍🥰🥰🌹🌹🌹

  • @myhobby6553
    @myhobby6553 15 дней назад +87

    ഒരാളുടെ സങ്കടം പറയുബോഴ് അത് കേൾക്കാതെ ഇടക്ക് തമാശ പറയുന്ന സൂരജ് bro😁

  • @meenugijo-wc6hq
    @meenugijo-wc6hq 16 дней назад +234

    Script നെകാളും അടിപൊളി ലക്ഷ്മിയുടെ expression 😅😅😅😅

  • @sonyrony6680
    @sonyrony6680 16 дней назад +42

    ലക്ഷ്മി തള്ളി ആയോ പാവം കളിച്ചപ്പോൾ മനസിലായി ഒരു നല്ല ട്വിസ്റ്റ്‌ ഉണ്ടെന്നു സൂപ്പർ അടിപൊളി ലക്ഷ്മി സൂപ്പർ പാർവതി യുടെ ആ ചാട്ടം 🤣🤣🤣ഒന്നും പറയാനില്ല എല്ലാവരും അടിപൊളി 👌👌❤️❤️🤣🤣🤣

  • @sreemedia3260
    @sreemedia3260 16 дней назад +15

    വിഷ്ണു വന്നതിന് ശേഷം കഥ predictable ആയിരുന്നു climax നേരിട്ട് കാണുമെന്ന് കരുതി live പോയത് സൂപ്പർ... 👌👌👌 എല്ലാവരും പൊളിച്ചു ❤❤❤

  • @shivanya9389
    @shivanya9389 16 дней назад +140

    Parvathi chechi acting just 🔥❤️

  • @AnugrahAnish
    @AnugrahAnish 16 дней назад +121

    Food kazhichodu video kaanunnavar undoo

  • @navyabinesh7196
    @navyabinesh7196 16 дней назад +30

    Phonil kalichondirikkunna chettan😂relatable💯

  • @anjusabari7505
    @anjusabari7505 16 дней назад +165

    നെറ്റ് ഓഫ്‌ ആക്കി ഉറങ്ങാൻ കിടന്നതാ അപ്പോഴാ നോട്ടിഫിക്കേഷൻ വന്നു. ഇനി ഇത് കണ്ടിട്ടേ ഉള്ളു ബാക്കി കാര്യം 🫶❤ love u all 💋🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  16 дней назад +2

      😁🥰🥰🥰🥰

    • @soorajnair8884
      @soorajnair8884 16 дней назад

      @@sanjuandlakshmy3952🪐💥✨

    • @dileepkumars
      @dileepkumars 16 дней назад +26

      Net off akkitum notification vanno

    • @Spu_kkd_Knr
      @Spu_kkd_Knr 16 дней назад +6

      ​@@dileepkumars😂😂
      രണ്ടും ഒരേ ടൈം എന്നാവും ഉദ്ദേശിച്ചത് 🤦🏼‍♀️

    • @user-lg9ns2iw8b
      @user-lg9ns2iw8b 16 дней назад +1

      Super🥰

  • @rahulravindran9345
    @rahulravindran9345 16 дней назад +124

    പാർവതി വന്നത് നന്നായി ഇനി കുറച്ചൂടെ സൂപ്പർ ആരിക്കും ലക്ഷ്മി ചേച്ചിക്ക് കട്ടക്ക് നിക്കാൻ

  • @Dreams-jm7hl
    @Dreams-jm7hl 16 дней назад +65

    സൂപ്പർ 👌👏✨🥰
    സഞ്ജു വന്നപ്പോൾ പാർവതി തോളിൽ ചാടി കയറിയത് 😂😂😂
    ആദ്യമേ തോന്നി ലക്ഷ്മിക്ക് എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് 😂😂🥰🥰🥰

  • @reuben.m
    @reuben.m 13 дней назад +8

    ഒത്തിരി നന്നായിട്ടുണ്ട്. പാറു ചേച്ചി വന്നപ്പോഴാണ് ഒരു ഓളം വന്നത്. ഇനി പാറു ചേച്ചി എവിടേയും പോകല്ലേ. We missed you. RUclipsr super ആയിട്ടുണ്ട്. ഞാനും ഒരു ചെറിയ gamer ആണ് കേട്ടോ😍

  • @user-zz1ss3nj7s
    @user-zz1ss3nj7s 16 дней назад +38

    പാർവതി വന്നതോടെ videos ഒന്നുടെ super ആയി. നിങ്ങളുടെ എല്ലാ videos കാണും. പുതിയ വീഡിയോസ് കാണാൻ കാത്തിരിക്കും

  • @rahulravindran9345
    @rahulravindran9345 16 дней назад +45

    കുമള ആരുന്നോ തട്ടി മുകളിലോട്ട് ഇട്ടോ 😂😂😂സൂപ്പർ എല്ലാരും

  • @fasilfaisi3441
    @fasilfaisi3441 16 дней назад +22

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല എല്ലാരും ഒന്നിന് ഒന്ന് മെച്ചം ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  16 дней назад +1

      😁🥰🥰🥰

    • @amruthaarun3474
      @amruthaarun3474 15 дней назад

      @@sanjuandlakshmy3952matte saree udutha penkuntty aa payyande real wife aano ??? ❤❤❤❤

  • @soniavs8045
    @soniavs8045 16 дней назад +25

    ഒന്നും പറയാനില്ല ലക്ഷ്മി സഞ്ചും കൂടെ ഇന്നത്തെ episod കൊണ്ടുപോയി ലക്ഷ്മി ക്യൂട്ട് എക്സ്പ്രഷൻ... Paru💃💃

  • @ManuNiduvaloormanu
    @ManuNiduvaloormanu 15 дней назад +14

    കൊള്ളാം നന്നായിട്ടുണ്ട്❤ 11:01 ചായക്കപ്പിൻ്റെ എണ്ണത്തിൽ എന്തോ ഒരു തകരാറു പോലെ😊

  • @athiravishnuvishnu7970
    @athiravishnuvishnu7970 16 дней назад +11

    ഇവരുടെ വീഡിയോ എല്ലാം സൂപ്പർ ആണ്.. വരുന്നതും നോക്കി ഇരിക്കുവാരുന്നു 😂😂

  • @namithaprabhu8342
    @namithaprabhu8342 14 дней назад +5

    Ee twist njan pratheeshichatha 😂 enik thonni lakshmi chechi thanne ayirikkum sanju chettane vittit poya kamuki ennu😅

  • @renjinisudheesh4019
    @renjinisudheesh4019 16 дней назад +4

    Kiduveee ❤️❤️ellavarum kattakku ninnu 👌🏻🥰supr dear's..

  • @unknownuser1700
    @unknownuser1700 16 дней назад +44

    ആ ആദ്യം പറഞ്ഞ അടക്കവും, ഒതുക്കവും കേട്ടപ്പോളെ തോന്നി അത്‌ അവസാനം ഇവിടെ ചെന്ന് നിക്കുന്നു....

    • @soorajnair8884
      @soorajnair8884 16 дней назад

      😍😙😙😌

    • @unknownuser1700
      @unknownuser1700 16 дней назад

      @@soorajnair8884 Hey ഇതിൽ അഭിനയിച്ചിട്ടുള്ള ആൾ അല്ലെ??? Good acting... Keep going all d best..

  • @RevathyNair-dc6eg
    @RevathyNair-dc6eg 16 дней назад +6

    😄😄😆👍👍സൂപ്പർ.. കൂടുതൽ അടക്കം ഒതുക്കം കാണിക്കുന്നവരെ പ്രശ്നം ആണ് 😄..

  • @rajisankar9501
    @rajisankar9501 16 дней назад +9

    പാറു വന്നപ്പോ ഒരു വൈബ് ഉണ്ട്...... എല്ലാവരും 👌🏻👌🏻👌🏻

  • @mycreations1988
    @mycreations1988 16 дней назад +8

    Kurch naalkualkk shesham u r back... Good acting.. Good script....lekshmi, parvathy super... 👍

  • @sasilekhal4233
    @sasilekhal4233 16 дней назад +10

    😂😂😂😂😂 സൂപ്പർ 👌 ❤എല്ലാവരും അടിപൊളി ഒത്തിരി ഇഷ്ടം ❤❤❤

  • @HarithaSuresh-tq9mw
    @HarithaSuresh-tq9mw 15 дней назад +4

    unexpected twist ആണ് നിങ്ങളുടെ main... Climax -ൽ ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤

  • @sumigs9613
    @sumigs9613 12 дней назад +1

    Sherikkum variety aanu ningalude ella videosum ellarum powlichu 😂😂😂😂❤❤❤❤❤❤

  • @saransaran1308
    @saransaran1308 16 дней назад +4

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ videos കാണുന്നെ പാർവതി കൂടി വന്നപ്പോ pwoli aayi
    Soorajettan pwoliya❤️🥰fan aane

  • @thinkwithmeimsuhana
    @thinkwithmeimsuhana 16 дней назад +68

    ചേച്ചിക്ക് possessiveness ഉണ്ടോ അത് അറിഞ്ഞുകൂടാ loan ഉണ്ട് ഓഹ് എന്ന അതായിരിക്കും 😂

  • @user-qv9rz1nn9m
    @user-qv9rz1nn9m 13 дней назад +11

    കണ്ടു തുടണ്ടിയപ്പോഴേ climax മനസ്സിലായി.കുറെ നാളായി ഇവരുടെ skit കാണുന്നത് നിർത്തിയതായിരുന്നു. പാറു വന്നപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് തോന്നി. പക്ഷെ ഒരു മാറ്റവും ഇല്ല. അത് കൊണ്ട് വീണ്ടും നിർത്തി. ആദ്യം ഒക്കെ നല്ല skit ആയിരുന്നു. ഇനി ആ ലെവലിൽ വരില്ലെന്ന് മനസ്സിലായി. അപ്പോൾ ബൈ ബൈ

  • @priyajitheshjithesh1990
    @priyajitheshjithesh1990 16 дней назад +1

    😅lekshmichechide avastha...hooo....endayalum adipoliii..... content adipolii ellam....

  • @aby5411
    @aby5411 16 дней назад +15

    Cousins reunion series venam. The video was really funny 😅😅😅.

  • @sruthygopinathan7173
    @sruthygopinathan7173 16 дней назад +1

    Ellarum super aarunnu orale polum maatti nirthan pattilla pinne ella family il um und reunion koodumbol mobile kalikunna oral athellam correct script il undarunnu Appu super aarunnu 😂😂😂🎉🎉🎉❤❤❤

  • @shivanya9389
    @shivanya9389 16 дней назад +14

    Sanjulexmi vedios miss cheyyathe kanum njan oru padu ishtanu ivare 🥰❤️

  • @Ismathismazzzz
    @Ismathismazzzz 16 дней назад +45

    ഈ എപ്പിസോഡ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി 😂♥️

  • @saifharish4721
    @saifharish4721 16 дней назад +10

    കാണാൻ ഇച്ചിരി താമസിച്ചുപോയി. സൂപ്പറായിട്ടുണ്ട് ❤️

  • @asiftalkz01
    @asiftalkz01 16 дней назад +9

    Parvathy On🔥🎭 & Vlogger🔥... Pinne Sanju Chettan No Words🔥🎭... Keep Going Dears👏👏👏👏

    • @sanjuandlakshmy3952
      @sanjuandlakshmy3952  16 дней назад

      🥰

    • @asiftalkz01
      @asiftalkz01 16 дней назад

      @@sanjuandlakshmy3952 Anna ente per ആസിഫ് താജുദീൻ.. പന്തളം ആണ് വീട്.... നിങ്ങളുടെ കൂടെ വർക്ക്‌ ചെയ്യണം എന്ന് ഒരുപാട് നാളത്തെ ആഗ്രഹം ആണ്... പുതിയതായി എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോൾ എന്നെ കൂടി ഉൾപ്പെടുത്തമോ ചേട്ടാ 🥹...

  • @roobaroobu2834
    @roobaroobu2834 16 дней назад +6

    അതെന്താ ഏട്ടാ തട്ടി പെട്ടി kettiyo 😂😂😂😂😂

  • @krishnaradha522
    @krishnaradha522 16 дней назад +4

    Super chechi 😂😂 iniyum orupad vedios paru chechiye ulpeduti cheyyane😂

  • @neethuyesodharan9970
    @neethuyesodharan9970 16 дней назад +4

    ലക്ഷ്മി ടെ expression പൊളി....

  • @reshmaramesan2000
    @reshmaramesan2000 15 дней назад +4

    എന്നാലും എന്റെ ലക്ഷ്മി ചേച്ചിയെ എന്തുവായിതു എന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നെ ചിരിപ്പിച്ചു കൊല്ലുവാണോ. 😄😄😄

  • @user-wv3eo1wt8l
    @user-wv3eo1wt8l 12 дней назад +1

    Kure divasamayi manasarinj chirichittt superrrrr❤❤❤❤

  • @josmyvc3626
    @josmyvc3626 15 дней назад +2

    🤣🤣🤣🤣🤣 ചിരിച്ചു മടുത്തു, എല്ലാരും ആയപ്പോൾ നല്ല രസം ആയി 🤣🤣🤣😂😂😂😂

  • @praisearun6730
    @praisearun6730 16 дней назад +1

    Ath polichu..sanj unte arrival..❤❤❤❤❤❤❤

  • @AshikP0394
    @AshikP0394 16 дней назад +10

    Kidu. Nte friend ayachu taneya. As always she doesn't disappoint with her suggestions ❤❤❤

  • @jintumanu3316
    @jintumanu3316 15 дней назад +2

    Kazhinja videoil sooraj illaarnuulo....ninglde ooro videos um👌👌😍😍💓💓💕💕

  • @user-dr8bd1we4s
    @user-dr8bd1we4s 14 дней назад +2

    Aishh.... Oru rakshyum ila😂❤️
    Ellarum ore powli🫂

  • @user-wj5fc1km2h
    @user-wj5fc1km2h 16 дней назад +5

    Ente ammoo sooraj bro😂🥰Sanju chettan polii☺️

  • @suharasridhar6285
    @suharasridhar6285 15 дней назад +2

    I am watching this for the third time.....😂😂😂😂😂
    ചിരിക്കാൻ വേണ്ടി മാത്രം 😂😂😂❤❤

  • @fahad55522
    @fahad55522 16 дней назад +8

    Enthanariyailla prethyaka vibha niglude videos kanan... Keep going

  • @sajlashameel4523
    @sajlashameel4523 15 дней назад +2

    Adipoli
    Super❤❤

  • @sreerenjini1769
    @sreerenjini1769 15 дней назад +6

    Enikku parvathiye enthu ishtam aanenno...enthu rasanu acting ❤❤❤😊😊

  • @sonyvarghese3684
    @sonyvarghese3684 10 дней назад

    Pwolichu.Kurae chirichu.Nalla kazhuveriya ,😅😅

  • @aiswaryavk2339
    @aiswaryavk2339 16 дней назад +64

    Paru vanne pinne kurachude usharayi❤

  • @akshayalatha5004
    @akshayalatha5004 13 дней назад +7

    എൻ്റെ പൊന്നോ മ്മടെ മൊതല് തിരിച്ച് വന്നപ്പോഴാണ് ഒരു ഉഷറയത്. ഒരു പ്രത്യേക vibe ❤❤❤❤❤❤

  • @archasubhash1996
    @archasubhash1996 16 дней назад +5

    Kiduveeee❤😂😂😂😂😂 ningal chumma poliyalle😂❤❤❤❤

  • @sandraratheesh9238
    @sandraratheesh9238 16 дней назад +2

    അപ്പുവിന് ഒന്ന് ആവശ്യം ആരുന്നു 😄😄😄😄. പാറു 🥰🥰🥰🥰🥰. എല്ലാവരും super ആണ് കേട്ടോ 🥰🥰🥰🥰

  • @shehinah7881
    @shehinah7881 7 дней назад +1

    വീഡിയോ ഫുൾ കണ്ടു തീർന്നില്ല ന്താ sooraj bro ഒരാൾ സങ്കടം പറയുമ്പോ തട്ടി പെട്ടീ കേറ്റിയോ 😃ഇങ്ങനെ പറയാൻ കൊള്ളാമോ എനിക്കു തന്നെ ദേഷ്യം വന്നു കമന്റ് ഇട്ടിട്ടു ബാക്കി കാണാം എന്നിട്ടു ബാക്കി പറയാം 😃😃❣️

  • @sherinremesh9326
    @sherinremesh9326 16 дней назад +2

    Oru onnuonnara reunion ayipoyi 😅😅❤❤❤ enthuvayithu ❤❤❤

  • @jibinthankachan9297
    @jibinthankachan9297 15 дней назад +4

    Ningalu adipoliyaaa, video kandappo manasile vishamam okke maariiii❤

  • @jithinkrishnankrishnan6318
    @jithinkrishnankrishnan6318 7 дней назад

    എന്റെ പോന്നോ ഭയങ്കരം ആയി ചിരിച്ചു..
    A cup കൂട്ടി idikunnath ഒക്കെ..

  • @rajiraji-gs5cn
    @rajiraji-gs5cn 16 дней назад +4

    paruvite chaattam 😂😂😂lekshmi thakarthu👌👌👌allavarum super .

  • @apstechworldaptw849
    @apstechworldaptw849 14 дней назад +1

    3:38 Lakshmi chechi oru rakshayumilla aduthirunna ente Amma vare ath kettu chirichu marinju😂😂.Sanju chettan katta thaadi❤❤

  • @bijubiju7422
    @bijubiju7422 15 дней назад +5

    എല്ലാവരും സൂപ്പർ പൊളിച്ചു❤

  • @anithasarath3699
    @anithasarath3699 16 дней назад +3

    പാറു ഉണ്ടെങ്കിൽ വീഡിയോ സൂപ്പർ ലക്ഷ്മി expression

  • @Shanuzz23
    @Shanuzz23 16 дней назад +1

    Sanju chettoo super😍😍😍

  • @athiraaami2404
    @athiraaami2404 16 дней назад +8

    വന്നല്ലോ വനമാലകൾ 🥰😍

  • @vijivijitp9622
    @vijivijitp9622 12 дней назад +1

    😂😂😂 ലക്ഷ്മി ചേച്ചിടെ expressions പൊളിച്ച് 😂😂😂😂❤❤❤

  • @prijipnair8716
    @prijipnair8716 16 дней назад +2

    Adipoli.. Lakshmi chechi paruchechiii kalakkiii...😂😂

  • @utharadr5381
    @utharadr5381 16 дней назад +3

    Sanju chettantea aa oru look poli ane❤

  • @user-vj9zn2pm4c
    @user-vj9zn2pm4c 16 дней назад +1

    Enta ponno twist oru rakshayum ella powlii😁😘🥳

  • @Kunjaava-1
    @Kunjaava-1 16 дней назад +3

    Paaru chechi ഉണ്ടെങ്കിലേ വീഡിയോ ഒരു ഗും ഉള്ളു 😁 കിച് കിച് ആ അതോണ്ട് കൂടുതൽ ഒന്നും പറയുന്നില്ല 🙈🙈

  • @sree4238
    @sree4238 15 дней назад +3

    ബിഗ്‌ബോസ് സ്പൂഫ് ചെയ്യുമോ നിങ്ങള് ചെയ്താൽ അടിപൊളി ആകും

  • @shravan_suresh
    @shravan_suresh 14 дней назад

    Ella videoyodem life lakshmi thanne😂❤

  • @user-vr8oi8fw5f
    @user-vr8oi8fw5f 16 дней назад +4

    Expression queen lakshmi chechi 😁😁🤣🤣

  • @adv6640
    @adv6640 16 дней назад

    Sooper...❤

  • @devdaksha5391
    @devdaksha5391 16 дней назад +3

    പാറുചേച്ചി 🤣🤣😂😂ലക്ഷ്മി ചേച്ചീടെ തള്ള് 🤭🤭

  • @kadhamrutham
    @kadhamrutham 16 дней назад

    Love You All.. Waiting 4 your episodes ALWAYS❤

  • @aaryaanu9459
    @aaryaanu9459 16 дней назад

    😂😂😂😂vallatha twist ayirunu ❤❤

  • @astheyaasthika6008
    @astheyaasthika6008 16 дней назад +2

    Soopr othiri ishttam❤

  • @amalkumarma5955
    @amalkumarma5955 16 дней назад

    Next part undane venam 😊

  • @evangelsanand8279
    @evangelsanand8279 16 дней назад

    Vere level item❤❤❤❤ellarum pwoli lekshmi chechide expression kidukkachii

  • @Gayathri--
    @Gayathri-- 16 дней назад

    😂😂😂😂excellent video, laughed a lot😂

  • @ranjithar8224
    @ranjithar8224 13 дней назад +1

    Chathu poyeee😅chirichu chirichu chathu poyeee🎉🎉🎉

  • @Bini_mohit
    @Bini_mohit 8 дней назад

    ഒരു രക്ഷയുമില്ല... 😂😂

  • @Leksmi...Nainuu122
    @Leksmi...Nainuu122 14 дней назад

    Sooraj chttn super cmdy😂❤ lekshmi chechiiyum super😂❤

  • @shanisalam9669
    @shanisalam9669 16 дней назад

    Adipoli 😂 second part vene

  • @user-tv7ci9bs4l
    @user-tv7ci9bs4l 16 дней назад +1

    Paru and lakshmi superrr😻👐

  • @akhilvipinkumar8151
    @akhilvipinkumar8151 13 дней назад +2

    6 per ullapol sanju verum ennu munkootti kande 7 chai kandeverukaum
    Pinnede 5 per chai eadutha sesam baki 2 cup undavanda sthanathu 3 cup verukaum total 8 cup chai
    .
    Magic tray 😂😂😂😂😂 11:00

  • @jintumanu3316
    @jintumanu3316 15 дней назад +2

    Soooraj,paaru vere levl😍💓💕

    • @soorajnair8884
      @soorajnair8884 15 дней назад

      💋🫵🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤌🏻👌🏻🤘🏻🤜🏻🤞🏻

  • @mobidha7345
    @mobidha7345 10 дней назад

    Orupade chirichu❤❤super

  • @skywalker7748
    @skywalker7748 16 дней назад +1

    Paru chechi abhineyikuvalla ..jeevikukayanu...oru nalla kalakari anu❤

  • @diyashemeer6647
    @diyashemeer6647 16 дней назад +1

    Hoo.enikk ithinu munpulla ningalude vedeos kaaan baaki und....enikk oru kunju vaavayund 5 month old...angane e yide time kittare illa....😂..

  • @anjukoshykallelil3717
    @anjukoshykallelil3717 16 дней назад +1

    London le manjj karnam kich kich 😂😂 ayinte edukk sooraj nte challi😅😅oyo

  • @sandrasandra1279
    @sandrasandra1279 7 дней назад

    ഇത് കണ്ടപ്പോ എൻ്റെ ബോയ്ഫ്രണ്ട് എക്സ് നു ന ഓർമ വന്നു😁😂

  • @adhilmuneer2419
    @adhilmuneer2419 16 дней назад +3

    8:07ഗെമർ👌🏻❤ ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂

    • @soorajnair8884
      @soorajnair8884 15 дней назад +1

      Hahahah 😅

    • @adhilmuneer2419
      @adhilmuneer2419 15 дней назад

      @@soorajnair8884 മച്ചാനെ നീ പൊളിയാണ് 😍😁

    • @soorajnair8884
      @soorajnair8884 15 дней назад

      @@adhilmuneer2419 thanks 😊

  • @jyothi6894
    @jyothi6894 16 дней назад

    Polich😂😂😂👌🏻👌🏻👌🏻

  • @silentlove2416
    @silentlove2416 11 дней назад

    പാർവതി എന്നും ഉണ്ടാവണം സൂപ്പർ ആണ്

  • @janivavaharuvavajaniharu358
    @janivavaharuvavajaniharu358 16 дней назад

    Vellatha feel aayi poii😂