Anjumal Boys+Girl||അഞ്ചുമൽ ബോയ്സ് +Girl||Malayalam Comedy Video||Spoof||Sanju&Lakshmy|Enthuvayith|

Поделиться
HTML-код
  • Опубликовано: 22 мар 2024
  • നാലാണുങ്ങളുടെ കൂടെ ഒരു പെണ്ണ് പോയാൽ എങ്ങനെയിരിക്കും 😅😅😅😅😅😘😘😘
    Story&Direction: Team Sanjulakshmy
    camera & Edit: Jithin Bethanya
    kannmani anbodu song courtesy : Anarkali Marikkar
    Cast&Crew
    Vishnu MR
    Ashik
    Sooraj
    Sanju
    Lakshmy
    Mail id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @Keerthy3425
    @Keerthy3425 2 месяца назад +1949

    Inn ente birthday aann😁 eniki orru 28 like tharuoooo

  • @aswathy7585
    @aswathy7585 2 месяца назад +480

    ആരെയും വെറുപ്പിക്കാത്ത വീഡിയോ ഇടുന്ന ഒരു ചാനൽ. Sanju lakshmi 🥰

  • @aiswaryavk2339
    @aiswaryavk2339 2 месяца назад +216

    Manjummal boys ithuvare kanatha njan😂anjummal boys kandu ....thripthi ayi😊❤

  • @Ayirameharin39Meharin
    @Ayirameharin39Meharin 2 месяца назад +197

    മനു ഏട്ടൻ ചത്ത് ചത്ത്😂😂😂😂😂 ലക്ഷ്മി ചേച്ചി 😁🥰🥰🥰🥰❤️❤️❤️

  • @shahanaparvin4745
    @shahanaparvin4745 2 месяца назад +753

    ഇവരുടെ വീഡിയോസ് വന്നാൽ അപ്പൊ ഓടി വരുന്നവർ ഉണ്ടോ? !😌

  • @ralymon6981
    @ralymon6981 2 месяца назад +99

    😅മാനം ഉള്ളവൻ ആണെങ്കിൽ അവൻ ഇല്ലാത്തപ്പോൾ അവന്റെ വീട്ടിൽ പോകല്ല് 🤣🤣🤣ലെച്ചുന്റെ ആറ്റിറ്റ്യൂഡ് 🤣🤣🤣

  • @UshaKumari-ox4gu
    @UshaKumari-ox4gu 2 месяца назад +17

    ചേച്ചി 🤣🤣🤣ഒരു രക്ഷ ഇല്ല മനുവേട്ടൻ ചത്തു ആ കയ്യടി ഞാൻ രണ്ടു വട്ടം പിന്നേം പിന്നേം കണ്ടു 🤣🤣🤣

  • @jijojith7434
    @jijojith7434 2 месяца назад +45

    വല്ലാത്തൊരു ആത്മവിശ്വാസം കൊടുക്കൽ തന്നെടെ 😂😂😂

  • @dreamwalk9784
    @dreamwalk9784 2 месяца назад +128

    സൂപ്പർ ആത്മവിശ്വാസ൦ ഇങ്ങനേ൦ കൊടുക്കാമേ😂😂😂 കയറിട്ടപ്പോ കേറിവരൽ സൂപ്പർ,ട്രാജടി ആണെന്നോർത്തു,പിന്നെ റഡിയായി,😂😂😂❤❤❤❤❤

  • @gresshmachandran6728
    @gresshmachandran6728 2 месяца назад +107

    മനുവേട്ടൻ ചത്തു.... മനുവേട്ടൻ ചത്തു 🤣🤣🤣

  • @jintumanu3316
    @jintumanu3316 2 месяца назад +28

    Dileepinte kuzhiyil ninnulla entryyy....ath pwolichhh,ingle vere lvl bro😁😆👌👌😍😍

  • @maluakhil7513
    @maluakhil7513 2 месяца назад +36

    വിഷമം വരുമ്പോൾ നിങ്ങളുടെ ഇ videos കണ്ടാൽ മതി thanks😊😊

  • @user-vl5pw5zw3k
    @user-vl5pw5zw3k 2 месяца назад +259

    കലാമണ്ഡലം സത്യഭാമയെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ അവർ ഇപ്പോൾ വൈറൽ ആണല്ലോ. അവൾ മോഹിനിആയിരിക്കണം മോഹിനി ചേച്ചിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. 😵‍💫🤣

  • @vimaldhar3416
    @vimaldhar3416 2 месяца назад +38

    😄😄👏👏👏 യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ് ഇത് കണ്ടാൽ പിന്നെ പറയേണ്ട 😄😄

  • @sijichacko86
    @sijichacko86 2 месяца назад +17

    Full expression on Laxmi's face.. 🤣🤣🤣

  • @shajivarghese4134
    @shajivarghese4134 2 месяца назад +52

    ഏത് groupilum കാണും ഇത് പോലെ vibe ഉള്ള ഒരെണ്ണം 😂😂😂😅വല്ലാത്ത motivation ആയി പോയി ... എന്റെ പൊന്നോ 🤣🤣🤣🤣🤣😍😍

  • @sindhukabraham463
    @sindhukabraham463 2 месяца назад +18

    ❤❤lekshmi chechi ur videos nice .....always waiting for ur video

  • @aadhishibinaadhishibin198
    @aadhishibinaadhishibin198 2 месяца назад +21

    ചിരി അടക്കാൻ പറ്റുന്നില്ല അടിപൊളി😫😫😫😫😫 ദിലീപേ നീ സേഫ് അല്ലടാ

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 2 месяца назад +20

    ദിലീപ് ഇപ്പോഴാ ശെരിക്കും safe ആയെ 😂😂😂😂😂sanju lakshmi team poli❤❤❤

  • @sabubabu767
    @sabubabu767 2 месяца назад +11

    Orupad dhukam varumpol ivaruday videos kand chirikumpol sankadam ellam marum..specal thanks lekshmi.

  • @athiraaami2404
    @athiraaami2404 2 месяца назад +5

    ഓരോ വീഡിയോസിനും വേണ്ടി വെയ്റ്റിംഗ് ആണ് ഞാൻ 😍

  • @shifafathima5656
    @shifafathima5656 2 месяца назад +41

    ❤❤❤ adipoliiii.... Nigade video vannaaa pinnne kanathe oru samadhanavumillaaaa 😂.. my fav team❤

  • @dr.renjithkumarm397
    @dr.renjithkumarm397 2 месяца назад +11

    എൻ്റെ പൊന്നോ...ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... മോദിജീ വരുന്നു, ലാലേട്ടൻ വരുന്നു😂😂😂

  • @sabitha9562
    @sabitha9562 2 месяца назад +7

    Always super.👌
    I think,Today is your wedding anniversary. Is it?

  • @saleenabeevi3447
    @saleenabeevi3447 2 месяца назад +66

    ഞാൻ ഇപ്പോൾ സഞ്ജു ലക്ഷ്മി ടീം നെ നേരിട്ട് കണ്ടു കൊണ്ടാണ് ഈ വീഡിയോ കാണുന്നത്, ഒരു ഷോറൂമിൽ 👍

  • @vishnuunnithan7007
    @vishnuunnithan7007 2 месяца назад +47

    നമ്മുടെസ്വന്തം നാട് കുന്നിട... അഞ്ചു മല പാറ ♥️

  • @rajalekshmiz579
    @rajalekshmiz579 2 месяца назад +4

    Enthuvayithu.poliyo poppoli .😅😅😅😂😂😂😂😂😂❤❤❤

  • @kunjoozz9853
    @kunjoozz9853 2 месяца назад +13

    Lakshmii😂😂😂 yellow color wooow.. white color oh my god wooow..😂😂manuettn 😅😅 dileepa.. last keri vanna xprssn😂😂😂.. ellarum poli..🎉

  • @devasenapunnari386
    @devasenapunnari386 2 месяца назад +26

    എന്തുവായിതു 😂😂😂😂😂

  • @ganeshanmp4560
    @ganeshanmp4560 2 месяца назад +43

    ഇവരെ ഇഷ്ട്ടം ഉള്ളവർ ആരെക്കിലും ഉണ്ടൊ ❤️❤️❤️❤️🔥🔥🔥🔥🔥🔥💕💕💕💕

  • @binduprakash6801
    @binduprakash6801 2 месяца назад +3

    അഞ്ചുമ്മൽ ബോയ്സ് ''..... +ഗേൾ ........ സൂപ്പർ ........❤❤❤

  • @Krishnathatha16
    @Krishnathatha16 2 месяца назад +5

    Adipoli❤️especially lekshmi chechii🥰

  • @anuantony9656
    @anuantony9656 2 месяца назад +5

    Trainte sound edutha Lakshmi chechiiyanente hero 😂😂😂😂

  • @reshmaabhilash6575
    @reshmaabhilash6575 2 месяца назад +4

    Suuuper... Love you Laxmi chechi ❤

  • @rubywilson3027
    @rubywilson3027 2 месяца назад +4

    Adipoliiii❤❤❤❤❤ supper 😊😊

  • @sherincshaji9399
    @sherincshaji9399 2 месяца назад +3

    Last kuzhiyilninnu varunna varavu orupad ishtapettu ❤❤❤❤ ellarum super ❤❤

  • @Aswathi_achu199
    @Aswathi_achu199 2 месяца назад +17

    അടിപൊളി...❤️❤️❤️
    നല്ല സ്നേഹമുള്ള കൂട്ടുകാർ 😂😂😂😂

  • @raveenakrishna1947
    @raveenakrishna1947 2 месяца назад +21

    ലാസ്റ്റ് ഡയലോഗ് ദിലീപേ നീ സേഫ് അല്ലടാ 😂😂😂😂 ennathayalum kollam ✨🫰🏻

  • @ashinaashik4131
    @ashinaashik4131 2 месяца назад +4

    Eee teamine enikk vallya ishtta❤

  • @jithinyohanan6625
    @jithinyohanan6625 2 месяца назад +1

    Pwolich
    Lakshmi chechi score chyth❤❤

  • @Duniakutty________________
    @Duniakutty________________ 2 месяца назад +10

    11:38😂adangi othungi irikkaruth kto 😂😂😂

  • @susmithasooraj3441
    @susmithasooraj3441 2 месяца назад +3

    അടിപൊളി... പൊളിച്ചടുക്കി എല്ലാവരും.....ദിലീപേ.. നീ സേഫ് അല്ലേടാ..... 🤣. ❣️

  • @sasilekhal4233
    @sasilekhal4233 2 месяца назад +4

    എല്ലാവരും സൂപ്പർ അടിപൊളി ഒത്തിരി ഇഷ്ടം ❤❤❤

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii 2 месяца назад +26

    സഞ്ജു ചേട്ടായി മനപ്പൂർവ്വം ആണ് ലക്ഷ്മി ചേച്ചിയെ പട്ടി എന്ന് വിളിക്കുന്നു എന്ന് തോന്നുന്നു😂😂😂😂 വേറൊരു വീഡിയോയിൽ ഇതുപോലെ സഞ്ജു ചേട്ടൻ ലക്ഷ്മി ചേച്ചിയെ പട്ടി എന്ന് വിളിക്കുന്നത് കണ്ടു 😂😂😂😂😂😂🥰🥰🥰❤️❤️❤️

  • @MrudulaDomains
    @MrudulaDomains 2 месяца назад +4

    Ah stone erinju jeevan ondonnu nokiyathu kollaam😅

  • @user-sl2bf6mk9b
    @user-sl2bf6mk9b 2 месяца назад +3

    Woww kidu❤❤💪💪💪👍👍👍ellavarum pwolikalsukal

  • @Merlin311
    @Merlin311 2 месяца назад +2

    Ori vishamam vannapol Innale koodi orthathe ullu vannillallo vannillallo enn ....adipoli guys stree relief aanu ninglde videos🫂🫂🥰🥰🥰🥰🥰🥰

  • @ThahiraC-jm1cz
    @ThahiraC-jm1cz Месяц назад +1

    Dhileebe....( Shubaasheee)...😂😂😂

  • @ramyavp9342
    @ramyavp9342 2 месяца назад +5

    Manuvettan chath manuvettan chath ente lakshmi chechii nigale kondu oru raksheyum ellaloooo😂😂😂😂😂

  • @sandhyasimlen9336
    @sandhyasimlen9336 2 месяца назад +3

    Ningalude videos kanumpol kittunna happiness vere onnilum kittilla🥰🥰

  • @besmart4141
    @besmart4141 2 месяца назад +1

    ഇപ്പോൾ നിങ്ങളുട വീഡിയോ കാണുമ്പോൾ ആണ് മനസ് തുറന്ന് ഒന്ന് ചിരിക്കുന്നത്.

  • @devikajaya9290
    @devikajaya9290 2 месяца назад +2

    Polichu❤😂best ever

  • @dangerfoxff
    @dangerfoxff 2 месяца назад +7

    9:21 ice cream karan vannu ennu 😂😂

  • @lekshminair1548
    @lekshminair1548 2 месяца назад +5

    Adipoli ..kure chirichu😂❤

  • @ha_ri_tha_hari
    @ha_ri_tha_hari 2 месяца назад +32

    Adipoli😂😂😂@sooraj ആ കുഴിയിൽ തന്നെ കിടന്നാൽ മതിയാരുന്നു 😂😂😂😂നല്ല അടിപൊളി frnds😂😂😂😂

  • @sowparnikas3458
    @sowparnikas3458 2 месяца назад +4

    Lakshmi chechee super acting😂😂

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 месяца назад +5

    😂😂😂❤❤❤❤ and happy wedding anniversary 🎉🎉sanju and Lakshmi 🎉🎉🎉

  • @RevathyNair-dc6eg
    @RevathyNair-dc6eg 2 месяца назад +1

    സൂപ്പർ ❤️❤️❤️❤️അടിപൊളി 😘😘😘😘😘ഒത്തിരി ഒത്തിരി ഇഷ്ടം

  • @ponnusworld5105
    @ponnusworld5105 2 месяца назад

    Spr കലക്കി, തകർത്തു 👍🏻👍🏻🥰🥰

  • @arathyvishnu6746
    @arathyvishnu6746 2 месяца назад +7

    Manuvettan chathu...... manu vettan chathu.....😂😂😂😂

  • @aswinyrenjith3783
    @aswinyrenjith3783 2 месяца назад +3

    Sanju lekshmi, നന്നായിട്ടുണ്ട്🎉

  • @shivanya9389
    @shivanya9389 2 месяца назад +3

    Enik ishtappetta channel sanjulexmi sooraj chettan pine matte chettanmmarum ❤️🎉

  • @nithinkannan9421
    @nithinkannan9421 2 месяца назад +3

    ❤ first 😊😊

  • @thomaz077
    @thomaz077 2 месяца назад +5

    എൻറെ പൊന്നേ ഈയടുത്തൊന്നും ഞാൻ ഇതുപോലെ ചിരിച്ചിട്ടില്ല 😂😂😂😂

  • @Mayadevipg
    @Mayadevipg 2 месяца назад +3

    Ente ponnu chettaa... adipoli.. ellavarum...💥.chirich chath... lakshmi chechi and sanju chetta ningal perfect match aanetto... ithengane ningal jodi aayi by talent...❤

  • @yatheendranpr6199
    @yatheendranpr6199 2 месяца назад +2

    😂😂😂അടിപൊളി❤

  • @rajivr1850
    @rajivr1850 2 месяца назад +2

    എന്റെ പൊന്നോ, ഒരു രക്ഷയുമില്ല. നിങ്ങളെ എല്ലാവരേയും നേരിട്ടു കാണാൻ പറ്റിയെങ്കിൽ
    കല്യാണക്കാര്യം പറഞ്ഞിട്ടുള്ള ലക്ഷ്മിയുടെ എക്സ്പ്രഷൻ 👍👍

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 месяца назад +5

    എന്റെ ഗണേശ് അവന്റെ കൈയിലിരിക്കുകയാ😂😂😂😂😂

  • @NeenuMariyavlogs
    @NeenuMariyavlogs 2 месяца назад +2

    എല്ലാരും പൊളിച്ചു 🥰❤️

  • @riya-aagneygtvlogs2100
    @riya-aagneygtvlogs2100 2 месяца назад +2

    Polichu❤

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 Месяц назад

    Poli Sanju Lakshmi team Manjummal boys bgm seen ethilum adipoli version vara ila❤️‍🔥🌝

  • @arathy592
    @arathy592 2 месяца назад +3

    4:58 കുറേ നാളായി ഇത്പോലെ njan ചിരിച്ചിട്ട് 😆🤣🤣🤣🤣🤣🤣🤣🤣

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 месяца назад +3

    😂🌹👌🏻... അമ്പട വേമ്പനാടാ... 🌹👌🏻

  • @safaparavinf5174
    @safaparavinf5174 17 дней назад

    Polichu makkale oru paad chirichu😄😄

  • @vidhya5172
    @vidhya5172 2 месяца назад +1

    പൊളിച്ചു എല്ലാവരും ❤❤❤

  • @ruchithadevidevi5614
    @ruchithadevidevi5614 2 месяца назад +3

    നമ്മുടെ അഞ്ചുമല പാറ 👍സൂപ്പർ പൊളി

    • @ruchithadevidevi5614
      @ruchithadevidevi5614 2 месяца назад +1

      നിങ്ങൾ അവിടെ വരുന്ന കാര്യം അറിഞ്ഞിരുന്നുവെങ്കിൽ ഒന്ന് വന്ന് കാണാമായിരുന്നു 😢

    • @soorajnair8884
      @soorajnair8884 2 месяца назад

      @@ruchithadevidevi5614awww 😊

  • @midhulp.k6706
    @midhulp.k6706 2 месяца назад +3

    ആത്മവിശ്വാസം pwolichu 🤣🤣🤣🤣

  • @evamary2226
    @evamary2226 2 месяца назад +1

    Lakshmy ❤ oru reksheyumilla super 👌❤

  • @athirababu6602
    @athirababu6602 2 месяца назад +2

    😅😅😅😅lekshmi chechi pwoli ❤❤song lekshmi chechide voice pole❤❤❤

  • @HameedAbdul-zn9ed
    @HameedAbdul-zn9ed 2 месяца назад +5

    അടിപൊളി 🥳

  • @athiras532
    @athiras532 2 месяца назад +6

    😂😂😂😂😂😂😂😂എന്റെ ponnnooooooo ചിരിച്ചു ചത്തു രാവിലെ 🤣🤣🤣🤣🤣🤣🤣

  • @shahinat344
    @shahinat344 2 месяца назад

    പൊളിച്ചു 😆😆😆😆സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @adv6640
    @adv6640 2 месяца назад +2

    Sooper🎉❤

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 2 месяца назад +3

    എന്റെ ഗണേശ് അവന്റെ കയ്യിൽ ഇരിക്കുവാ എനിക്ക് അതുവേണം 🥰😂😂🤣

  • @annapremnabas4286
    @annapremnabas4286 2 месяца назад +5

    വലയിൽ വീണ കിളികളാണ് നാം 😂😂😂👌🏻

  • @anaghap.s_anu
    @anaghap.s_anu 2 месяца назад +1

    Oru rakshayilla adipoli 😂😂😂🤣🤣

  • @deeps2142
    @deeps2142 2 месяца назад +10

    എന്റമ്മോ ആത്മവിശ്വാസം അത് ഒരു സൂപ്പർ നാച്ചുറൽ പവർ തന്നെ

  • @sheebaajithajith3718
    @sheebaajithajith3718 2 месяца назад +9

    വിഷമം വരുമ്പോഴും ഉറക്കം വരുമ്പോഴും നിങ്ങളുടെ വീഡിയോസ് ആണ് കാണാറുള്ളത്. 💝💝💝💝

  • @praisearun6730
    @praisearun6730 2 месяца назад +2

    Superb ...innathe kaal athu pattiya story...super narration..friendship nonnum oru moolyavum innu aarum kodukkunnilla. Ellam selfish aayikkondirikkukayanu...superb...❤❤❤❤❤❤❤❤❤❤❤

  • @SijiVarghese_
    @SijiVarghese_ 2 месяца назад +2

    5:38😂 that "poda nari"😅😂

  • @joycemol7193
    @joycemol7193 2 месяца назад +3

    Sooraj super and comedy 😂😂😂😂😂

  • @YS.editzTV
    @YS.editzTV 2 месяца назад +6

    🔥😄👌

  • @suvarnakp5403
    @suvarnakp5403 2 месяца назад +1

    😂😂😂😂😂😂എന്തുവായിത് 😂😂😂പൊളി

  • @ManuGS-mp5kk
    @ManuGS-mp5kk 2 месяца назад +1

    Oru vallathoru aathma viswasam kodukkalaayi poyi😂😂

  • @anjalims8506
    @anjalims8506 2 месяца назад +3

    Pwoli❤😂

  • @POURNAMIMANOJ
    @POURNAMIMANOJ 2 месяца назад +4

    Orupadishttam

  • @sindhumenon7383
    @sindhumenon7383 2 месяца назад +1

    Nalla friends aane. Beat motivator😂😂😂😂

  • @deepeshmv2152
    @deepeshmv2152 2 месяца назад +2

    Happy wedding anniversary Sanju bro & lakshmy ❤

  • @shadow55140
    @shadow55140 2 месяца назад +27

    Oru like tharumo 😅

  • @koshyjohn8895
    @koshyjohn8895 2 месяца назад +17

    Ennu entayum birthday day aanu , enikkum oru 10 like tharamo 😢