||Makkal Mahathmayam||മക്കൾ മാഹാത്മ്യം ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||

Поделиться
HTML-код
  • Опубликовано: 29 сен 2024
  • അച്ഛൻ ഞങ്ങളെ ഇങ്ങനെ സ്നേഹിക്കുന്ന കൊണ്ടാണ് ഞങ്ങൾ എങ്ങും പോകാത്തത് 😂😂😂😂😂

Комментарии • 677

  • @swathikrishnask366
    @swathikrishnask366 6 месяцев назад +70

    ഇളയമകൻ ഫാൻസ്‌ 🥰

  • @sheebajaison1489
    @sheebajaison1489 6 месяцев назад +63

    അച്ഛൻ വീണപ്പോ മാമന്റെ expression 😂😂😂... വീഡിയോ waiting ആയിരുന്നു 😍😍😍

  • @SuperSijovarghese
    @SuperSijovarghese 6 месяцев назад +45

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂

  • @annapremnabas4286
    @annapremnabas4286 6 месяцев назад +397

    ഇളയ makante ആദ്യത്തെ പാട്ട് 😂😂😂 രണ്ടാമത്തെ മലം കുറവാ 😂😂😂 ചിരിച് വീണ് ഞാൻ..... മാമനേ എനക് ഭയങ്കര ഇഷ്ട്ടാ 🥰🥰🥰🥰

  • @flyflyfly24
    @flyflyfly24 6 месяцев назад +7

    "കുക്കുരു കുക്കു കുറുക്കൻ കക്കിരി കക്കും കറുമ്പൻ
    പണ്ടൊരു കാട്ടിലെത്തി....."
    കൂ... കൂ....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @vrindarajeev
    @vrindarajeev 5 месяцев назад +2

    Hi Chetta nd Chechi
    Ningalude almost ella videos um njan kanurundu . Ellam powli content anu .Eniku athil oru bhagam akan valare thalparyam undu . Ente veedu pandalam anu Ee message kanuvanel onnu respond cheythekane. Pattunel oru chance tharamo . Abhinayikan ulla moham konda . 😊

  • @drreethusuresh
    @drreethusuresh 6 месяцев назад +1

    Ayyayyooo😄😄😄😄pattokke poliye😄😄😄😄😄

  • @gracefully9699
    @gracefully9699 6 месяцев назад +1

    Lekshmi reduced her weight..keep going..it will be good hitting to the so called society about body shaming

  • @gangaghosh7809
    @gangaghosh7809 6 месяцев назад +1

    Super video
    Njan ningalude video epozhum kanum
    Ee video njan matrala ente vtl elarum kandu
    Kore kalathin shesham etrem chirikunath eppozhan😂❤
    Ethil ore actorsum oninon mikachathan
    For your team all the best❤👍
    Eniyum eniyum ethupole namle elam chiripikanam nannayit munnot pokuka❤

  • @Kunchangaming
    @Kunchangaming 5 месяцев назад

    Poli😅😂

  • @nayanacnair3830
    @nayanacnair3830 6 месяцев назад

    Charu chandru ki....enthokeya. Hindi teacher kekanda. Pal manakuthu,.ayyayo....ella pattum poli

  • @neethumathew2969
    @neethumathew2969 6 месяцев назад +6

    അടിപൊളി 😂😂

  • @Poombatta12
    @Poombatta12 6 месяцев назад +2

    അച്ഛാ നമ്മൾ തമ്മിൽ tvm യൂണിവേഴ്‌സിറ്റിയിൽ വെച്ച് കണ്ടിട്ടുണ്ട്... ഓർമ്മയുണ്ടോ 🥰
    ഞാൻ എവിടെയോ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞപ്പോ സഞ്ജു ലക്ഷ്മി യിൽ എന്ന് പറഞ്ഞു തന്നില്ലേ 😌

  • @sarath.n868
    @sarath.n868 6 месяцев назад +6

    6:42 😂😂😂😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 6 месяцев назад

    kure kaalathinu shesham chirichu marinju😂😂😂😂

  • @bipinbiju2852
    @bipinbiju2852 6 месяцев назад

    മാമൻ പൊളിയാ 👌👌👌👌👌👌

  • @krishnapradeep1137
    @krishnapradeep1137 5 месяцев назад

    Murughaaaa 🤣🤣🤣🤣🤣

  • @geethavasu938
    @geethavasu938 6 месяцев назад

    😂😂😂 chirichu chathu

  • @saransaran1308
    @saransaran1308 6 месяцев назад +1

    Pwoliyeeee😂😂😂😂😂

  • @shafeekshafi2777
    @shafeekshafi2777 6 месяцев назад

    ijjathi sadhnm 🤣🤣🤣😂😂😂😂💯💯💯💯💯

  • @paruscollections15
    @paruscollections15 6 месяцев назад +1

    😂😂

  • @Aparna-zw7ld
    @Aparna-zw7ld 6 месяцев назад

    ഒരു കിന്നരഗാനം 😂😂

  • @FamithaKp-yy3eu
    @FamithaKp-yy3eu 2 месяца назад

    Chirichi oru vayi ayi

  • @devanandanadevu8017
    @devanandanadevu8017 6 месяцев назад

    ചേട്ടാ കുത്തിതിരിപ്പ് മാമന്റെ പേര് എന്താ 😂 എല്ലാരും അടിപൊളി ❤❤❤

  • @ayshacb28
    @ayshacb28 5 месяцев назад

    😂😂😂😂🤣🤣🤣🤣

  • @jishakprakashan9469
    @jishakprakashan9469 6 месяцев назад +1

    Super😂😅

  • @lekhak.s2806
    @lekhak.s2806 6 месяцев назад +1

    😂😂😂😂😂❤❤❤

  • @sanalv.r1580
    @sanalv.r1580 6 месяцев назад

    🎉🎉🎉

  • @Patro_yt
    @Patro_yt 6 месяцев назад +1

    🥰🥰🥰🥰🎉

  • @soumyanibu1972
    @soumyanibu1972 6 месяцев назад +1

    ❤❤❤😂😂😂😂

  • @sanasunilresmisunil9094
    @sanasunilresmisunil9094 6 месяцев назад +149

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി അത്രയ്ക്ക് അടിപൊളി ഓരോരുത്തരും എന്ത് ഭംഗി ആയിട്ടാ കാരക്ടർ കംപ്ലീറ്റ് ചെയുന്നത് ഇത് പോലെ എല്ലാരേയും ടീവിയിൽ കാണാൻ പറ്റട്ടെ. അടുത്ത വീഡിയോ പെട്ടന്ന് ഇടണേ കേട്ടോ...

  • @ralymon6981
    @ralymon6981 6 месяцев назад +220

    3പേരുടെയും പാട്ട് പൊളി ആരുന്നു.. കുക്കുരു കുക്കു കുറുക്കൻ 🤣🤣🤣

  • @neethusujatha5055
    @neethusujatha5055 6 месяцев назад +12

    Disclaimer: Food kazhikunne timeil aarum ivarude videos kanaruth🥲 chirichu ellam nerukel kerya theernn🥴🥴🥴

  • @raveenakrishna1947
    @raveenakrishna1947 6 месяцев назад +110

    സഞ്ജു ചേട്ടന്റെ കുക്കുരു പാട്ട് അടിപൊളി 😂😂😂 next പാട്ടും pwolli 😂😂 സഞ്ജുചേട്ടൻ ഫുൾ കോമഡി ആയിരുന്നു 😂😂😂😂 ഈ വീഡിയോ സഞ്ജു ചേട്ടൻ കൊണ്ടുപോയി 😅😅😅😅

  • @keseeyamohanvarghese8134
    @keseeyamohanvarghese8134 6 месяцев назад +123

    പാട്ട് കേട്ടു ശരിക്കും attack വരാതിരുന്നത് നന്നായി 🤣🤣🤣🤣🤣 എല്ലാരും പൊളിച്ചു....പ്രത്യേകിച്ച് songs😍😍🤣🤣😍😍

  • @maheshmurali8507
    @maheshmurali8507 6 месяцев назад +62

    എന്നെ പറഞ്ഞാൽ മതി. നട്ട പാതിരാത്രിയ്ക്ക് ഉറക്കം വരാഞ്ഞപ്പോൾ യൂട്യൂബ് open ചെയ്തപ്പോൾ ആദ്യം കണ്ടത് sanju & lakshmi യുടെ പുതിയ വീഡിയോ ആണ്. എന്നാൽ പിന്നെ ഒന്ന് കാണാം എന്ന് വിചാരിച്ചു. നട്ട പാതിരാത്രിയ്ക്ക് head set വച്ച് ഇത് കേട്ട് ഉറക്കെ ചിരിച്ചു എന്റെ വീട്ടിലുള്ളവർ വരെ ഉണർന്നു... എന്നാലും ലക്ഷ്മി.....
    ആ യശോധ...🤣😄😂😂😂

  • @anurajesh518
    @anurajesh518 6 месяцев назад +19

    😂😂😂😂😂😂😂😂😂😂 നിങ്ങൾ എല്ലാവരും ഒരുമിച്ചു ഇതുപോലെ വീഡിയോസ് ഇടണം കേട്ടോ ഒരുപാട് സന്തോഷം ആണ് നിങ്ങളുടെ vidio കാണുന്നത് അത്രേം മനസിന്‌ സന്തോഷം കിട്ടും 🥰🥰🥰🥰🥰🥰🥰🥰🥰

  • @shifafathima5656
    @shifafathima5656 6 месяцев назад +34

    😂😂😂 iganathe makkale kittaaanum bhagyam cheyyanam 😅. Ellarum polichu.. acting oru rekshyilllaaaaa super super super..... ❤❤❤

  • @ajithasuresh9592
    @ajithasuresh9592 6 месяцев назад +94

    ഇതെല്ലാം കണ്ടിട്ട് അച്ഛന് എഴുനേട്ടോടാൻ തോന്നുന്നില്ലേ 😄😄

  • @charusarikacharusarika4201
    @charusarikacharusarika4201 6 месяцев назад +20

    എന്റെ ponnoo എന്തുവായിത് 😆😆😆ചിരിച് oru level ആയി 🤣💞 ഇളയ മകൻ കത്തി കേറുന്നു
    ♥️♥️♥️♥️ sanju chettan and lakshmi chechi പണ്ടേ വേറെ level✨🫶🏻

  • @PrasanthVS-g4j
    @PrasanthVS-g4j 6 месяцев назад +17

    സഞ്ജു പാടിയ ആ ഹിന്ദി പാട്ട് പണ്ട് 8 ആം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് 🤣

  • @nibinchandran5483
    @nibinchandran5483 6 месяцев назад +7

    Sanjuvetta❤️ 2 days മുൻപ് ഒരു വീഡിയോ കണ്ടു തുടങ്ങിയതാ. ഇപ്പൊ എല്ലാ വീഡിയോ യും കണ്ടു തീരാറായി ❤️❤️❤️❤️ ente monee🤣🤣🤣🤣🤣

  • @suchitrakm3136
    @suchitrakm3136 6 месяцев назад +14

    എന്റെ ദൈവമേ നമിച്ചു🙏...ചിരിച്ചു ചിരിച്ചു ഇടപാട് തീർന്നു....😂😂😂😂😂😂😂😂

  • @mechtravelvlog6137
    @mechtravelvlog6137 6 месяцев назад +15

    ഈ ഇടക്ക് കണ്ടതിൽവെച്ച് ഏറ്റവും നല്ലതുപോലെ ചിരിച്ച് ഒരു പരുവമായത് ഈ എപ്പിസോഡാണ്😂😂😂

  • @sathishsasi45
    @sathishsasi45 6 месяцев назад +20

    കുറെ നാളുകൾക്കു ശേഷം മനസ് നിറഞ്ഞു ചിരിച്ചു ചിരിച്ചു 😂😂😂😂... Good Job team..

  • @Senthil_abhi
    @Senthil_abhi 6 месяцев назад +25

    7:21 🤣🤣പുള്ളി ഒരു സംഭവം തന്നെ.expression ഇട്ട് വീണ്ടും വീണ്ടും അത് തെളിയിച്ച് കൊണ്ടിരിക്കുന്നു 👌👌

  • @rajalekshmiz579
    @rajalekshmiz579 6 месяцев назад +22

    ചിരി കാ രണം നല്ലോnam കാണാൻ പോലും പറ്റുന്നില്ല.😂😂😂 എ ന്തു വാ യിതു എൻ്റെ മക്കളേ ചിരച്ചu മരിചു.😂😂😂😂😂❤❤❤😊😊😊😊😊

  • @busharahakeem378
    @busharahakeem378 6 месяцев назад +29

    കിടക്കാൻ നേരം ആണ് വീഡിയോ കണ്ടത് ചിരിച്ചു ഒരു വഴക്കായി 😂😂😂😂😂

  • @sruthymanoj3835
    @sruthymanoj3835 6 месяцев назад +29

    എന്റെ പൊന്നെടാവേ ചിരിച്ചിട്ട് ചായ നെറുകും തലയിൽ കേറി 😅

  • @cholakkaransfamily6909
    @cholakkaransfamily6909 6 месяцев назад +2

    ഞാൻ ഈ വീഡിയോ വന്നപ്പോൾ തന്നെ 15മിനിറ്റിനുള്ളിൽ കണ്ടിരുന്നു അപ്പോൾ കമെന്റ് ഇടാൻ പറ്റിയില്ല സോറി അതുകൊണ്ട് ആണ് ഇപ്പോൾ ഇടുന്നത് 👌👌👌👌👌👌👌 എങ്ങനെ യാണ് ആ പാട്ടൊക്കെ ഷൂട്ട്‌ ചെയ്തത് ചിരിച്ചൊരു പരുവമായിട്ടുണ്ടാകുംല്ലേ 😂😂

  • @shibinaajsal1358
    @shibinaajsal1358 5 месяцев назад +5

    😂🤣എന്റെ പോനെ ഇളയെ മകൻ പൊള്ളിച്ചു 😂😂

  • @jessimhakim4117
    @jessimhakim4117 6 месяцев назад +1

    8:33 to 8:48 nta ponno vaydhyarude xpression onnu sredhikkathavar onnude kandu nokk molda paattinidayil…

  • @vibinasivadas6162
    @vibinasivadas6162 6 месяцев назад +7

    എന്താ പറയാ കുറേയധികം ചിരിച്ചു എല്ലാവരും സൂപ്പർ 🎉❤

  • @Aishajannath
    @Aishajannath 5 месяцев назад +1

    ഒരു ലൈക്‌ അല്ലെ തരാൻ പറ്റുള്ളൂ അതാ വിഷമം 😂
    3 പേർക്കും ഐഡിയ സ്റ്റാർ സിങ്ങറിലും d4 ഡാൻസ് ഇലും ഒരു ഭാവി കാണുന്നുണ്ട് 😂

  • @AnjuAjeesh-z8o
    @AnjuAjeesh-z8o 6 месяцев назад +6

    Sooraj bro ningade paattum actionum😂 Lekshmi chechide Yeshodha😂 Sanju chettante kukkuru kukku😂🥳nte ammoo chirichoru vazhiyaayyi🤣

  • @nishapv2718
    @nishapv2718 6 месяцев назад +20

    Acting oru rakshayumilla njan chirichu chirichu swasamuttal vannu inhaler valikkendi vannu 😂😂😂❤❤️❤️ super 👍🏻👍🏻👍🏻🥰🥰🥰

  • @AyishaMehrin135
    @AyishaMehrin135 6 месяцев назад +2

    ❤❤❤❤❤dears this is to you ❤❤❤❤❤❤❤

  • @parvathymp6639
    @parvathymp6639 6 месяцев назад +9

    Oru kinnaraganam song 😂😂❤ super

  • @movon9533
    @movon9533 3 месяца назад +1

    @6:34 to 9:47 chirchu chirichu swasam muttipoyi😂

  • @ashleykk9414
    @ashleykk9414 6 месяцев назад +18

    Ha ha😂😂😂😂😂😂😂😂😂
    Oru kinnarganam song..Ijjathi..🤣🤣🤣🤣
    Ellarum superb...😂😂😂

  • @anaghamaheshsyam2633
    @anaghamaheshsyam2633 6 месяцев назад +8

    അടിപൊളി 😂😂😂ഞാൻ ചിരിച്ചൊരു വഴിയായി 😂😂😂.. ഈ അടുത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😂😂😂.. ആ ഫസ്റ്റ് വന്ന ചേട്ടന്റെ സോങ് + ആക്ടിങ് ആയിരുന്നു ഇതിലെ മെയിൻ ഹൈലൈറ്റ് 😁😁 പിന്നെ സഞ്ജു ചേട്ടന്റെ ചെറുപ്പയത്തിലെ recreation ഒരു രക്ഷയുമില്ല 😂😂ലക്ഷ്മി ചേച്ചി as usual തകർത്തു 😁❤

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 6 месяцев назад +1

    6:41Nte Ponnu Sooraj Ettaaa😂💞
    6:54 Ithu Kettapole Amma Paranjeya Premalu Movie ile Aaa Meenakshide Paal Manakuthu Rap Song😂Next Ath Thanne Aayirunnallo🤭😌💞

  • @deepudeeps3054
    @deepudeeps3054 6 месяцев назад +14

    Thudach neekkana evdenn Bhoomi nnooo😂😂😂😂😂 epic

  • @anoosvibe8526
    @anoosvibe8526 6 месяцев назад +5

    😂😂😂😂😂😂😂😂😂ഒന്നും പറയാനില്ല പാട്ടുകൾ പൊളിച്ചടുക്കി 😂😂പ്രത്യേകിച്ച് ഒരു കിന്നരഗാനം

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +1

    *what a performance by our sanju & lakshmi💯🤣🔥*

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +1

    *what a performance by our sanju & lakshmi💯😂🔥*

  • @Unknown_dog_lover
    @Unknown_dog_lover 6 месяцев назад +2

    Negative alla just a suggestion.. ee story athra rasamillayirunnu😢

  • @salmanulfaris3508
    @salmanulfaris3508 6 месяцев назад +1

    😂😂😂

  • @thinkwithmeimsuhana
    @thinkwithmeimsuhana 6 месяцев назад +12

    ഇനി ചിരിച്ചാൽ ചിരിച്ച് ചിരിച്ച് കരഞ്ഞു ചത്തെന്ന പേരിൽ നാളെ പത്രത്തിൽ ഞാൻ വരും sanju ചേട്ടാ എന്തുവായിത് മക്കൾ മൂന്നുപേരും pwolichu ❤️❤️

  • @remyakrishnakumar1588
    @remyakrishnakumar1588 11 дней назад +1

    😅 പാട്ട് കേട്ട് ചിരിച്ചു ചത്തു

  • @sheebajaison1489
    @sheebajaison1489 6 месяцев назад +12

    കക്കിരി കക്കും കറുമ്പൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌

  • @sloppyartist99
    @sloppyartist99 6 месяцев назад +5

    That kinnaraganam song was amazing 😂😂❤️

  • @atisha9354
    @atisha9354 6 месяцев назад +1

    😂😂😂😂😂😂😂

  • @haripriyac.p3727
    @haripriyac.p3727 6 месяцев назад +1

    Chirichu chirichu chathuu ente ponnooo oru rekshayum illla

  • @gopikalimjo1306
    @gopikalimjo1306 6 месяцев назад +2

    Ngan chirich marichal Sanju Lakshmi aanu reason .. ith okke engane sadhikkunnu😂😂😂😂😂😂😂

  • @drawingcraftdrawingcraft3569
    @drawingcraftdrawingcraft3569 6 месяцев назад +6

    Tension free medicine... Really love ur all videos... Thank you for the whole team. ❤

  • @Patro_yt
    @Patro_yt 6 месяцев назад +2

    ഹോസ്പിറ്റലിൽ ഇരിന്നു ഇതു കണ്ട എന്റെ ഒരു അവസ്ഥ 🤣.........

  • @aswathy7585
    @aswathy7585 6 месяцев назад +2

    ഇതിന്റെ 2nd part കൂടി വേണം 😂

  • @RubeenaPHRubi
    @RubeenaPHRubi 6 месяцев назад +6

    Last scene ozhike baakki ellam chirich chirich.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😅😅😅

  • @reshmaratheesh1548
    @reshmaratheesh1548 6 месяцев назад +1

    Ooo ethoru vallatha sagadamayppoy

  • @ponnoos9461
    @ponnoos9461 6 месяцев назад +1

    Aarkkenkilum plus two, degree, PG, pri primary TTC, fasion designing, Montessori ttc, spoken english evviva online aayi padikkaan thalparyam undo

  • @Mayoori..
    @Mayoori.. 6 месяцев назад

    Thudach neeekana bhoommenooo🤣🤣🤣🤣🤣🤣🤣...oru content chyuvoo kudumba sree chyuvoooo....

  • @manjumnair221
    @manjumnair221 6 месяцев назад +6

    ചേച്ചിയുടെ എന്തുവാഇത് സൂപ്പർ ആണ്

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz 6 месяцев назад +4

    Paal manakthhhhh .........😂Lekshmi chechiyeeeee🤣🤣🤣🤣🤣🤣🤣

  • @ansiyarahim963
    @ansiyarahim963 6 месяцев назад +2

    അയ്യോ ...എൻറ്റമ്മേ ഞാൻ ചിരിച് ഒരു വഴിയായി ...ശ്വാസം കിട്ടാതെ ഇപ്പ ചത്തേനെ🤧🤧

  • @SreekuttySree-e5i
    @SreekuttySree-e5i 6 месяцев назад +1

    😂😂😂😂😂😂

  • @surya_mp
    @surya_mp 6 месяцев назад +8

    ചുമയായി രുന്നു. ചിരിച്ചു ചിരിച്ച് ചുമയിളകി

  • @jintumanu0123
    @jintumanu0123 6 месяцев назад +3

    Soorajinte paaatt😆😂

  • @manasisatheesh481
    @manasisatheesh481 6 месяцев назад +1

    😂😂😂😂

  • @rahulravindran9345
    @rahulravindran9345 4 месяца назад +1

    സൂരജ് ബ്രോ സൂപ്പർ ആണ് മാമനും വൈദ്യരുടെ പേര് എന്താ

  • @nissysuvithnissysuvith4802
    @nissysuvithnissysuvith4802 6 месяцев назад +1

    😂😂😂

  • @janu....6617
    @janu....6617 6 месяцев назад +5

    😂😂😂😂😂 ഒടുക്കം ഇച്ചിരി സങ്കടം വന്നു ട്ടോ

  • @entertainmentnews6275
    @entertainmentnews6275 6 месяцев назад

    ആർക്കെങ്കിലും drawing&painting, hair accessories,ornaments making, tailoring, tailoring gentsഒക്കെ പഠിക്കാൻ താല്പര്യമുണ്ടോ... ഈ വെക്കേഷനിൽ...

  • @praveenanair95
    @praveenanair95 6 месяцев назад +1

    😆😆😆😂😂😂

  • @riyaspanamoottil4457
    @riyaspanamoottil4457 6 месяцев назад +5

    Sooraj broo nice. Poli. സൂപ്പർ

  • @aswathykrishan129
    @aswathykrishan129 6 месяцев назад +7

    ചിരിച്ചു ചിരിച്ചു ഉപാട് വന്നു. എന്റെ അമ്മോ 😅😂😂😂🤣🤣🤣😇👌👌👌👍

  • @fasilfaisi3441
    @fasilfaisi3441 6 месяцев назад +3

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി 😂😂😂 എല്ലാവരും കലക്കി

  • @IrfanaNadeer
    @IrfanaNadeer 6 месяцев назад +2

    Ente ponnooo😂😅

  • @shilpabalu3221
    @shilpabalu3221 6 месяцев назад +2

    Ntta ponno ithoke egane sadhikkunnu chirichu chirichu oru vazhi ayi.... 😊😊

  • @itsmesmile5554
    @itsmesmile5554 6 месяцев назад +1

    Ente 2ara vayassulla molu parayuvaa pattu kollullaannnuuu😂😂😂 pakachu poi njan