||Annan Thakkanchi|| അണ്ണൻ തങ്കച്ചി||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Sketch||

Поделиться
HTML-код
  • Опубликовано: 1 фев 2024
  • ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത അണ്ണന്റെ പുന്നാര പെങ്ങൾ 😂😂😂😂😂

Комментарии • 410

  • @sreedeviram2667
    @sreedeviram2667 5 месяцев назад +141

    ലക്ഷ്മി പുളി തിന്നുന്നത് കണ്ടപ്പോ എന്റെ ചെറുപ്പകാലം ഓർമ്മകൾ മനസ്സിൽ വന്നു 👍👍👌👌👌❤️❤️❤️❤️

  • @shajivarghese4134
    @shajivarghese4134 5 месяцев назад +70

    എന്തുവാ ഇത് ..... ഭയങ്കര nostalgia.... What an idea Chettanji😂😂😂😂😂

  • @SALINI466
    @SALINI466 5 месяцев назад +43

    😜 അണ്ണനും തങ്കച്ചിയും ക്ലൈമാക്സും പൊളിച്ചു 👍👍 തുടക്കം മുതൽ അവസാനം വരെ ചിരിച്ചു 😜😜😜😜😜😜😜😜

  • @jayana2023
    @jayana2023 5 месяцев назад +29

    Sanju and Laxmi - എവിടുന്ന് കിട്ടുന്നു ഈ idea ഒക്കെ അഭിനയമാണെങ്കിൽ ഒരു രക്ഷയുമില്ല എല്ലാവരുടേയും നിങ്ങൾ അഭിനയിയ്ക്കുകയല്ല ജീവിയ്ക്കയാണെന്നു തോന്നും എല്ലാ നന്മകളും ഈശ്വരൻ തരട്ടെ All the Best

  • @shilpaunni5907
    @shilpaunni5907 4 месяца назад +14

    എന്റെ ലച്ചു എന്തു വായിത്, ഒരു രക്ഷയും ഇല്ല, അപാര അഭിനയം.

  • @anjuanjuunni4962
    @anjuanjuunni4962 4 месяца назад +11

    സൂപ്പർ..തണൽ നൽകുന്ന ചെമ്പക മരം 😂😂. സൂപ്പർ aayi

  • @jaleenarajan-sy7ic
    @jaleenarajan-sy7ic 4 месяца назад +12

    ആ പേൻ നോക്കുന്നത് എനിക്ക് ഇഷ്ട്ടമായി 😂😂

  • @Adwaitham_diaries
    @Adwaitham_diaries 5 месяцев назад +48

    പുളി കഴിച്ചു കൊതിപ്പിക്കല്ലെ😂😂😂

  • @anjuanjuunni4962
    @anjuanjuunni4962 4 месяца назад +23

    തണൽ നല്കുന്ന ചെമ്പക മരം സൂപ്പർ aayi😂

  • @user-nz4uw3iu5g
    @user-nz4uw3iu5g 4 месяца назад +11

    സൂപ്പർ. അവസാനം തങ്കച്ചിയും തമ്പിയും കൂടി അണ്ണനെ ഒരു വഴിക്കാക്കി😂😂😂

  • @thinkwithmeimsuhana
    @thinkwithmeimsuhana 4 месяца назад +73

    ഇത്രയും വലിയ പേനിനെ കൊല്ലാൻ ഇത്രയും ചെറിയ വടിവാളേ കിട്ടിയൊള്ളോ 😬🫣

  • @AshaAsha-ce3bs
    @AshaAsha-ce3bs 5 месяцев назад +18

    പേനിനെ കൊല്ലാൻ വേറൊന്നും കിട്ടിയില്ലേ 😂😂😅😅

  • @anaghap.s_anu
    @anaghap.s_anu 4 месяца назад +6

    Oru rakshayilla adipoli 😂😂😂😂😍😍🔥🔥🔥

  • @reshmaratheesh4112
    @reshmaratheesh4112 4 месяца назад +18

    Climax പൊളിച്ചു😂😂. പേനിനെ കൊല്ലുന്ന ഉപകരണം ഇനിയും ഉണ്ടോ😂😂

    • @soorajnair8884
      @soorajnair8884 4 месяца назад

      🤟🏻🤟🏻🤟🏻🤟🏻🤝🏻

  • @dayanuzantony503
    @dayanuzantony503 5 месяцев назад +11

    എല്ലാരുടെ അഭിനയിച്ചു തകർക്കുവാണല്ലോ 😍❤️🥰polichu twist😂🤣

  • @sumodhsamuel9497
    @sumodhsamuel9497 4 месяца назад +2

    Yente ponnu idea kollam,😂😂😂😂😂chirichu chathu,pen nokkunna style vettu kathi😂😂😂😂climax polichu😂😂😂😂😂❤❤❤love you all❤❤❤❤🙋‍♀️

  • @archasubhash1996
    @archasubhash1996 4 месяца назад +3

    Adipoli..😂😂😂 shirt onnu cherumennu paranjapo muthal mattatha chettananenta hero😂

  • @veenasravya9987
    @veenasravya9987 4 месяца назад +5

    Climax polichu 🥰❤️🥰

  • @user-dr8bd1we4s
    @user-dr8bd1we4s 4 месяца назад

    Aishhh... Powliyeeeeeeeee😂❤

  • @sindhumenon7383
    @sindhumenon7383 4 месяца назад +3

    Climax adipoli😂😂😂😂😂😂😂pavam annan❤❤❤❤

  • @saransaran1308
    @saransaran1308 4 месяца назад +1

    Pwoli😂😂❤

  • @Aswathi_achu199
    @Aswathi_achu199 5 месяцев назад +7

    അടിപൊളി ❤️❤️ എല്ലാവരും സൂപ്പർ ❤️❤️
    😂😂😂😂

  • @suryals8301
    @suryals8301 5 месяцев назад +69

    ചോർ വാരികൊടുത്തപ്പോൾ പേരുകൾ തമ്മിൽ മാറിപ്പോയി

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 4 месяца назад +5

    Comfort മുക്കുന്ന കാര്യം 😂

  • @rahulkaipanchery6437
    @rahulkaipanchery6437 4 месяца назад

    Ningalde video othiri ishtanu❤

  • @manjubaiju6613
    @manjubaiju6613 4 месяца назад

    Superb sanju and lekshmi ❤❤

  • @shamnanazeer366
    @shamnanazeer366 4 месяца назад

    Super ആയിട്ടുണ്ട്.പുളി തിന്നുന്നത് കണ്ടപ്പോൾ വായിൽ നിന്നെ vellam വന്നു

  • @rajiraji-gs5cn
    @rajiraji-gs5cn 4 месяца назад +3

    Nalla Pattini undu😂😂😂ellavarum super ❤❤❤Annan powlich ❤❤❤

  • @sowparnikas3458
    @sowparnikas3458 5 месяцев назад

    Superrr adepolli

  • @user-sl2bf6mk9b
    @user-sl2bf6mk9b 4 месяца назад +2

    🤣🤣🤣🤣🤣enikkuvayye chirichu vayye🤣🤣🤣🥰🥰🥰🥰as always

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 5 месяцев назад +9

    Kathivach thalanokkunnu
    Ente karthaavee 😂😂😂

  • @harithajanu-pt1hy
    @harithajanu-pt1hy 5 месяцев назад +2

    പുളി 😜പൊളി 👍പിന്നേ പ്രേതം two waiting

  • @bindhuvbindhuv4384
    @bindhuvbindhuv4384 4 месяца назад +2

    Adi powli 👍👌😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 4 месяца назад +1

    Adipoli 😍😍

  • @adv6640
    @adv6640 5 месяцев назад +3

    Sooper

  • @divyaaneesh9376
    @divyaaneesh9376 4 месяца назад +4

    Penedukkan ulla ayudham kollaam😂😅

  • @ha_ri_tha_hari
    @ha_ri_tha_hari 4 месяца назад +8

    പഴയ കാലം ഓർമ്മ വന്നു 🥰

  • @jasjo_world
    @jasjo_world 4 месяца назад +2

    ❤️❤️😍👍🏻

  • @SreelekshmiArjun
    @SreelekshmiArjun 5 месяцев назад +16

    Idi medich kidanna chettane kond vandi odipicha Sanju chettan 😂

  • @jadeeraabdulvahid560
    @jadeeraabdulvahid560 4 месяца назад +1

    😂😂😍😍

  • @sivanandhavr28
    @sivanandhavr28 5 месяцев назад +4

    Lakshmi oru rekshayumilla🥰. Ellarum super aanu kto

  • @sreejayaajith118
    @sreejayaajith118 4 месяца назад +2

    Super❤❤❤❤

  • @user-uh2ez1vd6v
    @user-uh2ez1vd6v 5 месяцев назад +23

    Lice ne kollan upayogicha aayudham kollam 😂😂😂❤❤

  • @adv6640
    @adv6640 5 месяцев назад +3

    Very good❤

  • @user-pc3wm3df6b
    @user-pc3wm3df6b 4 месяца назад

    Suprr❤❤❤

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 4 месяца назад +5

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് sanju വിനെ 👍

  • @athirapooja801
    @athirapooja801 5 месяцев назад +24

    Puli thinnunnath kandappol ariyathe vaayil vellam vannu😊

  • @s.m.y.surumiyafathima3003
    @s.m.y.surumiyafathima3003 4 месяца назад +1

    Pwolichu😂😂😂......

  • @athiraashwin6646
    @athiraashwin6646 4 месяца назад +1

    🤣🤣🤣സൂപ്പർ 🥰

  • @rahulravindran9345
    @rahulravindran9345 4 месяца назад +1

    പാവം. അണ്ണൻ 🤣🤣

  • @Sreejajinsjins
    @Sreejajinsjins 5 месяцев назад +6

    അവസാന സീൻ ആ എക്സ്പ്രഷൻ 😂😂😂😂😂

  • @athiraanish4306
    @athiraanish4306 5 месяцев назад +3

    Polichu😂😂❤❤

  • @Arathy_Diaries
    @Arathy_Diaries 4 месяца назад +2

    Etooli safetypin njngade cherupathile fav game ayirunu 😊❤ nostu❤❤

  • @busharahakeem378
    @busharahakeem378 4 месяца назад +1

    പുളി 🤤🤤🤤🤤🤤🤤

  • @manjusethna3087
    @manjusethna3087 5 месяцев назад +4

    Adipoli super acting

  • @greeshma1052
    @greeshma1052 5 месяцев назад

    😂❤❤❤

  • @user-de9ee9cb5w
    @user-de9ee9cb5w 4 месяца назад

    Chirich chathhu😂😂😂

  • @SURANYASACHU
    @SURANYASACHU 5 месяцев назад +8

    ഇത് എന്തുവാ ചേട്ടാ ചേച്ചി മനുഷ്യനെ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣 ഒരു രക്ഷയുമില്ല
    എല്ലാരും powlichu 😘❤️🫂♥️🔥🔥🔥🔥🔥

  • @radhikarnair3254
    @radhikarnair3254 4 месяца назад

    😂😂✌🏻

  • @saifharish4721
    @saifharish4721 5 месяцев назад +13

    എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ ഉണ്ടല്ലോ. ❤️

  • @smithaa.s6135
    @smithaa.s6135 5 месяцев назад +3

    Adipoli super 👌👌👌

  • @user-rv3ny9kw6u
    @user-rv3ny9kw6u 4 месяца назад +2

    നല്ല ബെസ്റ്റ് അണ്ണൻ

  • @user-hy4hg3iq5u
    @user-hy4hg3iq5u 4 месяца назад

    😃😍👍

  • @cutesisters6012
    @cutesisters6012 5 месяцев назад +13

    സ്ഥിരം കാണും വന്നില്ലല്ലോ എന്ന് ചിന്തിച്ചിരികയായിരുന്നു😅😅😊

  • @user-oz4db6md6z
    @user-oz4db6md6z Месяц назад +1

    Lekshmi chechi dance JISOO unnie de flower anu ennalum dance poli

  • @rainorshinehereisavailable4350
    @rainorshinehereisavailable4350 5 месяцев назад +1

    ❤️💕

  • @bindurk9131
    @bindurk9131 4 месяца назад

    🎉🎉❤

  • @BasheerBasheer-ue4sr
    @BasheerBasheer-ue4sr 5 месяцев назад +1

    ❤️❤️❤️👌👌👌bor

  • @SatheeshNeethu-uw8yz
    @SatheeshNeethu-uw8yz 5 месяцев назад +27

    ഇങ്ങനെ പേൻ നോക്കിയാൽ പിന്നെ നോക്കാൻ പേൻ കാണത്തെ ഇല്ല 😂😂 തലയും 😅😅 അനുഗ്രഹം വാങ്ങിയാണല്ലോ പോയത്

    • @soorajnair8884
      @soorajnair8884 5 месяцев назад

      😹

    • @soorajnair8884
      @soorajnair8884 5 месяцев назад

      ❤️💛❤️‍🩹🤍🧡💔❤️‍🔥💖💕💓🖤🤍🤎🖤❣️❣️💕🤍🧡🧡🧡🧡

    • @enthuvayith
      @enthuvayith  5 месяцев назад

      🤭😂🤭

  • @Meenukutty12
    @Meenukutty12 4 месяца назад +1

    എന്തുവായിത് ❤❤

  • @user-jr4lf8dl4n
    @user-jr4lf8dl4n 5 месяцев назад

    ❤❤❤❤

  • @vibinasivadas6162
    @vibinasivadas6162 5 месяцев назад +1

    🤩🤩🤩🥳🥳🥳

  • @ralymon6981
    @ralymon6981 4 месяца назад

    ❤🥰💞

  • @kasisvlog
    @kasisvlog 5 месяцев назад

  • @SiniGopalan
    @SiniGopalan 4 месяца назад

    😂😂😂😂😂😂👌👌👌👌👌

  • @rajisankar9501
    @rajisankar9501 5 месяцев назад +12

    4 തവണ ഗ്ലാസ്‌ കഴുകണം എന്നു പറഞ്ഞത്....😂😂😂😂😂😂😂😂😂

  • @ammuathulya2336
    @ammuathulya2336 2 месяца назад +1

    Chembaka maram kollamm nallapole thannal kittunnuund alle lekshmi chechiyee

  • @vismayasvlogs678
    @vismayasvlogs678 5 месяцев назад +3

    Adipoli😂😂😂😂❤❤

  • @anupriyaas1568
    @anupriyaas1568 5 месяцев назад +2

    ❤❤❤

  • @rajanius01
    @rajanius01 4 месяца назад

    Powli

  • @jollysdreamworld3877
    @jollysdreamworld3877 4 месяца назад +1

    അരിവാൾ 😂😂😂

  • @jinisam9249
    @jinisam9249 5 месяцев назад +1

    😂😂

  • @namithaprabhu8342
    @namithaprabhu8342 3 месяца назад

    ഉള്ള ഇടത്തേ koch anno.... ആ നല്ല പട്ടിണി ഉണ്ട്😂😂😂

  • @shafeerub646
    @shafeerub646 4 месяца назад +10

    തിത്തിര തത്തിര തത്തമ്മ 🤣🤣🤣🤣🥰

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 5 месяцев назад +1

    Soooopppeerrr

  • @HiranKurup
    @HiranKurup 5 месяцев назад +1

    pwoliyeee😂

  • @kings6365
    @kings6365 4 месяца назад +1

    Climax beautiful🙏🙏🙏

  • @smithasoja7012
    @smithasoja7012 5 месяцев назад +7

    എന്റെ വായിൽ വെള്ളം നിറഞ്ഞു എന്റെ മക്കൾക്കും അങ്ങനെ തിന്നണം എന്ന് 🤭😄😄😄😄

  • @Varsha-kh8mp
    @Varsha-kh8mp 5 месяцев назад

    ❤❤❤❤❤❤❤❤

  • @amrithalekshmi5684
    @amrithalekshmi5684 4 месяца назад

    😂,🤣🤣🤣🤣

  • @sheenasanthosh-be8zg
    @sheenasanthosh-be8zg 5 месяцев назад +2

    അടിപൊളി സൂപ്പർ

  • @sasilekhal4233
    @sasilekhal4233 5 месяцев назад

    😂😂😂😂❤❤❤

  • @varshauv9838
    @varshauv9838 5 месяцев назад +1

    ❤️❤️❤️❤️

  • @user-dj6nn8oj1f
    @user-dj6nn8oj1f 4 месяца назад

    ❤❤❤❤❤

  • @aiswaryavk2339
    @aiswaryavk2339 4 месяца назад

    😘

  • @user-bs6sd3nl8c
    @user-bs6sd3nl8c 5 месяцев назад +1

    ❤❤❤❤❤😂

  • @chunkscafemalayalam6839
    @chunkscafemalayalam6839 5 месяцев назад

    😂😂😂😂

  • @juvimk4077
    @juvimk4077 4 месяца назад

    😁😁😂

  • @chinchunidhin8404
    @chinchunidhin8404 5 месяцев назад +2

    Kidu

  • @ponnumahesh6866
    @ponnumahesh6866 4 месяца назад +1

    Njanum kochile appachide veetil vilich pattichitund deal or not deal ninnanu vilikune paranjit😂