||Vote Thendal||വോട്ട് തെണ്ടൽ ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||എന്തുവായിത് ||

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഇനി കുറച്ചുനാൾ വോട്ട് തെണ്ടി ജയിച്ചു പോയിട്ട്.. പിന്നെ ഇങ്ങോട്ട് വരാതിരുന്നാലോ 😂😍😍😍
    Story&Direction :Sanju&Lakshmy Team
    Camera&Edithing:Akhil v Devan
    Casting:sanju, lakshmy, Vishnu mr, Ashik, Nikhil Kalabavan
    Mail id:sanju1madhu@gmail.com

Комментарии • 492

  • @Ponnu25
    @Ponnu25 6 месяцев назад +51

    Super episode. എല്ലാരും തകർത്തു. ബിംബം, സ്ഥാനർത്തി പൊളിച്ചടുക്കി 👏👏👏👏

  • @ralymon6981
    @ralymon6981 6 месяцев назад +6

    മരണ വീട്ടിലെ കരച്ചിൽ 🤣🤣😅അത് പൊളിച്ചു 😢😅😅😅

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 6 месяцев назад +12

    പദ്മജക്കിട്ടൊരു താങ്ങ്..😂😂😂

  • @aaryaanu9459
    @aaryaanu9459 6 месяцев назад +5

    Chirich vayyeee😂😂😂😂lekshmiyude karachil 😂😂😂

  • @thinkwithmeimsuhana
    @thinkwithmeimsuhana 6 месяцев назад +1

    😂😂😂 ഇനി ചിരിക്കാൻ വയ്യ വയറുവേദനിക്കുന്നു, എന്തുവായിത് അമ്മച്ചി വേറെ പാർട്ടിയല്ലേ സാരമില്ല അവർക്ക് വോട്ട് ചെയ്താൽ മതി അല്ലേൽ അവർക്ക് വിഷമമായാലോ 🤭🤭

  • @keziaaaron9346
    @keziaaaron9346 6 месяцев назад +3

    Karivadinu thanne kuthanam 😂😂😂

  • @ramyachandran153
    @ramyachandran153 6 месяцев назад +1

    😂😂😂😂❤super

  • @shamnaak5424
    @shamnaak5424 6 месяцев назад +2

    😂 👌 👍

  • @V-iD-hY-a
    @V-iD-hY-a 6 месяцев назад +2

    🤣🤣🤣👍

  • @anaghap.s_anu
    @anaghap.s_anu 6 месяцев назад +1

    Adipoli 😂😂😂😂🤣🤣

  • @lekshmilekshmi4247
    @lekshmilekshmi4247 6 месяцев назад +1

    സൂപ്പർ ❤️

  • @MithraA-il9hn
    @MithraA-il9hn 6 месяцев назад +1

    😂😂😂😂😂😂😂😂😂❤❤❤

  • @lijivinu3209
    @lijivinu3209 6 месяцев назад +3

    💕💕💕💕💕💕💕🥰😁😁

  • @sajeerahussain7992
    @sajeerahussain7992 6 месяцев назад +2

    👍👍👍

  • @atisha9354
    @atisha9354 6 месяцев назад +1

    😂😂😂😂😂😂

  • @saheeraazad7651
    @saheeraazad7651 6 месяцев назад +60

    കുളിക്കടവിലെ scene പൊളിച്ചു 😂😂

  • @nithyaviji8391
    @nithyaviji8391 6 месяцев назад +1

    🤣🤣🤣

  • @jovinthomas3359
    @jovinthomas3359 6 месяцев назад +46

    ഇനിയുള്ള രണ്ടുമാസം സ്ഥാനാർത്ഥികളുടെ ഇതുപോലെയുള്ള പ്രഹസനങ്ങൾ കാണണം

  • @preenaprabeesh-eo6tn
    @preenaprabeesh-eo6tn 6 месяцев назад +61

    ലക്ഷ്മി ചേച്ചി അഭിനയിക്കുകയാണെന്നെ തോന്നാത്തില്ല. സിനിമയിലെ നമ്മുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു ചേച്ചി യാണെങ്കിൽ യൂട്യൂബ് വീഡിയോസ്, ഷോർട്സ് ഇലെ ലേഡി സൂപ്പർ സ്റ്റാർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ, സിനിമയിലും അവസരങ്ങൾ കിട്ടട്ടെ. എന്റെ ഫാമിലിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്. ചേട്ടന്റെ അഭിനയം മോശമാണെന്നല്ല ചേട്ടനും സൂപ്പർ പെർഫോമൻസ് ആണ്. കൂടെ വർക്ക്‌ ചെയ്യുന്ന എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആണ്. നിങ്ങളുടെ ടീം എന്നും ഒന്നിച്ചുണ്ടാകട്ടെ.

    • @sanjuandlakshmy3952
      @sanjuandlakshmy3952 6 месяцев назад +2

      😄🩷

    • @kavithaananth1
      @kavithaananth1 5 месяцев назад +1

      Manju engane super star aakum..
      Urvasi.sobhana.geetha.sumalatha.saritha..kpsc lalitha.sukumari..angane ethra actress undi..
      Manju athil evidaa

    • @Dreams-jm7hl
      @Dreams-jm7hl 4 месяца назад

      ​@@kavithaananth180 ൽ നിന്ന് ഇതുവരെ വണ്ടി കിട്ടിയില്ലേ 😄

  • @Malavika-x3j
    @Malavika-x3j 6 месяцев назад +28

    രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഒരിക്കലും കുടുംബം നശിക്കില്ല മോളെ. സാമ്പത്തികം ഉണ്ടാവുകയുള്ളൂ പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഒന്നും അറിയേണ്ടതില്ല നാണവും മാനവും ഇല്ലാതെ ഇരുന്നാൽ മതി.

  • @smithavineesh1360
    @smithavineesh1360 6 месяцев назад +48

    സഞ്ചുവിന് ജലദോഷമുണ്ടോ ശബ്ദം കേട്ടിട്ട് അങ്ങനെ തോന്നി

    • @sunilath609
      @sunilath609 6 месяцев назад +1

      Enikum thonhi

    • @kings6365
      @kings6365 6 месяцев назад +2

      Annal itha 💊💊💊

    • @Merlin311
      @Merlin311 6 месяцев назад

      Athe

  • @browblush8318
    @browblush8318 6 месяцев назад +15

    രാഷ്ട്രീയം നല്ലൊരു proffession ആണ്, നല്ല വരുമാനം കിട്ടും അത് കൊണ്ടാണല്ലോ അനിൽ, പത്മജ ഒക്കെ പോയത് 😂

  • @indhupkindhupk-il2lc
    @indhupkindhupk-il2lc 6 месяцев назад +11

    ബിംബം, പിന്നെ ഞാൻ കരിവണ്ട് എന്നാൽ ഞാൻ പൂച്ചെണ്ട് പിന്നെ ലക്ഷ്മി ആ സോപ്പ് എടുത്ത് വായിൽ വച്ചു കൊടുത്തത് 😂പിന്നെ കേറി വന്ന ആ വരവ് അടിച്ചു കാരണം പുകച്ചു 😂😂😂😅

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 6 месяцев назад +14

    വെളിയ്ക് ഇരിയ്ക്കാൻ പോയവന്റെ അടുത്ത പോയി വോട്ട് ചോദിച്ചു എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂😂🤣❤
    ലക്ഷ്മി ചേച്ചിടെ കരച്ചിൽ 🤣🤣

  • @itsmeemy1416
    @itsmeemy1416 6 месяцев назад +102

    ഏഷ്യയിൽ നിന്ന് മത്സരിക്കും.... പിന്നെ UN.😂😂😂😂.. നിന്ന് പ്രസംഗം..... ✌️✌️✌️✌️

    • @enthuvayith
      @enthuvayith  6 месяцев назад +8

      😘😘

    • @sanjuandlakshmy3952
      @sanjuandlakshmy3952 6 месяцев назад +2

      💋💋💋

    • @praisearun6730
      @praisearun6730 6 месяцев назад

      ❤❤❤❤❤❤❤😅😅😅😅😅😅😅😅

    • @priyas4398
      @priyas4398 6 месяцев назад

      Panjaysth to Un.
      😂😂😂😂😂

    • @jjj21
      @jjj21 6 месяцев назад

      😂😂😂

  • @flyhigh-f1q
    @flyhigh-f1q 6 месяцев назад +4

    കലാമണ്ഡലം സത്യഭാമയെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @nidhintv8231
    @nidhintv8231 6 месяцев назад +7

    Bimbam aanu thaaram😂😂..see you soon in big screen…all the best to the team❤

  • @raveenakrishna1947
    @raveenakrishna1947 6 месяцев назад +23

    സൂരജ് brona കുളിപ്പിക്കണതു കോമഡി ആയിണ്ട് 🤣🤣 last ഡയലോഗ് pwollichu വണ്ടും തൊണ്ടും തിരിച്ചറിയാത്ത നീയാണോ psc എഴുതാപോണേ 😂😂😂😂😂😂

  • @blackbutterfly7180
    @blackbutterfly7180 6 месяцев назад +37

    ഇപ്പൊ ഇടാൻ പറ്റിയ best വീഡിയോ 😂😂😂

  • @Anjali-Anju
    @Anjali-Anju 6 месяцев назад +2

    이 댓글을 번역하면 좋아요를 남겨주세요 ✌🏻

  • @Duniakutty________________
    @Duniakutty________________ 6 месяцев назад +17

    7:59 soap vaayil ittathu 👍😂😂😂

  • @varshabvikraman1232
    @varshabvikraman1232 6 месяцев назад +3

    PSC ye patti paranjathellam 100% correct aanu.athinekkal varshangal edukkumengile ullu.

  • @2012abhijith
    @2012abhijith 6 месяцев назад +6

    1:11 ഇങ്ങനെ ഉള്ളവർ രാഷ്ട്രീയ ത്തിൽ ഇറങ്ങുന്നത് ആണ്‌ കാണുന്നത്. Anyway lechu🔥😊

  • @sruthygopinathan7173
    @sruthygopinathan7173 6 месяцев назад +5

    Aa soap vaayil veche😅😅😅😅😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤ chirichu maduthu vallavanetem kundi kazhuki kittunna vote enk venda😂😂😂😂😂😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +1

    *what a performance by our sanju & lakshmi💯😂🔥*

  • @ashinaashik4131
    @ashinaashik4131 6 месяцев назад +2

    First layakochaayirunnu pinne ath megha aayath aarenkilum sredhicho😊

  • @joycemol7193
    @joycemol7193 6 месяцев назад +9

    Super lakshmi chechi❤❤❤❤❤❤
    sanju chetta super❤❤❤
    All are super
    And comedy
    Super
    I am a big fan❤❤❤❤❤
    Plz replay
    Love you all❤❤❤❤

  • @vgoaltec840
    @vgoaltec840 6 месяцев назад +1

    വണ്ടിന് വാ ഉണ്ട് തൊണ്ടിന് വാ ഇല്ല ഈ കോമഡി നിങ്ങൾക്ക് വേണോ വേണ്ടെങ്കിൽ കയ്യോടെ വർക്കല പാപനാശത്തു കൊണ്ട് ഒഴുക്കാനാണ്

  • @sreelakshmiakhil_
    @sreelakshmiakhil_ 6 месяцев назад +8

    പഞ്ചായത്തിലെ വെല്ല പദ്ധതി വെല്ലോം ആണോ 😂

  • @Moviespointchannel
    @Moviespointchannel 6 месяцев назад +5

    ലക്ഷ്മിയും, മഞ്ചു പത്രോസും, രണ്ടുടെ ഒന്നിച്ചാ സൂപ്പറാരുന്നു

  • @aiswaryavk2339
    @aiswaryavk2339 6 месяцев назад +9

    Abinaya kulapathikale..😊orupadu sneham ❤

  • @Ardraaaaaa
    @Ardraaaaaa 6 месяцев назад +2

    Ithil kulikunna chettan alle ella commentsinum reply kodukunne....Adipwoli acting aan...ella videosilum aa chettane add cheyyaan noku 😂

  • @ranjusuresh6251
    @ranjusuresh6251 6 месяцев назад +15

    03:05 അമ്മേ ഞാൻ പോവാണേ... എന്ന് പറഞ്ഞത്, അമ്മേ ഞാൻ തെണ്ടാൻ പോവാണെ എന്ന് പറഞ്ഞതാണേൽ ഒന്നുടെ കലക്കിയേനെ 😅👌🏻😇

  • @bayleafcatcher1357
    @bayleafcatcher1357 6 месяцев назад +12

    കരിവണ്ടിന് ഒരു പൂച്ചെണ്ട്..😂

  • @bindumk6965
    @bindumk6965 6 месяцев назад +2

    Lakshmi ❤sanju😊ente ponnu Bimba me orupadistham❤

  • @surumic.s5423
    @surumic.s5423 6 месяцев назад +5

    Krishnan cheruviralil mala nirthiya pole.. Net pidich nikkna chechi😅

  • @rajalekshmiz579
    @rajalekshmiz579 6 месяцев назад +4

    കmantidan താമസിച്ച്പോയി..എൻ്റെ ദൈവമേ ചിരിച്ചുചത്തു.മനുഷ്യന് സ്വസ്ഥമായി.2 ന് പോകാൻ പോലും പറ്റില്ല അല്ലേ ഈ രാഷ്ട്രീയക്കാര് കാരണം.😅😅😂😂😂❤

  • @mayajayaram2362
    @mayajayaram2362 6 месяцев назад +1

    Sthanarthide per idakide mariyo oru doubt😅

  • @shahanshihab2008
    @shahanshihab2008 6 месяцев назад +1

    Kure kalathinu shesham chirichu mannu kappi

  • @DivyaAmal
    @DivyaAmal 6 месяцев назад +1

    😄

  • @jayasudhakj6768
    @jayasudhakj6768 6 месяцев назад +5

    As usual super episode ...ningalde channel kanuna areyum ningal nirasa peduthila athanu ..❤ chirikan epozhum ind e team anu ningalde success 😊

  • @sreedeviram2667
    @sreedeviram2667 6 месяцев назад +6

    👍👍👍👍👌👌👌👌😂😂😂😂😂😂 ലക്ഷ്മി 👌 ബിംബം 👌 എല്ലാരും ഒന്നിനൊന്നു മെച്ചം 👏👏👏👏😂👍👍

  • @anjubinu9671
    @anjubinu9671 6 месяцев назад +16

    ഈ അടുത്ത സമയത്ത് ഒന്നും ഇത്രേം ചിരിച്ചിട്ടില്ല. യോ ചിരിച്ചു ശ്വാസം കിട്ടുന്നില്ല. ലെക്ഷ്മി പൊളി 😂😂😂😂😂. All team 👌🏻👌🏻👌🏻🥰🥰

  • @snehathumbi
    @snehathumbi 6 месяцев назад +5

    Aa vandi vidan paranja chettan aathmarthamayt paranjathann thonnunn

  • @ALEX-kr8du
    @ALEX-kr8du 6 месяцев назад +8

    ഇതു എന്നെ മാത്രം ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്...
    എന്നു ലെ പത്മജ....😂😂😂

  • @ajojoy8844
    @ajojoy8844 6 месяцев назад +3

    ബിംബം 😂😂😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952 6 месяцев назад

      Yes

    • @ajojoy8844
      @ajojoy8844 6 месяцев назад

      നിങ്ങളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്‌....

  • @Devi_Dileep-00
    @Devi_Dileep-00 6 месяцев назад +1

    Karivandinu kuthanam 😂

  • @Miss.KarolinJineesha
    @Miss.KarolinJineesha 6 месяцев назад +18

    സൂപ്പർ. നിങ്ങളുടെ വീഡിയോസ് രണ്ട് മൂന്നെണ്ണമേ കണ്ടിട്ടുള്ളൂ. കണ്ടതെല്ലാം സൂപ്പറായിരുന്നു..... ചേച്ചി പൊളിച്ചു, 3 ചേട്ടന്മാരും 👍

  • @nishapv2718
    @nishapv2718 6 месяцев назад +5

    Enthuvayithu ❤ onnum parayanilla polichadukki super 👍🏻🥰❤️

  • @adhi6185
    @adhi6185 6 месяцев назад +3

    പണി കിട്ടിയിരിക്കും 😂😂😂

  • @deeps715
    @deeps715 6 месяцев назад +1

    😂😂😂😂

  • @janu....6617
    @janu....6617 6 месяцев назад +1

    ഉം..അരിവാളിനിട്ട് കുത്തീതാണോന്നറീല..അയിന് വോട്ട് ചെയ്താ മയീന്ന് പറഞ്ഞത് നന്നായി ..!പിന്നെ ഓരോ സീനും പൊളിച്ച് ..ഫ്രീക്കനെ കുളിപ്പിച്ചതും സോപ്പ് തിരുകീതും റിപ്പീറ്റടിച്ച് കണ്ട്..😂😂😂😂😂😂😂

  • @sumism2092
    @sumism2092 6 месяцев назад +3

    കുളിക്കടവിലെ സീൻ 🤣🤣🤣

  • @shantythomas1628
    @shantythomas1628 6 месяцев назад +1

    Vandum thondum thirichariyatha nee engane psc pass aakum 😂😂

  • @Adhizz-b9m
    @Adhizz-b9m 6 месяцев назад +1

    Karivannd🤌🏻
    Kollalo😅♥️

  • @AV-kl3dx
    @AV-kl3dx 6 месяцев назад +1

    Please Manju chechiye thirike konduvaroo.... Please...

  • @blessycr
    @blessycr 6 месяцев назад +1

    😂😂😂😂😂

  • @babuts8165
    @babuts8165 6 месяцев назад +2

    മോദി ഇന്ത്യയിൽ PSC എന്ന് ഒന്നില്ല.

  • @SL33PYCR0SS
    @SL33PYCR0SS 6 месяцев назад +1

    😂😂😂😂

  • @akhilvdevan1128
    @akhilvdevan1128 6 месяцев назад +1

    എനിക്ക് മനസിലായി അമ്മ വേറെ പാർട്ടി ആണല്ലേ🤭

  • @myhobby6553
    @myhobby6553 6 месяцев назад +2

    മാവേലി വർഷത്തിൽ ഒരിക്കൽ വരുമെങ്കിൽ 5വർഷത്തിൽ ഒരിക്കൽ വരുന്നതാണ് രാഷ്ട്രീയം

  • @athiraashwin6646
    @athiraashwin6646 6 месяцев назад +3

    നിങ്ങൾ ഇങ്ങനെ jeevikathe👍🏻എന്തുവായിത് 🤣🤣🤣🤣

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 6 месяцев назад +6

    Psc എഴുതുന്ന ഞാൻ 🤣

    • @anjuanish7249
      @anjuanish7249 6 месяцев назад

      അതിലും നല്ലത് ഇലക്ഷന് നില്കുന്നത് ആണ് 😂😂😂

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq 6 месяцев назад +1

      @@anjuanish7249 സത്യം 🤣🙏🏻

    • @anjuanish7249
      @anjuanish7249 6 месяцев назад

      😂​@@AmruthaAmmu-zu6dq

    • @sanjuandlakshmy3952
      @sanjuandlakshmy3952 6 месяцев назад +1

      👍🏻👍🏻

  • @sherinsunny4413
    @sherinsunny4413 6 месяцев назад +3

    sooraj pedichu vellathil chaadunathum soap theichu kodukumbol ulla expression ke adipoli ayirunnu.😄😅😅😅ellarum super🫶🥰

  • @sumithrabaiju5819
    @sumithrabaiju5819 6 месяцев назад +1

    😂😂😂😂😂😂😂

  • @ajithasuresh9592
    @ajithasuresh9592 6 месяцев назад +1

    😄😄😄😄👌👌🙏

  • @BasheerBasheer-ue4sr
    @BasheerBasheer-ue4sr 6 месяцев назад +1

    😂😂

  • @devanandanadevu8017
    @devanandanadevu8017 6 месяцев назад +1

    പുതിയ വർക്ക്‌ സൈറ്റ് ആണോ

  • @lijukchacko540
    @lijukchacko540 6 месяцев назад +4

    അടിപൊളി ചിരിച്ചു ഒരു വഴി ആയി
    കുളിസീൻ പൊളിച്ചു 😄😄😄

  • @ajayajaykumar6995
    @ajayajaykumar6995 6 месяцев назад +4

    ലക്ഷ്മി👌👌👌all are super 👍

  • @ranjithar8224
    @ranjithar8224 6 месяцев назад +2

    Ellarem cinema il kanan kaathirippaa❤
    Lakshmi chechi ❤❤❤❤❤❤

  • @devanandanadevu8017
    @devanandanadevu8017 6 месяцев назад +1

    എത്തി ഒരു വലി വച്ച് കൊടുക്ക്‌ 😆😆😆😆😆😆😆

  • @mriya3951
    @mriya3951 6 месяцев назад +2

    Sooraj chettante acting spr ❤❤❤

  • @Patro_yt
    @Patro_yt 6 месяцев назад +1

    ❤🥰🥰🥰🥰🥰🥰🥰

  • @ponnoos9461
    @ponnoos9461 6 месяцев назад +1

    വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് ഉണ്ട് 100%ഓർഗാനിക് ആണ് വേണോ

  • @kapillalk1997
    @kapillalk1997 6 месяцев назад +2

    Chechi supper👌👌

  • @nisharamakrishnan2503
    @nisharamakrishnan2503 6 месяцев назад +5

    Suuuuuupr theme and performed well all of you guysss😂😂😂😂😂😂

  • @ralymon6981
    @ralymon6981 6 месяцев назад +1

    Un ഇൽ ആസ്ഥാന കോമ്പി പ്രെസംഗിക്കുന്നത് ഒന്ന് ആലോചിച്ചേ 🤣🤣🤣😘😘😘spr🥰spr

  • @aswathyskumar6348
    @aswathyskumar6348 6 месяцев назад +1

    Member ne pidichu kettunna scene😃😃adii,ente ponno oru raksha ella 😄😄😄Ningal ellarum adipoliya,☺️☺️☺️☺️

  • @priyalakshmi9870
    @priyalakshmi9870 6 месяцев назад +1

    😂😂😂

  • @shantythomas1628
    @shantythomas1628 6 месяцев назад +1

    Njan thekkan midukkiya 😂😂

  • @athirababu6602
    @athirababu6602 6 месяцев назад +1

    Achan🤣🤣🤣

  • @dreamwalk9784
    @dreamwalk9784 6 месяцев назад +1

    Ayyo enik vayya chirichu chathu, deesal maniyakinte kuli,sope thechappozhulla sugabhinayam,chanthi kazhukanulla vellam😂😂,karachil super😂😂😂,ellarum super❤❤❤❤

  • @praveenasp1171
    @praveenasp1171 6 месяцев назад +2

    പണി കിട്ടിയിരിക്കും.. കൊള്ളാം 👍👍

  • @ramseenaramsi-ey1oe
    @ramseenaramsi-ey1oe 6 месяцев назад +1

    🤣🤣🤣🤣

  • @LaaraaaPaulo
    @LaaraaaPaulo 6 месяцев назад +4

    ഞാന്‍ ഇപ്പോ സ്വതന്ത്രനാ😂

  • @Merlin311
    @Merlin311 6 месяцев назад +1

    Chetta kuliyoke enganund???? Njangalude karivandinitt kuthane😂😂😂😂😂😂😂😂😂😂😂 ente ponnadaave ningadeyoke oru kaaryam 🥰🥰🥰

  • @Mira-x7c
    @Mira-x7c 6 месяцев назад +2

    Sanju chettanu pani ano

  • @achumanjisvlogs
    @achumanjisvlogs 6 месяцев назад +1

    വെള്ളോണ്ട് പോയി കഴുകി കൊട്😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 месяцев назад +1

    *what a performance by our sanju & lakshmi💯🤣🔥*