||പ്രേമം പെണ്ണിനോട് ||Premam Penninod||Sanju&Lakshmy||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 29 сен 2024
  • പ്രേമിക്കാൻ എളുപ്പവ പ്രേമിച്ച പെണ്ണിനെ ചെക്കന്റെ അച്ഛന്റെ അച്ഛൻ കൊണ്ട് പോയാലോ 😂😂😂😂😂😂

Комментарии • 745

  • @flyflyfly24
    @flyflyfly24 10 месяцев назад +96

    ന്റെ ദൈവമേ ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣
    ബാധ കേറി കഴിഞ്ഞപ്പോൾ ഉള്ള സഞ്ജു ചേട്ടന്റെ ആക്ടിങ് 😂😂😂😂😂😂😂😂😂😂e

  • @jayeshsasi2015
    @jayeshsasi2015 6 месяцев назад +12

    പാർവതി ഒർജിനാലിറ്റി

  • @sarithalenin2887
    @sarithalenin2887 3 месяца назад +2

    എൻ്റെ പൊന്നൊ ഇത് ങ്ങള് ചിരിപ്പിച്ച് കൊല്ലും❤❤❤

  • @gayathrinair461
    @gayathrinair461 11 месяцев назад +11

    Superrr. Lekshmi chechiyum paravathy chechiyum pwolichu... " തേങ്ങാക്കൊക്കെ ഭയങ്കര വിലയാ " 🤣🤣🤣 sanju chettante ammaye koode include cheythu oru script kaanikkamo othiri naal ayi ammayeyum sister ne okke script l kandit 🥰🥰

  • @athirak2495
    @athirak2495 11 месяцев назад +2

    Laksmi Chechik vayilitta ari purathekittapo chiri vanno😃....

  • @beena8720
    @beena8720 11 месяцев назад +12

    Unnikuttan(haircut),laxmi sanju,climax poli😂

  • @Adhizz-b9m
    @Adhizz-b9m 11 месяцев назад +5

    Again.... Excellent video😂
    Ellarum polich❤✨

  • @athiraaami2404
    @athiraaami2404 11 месяцев назад +17

    മോനെ അച്ഛന്റെ വരയൻ നിക്കർ 😄😂

  • @SuryaSuresh-nz6sh
    @SuryaSuresh-nz6sh 2 месяца назад +1

    സഞ്ജു അഭിനയം സൂപ്പർ

  • @aparnacs3183
    @aparnacs3183 11 месяцев назад +12

    Super. നന്നായി ചിരിപ്പിച്ചു 😂😊😊

  • @Positive_Vibe11
    @Positive_Vibe11 11 месяцев назад +1

    പുലർച്ചെ 2 മണിക്ക് വീഡിയോ കാണുന്ന ഞാൻ 😄🥰🥰🥰

  • @Butterflyworld2021
    @Butterflyworld2021 11 месяцев назад +1

    Lakshmi chechi sanju chetta ....polichuuu,.nigal super aatttoooo

  • @reshmaratheesh4112
    @reshmaratheesh4112 11 месяцев назад

    I ലോ your videos. എന്നും ഞാൻ കാത്തിരിക്കുന്ന video ആണ് നിങ്ങളുടേത്

  • @Hanna-uu3hb
    @Hanna-uu3hb 11 месяцев назад +3

    ഞാൻ ഇതിൽ ഒരു കമന്റ്‌ കണ്ടു തമാശ കുറവാണെന്ന ഞാൻ ടെൻഷനടിച്ച് കണ്ടത് 😅 കണ്ടുതീർത്തപ്പോൾ അല്ലേ കാര്യം മനസ്സിലായത് ചിരിച്ചു ചിരിച്ചു ചത്തു ❤️❤️ ഇപ്പൊ ഞാൻ പ്രേതമാ 😄

  • @renjithachu5648
    @renjithachu5648 11 месяцев назад +3

    Jyolsan maaman😅😅😅😅😅

  • @SALINI466
    @SALINI466 11 месяцев назад +4

    😜 മന്ത്രവാദിയും ക്ലൈമാക്സും പൊളിച്ചു 👌👌👌😜

  • @jithinkrishnankrishnan6318
    @jithinkrishnankrishnan6318 2 месяца назад

    ആ ഓട്ടം 😂

  • @Faizapajju786
    @Faizapajju786 11 месяцев назад +10

    Yentho ivarod Vallathoru ishtan❤❤❤

  • @smithaa.s6135
    @smithaa.s6135 11 месяцев назад +1

    Adipoli super 👌👌👌

  • @nandhusuresh2445
    @nandhusuresh2445 11 месяцев назад +1

    B tech😌😌😌😌😌

  • @renjithpattazhy9264
    @renjithpattazhy9264 11 месяцев назад

    Sanju anooi polichu
    Ippo tvm ano.. Atho pattazhy ill ano😊

  • @gstconsultancyanchery6643
    @gstconsultancyanchery6643 7 месяцев назад

    Super 😂😂😂😂😂

  • @shantythomas1628
    @shantythomas1628 11 месяцев назад

    Achante varayan nicker 😂😂😂

  • @ananthakrishnankv4374
    @ananthakrishnankv4374 11 месяцев назад +2

    Chupper👍🏼

  • @anjukunju9622
    @anjukunju9622 11 месяцев назад

    ❤❤❤❤Superb❤️❤️❤️

  • @petlover8750
    @petlover8750 11 месяцев назад

    Polii

  • @anjuskitchenfoodvlog1992
    @anjuskitchenfoodvlog1992 11 месяцев назад

    ചേച്ചി ചേട്ടാ നിങ്ങൾ ഇന്നലെ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ വന്നിരുന്നു അല്ലെ ഞാൻ കണ്ടാരുന്നു ചേട്ടനെ മക്കളെ

  • @shahulshalushalu9989
    @shahulshalushalu9989 11 месяцев назад

    Poli

  • @saritha5759
    @saritha5759 11 месяцев назад

    Nalla music

  • @arathinair8382
    @arathinair8382 10 месяцев назад

    🤣🤣🤣❤️❤️

  • @rrvlog7144
    @rrvlog7144 11 месяцев назад +367

    ഇതിൽ അച്ഛൻ ആയി അഭിനയിക്കുന്ന പുള്ളി പേര് അറിയില്ല but അഭിനയം എന്നിക് ഒരുപാട് ഇഷ്ടം ആയി സൂപ്പർ 🥰🥰🥰

  • @Gayathri--
    @Gayathri-- 11 месяцев назад +127

    Ariyum poovum വായിന്ന് എടുത്ത് എറിഞ്ഞപ്പോ ലക്ഷ്മി ക്ക് ചിരി വന്നു 😂😂

  • @rajivijayan7143
    @rajivijayan7143 11 месяцев назад +62

    ഓക്കുട്ടന്റെ ഹെയർ സ്റ്റൈൽ 😂

  • @seethaps3958
    @seethaps3958 9 месяцев назад +16

    ഐ. എസ്‌. ആറോ യുടെ ഫുൾ ഫോം കേട്ട് ചിരിച്ചു ചത്തു

  • @rahulrajannair5739
    @rahulrajannair5739 11 месяцев назад +24

    സഞ്ജുചേട്ടന്റെ അമ്മ ചേച്ചി ഒന്നും ഇപ്പോൾ kanane ഇല്ലല്ലോ

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 11 месяцев назад +15

    രണ്ട് female ആര്ടിസ്റ് ഉം ഒന്നിന് ഒന്ന് മെച്ചം aanu എന്റെ ദൈവേ 🙏🏻

  • @anna-Sara7861
    @anna-Sara7861 11 месяцев назад +226

    പാർവതിയുടെ acting കിടുവാണ്.. ഒന്നും പറയാനില്ല 🥳

  • @funandtipsmixedvideos3370
    @funandtipsmixedvideos3370 3 месяца назад +2

    ഞങൾ ഒക്കെ btech പഠിക്കുമ്പോൾ 66 subject okke ഉണ്ടായിരുന്നു.

  • @Kpz009
    @Kpz009 11 месяцев назад +176

    പ്രേതം 2 എവിടെ 😂😂😂വെയ്റ്റിംഗ് ആണ് മക്കളെ

  • @greeshmaramesh6446
    @greeshmaramesh6446 11 месяцев назад +25

    പട്ടി പുറകെ കിടന്ന് ഓടുന്നു 🤣🤣🤣🤣🤣 അയ്യോ ചിരിച്ചു ചിരിച്ചു ചത്തു 😅

  • @aiswaryalekshmis9192
    @aiswaryalekshmis9192 11 месяцев назад +26

    എനിക്ക് ഒത്തിരി ഇഷ്ടായി കേട്ടോ ഈ ജീവിതത്തിൽ വർക്ക്‌ പ്രഷർ ഇടക്ക് നിങ്ങൾ വല്യ ഒരു ആശ്വാസം ആണ് കേട്ടോ നിങ്ങളുടെ( ലക്ഷ്മി and പാർവതി ചേച്ചീസ് )expression കണ്ടാൽ മതി ചിരിച്ചു ചാകും 😅😅😅😅

  • @mayookhamanoj6639
    @mayookhamanoj6639 11 месяцев назад +34

    ഓമന കുട്ടൻ പൊളിച്ചു ഹെയർ സ്റ്റൈൽ കൊള്ളാം 🎉🎉

    • @himshe8222
      @himshe8222 11 месяцев назад +1

      🎉qqe😂

  • @yakshi7688
    @yakshi7688 11 месяцев назад +19

    Parvathy nalla active anu epolum ❤❤😍

  • @rrvlog7144
    @rrvlog7144 11 месяцев назад +18

    ഇവരുടെ വീഡിയോ ഞാൻ കാണാറേ ഇല്ലായിരുന്നു 3 ദിവസം മുൻപ് ഒരു വീഡിയോ കണ്ടു ഇപ്പൊ എല്ലാ വിഡിയോയും ഇരുന്നു കാണുന്നു 🥰🥰🥰

  • @shilpaunni5907
    @shilpaunni5907 11 месяцев назад +42

    ചിരി കനില്ല എന്ന് ആരു പറഞ്ഞു, ഒരു ചെറിയ സീൻ മതി സഞ്ജു, ലച്ചു തകർത്തു, വായിൽ നിന്ന് അരി എറിയുന്ന സീൻ കൊള്ളാം, എനിക്ക് ഇഷ്ടം ആയി. 🌹🌹🌹🌹🌹

  • @aswathyrajesh4339
    @aswathyrajesh4339 11 месяцев назад +7

    ഒക്കുട്ടന്റെ തലയിലെ പന എനിക്ക് ഇഷ്ട്ടായി

  • @khadeejahamsa3843
    @khadeejahamsa3843 11 месяцев назад +8

    വായീന്ന് എടുത്ത് വാതിലിലേക്കുള്ള ലക്ഷ്മി ചേച്ചി ഏറ് 😂

  • @Linsonmathews
    @Linsonmathews 11 месяцев назад +418

    എന്താണ് ടീമേ... ഇന്ന് comedy വളരെ കുറവാണല്ലോ... 😄 ആദ്യായൊണ്ട് കുഴപ്പമില്ല... But ശീലമാക്കണ്ട....! 🤗❤

    • @sunilath609
      @sunilath609 11 месяцев назад +29

      Kuravooo....njan kure chitichu

    • @fasnakm3298
      @fasnakm3298 11 месяцев назад

      ​@@sunilath609ഞാനും

    • @sijinjoseph9210
      @sijinjoseph9210 11 месяцев назад +7

      കരിക്കിന്റെ അതേ പാതയിൽ ആണല്ലോ

    • @Unknown_34216
      @Unknown_34216 11 месяцев назад +7

      Stym comedy ipo kuravaa

    • @therealsalman6775
      @therealsalman6775 11 месяцев назад +1

      Machan mare next time polikam ❤❤❤❤

  • @shruthij8586
    @shruthij8586 11 месяцев назад +9

    Le പട്ടി 😂😂😂super as usual 😂😂😂👏👏👏👏

  • @laneeshasudheesh7808
    @laneeshasudheesh7808 11 месяцев назад +41

    പ്രേതം 2 എന്റെ lkg പഠിക്കുന്ന മോൾ കാത്തിരിപ്പ് ആണ്... എന്നും ഇടക്കിടക്ക് നോക്കാൻ പറയും enikk😆ഇതന്നെ പണി......വേഗം upload ചെയ്യ്‌ plzzz🙏🏼

  • @ayshachinnu9571
    @ayshachinnu9571 11 месяцев назад +3

    ഇത് ഇപ്പോൾ രക്ത ദാഹിയെ വിളിച്ചപ്പോൾ പട്ടിയാണല്ലോ പുറകെ വന്നത് 😂🤪

  • @homiewood5670
    @homiewood5670 11 месяцев назад +52

    ഇത്രേം ചിരിച്ച എപ്പിസോഡ് വേറെ ഇല്ല ക്ലൈമാക്സ്‌ പൊളി 🤣🤣🤣

  • @MubeenaFaisal-tc5nw
    @MubeenaFaisal-tc5nw 11 месяцев назад +10

    നിങ്ങടെ വീഡിയോ വന്നാൽ പിന്നെ എനിക്ക് പണ്ട് ബാലരമ പുതിയ ലക്കം കിട്ടിയ പോലെയാ ❤️അപ്പൊ കണ്ടു തീർക്ക്ണം.. ലക്ഷ്മി ❤സഞ്ജു 👍🏽👍🏽പാർവതി 👏👏

  • @robinjose1267
    @robinjose1267 3 месяца назад +1

    😂😂😂😂😂😂😂

  • @themermaid00
    @themermaid00 11 месяцев назад +16

    Would like to give an opinion from my perspective,sorry if my words are gonna hurt your sentiments. Honestly this was never upto the mark. Ningalde videos kanumpo we have an expectation. The last video and this one are not your cup of tea. Humor is missing,which is the main element of sanju lekshmi videos. This time it wasn't entertaining. Evideyo I felt like thatti koottiyadu pole. Hoping for more best videos from your side as usual. Not something like this for sure. Lots of love❤️

  • @sinisunil2488
    @sinisunil2488 6 месяцев назад +1

    A puppy avarde purakee oodiyath😂😂😂😂😂😂😂😂

  • @sreenyra3513
    @sreenyra3513 6 месяцев назад +1

    😂😂

  • @sijimolsunny5675
    @sijimolsunny5675 11 месяцев назад +1

    I kuttante thalayile kettu kanditt chiri vannu 😀😀

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 11 месяцев назад +14

    അടിപൊളി 👍🏻👍🏻ചിരിച്ചു ചിരിച്ചു വയ്യാതായി 🤣🤣🤣

  • @Dakshinasubin
    @Dakshinasubin 3 месяца назад +3

    13:19 aa expression 😂😂😂😂

  • @_Annraj_
    @_Annraj_ 11 месяцев назад +1

    Btech supply ഉള്ളവർ ആണോ പേടിക്കണ്ട നിങ്ങൾ ഭാഗ്യവാൻമാർ ആണ്. Supply എഴുതുന്ന സമയം കൊണ്ട് iti course pass ആവുക. പിന്നെ psc testl 20ഓ 30ഓ മാർക്ക് കിട്ടി overseer ആവാം പിന്നെ പ്രൊമോഷൻ ഒക്കെ കിട്ടി govt എഞ്ചിനീയർ ആവാം. ഇനി 10 തോറ്റ ആണ്പിള്ളേര് ഉണ്ടെങ്കിൽ നിങ്ങൾ സേ പരീക്ഷ എഴുതരുത്. KSEB ൽ പത്തു തോറ്റ് മസ്തൂർ ആയ പോസ്റ്റിന് കുഴി എടുക്കാൻ വന്ന മാമൻമാരൊക്കെ ഇപ്പൊ ആരാന്ന് അറിയ്യോ? എഞ്ചിനീയരാ എഞ്ചിനീയർ.

  • @pravasi_blogs
    @pravasi_blogs 11 месяцев назад +3

    Isro യുടെ ഫുൾ ഫോം കേട്ട് കിളി പോയ Le isro director: “Let’s change the name” ❤

  • @adarshmanoj355
    @adarshmanoj355 11 месяцев назад +2

    Chetta oru home tour video cheyyuvo

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi 11 месяцев назад +9

    Super 👏👏👏
    എല്ലാപേരും നന്നായി അഭിനയിച്ചു 😃😃

  • @pravasi_blogs
    @pravasi_blogs 11 месяцев назад +1

    ഗു. പാഃ
    അവിഹിതം കയ്യോടെ പിടിച്ചാൽ പ്രേതത്തെ പഴി ചാരി രക്ഷപ്പെടാം😅

  • @aghoshjinijini6181
    @aghoshjinijini6181 3 месяца назад +2

    ഓകുട്ടന്റെ തലയിലേ തേങ്😂😂

  • @rajiraji-gs5cn
    @rajiraji-gs5cn 11 месяцев назад +2

    O kuttante thalayile chedi 😂😂😂😂

  • @asmirafi5943
    @asmirafi5943 11 месяцев назад +3

    എന്റെ ഇക്കാന്റെ ഡയലോഗ് ആവശ്യമില്ലാത്ത പരിപാടിക്ക് നിക്കല്ലേ ☺️

  • @anucherian3726
    @anucherian3726 11 месяцев назад +2

    Sanju & Lakshmy RUclips channel very nice 👍🙂

  • @aswathysujith1212
    @aswathysujith1212 11 месяцев назад +6

    പുതുമുഖം ഉണ്ടല്ലോ... എന്താ പുതുമുഖ താരത്തിന്റെ പേര് ❤️❤❤❤

    • @Poothangottil
      @Poothangottil 11 месяцев назад

      അത് പാർവതി വിപിൻ അല്ലേ

    • @abz9635
      @abz9635 11 месяцев назад

      ​@@Poothangottilathano puthumugam... Aa payyan

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 месяцев назад

      ❤️👌👌😂

    • @Poothangottil
      @Poothangottil 11 месяцев назад

      @@abz9635 ഏത് പയ്യൻ? അതിലെ ആരും പുതുമുഖം അല്ല.ഇവരുടെ സ്ഥിരം ആർട്ടിസ്റ്റുകളാണ്.

    • @abz9635
      @abz9635 11 месяцев назад

      @@Poothangottil fst scene ile payyan

  • @athiranair1841
    @athiranair1841 11 месяцев назад +2

    Ningal super no raksha... movie kanene katilum intresting aa ningade prgrm😂😂😂😂

  • @santhoshsanthu-jp2zt
    @santhoshsanthu-jp2zt 7 месяцев назад +1

    Ashik❤

  • @aswathiachu200
    @aswathiachu200 6 месяцев назад +2

    ഒന്നും പറയാനില്ല....🎉🎉🎉

  • @prithvi969
    @prithvi969 11 месяцев назад +31

    Paaru is extremely well in recent uploads, Laxmi is superb, omanakuttan polichu

  • @ajfaazworld8474
    @ajfaazworld8474 11 месяцев назад +6

    ഇജ്ജാതി പ്രേതം 2nd part evde. എന്റെ അമ്മ എന്നും ചോദിക്കും ആ വീഡിയോ vannonu. Katta waiting chettooo..

  • @wood_dec_
    @wood_dec_ 11 месяцев назад +3

    കഴിവ്രടാ മോനെ..... കാരണവന്മാർ വിളിക്കുന്ന വിളി 😜😜😜😂😂😂😂

    • @wood_dec_
      @wood_dec_ 11 месяцев назад

      👏👏👏

  • @DanishaKanniyan-xe8ou
    @DanishaKanniyan-xe8ou 11 месяцев назад +5

    ഓ കുട്ടന്റെ മുടി 😃🤣

  • @manojmanojan4621
    @manojmanojan4621 11 месяцев назад +65

    Ghost part 2 katta waiting✋️

  • @this.is.notcret
    @this.is.notcret 11 месяцев назад +76

    സൂപ്പർ 👌👏😂😂❤️
    എല്ലാവരും സൂപ്പർ ആക്റ്റിംഗ് 👍🔥❤️
    പട്ടിയും അഭിനയിച്ചു തകർത്തു 😃
    അമ്മയും മകനും പൊളി ഡയലോഗ് 👍😂
    ക്ലൈമാക്സ്‌ പാറുന്റെ ഓട്ടം 😂😂
    ലക്ഷ്മി ക്ലൈമാക്സ്‌ ഡയലോഗ് എക്സ്പ്രേഷൻ പൊളി 👍😂😂

  • @Itsmeamruthadesai
    @Itsmeamruthadesai 11 месяцев назад +3

    Isro astrologist 🤣🤣🤣ആ തലലെ തെങ്ങ് എന്റെ പൊന്നോ

  • @haseenahaseena6272
    @haseenahaseena6272 9 месяцев назад +3

    Evidunnu kittunnu kidilan stories.. Adipoli...👍

  • @SnehaSneha-f1p
    @SnehaSneha-f1p 11 месяцев назад +8

    പാറു പൂജാരിയെ കണ്ടു ഓടിയ ഓട്ടം 😅😅😅
    പിന്നെ ആണ് പിടി കിട്ടിയത്
    Super team 🎉

  • @anubabu932
    @anubabu932 11 месяцев назад +2

    അരിയും പൂവും വായിലേക്ക് eda😂

  • @athiraadhi5523
    @athiraadhi5523 11 месяцев назад +1

    Ente Thengamam kurikkadu junction ❤

  • @tharachandran5091
    @tharachandran5091 11 месяцев назад +12

    എല്ലാപേരും അടിപൊളി അഭിനയം ലക്ഷ്മി പാർവതി സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤

  • @ayaanshanu217
    @ayaanshanu217 11 месяцев назад +3

    Parvathi ivarude aara

  • @MuhammedFariz-i1w
    @MuhammedFariz-i1w 11 месяцев назад +1

    Njan innu sanju chettane kandu aayirunnu pandalath vechu

  • @jishnusubran9038
    @jishnusubran9038 11 месяцев назад +49

    പഴയ വീഡിയോകൾ പുതിയതിനേക്കാൾ ആസ്വാദ്യകരമായിരുന്നു. പുതിയ lighting, കളറിങ് ഈ modern style വീട് അടക്കം പല audience ലും വിരസത ഉണ്ടാക്കുന്നുണ്ട്, അമ്മയെയും മഞ്ജു ചേച്ചിയെയും miss ചെയ്യുന്നു 😎

  • @Spu_kkd_Knr
    @Spu_kkd_Knr 11 месяцев назад +10

    Super duper 😂😂😂😂😂ഒരുപാടിഷ്ടായി...
    ആ പട്ടിക്കുട്ടി ആരുടെയാ..?❤

  • @Shaaanaaasvlog
    @Shaaanaaasvlog 11 месяцев назад +36

    പ്രേതം 2 എവിടെ still waiting 🙌🏻❤️‍🔥

  • @dhanyajojo982
    @dhanyajojo982 11 месяцев назад +4

    സൂപ്പർ. ചിരിച്ചു മടുത്തു 🎉🎉🎉

  • @SnehaSneha-f1p
    @SnehaSneha-f1p 11 месяцев назад +16

    comedy,, suspense acting എല്ലാം super
    ISRO കൊടുത്ത പണി,,, ഞെട്ടി

  • @SuryaGayatri-hk9df
    @SuryaGayatri-hk9df 11 месяцев назад +35

    ഓമനക്കുട്ടൻ പൊളിച്ചു 😃
    ലക്ഷ്മി ചേച്ചി പിന്നെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയേക്കുവാ 😂
    എല്ലാരും 👍🏼സൂപ്പർ

  • @sangeetha_998
    @sangeetha_998 11 месяцев назад +3

    Dog vannath polichu.ottum expect cheythilla.

  • @lakshmibiju2319
    @lakshmibiju2319 10 месяцев назад +3

    മന്ത്ര വാദി പൊളിച്ചു

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 11 месяцев назад +5

    ക്ലൈ മാസ്സ്കിടുവെ😂😂😂😂😂 ISRO😂😂😂

  • @avanivp1218
    @avanivp1218 11 месяцев назад +1

    Swamide thalel entha poovu virinjathano😂😂

  • @razzanam642
    @razzanam642 11 месяцев назад +5

    Parvathi pwoli anu...nk bhayankara ishttama❤

  • @Richoos-sm
    @Richoos-sm 11 месяцев назад +2

    നിങ്ങടെ ചേച്ചീനെ ഇപ്പോ കാണാറില്ലല്ലോ.. എന്ത് പറ്റി?

  • @benjamingeorge-zw7bq
    @benjamingeorge-zw7bq 11 месяцев назад +2

    ISRO polichuu... chirichu chirichu vayaaaaa