||Vibe Bharya||വൈബ് ഭാര്യ ||Malayalam Comedy Video||Sanju&Lakshmy||

Поделиться
HTML-код
  • Опубликовано: 29 сен 2024
  • സ്വന്തം ഭാര്യയെ കൊണ്ട് ട്രിപ്പിനു പോയി ട്രിപ്പ് പൊളിഞ്ഞ യുവാക്കൾക്ക് വേണ്ടി 😂😂😂😂

Комментарии • 1,3 тыс.

  • @fathimarasha8434
    @fathimarasha8434 11 месяцев назад +819

    ഇവര് വൈബ് couples ആണ്.മറ്റുള്ളവരെ പോലെ വീട്ടിലെ രഹസ്യം പരസ്യമാക്കി cash ആകുനവർ അല്ല.they always maintain quality in their content.really entertaining...please keep this track always.❤

  • @safeenas5818
    @safeenas5818 11 месяцев назад +78

    ലക്ഷ്മി ചേച്ചി എന്തോരം വൈബാ😂😂😂😂 കലക്കി ഒരു രക്ഷയും ഇല്ലാട്ടോ❤❤

  • @Ak47voiceover
    @Ak47voiceover 11 месяцев назад +20

    കുറേ കാലം കൂടി ട്രാക്കിൽ വന്നു അല്ല . പോളിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി എന്റെ പൊന്നോ നല്ല vibe 😂😂😂😂😂

  • @athulyashinuayish5023
    @athulyashinuayish5023 11 месяцев назад +36

    ലക്ഷ്മി ചേച്ചി.....ചിരിച് ചിരിച്ചു വയ്യാണ്ടായി......😂😂😂

  • @sangeethanandu6239
    @sangeethanandu6239 10 месяцев назад +2

    ലെച്ചു ചേച്ചി നിങ്ങള് pwoliyanu എന്തൊരു വൈബ് ആയിരുന്നു 😂😂😂❤

  • @DeepaSunil-np5jo
    @DeepaSunil-np5jo 11 месяцев назад +7

    നിങ്ങള് പൊളിയാ... ചിരിച്ച് ഒരു വഴിയായി😂❤🎉

  • @shabumuni-h7r
    @shabumuni-h7r 11 месяцев назад +3

    ന്റെ പൊന്നു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂വല്ലാത്തൊരു vibe ഭാര്യ ആയിപോയി 😂😂lakshmichchi ഫാൻസുണ്ടോ

  • @chameleon6120
    @chameleon6120 10 месяцев назад

    ഒത്തിരി ചിരിച്ചു ലക്ഷ്മി ഉറക്കത്തിൽ alariyathu കേട്ടു....

  • @AnuAnu-xw1pg
    @AnuAnu-xw1pg 10 месяцев назад

    Ithinte behind the scenes kanan agrahamullavar undo

  • @shahanasaddam
    @shahanasaddam 10 месяцев назад +1

    Vibe vibeee😂😂😂😂😂😂നിങ്ങൾചിരിപ്പിച്ചു ഒരു വഴിക്കാക്കായ് പാമ്പ് പാമ്പ് പാമ്പായി 😆😆

  • @muhminamumi-gb8tp
    @muhminamumi-gb8tp 10 месяцев назад +1

    കൊള്ളാം സൂപ്പർ ❤❤❤😂😂😂😂

  • @lubinashihab5947
    @lubinashihab5947 10 месяцев назад

    Super ayirunnu .sherikkum chirichui😂😂😂😂👌👌👏👏👏🥰

  • @tedbundy7023
    @tedbundy7023 11 месяцев назад

    Adipoli 😂😂😂😂
    Ini chirikkaan vayya 😂😂😂😂😂😂😂😂😂😂

  • @ClassyyetMessy
    @ClassyyetMessy 10 месяцев назад

    Friends 😂adipoli ayitind. Natural acting.

  • @anamikaammoos1300
    @anamikaammoos1300 11 месяцев назад

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂😂

  • @malusworld8478
    @malusworld8478 10 месяцев назад

    Vibe.... Vibe.... Chirichu chirichu vayye.....😂🤣

  • @muhammednihal9965
    @muhammednihal9965 11 месяцев назад +1

    പാണ്ടക്കെട്ട് ചുരുട്ടി വെച്ചത്😂

  • @faslapachu3483
    @faslapachu3483 11 месяцев назад

    Matte 2chettanmarum ore pwoli ,😍

  • @nynathadathil9044
    @nynathadathil9044 11 месяцев назад +1

    😂😂😂😂chirich oru vazhikkayi😅😅😅❤❤❤❤❤🎉🎉🎉🎉🎉

  • @Nehavijayan-fn4mc
    @Nehavijayan-fn4mc 10 месяцев назад

    നിങ്ങൾ രണ്ടുപേരും adipoli anu❤🥰🥰

  • @Sistahvlogs77
    @Sistahvlogs77 11 месяцев назад

    Wibe ന്നു പറഞ്ഞാൽ ഇതാണ് wibe😂😂😂😂

  • @ShalinaSharun20171009
    @ShalinaSharun20171009 10 месяцев назад

    അലറിയ സീൻ സൂപ്പർ ആയിരുന്നു 😅😂

  • @ashap1765
    @ashap1765 11 месяцев назад

    Vibe Karanam ചിരിച്ചു koz hanju❤❤❤

  • @RatheshS-yc9od
    @RatheshS-yc9od 11 месяцев назад

    ചിരിച്ചു, ചിരിച്ചു, വയ്യേ 🤣🤣🤣🤣

  • @athiraas7593
    @athiraas7593 11 месяцев назад +2

    4 perum polichu❤❤❤❤

  • @bijubiju7422
    @bijubiju7422 5 месяцев назад +2

    കലക്കൻ വീഡിയോസ്

  • @sangeethaanil-bh5qr
    @sangeethaanil-bh5qr 2 месяца назад +1

    Super 🥰

  • @aswathyrajesh7733
    @aswathyrajesh7733 11 месяцев назад

    Chiripichu kolluo😂😂 lekshmi poli❤❤

  • @lekshmiindhuchoodan
    @lekshmiindhuchoodan 11 месяцев назад

    😂😂😂😂 chirich oru vazhikkaiii

  • @Theayishashow
    @Theayishashow 11 месяцев назад

    Owww
    Ore polii❤😂😂😂ngne kitne
    Content 😂😂😂😂

  • @learningdroplets243
    @learningdroplets243 11 месяцев назад

    😃😃😃😃😃😃 frnds sooooppper sanju🥰🥰🥰🥰🥰🥰

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl 11 месяцев назад +1

    😂😂😂... lekshmi chechi powli ❤...full team 🎉🎉.....your hard work appreciated 👍

  • @anilastany9778
    @anilastany9778 10 месяцев назад

    സൂപ്പർ 😂

  • @jayakumari8341
    @jayakumari8341 10 месяцев назад

    Superŕrrr

  • @rishanaanas4595
    @rishanaanas4595 11 месяцев назад +2

    Vallathaa vibe thanne😂😂😂😂😂

  • @jyothimadhu3969
    @jyothimadhu3969 10 месяцев назад

    Sathyam parayatte Laxmi yodu deshyam aanu vanne…Ee character “Kirukki “aano….

  • @Thecreepythings24
    @Thecreepythings24 10 месяцев назад

    Aishhhhwaaaa❤❤

  • @indhulekha9801
    @indhulekha9801 10 месяцев назад

    Nalla wibe anallo😂😂😂

  • @riyasramshi6321
    @riyasramshi6321 11 месяцев назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു നടു കുളത്തിപിടിച്ചു

  • @girijamd6496
    @girijamd6496 11 месяцев назад

    Wibe bharya ha ha ha 😅😂

  • @shaibythomas568
    @shaibythomas568 10 месяцев назад

    Adipoli ❤❤

  • @Saranyasharu1419
    @Saranyasharu1419 11 месяцев назад +2

    പൊളിക്ക് 🥰❤️❤️❤️

  • @ralymon6981
    @ralymon6981 10 месяцев назад

    🤣🤣🤣💞spr

  • @rakheesuresh678
    @rakheesuresh678 11 месяцев назад +1

    Soo nice dears..👍👍

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 11 месяцев назад +1

    Super❤😂

  • @kidilam_muthassi
    @kidilam_muthassi 11 месяцев назад +534

    സൂപ്പർ മോനേ 🌹🌹🌹മുത്തശ്ശി ചിരിച്ചു ചിരിച്ചു വഴിയായ് 😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 месяцев назад +35

      😂😂😂

    • @therealsalman6775
      @therealsalman6775 11 месяцев назад +3

      ❤😊

    • @MaheshmahiMahi-qw7vw
      @MaheshmahiMahi-qw7vw 11 месяцев назад +11

      Hi മുത്തശ്ശി... മുത്തശ്ശി ടെ എല്ലാ വീഡിയോ സും ഞാൻ കാണാറുണ്ട് 😊

    • @tedbundy7023
      @tedbundy7023 11 месяцев назад +1

      🤩🤩🤩

    • @shamnanazeer366
      @shamnanazeer366 11 месяцев назад +3

      ന്റെ പോന്നോ എന്തൊരു വൈബ് ആണ് പൊളിച്ചു ലക്ഷ്മി ചേച്ചി🥰👌🏻👌🏻👌🏻👌🏻

  • @jayakumari8341
    @jayakumari8341 10 месяцев назад

    Superŕrrr

  • @ambruuuzzamigo4014
    @ambruuuzzamigo4014 11 месяцев назад +108

    Lakshmi ചേച്ചി എന്തൊരു vibe ആണ് 😂😂.... ചിരിച്ചു വീണു 😂 🤣🤣🤣

  • @deeps715
    @deeps715 11 месяцев назад +29

    വല്ലാത്തൊരു vibe ആയി പോയി 😂😂

  • @niralanair2023
    @niralanair2023 11 месяцев назад +23

    എന്തായാലും ലക്ഷ്മി കൊടുത്ത പണി എനിക്ക് ഇഷ്ടപ്പെട്ടു, കല്യാണം കഴിഞ്ഞു മുന്നാം ദിവസം ട്രിപ്പ്ന് വിളിച്ചുകൊണ്ടു പോകുന്ന കൂട്ടുകാർക്ക് ഇത് വേണം.

  • @sunithasajeev4688
    @sunithasajeev4688 10 месяцев назад +29

    വൈബ് ഭാര്യ ലക്ഷ്മി സൂപ്പർ അടിപൊളി 😂😂😂❤❤❤ നാലാളും സൂപ്പറാ😅😅

  • @aybeerwingsofdreams5749
    @aybeerwingsofdreams5749 10 месяцев назад +43

    e skitl ettavum vibe husbandinaa.. swantham wifene frndsn kude irthan kanicha aah vibe adipoliiiii😂😂😂❤

  • @melbasaji3254
    @melbasaji3254 10 месяцев назад +63

    Vibe കൂടി ഒരു വഴിക്കായി 😂😂😂അമ്മോ, ചിരിപ്പിച്ചു കരയിപ്പിച്ച് കളഞ്ഞല്ലോ ടീമെ.... പാമ്പ് പാമ്പ് പാമ്പ്....

  • @athiraaami2404
    @athiraaami2404 11 месяцев назад +153

    അലറിയപ്പോൾ ബാക്കിൽ ഇരുന്ന ചേട്ടൻ ഗ്ലാസ്‌ തടവിയ സീൻ 😁😁😂

  • @vrindavrinda2631
    @vrindavrinda2631 11 месяцев назад +23

    കാറിനുള്ളിലെ ആ നിലവിളി..... മറ്റേ പുള്ളി ചില്ലിൽ കൈകൊണ്ടു അടിക്കുന്നത്....... ആ ഒരു ഭാഗം മാത്രമേ എനിക്ക് ചിരി വന്നതേയുള്ളു....
    എന്നത്തേയും ഒരു ഓളമില്ലാന്നു എന്റെ prsnl opntn... 🥰🥰🥰

    • @7Zsta
      @7Zsta 11 месяцев назад +2

      No it was great

  • @jayanthik2287
    @jayanthik2287 11 месяцев назад +132

    വൈബ് ഉള്ള ഭാര്യ 😂😂😂 ലക്ഷമിചേച്ചി😂👏👏♥️🌹 ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി,😂😂❤🎉

  • @ziyarah_45
    @ziyarah_45 11 месяцев назад +142

    Lekshmi chechiiide acting enthu resava... Athupole thanneya chettanteyum... Love u guys... 🥳💞

  • @Linsonmathews
    @Linsonmathews 11 месяцев назад +95

    കോമേഡിയുടെ ആറാട്ട്... 😅
    പൊളി ആയിട്ടുണ്ട്.. 👌😂😂😂

  • @Mychoicebyfalila
    @Mychoicebyfalila 11 месяцев назад

    ന്റമ്മോ 😂😂😂😂😂😂😂😂
    ചിരിപ്പിച്ചു ആളെ കൊല്ലാനിറങ്ങിയിക്കാണൊ
    എല്ലാം കൂടെ 🤣🤣🤣🤣🤣

  • @abhicr7432
    @abhicr7432 11 месяцев назад +61

    Backil seat belt ettirunna chettan oru salute ❤❤

  • @AnjalyAnoopAnoop-se6fn
    @AnjalyAnoopAnoop-se6fn 11 месяцев назад +10

    ലക്ഷ്മി ചേച്ചി sanju ചേട്ടൻ രണ്ടു കൂട്ടുകാർ എൻ്റമ്മോ ചിരിച്ച് ചത്തു😂😂😂😂😂😂

  • @RaviPuthooraan
    @RaviPuthooraan 11 месяцев назад +99

    😅 ചിരിച്ച് ഒരു വഴിയായി 😂 നല്ല Vibe Episode 👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 месяцев назад +1

      😍😍😘😘😘

    • @priyankagirish6570
      @priyankagirish6570 10 месяцев назад

      @@sanjuandlakshmy3952 എന്റെ കമന്റ്‌ റിപ്ലൈ നിങ്ങൾ ആണോ ടെലോഗ്രാം ഗ്രൂപ്പിൽ ജോയിൻ ച്ചയാണ് പറയുന്നുണ്ട്?

    • @mareetaemmanuel
      @mareetaemmanuel 10 месяцев назад

      .❤❤❤

  • @ASHAMOLJ-tk9oo
    @ASHAMOLJ-tk9oo 11 месяцев назад +66

    സൂപ്പർ.... ❤😊😊 ഞാൻ ഒത്തിരി ചിരിച്ചു. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമാണ്. കുറച്ചു നേരത്തേക്ക് എങ്കിലും വിഷമങ്ങൾ മറകും. നിങ്ങള് നാലുപേരും നന്നായി അഭിനയിച്ചു.

  • @mannamuth9407
    @mannamuth9407 11 месяцев назад +30

    അടിപൊളി 😘😘 ഒരു രക്ഷ ഇല്ലാട്ടോ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി.🤣🤣🤣എല്ലാരും ഒരേ പൊളി🥰🥰

  • @ajithayyil4887
    @ajithayyil4887 7 месяцев назад +1

    Glenfiddich ന്റെ scotch whisky ആയിരുന്നോ അതുപോലെ തോന്നി കവർ കണ്ടിട്ടു. അതുകൊണ്ടു ചോദിച്ചതാ 😜

  • @OMGKerala
    @OMGKerala 11 месяцев назад +31

    ഇനി ഒരിക്കലും വൈബ് വേണമെന്ന് പറയില്ല 😂😂

  • @Jm-yb6mr
    @Jm-yb6mr 11 месяцев назад +21

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി😂😂😂

  • @sonyrony6680
    @sonyrony6680 11 месяцев назад +12

    അടിപൊളി 😂😂😂 നമ്മുടെ പാർവതി മോൾ എവിടെ പോയി 🤔

    • @8Ranjitha
      @8Ranjitha 11 месяцев назад +3

      She went to Canada. Sanju and Lakshmi said in their recent interview..

    • @sanjuandlakshmy3952
      @sanjuandlakshmy3952  11 месяцев назад +2

      👍😂👍

  • @rahulravindran9345
    @rahulravindran9345 10 месяцев назад +4

    ഇത് ഒരു വല്ലാത്ത വൈബ് ആ 🤣🤣🤣🤣🤣ഇങ്ങനെ ഉള്ളവർ ഉണ്ടേൽ ട്രിപ്പ്‌ അടിപൊളി 🤣🤣🤣🤣🤣🤣ചിരിച്ചു ഒരുപാട് അടിപൊളി video🤣🤣🤣

  • @anjanamadhu306
    @anjanamadhu306 11 месяцев назад +10

    Ellavarum polichu ❤❤❤❤ Lakshmi chechiyude acting oru raksha ella super ayittund😍🥰

  • @Mrs.malayali414
    @Mrs.malayali414 11 месяцев назад +11

    കൂട്ടുകാരേ കുറ്റം പറഞ്ഞപ്പോ അവമ്മാരുടെ ഒരു ഇരിപ്പ് ഇജ്ജാതി 😂വൈബ്

  • @SreelekshmiK-ru8ft
    @SreelekshmiK-ru8ft 11 месяцев назад +27

    😂😂😂😂ചിരിച്ചു ഒരു വഴി ആയി ❤❤❤

  • @muhammadalimannady1716
    @muhammadalimannady1716 11 месяцев назад +7

    എന്റെ ലക്ഷ്മി എന്തുവായിത് ഒരു രക്ഷയും ഇല്ല അടിപൊളി ❤️😂😂

  • @sumodhsamuel9497
    @sumodhsamuel9497 11 месяцев назад +11

    Kidilan vibe😂😂😂😂😂😂climax🤣🤣🤣🤣🤣🤣chitichu chathu yente pillare😂😂😂😂😂

  • @sandeepphilp3044
    @sandeepphilp3044 8 месяцев назад +1

    Ohooo..kallukudiyane aano ente thalayil ketti vachath??
    Pinnalla😂😂😂😂

  • @srilakshmiks2522
    @srilakshmiks2522 11 месяцев назад +52

    അടിപൊളി ചിരിച്ചു വഴിയായി😂❤❤❤

  • @soumyabinu5170
    @soumyabinu5170 11 месяцев назад +2

    ഇതുപോലെ ഒരു കള്ളു കൂടിയനെ ആണല്ലോ എന്റെ തലയിൽ കെട്ടിവച്ചത്....😭..... reply... അതേന്ന്😅😂... lachu❤❤

  • @nisandhnisandhmayoori8488
    @nisandhnisandhmayoori8488 11 месяцев назад +17

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി ,സൂപ്പർ🤣🤣🤣

  • @sandhyaramachandran3490
    @sandhyaramachandran3490 6 месяцев назад +1

    Excellent Acting and Humor's Nice song "Poove Poove" from which movie?

  • @abhinavv1079
    @abhinavv1079 11 месяцев назад +5

    Aa sathyam cheyyunnath sredhichu nokk 7:17 😅😅😅😹

  • @SreejiBabu-gg8ix
    @SreejiBabu-gg8ix 11 месяцев назад +5

    ആദ്യമായിട്ടാ ഞാൻ ഇങ്ങനെ ചിരിക്കണത് 😂

  • @shanshanoob6058
    @shanshanoob6058 11 месяцев назад +3

    Seriously addicted to this people's performance... Ugfhhh ithrem nalloru team vere youtubl ilattoo... Elllam onninonn mechan

  • @NeethuArundas-su1nf
    @NeethuArundas-su1nf 10 месяцев назад +1

    Heloooo ❤chechiiiiii❤ettaaaaaa❤njan nigalude bigg bigg big fanssss a ttoooo......nigalude videos njan wait cheythu ninnu kaanarundu ttooo...chila samayathu hus nodu vazhakku eduppol njan ottaka kidakkaru appo tention maaran nigalude kanda video thanne kaanumm...,ore chiri aayirukkummm ....serikkum tention maaranulla medicine aanu tto nigall .....virodham ellegil enikoru Hai replay tharamo.

    • @sanjuandlakshmy3952
      @sanjuandlakshmy3952  10 месяцев назад

      Onnalla orayiram haiiiii❤️❤️❤️❤️❤️❤️❤️❤️❤️❤️..... Vazhakkonnum venda santhoshathode poku❤️❤️qqq

    • @NeethuArundas-su1nf
      @NeethuArundas-su1nf 10 месяцев назад

      ❤❤❤❤❤❤ok love youuuu......ente molinu nigalude video eshtam aanu tto a ghost nte.njan download cheythu eppozhum vechu kodukkum...appo mindathe erunnu kaanum ...Thank youu sooooooo much chechi ettaaa replay thannathinu .....❤❤❤❤❤❤❤❤❤

  • @sanushsriya5279
    @sanushsriya5279 11 месяцев назад +41

    പൊളി 🥳🤣😄😄😂❤ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ 🥰👌🏻🥳🎉😅

  • @rajeevn5521
    @rajeevn5521 11 месяцев назад +10

    എന്തുവായിത്!!!! പൊളിച്ചടുക്കി 😂😂😂😂❤❤❤

  • @aiswaryalekshmis9192
    @aiswaryalekshmis9192 11 месяцев назад +1

    അല്ലേലും കല്യാണം കഴ്ഞ്ഞു 2ആം ദിവസം ചെക്കനെ ടൂർ കൊണ്ട് പോകാൻ നോക്കിയ നിനക്കൊക്കെ ഇങ്ങനെ തന്നെ വേണോടാ കണക്കായി പോയി 😂

  • @selveneb4506
    @selveneb4506 8 месяцев назад +3

    എന്റെ പൊന്നോ ലക്ഷ്മി.. ഒരു രക്ഷയും ഇല്ല 😅😅😅😅പൊളി 🎧👏

  • @shanifashamnal8715
    @shanifashamnal8715 11 месяцев назад +5

    കണ്ടപ്പോ വല്ലാത്തൊരു വൈബ് 😂😂😂😂😂😂എന്റെ പൊന്നോ.... 😂😂😂😂

  • @Faizapajju786
    @Faizapajju786 11 месяцев назад +16

    Oru video polum miss aakarilla Addict aayi nighade comedyk❤❤❤

  • @UshaKumari-ox4gu
    @UshaKumari-ox4gu 6 месяцев назад +1

    🤣🤣🤣🤣🤣എന്റമ്മോ 9മാസം നിരവയറും വച്ചു night 11:30ഈവീഡിയോ കാണുന്ന ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അടിപൊളി ചേച്ചി 🥰

  • @zalna04
    @zalna04 11 месяцев назад +3

    Ellarum polichu🎉🥰lekshmi chechik ethellam enagane sadhikunnu... frnds nte performance okke valare natural aayirnnu... Sprr

  • @samsheenasamsheenaramshi617
    @samsheenasamsheenaramshi617 10 месяцев назад +23

    പാമ്പിനെ സ്വപ്നം കണ്ട സീൻ 👍🏻👍🏻ചിരിച് ചിരിച് ചിരിച്....... 😂😂😂ആളുകളെ കരയിപ്പിക്കാൻ ഈസി ആണ് പക്ഷെ ചിരിപ്പിക്കാൻ അത് എല്ലാർക്കും കഴിയണം എന്നില്ല.. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോസ് പോന്നോട്ടെ 🥰🥰

  • @kirancc81
    @kirancc81 11 месяцев назад +2

    ഒടുക്കത്തെ vibe ആയി. എൻറെ idea ആയി പോയി ......... അല്ലായിരുന്നേൽ 😅😅😅

  • @reejaniyas1249
    @reejaniyas1249 11 месяцев назад +15

    Ella videos notification vanna udane kaanum.... Mind nalla relaxation aanu ningalde videos...amazing acting❤❤❤❤

  • @RAJGURURAJ-cf8qe
    @RAJGURURAJ-cf8qe 11 месяцев назад +3

    അയ്യോ അയ്യോ പാമ്പ് പാമ്പ് ലക്ഷ്മിചേച്ചി പൊളിച്ചു ..എല്ലാവരും തകർത്തു

  • @prajup1736
    @prajup1736 11 месяцев назад +1

    നിങ്ങള്ക്ക് എവിടുന്നു ഈ comedy ഒക്കെ കിട്ടുന്നു

  • @TheReshma51
    @TheReshma51 11 месяцев назад +7

    Oru prathyekatharam vibe ayi poyi 😂😂😂😂😂
    Adipoli❤❤❤❤❤

  • @muhammednahyan8814
    @muhammednahyan8814 10 месяцев назад +1

    ഇതേ സ്വഭാവം ഉള്ള ലെ ഞാൻ 😂

  • @Aswathi_achu199
    @Aswathi_achu199 11 месяцев назад +9

    ഞാനും മക്കളും ഒരുപാട് ചിരിച്ചു😂😂😂
    ലക്ഷ്മിയുടെ വൈബ് സൂപ്പർ.
    എല്ലാവരും അടിപൊളി ഒത്തിരി ചിരിപ്പിച്ചതിന്ന് thanks 😍

  • @minimanilal1588
    @minimanilal1588 11 месяцев назад +5

    സൂപ്പർ ചിരിച്ചുചിരിച്ചു ഒരുവഴിക്കായി 😂😂♥️♥️