ചേച്ചീ... ഞാൻ പനിയും ചുമയുമൊക്കെ ആയി ഇരിക്കാണ്. അപ്പോഴാ വീഡിയോ കാണുന്നത്. ചിരിച്ചിട്ട് ചുമ്മ നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂. അടിപൊളി പൊളിച്ചു എല്ലാവരും.... ഡയറക്ടർ ന് നല്ല originality 🥰🥰🥰👍🏻
ഞാൻ മനസ് തുറന്നു ചിരിക്കുന്നത് നിങ്ങളുടെ പ്രോഗ്രാംസ് കാണുമ്പോൾ മാത്രമാണ് കാരണം നമ്മുടെ കുടുംബവുമായി ഇഴുകിച്ചേർന്നു നമ്മുടെ കുടുംബത്തു നടക്കുന്ന സംഭവങ്ങൾ ആണ് നിങ്ങൾ ചെയ്യ്യുന്നത്. പ്രത്ത്യേകിച്ച് ആ ബോഡിയുടെ അരികിലേക്ക് ഇരിക്കുമ്പോൾ ആ കാലിനു വേദന എന്നെ ഒരുപാട് ചിരിപ്പിച്ചു. ഒരു നാട്ടിൻപുറത് അല്ലെങ്കിൽ നാട്ടിൻപുറത്തെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ അതേപടി ഒപ്പിയെടുത്തു മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നതിൽ നിങ്ങൾ പെർഫെക്ട് ആണ്.
ഡയറക്ടർ എന്താ ആക്റ്റിംഗ് ഒരു രക്ഷയില്ല നാച്ചുറൽ എന്ന് പറഞ്ഞാൽ ഇതാണ് കണ്ട് പഠിക്ക് 👍👍👏👏✨🎉🔥💥❤️ ഒരു രൂപയുടെ ആക്ഷൻ പറഞ്ഞാൽ ആയിരം രൂപയുടെ ആക്ഷൻ ചെയ്യും 😅😅😅 ബുദ്ധിയില്ലാത്ത സ്ത്രീയേ 😅😅😅 പൊളിച്ചു അടിപൊളി സൂപ്പർ 👌👌👏👏🎉🎉✨✨🥰🥰
വാരായോ വാരായോ മോണോലിസ. ..😂😂പാട്ടിനിട്ട സ്റ്റെപ്പ് എന്റെ പൊന്നോ. ..ഇത് ഷൂട്ട് ചെയ്തപ്പോ നിങ്ങൾക്ക് ചിരി എങ്ങനെ അടക്കാൻ സാധിച്ചു. 😂😂😂ആരുടെ idea ആണിതൊക്കെ 😂
I am a permanent viewer of your content I respect your hardworking efforts Regret to say, this episode is below average comparing your other episodes ❤
ആ ഡയറക്ട്ടർക്ക് ഒരു കുതിര പവൻ കൊടുക്കേണ്ടി വരും... ഇജ്ജാതി Attitude❤️❤️❤️
😂😂 aara
ബുദ്ധിയില്ലാത്ത സ്ത്രീയെ 😂🤭 ആ dialogue പൊളിച്ചു
വാരായോ വാരായോ മൊണാലിസ.... ആ പാട്ട് സീൻ കണ്ട് ചിരിച്ചു ഒരു വഴി ആയി.
പൊളി
😘😂
@@sanjuandlakshmy3952😮😮
@@sanjuandlakshmy3952🌺💐
സത്യം അടിപൊളിയായിരുന്നു
Sathyam😂
എന്നാലും ഡയറക്ടറെ എവിടുന്നു കിട്ടി എന്താ ഒരു ഒറിജിനാലിറ്റി 😂എല്ലാരും പൊളിച്ചു 🤣🤣spr
Sherikum director anu
@@therealsalman6775 തോന്നി
😘😂
Sanju eeta number onnu tharumo
❤❤
Director ഒരു രക്ഷയില്ല. ചിരിച്ച് Vibe ആക്കി😂കളഞ്ഞു
Audition നടത്തുന്ന ആൾ അടിപൊളി....... Super acting 👌👌♥️♥️ബുദ്ധി ഇല്ലാത്ത സ്ത്രീയെ.... 😂😂😂😂😂😂😂
😘😘
വാരായോ വാരായോ പാട്ട് കണ്ട് ചിരിച്ചു മണ്ണ് കപ്പി.മുന്നിൽ സിഹത്തിന്റെ ആക്ഷൻ ചെയ്യുന്ന അണ്ണൻ.ബാക്കിൽ ലക്ഷ്മി ചേച്ചീടെ മുടിയാട്ടം 😂😂.
Huhuh
😂😂
Ennathe best performer award director sir kondupoyi 🎉🎉
👍😂🤭😂
Yha cool
Jithuchachoooo❤
ഓഡിഷൻ നടത്തുന്ന ആൾ frist ആണല്ലോ സൂപ്പർ നന്നായി കൊള്ളാം 👍
👍😍😍
@@sanjuandlakshmy3952♻️
അമ്മ മരിച്ചുകിടക്കുമ്പോൾ കാമുകനെ കാണുന്ന scene 😂😂 ohh yaa 😂😂
🥀
@@therealsalman6775 ഓരോ വീഡിയോസിലും അടിപൊളി ആവുന്നുണ്ട് ട്ടോ 🥰
@@anishkishank3645 thanks machne
ചേച്ചീ... ഞാൻ പനിയും ചുമയുമൊക്കെ ആയി ഇരിക്കാണ്. അപ്പോഴാ വീഡിയോ കാണുന്നത്. ചിരിച്ചിട്ട് ചുമ്മ നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂. അടിപൊളി പൊളിച്ചു എല്ലാവരും.... ഡയറക്ടർ ന് നല്ല originality 🥰🥰🥰👍🏻
🤭🫢
ആസ്ഥാന kombi🤣🤣🤣🤣🤣🤣ഡയരക്ടർ പൊളി ആണല്ലോ പുതിയ ആള് ആണല്ലോ ബുദ്ധിയില്ലാത്ത സ്ത്രീ യെ 🤣🤣🤣🤣
😅😃
കുന്നംകുളം ഉർവ്വശി 😂😂😂 എങ്ങനെ പറ്റുന്നു ഇങ്ങനെ ഒക്കെ അഭിനയിക്കാൻ 😂😂😂 ചിരിച്ച് ചിരിച്ച് മരിച്ചു
😍❤️❤️
മോൾ മാടുകുട്ടി alla മാളൂക്കുട്ടി ആ 🤣🤣🤣🤣🤣സൂപ്പർ എല്ലാരും അടിപൊളി ചിരിച്ചു വയ്യ
😅😂😄
Director just nailed it. He looks sooo professional. ❤
❤❤
ഉർവശി & സൂരജ് combination super 😂😂😂 &varayo varayoo song 😂😂😂😂
😘😘
Sathyam
Kure chirichu
🤭🤭🤭
@@godzgreat8538🤗
Nta monea adh maas scn
ഈ പ്രാവശ്യം ഡയറക്ടർ അടിച്ചു പൊളിച്ചു നല്ല ഒർജിനൽറ്റി പിന്നെ അടുത്ത നല്ല തമാശ യുമായി വേഗം വായോ പിന്നെ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👌👌❤️❤️❤️
👌👌
Ningal ellaarum adipoliyaanu. Athrakkum natural anu ningalude acting🥰
❤❤
👍😂👍😂👍😂
ഞാൻ മനസ് തുറന്നു ചിരിക്കുന്നത് നിങ്ങളുടെ പ്രോഗ്രാംസ് കാണുമ്പോൾ മാത്രമാണ് കാരണം നമ്മുടെ കുടുംബവുമായി ഇഴുകിച്ചേർന്നു നമ്മുടെ കുടുംബത്തു നടക്കുന്ന സംഭവങ്ങൾ ആണ് നിങ്ങൾ ചെയ്യ്യുന്നത്. പ്രത്ത്യേകിച്ച് ആ ബോഡിയുടെ അരികിലേക്ക് ഇരിക്കുമ്പോൾ ആ കാലിനു വേദന എന്നെ ഒരുപാട് ചിരിപ്പിച്ചു. ഒരു നാട്ടിൻപുറത് അല്ലെങ്കിൽ നാട്ടിൻപുറത്തെ വീടുകളിൽ നടക്കുന്ന സംഭവങ്ങൾ അതേപടി ഒപ്പിയെടുത്തു മനോഹരമായി അവതരിപ്പിച്ചു കാണിക്കുന്നതിൽ നിങ്ങൾ പെർഫെക്ട് ആണ്.
Audition chettan ചുമ്മാ
പൊളി 😂😂😂😂
Super acting😂❤❤
♥️
😍❤️
@@sanjuandlakshmy3952 blooper please
Audition nadathunna chetan super 👌👌mattullavre pinne eduthu parayendathillallo eppozjetheyum pole👌👌🥰🥰🥰
❤️👍👍😂
@@sanjuandlakshmy3952 4:14 😅
സത്യം പറയാല്ലോ 😂ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😝വായ വരെ കീറി 😁😁😁
😘😂😘😂
😂
😮😮😮
ഡയറക്ടർ പൊളി.. എല്ലാവരും തകർത്തു 😂😂😂😂
👌👌
Ee episode director and sabu kondupooyy..😂😂
Sabu last songil kidukki😂😂❤
🥰
ഡയറക്ടർ എന്താ ആക്റ്റിംഗ് ഒരു രക്ഷയില്ല നാച്ചുറൽ എന്ന് പറഞ്ഞാൽ ഇതാണ് കണ്ട് പഠിക്ക് 👍👍👏👏✨🎉🔥💥❤️
ഒരു രൂപയുടെ ആക്ഷൻ പറഞ്ഞാൽ ആയിരം രൂപയുടെ ആക്ഷൻ ചെയ്യും 😅😅😅 ബുദ്ധിയില്ലാത്ത സ്ത്രീയേ 😅😅😅
പൊളിച്ചു അടിപൊളി സൂപ്പർ 👌👌👏👏🎉🎉✨✨🥰🥰
അടിപൊളി 😂പാർവ്വതി ഒണ്ടാരുന്നേ ഒന്നുടെ പൊളിച്ചേനെ 🤣
😘😘😘
Vere level ilott poyene
ഒരു രക്ഷയില്ലാട്ടോ... ചിരിച്ചു ചിരിച്ചു വയ്യാ... ഒത്തിരി ഇഷ്ടപ്പെട്ടു... കുറെ തവണ കണ്ടു....❤❤❤❤❤❤❤❤❤❤❤
എൻ്റെ സഞ്ജു ചേട്ടാ ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ🎉🎉🎉. Audition നടത്തുന്ന ഏട്ടൻ സൂപ്പർ.ഒപ്പം നമ്മുടെ മഞ്ജു ചേച്ചിയും❤
Manju ???
👍😍
പറയുന്ന കാര്യങ്ങൾ ഒരു ലോജിക്കും നോക്കാതെ ചെയ്തു കാണിച്ച എല്ലാവരും ഒരേപോലെ മികവുറ്റ അഭിനയം കാഴ്ച്ച വച്ചു, lakshmi ഒരുപടി മുന്നിൽ ❤❤❤❤
👌😂👌😂
Yes 🙌🏻
Director super ആണ് കേട്ടോ പൊളിച്ചു സൂപ്പർ ❤
കുറെ കാലത്തിനു ശേഷം ആണ് ഇങ്ങനെ ഒരു വീഡിയോ കണ്ടു ചിരിക്കുന്നത്❤ good job
Thanks
ഒരു രെക്ഷേമില്ല poli ലെച്ചു ♥️♥️♥️ഓഡിഷൻ നടത്തുന്ന ബ്രോ കിടു.. Varayo varayo👌👌👌😄😄😄😄
👍👍👍
🤘🏻🤘🏻🤘🏻
😅😅😅😅😅😂😂
Vaarayo വരയോ pwolichu..... എന്താ ഭാവം 😆😆😆😆😆
ന്റെ പൊന്നെ ചിരിച്ചു ചത്തു. വാരായോ വാരായോ മോണാലിസാ 🤣🤣🤣🤣🤣🤣
🎬
😂😂😂😂😂😂chirich chirich enik vayya nte devye. Pakriya pakriya😂😂😂😂😂 kamukane kanumbol ulla expression poli😂😂😂
Audition nadathunna aal kollam🤝
😍😍
Super team,,, കുറേ കഥപാത്രങ്ങളെ live ആയി കണ്ടു 🥰👏
❤️😂😂
Adipoli innu kooduthal nannaayathu audition cheyyunna aalaanu superb 😍
❤️👌😂👌
Yeshhh
Superb director... Oru rekshayum illa pulliyude performance.. Ellarum nannaitunds.. Hats off ❤
😘
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഇത്ര ചിരിച്ചു ശ്വാസം കിട്ടാത്ത അവസ്ഥ ഇതാദ്യം ആണ്. എന്റെ പൊന്നോ 🥰🥰🥰🥰
🏆🏆
Lakshmi chechide acting polichu❤️chirichu oru vazhiyayi😂
🤭❤️🤭❤️
അയ്യോ ചിരിച്ചു കുഴങ്ങി😂😂എല്ലാരും തകർത്തഭിനയിച്ചു😍😍
Director ore powli❤❤and as usual bakki എല്ലാവരും ❤❤❤
Director oru rekshayumilla..... Entha orginality..... Pullide Comedy vere level...😍😍😍😍
Chirichu chirichu oru vazhiyayii.. Director adipoli.. Bhayankara originality
Ente chetta & chechi chirichu orupad😂... Kanunnavare chirippikuka ennathu cheriya karyavalla😊... Super 😍❤️
😘😘😘
സഞ്ജു ചേട്ടൻടെ കാർ scene അടിപൊളി 😂...varayao monalisa ഒന്നും പറയാനില്ല. . Pwoli 👌
Tnx
Oru rakshayilla adipoli chirichu chirichu oru vazhiyaayi 😂😂😂🤣🤣🤣🤣🔥🔥
17:20 bharyayude avihitham kanumbol ulla karachil😂😂😂
🎗🏵
Varayo vaarayo monalisa.....padiyavan.....🤭bhagavane 😀 ejjathi voice....
😘😘
Nanni orupad
Audition nadathuna chettan.... Poli.. Super acting❤️💋💋💋💋
😂❤️
@@sanjuandlakshmy3952😋😋😚
വരായോ വാരായോ സൂപ്പർ 🤣🤣🤣ചിരിച്ചു ഒരു വഴി ആയി
🥇🏵
Suprrrrrrrr... chirichu maduthu❤❤
🎤🎤
Entire team polichuuuu ❤️pakshe Lakshmi chechiiii vere level❤️🥰
Polichu... No words to explain 😂, oru chiri... Eru... Chirii program I'll pokuuu bamber sure aaa❤
🎪🎟
4:12😂😂
17:27 enik vayya 😂polichu
Aa kaalattal
Sanju chettan polichu🥰
🙌🏻
എന്നത്തേയും പോലെ വീഡിയോ അടിപൊളി ❤️director ഒരു രക്ഷേം ella👏👏
😘😘😘
Chandhi thalli pokunna kandu chirichu chirichu enike vaiyya.... Sanju chettan super aa🥰
ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി.. Outsatanding
Last 'varayo ' song...
🤣🤣🤣🤣🤣
Super 👌👌👌👌😀
♥️♥️
Pwllliiii സാധനം ഇതുവരെ നിങ്ങളെ കണ്ടതിൽ വെച്ച് 👌 ഡയറക്ടർ മാസ് 🔥
15:32 എൻ്റെ പൊന്നെ ആ നടത്തവും background music 😂😂😂😂😂😂 എല്ലാവരും ഒരേ പൊളി 😊😊😊😊😊
🤗🫡
Sooper എല്ലാരും....❤lakshmi chech❤❤😂😂😂
Audition നടത്തുന്ന ചേട്ടൻ കൊള്ളാം ❤
❤️❤️👍
Paavam kittum nokkikooo chirichu chathu 😂😂😂😂ini chirikkan vayya😂😂😂😂😂
യ്യോ 😂 ഞാൻ എന്തുകൊണ്ട് ഇത് മുന്നേ കണ്ടില്ല😂😂❤❤❤❤❤
മോനെ നീ കൊള്ളാമെടാ 😂😂
കുറുക്കൻ ചത്താലും ചത്തില്ലേലും കണ്ണ് കൊഴിക്കൂട്ടിൽ 😂❤
😂
🤠🤠🤠🤡
ബുദ്ധിയില്ലാത്ത സ്ത്രീയെ 😂😂😂😂😂😂
😘❤️😘😂
Nte ponno chirich oru vazhi ay😆😆😆😆super super ❤❤❤❤ especially lakshmi 😘❤️
❤️😍😍
😂😂😂😂parayaan vaakkukalilla😂polichu
വാരായോ വാരായോ മോണോലിസ. ..😂😂പാട്ടിനിട്ട സ്റ്റെപ്പ് എന്റെ പൊന്നോ. ..ഇത് ഷൂട്ട് ചെയ്തപ്പോ നിങ്ങൾക്ക് ചിരി എങ്ങനെ അടക്കാൻ സാധിച്ചു. 😂😂😂ആരുടെ idea ആണിതൊക്കെ 😂
Audition edukunna allu nalla acting ahnu 🙌 natural ayit thonii 😊 baakiyellarum suuupppeeerrr ayitunde ❤❤❤
Jithin
@@therealsalman6775ഈ എപ്പിസോഡ് ഇലെ സൂരജ് എന്ന character bro ആണോ
😂
Director Adipoli. Pinne pathivupole ❤❤❤❤❤
എല്ലാവരും സൂപ്പർ ആരുന്നു... പക്ഷെ audition ചെയ്ത ചേട്ടൻ പൊളിച്ചു 😍
🫂🫂
👌👌
Director ayi abhinayicha chettande nalla originality ulla acting ....... Super
Thanks
Adipoil ayyitt inde enik istham pettu❤
😇😇
പൊളിച്ചു 🤣❤️ഒന്നും പറയാനില്ല 🥰എല്ലാവരും super🤣🤣🤣❤️
😘❤️😂
കുളമാക്കി അഭിനയിക്കാൻ പറഞ്ഞവന്മാരു ഒടുക്കത്ത അഭിനയം😅👍👍💯✅
😂😇😊
Ithoke nighale kond maaathrameeee saadhiku..ellavarum onninonnu mecham♥️..kidiloski🤣🤣🤣
❤️🤭❤️😘
Director സൂപ്പർ ayi... Climax song and action കണ്ടു ഒരുപാട് ചിരിച്ചു
ഹഹ
@@therealsalman6775 hlo
Director pwolich….🔥 Ayyyooo…Chirich Chirich Vayyaandaayi 😂
😚😋😍
Ningalude one of the best video.. satyam . Orupaadu chirichu.. excellent. Director aayi act cheytha aalu has stealed the entire show ..
❤️
@@sanjuandlakshmy3952♦️
Adipolii ❤️patt adipoli 😂ellarum nannaayi abhinayichu😂😂aaa pattum act cheythathum onnum parayan illa super🤣🤣
🤭👍👍👍👍😘😘😘
17:23 🤣🤣expression 👌👌ചേട്ടാ super.situation song um കൊള്ളാം 😅action um കൊള്ളാം.
🫶🏻🫶🏻
👍
Ayvaaaa.... Kidueiiii😂🫸🏼
Directorinte attitude kolla♥️
Adipoli,director kidukki, a last romance chirichu marichu❤️
😌😌😊
എനിക്ക് വയ്യ ചിരിച്ച് ചത്തു😂😂😂😂
❤️😘😂😘
Hi ഫ്രേതം 😀
Marimayam kazhinjal kaanan ettavum ishtamullath ningalde video aan .super aaan❤❤❤❤
🤭👍👍
ഹഹഹഹ
Thanks .nalla oru comedy skit video thannathine ...Ella team membersinum ❤❤❤❤ chechy super
😘😍❤️❤️
ഡയറക്ടറുടെ വോയിസ് 👍👍👍👍
ഒരു രക്ഷയും ഇല്ല അടിപൊളി
Director Annan pwoli pwolii... 😂😂😂
😺😽
😘
ലക്ഷ്മി ചേച്ചി ആരാ ആയാലും സിനിമ എടുത്ത് പോകും..... അത്ര ടൈമിംഗ് ആണ് 😂😂😂
❤️😂😂
@@sanjuandlakshmy3952👏🏻👏🏻🤙🏻
I am a permanent viewer of your content
I respect your hardworking efforts
Regret to say, this episode is below average comparing your other episodes ❤
Noted
🤓🤓
Chirichu chirichu vayyaathee aayii
Superr😂❤
Thalarvadham vanna ammummayude dance kidukki😂ammumma oru virathi thanne😅❤
*ഓടീഷനൊന്നും പോകുക പോലും വേണ്ട..അല്ലെലോ കിട്ടുമെന്നേ 😌മമ്മാതിരി പെർഫോമൻസ് അല്ലെ ❤😌*
ഹുുഹു😂
😂😂
Director super nd last song 😅
Tnx
Thank you so much.....itrem enne chirippichathil....ellarkkum ente best wishes...❤ Lekshmi chechi and chettan...love you so much...
🥳🥳
👍😍😍😍
Director ayi abhinayichu thakartth ahlkk oru big clap❤...ellavarum nannayi chythu😂❤
അടിപൊളി😍ചിരിച്ചു ചിരിച്ചു ചത്തു 😂😂😂but where is gym part 02🥲😢🚶🏻♀️
Verum