||KUTTIYADI||കുറ്റിയടി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||Sketch Video||
HTML-код
- Опубликовано: 9 фев 2024
- ഗൾഫിൽ നിന്നും വന്ന ഇളയ പുത്രന്റെ വീടിന്റെ കുറ്റിയടി😂😂😂
Story&Direction:Sanju Madhu
Camera&Editing:Jithin Bethani
Casting:Sanju, Lakshmy, sooraj,Vishnu, Ashik, Nikhil kalabhavan
Mail id:sanju1madhu@gmail.com - Развлечения
സത്യം കാര്യത്തോടെടുക്കുമ്പോൾ എല്ലാവരുടെയും സ്വഭാവം അറിയാൻ പറ്റും സ്ക്രിപ്റ്റ് അടിപൊളി എല്ലാവരും സൂപ്പർ
❤❤❤
Same story these sisters are selfish
നൈറ്റിടെ കൂടെ smart watch ഇട്ട ചേച്ചിയാണ് എന്റെ ഹീറോ 😅😅❤
😂
🤭❤️❤️🤭❤️
@@cholakkaransfamily6909❣️❣️
Mm, njanum athaa sredhiche😂
Njanum😂
മേസ്തിരിയുടെ വരവ് അമ്പോ 🤣🤣🤣👌👌👌👌
😂👍👍😂
@@sanjuandlakshmy3952 ഞാൻ നിങ്ങളുട ഫാൻ ആണ് കേട്ടോ
Subject കാലിക പ്രസക്തം ചിരിക്കാനും ചിന്തിക്കാനുമുണ്ട്.എല്ലാവരും തങ്ങളുടെ കഥാ പാത്രങ്ങളോടു നീതി പുലർത്തി. ലക്ഷ്മി super എത്ര അനായാസ മായാണ് ണ് മുഖത്ത് ഭാവങ്ങൾ മിന്നി മറയുന്നത്..
😘😂😘😂
@@sanjuandlakshmy3952🫵🏻🫵🏻🫵🏻💪🏻
ഇതു കണ്ടപ്പോ കൂടുതൽ ചിരി അല്ല വന്നത് കൊറേ എണ്ണങ്ങളെ ഓർമ വന്നു..... എല്ലാ കുടുംബത്തിലും കാണും ഇത് പോലത്തെ കൊറേ പേറ്റണ്ടി
😂😂😂അല്ലേലും സ്വത്തിന്റ കാര്യം വരുമ്പോൾ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ലാ 😂
13:07polichu ചിരിച്ചു ചിരിച്ചു വൈയ്യ 🤣🤣🤣super, all the best
ഹഹഹഹഹ
😂😂
*ഇവരെ ഒകെ video കാണുമ്പോ ആണ് ലൈക് ബട്ടൺ ഒരു 10 എണ്ണം വേണം തോന്നി പോകുന്ന😌❤*
Oru like button ente channel il ind poyi noku 😂❤
😍😍
@@jiniskitchen1487 നിനക്ക് olakka തര 😌
Enga pathalum nitha 🤣 anna nigale ithinu wait cheythu irikkano😅😍😍
Nee poyeda 😂😂😂
നല്ല ലൊക്കേഷൻ, ആ പശുവിനെ തൊഴുതും പറമ്പും എല്ലാം നൊസ്റ്റാൾജിക് ❤️❤️
👌🏻🤌🏻👌🏻🤘🏻
❤❤❤
അണ്ടിയോട് അടുക്കുമ്പഴെ മാങ്ങയുടെ പുളി അറിയൂ ന്നു പറയുന്നത് ചുമ്മാ അല്ല...🤭
കയ്യിലിട്ട് വളർത്തിയ ചെച്ചിം പുളിയനുറുമ്പിൻ്റെ കടികൊണ്ട ചേട്ടനും പട്ടി കടിച്ച ഉടപ്പിറന്നവനും എല്ലാം കൊള്ളാം.....😇 എന്തൊരു Perfect Acting നിങ്ങടെ.....👌🏻✨
😈👿😈
❤️🤭🤭😂
മറുനാട്ടിൽ കിടന്നു കഷ്ടപ്പെട്ട് സഹോദരങ്ങളെ സഹായിക്കുന്നവർ ഓർക്കുക നമുക്ക് ആരും ഉണ്ടാവില്ല സ്വന്തം എന്ന് പറയാൻ... NB അനുഭവം ഗുരു... 🙏
❤️❤️
Correct
എന്റെയും അനുഭവം 😂
Sathyam
Sathyam. Anubhavam
ഹരി പത്തനാപുരം ഒരു കഥാപാത്രം ആയല്ലോ😂 അടിപൊളി സ്ക്രിപ്റ്റ്. സൂപ്പർ അഭിനയം🎉🎉🎉
🌈
Chechide watch ആണ് ഇവിടെ ഹൈലൈറ് 🤩
ഹ yha
പൊളി👍 ഒറ്റ മോളായി ജനിച്ച ഞാൻ ഇത് കണ്ടു ചിരിയ്ക്കുന്നു 😂🤣
Njanum
👍❤️👍❤️
@@sanjuandlakshmy3952💖💖💖☮️💟
ഒറ്റപ്പെടൽ തോന്നാറുണ്ടോ?
ഒറ്റക്കല്ലേ വട്ടായി കാണും
വല്യണ്ണൻ പൊളി 🔥🔥🔥സഞ്ജു ചേട്ടൻ പോടീ patti🤣🤣🤣🤣
❤️👍👍😂
@@sanjuandlakshmy3952🛐⛎🕎
പരമമായ സത്യം. Partition സമയം അറിയാം കൂടപ്പിറപ്പുകളുടെ സ്നേഹം 😂parents ഉള്ള സമയം തന്നെ വേണ്ടത് ചെയ്തു വക്കുക. മരണ ശേഷം എന്ന് കൂട്ടിച്ചർക്കാനും മറക്കല്ലേ.. (മാമനോടൊന്നും തോന്നല്ലേ മക്കളെ 😂🤭🤣)
🎭🎭🎭
sathyam aanu...last paranjath correct...marana sesham mathram en ezhuthanam
അറബി പേൻ അറബി പറയുമോ. നാട്ടിൽ കിടന്നു വളരട്ടെ 😂😂😂😂🎉🎉🎉❤
❤️❤️
മിണ്ടാതിരിക്കു പെണ്ണുംപിള്ളേ 🤣എക്സ്പ്രഷൻ ക്യുൻ എന്നു പറഞ്ഞാൽ അത് ലക്ഷ്മി ചേച്ചി 😘ചിരി വേണോ കരച്ചിൽ വേണോ അതും അല്ലെ മ്ലേച്ചതാ വേണോ, നാണം വേണോ ദേഷ്യം വേണോ wit in sec എടുത്തിട്ടിരിക്കും 🙏
Really ur💞expression Queen 🎉
അടിപൊളി...
എല്ലാവരും തകർത്തു.
ഒത്തിരി ചിരിച്ചു. ലക്ഷ്മി ഒന്നും പറഞ്ഞില്ലെങ്കിലും മുഖഭാവം മതി ചിരിക്കാൻ.
സൂപ്പർ 😂😂
ഹരി പത്തനാപുരം അല്ലേലും സത്യം മാത്രമേ പറയൂ.. ലക്ഷ്മി ക്ക് ഒരു വെല്ലുവിളി ആണ് വല്യണ്ണൻ... ആശാരി correct... അടിപൊളി എപ്പിസോഡ് ❤️❤️❤️
✌🏻✌🏻✌🏻
❤❤
😂😂😂😂വെറൈറ്റി കൊണ്ട് ചിരിപ്പിക്കുന്ന നിങ്ങൾക് ഒരുപാട് കാലം ഞങ്ങളെ ഇതുപോലെ ചിരിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thanks 🙏
❤️😍😍😂
😂അടിപൊളി തമാശ മാറ്റി നിർത്തിയാൽ ഇന്നത്തെ കാലത്ത് നടക്കുന്ന പല അനിഷ്ട സംഭവങ്ങളും സ്വത്തിനും പണത്തിനും വേണ്ടി ഉള്ളത് ആണ് എന്നതാണ് സത്യം..... എല്ലാവരും അടിപൊളി ❤❤❤❤
കോമഡി ആണെകിലും എല്ലാവർക്കും ഉള്ള ഒരു പാഠം കൂടെ ആണ് 😊
👍😂👍😂
@@sanjuandlakshmy3952🤚🏼🖐🏼🤞🏻👌🏻
മേശരിയുടെ വരവ് മാസ്സ് ❤️എല്ലാവരും സൂപ്പർ ആണേ 👌🥰
👍😂👍😂
@@sanjuandlakshmy3952🤘🏻🤌🏻👌🏻🤞🏻
Sanju 👌👏👏👏😍. എല്ലാവരും നന്നായിട്ടു അഭിനയിച്ചു.
ഗംഭീരം 👌....
അടൂർ വഴി വരുമ്പോൾ നിങ്ങളെ ഓർക്കും ഞാൻ നിങ്ങടെ ഒരു ബിഗ് ഫാനാണ് ❤️
എല്ലാവരും കൂടി പൊളിച്ചടുക്കി.... Super ♥️♥️
🤭🫢
😍😂
That mindathiriyadi patti😅 hits different 😂enta ponno super
Chirichu chathu😂
❤️🤭😂🤭😂
@@sanjuandlakshmy3952 Sathyam, especially lekshmi chechi's expression 😂. Laughed a lot. Nigalude alla videos, onnu polum miss cheyitha kanum ❤️
@@sanjuandlakshmy3952💕💕💕
Ith polichu nalla cine feel und frame😍😍
👌👌
ഒന്നും പറയാനില്ല സൂപ്പർ രണ്ട് സെന്റ് സ്ഥലത്തിന് പെറ്റമ്മയെ പുറത്താകുന്ന ഈ കാലത്ത് ഇത് വളരെ അർത്ഥവത്തായ മെസ്സേജ് എല്ലാ ഐശ്വര്യവും നിങ്ങൾക്ക് ഉണ്ടാകട്ടെ.
ആ വല്യണ്ണന്റെ അഭിനയം 👌🏻👌🏻👌🏻👌🏻..15:53 ആ വടിയുടെ പോക്ക് 😂😂😂
❤️😂😂😂
നന്നായിട്ടുണ്ട്, ഒരുപാട് ഇഷ്ടായി,ഒരുപാട് ചിരിച്ചു, എല്ലാവരും അടിപൊളി ❤
😘❤️😘❤️
@@sanjuandlakshmy3952❣️💕🤎
60സെന്റ് സ്ഥലം സർക്കാറിന് ധാനമായി തന്നിരിക്കുകയാണ് lp schl പണിയാൻ 🤣🤣🤣 കിട്ടിലെ എല്ലാർക്കും ☺️☺️☺️ എന്റെ kaiyilitu വളർത്തിയ 😂😂ലക്ഷ്മി ചേച്ചി ഡയലോഗ് 😂😂😂😂
Atheee ❤
❤❤❤
അവസാനത്ത ആ മുടിഞ്ഞവളേ...😂😂😂
ചിരിക്കാനും ചിന്തിക്കാനും നിങ്ങൾ മാത്രം മതി. വിജയീ ഭവഃ
ഒരു രക്ഷയുമില്ല... സഞ്ജു പൊളിച്ചു
😂🤭🤭😂
മേശരി കൊള്ളാം 😂😂😂
❤️😂😂
സഞ്ജു ലക്ഷ്മി നിങ്ങളുടെ വിഡിയോ അടിപൊളി ❤️
Chechii chetta super ellarum polichuu😂😂😂super
സഞ്ജു ചേട്ടൻ polichuu 🥰🥰🥰🥰
❤️😍❤️😍
ലാസ്റ്റ് വല്യണ്ണൻറ് എക്സ്പ്രഷൻ സൂപ്പർ 😂😂
😘😘
Superb sanju and lekshmi ❤❤
Nthoru adipoli aaa…. Pure entertainment 🎉🎉
ഇനിയും ഇനിയും ഇത് പോലെയുള്ള ഒരുപാട് നല്ല വീഡിയോസിനായി കാത്തിരിക്കുന്നു 💙👌❤️
🤝🏻
Yellarodum deshyam thonni,sanju nodu pavam thonni,climax polichu😂😂😂😂😂😂😂yelladathum nadakkunna karyam good lesson❤❤❤❤❤❤❤thakarppan ❤🙋♀️
❤️🤭😂🤭😂
@@sanjuandlakshmy3952📳📳🈲🉑㊗️🉑
Valiyannante acting skills ippozha poweril onnu purathottu vannathu …😅 all acted so well 🎉
കൊടുത്താൽ കൊല്ലത്തും കിട്ടും. Super❤️❤️❤️
LP School twist Polich….. hats off Sanju Lakshmi and team..❤❤❤
👾😹
😂🤭😂
ഇടയ്ക്കു ഒന്ന് കോമഡി കുറവ് തോന്നിയിരുന്നു ഇപ്പോ ok ആയി 👌👌👌😍
സ്വാത്തിന്റെ കാര്യം വരുമ്പോൾ ബന്ധം മറക്കുന്ന എല്ലാവർക്കും ഉള്ളതാണ്........
❤️👍👍😂
👏🏻🙌🏻👐🏼🤲🏻
Super podi patti dialogue polichu pinne valliyannante last expressionum adipoli😂😂😂
👍🏻👍🏻👍🏻
Chirich 😂marich 😅😂😬🤣🤣🤣🔥🔥🔥❤️❤️
എല്ലാരും പൊളിച്ചു😅😅😅😅🤣🤣 മേസ്തിരി 👌🏽👌🏽👌🏽👌🏽👌🏽 പണ്ട് cricket ൽ ആയിരുന്നോ 😂😂😂
👍😂👍😂
@@sanjuandlakshmy3952💜❤️🩹❤️🔥
ഹരി പത്തനാപുരം അങ്ങനെ പറയരുതായി രുന്നു😂😂😂😂😂
🤐🤐🤐
Nannayitund chirichu oru vazhi ayii ❤️❤️😂😂
W😂❤️
Climax polich😅😅😅Onnum parayn illa adipoli❤❤😂😂
അടിപൊളി വിഡിയോ എല്ലാവരും സൂപ്പർ👌👌👌❤️❤️
❤❤
😘😂😘😂
@@lakshmivijayan4228🫀🫁🧠🗣
ഇങ്ങളോട് വീഡിയോ മാത്രം ആണ് ഇങ്ങന വെയിറ്റ് ചെയ്ത് നില്കുന്നത് 😂 ചിരിക്കാൻ ഒരുപാട് ഉണ്ടാവും ❤️
❤️🤭🤭😂
@@sanjuandlakshmy3952🌤🌦🌦☁️
Super❤❤❤ real color of relatives comes during property and bad times. Through humor the real phase is shown. Sanju team and that mistry adipoli👌👌👌👌👌😂😂😂👍
Enthurasa kandodirikkan thanney❤
വസ്തു ഭാഗം പൊട്ടി തെറി 😂😂😂😂😂😂😂super team
👍😂👍😂
@@sanjuandlakshmy3952💛
കുപ്പിം ചെരട്ടെം ബേബി പൗഡറും 😅അത് പൊളി 😂😂😂😂😂
😂👍🤭😂
@@sanjuandlakshmy3952❄️☃️🌤🌤
*what a performance by our sanju & lakshmi💯😂🔥*
Iyyo eniku vaiyaa😂 adipoli super I'm out of control 😂😂😂
Mesiri rombha pudiichach last sanju sirippu beautiful🙏
🫶🏻😻
ഇനി എല്ലാവർക്കും തെണ്ടാം ❤❤❤ video poli 😂😂😂😂
😍😂
പേനുണ്ടോടാ.അയ്യോ കൊല്ലല്ലേ അത് അറബി പേന അത് അവിടെ കിടന്നു വളരട്ടെ 🤣🤣🤣
❤️🤭❤️🤭❤️
@@sanjuandlakshmy3952🖤🤎🖤
Aarengilum smart watch sreddichooo😂❤❤❤❤❤
എന്നാല് ആശാരിവന്നാട്ടേ... അത് പൊളിച്ച്😂
😅😊
Mesthiri super
ഹഹഹ
12:32 മേസ്തിരി കലക്കി 😅😂👌
👍👍😂
@@sanjuandlakshmy3952🤞🏻✌🏻
Ennum nanmakal sanju& lakshmee...vaakkukalkkatheethamanu ningalude hardwork ❤
😘😘
Hello locals, adipoli 😂😂😂😂
🤣🤣🤣🤣യ്യോ..... ഒന്നും പറയാനില്ല 👏🏼ഓരോരുത്തരുടെയും എക്സ്പ്രഷൻ 👌🤣🤣🤣🤣എന്നാലും വാച്ച് കെട്ടി മുറ്റമടിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് 😁👍🥰❤️🤣🤣
😘😂😘😂
@@sanjuandlakshmy3952🫂🫂🫂
Vallyannan and mesthiri superb ❤😂
❤️🤭🤭😂
@@sanjuandlakshmy3952☄️💥⚡️
Enta deviye chirichu vayya 😂❤❤❤❤❤❤❤❤❤❤❤
Hari pathanapuram ith kanumbo😂😂
അറബി പേൻ സൂപ്പർ😂
👌🏻🤘🏻
Vallyannan poli
ഹ😻😻
Super.... അടിപൊളി...... 🥰🥰🥰
🤘🏻🤘🏻
എനിക്ക് വളരെ വളരെ സന്തോഷം ആയി .... എന്റെ പൊന്നോ 😂😂😂😂😅😅😅
🤠🤠
🤣set❤
❤️❤️❤️😂
എന്റെ സാറേ നിങ്ങൾ സൂപ്പർ ആണ് എല്ലാവരും, ഞാൻ മനസറിഞ്ഞു ചിരിച്ചിട്ട് വർഷം കുറെ ആയി 😂😂😂😂 നല്ല കോമഡി, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും
🙌🏻🙌🏻🙌🏻👏🏻
പൊളിച്ചു ചേച്ചി ചേട്ടാ😇😂😂😂😂😂ചിരിച്ചുചിരിച്ചു vayaaa
✌🏻🤞🏻
Ente ponne onnum parayaan illa poli poli poli
മേശരി👌👌👌
👍❤️👍❤️
@@sanjuandlakshmy3952👍🏻✌🏻
വല്യണനെ കുറച്ചു കൂടെ ഒന്ന് പോളിഷ് ചെയ്തു എടുത്താൽ കിടിലൻ ആയിരിക്കും i ❤❤ പെർഫോമൻസ്
❤️😘🤭😂
@@sanjuandlakshmy3952ഹഹഹ😅😊❤
Supprrrrr angane thanne venam😂😂😂
😂😂😂😂😂😂😂😅😅😅😅😅😅 super duper 😂😂😂
മലനട അമ്പലത്തിന്റെ വയൽ ❤❤❤. മലനടക്കാരൻ 🤪❤
❤️😘😘😂
@@sanjuandlakshmy3952🔯♈️♈️⛎
Oru 5 like tharuo...
😍😍
അയ്യോ.... ദാരിദ്ര്യം
Kuppim cherattemm😅😅😅...vallyannann...😂😂😂🤣🤣kutti takarthu kettooo...polichuuu...🤣🤣🤣💕💕enim varanaeee😊😊
❤️😘😂🤭😂
@@sanjuandlakshmy3952⛎♈️🕎🕎
ഇയ്യോ എല്ലാരും പൊളിച്ചു 😂😂😂😂
മേശരി വരവ് super 😂😂😂😂
❤😊❤
13:07 🤣🤣
😘❤️❤️❤️
ഇവരുടെ ഒരു video പോലും miss ചെയ്യാതെ കാണുന്നവർ like അടിക്കാവോ
😘😍😍
സൂപ്പർ 😂😂😂😂
Njn mind ok. Allathapo search chyth kanum ivarude videos❤❤❤
Love u lechu chechiii😍😍😍😍😍😍😍
😍❤️😂
നമ്മളെ likkaan ആരുമില്ലേ!!😢
😍😍😘
@@sanjuandlakshmy3952 😊😊😊
Script adipoli 👍👌🥳🥳🥳🥰🥰🥰😂😂😂😂. Ellavarudeum acting adipoli. Onnu cinimayil ellavareum kandal kollamenund. Oru pad estamanu E temine. 😂😂😂. God bless you 👍
😂😚😂😚😚😂
Superb❤ oru reksha illa adipoli