||വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ||Vaidhyan Kalpichathu Rogi Ichichathu|| Sanju&Lakshmy||

Поделиться
HTML-код
  • Опубликовано: 29 сен 2024
  • വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഇതൊക്കെ സത്യം അല്ലെ 😅😅😅😅
    Story&Direction:Lakshmy Sanju
    Camera&Editing:Akhil v devan
    Casting:Lakshmy, Vishnu mr, Ashik, Parvathy mani
    Mail id:sanju1madhu@gmail.com

Комментарии • 564

  • @ramzyrijas2459
    @ramzyrijas2459 3 месяца назад +445

    Mol അമ്മയെ കടത്തി വെട്ടും അഭിനയത്തിൽ 😍😍😍😘😘😘😘😘

  • @Ardra_mohan
    @Ardra_mohan 3 месяца назад +21

    രണ്ടാമത് വന്ന ആൾ കലക്കി 😂😂😂 പാവം . അവൻ്റെ ഒരു അവസ്ഥ 🤣🤣🤣

  • @Pets54772
    @Pets54772 2 месяца назад +3

    പൈൽസ് രോഗിയും ഡോക്ടറും suuuuuuuper❤️

  • @renjinisudheesh4019
    @renjinisudheesh4019 3 месяца назад +2

    എല്ലാരും supr 😂😂👌🏻❤️.. മോളുസിനു ഒരു spcl 🏆🏅🎁😘

  • @sujakarthika6184
    @sujakarthika6184 3 месяца назад

    പൈൽസുകാരൻ്റെ അവസ്ഥ ഒരു തുറന്ന പുസ്തകം പോലെ 😂😂😂😂😂😂

    • @enthuvayith
      @enthuvayith  3 месяца назад

      👆🏻😘👆🏻😘

  • @ha_ri_tha_hari
    @ha_ri_tha_hari 3 месяца назад +1

    Second vanna chettan 😅paavam😁😁😁

  • @anaghap.s_anu
    @anaghap.s_anu 3 месяца назад

    Adipoli 😂😂😂🤣🤣

  • @myhappinessandourcreationz3065
    @myhappinessandourcreationz3065 3 месяца назад +1

    Left lateral position, or lithotomy position àan checkup cheyyunnathi.
    Itra okke prepare cheyth video cheyyunnath kond paranjathaan ktoo.. Medical field aayondaa paranjath...
    Niz effort..

  • @Priyanka-tc8ko
    @Priyanka-tc8ko 3 месяца назад

    Molutty super ❤

  • @Dreams-jm7hl
    @Dreams-jm7hl 3 месяца назад +70

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഡോക്ടർ എല്ലാവരും അടിപൊളി വളരെ crt 👍👍🥰🥰
    പൈൾസ് ഡോക്ടർ എന്താ പെർപെക്റ്റ് ആ നേഴ്സിനെ പഠിപ്പിക്കുന്നതും രണ്ടു നേഴ്സും എല്ലാം ഒർജിനൽ ആയിട്ടുണ്ട് 👍👍❤️ ആ പൈൾസ് വന്ന മനുഷ്യന്റെ അവസ്ഥ കണ്ടിട്ട് ചിരിക്കണോ അതോ വിഷമിക്കണോ.....
    ലക്ഷ്മി ഡോക്ടർ പൊളിച്ചു 👍👍❤️ കുഞ്ഞുങ്ങളെ ഹാൻഡിൽ ചെയ്യുന്ന ഡോക്ടർ അടിപൊളി 👍👍❤️
    മോളും അടിപൊളിയായി ചെയ്തു 👍👏🌹🥰🥰
    ആകെ മൊത്തം ടോട്ടൽ പൊളി 👌✨💥🎉🥰🥰

    • @enthuvayith
      @enthuvayith  3 месяца назад +4

      👆🏻🥰🥰👌🏻👌🏻

  • @ayonavlog123
    @ayonavlog123 3 месяца назад +118

    എന്തുവാ ചേച്ചി ഇത് .......ചിരിച്ചു ഒരു വഴിയായി. പൈൽസുകാരൻ്റെ അവസ്ഥ തുറന്ന പുസ്തകം😂😂😂😂😂😂😂😂😂😂

  • @rajalekshmiz579
    @rajalekshmiz579 3 месяца назад +81

    കർട്ടൻ പൊക്കിയിട്ട് നോക്കൂന്നപോലെ പൈൽസ്‌കാരൻ്റെ അവസ്ഥ.എന്തുവയിത് എൻ്റെ ലക്ഷ്മിക്കുട്ടി....parooo...😂😂😂😂😂😅😅😅😅❤❤❤❤

  • @ShijithaChandran
    @ShijithaChandran 3 месяца назад +13

    രാജേന്ദ്രൻ ഒരു തുറന്ന പുസ്തകമാണല്ലോ...🤭🤭🤭
    വായിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ...😂😂😂

  • @thegreendiaries0702
    @thegreendiaries0702 3 месяца назад +37

    അടുത്തിടെ വന്നതിൽ നല്ലത് ശരിക്കും real അവതരണം പൈൽസ് പരിശോധന😂👌👌👌

  • @sreedeviram2667
    @sreedeviram2667 3 месяца назад +36

    ഹായ് കള്ളിപ്പെണ്ണിന് സ്കുളിൽ പോകാൻ വയ്യാ അല്ലാതെന്ത് 😂 ലക്ഷ്മി മോൾ അമ്മയേക്കാൾ മികച്ച അഭിനേത്രി യാകും ഉറപ്പ് 😂 എല്ലാരും 👌 പുള്ളിയുടെ പൈൽസ് മാറിയോ 😂😂😂😂😂❤️❤️❤️❤️❤️❤️❤️

  • @devil-vm6fq
    @devil-vm6fq 3 месяца назад +178

    പെയിൽസ് ആയി വന്ന ഏട്ടന്റെ situation😂

  • @shivanya9389
    @shivanya9389 3 месяца назад +190

    ശ്രേഷ്ട മോൾ കലക്കി 2 മത് വന്ന chettante acting 😂❤

    • @enthuvayith
      @enthuvayith  3 месяца назад +6

      👍🏻🥰🥰😘

    • @sumasudheesh6859
      @sumasudheesh6859 3 месяца назад +5

      സത്യം പറയാലോ എല്ലാ vdos skip ചെയ്യാതെ കാണാറുണ്ട്... But കുറെ കാലത്തിനു ശേഷം ഇത്രേം ചിരിച്ചു വയ്യാണ്ടായ ഒരു vdo ഇതാട്ടോ...

  • @sandraratheesh9238
    @sandraratheesh9238 3 месяца назад +27

    ഏത് character കിട്ടിയാലും അതിനെ ഗംഭീരമായി അവതരിപ്പിക്കുന്ന ഒരു team ആണ്. Super ❤️❤️❤️❤️

  • @apsaraashok
    @apsaraashok 3 месяца назад +43

    Diagram🤭🤭😂
    Rajendran oru thuranna pusthakam😂😂😂😂

  • @rajasreek1369
    @rajasreek1369 3 месяца назад +92

    പൈലിസുകാരൻ powli. ചിരിച്ചു മടുത്തു.

  • @merina146
    @merina146 3 месяца назад +82

    ലക്ഷ്മി ടെ ഡോക്ടർ വേഷം പൊളിച്ചു 🥰🥰

  • @vijisanthosh3921
    @vijisanthosh3921 3 месяца назад +73

    രാജേന്ദ്രൻ ഒരു തുറന്ന പുസ്തകം ആണല്ലോ 😂😂😂

  • @harshaachu29
    @harshaachu29 3 месяца назад +4

    Piles Doctor oru rekshayumillaa😅

  • @veenasasikala.
    @veenasasikala. 3 месяца назад +23

    പൈൽസ് വന്ന ചേട്ടന്റെ അവസ്ഥ ആയിരുന്നു എന്റെ ആദ്യ പ്രസവം കഴിഞ്ഞു 😒 ഡെലിവറി കഴിഞ്ഞു നഴ്സിംഗ് പിള്ളേരെ തുന്നി പഠിപ്പിച്ചത് എന്നെ വച്ചായിരുന്നു 😒

  • @kochumonpg5918
    @kochumonpg5918 3 месяца назад +15

    Dr. Lakshmi chechi. Super.
    Current poyillallo , pinne enthina emergency😂😂😂😂😂😂😂😂😂😂😂❤❤

  • @jiyarahim6597
    @jiyarahim6597 3 месяца назад +61

    ഇവർ എല്ലാരുടെയും ഒരു film ഇറങ്ങിയാൽ pwolikkum😂💓

  • @Rebecca75100
    @Rebecca75100 3 месяца назад +6

    nannayttundu ...❤ nallonam research cheytu chodichu padichu cheyta pole undu..Effort must be well complimented.. !! esp med students.. piles chettante perspective..cinema kaare pole vayil varunna pole pottatharam paranju Doctor role cheytillalo..great efforts..easy alla nu ariyam . Ur efforts will be defenitely paid off!! ellarum nannayirunu..adyamaya docs ne kutam parayatha oru mal- tamil- hindi video njn kannunne..nanniyundeee

  • @jijivijesh5932
    @jijivijesh5932 3 месяца назад +6

    ചേച്ചീ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് ആദ്യമായിട്ടാണ് റിപ്ലേ അയക്കുന്നത് ഒത്തിരി ഇഷ്ടമായി ഈ വീഡിയോ ഇനിയും ഒത്തിരി പൊളിക്ക് ട്ടോ...

  • @FathimaZuharaKannur
    @FathimaZuharaKannur 3 месяца назад +4

    0:05 Bedsheet എവിടന്ന് വാങ്ങിച്ചതാ.... നല്ല ഭംഗി ഉണ്ട് കാണാൻ 😍😍😍... Plz rply

  • @sindhumenon7383
    @sindhumenon7383 3 месяца назад +5

    Lakshmi looking beautiful in dr dress❤❤all adipoli. Shrestha molde pariksha panni 😂 Rajendra de piles powli😂😂😂😂😂

  • @harshaachu29
    @harshaachu29 3 месяца назад +1

    Rogi😂😂

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +2

    Avasanathe Dr.powlich.......nte jeevithathil ithrem kshama ulla dr ne njn kandittilla😂😂😂😂😂😂........njan aayirunnel eppole aa kathakil muttunnavnte thala adichu powlichene 😅😅😅

  • @aishafathzz6899
    @aishafathzz6899 3 месяца назад +14

    Randamathe sambhavam satyamaan.. rogikale nokkunnathinekkal avare padippikkal aaan mukyam..

  • @DJ-gp6vi
    @DJ-gp6vi 2 месяца назад +2

    പൈൽസ് dr 👌👌👌👌🤪

  • @arohan575
    @arohan575 3 месяца назад +82

    പൈൽസ്നെ വൃത്തികെട്ട രീതിയിൽ കോമഡി ആകുന്നതേ കണ്ടിട്ടുള്ളൂ but ഇത് ഒരു രക്ഷയും ഇല്ല ❤😂പ്രേതെകിച്ചു ആക്ടിങ്

    • @enthuvayith
      @enthuvayith  3 месяца назад +2

      😅😅😅😅😅😅😅

  • @FathimmaSiraj
    @FathimmaSiraj 3 месяца назад +16

    എനിക്ക് തന്റേത് ഇഷ്ടമായി😂

  • @Adhizz-b9m
    @Adhizz-b9m 3 месяца назад +9

    Adipoli😂
    Ellarum ore powli❤️

  • @Ismathismazzzz
    @Ismathismazzzz 3 месяца назад +14

    എല്ലാരും എന്ത് അടിപൊളി ആയിട്ടാ അഭിനയിക്കുന്നേ 👍🏻

  • @shalomgospel4475
    @shalomgospel4475 3 месяца назад +2

    ഒരു രക്ഷയും ഇല്ലാ.. ചിരിച്ചു ചിരിച്ചു ഒരു വഴി ആയി. ആ പൈൽസ് രോഗിടെ സീൻ സൂപ്പർ. ആ സീൻ ഏറ്റവും സൂപ്പർ ആയി. മുമ്പ് പഠിക്കുന്ന കാലത്ത് rounds ന് പോയി ലേറ്റ് ആയി അടുത്ത op യിൽ കേറുമ്പോൾ കേട്ടിരുന്ന ടീച്ചേഴ്സിന്റെ സ്ഥിരം dialogue.😂 ഒരു patient നെ കിട്ടിയാൽ ഇതുപോലെ തന്നെ കിടത്തി ഞങ്ങൾ നോക്കിയ കാര്യങ്ങൾ ഒഒക്കെ ഓർത്തു😂🤭🤭 Overall pwolichu 🎉🎉🎉 Team❤️❤️

    • @enthuvayith
      @enthuvayith  3 месяца назад +1

      ❤️‍🩹🥰🥰🥰

  • @seenajohn7338
    @seenajohn7338 3 месяца назад +13

    Piles 😂patient kollam😂😂😂

  • @athiraashwin6646
    @athiraashwin6646 3 месяца назад +6

    Ammede mol thanne🤣🤣samshayam illa😆😆😆😆ellarum adipoli🤣🤣🤣

  • @SatheeshNeethu-uw8yz
    @SatheeshNeethu-uw8yz 3 месяца назад +1

    രണ്ടാമത്തെ രോഗിയുടെ അവസ്ഥ 🤣🤣🤣🤣... ഫസ്റ്റിലെ രോഗം ജൂണിൽ പല വീടുകളിലും ഉണ്ടായി തുടങ്ങി കാണും 😄😄😄

  • @lekshmi_krishna
    @lekshmi_krishna 3 месяца назад +4

    എല്ലാവരും കലക്കി സ്പെഷ്യലി പൈൽസ് 🤣🤣🤣🤣🤣

  • @vanajakumari7016
    @vanajakumari7016 3 месяца назад +10

    ഇവിടെ പൊറത്തു മഴ, അകത്തു ചിരിയോ ചിരി 😄😄😄😄😄😄😄😄😄😄😄

  • @MufasiraMufi
    @MufasiraMufi 3 месяца назад +1

    ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി 🤣🤣എന്തുവാ ഇത് 😂😂

  • @anjuanjal7165
    @anjuanjal7165 3 месяца назад +1

    പേനാണോ ...പൊട്ടാno mol eduthath😂

  • @Sooryaratheesh101
    @Sooryaratheesh101 3 месяца назад +3

    എന്റമ്മോ ചിരിച്ചു ചിരിച്ചു കണ്ണുനീർ നിറഞ്ഞു കണ്ണ് കാണതയെ... 🤣🤣🤣

  • @ralymon6981
    @ralymon6981 3 месяца назад +4

    😂ഡോക്ടർമ്മാർ എല്ലാം പൊളി 🤣🤣🤣🥰🥰🥰spr

  • @joicejoseph9957
    @joicejoseph9957 3 месяца назад +1

    Aro medical feildil ullavar koode koodytundalo😂😂..superaytund.

  • @vijisanthosh3921
    @vijisanthosh3921 3 месяца назад +10

    അയ്യോ എന്റെ വൈവാഹിക ജീവിതം പോയെ 😂😂😂

  • @smithasunil9646
    @smithasunil9646 3 месяца назад +2

    Last seen ചിന്തിക്കാനും ഉണ്ട്. സൂപ്പർ. ആർക്കും വെയിറ്റ് ചെയ്യാൻ പറ്റില്ല.

  • @sandradeenajoseph8201
    @sandradeenajoseph8201 3 месяца назад +3

    Ending kurachu kudae nannagm ayrn☺️... but ur presentation is so good❤ I really njoyed it❤

    • @enthuvayith
      @enthuvayith  3 месяца назад

      ❤️‍🩹👆🏻😁

  • @ShaheekaFaisal
    @ShaheekaFaisal 3 месяца назад +1

    Your actings 😂🤌🏻❤️

  • @kings6365
    @kings6365 3 месяца назад +4

    DOCTORS POLICHU, PILES ROGHI😁😁😁, MOL SUPER,, MEDICAL REP😁😁😁, PARVATHI BESTIEE 😁😁😁🙏🙏🙏🙏🙏

  • @mycreations1988
    @mycreations1988 3 месяца назад +2

    പൈൽസ് ആയി വന്ന ചേട്ടൻ പൊളിച്ചു 🤣🤣🤣

  • @annmariyashaji2624
    @annmariyashaji2624 3 месяца назад +1

    E idakk idakk vannu disturbe cheyyunnath kanumbol dheshyam varum😂ith kanumbol ath thanne ormma varunnu

  • @gopikakg1366
    @gopikakg1366 3 месяца назад +1

    Sister emergency(ayn current poyillallo. Pinnenthina emergency )😹😹😹😹😹

  • @sujeeshpulikkal1157
    @sujeeshpulikkal1157 3 месяца назад +5

    ലക്ഷ്മി ചേച്ചി പൊളിച്ചു ഒരു ഡോക്ടർ എങ്ങനെ ആണോ അത് പോലെ സൂപ്പർ ചേച്ചികുട്ടി 👍🏻👍🏻പിന്നെ ഈ വീഡിയോയിൽ സഞ്ജു ചേട്ടൻ ഇല്ലാത്ത ഒരു വിഷമം ഉണ്ട് ട്ടോ...

  • @PrasanthVS-g4j
    @PrasanthVS-g4j 3 месяца назад +2

    ഇല്ല എനിക്ക് തന്റെ ഇഷ്ടമായി 😂

  • @ammusreekumar6752
    @ammusreekumar6752 3 месяца назад +1

    Dr chettan poliyaaa pakka dr pole thanne❤❤❤

  • @preetharavi1243
    @preetharavi1243 3 месяца назад +15

    പൈൽസും ആയി വന്ന മനുഷ്യന്റെ ഒരു അവസ്ഥ... പാവം മരിച്ചുപോയാൽ മതിയായിരുന്നു എന്ന് വിചാരിച്ചുകാണണം 😄😄😄

  • @sruthygopinathan7173
    @sruthygopinathan7173 3 месяца назад +4

    Mol super acting pinne piles 😂😂super last one❤❤❤❤❤❤

  • @reenavarghese8966
    @reenavarghese8966 3 месяца назад +5

    തുറന്ന പുസ്തകം വായിച്ച് കഴിഞ്ഞെങ്കിൽ പോകോട്ടോ എന്ന്😂😂😂😂😂😂

  • @hareshnuhs9847
    @hareshnuhs9847 3 месяца назад +1

    Diagram വരയ്ക്കാൻ പറ്റിയത് 😊

  • @veenasravya9987
    @veenasravya9987 3 месяца назад +3

    മോള് കലക്കി, super episode ❤️🥰❤️🥰❤️🥰

  • @mufi.k3514
    @mufi.k3514 3 месяца назад +1

    ഇനി എങ്കിലും എനിക്ക് ഇത് പറയണം.... 🥹🥹എന്നും ഫസ്റ്റ് കമന്റ്‌ ഇടാൻ കാത്തു നിൽക്കും. But ഞാൻ നോക്കുമ്പോയേക്കും ഒരു ലോഡ് cmnd ഉണ്ടാകും.. 🥹🥹നിങ്ങളെ വീഡിയോ ഒക്കെ എന്ത് രസടോ.... 🥹ഞാൻ അങ്ങനേ ആരുടേയും വീഡിയോ ഫാൻ ഒന്നും അല്ല. But നിങ്ങളെ മാത്രം ഭയങ്കര ഇഷ്ട്ട.... ഞാൻ എപ്പോ food കഴിക്കാൻ ഇരിക്കുന്നുവോ അപ്പൊ എല്ലാം വിഡിയോ ഇരിന്നു കാണും. എന്നിട്ട് കുറെ ചിരിക്കും. ഇപ്പളും ഈ വീഡിയോ കാണാതെ ആണ് കമന്റ് ഇടുന്നെ. (കാണുംട്ടോ food കഴിക്കാൻ ഇരുന്നാൽ.... 😂)അത് ഇന്റെ ഒരു ഹോബി ആണ്....ഇന്നേ വരെ ഒരു മമ്മുട്ടി, മോഹൻ ലാൽ... Etc...... (Athr ytbers) aarem fan alla.... But ഇങ്ങളെ പെരുത്ത് ഇഷ്ടഡോ..... 🥹🥹❤‍🩹🫶🏻വോയിസ്‌ ഓപ്ഷൻ ണ്ടേൽ ഞാൻ വാരി വിതറി പറഞ്ഞേർന്നു..... ഇത്പ്പോ എത്രെന്ന് വെച്ച type ആകും.... Ltsss off lvee uhh gooizzzz..... ❤‍🩹🥹😌😌😌😌
    Msg കണ്ടാൽ അറ്റ്ലീസ്റ്റ് ഒരു like എങ്കിലും നിങ്ങൾ തരണേ..... പറ്റുവാണേൽ pin ആക്കിഎങ്കിലും ഇടുവോ...... 🥹❤‍🩹🫶🏻

    • @enthuvayith
      @enthuvayith  3 месяца назад +1

      ഒരുപാടു സന്തോഷം ഉണ്ട് ഇങ്ങനെ ഒരു commt ഇട്ടതിൽ... ഒരു ദിവസം കാണാം 💕💕💕💕💕

    • @mufi.k3514
      @mufi.k3514 3 месяца назад

      @@enthuvayith 🥹🥹❤‍🩹🫶🏻🫶🏻🫶🏻

  • @aswin746
    @aswin746 3 месяца назад +1

    """വായിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ """🤣🤣🤣🤣🤣🤣

  • @binduprakash6801
    @binduprakash6801 3 месяца назад +3

    അങ്ങനെ മോളും അഭിനയിച്ചു .......... സൂപ്പർ ........❤❤❤❤❤

  • @resmisbeautyparlourbridalm5973
    @resmisbeautyparlourbridalm5973 3 месяца назад +6

    🤣🤣🤣 super ചിരിച്ചു ചിരിച്ചു 🤣

  • @bincyblessan4699
    @bincyblessan4699 3 месяца назад +1

    😂😂😂😂😂Ente daivamee.... Polichuuuu 🎉🎉

  • @aswanidharan7558
    @aswanidharan7558 Месяц назад

    Eni Mole yella viideoyilum ulpeduthane

  • @vijivijitp9622
    @vijivijitp9622 3 месяца назад

    😂😂😂 അയ്യോ തോറ്റു... ലക്ഷ്മി ചേച്ചി സൂപ്പ്ർ 😂😂😂😂 correct ആണ് doctors പക്ക... മോളും അമ്മയെ പോലെ സൂപ്പർ ആക്ടിംഗ് ആണല്ലോ 😂😂😂❤❤ കുഞ്ഞു വാവയെ കാനറില്ലല്ലോ❤❤❤

  • @MufasiraMufi
    @MufasiraMufi 3 месяца назад +1

    😂😂😅😅

  • @shantythomas1628
    @shantythomas1628 3 месяца назад +3

    Doctormar ellarum polichu

  • @fasilfaisi3441
    @fasilfaisi3441 3 месяца назад +6

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി പെയിൽസ് 😂😂😂

  • @lintalazer8079
    @lintalazer8079 3 месяца назад +5

    Ellarum polichuu😍vava super aaaa❤

  • @sanushsriya5279
    @sanushsriya5279 3 месяца назад +18

    അമ്മേടെ അല്ലെ മോൾ 👌🏽👌🏽🥰🥰❤️

  • @rekhasunil820
    @rekhasunil820 3 месяца назад

    രാജേന്ദ്രൻ ഒരു തുറന്ന പുസ്തകം ആണ്.. Rajendran : വായിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 😄

  • @jayeshgnair850
    @jayeshgnair850 3 месяца назад +3

    Nannayitt und 😂

  • @priyapraveenkp5761
    @priyapraveenkp5761 3 месяца назад +5

    മോൾ സൂപ്പർ 👍👍👍👍❤️❤️❤️❤️

  • @Fidhaah-d5j
    @Fidhaah-d5j 3 месяца назад +1

    Enikk doctor aakan aan ishttam. Ee video ishttappettavar like adi.

  • @vijuvareed9136
    @vijuvareed9136 3 месяца назад +2

    ലക്ഷ്മി മിനിയേച്ചർ.....
    പൊളി....❤❤❤❤

  • @kamarubabu2869
    @kamarubabu2869 3 месяца назад +1

    Njan oru nurse aayirunnu rajenndrenepole oru rogiye kandittund chirich oru vazhiyaayi

  • @Wonderlust120
    @Wonderlust120 Месяц назад

    അമ്മേടെ മോൾ തന്നെ ❤😂😂

  • @thinkwithmeimsuhana
    @thinkwithmeimsuhana 3 месяца назад +13

    😂😂😂 chirich vattayeee ellarum pwolich molutty sprr❤️❤️

  • @shivanim1632
    @shivanim1632 3 месяца назад +1

    തുറന്ന പുസ്തകം 😂😂

  • @Mirchi-j6q
    @Mirchi-j6q 3 месяца назад +2

    എന്റെ മോൾ ingana നേരം വെളുത്താ 😂😂😂😂😂

    • @enthuvayith
      @enthuvayith  3 месяца назад

      👍🏻👍🏻👍🏻

  • @pathusmol
    @pathusmol 3 месяца назад +2

    Ellarum pwolichu😅😅

  • @prithvi969
    @prithvi969 3 месяца назад +1

    പൈൽസുമായി ഇത് കാണുന്ന ഞാൻ 😂

  • @seena333
    @seena333 3 месяца назад +1

    കർട്ടന്റെ അടിയിൽ ആണോ പൈൽസ് 😂😂😂

  • @aswathysaburaj2275
    @aswathysaburaj2275 3 месяца назад

    Govt. Hospital doctrine kurichu oru vedio cheyyamo. Kalippe doctor kanille athupole

  • @ManuGS-mp5kk
    @ManuGS-mp5kk 3 месяца назад

    Ellaperum super👍 mol kidilam🥰. Orupaadu chirikkaanundaayirunnu😂. Ningal eppol edukkunna contentum kollam keto.

  • @PrasanthVS-g4j
    @PrasanthVS-g4j 3 месяца назад +1

    ജനമൈത്രി 5th Episode waiting..

  • @SiniAllu
    @SiniAllu 3 месяца назад

    Climax polichu... current poyillallo pinne yendhina emergency 😂😂😂😂.. ithupole consultation disturb cheyyunna patients ne njanum face chaithittund.

  • @parvathy49
    @parvathy49 3 месяца назад +1

    Molu super ❤

  • @ShariSathesan
    @ShariSathesan 3 месяца назад +2

    Spr. Chirich chirich oru vazhi ayi😆.

    • @enthuvayith
      @enthuvayith  3 месяца назад

      👍🏻🥰👍🏻🥰

  • @SajuRathish
    @SajuRathish 3 месяца назад +1

    Lakshmi doctor ayit super ❤❤

  • @Meghna_meghu
    @Meghna_meghu 3 месяца назад

    Lakshmi chechi parayunnath kettappo correct doctors parayunnath pole und😂👍🏻❤️

  • @RishanaThasneem
    @RishanaThasneem 3 месяца назад +2

    Nigalude videos ellam adipoliyann 👍🏻♥️

    • @enthuvayith
      @enthuvayith  3 месяца назад

      👆🏻😘👆🏻😘

  • @AnishaAnisha-yr4kr
    @AnishaAnisha-yr4kr 3 месяца назад +1

    ബസിൽ ഇരുന്നു കാണുന്ന ഞാൻ 🤦🏻‍♀️🤣🥰👍🏻സൂപ്പർ