||CINIMA BHRANDHI||സിനിമ ഭ്രാന്തി||Malayalam Comedy Video||Sanju&Lakshmy||Enthuvayith||എന്തുവായിത്|

Поделиться
HTML-код
  • Опубликовано: 30 апр 2024
  • സിനിമയെ പ്രണയിച്ച പഴയ നടിയുടെ മകളെ സിനിമയിൽ എടുക്കാൻ വന്നപ്പോൾ 😅😅😅😅😅😅
  • РазвлеченияРазвлечения

Комментарии • 579

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Месяц назад +167

    അമല അക്ക was not harmed on this vedio 😂😂😂😂😂

  • @user-nz4uw3iu5g
    @user-nz4uw3iu5g Месяц назад +237

    ലക്ഷ്മിയുടെ മുഖത്ത് ഭാവങ്ങൾ നന്നായി വിസ്‌പൂരിച്ചു 😂😂😂😂. സഞ്ജു ഒരുപാട് നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ സന്തോഷം.

  • @jittomathew627
    @jittomathew627 Месяц назад +630

    Amal അക്കയെ ഉദേശിച്ചത്‌ ചെയ്ത വീഡിയോ ആണോ 🤣

    • @AKHILVDEVAN-iw4tb
      @AKHILVDEVAN-iw4tb Месяц назад +8

      😅😅😅

    • @user-o6x7y8
      @user-o6x7y8 Месяц назад +9

      അതെ അതെ 😂

    • @neethubala540
      @neethubala540 27 дней назад +1

      എനിക്ക് ഒന്നും മനസിലായില്ല 🤔🤔

    • @layz1425
      @layz1425 23 дня назад +2

      അമല എന്നാണോ ഉദേശിച്ചത്‌ 😜

  • @Its.sanuslife
    @Its.sanuslife Месяц назад +150

    ഇടക്കിടക്ക് നീല സാരി പാസ് ചെയ്യുന്നേ കണ്ടപ്പോൾ കഴിഞ്ഞ വീഡിയോ ഇലെ വീട്ടുടമ original ആണെന്ന് കരുതി 😂

    • @Radient_Realties
      @Radient_Realties 25 дней назад +2

      😂💯

    • @aliyanowshad6745
      @aliyanowshad6745 21 день назад +2

      njanum alojichu

    • @riyasramshi6321
      @riyasramshi6321 17 дней назад +1

      ആ എനിക്കും തോന്നി.... സംഭവം അതു തന്നെയാ 😂

  • @Sreejajinsjins
    @Sreejajinsjins Месяц назад +174

    😂😂😂😂 അക്കച്ചി ഉയിർ...ലക്ഷ്മി ചേച്ചി & പാർവതി combo 👌🏻👌🏻👌🏻

  • @sonyrony6680
    @sonyrony6680 Месяц назад +130

    അമ്മയെ വീണ്ടും കണ്ടതിൽ സന്തോഷം ❤️ എല്ലാവരുടെയും പ്രത്യേകിച്ചു ലക്ഷ്മി പാർവതി combo സൂപ്പർ ❤️❤️❤️ഇനി അടുത്തതു ഞങ്ങൾ ചിരിച്ചു മരിക്കണം അതുപോലുള്ള സ്ക്രിപ്റ്റ് മായി വായോ ഞാൻ കാത്തിരിക്കുന്നു ❤️❤️❤️❤️🤣🤣🤣👌👌👌

  • @aleenajiji6210
    @aleenajiji6210 Месяц назад +204

    Ith amala akka thanne 😂😂

  • @dulhathhaju5211
    @dulhathhaju5211 Месяц назад +36

    ആരോ വന്നു ഗ്രീഷ്മബോസ് നെ ചീത്തവിളിച്ചത് ഓർമ്മവരുന്നു 😂😂😂
    വിഡിയോ പൊളിച്ചു ❤️❤️

  • @DeepaAneesh1421
    @DeepaAneesh1421 Месяц назад +175

    കുറേ കാലത്തിനു ശേഷം സഞ്ജുചേട്ടന്റെ അമ്മയെ കാണാൻ പറ്റി. ഒരുപാട് സന്തോഷം 😍

  • @sooryadevi9371
    @sooryadevi9371 Месяц назад +115

    Parvathy undenkile oru resamullu😃

  • @alfiyakuruvilla619
    @alfiyakuruvilla619 Месяц назад +55

    കൊറേ ചിരിച്ചു 😂 especially lekshmi ചേച്ചിടെ ആ ആക്ടിംഗ് സീൻ🤣

  • @Dreams-jm7hl
    @Dreams-jm7hl 28 дней назад +19

    ലക്ഷ്മിയുടെ ആക്റ്റിംഗ് കണ്ട് ചിരിച്ചു ചിരിച്ചു വയ്യ 😂😂😂
    അമ്മ പൊളിച്ചടുക്കി ❤️❤️🥰👌

  • @AKHILVDEVAN-iw4tb
    @AKHILVDEVAN-iw4tb Месяц назад +30

    സത്യത്തിൽ പ്രജയിലെ കാലുകൾ എന്റെയാ,ലക്ഷ്മി ചേച്ചി കള്ളം പറഞ്ഞതാണേയ് 🤭😜😁

  • @reshmaramesan2000
    @reshmaramesan2000 29 дней назад +13

    തള്ളയുടെയും മകളുടെയും പെരുപ്പു കാണാൻ വന്നതല്ല ആ ഡയലോഗ് 😄😄😄
    അമ്മേനെ കണ്ടതിൽ സന്തോഷം ❤️❤️❤️

  • @thinkwithmeimsuhana
    @thinkwithmeimsuhana Месяц назад +11

    😂😂ഇതിപ്പോൾ എത്തപറയാ ചിരിച്ച് വഴിക്കായി ചുള്ളിയും കൊണ്ടുവരുന്ന ലക്ഷ്മിചേച്ചിടെ നടത്തവും തുടർന്നുള്ള expressions um act um ഒക്കെ ഒരു രക്ഷയുമില്ല 🤭🤭 കുറേ നാൾക്ക് ശേഷം അമ്മയെ കണ്ടു ❤️❤️

  • @athiraaami2404
    @athiraaami2404 Месяц назад +52

    😂😂😂ലക്ഷ്മി ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷ ഇല്ല കേട്ടോ..... 😍

  • @AFcreation131
    @AFcreation131 Месяц назад +15

    അംച്ചി മിണ്ടാതിരിക്ക്..😂😂 paaaruzz ❤❤❤

  • @smithasunil9646
    @smithasunil9646 Месяц назад +5

    🤣🤣🤣🤣, എല്ലാരും സൂപ്പർ. എവിടൊക്കെയോ ആർക്കൊക്കെയോ കൊള്ളുന്നു.

  • @VISHNUTALKS93
    @VISHNUTALKS93 27 дней назад +3

    😂😂😂അടിപൊളി പാർവതി cbeachye കുറെ നാൾക്ക് ശേഷം കാണാൻ സാധിച്ചു ❤❤❤ what a perfomance ❤❤👌

  • @vibinasivadas6162
    @vibinasivadas6162 Месяц назад +7

    ലക്ഷ്മി യുടെ മുഖത്തു ഭാവങ്ങൾ വിസ്പുരിച്ചത് ഒരു രക്ഷയുമില്ല അടിപൊളി 🎉🎉🎉പാറു അടിപൊളി 🎉🎉🎉 എല്ലാവരും പൊളിച്ചു അടിപൊളി ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @sandraratheesh9238
    @sandraratheesh9238 28 дней назад +7

    എന്റെ ലക്ഷ്മിച്ചേച്ചി എന്താ ഒരു expression. 👍🏽👍🏽👍🏽👍🏽👍🏽. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. 😄😄😄😄😄

  • @SuperSijovarghese
    @SuperSijovarghese Месяц назад +34

    എടുത്തിട്ടലക്കിയല്ലോ 😂😂😂

  • @priyajitheshjithesh1990
    @priyajitheshjithesh1990 Месяц назад +7

    Parvathi ammaum vannu kurachoode kollam....abhiayam adipolii ellarum polichuu 😅😅

  • @renjinisudheesh4019
    @renjinisudheesh4019 Месяц назад +7

    അമ്മയെ കണ്ടതിൽ സന്തോഷം ❤️🥰സൂപ്പർ എല്ലാവരും 🥰👌🏻

  • @maloottynithi9334
    @maloottynithi9334 Месяц назад +45

    ആഷിക് ചേട്ടന്റെ ഇരിപ്പ് കണ്ടിട്ട് 😂എല്ലാരും പൊളിച്ചു 😂😂

  • @athulyashinuayish5023
    @athulyashinuayish5023 Месяц назад +4

    കിടിലൻ വീഡിയോ... ലക്ഷ്മി ചേച്ചി പാറു ചേച്ചി പൊളിച്ചു... 👌🏻👌🏻

  • @sheejaseetha1866
    @sheejaseetha1866 Месяц назад +5

    എന്തുവാ ഇത്.... തകർക്കുവാണല്ലോ 😁😁

  • @veenasasikala.
    @veenasasikala. 23 дня назад +3

    അമ്മയെ ഒരുപാട് നാളായി കാണുന്നില്ലയിരുന്നു.. ചോദിക്കണം കരുതി ഇരുന്നതാ കണ്ടപ്പോൾ സന്തോഷം 🥰

  • @lifeofvv
    @lifeofvv Месяц назад +2

    Villan entry polichu😂

  • @VISHNUTALKS93
    @VISHNUTALKS93 27 дней назад +2

    അമ്മയെയും പാർവ്വതി ചേച്ചിയെയും വീണ്ടും വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤ അമ്മയെ ഉൾപെടുത്തി കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു❤❤❤

  • @user-dr8bd1we4s
    @user-dr8bd1we4s 25 дней назад +2

    Uff.. Chirich oru vazhi ayy😂
    Kiduveyyyyyyyy💗
    Yellarum powlich.. Especially Lakshmi chechi🌝

  • @vismayasvlogs678
    @vismayasvlogs678 Месяц назад +3

    Lekshmi chechi polichu super😃😃😃😂😂

  • @sambhushaji3685
    @sambhushaji3685 Месяц назад +40

    ലെ അമല അക്കയുടെ അമ്മ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @anuantony9656
    @anuantony9656 Месяц назад +40

    പുറകിൽ നിന്ന് ആരാ ഈ എത്തി നോക്കുന്നെ..
    Next.. ലക്ഷ്മി ചേച്ചിടെ acting കണ്ട് ചെറുതായിട്ട് ചിരിച്ചു.. Dutyil aayipoi. അല്ലെങ്കി 😂😂😂😂

  • @sindhumenon7383
    @sindhumenon7383 Месяц назад +6

    Amma e video il last climax il kandu . Amma adipoli😂😂ellarum super aane. 😂😂😂😂❤❤❤❤❤waiting for many more videos 👍

  • @user-vu7eh5hf6g
    @user-vu7eh5hf6g Месяц назад +10

    ഒ, ഓ, ഓഹോ, ഒ ഒ ഓ...😂😂😂😂😂 ലക്ഷ്മി❤

  • @adhipaantony6984
    @adhipaantony6984 Месяц назад +5

    Amma e video I'll kandathill santhosham ❤
    Eppozhyathum polum super 😂

  • @riyaspanamoottil4457
    @riyaspanamoottil4457 Месяц назад +27

    ആക്ടിംഗ് പോളി പാർവ്വതി പൊളിച്ചു. ലക്ഷ്മി കിടു.

  • @deeps2142
    @deeps2142 Месяц назад +11

    4:39 പാറു മുത്തേ 😍😍😍

  • @karthu6706
    @karthu6706 Месяц назад +6

    "Athe angod onn irik aruthale amme"
    😅😂😂😂😂

  • @lathikavenu5900
    @lathikavenu5900 23 дня назад +1

    ലക്ഷ്മി, പാർവതി combo Super

  • @krishnapriyaa.99
    @krishnapriyaa.99 Месяц назад +1

    As usual, you guys nailed it, i am happy to see parvathy chechi back.. She is so versatile 💚lakshmy chechi💚sanju chetta💚

  • @PrajithaPrakashMalu-do1zu
    @PrajithaPrakashMalu-do1zu Месяц назад +17

    അഅമ്മച്ചിയെ.. ഇത് എനിക്കുള്ളതാ.. അങ്ങ് അടങ്ങ്... 🤣🤣🤣🤣👌👌❤️❤️

  • @Naseer6817
    @Naseer6817 Месяц назад

    ലക്ഷ്മി പാർവതി amma supper ayi💞💞💞

  • @sujinks1
    @sujinks1 Месяц назад +4

    Episode lakshmi nailed it 🎉🥰👍🏻

  • @sanushsriya5279
    @sanushsriya5279 Месяц назад +5

    Lakshmi chechi & പാറു ,👌😃😁😄😅😅😂😂

  • @sherinremesh9326
    @sherinremesh9326 Месяц назад +3

    Ammayeyum parvathyu ok otta screenil superb eni adutha veedioyil chechyeyum pratheeshikkunnu😅😅😅❤😂😂❤😂❤❤❤❤Sanju Enthuvayithu Lachuuuu❤❤❤❤❤❤

  • @sangeethapb2119
    @sangeethapb2119 Месяц назад

    സൂപ്പർ ആണ് എല്ലാവരും 🥰🥰🥰🥰

  • @athiraaami2404
    @athiraaami2404 Месяц назад +4

    അമ്മ പൊളിച്ചു 🥰🥰

  • @the.infractor4169
    @the.infractor4169 Месяц назад +6

    നെല്ലിക്ക അക്ക : " ഇത് എന്നെ ഉദ്ദേശിച്ച് ആണ്, എന്നെ തന്നെ ഉദ്ദേശിച്ച് ആണ്, എന്നെ മാത്രം ഉദ്ദേശിച്ച് ആണ് 😂😂😂

  • @remyasurendran3948
    @remyasurendran3948 Месяц назад +3

    Polichu keto😂😂lekshmi chechi and paru❤

  • @sheebajaison1489
    @sheebajaison1489 Месяц назад +2

    എന്തൊരു കഷ്ടപ്പാടാ ഇതൊക്കെ ഇങ്ങനെ ഉണ്ടാക്കിയെടുക്കാൻ 😍😍🤝

  • @devasenapunnari386
    @devasenapunnari386 Месяц назад +25

    ലക്ഷ്മിയേച്ചി സഞ്ജു ചേട്ടാ ഓരോ വീഡിയോ കാണുമ്പോഴും ഒന്നിനൊന്നിനു ഇഷ്ടം കൂടുന്നു. മോൻ ഫുഡ്‌ കഴിക്കുമ്പോൾ സ്ഥിരം ആയിട്ട് കാണുന്ന വീഡിയോ ആണ് ഡ്രൈവിംഗ് ലൈസൻസ് 😂😂😂😂😂..
    ടീം മുഴുവനും അത്രത്തോളം ഡെഡിക്കേറ്റഡ് ആണ് ❤️❤️❤️❤️

  • @suharasridhar6285
    @suharasridhar6285 Месяц назад +1

    ചിരിച്ചു ഒരു വഴിയായി 🎉❤😂😂😂😂😂😂😅

  • @PallikkalSreehari
    @PallikkalSreehari 28 дней назад +3

    1)"എന്തായാലും 'ഇഛെയ് 'അല്ല അത് ചെയ്യുന്നത്" 😂😂😂
    സഞ്ജു ചേട്ടാ പൊളി 👌😍😂🔥

  • @himakrishna6481
    @himakrishna6481 22 дня назад +1

    തള്ള പണ്ടേ എനിക്ക് ഒരു പാരയാ.... എനിക്കും 😂😂🤣❤❤❤

  • @NizaAppuz-jn6fu
    @NizaAppuz-jn6fu Месяц назад +8

    അമല അക്ക ബഹിരകാശത്തൂന്ന് ഇറങ്ങി ശ്വാസം നേരെ ചൊവ്വേ വിടാൻ തുടങ്ങിയതേ യുള്ളൂ.. ദേ അടുത്തത്. അമ്മയ്ക്ക് കൊടുത്തത് കുറഞ്ഞു
    പോയിന്ന് ഒരു തോന്നൽ ഇല്ലാതില്ല.... പാർവതി.
    ലക്ഷ്മി അഭിനയിച്ചു മത്സരിക്കുവാണോ.. ബാക്കി മൂന്നുപേരും കിടിലൻ... വിത്ത് പാകിയിട്ടുണ്ട് 😂😂😂😂എന്റെ പൊന്ന് തള്ളേ.. അക്ക ഫാൻസ്‌ ഇളകും..😂😂 അമ്മ ❤️❤️❤️❤️❤️❤️❤️

  • @anithasarath3699
    @anithasarath3699 Месяц назад +2

    പാറു പൊളിയെ ❤️😍

  • @user-gt4lz9ou4q
    @user-gt4lz9ou4q 29 дней назад

    Appol naughty america..🤣🤣🤣

  • @Psvishal94
    @Psvishal94 Месяц назад +19

    Amala poji
    TN-Akkachi uyir
    KL- Akkachi my🤬🤬😂😂😂

  • @rajasekharanpillai2701
    @rajasekharanpillai2701 Месяц назад +1

    അടിപൊളി വീഡിയോ.. ❤️❤️❤️

  • @swathyhk
    @swathyhk 24 дня назад +1

    Lakshmi chechi onnum parayaanilla polichu😂

  • @sumabivin818
    @sumabivin818 Месяц назад +1

    😂😂😂😂super 😅😅😅

  • @ManojKumar-mi3ne
    @ManojKumar-mi3ne Месяц назад +24

    അമലക്കയ്ക്ക്(ജുമ്പലക്ക )ഒരു കിടിലം പണി 🤣🤣🤣🤣എന്തുവാ ഇത്

  • @lekshmiisree0059
    @lekshmiisree0059 Месяц назад +8

    Amala shajiye ahnallee😂😂😂

  • @myhobby6553
    @myhobby6553 27 дней назад +1

    എന്റെ അമല അക്കവേ ഏതവത് സൊന്ന. എന്റെ ഉയിർ എന്റെ ഞരമ്പ് എന്റെ ബ്ലഡ്‌ 😂😂😂😂😂😂😂😂

  • @Sweetdreams032
    @Sweetdreams032 29 дней назад +2

    Ente ponnu Sanju engane aaanu ithoke … Lekshmi vera level aanu ❤❤😂😂😂 super

  • @adithyaa1972
    @adithyaa1972 Месяц назад +3

    Thalla pennumbillak nannayt kond kanum. Eshtapett 🤣💞

  • @krishnaradha522
    @krishnaradha522 Месяц назад +2

    Paru chechi 🤣Amma super😅 pinne chettanum chechi yum ellarum super😂

  • @udayakumarudayakumar4321
    @udayakumarudayakumar4321 Месяц назад +3

    അങ്ങിനെ അമ്മ ഒരുപാട് നാളുകൾക്കു ശേഷം... പൊളിച്ചു ❤

  • @AKHILAMS-cy3li
    @AKHILAMS-cy3li Месяц назад +1

    Achamma selected 😂😂😂😂😂 ,

  • @anushavarghese4266
    @anushavarghese4266 Месяц назад +1

    Expressions🎉😂😂😂pwoli

  • @user-vr8oi8fw5f
    @user-vr8oi8fw5f Месяц назад +5

    ലക്ഷ്മി ചേച്ചി പൊളിച്ചു 😂😂😂

  • @darkfantac9930
    @darkfantac9930 Месяц назад +2

    Chirichu chathu lakshmi chechiii powli 😂😂

  • @aswinyrenjith3783
    @aswinyrenjith3783 Месяц назад +4

    Entire team നന്നായി അഭിനയിച്ചു, 🎉

  • @inferno_20
    @inferno_20 Месяц назад +7

    3:43 😂😂 Amala Shaji

  • @adameve628
    @adameve628 Месяц назад +2

    Chirich ooppad vannu🤣🤣🤣🤣

  • @manjubaiju6613
    @manjubaiju6613 Месяц назад +2

    Superb sanju, Lekshmi, parvathy and amma

  • @jayeshgnair850
    @jayeshgnair850 Месяц назад +2

    Adipoli 😂

  • @Niksaj
    @Niksaj Месяц назад +2

    Lakshmi chachi ora poli😂😂

  • @vanits9485
    @vanits9485 Месяц назад +1

    Adipoli,😂❤

  • @Explrlyf
    @Explrlyf Месяц назад +2

    again the vibe is back😍😍🥰🥰

  • @PoojaRkartha-md6lg
    @PoojaRkartha-md6lg Месяц назад

    Hy iam a new subscriber its very funny 👌😂😂❤️❤️❤️

  • @athiravishnuvishnu7970
    @athiravishnuvishnu7970 Месяц назад +1

    ചിരിച്ചു ചത്തെ 😂

  • @jyothis2935
    @jyothis2935 Месяц назад +1

    Welcome back Amma🎉❤❤

  • @saransaran1308
    @saransaran1308 Месяц назад +5

    Pwoliyee 😂😂
    Sooraj koodi വേണായിരുന്നു ❤

  • @Merlin311
    @Merlin311 Месяц назад +6

    Oro expression okke ethra nannayanau ellavarum cheyyunne.... Othiri ishtayiii❤

  • @Dyna-5127
    @Dyna-5127 Месяц назад +1

    ❤❤❤kollamm 🥰

  • @daginiyt4932
    @daginiyt4932 Месяц назад +2

    Icheai action 😂😂😂😂

  • @sujachackochan6156
    @sujachackochan6156 Месяц назад +20

    എൻ്റെ പൊന്നോ നമിച്ച്😂ഭാവങ്ങൾ ഒരൊന്നൊന്നര വിസ്ഫുരിക്കലായിരുന്നു😂 അമ്മയെ കണ്ടല്ലോ സന്തോഷം .സത്യം പറഞ്ഞാൽ നിങ്ങൾ എല്ലാവരേയും ഒരുമിച്ച് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.❤❤❤ എല്ലാവരും ഒന്നിന്നൊന്ന് മെച്ചം.😂 ഷൊണ്ണകപൂർ😂 മൊണ്ണ അല്ല മുന്ന കപൂർ😂

  • @muslimgal955
    @muslimgal955 Месяц назад +4

    Chirichucbirichu oru rakshayumilla❤😂

  • @jithincherian
    @jithincherian Месяц назад +1

    I loved it ❤❤❤

  • @user-vu7eh5hf6g
    @user-vu7eh5hf6g Месяц назад +6

    പാറു വന്ന് ഇരുന്ന സീൻ😂😂😂😂😂

  • @johaaneldhose9107
    @johaaneldhose9107 22 дня назад

    ഞാൻ ചിരിച്ചു ചിരിച്ചു ചത്തൂ😂😂😂😂😂😂😂😂😂😂😂😂

  • @seenajohn7338
    @seenajohn7338 29 дней назад +1

    Lekshmi chechiii sprrrr❤❤❤❤ acting pwolikk😊

  • @rudradev3222
    @rudradev3222 Месяц назад +10

    Sedan & Hatchback 😂😂😂

    • @vaishakh987
      @vaishakh987 29 дней назад

      😂😂😂😂😂😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 Месяц назад +1

    Adipoli 😍😍😍😍

  • @joshbeats2020
    @joshbeats2020 Месяц назад +3

    പുറകിൽ ആരോ ഒളിഞ്ഞു നോക്കുന്നു 😇

  • @nehidhanechus3523
    @nehidhanechus3523 20 дней назад +1

    ലക്ഷ്മി യുടെ പുറകിൽ നിന്നും ഒരാൾ കാരുംകാളിയല്ലേ കളിക്കുന്നത് കണ്ടവരുണ്ടോ 😂😂👍🤣🤣

  • @user-sl2bf6mk9b
    @user-sl2bf6mk9b Месяц назад +2

    Kidu both😅😅😅❤🎉🎉🎉