മുല്ലയും ചപ്രിയും ബംബർ ചിരി വേദിയിൽ.. പൊട്ടിച്ചിരിച്ച് ജഡ്ജ്സ്😂

Поделиться
HTML-код

Комментарии • 2,7 тыс.

  • @learnielife5553
    @learnielife5553 7 месяцев назад +10631

    കഥയറിയാതെ ആട്ടം കാണുന്നവർക്ക് ഇതത്ര പിടിക്കില്ല... പക്ഷെ അറിഞ്ഞു കണ്ടവർക്ക് എന്റെ പൊന്നോ 😂😂😂😂 ഇജ്ജാതി 🤭🤭

    • @anirudhanu7510
      @anirudhanu7510 7 месяцев назад +81

      നിന്നെ പോലെ ബിഗ് ബോസിൽ പെറ്റ് കിടക്കുകയല്ല..നമുക്കൊക്കെ പണിയുണ്ട്...side കണ്ടാൽ ആയി അത്ര തന്നെ ഈ സ്ക്രിപ്റ്റ് മനസ്സിലാവാൻ

    • @shilumiluvlogsmalappuram
      @shilumiluvlogsmalappuram 7 месяцев назад +13

      👍👍👍👍

    • @മജ്നൂൻ
      @മജ്നൂൻ 7 месяцев назад

      ​@@anirudhanu7510അത് പോരായി ആണ്.. അത് ഒരു ഭാഗം മാത്രം.... ന്റെ പൊന്നോ മുഴുവൻ കാണുവാണേൽ ബിഗ്‌ബോസ് തന്നെ ഒഴിവാകിലും

    • @helanjose1723
      @helanjose1723 7 месяцев назад +15

      Sathyam 🤣

    • @DanyReghu
      @DanyReghu 7 месяцев назад +7

      👍

  • @farsanan2731
    @farsanan2731 7 месяцев назад +10219

    Oh my god. ഇതിലും നന്നായി jabri ആയി അഭിനയിക്കാൻ ആർക്കും കഴിയില്ല 😂😂😂

    • @aadhiappu6694
      @aadhiappu6694 7 месяцев назад +27

      😅

    • @fousiShajahan
      @fousiShajahan 7 месяцев назад +23

      💯💯💯🤣🤣🤣🤣

    • @lilli966
      @lilli966 7 месяцев назад +5

      🤣🤣🤣

    • @maheshr9098
      @maheshr9098 7 месяцев назад +5

      💯

    • @aradhyadd3618
      @aradhyadd3618 7 месяцев назад

      Jasmin- gabri fan അല്ല,എങ്കിലും ഒരു പ്രമുഖ ചാനൽ spoof comedy video ഇടുമ്പോൾ രണ്ടു വ്യക്തികളുടെ character assassination / harassment and bullying ആണ് ചെയുന്നത്. കുറച്ചു ചിന്തിക്കുന്നവർ ഇതിന് സപ്പോർട്ട് ചെയ്യരുത്

  • @SajithparuParusajith
    @SajithparuParusajith 7 месяцев назад +7859

    പുറത്തിറങ്ങി ഇതൊക്കെ കാണുന്ന അവരുടെ അവസ്ഥ 😂😂😂😂😂

    • @fousiShajahan
      @fousiShajahan 7 месяцев назад +19

      😂😂😂😆

    • @dhanyashiva-jz4km
      @dhanyashiva-jz4km 7 месяцев назад +6

      Supper

    • @sreeuma
      @sreeuma 7 месяцев назад +6

      Pavam😂

    • @abrmz1500
      @abrmz1500 7 месяцев назад +28

      Clarity കിട്ടും

    • @aloneyoute9684
      @aloneyoute9684 7 месяцев назад +29

      അവനിനി എന്തിന് നീ ജീവിക്കണം

  • @chirakkyalsreehari8557
    @chirakkyalsreehari8557 7 месяцев назад +2501

    ഇതു വ്യക്തിഹത്യ ആണെന്ന് പറഞ്ഞു ന്യായീകരിക്കാൻ ഇരിക്കുന്ന ആളുകളോട് ആണ് ഇവർ ഈ സ്കിറ്റിൽ കാണിച്ചത് ആരുടേയും പേർസണൽ ലൈഫ് അല്ലാലോ. ഒരു പബ്ലിക് platforml രണ്ടു പേർ കാണിക്കുന്ന തോന്നിവാസം ഇവർ skit ആക്കി. They did well

    • @sreekuttan2004
      @sreekuttan2004 7 месяцев назад +20

      poda sadhachara ammavaa...ninte molude oru gathikeddu

    • @chirakkyalsreehari8557
      @chirakkyalsreehari8557 7 месяцев назад +52

      @@sreekuttan2004 നിങ്ങളുടെ മകളും വീട്ടുകാരും സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നവർ ആവും അങ്ങനെ അല്ലാത്തവരെ കണ്ട നിങ്ങൾക്ക് പലതും തോന്നും

    • @akhilajayangficg
      @akhilajayangficg 7 месяцев назад

      ​@@sreekuttan2004achoda..enthoru sneham..mookalayude palkuppi fan anennu thonnunnu...ninte ammayude gathiked..

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 7 месяцев назад +15

      ​@@sreekuttan2004Poda newgent അണ്ടി...അടിപ്പാവാട ആങ്ങള besties 😂😂😂myr

    • @hussanpayyanadan5775
      @hussanpayyanadan5775 7 месяцев назад

      ​@@sreekuttan2004അപ്പൊ നീയും നിന്റെ മകളെ പണം കിട്ടിയാൽ വള്ളവന്റേം ബെഡ് റൂമിൽ വിടാൻ തയ്യാർ

  • @SanthoshKumar-kx3mj
    @SanthoshKumar-kx3mj 7 месяцев назад +1146

    എല്ലാ അച്ഛനമ്മ മാർക്കും ഇതൊരു പാഠമാകട്ടെ, മക്കളെ വളർത്തുമ്പോൾ അടിസ്ഥാനപരമായിട്ടുള്ള നല്ല കാര്യങ്ങൾ പഠിപ്പിക്കണം.

    • @jencysamuel8030
      @jencysamuel8030 7 месяцев назад +9

      Correct

    • @lachooslittileworld5123
      @lachooslittileworld5123 7 месяцев назад +7

      Ya കറക്റ്റ്

    • @Statusqueen121
      @Statusqueen121 7 месяцев назад +6

      Trueee

    • @shailav.u7530
      @shailav.u7530 6 месяцев назад +2

      സത്യം. ഒരു മകൾ എങ്ങനെ ആവരുത് എന്നതിന് വേറെ ഉദാഹരണം വേണ്ട

    • @kochundapily
      @kochundapily 6 месяцев назад +1

      Than oru achan anakil...thante makale enthaoke cheyum enne ethupole alukal motham kanane show le vidanmm....manasilayooo.. thante munbil makale nalathe ayirikamm But ethupole varumbol ane elam kitoluuuu

  • @shijinlalp8161
    @shijinlalp8161 7 месяцев назад +3783

    ഈ ജഡ്ജ് സ് ആരും തന്നെ bigboss കണ്ട മാതിരി തോന്നുന്നില്ല... ചിലത് ഒന്നും അവർക്ക് മനസ്സിലാവുന്നില്ല...😊😊😊😊

    • @arjunsrajvth
      @arjunsrajvth 7 месяцев назад +209

      മറ്റൊരു ചാനലിലെ പ്രോഗ്രാം ആയതു കൊണ്ട് കൂടുതൽ പറയാൻ അവർക്ക് Limitations ഉണ്ടാവും.

    • @kishorekb4384
      @kishorekb4384 7 месяцев назад +32

      Ad avarude expression kandal ariyam

    • @soumya_gopinath
      @soumya_gopinath 7 месяцев назад +63

      സ്വബോധം ഉള്ള ആരും ബിഗ് ബോസ് കാണാറില്ല 🤭🤭

    • @ihjasaslam98
      @ihjasaslam98 7 месяцев назад +30

      ​@@soumya_gopinath ആ വിഷയത്തിൽ അത്രേ ഉള്ളു പറയാൻ... ബോധം ഉള്ളവർക്ക് കാണാൻ ഉള്ളതല്ല ഇത്

    • @Abel-s-here
      @Abel-s-here 7 месяцев назад +5

      Athe

  • @PachaMangatholi
    @PachaMangatholi 7 месяцев назад +3427

    ഒറിജിനൽ ചപ്രിയും മുല്ലയും ഇത് കാണുമ്പോൾ ഉള്ള അവസ്ഥ 😂ഒരു മയത്തിൽ കൊല്ലാമായിരുന്നു.

  • @shivapriya9826
    @shivapriya9826 7 месяцев назад +4249

    ഇതു കാണുന്ന രണ്ടെണ്ണത്തിന്റെ അവസ്ഥ.... 🤭😆

    • @sajisajimol9595
      @sajisajimol9595 7 месяцев назад +51

      Nanamullavarkkale ethellam kandal kuzhappamullu,avarkathilla ,prathykichu mullaku

    • @suchithraprakash234
      @suchithraprakash234 7 месяцев назад +3

      അതല്ലേ സീന്😂

    • @mathangikalarikkal9933
      @mathangikalarikkal9933 7 месяцев назад +2

      😂😂😂

    • @abrmz1500
      @abrmz1500 7 месяцев назад

      ഇപ്പൊ കുറച്ചൊക്കെ ക്ലാരിറ്റി കിട്ടി കാണും നാണം കെട്ട വർഗങ്ങള്ക്🤮

    • @learnielife5553
      @learnielife5553 7 месяцев назад +24

      അതിനൊക്കെ നല്ല തൊലിക്കട്ടി ആണ്... എല്ലാം game എന്ന് പറഞ്ഞാൽ തീർന്നല്ലോ 😂😂😂

  • @Nandana43
    @Nandana43 7 месяцев назад +555

    😂😂 ഇതിനപ്പുറം ഇവരെ ട്രോൾ ചെയ്യാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല 😂😂 Adipoli Skirt 😂👌🏻👌🏻❤️🔥

  • @langazivlogs5793
    @langazivlogs5793 6 месяцев назад +441

    Jasmine nte reaction kand vanavar aroke 😂😂😂

    • @mufseenamubeenali
      @mufseenamubeenali 6 месяцев назад +11

      Avl kando ee video

    • @Aminaammiz
      @Aminaammiz 6 месяцев назад +2

      ​@@mufseenamubeenaliyes. BB യിൽ നിന്നും ഇറങ്ങിയശേഷം RUclips ൽ ജാസ്മിൻ വീഡിയോ ചെയ്‌തു അതിൽ പറയുന്നുണ്ട്😄

    • @Riswan-h9q
      @Riswan-h9q 5 месяцев назад

      Yes​@@mufseenamubeenali

  • @JB77698
    @JB77698 7 месяцев назад +10296

    ഇത്രയും ഊക്ക് കിട്ടിയ വേറെ ഒരു ബിഗ്ബോസ് ജോഡി ഇല്ല. എന്തായാലും അടിപൊളി😂

    • @machuzzme3943
      @machuzzme3943 7 месяцев назад +43

      Manju fikru
      Akhil sujitra
      Maranno

    • @Dreamy36940
      @Dreamy36940 7 месяцев назад

      ​@@machuzzme3943ethrayum vruthiketta kalikalum athum pillerkku polum kaanan pattaatha reethiyil aakkiya evare pinne thozhano.

    • @CR7FANBOY6677
      @CR7FANBOY6677 7 месяцев назад

      Ukki vittu 🤣🤣🤣

    • @pygamer3158
      @pygamer3158 7 месяцев назад +1

      ​@@machuzzme3943അതൊക്കെ ചെറുത്

    • @spdrg86
      @spdrg86 7 месяцев назад +17

      Comedy stars il season 1 ne ooki kidilan episode cheythirunu, detail aayitu. .

  • @786-i9h
    @786-i9h 7 месяцев назад +1781

    രണ്ട് നേം കൊന്നു കൊലവിളിച്ചു ചപ്രിടെ അമ്മായിയും അമ്മാവനും ഇത് കണ്ടോ ആവോ.. 👌 😂😂

    • @Noon757
      @Noon757 7 месяцев назад

      youtube.com/@Noon757?si=tp9oC8opr6DSprKR?sub_confirmation=1

  • @nishidamkmk6850
    @nishidamkmk6850 7 месяцев назад +1186

    മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ചിരിച്ച് ചത്തേനെ..മഞ്ജു ചേച്ചിയെ മിസ്സ് ചെയ്തു...എൻ്റെ പൊന്നോ ഇതിൽ കൂടുതൽ അവർക്ക് ഒരു തിരിച്ചടി കൊടുക്കാനില്ല.. മുല്ല ചപ്രി❤❤.....

    • @Hiux4bcs
      @Hiux4bcs 7 месяцев назад +8

      They are famous now

    • @valyriansteel5985
      @valyriansteel5985 7 месяцев назад +17

      ജാസ്മിനെ പോലെ ടാലെന്റ്റ് ഉള്ള വേറെ ആരും ഇല്ല
      ഇമ്മാതിരി ടാലെന്റ്റ് എവിടുന്ന് കിട്ടി ആവോ...
      ടാലെന്റ്റ് 1: ഉളുപ്പില്ലായ്മ്മ
      ടാലെന്റ്റ് 2: എല്ലാവരെയും പുച്ഛം
      ടാലെന്റ്റ് 3: കാണണോ 😅
      ടാലെന്റ്റ് 4: മൂക്കള
      ടാലെന്റ്റ് 5: അലക്കി വെളുപ്പിക്കാൻ ഉള്ള കഴിവ് (ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ്‌ മെഷീൻ പോലും ഇത്ര വെളുപ്പിക്കില്ല 😅)
      ടാലെന്റ്റ് 6: എന്ത് ചെറ്റതരവും കാണിച്ചു അതിനു ശേഷം ക്യൂട്ടേനെസ്സ് കാണിച്ചു ഏതു മലയാളിയെയും പറ്റിക്കാം എന്ന ആറ്റിട്യൂട്.

    • @Hiux4bcs
      @Hiux4bcs 7 месяцев назад +3

      @@valyriansteel5985 jas എവിടേ നിൽക്കുന്നു നീയ്യോ 😂

    • @valyriansteel5985
      @valyriansteel5985 7 месяцев назад +6

      @@Hiux4bcs oru public platformil ninn ithepollulla low quality stuffs Naatukare kanich, pala cheriya kuttikaleyum. Ithum ok aannen kanich irikunnatano nallath?
      Atho ivide oru nalla friend circle maintain chyth, helping the helpless as much as we can aano better bro?
      Enik nalla visnamam und, malayalikal Jasmine pole ullavare support chynath kanumbo..
      Tangal avalkuvendi samsarikkanulla reason parayamo?
      Enik sathyayitum manassilavunilla

    • @Hiux4bcs
      @Hiux4bcs 7 месяцев назад +1

      @@valyriansteel5985 what’s wrong she is doing?

  • @preethisree1973
    @preethisree1973 7 месяцев назад +10

    🤣🤣🤣🤣👌👌 superb superb hafis കൊണ്ടുപോകുമോ മുല്ലയെ 🤣😂😂. ഇത്രയും ചിരിച്ച script വേറെ ഇല്ല ❤️

  • @sudheeshkumar6446
    @sudheeshkumar6446 7 месяцев назад +270

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല... ഇവർ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു..... Jabrikale അരച്ച് കലക്കി കുടിച്ച skit.... പൊളിച്ചു 😍😍😍👍🏻👍🏻👍🏻

  • @priya2020-s6g
    @priya2020-s6g 7 месяцев назад +1390

    നന്ദനയും അഭിഷേകും അവിടെ act ചെയ്തത് ഇഷ്ട്ടപ്പെടാത്ത jabri teams ഇത്‌ കണ്ടലുള്ള അവസ്ഥ 😂😂

  • @saflaah
    @saflaah 7 месяцев назад +1016

    അങ്ങനെ ചപ്രികൾ കാരണം 2കുടുംബം രക്ഷപ്പെട്ടു🙌🏼😂

    • @MuthuMol-t7x
      @MuthuMol-t7x 7 месяцев назад +3

      Jabri 50000roopa ഉണ്ടാക്കി koduthu ivarkk

    • @saflaah
      @saflaah 7 месяцев назад

      @@MuthuMol-t7x Noo ith Golden buzzer aadichkkn

    • @Aaravmon
      @Aaravmon 7 месяцев назад

      1 lakh kitti​@@MuthuMol-t7x

    • @mufseenamubeenali
      @mufseenamubeenali 6 месяцев назад

      @@MuthuMol-t7x ath crct aaki act chyth entertaining chythath kond kitty allnd vrruthe ninnitallalo

    • @NishaGk-v8l
      @NishaGk-v8l 5 месяцев назад

      ​@@MuthuMol-t7x 1 lakh

  • @kv1474
    @kv1474 7 месяцев назад +1210

    ഇത്രേം വേസ്റ്റ് രണ്ടെണ്ണം ഇനി ബിഗ്ഗ് ബോസ്സിലും കേരളക്കാരയിലും undavilla😮😮😮😮

    • @leenak6917
      @leenak6917 7 месяцев назад +12

      അതേ ,🤮🤮🤮🤮🤮

    • @susammageorge6533
      @susammageorge6533 7 месяцев назад +1

      ​@@leenak6917yes 🤮🤮

    • @Aleetaaleeta33
      @Aleetaaleeta33 7 месяцев назад +3

      Enn oru jasmin fan😅

    • @lailashereef1033
      @lailashereef1033 7 месяцев назад +4

      Really, good presentation, su super

  • @sheebasasankan728
    @sheebasasankan728 7 месяцев назад +206

    ഗബ്രി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു ഈ പരിപാടി കണ്ടു അവർ ഓവർ ആക്കി എന്ന് .
    ഇവർ BB യിൽ കാണിച്ചതിന്റെ പകുതി ഇല്ല 🤣

  • @nayanakp-os5vt
    @nayanakp-os5vt 7 месяцев назад +280

    ഇതാണ് ക്ലാരിറ്റി ഇല്ലാത്ത ഞങ്ങളുടെ ക്ലാരിറ്റി 😂😂

    • @Anniyan777
      @Anniyan777 7 месяцев назад

      എന്താ ഉദ്ദേശിച്ചത്?

    • @nayanakp-os5vt
      @nayanakp-os5vt 7 месяцев назад +1

      @@Anniyan777 bigboss കാണാറുണ്ടോ

    • @Anniyan777
      @Anniyan777 7 месяцев назад

      @@nayanakp-os5vtഇല്ല എന്താ?റോക്കി ഭായി ഔട്ട് ആയപ്പോൾ നിർത്തി

    • @ThePelides
      @ThePelides 7 месяцев назад

      😂😂😂😂

    • @nayanakp-os5vt
      @nayanakp-os5vt 7 месяцев назад +2

      @@Anniyan777 അതാണ് ക്ലാരിറ്റി ഇല്ലാത്തത്

  • @ramanimohan5603
    @ramanimohan5603 7 месяцев назад +364

    ഈ comedy -യിൽ ജാസ്മിനായും, ഗബ്റിയായും അഭിനയിച്ചവർക്ക് എത്ര ലക്ഷങ്ങൾ കൊടുത്താലും മതിയാവില്ല. അത്രക്കും നന്നായിട്ടുണ്ട് 'ഇനിയും waiting - ആണ്

  • @KeN-18-Geo
    @KeN-18-Geo 7 месяцев назад +1032

    ഇത് കണ്ടിട്ടെങ്കിലും ഗപ്രി വാവക്ക് ഒരു "clarity" കിട്ടട്ടെ അവരുടെ അവിടത്തെ കാട്ടികൂട്ടലിനെ പറ്റി. 😂😂

    • @sreeshmakp-g6u
      @sreeshmakp-g6u 7 месяцев назад +4

      😂

    • @_siva_priya_98
      @_siva_priya_98 7 месяцев назад +8

      😂sathym
      Ipo avanu clarity vannolum🤭

    • @വവ്വാൽമനുഷ്യൻ
      @വവ്വാൽമനുഷ്യൻ 7 месяцев назад +4

      അവൻ പൈസ കൊടുത്തു news 18 ഇൽ വന്നിരുന്നു ന്യയികരിക്കുന്നുണ്ട്

    • @glovee-ke2om
      @glovee-ke2om 7 месяцев назад +1

      അവൻ കണ്ടു ഈ skit

  • @shalu3341
    @shalu3341 7 месяцев назад +595

    ഇത് മുല്ലപ്പൂ ഫാൻസുകാർക്കുള്ളതാണ് 😂😂😂ഈ വീഡിയോ

  • @dhanyadhanyabalan3955
    @dhanyadhanyabalan3955 7 месяцев назад +307

    എന്റെ പൊന്നോ jabri mulla രണ്ടെന്നത്തേയും വലിച്ചു കീറി.... 👏🏻👏🏻👏🏻കലക്കി

  • @renjima1601
    @renjima1601 7 месяцев назад +208

    10:11 🤣🤣😅🤣
    ഇതിലും വലിയ ട്രോൾ സ്വപ്നത്തിൽ മാത്രം 🤣🤣😁
    ഇത് കാണുമ്പോൾ ഉള്ള അവരുടെ അവസ്ഥയെ 🤣😁😁

  • @SuniRasheed
    @SuniRasheed 7 месяцев назад +1524

    ബിഗ് ബോസിൽ ജബ്രികൾ കാണിച്ചത് വെച്ച് നോക്കുമ്പോൾ ഇതിൽ ഒന്നും ഇല്ല

  • @lilli966
    @lilli966 7 месяцев назад +740

    മഞ്ജു ചേച്ചിയെ മിസ്സ്‌ ചെയ്യ്തവരുണ്ടോ missu chechi ഇവരുടെ ചിരിക്കു ഒന്നും ഒരു എനെർജി ഇല്ല 🙂

    • @sreekuttymonichan2924
      @sreekuttymonichan2924 7 месяцев назад +13

      അവർ ഇല്ലാത്ത കൊണ്ട് സമാധാനം ഉണ്ട്

    • @midhulakv3795
      @midhulakv3795 7 месяцев назад

      Sathym njn ath orthu

  • @ismuksd
    @ismuksd 7 месяцев назад +684

    Golden ബസർ 👍🏻👍🏻👍🏻👍🏻 arhikunnu🥰. ഞാൻ വിചാരിച്ചിരുന്നു ജാസ്മിൻ ഗബ്രിക് ഇതുപോലെ ഒന്ന് കൊടുക്കാൻ ആരും ഇല്ലേ എന്ന്. അടിച്ചു പൊളിച്ചു 😂😂😂

    • @Musthafa-zs3rs
      @Musthafa-zs3rs 7 месяцев назад +6

      Golden ബമ്പർ കിട്ടിയല്ലോ 👍🏻

    • @Lakshmilachu1768
      @Lakshmilachu1768 7 месяцев назад +6

      Golden Busser kitti

  • @AntonyAugustine-gw7fq
    @AntonyAugustine-gw7fq 7 месяцев назад +192

    ഇതിലും വലിയ ട്രോൾ ചപ്രിക്കും ,മുല്ലയ്ക്കും സ്വപ്നങ്ങളിൽ മാത്രം😂 ചിരിച്ച് ഒരു വഴിക്കായി😂

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 6 месяцев назад

      ഈ പൈസ കൊണ്ട് അവരെ ഒന്നും ചെയ്യാൻ പോകുന്നില്ല കണ്ടോ

    • @NishaGk-v8l
      @NishaGk-v8l 5 месяцев назад +2

      ​@@NoufiyaRiyas-vy3kk oooho ennittu onnu po thathachi

  • @BTECHYOFFICIAL
    @BTECHYOFFICIAL 7 месяцев назад +285

    ഇതൊക്കെ അവർ കാണുമ്പോൾ ഉള്ള ഒരു അവസ്ഥയെ 😂😂

  • @Ponnu1
    @Ponnu1 7 месяцев назад +1269

    പുറത്തിറങ്ങി ഇതൊക്കെ കാണുന്ന മുല്ല താത്താടെ അവസ്ഥ 😅, ചത്ത് ചത്ത് 😅

    • @ytofficial852
      @ytofficial852 7 месяцев назад +12

      Jasminte aniyan ponnu ano

    • @Ponnu1
      @Ponnu1 7 месяцев назад

      @@ytofficial852 😂prfl pic nokk bro

    • @thomaskb7337
      @thomaskb7337 7 месяцев назад +24

      ലോകം മുഴുവൻ കണ്ടിട്ട് ഒരു നാണോമില്ല.പിന്നാ...

    • @PianoPiano-pw4oz
      @PianoPiano-pw4oz 7 месяцев назад +24

      അവൾക്ക് ഒരു കുലുക്കവും ഉണ്ടാവില്ല...... അതു പോലത്തെ മനസ്സാ....

    • @helanjose1723
      @helanjose1723 7 месяцев назад

      ​@@thomaskb7337sathym

  • @ancyjose1017
    @ancyjose1017 7 месяцев назад +123

    അവർ കാരണം ഇവർക്കേലും ഒരു ഉപകാരം ഉണ്ടായി 😂😂😂❤❤

  • @AMAL-gz8pl
    @AMAL-gz8pl 7 месяцев назад +769

    ഉക്കുകൾ ഏറ്റുവാങ്ങാൻ മുല്ലയുടെ ജന്മം ഇനിയും ബാക്കി😂😂😂......

  • @amruthavijayan5369
    @amruthavijayan5369 7 месяцев назад +4

    Ayyyoooo super 😂😂😂😂😂😂😂😂kiduuu . Mookala de block um pachayathum kond olla kali suprrrr

  • @anumol1670
    @anumol1670 7 месяцев назад +76

    ആദ്യം കോമഡി കണ്ട് ചിരിച്ച് കണ്ണ് നിറഞ്ഞു പിന്നെ golden ബംബർ അടിച്ചത് കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤ ഈ അനുഭവം ആർക്കെങ്കിലും ഉണ്ടായോ

  • @ramanimohan5603
    @ramanimohan5603 7 месяцев назад +370

    എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല ചപ്രിയും, മുല്ലയും ശരിക്കും അവതരിപ്പിച്ചു.

  • @manjuaju5626
    @manjuaju5626 7 месяцев назад +705

    ഇതൊക്കെ കാണുന്ന ജബ്രികളുടെ ഒരു അവസ്ഥ എന്റെ പൊന്നോ ഓർക്കാൻ വയ്യ 😂😂😂

    • @Anniyan777
      @Anniyan777 7 месяцев назад +8

      നല്ല തൊലിക്കട്ടി ആണ് രണ്ടിനും.. ഇതൊന്നും ഏൽക്കില്ല

    • @foryouforyou1926
      @foryouforyou1926 7 месяцев назад +6

      രണ്ടിനും ഉളിപ്പില്ല

  • @Shifaminnnu
    @Shifaminnnu 7 месяцев назад +25

    Awwff❤️‍🔥. Last avar karanjappo ariyaathe santhoosha kkarachil vennu. Abinayam pakka perfect👍🏻ithilum valiya ookk avarkk inyum kittathilla😂

  • @jameelajameela678
    @jameelajameela678 7 месяцев назад +277

    ഇതിൽ കൂടുതലുള്ള ഒരു സമ്മാനം അവർക്ക് ഇനി കൊടുക്കാനില്ല അടിപൊളി 👍🏻👍🏻

  • @EshaRijin-bq5hb
    @EshaRijin-bq5hb 7 месяцев назад +390

    വെറും വൃത്തികേടാൻ അവർ bb യിൽ കാണിച്ചത് ഇതൊന്നും ഒന്നുമല്ല കുറച്ചൂടെ add ചെയ്യണം

  • @anaghasv8339
    @anaghasv8339 7 месяцев назад +395

    വളർന്നു വരുന്ന കുട്ടികൾക്ക് അത് ആണായാലും പെണ്ണായാലും വീട്ടിൽ നിന്ന് നല്ല ശീലങ്ങൾ രക്ഷിതാക്കൾ പഠിപ്പിച്ചു കൊടുത്തു തന്നെ വളർത്തണം. അപ്പോൾ പെർഫെക്ട് ആവും എന്നല്ല. പക്ഷേ അതിൻ്റെ റിസൽട്ട് നമ്മുക്ക് വലുതാവുമ്പോൾ നമ്മളിലും സമൂഹത്തിലും നല്ലൊരു വ്യക്തിത്ത്വം ഉണ്ടാക്കിത്തരും. അല്ലെങ്കിൽ നാം എവിടെ പോയാലും സീറോ കാരക്ടർ ആയിപ്പോവും. കാരണം വീട്ടിൽ വളരുമ്പോൾ ശീലിക്കുന്ന കാര്യങ്ങൾ മാത്രമേ മറ്റെവിടെ പോയാലും നമ്മുക്ക് പുറത്തെടുക്കാൻ കഴിയുകയുള്ളൂ. അടിസ്ഥാനപരമായി ഒരു വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളും ശീലങ്ങളും മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയൊക്കെ കുട്ടികളെ കുഞ്ഞിലെ ശരി തെറ്റുകൾ പറഞ്ഞ് രക്ഷിതാക്കൾ ശീലിപ്പിക്കണം. ഇല്ലെങ്കിൽ നമ്മുക്ക് വലുതാവുമ്പോൾ വ്യക്തി ബോധം ഇല്ലാത്തവരായി തീരും. അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജാസ്മിനും ഗബ്രിയും. പ്രത്യേകിച്ച് ജാസ്മിനെ കണ്ടു ആരും പഠിക്കരുത്.bigg boss review ചെയ്യുന്നവർ വരെ അതു പറഞ്ഞു കഴിഞ്ഞു. പിന്നെ പെർഫോമൻസ് ഒന്നും പറയാനില്ല രണ്ടു പേരും അവരെ തേച്ചോട്ടിച്ചു.😂😂😂😂😂 ഇതൊക്കെ അവര് ചോദിച്ചു വാങ്ങിയതാണ്. കിടിലൻ സ്കിറ്റ് .❤❤❤❤

  • @jithinjithus4371
    @jithinjithus4371 7 месяцев назад +306

    ബ്ലോക്ക്‌ ഉണ്ടായ ആൾ ഇത് കണ്ടാൽ എന്താരിക്കുവോ അവസ്ഥ 😂

  • @nazabasheer4694
    @nazabasheer4694 7 месяцев назад +225

    ജബ്രി യെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരമെങ്കിലും ഉണ്ടായല്ലോ 😂😂😂അടിപൊളി ചപ്രിമുല്ല

  • @vyshakchillanchillan2267
    @vyshakchillanchillan2267 7 месяцев назад +34

    അവരെ വിറ്റ് ഇവർ നേടി 😄😄😄.... ബിഗ്‌ബോസ് കണ്ടവർക്ക് മനസിലാവുന്ന സ്കിറ്റ്..

  • @shanidshanirahma2042
    @shanidshanirahma2042 7 месяцев назад +1

    ഇത്രെയും perfect ചെയ്യാൻ വേറെ ആരും ഉണ്ടാവില്ല supppper🔥🔥🔥🔥🥰🥰👍💯💯💯💯💯💯

  • @deepasuresh8095
    @deepasuresh8095 7 месяцев назад +288

    എന്റ്റെ പൊന്നോ ഈ performancinu 5 ലക്ഷം കൊടുത്താൽ പോലും മതിയാവില്ല . പൊളിച്ചു

  • @murshidasideeq3983
    @murshidasideeq3983 7 месяцев назад +340

    ജാസ്മിൻ ന്റെ കട്ട്‌ ഉണ്ട് എല്ലാം അത് പോലെ തന്നെ ഡ്രസിങ് ഹെയർ സ്റ്റയിൽ എല്ലാം സൂപ്പർ

    • @asnamuhsin7296
      @asnamuhsin7296 7 месяцев назад +10

      Enikum thonni😂😂

    • @susammageorge6533
      @susammageorge6533 7 месяцев назад +2

      ശരിയാ

    • @shiji-ro6wj
      @shiji-ro6wj 7 месяцев назад +2

      ശരിയാ... ആ ചാടി തുള്ളൽ ഒക്കെ പെർഫെക്ട് 😅😅😅

    • @ushac.v3908
      @ushac.v3908 6 месяцев назад +1

      Sheriya

  • @DavidJhonsonKottarathil
    @DavidJhonsonKottarathil 7 месяцев назад +157

    എന്റെ ദൈവമേ മതിൽ ചാടാൻ കാത്തിരിക്കുന്ന ചപ്രി fans ഇതു എങ്ങനെ സഹിക്കും.

    • @DavidJhonsonKottarathil
      @DavidJhonsonKottarathil 7 месяцев назад +3

      @Truthwinsalwaysz തീർച്ചയായും BB കണ്ടവർക്ക് അറിയാം ചപ്രികൾ നല്ല കളിക്കാരാണെന്നു 🤪🤪🤪🤪എന്റെ പൊന്നു രതി നിർവേദം കണ്ട feel ആണ് രാത്രി 10 മണിക്ക് ശേഷം live കണ്ടാൽ ഉണ്ടാകാറുള്ളത്.

  • @ponammapn6843
    @ponammapn6843 7 месяцев назад +2

    Super Adipoli 👌❤❤❤❤❤

  • @NajeebMoonamkadavu
    @NajeebMoonamkadavu 7 месяцев назад +3

    Apo avar vijayichu ithrayum feymasayalle jasminum gabriyum😂😍🤩😘👌

  • @graceworld3674
    @graceworld3674 7 месяцев назад +149

    ജപ്രികൾ കാരണം ഒരു നല്ല കാര്യം നടന്നു.. 😄

  • @Kingini-id3iq
    @Kingini-id3iq 7 месяцев назад +430

    ചപ്രി...മുല്ല... സൂപ്പർ ഇത് കാണുന്ന ജബ്രി 😂😂😂

  • @praseethamuraleedhar6059
    @praseethamuraleedhar6059 7 месяцев назад +116

    കഴിഞ്ഞ സീസണുകളൊക്കെ അവതരിപ്പിച്ച പല പരിപാടികളും കണ്ടിട്ടുണ്ട് പക്ഷേ ഇത്രയും നന്നായി കാണുന്നത് ഇതാദ്യമായാണ്. ക്ലൈമാക്സ് 😂😂 ഒന്നും പറയാനില്ല. ചിരിച്ച് ചിരിച്ച് ഒരു വകയായി. 😂😂😂

  • @Rashirashi-p6u
    @Rashirashi-p6u 6 месяцев назад +6

    Jasminte vdo kand vannadha... 🤣🤣🤣👏🏻👏🏻👏🏻👏🏻
    Yendhooonna changadam.. cheydh koottunnadhin kuzhappamilla.. idh kaanumbo manassilaakkanam avarde show kandavar ethre irrrriittaaaaate aayenn

  • @akhil.v.6072
    @akhil.v.6072 6 месяцев назад +5

    10:03 ബിഗ്‌ബോസ് : " ഉറക്കെ പറ ഉറക്കെ പറ.."😅😅😂😂😂

  • @satheesh8263
    @satheesh8263 7 месяцев назад +27

    കുറച്ച് കുറഞ്ഞു പോയി 😂😂😂😂ഫുൾ A ആണ്...

  • @saalirashisvlog410
    @saalirashisvlog410 7 месяцев назад +90

    കാണാൻ പറ്റാത്ത വിഷമം ഇന്ന് തീർന്നു 🥰മുല്ല ചപ്രി... Wonderful😍😍😍ഒരുപാട് ഇഷ്ടം.. ഈ combo❤️

  • @RaveenaVineeth
    @RaveenaVineeth 7 месяцев назад +17

    Ee skit nu vendi manoramamax download chythu 😂😂most awaited episode 😮 Angane avar kaaranam ivarkk golden buzzer kitty 🎉🎉🎉

  • @Rixx-s4w
    @Rixx-s4w 6 месяцев назад +7

    പൊളിച്ചു 😂😂😂👌🏻👌🏻👌🏻👌🏻ജാസ്മിനും ഗബ്രിക്കും കിട്ടിയ ഒരടി 😀👌🏻

  • @soumyasurumi8258
    @soumyasurumi8258 7 месяцев назад +135

    മുല്ലപ്പൂ ഫാൻസ് ഇതൊക്കെ കണ്ടോ ആവോ 😂🤣🤣🤣🤣

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 6 месяцев назад +1

      കണ്ടടി😡

    • @safnaazad8833
      @safnaazad8833 6 месяцев назад +3

      ​@@NoufiyaRiyas-vy3kkതിരുപ്പതി ആയോ 😂

    • @KesiyaPm
      @KesiyaPm 6 месяцев назад +1

      ​@@safnaazad8833😂😂

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 6 месяцев назад +1

      @@safnaazad8833 അയക്കിൽ 😡

  • @rageshmon5306
    @rageshmon5306 7 месяцев назад +31

    10:12 എജ്ജാതി😂😂😂

  • @NightwolfD200
    @NightwolfD200 7 месяцев назад +859

    ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 😂😂

  • @Navathejvk
    @Navathejvk 6 месяцев назад +24

    ഗബ്രിയായി അഭിനയിക്കാൻ അവനല്ലാതെ വെറെ ആരിക്കും ആവില്ല ചിരിച്ച് കണ്ണ് നിറഞ്ഞു പോയി😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉

  • @anuanjo7178
    @anuanjo7178 7 месяцев назад +3

    Adipoli skit 😂😂😂😂 oru rakshayilla

  • @anaxra.h
    @anaxra.h 7 месяцев назад +187

    Judge ആയിട്ട് സാബു അണ്ണൻ കൂടി വേണമായിരുന്നു....... 😂🚶🏻‍♀️ബിഗ്ഗ് ബോസ്സ് കാണുന്നവർക്ക് മനസിലാവും 😂🚶🏻‍♀️👍🏻

  • @TheGhillie147
    @TheGhillie147 7 месяцев назад +645

    ഗബ്രി പുറത്തിറങ്ങീട്ട് ഇതൊക്കെ കാണുന്നുണ്ടോ എന്തോ 😅

    • @Anzalazaan
      @Anzalazaan 7 месяцев назад +11

      ഗബ്രി കണ്ടു 😃😃😃

    • @Suryapo9168
      @Suryapo9168 7 месяцев назад +12

      ഈ skit വേദനിപ്പിച്ചു എന്ന് ഒരു ഇന്റർവ്യൂ പറയുന്നും ഉണ്ട് 😂

    • @kunjanra1776
      @kunjanra1776 7 месяцев назад +5

      Avan kandu.😂😂😂

  • @ayoobrahiman8672
    @ayoobrahiman8672 7 месяцев назад +241

    ഇത് ചപ്രി കണ്ടാൽ മതിയായിരുന്നു 😂

  • @zayusCakes
    @zayusCakes 7 месяцев назад +89

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🤣😂ഇതൊക്കെ അവൾ കണക്കുമ്പോൾ ഉള്ള അവസ്ഥ 🤣അവരൊന്നും അതിനുള്ളിൽ ചെയ്തതിന്റെ 10 ഇൽ ഒന്ന് പോലും ഇല്ല 🤣🤣🤣🤣🤣

  • @KRD_DON
    @KRD_DON 7 месяцев назад +46

    ശരിക്കും രണ്ടിനെയും ഒബ്സർബ് ചെയ്തിട്ടുണ്ട്... Super ❤️❤️❤️...

  • @divyaaneesh9537
    @divyaaneesh9537 7 месяцев назад +29

    അടിപൊളി.. 😆👏👏👏

  • @ManeeshaBiju-xp5om
    @ManeeshaBiju-xp5om 7 месяцев назад +687

    ഈ Golden bumberJabri കൾ കാരണമാണെന്ന് ഓർക്കണം.
    സ്മരണ വേണം സ്മരണ😅😅😂

  • @Anuannu-fw7hp
    @Anuannu-fw7hp 6 месяцев назад +16

    കോട്ടയം നസീർനേം മിയയേം പിഷാരടിനേം മുല്ല പ്രാകിട്ടുണ്ട് 😂 നിങ്ങളോടൊക്കെ ദയ്‌വം ചോദിക്കുട 😂😂😂

  • @mahadevandevan5970
    @mahadevandevan5970 7 месяцев назад +2

    അടിപൊളി 🤣🤣🤣🤣🤣🤣👍🏻👍🏻ചിരിച് പണ്ടാരമടങ്ങി 🤣🤣🤣🤣🤣🤣👍🏻🤣

  • @PeterParker-kg6tx
    @PeterParker-kg6tx 7 месяцев назад +46

    Best tribute to jabris..😂😂😂
    ഇത് കാണുമ്പോൾ കിട്ടുന്ന satisfaction വേറെ level 🎚️❤.
    (അവർ അവിടെ കാട്ടി കൂട്ടിയതിൻ്റെ കുറച്ച് എങ്കിലും reproduce ചെയ്തിട്ടുണ്ട്😂)

  • @AngelLoona-bl4ww
    @AngelLoona-bl4ww 7 месяцев назад +154

    ചിരിച്ചു വയിയും vadanikunu 😂😂😂😂😂 കണ്ണിനു വെള്ളവും വന്നു monea mookalaum jaburium kanam ithu😅😅😅😅

    • @Investtcr
      @Investtcr 7 месяцев назад

      Super 😂

  • @parvathybhoomi
    @parvathybhoomi 7 месяцев назад +24

    അരുണും ശ്രീജിത്തും പൊളിച്ചു 🥰❤👏🏼👏🏼

  • @viruthiyil
    @viruthiyil 6 месяцев назад +16

    Thanks jasmin jaffar for mentining about this skit in your latest video. I didnt know anout it until you mention about it. Super skit..😅

  • @aryaonyoutube
    @aryaonyoutube 7 месяцев назад +1

    അടിപൊളി 🤣🤣🤣🤣

  • @sreeuma
    @sreeuma 7 месяцев назад +78

    The act was so good 😊✌️..laughed a lot 🤣🤣🤣gabrim jasmintem content karanam avark 1 lakh kitty😂💕💕💕

  • @Sandeepck-bw4nq
    @Sandeepck-bw4nq 7 месяцев назад +66

    ജബ്രികളെ വലിച്ചു കീറി ഒട്ടിച്ചു 🤣🤣👌👌👌

  • @Nijas_nasar
    @Nijas_nasar 7 месяцев назад +210

    പഴയ ജഡ്ജസ്നെ miss ചെയ്യുന്നു മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ചിരിച്ച് ഒരു വഴി ആയേനെ😅😂😂😂

    • @aradhyadd3618
      @aradhyadd3618 7 месяцев назад +8

      ഈ judges ന് ഇത് ആസ്വദിക്കാൻ പറ്റുന്നില്ല, അത്രത്തോളം hate spread ചെയ്യാന്.. Bullying ആണ്.

    • @renjinianeesh3398
      @renjinianeesh3398 7 месяцев назад

      Athe butb A ayirikkanam enne ulu😂

    • @saru4683
      @saru4683 7 месяцев назад

      These judges have standards...❤

  • @vijivijitp9622
    @vijivijitp9622 7 месяцев назад +3

    Sreejith and Arun ചേട്ടനും പൊളിച്ച്... Jasmine പക്ക 😂😂😂😂 ചബ്രി....🎉🎉🎉🎉🎉🎉

  • @srxsirox9490
    @srxsirox9490 7 месяцев назад +494

    ഇതൊക്കെ ആ മരവാഴ കാണുന്നുണ്ടോ ആവോ 😂😂

    • @saptahpramod0757
      @saptahpramod0757 7 месяцев назад +6

      Kanduuu😅😂

    • @Sha_r_ath_S
      @Sha_r_ath_S 7 месяцев назад +1

      Illaa

    • @ambilysanthosh2296
      @ambilysanthosh2296 7 месяцев назад +6

      കണ്ടിട്ട് sorry പറഞ്ഞു മെഴുകുന്നുണ്ട് ചപ്രി....

    • @krishnaanu390
      @krishnaanu390 7 месяцев назад +3

      kand.. kand.. avn ang feel ayi poi ith kand.. 😂😂

    • @reshmadevu7626
      @reshmadevu7626 7 месяцев назад +6

      മരവാഴ പുറത്തിറങ്ങി കണ്ടു ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട് അങ്ങോട്ട് സഹിച്ചില്ല 😹

  • @gazalzain9827
    @gazalzain9827 7 месяцев назад +37

    പുറത്ത് വരുമ്പോൾ ഇത് കാണുന്ന മുല്ല 😀😀😀😀ജെഡ്ജ് ഒന്നും മനസ്സിലായില്ല 😂

  • @Sheena-mh6rc
    @Sheena-mh6rc 7 месяцев назад +218

    ഇതു പോലെ ഒരു തിരിച്ചടി ആർക്കും തിരിച്ചു കിട്ടിയിട്ട് ഉണ്ടാവില്ല ഇതു കാണുന്ന അവരുടെ അവസ്‌ഥ

  • @Jobin1985
    @Jobin1985 7 месяцев назад +220

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ഇതിലും വലിയൊരു അടികൊടുക്കാൻ നിങ്ങൾക്കല്ലാതെ വേരാർക്കും പറ്റില്ല ചപ്രി & മുല്ല 🤣🤣🤣🤣

  • @reshmiullas1325
    @reshmiullas1325 7 месяцев назад +6

    എനിക്ക് ചപ്രീടെ അവതരണം 😅🤣🤣🤣ഒരുപാട് ഇഷ്ടായി

  • @sruthisivankutty
    @sruthisivankutty 7 месяцев назад +3

    ❤❤അടിപൊളി ❤❤

  • @kichutheworld
    @kichutheworld 7 месяцев назад +673

    Gabri കണ്ടം വഴി ഓടിയെന്ന കേട്ടത്.....
    ജാസ്മിൻ ഇത് കാണാത്തത് ഭാഗ്യം 😂😂😂😂

    • @myworldfanz
      @myworldfanz 7 месяцев назад +22

      അവൾക്ക് നല്ല തൊലി കട്ടിയാ

    • @kichutheworld
      @kichutheworld 7 месяцев назад +3

      @@myworldfanz 😂😂

  • @abhishapt7980
    @abhishapt7980 7 месяцев назад +84

    ജഡ്ജ് ആയി സാബു ചേട്ടൻ വേണമായിരുന്നു... 😻

  • @Viralcutzz_0
    @Viralcutzz_0 7 месяцев назад +37

    ഇതൊക്കെ ജബ്രി ഇരുന്ന് കണ്ടിട്ട് ഉണ്ടാവും ✊🤣

  • @MyChannel-bd1lm
    @MyChannel-bd1lm 6 месяцев назад +7

    After Bb,Mulla & chapri ഈ skit കണ്ടിട്ട് കുണ്ഡിതപെട്ടിരിക്കുന്നു എന്ന് അറിയിച്ചുകൊള്ളുന്നു.😂

  • @aswathyshreshta8997
    @aswathyshreshta8997 7 месяцев назад +9

    ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല. അവസാനം കണ്ണ് നിറഞ്ഞു പോയി 😢🎉❤

  • @Sheena-mh6rc
    @Sheena-mh6rc 7 месяцев назад +152

    പൊളിച്ചു. രണ്ടും ഇതു കാണണം 🤣🤣

  • @Viralcutzz_0
    @Viralcutzz_0 7 месяцев назад +33

    Bigboss കണ്ടിട്ട് കാണുന്നവർ ആണെങ്കിലെ അതിന്റെ കഥ മനസിലാകൂ 😊judges kanditillan manasilakam💯

  • @ikkrumon3258
    @ikkrumon3258 7 месяцев назад +55

    ജബ്രികൾ കാരണം പരിപാടി വൻപിച്ച വിജയം aay🔥

  • @AbhiramiS-g3n
    @AbhiramiS-g3n 7 месяцев назад +5

    ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤

  • @LiyuLaiha
    @LiyuLaiha 5 месяцев назад +6

    😂😂😂😂 ചിരിച്ചു ചത്ത്

  • @kashisaran1054
    @kashisaran1054 7 месяцев назад +83

    മഞ്ജു ചേച്ചി, സാബു മോൻ, നസീർ ഇക്ക ഇവർ മതി... മഞ്ചു ചേച്ചിയുടെ വവ്വാൽ ചിരി miss ചെയ്യുന്നു 😌😌😌😌😌😌

  • @NajeebMuhammad-v8j
    @NajeebMuhammad-v8j 7 месяцев назад +479

    മുല്ല ഫാൻസ് ഒന്നും ഈ വഴി വന്നിട്ടില്ലെന്ന് തോനുന്നു

    • @sreekuttymonichan2924
      @sreekuttymonichan2924 7 месяцев назад +17

      Undu undu mukalil oruthan undu

    • @Dreamy36940
      @Dreamy36940 7 месяцев назад +11

      Vannalum onnulla

    • @himashaibu5581
      @himashaibu5581 7 месяцев назад +5

      🤣🤣🤣🤣🤣

    • @a___isha4550
      @a___isha4550 7 месяцев назад +6

      എല്ലാം കരഞ്ഞു മെഴുകും 🤣🤣🤣🤣

    • @jasirhusain
      @jasirhusain 7 месяцев назад +2

      Varilla idine ndh paranj veluppikkaan aanu