||DIVORCE മധ്യസ്ഥ|| ഡിവോഴ്സ് മധ്യസ്ഥ||Malayalam Comedy Video||Sketch Video||

Поделиться
HTML-код
  • Опубликовано: 1 сен 2023
  • ഞങ്ങൾക്ക് ഡിവോഴ്സ് വേണ്ട പക്ഷേ അച്ഛനും അമ്മയ്ക്കും വേണം അത് മസ്റ്റ് 😂😂😂😂😂😂
    www.amazon.in/dp/B0BX49BM49/
    LuvLap Playmat:
    • Made from soft,comfortable, and high-quality 100% natural latex rubber
    • A very well designeditem with bubbles placed thoughtfully to maintain optimum air flow and acushioned rest for your baby
    • Versatile: Can be used as bed protector, baby crawling mat, kid's playmat, mat to change diapers,small baby massage mat, Yoga Matetc.
    • This crawling mat is made of premium material which is Non-Toxic, BPA free, no chemical odor.Comfortable and healthy for baby's growth.
    • The top surface is waterproof, so it can be cleaned with a soft, moist cloth regardless of foodparticles, milk stains, or pee.
    Story&Direction:Sanju Madhu
    Camera&Editing:Akhil v Devan
    casting:sanju madhu, lakshmy sanju,Ashik, vishnu mr,Parvathy mani,Nikhil kalabhavan, Sneha Sarath,
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  10 месяцев назад +65

    www.amazon.in/dp/B0BX49BM49/
    LuvLap Playmat:
    • Made from soft,comfortable, and high-quality 100% natural latex rubber
    • A very well designeditem with bubbles placed thoughtfully to maintain optimum air flow and acushioned rest for your baby
    • Versatile: Can be used as bed protector, baby crawling mat, kid's playmat, mat to change diapers,small baby massage mat, Yoga Matetc.
    • This crawling mat is made of premium material which is Non-Toxic, BPA free, no chemical odor.Comfortable and healthy for baby's growth.
    • The top surface is waterproof, so it can be cleaned with a soft, moist cloth regardless of foodparticles, milk stains, or pee.

  • @arshidhavb856
    @arshidhavb856 10 месяцев назад +472

    ”maanasika poruthom jathaka poruthom avde irikkum sabathika porutham illangil sneham pamba kadakkum” dialogue🙌🏿🙂

  • @fathimasaleel620
    @fathimasaleel620 9 месяцев назад +128

    നിങ്ങടെ dialogue delivery ഒരു രക്ഷയും ഇല്ല, എല്ലാരും ഒന്നിന് ഒന്ന് മെച്ചവും. Naturality ആണ് ഇവരുടെ main 😎👌

  • @user-xt8tu3hg3k
    @user-xt8tu3hg3k 9 месяцев назад +106

    അത് ലക്ഷ്മി ചേച്ചി പറഞത് crt സാമ്പത്തിക പൊരുത്തം ഇലകിൽ ഒന്നും നടക്കില്ല 😂😂🔥🔥🔥

  • @rajasreepramod4813
    @rajasreepramod4813 10 месяцев назад +395

    എനിക്ക് ലക്ഷ്മി ചേച്ചിയുടെയും parvathy യുടെയും character role ഒരുപാടിഷ്ടമായി.😊😊❤❤😂😂. Super😊😊😊😊😊

  • @Fashion-Craze1999
    @Fashion-Craze1999 10 месяцев назад +95

    ശെരിയാ വലിയ ആഗ്രഹം ഒന്നുല്ല ഗോൾഡിന് but മറ്റുള്ളവർ ടെ കാണുമ്പോൾ ഒരു ഇത് 😂

  • @rajibinoy2762
    @rajibinoy2762 9 месяцев назад +82

    നിങ്ങളുടെ ഈ ടീം ഉണ്ടല്ലോ Super....❤ എല്ലാവരും മത്സരിച്ച് ജീവിക്കുന്നതുപോലെ .... ചിരിച്ച് ഒരു വഴിക്കായി .....🤣🤣🤣congrates... ലഷ്മി ചേച്ചി .... പാർവ്വതി .... പറയാതെ വയ്യ ...wowwwwww💖💖

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 10 месяцев назад +97

    സാമ്പത്തിക പൊരുത്തം ഇല്ലെങ്കിൽ yllm പോക്കാണ് ആപ്റ്റായ ഡയലോഗ് 👍👍ലക്ഷ്മി ചേച്ചി powliii

  • @ajeeshraj2721
    @ajeeshraj2721 10 месяцев назад +447

    ഷൂട്ടിംഗ് അബദ്ധങ്ങൾ കൂടി ചേർക്കാമോ... ഇപ്പോൾ തന്നെ പല ഡയലോഗ് പറയുമ്പോൾ തന്നെ ചിരിക്കുന്നുണ്ട്

    • @geetakumari8110
      @geetakumari8110 9 месяцев назад +2

      😀😀😀😀😀സത്യം 😀😀😀😀😀😀😀

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd 10 месяцев назад +1231

    Add skip cheyyunavar undo😂😂

  • @anoosvibe8526
    @anoosvibe8526 10 месяцев назад +119

    ലക്ഷ്മി ചേച്ചിയുടെ വരവ് പൊളിച്ചു 🥰👍🏻എല്ലാവരും super👍🏻

  • @sruthin5177
    @sruthin5177 10 месяцев назад +122

    മാസ്സ് ഡയലോഗ് :നാക് തിരമാല പോലെ അലയടിക്യുനു. അമ്മായിഅമ്മ സ്കൂട്ടിയിൽ ഉള്ള വരവ്.amma, അച്ഛൻ, മകൻ, മരു മകൾ, അമ്മായിഅമ്മ,കൊച്ചേട്ടൻ എല്ലാവരും കൂടി അടിപൊളി പെർഫോമൻസ്. 😍

  • @aashthoughts2905
    @aashthoughts2905 9 месяцев назад +65

    Sanju's comedy expression looks like Adoor Bhasi❤

  • @jcrahassan
    @jcrahassan 10 месяцев назад +38

    25 yrs munp ulla kitchen ithrak modern aakkandaarnu😂

  • @saazsa
    @saazsa 9 месяцев назад +30

    അയ്യോ ലക്ഷ്മി നാക്ക് രാഖിയ സീൻ വിത്ത്‌ സഞ്ജു എക്സ്പ്രഷൻ 😂😂😂😂😂

  • @Pink.feathers.1234
    @Pink.feathers.1234 9 месяцев назад +10

    7:38തമാശ ആണെങ്കിലും ലെച്ചു ചേച്ചി പറഞ്ഞത് സത്യമാ 💯💯

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 месяцев назад +173

    ഉള്ളി തൊലിച്ച കേസ്😂😂😂😂
    ലക്ഷ്മി നാക് രാവിയത് ഓർത്ത് ചിരിച്ച്ചത്ത് ആങ്ങള കിടു😂😂😂😂😂

    • @rhythmrhythm519
      @rhythmrhythm519 10 месяцев назад

      😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  10 месяцев назад

      👍❤

    • @user-wx7mo8ns2s
      @user-wx7mo8ns2s 9 месяцев назад

      @@sanjuandlakshmy3952 12:43 ഇതെന്തുവാ....ചേച്ചി ചേരയോ...ഇത് കണ്ടപ്പോൾ ഞങ്ങളുടെ ബോട്ടണി miss നെ ഓർത്ത് പോയി 😂😂😂😂😂🙏🙏.

  • @alluzalluz3743
    @alluzalluz3743 10 месяцев назад +145

    സ്കൂട്ടി ഉള്ള വരവ് 😂😂

  • @manjubaiju6613
    @manjubaiju6613 10 месяцев назад +35

    Good episode. Sanju and lekshmi ❤❤

  • @redmis196
    @redmis196 9 месяцев назад +9

    4:09 മഞ്ജു വാര്യർ ശബ്ദം...ആക്ടിംഗ്👌👌👌
    4:21..👏👏👏

  • @areenarenjith4891
    @areenarenjith4891 9 месяцев назад +4

    എനിക്ക് സ്വർണ്ണത്തോട് താല്പര്യ൦ ഒന്നു൦ ഇല്ല ,,എന്നാലു൦ അവളുടെ കയ്യീ കിടക്കുന്നത് കാണുമ്പോഴാ സഹിക്കാൻ പറ്റാത്തെ ....😂😂😂 ... കിടു ഡയലോഗ് ... ഇഷ്ട്ടമായി ...❤❤❤😂😂

  • @rajlashdiyan2223
    @rajlashdiyan2223 10 месяцев назад +70

    അമ്മാവൻ ഒറ്റ dialogil കേറി അങ് കൊളുത്തി 😂എല്ലാരും ഒരേ പൊളി ❤

  • @ha_ri_tha_hari
    @ha_ri_tha_hari 10 месяцев назад +28

    2:14 parvathy chechi aa paranjath crct😂ellaarum kalakkii😆😆😍❤️

  • @ramram76291
    @ramram76291 9 месяцев назад +26

    എനിക്ക് ആ അമ്മാവനെ ആണ് ഇഷ്ടായത് 😂😂😂കിടു 😍

  • @aswathy7585
    @aswathy7585 10 месяцев назад +65

    Delivery ക്കു ശേഷം ലക്ഷ്മി ചെയ്യുന്നത് എല്ലാം അമ്മ role. ഏത് role ആയാലും സൂപ്പർ.

    • @sanjuandlakshmy3952
      @sanjuandlakshmy3952  10 месяцев назад +2

      😂👍👍❤

    • @GabriyelaMargarat
      @GabriyelaMargarat 8 месяцев назад +1

      Amma role mathram alla...25 വർഷം മുൻപത്തെ ഭാര്യയും സൂപ്പർ അല്ലേ...ലക്ഷ്മി ചേച്ചി മുത്താണ് ❤❤❤

    • @annuusworld1644
      @annuusworld1644 8 месяцев назад

      Baryaye epoyum ammayayi abinayikunthil enthopole abinaywmoke super

  • @busharahakeem378
    @busharahakeem378 10 месяцев назад +98

    മാമനും മരുമോനും തമ്മിലുള്ള കൊഞ്ഞനം കുത്തൽ 🤣🤣🤣👌

  • @nkav868
    @nkav868 10 месяцев назад +124

    Best casting for this video...... million dollar fun...... wonderful direction... love you all till end of life ❤️

  • @saransaran1308
    @saransaran1308 10 месяцев назад +18

    Lakshmi chechi ഏത് role ചെയ്താലും pwoli ആണ് 😍

  • @Meera78412
    @Meera78412 10 месяцев назад +50

    10:24 സുധാമണിച്ചേയി കൊള്ളാല്ലോ😂well planned😎 എല്ലാവരും ഒരേ പൊളി👌❤

  • @user-jr4lf8dl4n
    @user-jr4lf8dl4n 10 месяцев назад +5

    എല്ലാവരും സൂപ്പർ ചേച്ചി സ്കൂട്ടറിൽ നിന്നും eragunnathu ishtapettu❤❤❤❤❤

  • @geetakumari8110
    @geetakumari8110 9 месяцев назад +13

    അമ്മാവൻ സൂപ്പർ look 😀😀😀😀😀😀😀😀😀അമ്മായിഅമ്മമാർ പൊളിച്ചു 🤣🤣🤣🤣🤣🤣🤣

  • @Harekrishna1767
    @Harekrishna1767 10 месяцев назад +9

    Chirich oru vazhiyayii 😂😂😂 pwoliye pwolii 😂

  • @kavithasony1442
    @kavithasony1442 9 месяцев назад +12

    ജീവാംശം അല്ല 😄😄😄ജീവനാംശം 😂😂😂😂❤❤❤❤

  • @sonyrony6680
    @sonyrony6680 9 месяцев назад +5

    നക്കു ചെത്തിമിന്നുക ജീവനാശം ഹോ സമ്മതിച്ചു അടിപൊളി 👌👌😂😂😂❤❤

  • @bettybthomas5375
    @bettybthomas5375 10 месяцев назад +16

    എല്ലാരും നല്ല അടിപൊളി performance 🥰👍🏻🥰🥰

  • @Prabhakar1600
    @Prabhakar1600 10 месяцев назад +63

    തനി എന്റെ അമ്മായിഅമ്മ തന്നെ...നിങ്ങൾ എങ്ങാനും അവരെ കണ്ടാരുന്നോ അടൂരിൽ എങ്ങാനും വെച്ചു 😂😂😂

  • @smithasunil9646
    @smithasunil9646 9 месяцев назад +1

    ഗ്രേറ്റ് idea. ഒരു ഡിവോഴ്സ്ന്റെ എല്ലാവശങ്ങളും ടച്ച്‌ ചെയ്തു. ചിന്തിക്കേണ്ട ഭാഗങ്ങൾ ഉണ്ട്. ഇനിയും ഒരുപാട് നല്ല വീഡിയോകളുമായി എത്തുന്നത് കാത്തിരിക്കുന്നു.

  • @prithvi969
    @prithvi969 10 месяцев назад +124

    Parvathi characterisation superb

    • @sanjuandlakshmy3952
      @sanjuandlakshmy3952  10 месяцев назад +7

      😂🥰🥰❤❤

    • @soorajnair8884
      @soorajnair8884 10 месяцев назад

      @@sanjuandlakshmy3952😅😅😅

    • @sarithabanu9039
      @sarithabanu9039 10 месяцев назад +1

      ​@@sanjuandlakshmy3952ചേച്ചി ചേട്ടാ ഈ ad Break വേണ്ട അത് ഒയിവകു please

    • @lakshmisanthosh2285
      @lakshmisanthosh2285 10 месяцев назад +4

      Lakshmi parvathi ഒരുപാട് ഇഷ്ടം ❤

    • @vishnumuraliofficial
      @vishnumuraliofficial 9 месяцев назад +1

  • @shruthi8293
    @shruthi8293 10 месяцев назад +17

    Edii edii ediiii..... Sanjuchettante oru avastha🤣🤣🤣🤣🤣🤣 climax oru rekshayumillaaaa 😂😂😂

  • @chithramohan9781
    @chithramohan9781 10 месяцев назад +26

    Parvathi chechida samsaram nkk bhayangara ishttava... Super😍😍

  • @nivedithakalyani5561
    @nivedithakalyani5561 9 месяцев назад +31

    അടിപൊളി ആയിട്ടുണ്ടെയ്....!🤩🤩 എല്ലാരും നല്ലോണം തകർത്തു perform ചെയ്തിന് ...😻

  • @suvithao4606
    @suvithao4606 10 месяцев назад +7

    Ellavatum adipoli perfomans. 👍👌🥳🥳🥳🥳🥰🥰🥰. Nigalude perfomans kanan njan wait cheyarund. 😂😂😂😂

  • @atharvdeva7727
    @atharvdeva7727 8 месяцев назад +5

    നാക്ക് രാകി വെക്കുന്ന സീന് പൊളിച്ചു ലക്ഷ്മി ❣️

  • @haripriyanair8710
    @haripriyanair8710 10 месяцев назад +3

    Eppolathem pole adipoli 😅😅😅 parvathi & lakshmi chechi kidu 😂😂 naaku rakunnathum 😂😂😂

  • @ashachandran5847
    @ashachandran5847 10 месяцев назад +3

    Adipoli... End kurachoode venamaarnnuenn thonni. ellarum poli🥳

  • @AshaAsha-us1iw
    @AshaAsha-us1iw 10 месяцев назад +10

    എനിക്ക് തോന്നിയിരുന്നു ചിലപ്പോൾ അവളുടെ അച്ഛനായിരിക്കും പാട്ണർ എന്ന് 😅😅

  • @Lijo_Kerala
    @Lijo_Kerala 10 месяцев назад +5

    So superb ..flashback bgm and song apt for the situation

  • @stephymariyathomas2133
    @stephymariyathomas2133 10 месяцев назад

    Ayyyo ഒരേ പൊളി 👍🏻❤️🥰superrrrrrr ചിരിച്ചു പണ്ടാരടങ്ങി

  • @afrasshameer7296
    @afrasshameer7296 9 месяцев назад +6

    Vannu erangiyappol Aa bag ettathu polichu😂😂😂❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 9 месяцев назад +128

    *the epic combo is back🔥*
    *lakshmi+parvathy=best combo ever💯🤣*

  • @this.is.notcret
    @this.is.notcret 9 месяцев назад +18

    സൂപ്പർ കോമഡി vdo 👌👍😂😂
    എല്ലാവരും തകർത്ത് അഭിനയിച്ചു 👍👏🔥💥💖❣️
    ലക്ഷ്മി, പാർവതി ഡയലോഗ്സ് 😂😂😂😂 അതിനിടയിൽ സഞ്ജുവിന്റെ ഡയലോഗ്സ് 😂😂😂
    മാമൻ കൊള്ളാം 😂😂
    ഉള്ളി പൊളിച്ച കേസ് എന്താണെന്ന് കൺഫ്യൂഷൻ ഉണ്ടായിരുന്നു ലാസ്റ്റ് മനസ്സിലായി 😂😂😂
    എല്ലാം അടിപൊളി 👍👍👏👏🔥💥 എവിടുന്നു കിട്ടുന്നു ഇതൊക്കെ👍👏😂😂
    💖💖❣️❣️😍😍

  • @abijaabi6016
    @abijaabi6016 10 месяцев назад +33

    Platform number 4 illam 😂😂😂😂

  • @briannaelzabeth4482
    @briannaelzabeth4482 10 месяцев назад +3

    Nthu pwoliya ningalde script um ellarudem abhinayam onninonnu mecham .... I'm addicted to your vdos

  • @tuttukrish
    @tuttukrish 9 месяцев назад +2

    ഒരു രക്ഷയും ഇല്ല അടിപൊളി വീഡിയോ 🔥❤️🥰

  • @snehaaaah
    @snehaaaah 10 месяцев назад +16

    Ente ponno polich...😂😂❤

  • @asiyaaishu2336
    @asiyaaishu2336 10 месяцев назад +8

    എല്ലാവരും കട്ടയ്ക്ക്കട്ട... ഒരേ പൊളി ❤❤❤

  • @khadeejanoufal-de4zc
    @khadeejanoufal-de4zc 10 месяцев назад +5

    Othirinaalinu shesham avarude pazhaya comedy pole thirichuvannu. best wishes sanju lakshmi and parvathy paarvathyude abhinayam adipoliyaayitund

  • @sincyrijeesh23
    @sincyrijeesh23 10 месяцев назад +6

    Polii.... Elllarum onninonnu mechammm😂😂😂😂😂

  • @dilrasakbar3924
    @dilrasakbar3924 9 месяцев назад +1

    ഓരോ വീഡിയോ യും ഒന്നിനൊന്നുമെച്ചം ❤️❤️‍🔥❤️‍🔥നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതി വരില്ല 😊

  • @sanjuramani7874
    @sanjuramani7874 10 месяцев назад +40

    Lekshmi superb...Parvathy is equally good.. keep going ❤

  • @krishnakichus7593
    @krishnakichus7593 10 месяцев назад +41

    അയ്യോ scootyല്‍ വന്നത് repeatഅടിച്ചു കണ്ടു തല തല്ലീ ചിരിച്ചു😂😊

  • @nishapramod3723
    @nishapramod3723 9 месяцев назад +1

    ഒരു രെക്ഷയുമില്ല പൊളിച്ചടുക്കുന്നുണ്ട് 🥰🥰🥰

  • @Sefis_tiny_world
    @Sefis_tiny_world 9 месяцев назад +3

    Kurach issues karanam tension adichirikkumboya ee videos irunn kanunnath. Kand kayinjappo manasonn release aayi❤️

  • @lizasunny981
    @lizasunny981 9 месяцев назад +2

    എന്റെ, ദൈവമേ chir🎉ചത്തു 😂😂😂 എല്ലാരും പൊളിച്ചു ❣️lekshmi chechy 😘

  • @shemisudhi5932
    @shemisudhi5932 10 месяцев назад +4

    Adipoli😂

  • @archanamanesh2574
    @archanamanesh2574 10 месяцев назад +15

    അടിപൊളി ലക്ഷ്മി 👍👍👍👍

  • @revathi2264
    @revathi2264 10 месяцев назад +1

    Onnum parayanilla adipoli 👌😁🤣

  • @jayaganesh5049
    @jayaganesh5049 10 месяцев назад +35

    നല്ലതുപോലെ ചിരിക്കാൻ പറ്റി. ഇച്ചേയി വിളി😂 കൊട്ടാരക്കാർക്ക് സ്വന്തം😃😂❤

  • @Sanashanu-vt9mk
    @Sanashanu-vt9mk 9 месяцев назад +2

    പ്ലാറ്റ് ഫോം നമ്പർ 4നിനക്ക് ഇല്ലം 😂😂😂പൊളി പിന്നെ കൈ നീട്ടിയപ്പോ ബേഗ് കയ്യിൽ വന്നു വീണത് അയ്യോ ചിരിച്ച് ഒരു വഴി ആയി 😂😂(എല്ലാരും പൊളി )

  • @maheshmaheshmahi5472
    @maheshmaheshmahi5472 9 месяцев назад +5

    ഇച്ചേയിയും കൊച്ചാട്ടനും... പത്തനംതിട്ട 😆

  • @athiii916
    @athiii916 10 месяцев назад

    Nte ponnoo chirich oru vazhi aayi .....ningal serikum abinayikalla jeevikkan ❤❤

  • @anib5534
    @anib5534 10 месяцев назад

    Ntaa ponoooooo😂chirichu chirichu ente adappelaki...😅....ellrum oreeee pwoli parvathy and lekshmi chchyde dailogues sanju chtnte ooro expression ......😂😂😂😂😂nta ammoooo njn orupaadu chirichu. Koree vattam replay cheythu ooro scene um😊

  • @dilshadeepak28
    @dilshadeepak28 6 месяцев назад +2

    ആ നാക്കിന്റെ എണ്ണം എടുപ്പ് അത് പറയാതെ വയ്യ കലക്കി 🤣🤣

  • @Sunilachadran
    @Sunilachadran 10 месяцев назад +1

    Orupadu chirichu aadipoliiiii😂❤❤

  • @krishnalovesus
    @krishnalovesus 10 месяцев назад +8

    Sanju nte acting kaanumbol adoor bhasi e orma varunnu😊😊

  • @handsome580
    @handsome580 10 месяцев назад +1

    Adipoli 🎉. Onnum parayan ella ❤.. Super. 😊

  • @asmirafi5943
    @asmirafi5943 10 месяцев назад

    പൊളിച്ചു പൊന്നോ 👌🏻👌🏻👌🏻നമിച്ചു 🥰🙏🏻🙏🏻🙏🏻നിങ്ങളെ

  • @ShafiSafeel
    @ShafiSafeel 10 месяцев назад +1

    Super polichu🎉🎉

  • @rock29808
    @rock29808 10 месяцев назад +45

    നാക്ക് ഒന്ന് രാഖി മിനുക്കട്ടെ 😂😂😂❤❤

  • @ashakamlesh
    @ashakamlesh 10 месяцев назад +1

    Superb ellarum polichu😄😄👌👌

  • @aswathyp8136
    @aswathyp8136 10 месяцев назад +30

    തകർത്തു പൊളിച്ചു കിടുക്കി ❤❤❤😍😍😍🥰

  • @ajithajagannath4450
    @ajithajagannath4450 10 месяцев назад +1

    Super.... Super.. മക്കളെ 👌❤️

  • @shamnanazeer366
    @shamnanazeer366 10 месяцев назад +5

    പെണ്ണുങ്ങളെ തകർത്ത്. ഒന്നും പറയാനില്ല 🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @sanjuandlakshmy3952
      @sanjuandlakshmy3952  10 месяцев назад

      😂🤩❤🤩❤

    • @shamnanazeer366
      @shamnanazeer366 10 месяцев назад

      നിങ്ങളേ ഫാമിലി ഒരുപാട് ഇഷ്ട്ടം ആണ്. നേരിൽ കാണണം എന്ന് ഉണ്ട് എവിടെ ആണെന്ന് അറിയില്ലല്ലോ 😔

    • @ParvathyVipinmani
      @ParvathyVipinmani 9 месяцев назад

      ❤❤❤❤

  • @naveenameenakshik1441
    @naveenameenakshik1441 10 месяцев назад +3

    Enik vayya nte krishnaa.... vere level abhinayavum scriptum.. 🤭🤭😁😁😆😆❣️💃

  • @priyapraveenkp5761
    @priyapraveenkp5761 10 месяцев назад +5

    Kidu episode 👍👍👍👍👍ellavarum super👍Lakshmiyum paruvum koodi chernnal pinne parayandallo 😄😄😄partner varunnundennu paranjappozhe thonni husband aayirikkumennu🥰

  • @smithanair8381
    @smithanair8381 10 месяцев назад +3

    Ellavarum superb 👌👍❤

  • @shahmshahma3187
    @shahmshahma3187 9 месяцев назад +3

    ലക്ഷ്മി ചേച്ചിയുടെ എൻട്രി പൊളി

  • @greeshmas2787
    @greeshmas2787 23 дня назад

    Pwoli pwoliii dialogues okke kiduuuu😂😂

  • @user-ex7nc3kl1n
    @user-ex7nc3kl1n 7 месяцев назад +1

    😂😂 എന്റെ പൊന്നോ പൊളി ആണ് നിങ്ങൾ എല്ലാം

  • @Mayoori..
    @Mayoori.. 10 месяцев назад +1

    Platform no4, nakkinde oru valavaeee ...😂😂😂😂😂😂😂hooo ..nigle kondae pattuu...😂😂

  • @rakheesuresh678
    @rakheesuresh678 10 месяцев назад +9

    Wow!! adipoli no words to say

  • @rakhiar8103
    @rakhiar8103 9 месяцев назад +3

    30 minutes video undayirunne super ayirunnu ...❤❤.

  • @ashapraveen0003
    @ashapraveen0003 9 месяцев назад +1

    ലക്ഷ്മി ഒരു രക്ഷയും ഇല്ല🥰🥰സൂപ്പർ എല്ലാരും സൂപ്പർ 🥰

  • @sintojose5720
    @sintojose5720 10 месяцев назад +3

    nighal eanthannu eghannea❤❤, a vi deannu kittunnu 😂😂😂😂 oh samthikkannam😅😅😅

  • @sunainaGafoor
    @sunainaGafoor 10 месяцев назад +11

    Super🎉😂😂

  • @bilujeny652
    @bilujeny652 10 месяцев назад +3

    അടിപൊളി 😂

  • @nasmihusain
    @nasmihusain 10 месяцев назад +1

    Spr,, comedy ellam poli🤣🤣🤣🤣

  • @shines.indrabal5609
    @shines.indrabal5609 10 месяцев назад +6

    പ്ലാറ്റ്ഫോം നമ്പർ 4 നിനക്കിപ്പോ ഇല്ലം ....😂😂😂😂

  • @BTECHYOFFICIAL
    @BTECHYOFFICIAL 10 месяцев назад

    പൊളിച്ചു 😂😂

  • @mumthazbeevi1968
    @mumthazbeevi1968 9 месяцев назад +1

    ❤😂😂😂😂very good acting (bhagyam) 👍