||പേപ്പർ കൊടുപ്പ് ||Exam paper||comedy video||

Поделиться
HTML-код
  • Опубликовано: 26 ноя 2022
  • ഈ സാറിന്റെ ഒരു കാര്യം.. സ്പെഷ്യൽ പെർമിഷൻ മേടിച്ചു പേപ്പർ കൊണ്ട് വന്നേക്കുന്നു 😂😂😂😂
    രജിസ്റ്റർ ചെയ്യൂ: forms.gle/S5Bcgsaqvwphti6Q9
    കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207
    Written & Directed by : Elson Biswas
    elsonbiswas?igs...
    Camera & edit : Akhil V devan
    akhilvdevan?igs...
    BGM : Vinay Divakaran
    vinay_pm_?igshi...
    Production design : Akhil Devarajan
    rahul_devarajn?...
    Associate Director : Ragul Chandran
    capt.gallant_ro...
    Cast : Sanju Madhu
    sanju1madhu?igs...
    Lakshmy Sanju
    lakshmysanju?ig...
    Ragul Chandran
    capt.gallant_ro...
    Akhil Devarajan
    rahul_devarajn?...
    Krupa Susan Prasad
    kripa_susan_pra...
    sreelakshmy
    miss_my_steriou...
    akshay v devan
    mail id: sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 2,1 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  Год назад +292

    രജിസ്റ്റർ ചെയ്യൂ: forms.gle/S5Bcgsaqvwphti6Q9
    കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207

    • @sarajc.v3154
      @sarajc.v3154 Год назад +9

      ❤️

    • @sonubabu614
      @sonubabu614 Год назад +6

      Not good

    • @beingtrue_
      @beingtrue_ Год назад +5

      100% placement assistance enn paranja 100% joli kitttum enn alla ketto.ariyathavar eghane poi pedaruth...

    • @vineethvinayanrema2833
      @vineethvinayanrema2833 Год назад +16

      Affordable എന്ന് പറഞ്ഞ സ്ഥിതിക്ക്, ആ affordable amount കൂടെ ഒന്ന് പറയായിരുന്നു....
      അപ്പോൾ Affordable ആണോ അല്ലയോ എന്ന് അറിയാമായിരുന്നു...
      പറയാത്ത സ്ഥിതിക്ക് സാധാരണ ആളുകൾക്ക് affordable അല്ല എന്ന് മനസ്സിലായി...

    • @aadidevmani397
      @aadidevmani397 Год назад +2

      Hi

  • @akhilvdevan1128
    @akhilvdevan1128 Год назад +6384

    100 ൽ 98 വാങ്ങിയാലും ബാക്കി 2 മാർക്കിന് വേണ്ടി സാറിന്റെ അടുത്ത് ചെല്ലുന്ന പഠിപ്പി ആരുടെയൊക്കെ കൂടെ padichittund🤪🤭😁😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +137

      😂😍❤😍

    • @Simplyme-dq5dx
      @Simplyme-dq5dx Год назад +55

      Oh chilaru chiricham mark ituu kodukuna sir und.. Manushyan oru ara vangan pokumbola chuluvinu 2mark kondu pokune kanedi varune😬

    • @anjalis3096
      @anjalis3096 Год назад +30

      Nte kude college padicha oruthi.internal examnu 25 l 22 ayipoyenu karanjitund.

    • @jaganmohan5250
      @jaganmohan5250 Год назад +9

      Undea

    • @TeamJamna
      @TeamJamna Год назад +2

      🥰❤️

  • @Linsonmathews
    @Linsonmathews Год назад +2082

    18 മാർക്ക് കിട്ടിയാണേലും ജയിച്ചാൽ മതിന്ന് വിചാരിച്ച കാലം 😄 nostu വീഡിയോ 👌👌👌

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +40

      😂😂😂

    • @amalrajpc2876
      @amalrajpc2876 Год назад +51

      ജസ്റ്റ് പാസ് എങ്കിലും പ്രതീക്ഷിച്ച എനിക്ക് സെക്കൻ ക്ലാസ് കിട്ടിയപ്പോഴുള്ള ഒരു അഹങ്കാരം ഹൊ ഡിസ്റ്റിംഗ്ഷൻ കിട്ടിയവരുടെ മുഖത്തേക്ക് എന്ത് ആത്മവിശ്വാസത്തോടെയാണ് ഞാൻ നോക്കിയത്. അവര് വിചാരിച്ച് ഇവനെന്താണ് റാങ്ക് കിട്ടിയോന്ന്

    • @TeamJamna
      @TeamJamna Год назад +3

      🥰

    • @akshaivdevan
      @akshaivdevan Год назад +2

      ❤️

    • @akshaivdevan
      @akshaivdevan Год назад +3

      @@amalrajpc2876 🤣

  • @thasniraheem2476
    @thasniraheem2476 Год назад +345

    ലക്ഷ്മി ചേച്ചിടെ റൗലത് ആക്റ്റ് പൊളിച്ചു 🤣🤣. സഞ്ജു ചേട്ടാ സൂപ്പർ ഒരു രക്ഷയില്ല പൊളി 👍👍

  • @scientificmalayalam9622
    @scientificmalayalam9622 Год назад +377

    മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരു bodyshaming ന്റെയോ, ഏതെങ്കിലും ഒരു വിഭാഗത്തെ അവഹേളിക്കുകയോ വേണ്ട. നല്ല contents മതി. അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് നിങ്ങൾ 👌🏻👌🏻. U guys are really talented. All d best guys.creativity and acting 👌🏻👌🏻👌🏻👌🏻👌🏻😍😍

  • @S_Shamil_ks
    @S_Shamil_ks Год назад +240

    ക്ലാസിലേക്ക് ടീച്ചർ വരുമ്പോ ആദ്യം നോക്കുന്നത് കയ്യിൽ പേപ്പർ ഉണ്ടോ എന്നാണ് പേപ്പർ കൊണ്ടുവന്നാൽ പേര് വിളിക്കുന്നത് വരെ നെഞ്ചിടിപ്പാണ് പാസാകുവോ അഥവാ തോക്കുവോ എന്ന പേടിയാണ് മനസ്സിൽ പിന്നെ മാർക്ക് കുറഞ്ഞാൽ പേപ്പർ കൊണ്ട് വീട്ടിലേക്ക് ചെല്ലുന്നത് ഓർത്തിട്ടാണ് പേടി 😔😔 അമ്മ ചോദിക്കും പരീക്ഷ പേപ്പർ കിട്ടിയോന്ന് ആ പഴയ കോളേജ് കാലഘട്ടം ആണ് ഈ വീഡിയോ കാണുമ്പോൾ ഓർമ്മ വരുന്നത് 😍😍 ആ പഴയ കോളേജ് കാലം തിരിച്ചു തന്ന സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിക്കും ഒത്തിരി താങ്ക്സ് ❤️❤️😘😘

  • @aswathyraj5166
    @aswathyraj5166 Год назад +205

    History പരീക്ഷക്ക് മലയാളം പഠിച്ചു കൊണ്ട് വന്ന aa പെൺകുട്ടി നല്ലതായി അഭിനയിച്ചു.നവ്യ അഭിനയിച്ച movieyile ഒരു ഭാഗം ഓർമ വരുന്നു.

    • @kavala001
      @kavala001 Год назад +4

      ❤️❤️

    • @razeenamanaf2913
      @razeenamanaf2913 Год назад +15

      അങ്ങ് പോക്രാനിലെ കോഴികൾക്കു കോഴി വസന്തയോ...... 🤣🤣🤣🤣

  • @sangeethaa.s3206
    @sangeethaa.s3206 Год назад +933

    എക്സാം എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോതിച്ചപ്പോൾ ഉള്ള ലക്ഷ്മി ചേചീടെ കോൺഫിഡൻസ് ഓ ഒരു രക്ഷയുമില്ല.😂😂😂😂😂

  • @shibinbasheer9581
    @shibinbasheer9581 Год назад +194

    ഇങ്ങനെയൊക്കെ എഴുതി വെച്ചിട്ടാണ് അമ്മാതിരി കോൺഫിഡൻസ് കാണിച്ചത് 🤣🤣🤣എന്റമ്മോ അശ്വതി പൊളിച്ചു.. ബംഗാളി 3 തരം 🤣🤣🤣പിന്നെ ശിലാ yugam🤣🤣🙏🙏ചിരിച്ചു ഒരു വഴിക്കായി😊😊👏👏👏👏👏🥰🥰🥰♥️♥️

  • @subithaarunaarav84
    @subithaarunaarav84 Год назад +260

    എല്ലാംസൂപ്പർ...,👌👌99 - 2001,2001 - 2004 കാലം .... ഞങ്ങളുടെ chemistry class ലെ boys ന്റെ ഡെസ്കിലടിയും പാട്ടും... ആ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്, മനസറിഞ്ഞു ചിരിപ്പിച്ചതിന് , സഞ്ജു ലക്ഷ്മി ടീമിന് ഒരു പാട് നന്ദി...സന്തോഷം 🤩😍👌👌👌😂🤣... സുബിത അരുൺ

  • @Idah949
    @Idah949 Год назад +376

    115 ചിലവാനം പേപ്പർ 🤣🤣🤣എടുത്തു exam എഴുതിയ സുമിയാണ് എന്റെ ഹീറോ 🤣🤣🤣

  • @shibilashibi445
    @shibilashibi445 Год назад +863

    സതിയെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ "നിങ്ങളോട് പശുവിനെ കുറിച്ച് എഴുതാൻ പറഞ്ഞാൽ പശുനെ തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ചെഴുതും "എന്ന് പറഞ്ഞ മലയാളം ടീച്ചറെ ആണ് ഓർമ വന്നത്.. 😂😂

    • @ruksanatp1587
      @ruksanatp1587 Год назад +1

      Ngalkk english sir aarn angane paranjannath😂🤣🤣

    • @_Riyaah_7
      @_Riyaah_7 Год назад +1

      Enikum

    • @anjubhari
      @anjubhari Год назад +7

      അപ്പോ എല്ലാ മലയാളം ടീച്ചേർസ് നും ഒന്നിച്ചാണ് training ന്ന് തോന്നുന്നു 😊

    • @farsanafarsu9190
      @farsanafarsu9190 Год назад +1

      Ente history teacher😀

    • @fi674
      @fi674 Год назад +1

      Ente geography teacher😂😁

  • @user-pr2je5eh6r
    @user-pr2je5eh6r Год назад +69

    സതിയെ കുറിച്ച് വിവരിക്കുന്നത് കേട്ടിട്ട്... ചിരിച്ചു ഒരു വഴി ആയി.. 😂😂😂രാവണന്റെ ഫാര്യ ആണ് സതി 😂😂😂😂.

    • @harikrishnans8292
      @harikrishnans8292 21 час назад

      രാവണൻ അല്ല രാമണ്ണൻ 😂

  • @sreepriyasivan6281
    @sreepriyasivan6281 Год назад +259

    80ൻ 135 മാർക്ക്‌ കിട്ടിയ പഠിപ്പി ആണ് എന്റെ ഹീറോ 😆😆

  • @ashasabin6622
    @ashasabin6622 Год назад +51

    ഹിസ്റ്ററി എക്സാമിന് എല്ലാം പഠിക്കും. അവസാനം year എല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും. ടീച്ചർ വരുമ്പോഴേ കയ്യിൽ പേപ്പർ ഉണ്ടോന്ന് നോക്കും. പിന്നെ ഓരോത്തരുടെയും മാർക് വിളിച്ചു പറയുമ്പോൾ എരിവ് കഴിച്ചപോലെത്തെ feel ആണ്. ആ സ്കൂൾ കാലം ഓർത്തുപോകുന്നു.

  • @user-xu2lk7bh9l
    @user-xu2lk7bh9l Год назад +107

    ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ് 🤗🥰adipoli acting ✨️🥳exam എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോ ഇട്ട ആ എക്സ്പ്രഷൻ 🤣🤣🤣എന്തൊരു confidence 😌😌

  • @athiraaami2404
    @athiraaami2404 Год назад +221

    പേപ്പർ കിട്ടുന്ന ദിവസം ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളുടെ ഇരുപ്പ് കാണണം. എന്ത് നല്ല കുട്ടികളാണ്.... ഈ ഒരു നിമിഷം എന്റെ ഹിസ്റ്ററി ടീച്ചറിനെ ഓർത്തു പോയി 😄.... Miss my സ്കൂൾ ലൈഫ് 😢...

  • @prasanthvs6505
    @prasanthvs6505 Год назад +119

    ഇനി minus ആക്കല്ലേ സാറെ.. എനിക്ക് കിടുങ്ങും 🤣🤣ബംഗാൾ വിഭജനം അടിപൊളി.. ചിരിക്കാനുള്ള വക ഒരുപാട് ഉണ്ടായിരുന്നു.. 🤣🤣👌👌👌

    • @kavala001
      @kavala001 Год назад +3

      ❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +3

      🥰🥰

    • @user-or6gj6uk1v
      @user-or6gj6uk1v Год назад

      @@kavala001 sna, to be a great day and time ans hubby and time to the deepest sympathies the deepest sympathy and condolence advice to be ❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌔🙏🙏🙏🙏🌝🌝🌝🌝🌝❤️❤️♥️♥️♥️💟💟💟❤️💟❤️❤️👍👍💛

    • @user-or6gj6uk1v
      @user-or6gj6uk1v Год назад

      Sna

    • @user-or6gj6uk1v
      @user-or6gj6uk1v Год назад

      Snaan, kore the deepest sympathy to be a great day and time and ans,❤️💟💟💟💟💟♥️♥️🌝🌝🌝🌝🌝🌝🌝🌝🌝🙏🙏🙏🙏🙏🙏🙏🙏🌝🌝🌝🙏🙏🙏🙏🙏👍👍👍❤️❤️❤️❤️❤️❤️💛👍👍💛💛👍👍❤️💟💟💟💟💟💟💟💟💟💟💟💟♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍❤️❤️❤️❤️❤️❤️❤️👍👍👍👍❤️❤️❤️💛👍👍❤️❤️❤️👍👍💛💛👍♥️💟💟💟💟💟💟💟💟💟💟💟💟💟💟💟♥️♥️♥️♥️♥️♥️♥️♥️👍👍

  • @harithameenakshi8439
    @harithameenakshi8439 Год назад +113

    👌ഇമ്മാതിരി Answer Pappers
    ആദ്യമായിട്ടാണ് കാണുന്നത്😂👏👏👏🥰

  • @jithines9215
    @jithines9215 Год назад +54

    സുമിയുടെ 115 ചില്ലുവാനം പേപ്പർ വായിക്കാൻ ഉള്ള മനസു കാട്ടിയ മാഷിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ🤣

  • @rahmathmajeed1982
    @rahmathmajeed1982 Год назад +97

    ബംഗാൾ വിഭജനം പൊളിച്ചു 👌സഞ്ജു, ലക്ഷ്‌മി അടിപൊളി💕💕💕

  • @akhilvdevan1128
    @akhilvdevan1128 Год назад +218

    Rowlat actum ബംഗാളികളും കവിതയും പെട്രോൾ പമ്പും എല്ലാം പൊളിച്ചു.. Sanju sir കലക്കി തിമിർത്തു പൊളിച്ചു 🥰❤🥰❤

  • @akhilvdevan1128
    @akhilvdevan1128 Год назад +236

    പലതരം ബംഗാളികൾ പൊളിച്ചു 🤭😂🤣

  • @dreamdreamy6276
    @dreamdreamy6276 Год назад +38

    History exam inu Malayalam padichittu Vanna chechi pwoliii

  • @nivyajomon5996
    @nivyajomon5996 Год назад +156

    History exam unicorn പറ്റി എഴുതാൻ പറഞ്ഞപ്പോ അത് ഒരു bike annu എന്ന് എഴുതിയ ചങ്കിനെ ഓർക്കുന്നു
    അത് മാത്രം അല്ല Ceaser പറ്റി എഴുതാൻ പറഞ്ഞപ്പോ Brazil goal keeper annu എന്ന് എഴുതിയ ഓർത്തു പോകുന്നു 😂🤭

  • @anjalisunil7781
    @anjalisunil7781 Год назад +52

    സതിയെ കുറിച്ച് പറഞതാ ഇഷ്ടം ആയത് 😄😄 ബംഗാളിയെ കുറിച്ച് പറഞത് polichu 😂😂

  • @steffyjohn2372
    @steffyjohn2372 Год назад +64

    ശീലയുഗം പൊളിച്ചു
    1. കരിങ്കല്ല്
    2. ചെങ്കല്ല്
    3മംഗതാ (മങ്കട്ട )
    🤣🤣🤣പൊളിച്ചു

  • @deviparudevi3305
    @deviparudevi3305 Год назад +246

    എക്സാം തോറ്റാൽ കെട്ടിച്ചു വിടും എന്നു പേടിച്ചു പരീഷ ജയിച്ചു , , ലക്ഷ്മി ചേച്ചിയുടെ കാരക്റ്റർ കല്യാണം കഴിക്കാൻ വേണ്ടി ജയിക്കാൻ ശ്രമിക്കുന്നു , , 😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +8

      🤩🤩🤩🤩🥰

    • @TeamJamna
      @TeamJamna Год назад +3

      🥰🙂

    • @akshaivdevan
      @akshaivdevan Год назад +2

      🤣

    • @akhilvdevan1128
      @akhilvdevan1128 Год назад +1

      😂😂😂

    • @aneesak8036
      @aneesak8036 Год назад +2

      എന്നോട് പറഞ്ഞിട്ടുണ്ട് പഠിച്ചില്ലെങ്കിൽ കെട്ടിച്ച് വിടുംന്ന് , കെട്ടിച്ച് വിട്ടോളാൻ പറഞ്ഞിട്ട് പിന്നെ അനക്കം ഇല്ലാരുന്നു 😜

  • @sumishapadanmaril
    @sumishapadanmaril Год назад +62

    80 il 135 mark ഇട്ടിട്ടുണ്ട്...സന്തോഷമായി..... 😁

  • @hemanthgireesan2867
    @hemanthgireesan2867 Год назад +429

    പ്രാചീന ശിലയുഗത്തിൽ വീട് വെക്കാൻ ഉപയോഗിച്ചിരുന്നത് 3 തരം കല്ല് ഉപയോഗിച്ചാണ്
    1. കരിങ്കല്ല്
    2. ചെങ്കല്ല്
    3. മങ്കാത്ത ' ഏത് നമ്മുടെ അജിത്തിന്റെയോ ' 😂😂😂😂

  • @akhilvdevan1128
    @akhilvdevan1128 Год назад +63

    ഇൻസ്റ്റയിൽ റീൽസ് ചെയ്യുന്ന റൗലത് 🤪🤭🤣😂

  • @nnkerala5399
    @nnkerala5399 Год назад +33

    ആ മലയാളം ഹിസ്റ്ററി പാട്ട് 😁😁😁

  • @Nishadhasu1481
    @Nishadhasu1481 Год назад +32

    മൺകട്ട ...അജിത്തിന്റെയോ 😅😂😂

  • @soniyakhil3656
    @soniyakhil3656 Год назад +27

    ശിലായുഗം suprr chirich oru വഴിക്കായി.. 🤣🤣🤣🤣

  • @ahyannoufal3510
    @ahyannoufal3510 Год назад +10

    I miss my clg days &scl days... Nostalgic vlg😍exam days.. Papper kodupp aaa divasagal sherikkum miss cheyunnu... Kashtapet copy adichit.. Jayikanulla marckin teacherod erakkunna njn.. Thanks Lakshmichechi &sanjuetta.. Ee kalgal ormipichu thannen

  • @sarang.s5248
    @sarang.s5248 Год назад +9

    ഈ വീഡിയോക്ക് ആയി വെയ്റ്റിംഗ് ആയിരുന്നു 😌അടിപൊളി ചേട്ടാ ചേച്ചി 😌❤️❤️ പഴേ ഓർമ്മക്കൾ ഒറക്കാൻ ഹെല്പ് ആക്കിയതിന് തേങ്ക്സ്🤭🤣

  • @balabalaaa4320
    @balabalaaa4320 Год назад +56

    ലക്ഷ്മി ചേച്ചിയുടെ answers പേപ്പർ വായിച്ചപ്പോൾ adipoli dialog ♥️ nostu ♥️

  • @gayathrip5265
    @gayathrip5265 Год назад +67

    ഒരു നിമിഷം ഞാൻ എന്റെ sis നെ ഓർത്ത് പോയി അവൾക്ക് exam ന് ക്വിറ്റ് ഇന്ത്യ സമരം ഇതുപോലെ പൊട്ടത്തരം എഴുതിവച്ചായിരുന്നു 😂😂😂😂

  • @HARIKRISHNANV
    @HARIKRISHNANV Год назад +77

    ക്ലാസിലെ പാട്ട് കൊള്ളാഴ്ന്നു😍 നല്ല vibe ഉണ്ടാഴ്ന്നു❤️ ഒരു പാട് ചിരിച്ചു😁🤣😂. ഇനിയും college videos വേണം🥰

  • @jiju466
    @jiju466 Год назад +6

    0:1ലക്ഷ്മിയുടെ കൂട ഇരിക്കുന്ന ചേട്ടൻ പൊളിയാ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ആ ചേട്ടന്റെ അഭിനയം. പിന്നെ സഞ്ജു ചേട്ടനെയും ലക്ഷ്മിയേയും കുറിച്ച് പറയണ്ടല്ലോ നിങ്ങള് പൊളിയാ 👍👍

  • @shajimsamuel2891
    @shajimsamuel2891 Год назад +25

    സഞ്ജു അച്ചാച്ച. കുട്ടിയോട് ചോദിച്ചത് സൂപ്പർ ആയിരുന്നു. അമ്പലത്തിൽ വായനയ്ക്ക് പോകുന്നുണ്ട് എന്ന് ചിരിച്ചു ചിരിച്ചു മടുത്തു

  • @kavithachinchu4152
    @kavithachinchu4152 Год назад +31

    Super സ്കൂൾ കാലഘട്ടം ഓർമ വന്നു 😍

  • @aswathyachu848
    @aswathyachu848 Год назад +106

    ഇങ്ങനെയും History exam എഴുതാം അല്ലെ? 😅😅😅
    രാവണന്റെ ഭാര്യ സതി,
    3 തരം ബംഗാളികൾ, പിന്നെ ശിലായുഗം. ആ പേപ്പറ് നോക്കിയ സാറിനു വേണം മാർക്ക് കൊടുക്കുവാൻ. എല്ലാവരും നന്നായിട്ടുണ്ട് സൂപ്പർ 👌👌👌

  • @nivishanivisha8494
    @nivishanivisha8494 Год назад +36

    Adipoli. പാട്ട് കൊള്ളാം. കുറെ കൂടി കേൾക്കണം എന്ന് തോന്നി. എല്ലാവരും അടിപൊളി.സഞ്ജു ഏട്ടന്റെ എക്സ്പ്രഷൻ അടിപൊളി. ലക്ഷ്മി ചേച്ചി അടിപൊളി. ബംഗാളികളെ കുറിച്ച് എഴുതിയതും അടിപൊളി. മൊത്തത്തിൽ സൂപ്പർ. Love u❤️❤️❤️❤️❤️😄😍👌

  • @bottlecreator7643
    @bottlecreator7643 Год назад +133

    സതി മാമി 😂😂😂
    7:02 ആ മോങ്ങല് തുടങ്ങി 😂😂😂😂
    പൊളി 👍🔥

  • @learnwithaarabhi683
    @learnwithaarabhi683 Год назад +20

    Paper correct cheyyunnath bhayangara boring and backbreaking task aanu, prathyekich 60+ papers otta stretchil correct cheyyan ullappol... But athu distribute cheyyumbo kittunna oru sukham vere aanu... And those silly comic answers students write for their exm is hilarious😆😆😆😆😆😆😆 Being a teacher is a great experience 😍😍

  • @aryalibin8206
    @aryalibin8206 Год назад +17

    നമ്മുടെ ഒക്കെ പേപ്പർ വായിച്ചു ചിരിച്ചു ചത്തു കാണും ടീച്ചർ 😂

  • @rajeevk.r1895
    @rajeevk.r1895 Год назад +30

    സഞ്ജു ചേട്ടാ.... ലക്ഷ്മി ചേച്ചി Retest episode എത്രയും വേഗം റിലീസ് ചെയ്യണേ... കട്ട വെയ്റ്റിംഗ് 🥳🥳🥰🥰

  • @prabin.k1849
    @prabin.k1849 Год назад +21

    Ithu pole oru sir ne kittiyirunnenkil😁😁🤩superb

  • @geethuking2624
    @geethuking2624 Год назад +5

    Ente ponno chirich njannum ammayum oru vazhikkayi.. Ettavum isttam ayath sirinte attitude kabditta. Sathi vitharanam kolarun first time ah history classile ariv kett chirichath. Enthayallum nalla concept nest ethepoleulla vediosinu waiting ahnn. Chetta chechii all the best🥰🥰🥰🥰

  • @bablusworld9913
    @bablusworld9913 Год назад +181

    എല്ലാം സഞ്ജു ഏട്ടന്റെ ഭാഗ്യം 🤣🤣🤣🤣

  • @chinjuantony4809
    @chinjuantony4809 Год назад +83

    ശിലായുഗം 😂 കോളേജ് ലൈഫ് ഓർമ വന്നു 😂❤️

  • @ananthanvkurup7702
    @ananthanvkurup7702 Год назад +36

    Nice episode 🤩👏🤗☺😍..went back to college memories

  • @sanjuandlakshmy3952
    @sanjuandlakshmy3952  Год назад +194

    🤩😍😍

  • @nandanapv548
    @nandanapv548 Год назад +8

    Ningale 2 perum pwoliii veree level ahnnn Bigg fan .... Chirikyan kurae indayi... 🤣😅😅........ Talented ahnnn

  • @akhilvdevan1128
    @akhilvdevan1128 Год назад +125

    ആദ്യത്തെ പാട്ട് കലക്കി.. കോളേജ് കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി 🥰❤🥰❤

  • @renjitharenjiths4139
    @renjitharenjiths4139 Год назад +29

    സഞ്ജു ചേട്ടായിയും ലക്ഷ്മി ചേച്ചിയും പൊളിയാണ്

  • @favme6992
    @favme6992 Год назад +17

    ബംഗാൾ വിഭജനം... ഇജ്ജാതി 😂

  • @shehnaanver9378
    @shehnaanver9378 Год назад +29

    80 il 135 mark... 😂😂😂😂
    Yella padippikalum ingane thanne.... 😀😀😀😀

  • @kunjon-wm8yi
    @kunjon-wm8yi Год назад +8

    രാത്രി ഒരു മണിക്ക് ഞാന കണ്ടതേ. പാതിരാത്രീ ഇരുന്നു ചിരിച്ചതിന്‌ ചീത്ത കെട്ടു. Super.കുറച്ചു സമയം കൊണ്ടു ഒരുപാടു ച്ചിരിച്ചു.ന്യൂ വിഡിയോ വെയ്റ്റിങ്.

  • @syamajm7195
    @syamajm7195 Год назад +32

    പണ്ട് 7th std വച്ച് ഭാവനയിൽ കാത്തിരുത്താൻ പറഞ്ഞപ്പോൾ ഭാവനക്ക് കാത്തെഴുതിയ അൽത്താഫിനെ ഓർമ വന്നു. അന്ന് നമ്മൾ film ഹിറ്റ്‌ ആയി നിക്കുന്ന സമയം 😃

    • @santhoshpjohn
      @santhoshpjohn Год назад +1

      ഓഹോ അവൻ ഭയങ്കരനാണല്ലോ.. അതിലെ bhavanku കത്ത് എഴുതാൻ

    • @kavala001
      @kavala001 Год назад

      ❤️

  • @priyanicy319
    @priyanicy319 Год назад +2

    Lachoosinte acting poli...kalyanam kazhikkanam sir😂😂😂😂🙏.adipoli ay taaa...😂😂😘😘😘😘

  • @ajithasuresh9592
    @ajithasuresh9592 Год назад +34

    മാർക്ക് കുറവുള്ള കുട്ടികളെ കളിയാക്കുന്നത് വഴക്കുപറയുന്നതും എല്ലാം കേട്ട് ഞാൻ നല്ല കുട്ടിയായിരിക്കും 😍നല്ല അച്ചടക്കമുള്ള പഠിക്കുന്ന കുട്ടിയായതുകൊണ്ട് എനിക്കു ഒരു പ്രേശ്നവും ഉണ്ടായിരുന്നില്ല 😍😄sanju ലക്ഷ്മി ❤️❤️പഴയ കാലത്തേക്കൊരു തിരിഞ്ഞുനോട്ടം നല്ല ഓർമ്മകൾ സമ്മാനിച്ചതിനു നന്ദി 🙏🙏❤️❤️

  • @asiyaaishu2336
    @asiyaaishu2336 Год назад +177

    College ജീവിതം ഓർമവന്നു... ക്ലാസ്സിലെ കൂട്ടപ്പാട്ട് 🥰🥰🥰👌👌👌

  • @soniasaji6279
    @soniasaji6279 Год назад +15

    Ayyo chirichu chirichu oru vazhiyayi. Bangal vibhajanavum, silayugavum kalakki. Fantastic, elastic, plastic. Athukkum mele. 🤩🤣🤣🤣

  • @challengers7133
    @challengers7133 Год назад +37

    Sanju's acting vere level🔥✌️

  • @annanu123anu9
    @annanu123anu9 Год назад +54

    Degree history kaalam orthu poyi.... Super content adipoli😄😄😄😄😄👍👍👍👍👍👍👍👍

  • @ayanasasindran2917
    @ayanasasindran2917 Год назад +17

    bloopers venammm🙋🏻‍♀️

  • @remyacnair1528
    @remyacnair1528 Год назад +7

    ചിരിച്ചു ഒരു വഴി ആയി 😃😃😃പരീക്ഷ ക്ക് സ്കൂൾ നെയിം എഴുതാൻ പറഞ്ഞപ്പോൾ എനിക്ക് അറിയില്ലാരുന്നു ഞാൻ ഐഡി കാർഡ് നോക്കി എഴുതി എന്ന് പറഞ്ഞ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ ചേട്ടന്റെ മോനെ ഓർത്തു പോയി 😄😄😄

  • @rahulkrishna3537
    @rahulkrishna3537 Год назад +5

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു പൊളിച്ചു പൊളി സാനം

  • @dhanyaanilkumar485
    @dhanyaanilkumar485 Год назад +11

    🤣🤣🤣 കുറെ ചിരിച്ചു ഭംഗാൾ വിഭജനം

  • @naufabacker6377
    @naufabacker6377 Год назад +7

    Orupaad chirichu 😂😂😂😂
    Keep Going 👏Well done💪

  • @DVS141
    @DVS141 Год назад +53

    സോഷ്യൽ ന് 10 il A+ വാങ്ങിയ ഞാൻ ... Twist.... ഇപ്പോൾ competitive exmsnu പഠിക്കുന്നു ... ഒരു മാങ്ങാണ്ടിം ഓർമയില്ല

    • @kavala001
      @kavala001 Год назад +3

      🥰🥰🥰

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog Год назад

      Same same enikkum A+ aayirunnu social . Njanum psc try cheyyua history onnum ormayilla

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog Год назад

      Same same enikkum A+ aayirunnu social . Njanum psc try cheyyua history onnum ormayilla

  • @laibaadheedhi.1
    @laibaadheedhi.1 Год назад +14

    Ayyoooo.... Vayyeee😂

  • @LifestyleMalayalam
    @LifestyleMalayalam Год назад +7

    ഞാൻ മുമ്പ് ഇത് പോലെ സോഷ്യൽ studies ൻ്റേ examinu 7 പേജ് എഴുതി. 8th ഇല പഠിക്കുമ്പോൾ,
    Paper വന്നപ്പോൾ 100 ഇല 3 മാർക്ക്.
    പിന്നെ re ടെസ്റ്റ് എഴുതി പാസ്സ് ആയി 9 ലേക്ക്

  • @febinthankachan2736
    @febinthankachan2736 Год назад +8

    Adipoliiii....keep going...♥️

  • @shukkurSafari
    @shukkurSafari Год назад +4

    കോമഡികൾ വരുന്ന വഴിയേ എല്ലാം കിടു 🔥🔥🔥🔥👍🏻

  • @tintumathew1814
    @tintumathew1814 Год назад +3

    Superbbb video out of syllabus polichu.sirnte first entry Nice aarnnu.Sumy superbb.historical stone age explanation with reason wonderful....Sumy de explanationum nice.chanakam undakunna chemical reaction nice...

  • @rowan-row9343
    @rowan-row9343 Год назад +23

    Mankatha 🤣🤣🤣🤣

  • @jayasreejayasree8773
    @jayasreejayasree8773 Год назад +3

    കൊള്ളാം സൂപ്പർ 😂😂😂

  • @unknownuser1700
    @unknownuser1700 Год назад +6

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ ഓർത്ത് ഇരിക്കാരുന്നു 🥰

  • @saraths8679
    @saraths8679 Год назад +25

    മുറുകെശൻ. ടൈൽസ് കട. ആറ്റിങ്ങൽ. വാമനപുരം 😂😂😂
    ലെ ആറ്റിങ്ങൽ കാരനായ ഞാൻ. തൃപ്പതീ ആയി 😂😂

  • @asw55
    @asw55 Год назад +20

    സത്യത്തിൽ ക്ലാസ്സിൽ മാർക് കിട്ടാത്ത പേപ്പറിൽ ആയിരിക്കും മെയിൻ ക്സാമിൽ നല്ല മാർക്ക് കിട്ടുക...

  • @ramyavp9342
    @ramyavp9342 Год назад +4

    Lakshmi chechide sathi mammy super adhupole Lakshmi chechi karayumbol ulla sanju chettande aa kaliyakkunna expression kalakki🥰🥰🥰🥰

  • @mariyajohnson2255
    @mariyajohnson2255 Год назад +53

    ❤️❤️❤️😘😘😘😘😘 എന്തുവാ ഇത്... Missing

  • @vas2782
    @vas2782 Год назад +1

    😂😂😂😂😂😂😂👍👍👍. ചിരിച്ചു മരിച്ചു 😁

  • @AshikaKJ
    @AshikaKJ Год назад +5

    Exam result varumbo illoru pedi ind 😂 pinne matullorde mark ariyaanulla aa aakamsha... Pinne teacherne kondu enganelum oru mark koodi kittaan vendi kaalu pidikkya... Adipoli aayittund... Ellarum kalakkiii... Keep going team!!! 😇😇😇

  • @arsheenabarshad158
    @arsheenabarshad158 Год назад +5

    പൊളി 😂😂സുമി വേറെ ലെവൽ 😆😆

  • @divyaarun8249
    @divyaarun8249 Год назад +7

    🤦🏻‍♂️🤭🤭🤭🤭historyku malayalam padyam superbbb sanjuchettante reaction adipoli

  • @anjimam156
    @anjimam156 Год назад +5

    Waiting arunnu..😍 superrr🔥

  • @anjunmahi2475
    @anjunmahi2475 Год назад +4

    Very funny, kure chirichu , sanju and Lakshmi's acting extra ordinary👌 whole team's acting is very good. . ningal chiripich oru vaziyakki... Expecting more funny videos from you ❤️

  • @nmjnlik2443
    @nmjnlik2443 Год назад +3

    Background ൽ ഇരിക്കുന്നവർ എങ്ങനെ ചിരി സഹിച്ചു 😂😂 ഭഗവാനെ 🤣🤣🤣🤣🤣🤣🤣

  • @Dhanushsaji
    @Dhanushsaji Год назад +160

    Both of u r making us laugh...❤️
    Sanju chettan's acting is a bit top-notch...🔥🔥

  • @itsmesunu
    @itsmesunu Год назад

    Oru rakshayu illaaa🤣🤣🤣 super

  • @nasichachu2349
    @nasichachu2349 Год назад +42

    Sathimaami..... Pwoli 🤣🤣🤣🤣

  • @swathiswathi237
    @swathiswathi237 Год назад +9

    Super😂😂😂

  • @anoopprasad7916
    @anoopprasad7916 Год назад +14

    ആ ശിലായുഗം 🤣🤣🤣

  • @fasilfaisi3441
    @fasilfaisi3441 Год назад +22

    അടിപൊളി ചിരിച്ചു ഒരു വഴി ആയി 🤣🤣🤣സൂപ്പർ

  • @khadeejakuttimal8782
    @khadeejakuttimal8782 Год назад +42

    Chembaran സത്യാഗ്രഹം എന്നതിന് ചെമ്പരത്തി സത്യാഗ്രഹം എന്നെഴുതിയ changine ഓർത്തു 😂😂

  • @anoos2024
    @anoos2024 Год назад +50

    ശിലായുഗം 😄.... പൊളി.. ഇയ്യ്യോ ചിരിച്ചു ഒരു വഴിയായി... Murukeshan മാർബിൾസ് 😄😄😄സഞ്ജുചേട്ടാ പൊളിച്ചടുക്കി.... 👌👌👌😄😄😄