||Canada Mallu||കാനഡ മല്ലു ||Sanju & Lakshmy||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മകളുടെ താല്പര്യം കാനഡയ്ക്ക്.. അച്ഛന്റെ സ്നേഹം തിരിച്ചെത്തിച്ചു 😂😂😂😂
    Story&Direction:Sanju&Lakshmy Team
    Camera&Editing:Jithin Bethaniya
    Production: Sanju&Lakshmy
    Casting:Sanju. Lakshmy. Vishnu MR. Ashik jr. Sneha Sarath..
    Mail Id:sanju1madhu@gmail.com
    Office Num:7907669394

Комментарии • 727

  • @rev.sree07
    @rev.sree07 8 месяцев назад +4

    Ka thum bale.. kanjanamalae.. kasyaha putri..kanakalataye ....school memoriessss

  • @SALINI466
    @SALINI466 10 месяцев назад +85

    😜 ക്ലൈമാക്സ്‌ കോമഡി ആയിരിക്കും എന്നറിയാം പക്ഷെ ഇങ്ങെനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😜 സൂപ്പർ 👌👌💕

  • @poetic292
    @poetic292 10 месяцев назад +31

    പണം അവരുടെ കയ്യിലാരുന്നു എനിക്കാരുന്നു വേണ്ടത് 🤣🤣🤣എജ്ജാതി

  • @sreesree2483
    @sreesree2483 10 месяцев назад +34

    I love the way Lakshmi acts. She is verelevel. Enik kalpana chechi ne okke orma varm😂😂😂.sad aayirikkmbo this works well for me.thank you❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +60

    *what a performance by our sanju & lakshmi💯😂🔥*

  • @arunimasri-fo4rg
    @arunimasri-fo4rg 10 месяцев назад +10

    ഒട്ടും പ്രധീക്ഷിക്കാത്ത climax 😄

  • @muhammednihal9965
    @muhammednihal9965 10 месяцев назад +4

    ഇവിടെയും ഉണ്ട് പമ്പ് മുക്കിനു മുക്കിനു😂

  • @shivanya9389
    @shivanya9389 10 месяцев назад +18

    Parvathichechi koodi venam ayirunnu ❤ ellavarum adi poli aanuuu

  • @manjubaiju6613
    @manjubaiju6613 10 месяцев назад +6

    Nice episode ❤❤. Sanju and lekshmi

  • @shijimol.ssunny1860
    @shijimol.ssunny1860 10 месяцев назад +3

    Kollam...adipoli 😂😂

  • @gayathrivijayan6360
    @gayathrivijayan6360 10 месяцев назад +5

    Polichu...❤❤❤❤ Sanju chetta Lakshmi chechi....❤❤😍😍😍😍

  • @muhminamumi-gb8tp
    @muhminamumi-gb8tp 10 месяцев назад +6

    Super😂😂😂

  • @husnanasrinhusna1490
    @husnanasrinhusna1490 10 месяцев назад +5

    Chechi super oru rashyavumilla❤😂

  • @dhanyamohanan5609
    @dhanyamohanan5609 10 месяцев назад +1

    എന്റെ പേര് ഉഷേന്നാ അല്ലാതെ പശേന്ന് അല്ല 😄👌

  • @therealsalman6775
    @therealsalman6775 10 месяцев назад +3

    Gem 💎

  • @jayasreemadhu7302
    @jayasreemadhu7302 10 месяцев назад +3

    Sanjuന്റെ അച്ഛൻ Make up ശരിയായില്ല😂 കുറച്ച് നര വേണമായിരുന്നു

    • @shibilakh
      @shibilakh 10 месяцев назад

      Athe .. njnum orthu ...kurachude aged aakaayirunnu

  • @parvathy_r_nair
    @parvathy_r_nair 10 месяцев назад +2

    Karayogam illathe idath njan varila😂😂😂

  • @nairahsgift838
    @nairahsgift838 10 месяцев назад

    എന്നാലും എന്റെ അച്ഛാ... അച്ഛൻ കണ്ടുപിടിച്ച ഡയറി 🤣🤣

  • @cutedhiya6482
    @cutedhiya6482 10 месяцев назад

    Metroyil erunnu chri control cheyyan paadupetta njan😅

  • @ameenkollam1863
    @ameenkollam1863 10 месяцев назад

    ചിരിച്ചു ചത്തു പുല്ല്🤣🤣🤣

  • @archanachinju1674
    @archanachinju1674 10 месяцев назад +4

    എത്ര pettanna viewsum like koodi വരുന്നൂ സന്തോഷം by Ur subscribe r

  • @philominafelix8981
    @philominafelix8981 10 месяцев назад

    ഈ കറുബാനെ കാണാൻ എന്ത് ഗ്ലാമർ ആണ്

  • @Divinesoul_11.11
    @Divinesoul_11.11 10 месяцев назад +2

    😂😂😂❤

  • @chinmayans2978
    @chinmayans2978 10 месяцев назад

    Sanskrit സ്റ്റുഡന്റസ് എവിടെ ഉണ്ടോ?

  • @mazinsm46
    @mazinsm46 10 месяцев назад +1

    😂😂😂

  • @reshmalatheesh8081
    @reshmalatheesh8081 10 месяцев назад +3

    Hi ❤❤

  • @aswathyskumar6348
    @aswathyskumar6348 10 месяцев назад

    Vande Bharat 2 und 😄😄😄

  • @മീനുക്കുട്ടി
    @മീനുക്കുട്ടി 10 месяцев назад +23

    സത്യം 25 വയസ്സ് കഴിഞ്ഞാൽ പെൺകുട്ടികളുടെ അവസ്ഥ 🙂🙂

  • @LechupramothLechu-oi2pi
    @LechupramothLechu-oi2pi 10 месяцев назад

    😂😂😂❤❤❤

  • @upsc-studytogether1053
    @upsc-studytogether1053 10 месяцев назад +151

    പല്ലെടുത്തു സ്റ്റിച്ച് ഇട്ടിരിക്കുന്ന എനിക്ക് എന്തിന്റെ കേട് ആരുന്നു ദൈവമേ ഇത് കാണാൻ. അറിയാതെ ചിരിച്ചു ഇപ്പോൾ വേദന കൊണ്ടു കരയുന്ന ഞാൻ ☹️

    • @therealsalman6775
      @therealsalman6775 10 месяцев назад +1

      💛💚

    • @parvathyvipinofficial
      @parvathyvipinofficial 10 месяцев назад +1

      🤩🤩🤩

    • @shaimama6701
      @shaimama6701 10 месяцев назад +1

      Ayyo paavam😂

    • @this.is.notcret
      @this.is.notcret 10 месяцев назад +2

      അച്ചോടാ പാവം സാരമില്ല 😀

    • @Achu-jh8dn
      @Achu-jh8dn 9 месяцев назад +3

      😂😂ഒരാൾ കരയുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും 🤣🤣🤣🤣

  • @saifharish4721
    @saifharish4721 10 месяцев назад +107

    ലക്ഷ്മിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.

  • @Rudhirammmm
    @Rudhirammmm 10 месяцев назад +33

    ഇത് പോലെ പുറത്തിറങ്ങിയാൽ ചോദ്യങ്ങൾ കേട്ടു മടുത്ത ആൾക്കാർ ഉണ്ടേൽ Like 🙈 അടിക്ക്

  • @SnehaSneha-f1p
    @SnehaSneha-f1p 10 месяцев назад +161

    ശരിക്കും പഠന ശേഷം ഞാൻ നേരിട്ടതും ഇതെ ചോദ്യങ്ങൾ
    😂😂😂
    Super team for Canada💞

  • @BeingHUMAN-b6d
    @BeingHUMAN-b6d 10 месяцев назад +43

    ഡയറി കുറച്ച് ചെറുതായി പോയി.. അല്ലേൽ അച്ഛൻ കുറച്ചു കൂടി എഴുതിയെനെ😂😂😂 സൂപ്പർ ആയി. എല്ലാവരും ❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 10 месяцев назад +94

    ഡയറിയിൽ എഴുതി എന്ന് പറഞ്ഞപ്പോൾ തന്നെ തോന്നി.....ക്ലൈമാക്സ്.....😂😂😂

  • @reshmae111
    @reshmae111 10 месяцев назад +26

    ഡയറി കേട്ടപ്പോൾ തന്നെ തോന്നി ലാസ്റ്റ് ഇങ്ങനെ തന്നെ ആകും എന്ന് ..... 😂😂😂😂😂

  • @silpasabu1810
    @silpasabu1810 10 месяцев назад +36

    Classmates+papiyum appachanum + spadikkam 🤣🤣🤣 ennalum vallathoru nostalgic story aayipoyi

  • @VISHNUTALKS93
    @VISHNUTALKS93 10 месяцев назад +24

    അടിപൊളി😂😅😂😅 sanju Anna Lakshmi Cheachy.. ബാക്കി ചേട്ടന്മാർ cheachy ഒക്കെ അടിപൊളി superb script ❤❤❤❤❤

  • @resmichandran3381
    @resmichandran3381 6 месяцев назад +3

    കാതും ബലെ കാഞ്ചന മലെ😂😂5cls sanskrit ❤❤

  • @suryalakshmislal495
    @suryalakshmislal495 10 месяцев назад +15

    Entammo, poli content.. Now happening in kerala 😅 thanks chechi & chetta... Ithu ithrayum comedyay chithreekarichathinu👍👍

  • @Jumisha-sf7hs
    @Jumisha-sf7hs 10 месяцев назад +21

    'അമ്മുമ്മേടെ കുരുമുളക് '😂😂സിനിമക്ക് ഇടാൻ പറ്റിയ പേര് 😅😅❤

  • @PrasanthVS-g4j
    @PrasanthVS-g4j 10 месяцев назад +11

    8 ജെട്ടിയും ഉണ്ടായിരുന്നു അമ്മൂമ്മയുടെ ബാടി യും 🤣🤣🤣

  • @this.is.notcret
    @this.is.notcret 10 месяцев назад +9

    അടിപൊളി 👌👏🔥❤️😂
    പൊളി ക്ലൈമാക്സ്‌ 😂😂😂

  • @divyaaneesh9376
    @divyaaneesh9376 10 месяцев назад +40

    Kandaal ariyille lakshmi.. Oru vyakthi pinangi irikkuann😂😊

  • @muthu6103
    @muthu6103 6 месяцев назад +2

    Ningal canadayil poyi oru vlog cheyyoo

  • @sree7958
    @sree7958 10 месяцев назад +6

    Kulikkan kerumbam thenni thalem kuthi chath closet il erunnal 😂😂ethokke engane oppikkunnu (dialogue)

  • @Sh_96_s
    @Sh_96_s 10 месяцев назад +5

    ഇപ്പോ പട്ടാഴിയിലെ വീട്ടിൽ വച്ച് വീഡിയോസ് എടുക്കുന്നില്ലെ sanju lakshmy ? അമ്മേനേ ഇപ്പൊ കാണാറെ ഇല്ലല്ലോ..

  • @subashc2378
    @subashc2378 10 месяцев назад +8

    അത് ശരിയാ കുഴഞ്ഞു വീണ് മരിച്ചാൽ കുഴ കുഴന്ന് പറയു 😂😂😂😂

  • @RohiniChitty
    @RohiniChitty 10 месяцев назад +6

    Ah dairy passport ayrikkumallee😂😂
    Athe paranjathpole thanne passport 😂😂

  • @reshmaratheesh4112
    @reshmaratheesh4112 10 месяцев назад +6

    ഒന്നും പറയാനില്ല അടിപൊളി വീഡിയോ എന്ന് നിങ്ങളുടെ വീഡിയോ കാണുന്ന സ്ഥിരം പ്രേക്ഷക❤❤❤

  • @sasikalap8997
    @sasikalap8997 10 месяцев назад +8

    😂😂😂😂 എഴുതി വച്ചു എന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി എവിട്യാ എഴുതിയത് എന്ന് 😂😂😂😂😂

  • @alexdaniel8271
    @alexdaniel8271 10 месяцев назад +2

    Love you.. But this overdose might work against you.. The quality is slightly declining. ❤

  • @shamnanazeer366
    @shamnanazeer366 10 месяцев назад +4

    Girls problem 100% 👌🏻👌🏻👌🏻👌🏻അച്ഛനും മോളും എല്ലാരും പൊളിച്ചു

  • @she_willwrite5768
    @she_willwrite5768 10 месяцев назад +2

    Enik matram ano dairy il ezhuthi vechit und enn paranjapol adh pasport ann enn thoniyadh?
    If anyone felt like

  • @aneeshmulla4022
    @aneeshmulla4022 10 месяцев назад +5

    എന്റെ പൊന്നു ലക്ഷ്മി ഇങ്ങനെ കരയെല്ലേ ചിരി വരുന്നു 👌👌👌👌🤣🤣🤣🤣

  • @Relaxwidme803
    @Relaxwidme803 10 месяцев назад +2

    ഞാൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങി കിടക്കാം ഇതെന്റെ സീറ്റിൽ ഇരിക്കട്ടെ 🤣

  • @Sivaprabha462
    @Sivaprabha462 10 месяцев назад

    Kathumbale kanjanamala
    Kasyaputhri kanakalathaya
    Kimthe haste thalipathre
    Kava rekha ka kha ga kha...
    6 varsham Sanskrit padichitt aake orma ullath ithaanu😅😅

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 10 месяцев назад +18

    ഡയറി എന്ന് കരുതി പാസ്പോർട്ടിൽ എഴുതി😂😂😂😂😂 ചിരിച്ച്ചത്ത്😂😂😂😂😂

  • @rajasekharanpillai2701
    @rajasekharanpillai2701 6 месяцев назад +2

    4:12 Sanju's Expression

  • @binujoseph9123
    @binujoseph9123 10 месяцев назад +23

    Climax super

  • @sarathkrishnakripa8093
    @sarathkrishnakripa8093 10 месяцев назад +3

    Diariyude kaaryam paranjappozhe manassilayi sambhavam ithaarikkumennu😂😂

  • @akhil5618
    @akhil5618 8 месяцев назад +1

    😂

  • @Sivadhajoji8195
    @Sivadhajoji8195 6 месяцев назад +1

    Nigal poliyaaa😍😍🫶

  • @CookEatExploreByMisriya
    @CookEatExploreByMisriya 2 месяца назад +1

    അടിപൊളി

  • @Drsteffy
    @Drsteffy 10 месяцев назад +18

    Vishnu super look and performance 👌👌
    Missing parvathy.

  • @nishamishal
    @nishamishal 10 месяцев назад +3

    Ennodum chodichirunnu train il aano pokune ennu😊.. Great work team!

  • @gopika..
    @gopika.. 10 месяцев назад +5

    Ningal ellavarum super ahn 😻

  • @rajiraji-gs5cn
    @rajiraji-gs5cn 10 месяцев назад +12

    Pillachete diary kurippu... 😂😂😂Ellarum Super❤❤❤

  • @sudharaj3278
    @sudharaj3278 9 месяцев назад +2

    Broker sushuma kandu poli 😂😂😂

  • @Achu-jh8dn
    @Achu-jh8dn 9 месяцев назад +1

    ഞാൻ കാനഡക്ക് പോകുന്നു,,,,,
    എങ്ങനാ പോകുന്നെ ബസിനാണോ 🤣🤣🤣🤣

  • @sonajoy3100
    @sonajoy3100 9 месяцев назад +1

    13:03...😂 Sherikum achan eruthi thirich varthichatho atho 'passport dairy' kond varuthichatho😅 ennalyalum varuthilo🤭 😂👍🏻👍🏻

  • @muhammednihal9965
    @muhammednihal9965 10 месяцев назад +1

    നിനക്ക് ഇത്രയും കണ്ടിട്ട് മനസ്സിലായില്ലേ👹
    ഒരു വേക്തി പിണങ്ങി ഇരിക്കുവാ😂

  • @anupamajb1077
    @anupamajb1077 10 месяцев назад +1

    Oru vyekthi pinangi irikeyanu🙂😂

  • @anoopanup4922
    @anoopanup4922 10 месяцев назад +2

    Diary il ezhithinnu kettapozhe karyangal ekadesam pidikitti runnu 😂

  • @suryakamal8365
    @suryakamal8365 10 месяцев назад +3

    ആദ്യത്തെ വീഡിയോ സി ലെപ്പോലെ തമാശയൊന്നും ഇപ്പോ ഇല്ല😢😢

  • @silpasworldofaviation5337
    @silpasworldofaviation5337 10 месяцев назад +2

    Ith aale molu thirich varum thirichu varum ennu paranjath

  • @kichujoseph
    @kichujoseph 10 месяцев назад +3

    Ee content kalakki thimirthu
    Choooppper 😂

  • @twirlgirl710
    @twirlgirl710 10 месяцев назад +8

    ആനയടി പൂരം mention chythalloo♥️♥️♥️😌

    • @therealsalman6775
      @therealsalman6775 10 месяцев назад +2

      Yessss❤️‍🔥❤️‍🔥❤️‍🩹❤️‍🩹❤️‍🩹❤️❤️❤️❤️

    • @rahulrajannair5739
      @rahulrajannair5739 10 месяцев назад +1

      നമ്മുടെ സ്വന്തം പൂരം 🥳🥳🥳

  • @Abhis_Crafts_World
    @Abhis_Crafts_World 10 месяцев назад +1

    Diaryil ezhuthi enn achan paranjappole njan oohichu aaa diary ithakumenn🤣🤣🤣🤣🤣

  • @athiii916
    @athiii916 10 месяцев назад +3

    Evidunna chechi chettaa ithrem nalla contents okke kittane 😂😂❤

  • @chinnusworld7215
    @chinnusworld7215 10 месяцев назад +3

    Kettunille enn chodyam kettu madta njn 😂

  • @wizard74610
    @wizard74610 10 месяцев назад +2

    7:36 classmates , paappi appacha ethokke cinema aa daivame 2 minute il odiyath 😳

  • @neethumanu6353
    @neethumanu6353 10 месяцев назад +2

    Njanjayi😂😂😂

  • @shyjuthankachan9187
    @shyjuthankachan9187 10 месяцев назад +6

    നമ്മുടെ അടൂർ സ്മിത😍😍

  • @Adhizz-b9m
    @Adhizz-b9m 10 месяцев назад +2

    Heeeiooo.... Poli❤
    Climax😅👋
    Chirich chirich oru vazhy ayy😅

  • @catchswamy
    @catchswamy 10 месяцев назад +3

    തോന്നി തോന്നി ഡയറി എന്നു പറഞ്ഞപ്പോള്‍ തന്നെ 😂അടിപൊളി 🤣👌👍

  • @anilaanil7835
    @anilaanil7835 10 месяцев назад +3

    Sorry Kurachu late ayeepoei policchu Leakshmi sanju❤😂

  • @sumodhsamuel9497
    @sumodhsamuel9497 10 месяцев назад +5

    Valiyapilla😂😂😂😂sanjunte karachil😂😂😂😂climax polichu😂😂😂

  • @alfashanija9699
    @alfashanija9699 7 месяцев назад +1

    🤣🤣🤣🤣🤣🤣🤣

  • @amfury
    @amfury 10 месяцев назад +5

    Super adipoli polichu ellavarum👍👍👍super script

  • @anjalims8506
    @anjalims8506 10 месяцев назад +9

    Pwolichuu✌️❤😄

  • @dhanyac4812
    @dhanyac4812 5 месяцев назад +1

    Climax kidu👌🏻👌🏻👌🏻😄😄

  • @lameeshalami9240
    @lameeshalami9240 10 месяцев назад +2

    Nigalude ammayum ചേച്ചിയും evde

  • @lekharajesh4841
    @lekharajesh4841 7 месяцев назад +1

    😂😂😂

  • @RohiniChitty
    @RohiniChitty 10 месяцев назад +2

    Kathumbale kanjanamala... Ath Sanskrit song anallo😂😂😂

  • @beena8720
    @beena8720 10 месяцев назад +1

    Usha😅surya,kurumulak😅treadmill😅kochu pilla valiya pilla😂passport

  • @varshaabi4186
    @varshaabi4186 10 месяцев назад +1

    Canadayil erunu eth kanuna le njn..😂nattil ninu varan nerathu ula karyngl orma vannu eth kandpol😢

  • @hanzy564
    @hanzy564 10 месяцев назад +2

    എക്സ്പ്രഷൻ ചേച്ചിയെ കയ്ച്ചേ ആളുള്ളൂ..😅😂

    • @therealsalman6775
      @therealsalman6775 10 месяцев назад

      🎉🎉

    • @parvathyvipinofficial
      @parvathyvipinofficial 10 месяцев назад

      🤩🤩🤩🤩🤩

    • @hanzy564
      @hanzy564 10 месяцев назад

      @@parvathyvipinofficial പാർവതി ചേച്ചി പിന്നെ എക്സ്പ്രെഷൻ queen അല്ലെ 🤩😘

  • @vismayasvlogs678
    @vismayasvlogs678 10 месяцев назад +11

    Super❤❤

  • @ishalgrouptklm6515
    @ishalgrouptklm6515 9 месяцев назад +1

    ആനയടി പൂരം ❤️🔥🥰