ഭാര്യ ഇങ്ങനെ ആവരുത് | House Wife Life Story | Bharya | Chit Chat | Episode 22

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Bharya moshakkari alla is a malayalam web series that show house wife life story or married girl life challenges. This house wife story raises social awareness and women empowerment, Hope you guys enjoy today episode bharya moshakkari alla
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________

Комментарии • 282

  • @aydin_zaad
    @aydin_zaad 9 месяцев назад +395

    അമ്മായിഅമ്മ തള്ളയെ കാണുമ്പോ ദേഷ്യം വരും.... പക്ഷെ അത് അവരുടെ കഴിവ്🙂അഭിനയം ആണെന്ന് ഓർക്കുമ്പോ ഒരു സമാധാനം😌

  • @ammukukkuz1336
    @ammukukkuz1336 9 месяцев назад +55

    Nayaka chechi adipolii ttoo ❤😂

    • @SajnaAshiq
      @SajnaAshiq 9 месяцев назад +1

      Nayaka alla nayika

    • @ammukukkuz1336
      @ammukukkuz1336 9 месяцев назад

      @@SajnaAshiq hoo sorry actress mathiyoo 😂

    • @SajnaAshiq
      @SajnaAshiq 9 месяцев назад +1

      🤣🤣🤣🤣

  • @Ummuziyan
    @Ummuziyan 9 месяцев назад +9

    Allavarkkum samadhanamayi jeevikkanam. Athinu sammathichillenkil enkane okke cheyyanam.

  • @happylife-dh9tm
    @happylife-dh9tm 8 месяцев назад +5

    😂 I am katta waiting😊

  • @veenasreekumar-18
    @veenasreekumar-18 24 дня назад

    മരുമോൾടെ അഭിനയം കാണാൻ വേണ്ടി മാത്രം ഞാൻ ഇത് 3 മത്തെ തവണ ആണ് കാണുന്നെ 😂😂😂

  • @arifamehrnmehrin4203
    @arifamehrnmehrin4203 5 месяцев назад +1

    Ithinte part 2 katta wating💗

  • @elsa344
    @elsa344 9 месяцев назад +8

    Vegam nxt part iduuu

  • @shahinashaji1661
    @shahinashaji1661 9 месяцев назад +4

    Please upload next episode fastly

  • @GeethaThulasi-r5u
    @GeethaThulasi-r5u 9 месяцев назад +4

    Nayika supper♥️

  • @indumathisrinivasan1825
    @indumathisrinivasan1825 4 месяца назад

    What happened to.part 2 of this series...????

  • @hasiakku8922
    @hasiakku8922 6 месяцев назад

    Part 2 waiting

  • @arifamehrnmehrin4203
    @arifamehrnmehrin4203 5 месяцев назад

    Adutha episoden wating aan

  • @noushadck662
    @noushadck662 9 месяцев назад +4

    പാർട്ട്‌ 2വേഗം പോന്നോട്ടെ 😊

  • @kgf61
    @kgf61 9 месяцев назад +922

    ഭർത്താവിനെ ചവിട്ടി കൂട്ടുന്ന അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ് 😂🔥🔥🔥

  • @girijamd6496
    @girijamd6496 6 месяцев назад +11

    ഇതൊക്കെ കണ്ടാൽ ഏതെങ്കിലും പെണ്ണിന് കല്ല്യാണം കഴിക്കാൻ തോന്നുമോ😮😮😢

  • @grecymathew167
    @grecymathew167 4 месяца назад +12

    കല്യാണം കഴിക്കണ്ട എന്ദിന ജീവിതം ബാലികഴിക്കണത്.....?

  • @mareenareji4600
    @mareenareji4600 9 месяцев назад +475

    Super........ ഭാര്യയെ അടിമയാക്കാമെന്ന് ഒരു ഭർത്താവും അമ്മായിഅമ്മയും വീട്ടുകാരും വിചാരിക്കരുത്..... അടിപൊളി

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 месяца назад +3

    ഇവരെന്താ സെക്കന്റ്‌ പാർട്ട്‌ ഇടാതെ 😡😡😡😡.. പകുതിക്ക് വെച്ച് നിർത്തി ഞങ്ങളെ മണ്ടന്മാരാക്കാണണേൽ പിന്നെ ഇങ്ങൾ ഷോർട്സ് ഫിലിംസ് ഉണ്ടാക്കാൻ നിൽക്കണോ 😡😡😡😡😡😡😡

  • @aleena8805
    @aleena8805 9 месяцев назад +118

    Wife role cheytha chechi adipoliyayi abinayichu❤

  • @rajasekharan2743
    @rajasekharan2743 5 месяцев назад +16

    പറയേണ്ട വാക്കുകൾ വാചകങ്ങളു൦ ഭർത്താവിനോടായാലു൦, അമ്മായി അമ്മയോടായാലു൦ ആദൃമേ പറഞ്ഞില്ലെന്കിൽ പിന്നീട് ദുഃഖിക്കേണ്ടിവരു൦. ഒരോരുത്തരേയു൦ നിറുത്തേണ്ട സ്ഥാനത്തു൦, സ്ഥലത്തു൦ നീറുത്തിയില്ലെന്കിൽ അവസ്സാന൦ ദുഃഖിക്കേണ്ടിവരു൦.

  • @A2ACREATIONS
    @A2ACREATIONS 9 месяцев назад +101

    അളിയൻ്റെ ബൈക്ക് കണ്ടാൽ തിരിച്ചറിയാത്തവർ പൊട്ടനും കുടുംബവും 😂
    Part 2 ഉണ്ടോ?😂

    • @psychogirl698
      @psychogirl698 2 месяца назад

      Aliyan puthiya vandi edthe arum arinjitt indavula😂

  • @abhiramikannansinger2528
    @abhiramikannansinger2528 9 месяцев назад +182

    Wife role cheytha aal super... Mattullavar ellarum as usual adipoli aayitund.... Ennalum inn oru step mukalil nilkunne wife thanne 👏🏻👏🏻👏🏻👏🏻

    • @sreejabiju3578
      @sreejabiju3578 9 месяцев назад

      Uppum mulakile idskku kesunte pair aayittu vanna kutti alle

  • @sharijasp2976
    @sharijasp2976 9 месяцев назад +95

    ഇവരുടെ ചാനലിൽ part1 മാത്രം ഇടും2 പിന്നെ തിരി ഇട്ട് നോക്കിയാൽ കാണില്ല 😂😂

    • @misnaminnu958
      @misnaminnu958 9 месяцев назад +8

      Sathyam 😂

    • @sreenandhaV
      @sreenandhaV 9 месяцев назад +5

      Sathyam....njan adyam evarude fat wife enna short series anne kandathe....eppo athinte bakki episode ella....

  • @minuminus7812
    @minuminus7812 9 месяцев назад +47

    Super. Wife role cheytha kutti aanallo score cheyth. Nalla cute aayttulla face

  • @ShahinaAnas-z7q
    @ShahinaAnas-z7q 9 месяцев назад +10

    Ee pishajukkal pinne enthina makane kond kalyanam kazhippikkunne😡

  • @NahidaFasil
    @NahidaFasil 8 месяцев назад +7

    Oh ഇപ്പോഴത്തെ പെമ്പിള്ളാരെ ഒന്നും ഇതിനു കിട്ടി എല്ലാം സഹിച്ചു നിൽക്കണ്ട ആവിശ്യം ഇല്ല 😡😏

  • @kl02pramodvlog28
    @kl02pramodvlog28 8 месяцев назад +117

    മരുമോൾ പൊളിച്ചു. പെൺകുട്ടികളായി ഇങ്ങനെ വേണം. 👍👍👍👍👍👍

  • @anumol3324
    @anumol3324 4 месяца назад +2

    ഈ പെണ്ണിന് divorce ചെയ്തു കൂടെ

  • @anumol3324
    @anumol3324 4 месяца назад +2

    9:32 നല്ല ചേട്ടൻ നാറി ഞാൻ ആണേൽ annare വിളിച്ച് കൊണ്ട് പൊരും

  • @anjanaanair7624
    @anjanaanair7624 9 месяцев назад +203

    നല്ല ചാനൽ ആണ്. Cinema പോലെ കണ്ടിരിക്കാൻ ഉള്ള ഒരു feel ഒണ്ട് 🥰❤️

    • @aaamisworld2856
      @aaamisworld2856 9 месяцев назад +1

      s

    • @sanoobpk4407
      @sanoobpk4407 9 месяцев назад +6

      പക്ഷെ പെണ്ണുങ്ങൾ കാണിക്കുന്ന അന്യങ്ങൾക് നേരെ ഒരു short ഫിലിം പോലും ഇറക്കാൻ പറ്റാത്ത ഒരു നട്ടെല്ലില്ലാത്ത ചാനൽ പറയുമ്പോൾ ellam paryande ചേച്ചി....

    • @Ambass370
      @Ambass370 9 месяцев назад +3

      അതെ ആണുങ്ങളെ ചവിട്ടി താഴ്ത്തുന്നത് kanan നല്ല rasa 😂

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix Месяц назад +1

    പാവം രമ്യ അവളുടെ അമ്മായിമയ്ക്കും, നാത്തൂവിനും എന്തിന്റെ കേട് ആണ് ആ രമ്യേ ഇങ്ങനെ പരീക്ഷിക്കാൻ

  • @lovredrose7028
    @lovredrose7028 9 месяцев назад +8

    Anganoru situationil oru scenum ondakathe poya aliyan. Enthoru kshemasheelan

  • @mridulbabu3688
    @mridulbabu3688 2 месяца назад +4

    Waiting for part 2 😂😂😂

  • @sreedevivn637
    @sreedevivn637 9 месяцев назад +70

    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു

  • @wowser2153
    @wowser2153 9 месяцев назад +7

    Husband swawarga lover ayirikum athanu wife nodu ithra deshyam

  • @Destination10
    @Destination10 9 месяцев назад +26

    Nice acting...Engane revenge edukan nilkenda avasyam undo better to leave that home 2day... Koode jeevikan pattunnillenkil ettechu pova

    • @Destination10
      @Destination10 9 месяцев назад +4

      @@Fadeela98 kittan enthina nilkane Enna njn chodhiche

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 3 месяца назад +1

    ആങ്ങള യുടെ ഭാഗത്താണ് തെറ്റ് പെങ്ങളെ കൂടി വിളിച്ചു കൊണ്ട് പോകണമായിരുന്നു

  • @Ab2gether100
    @Ab2gether100 9 месяцев назад +35

    Such men should be dragged to court for domestic violence & mental torture,along with in laws who support this cruelty & be given punishment as a lesson .

  • @flyyyyyyy.....8135
    @flyyyyyyy.....8135 9 месяцев назад +27

    Wife role cheythirikkunna aaal just awesome..❣️❣️iniyum thudarnn pratheekshikkunnuu😻😍

  • @aswathyajith381
    @aswathyajith381 9 месяцев назад +84

    Waiting to next part 🤩

  • @bestdu1422
    @bestdu1422 9 месяцев назад +46

    He s exactly my husband copy
    He did not allow me to talk to my mom abusing my mom along with him his mom also involved and tortured me to an extent i kick 🦶 him off and came to my home

  • @arathidinesan6061
    @arathidinesan6061 9 месяцев назад +24

    Eante brother ganum anagill 3 perum 2 kalilil undagillaaa sure😂

  • @aaliyaallusvlog
    @aaliyaallusvlog 9 месяцев назад +48

    മരുമകളുടെ ആക്ടിങ് സൂപ്പർ

  • @VenuPonnni
    @VenuPonnni 2 месяца назад +1

    ഇങ്ങിനെയു ഭർത്താവിനെ എന്തിനാ ഇങ്ങിനെ തല്ലുന്ന ഭർത്താവിനെ എന്തിനാ അങ്ങിനെ ചിയണം

  • @AthiraRavi-s9g
    @AthiraRavi-s9g 9 месяцев назад +21

    അടിപൊളി.. Heroine Natural actcing... Orupaad ishhtapettu

  • @Learnsanskritwithaishu
    @Learnsanskritwithaishu 9 месяцев назад +20

    Remya en parana kutty super acting😊😊baki ilavarum nalataa waitin for next episode

  • @IndianAntiqueHouse
    @IndianAntiqueHouse 8 месяцев назад +4

    : അഭിനയം എല്ലാവരുടെയും നന്നായിട്ടുണ്ട് , പക്ഷെ ... ഒന്നു പറയാതിരിക്കാൻ വയ്യ , ഭക്ഷണത്തെ ഇങ്ങനെ വലിച്ചെറിയുന്നത് , അത് അഭിനയം ആണെങ്കിലും ശെരിയല്ല കേട്ടോ ! അതു കിട്ടാതെ 1,2 ദിവസം ഇരിക്കേണ്ടി വന്നാൽ അറിയാം അതിന്റെ വിഷമം , അതുകൊണ്ട് ബഹുമാനിക്കുക

  • @ardravishnu4206
    @ardravishnu4206 9 месяцев назад +5

    Avante sthanathitt oru chavitt koduthitt veettil po kocheeee🤬

  • @gargisamadar3549
    @gargisamadar3549 9 месяцев назад +16

    Is it possible to have English subtitles?

  • @razakirfan
    @razakirfan 8 месяцев назад +5

    Ee kadha policchu i like it iniyum orupaad episode wait cheyyunnu

  • @stefyelizabeth5998
    @stefyelizabeth5998 9 месяцев назад +25

    Waiting for part II

  • @krishnapriya1296
    @krishnapriya1296 9 месяцев назад +7

    Athee e husband markk ellam ee wifinod varumbozhe deshym varan karaanam .. Athum koodi kanichal kollamayrunnunam koodathe ethungale nalla reethil react chyunth koodi add chythaal polikkum

  • @neethujerin4676
    @neethujerin4676 4 месяца назад +2

    Nayika acting super❤❤❤

  • @Aparna-zw7ld
    @Aparna-zw7ld 9 месяцев назад +19

    Nalla story 🤩

  • @aswathymoncy8238
    @aswathymoncy8238 9 месяцев назад +22

    Sathyavaayittum bhaariyaayi abhinayikkanna penninte act poraa story super

  • @adhiz759
    @adhiz759 8 месяцев назад +7

    Waiting for next part😊

  • @ABHINAV-v3
    @ABHINAV-v3 9 месяцев назад +21

    അടുത്ത പാർട്ടു ഉടനെ ഇടണേ 😁🥰🌹

  • @Thesni__thechu
    @Thesni__thechu 9 месяцев назад +25

    Second part vegam ido 😢

  • @sarithanair2038
    @sarithanair2038 8 месяцев назад +8

    Ending fantastic
    Awaiting part 2

  • @Lovemyself87
    @Lovemyself87 6 месяцев назад +1

    ഇതിന്റെ part 2 എപ്പോഴാ വരുവാ weighting aneee

  • @sanjusunny504
    @sanjusunny504 Месяц назад

    Nigalu ee continuity illathe idane kond ethokke kand enn polum manasilavunn illa ... chuma nokkiyappozha ithinte baki part indo enn nokkan ee channelil kayariyath .. next partinu waiting aanu kaanunnavar 😐

  • @Thasni-e4w
    @Thasni-e4w 9 месяцев назад +8

    Waaau adipoli next paart pettann venee❤

  • @jilununu
    @jilununu 9 месяцев назад +9

    ഇതു കുറച്ചു ഓവറല്ലേ

  • @sudharmavp4904
    @sudharmavp4904 2 дня назад

    ഇങ്ങനെ ഉള്ളവൻമാരെന്തിനാ കല്ല്യാണം കഴിക്കുന്നത്.

  • @JithuJamshi-dx7wz
    @JithuJamshi-dx7wz 9 месяцев назад +10

    Actress super

  • @haseenashameer415
    @haseenashameer415 Месяц назад +1

    യാമിനി

  • @meenukbalan3836
    @meenukbalan3836 9 месяцев назад +23

    Waiting for next part😍

  • @VenuPonnni
    @VenuPonnni Месяц назад

    അങ്ങിനെ പറയണം തിരിച്ചും അത് മാതിരി വെളം ഒഴിക്കണം

  • @saraswathic5701
    @saraswathic5701 6 месяцев назад +1

    Marumakalude acting super enikke vallatheyang ishtayi❤️‍🔥❤️‍🔥

  • @VenuPonnni
    @VenuPonnni Месяц назад

    ഭർത്താക്കൻമാരെ വരച്ചവരയിൽ നിർത്തണം അല്ലെങ്കിൽ നിങ്ങൾക്ക് പ്രശ്നമാണ് ഈ അമായി അമ്മമാരുടെ തലയണ കേൾക്കുത് ഒരു സ്ത്രീയ്യം നല്ല സീരിയൽ

  • @renukasp3510
    @renukasp3510 6 месяцев назад +1

    Would you mind adding subtitle for people like us to understand

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 месяцев назад +4

    *what a performance by everyone💯😂🔥*

  • @arshanarafeeq6469
    @arshanarafeeq6469 9 месяцев назад +9

    Next part waiting

  • @akashsasidharan1627
    @akashsasidharan1627 9 месяцев назад +2

    Adipoli episode next episode ammayi ammaye um nathooneyum xgavittunna scene pratheekshikkunnu

  • @AnjalianuAnju
    @AnjalianuAnju 3 месяца назад

    E thallaya kanda deshyama e charater thanne cheyyullu ithu

  • @syamabiju5530
    @syamabiju5530 9 месяцев назад +4

    അടിപൊളി 😂😂

  • @Glossy_queen
    @Glossy_queen 9 месяцев назад +8

    Views 1 million 2 million okkend but subscriberssss 118k👁️

  • @lindamary1647
    @lindamary1647 5 месяцев назад

    Eppadi evalum erukka mattal evalum eppadi saeya mattal vivakarathu adhigarikkum villages many villages mens will committ sucides only

  • @Sidheeq1974
    @Sidheeq1974 7 месяцев назад +1

    Second part venam ennullavar like adii

  • @vikascp5530
    @vikascp5530 7 месяцев назад

    എനിക്കുമുണ്ട് ഒരു കെട്ടിയോൻ.14വർഷത്തിനു ശേഷം ഞാ നും കൊടുത്തു കെട്ടിയോൻ അടി.നഴ്സ് ആണെ ഞാൻ.ജോലിക്ക് വിടില്ല. മുറ്റ മടിക്കനും മക്കളാണോക്കനുമാനേപോലും na marrige കഴിച്ചത്. കണ്ണീര്ഇലാ

  • @rohithmenon1126
    @rohithmenon1126 6 месяцев назад +1

    Ithinte part 2 indo?

  • @suprabathamnewspaper987
    @suprabathamnewspaper987 9 месяцев назад +4

    Adi poli 😂😁

  • @VenuPonnni
    @VenuPonnni 28 дней назад

    ഇത്തിന്റെ ബാക്കി സീരിയൽ കാണാൻ ആഗ്രഹമുണ്ട് നല്ല സീരിയൽ ആണ്

  • @nandna8
    @nandna8 9 месяцев назад +6

    Nc main actress ❤

  • @MinhaMinnuz-cp8ld
    @MinhaMinnuz-cp8ld 9 месяцев назад +7

    Marumakal atra pora part 3 plzz😢

  • @ardra766
    @ardra766 9 месяцев назад +17

    cute actress 💗😚

  • @AswathyRaju-v6x
    @AswathyRaju-v6x Месяц назад

    Adipoli marumakal aayal enganeokke edakk perumaranam allenkil orikkalum swasthatha kittilla

  • @vaayana
    @vaayana 9 месяцев назад +1

    Penninte abinayam kurach artificial alle

  • @AswathyAswathy-te6uf
    @AswathyAswathy-te6uf Месяц назад

    അടുത്ത ഭാഗം പ്രതികിഷികിയുന്നു

  • @anjalyroy19
    @anjalyroy19 9 месяцев назад +5

    Wow

  • @vasanthakumari1070
    @vasanthakumari1070 9 месяцев назад +2

    Ovara

  • @mypassion9520
    @mypassion9520 6 месяцев назад +1

    Ithinte 2nd part evide?

  • @shifanavh2986
    @shifanavh2986 7 месяцев назад +1

    EPSppisod

  • @shaznafathima8943
    @shaznafathima8943 9 месяцев назад +8

    Ethrayum pettennu next episode edooooo😂😂

  • @mus-habsworld2439
    @mus-habsworld2439 6 месяцев назад +2

    Part 2 waiting

  • @Cozy_couple_Editzz
    @Cozy_couple_Editzz 9 месяцев назад +3

    Next episode eppozha waitinggg.....

  • @sreenandhaV
    @sreenandhaV 9 месяцев назад +3

    Fat wife next episode plzz😊

  • @blackbutterfly2536
    @blackbutterfly2536 9 месяцев назад +3

    Ee bharya mati attitude matarut

  • @Farhanasherin123
    @Farhanasherin123 9 месяцев назад +5

    Waiting part2😂

  • @seenahaseena4955
    @seenahaseena4955 3 месяца назад

    😮ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇല്ലെ? Reply pls