പ്രവാസിയുടെ ഭാര്യ | Your Stories EP - 114 | Expatriate's Wife | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @mufeedakgm3164
    @mufeedakgm3164 Год назад +3215

    പ്രവാസി ഭാര്യമാർ ലൈക്‌ അടിച്ചോളൂ.... ഞാൻ oru പ്രവാസി ഭാര്യയാണ്... കണ്ടപ്പോൾ കരച്ചിൽ വന്നു 🙁🙁

    • @Deepthinker010
      @Deepthinker010 Год назад +17

      Why are you stay here go and live with you husband. Other wise you lost most of time in you're life.

    • @ColoursmusicalArts
      @ColoursmusicalArts Год назад +4

      😌😊

    • @skjtalks
      @skjtalks  Год назад +28

      Thank You Mufeeda ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @RamzHabeeb.818
      @RamzHabeeb.818 Год назад +1

      Njanum

    • @rajilafasal4126
      @rajilafasal4126 Год назад +2

      Sathyam, njnum oru pravasi bharyan

  • @successworld8045
    @successworld8045 Год назад +1293

    Thanks All. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അത് പൊതുജനത്തിന് മനസ്സിലാക്കിക്കൊടുക്കാൻ മനസ്സ് വന്നതിന്ന് . വളരെ സന്തോഷം .

    • @anamvm4269
      @anamvm4269 Год назад +4

      0000

    • @skjtalks
      @skjtalks  Год назад +23

      Thanks a lot Success world ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @JMlav
      @JMlav Год назад

      @@anamvm4269 ethaa ithh...

    • @hayam_arymig655
      @hayam_arymig655 Год назад

      ​@@skjtalksp

  • @sajeenapk3135
    @sajeenapk3135 Год назад +297

    ഞാനും ഒരു പ്രവാസി ഭാര്യയാണ്. ഒരുപാട് ടെൻഷൻ ആണ് ജീവിതം ഒറ്റക്ക് കൊണ്ട് പോകുന്ന ബുദ്ധിമുട്ട്. ന്നാലും എല്ലാം സഹിച്ചു നിക്കും അവരുട വരവിനായ് കാത്ത് ❤️

    • @fathima5185
      @fathima5185 Год назад +2

      Athe

    • @jaseelapt1692
      @jaseelapt1692 Год назад +1

      Njanum😢

    • @nizarmuhammadnizarmuhammad2625
      @nizarmuhammadnizarmuhammad2625 Год назад +1

      Nanum

    • @rizwanmansoor1787
      @rizwanmansoor1787 Год назад +1

      Njanum vallatha oravastha aanu

    • @skjtalks
      @skjtalks  Год назад +2

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤ Thank you Sajeena

  • @anamikaanu5819
    @anamikaanu5819 Год назад +404

    ചുരുക്കം ചിലർ ചെയ്ത തെറ്റിന് ഗൾഫിൽ ജോലി ഉള്ള എല്ലാ പ്രവാസികളുടെയും ഭാര്യമാരെ ഒരേ കണ്ണ് കൊണ്ട് മാത്രം കാണുന്ന നാട്ടിലെ ചില ഞരമ്പ്. നിക്കൃഷ്ട അയൽക്കാർക്ക് സമർപ്പയാമി 👍

    • @skjtalks
      @skjtalks  Год назад +8

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤ Thank You Anamika

    • @anamikaanu5819
      @anamikaanu5819 Год назад +3

      @@skjtalks 🙏🙏

  • @rinufahad4860
    @rinufahad4860 Год назад +286

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യ അല്ല പക്ഷെ ഇത് കണ്ടപ്പോൾ ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു... 👍👍ഇങ്ങനെ കഷ്ട്ടപെടുന്ന ഭാര്യമാർ ഒരുപാടുണ്ട്... അവർക്കു വേണ്ടി ഈ വീഡിയോ ചെയ്ത skj thanks a lot ❣️❤️‍🔥👍

    • @skjtalks
      @skjtalks  Год назад

      Thank You Rinu ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @rinufahad4860
      @rinufahad4860 Год назад

      @@skjtalks തീർച്ചയായും

    • @Jinnie.97
      @Jinnie.97 Год назад

      Njaan married alla..enittum kann niranju.

  • @muhammedshareef9070
    @muhammedshareef9070 Год назад +25

    ഇതുപോലെ ഒരുപാട് വീഡിയോകൾ ഇറക്കിയാലും തീരാത്ത പ്രശ്നങ്ങൾ പ്രവാസി ഭാര്യമാർക്കിടയിൽ ഉണ്ട് അവർ അനുഭവിക്കുന്ന വേദനകളും ഒറ്റപ്പെടലുകൾ അവരുടെ സ്വപ്നങ്ങൾ 😭😭😭😭

  • @Shidus_Art
    @Shidus_Art Год назад +13

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്..ഞങ്ങളെ കല്യാണം കഴിഞ്ഞ് 2മാസം ആണ് കൂടെ ജീവിച്ചേ. ഒരു വർഷം ആയിട്ട് ഗൾഫിൽ ആണ് hus.എനിക്കും ഇത് പോലെ എന്തു ആവിശ്യം വന്നാലും ഒരു 100 രൂപ വേണേൽ അമ്മായിഅമ്മയോട് ചോദിക്കണം hus കണ്ടറിഞ്ഞു കയ്യിൽ കൂടെ തരില്ല. അമ്മയോട് ചോദിക്കാൻ പറയും... നാണം കെട്ട് ജീവിച്ചു മടുത്തപ്പോ ഞാൻ തന്നെ പഠിക്കാൻ പോയി. ഇപ്പോ തുച്ഛമായ ശബളം ആണേലും ഒരു ജോലി ഉണ്ട് എനിക്ക്...ആരെ മുന്നിലും കൈ നീട്ടണ്ട.നമുക്ക് ഒരു ആവിശ്യം വന്നാൽ കൂടെ ആരും ഉണ്ടാവില്ല... എനിക്ക് കുറെ മാസങ്ങൾ full depression ആയിരുന്നു... ആരോടും പറയണം എന്തു ചെയ്യണം എന്നൊന്നും എനിക്ക് അറിയാത്ത അവസ്ഥ.. മരണത്തെ കുറിച്ച് പോലും ചിന്തിച്ചു നടന്ന അവസ്ഥ..
    ഇപ്പോ എനിക്ക് ജോലി ആയി അതുകൊണ്ട് തന്നെ എന്റെ ഓരോ കാര്യങ്ങളിൽ ഞാൻ തന്നെ സന്തോഷം.. ✨️ കണ്ടെത്തുന്നു.ണ്ട്

  • @SafnaVahid
    @SafnaVahid Год назад +34

    ഞാനും പ്രവാസി ഭാര്യ ആണ്. ഗർഭ സമയത്ത് മൂന്നാം മാസത്തിൽ പോയതിന് ശേക്ഷം ഞങ്ങള്‍ കാണുന്നത്‌ മോളുടെ ഒന്നര വയസ്സിൽ. ഒരിക്കൽ പോലും ആരും അദ്ദേഹത്തോട് സുഖം ആണോ എന്ന് ചോദിക്കുന്നത് ഞാൻ കേട്ടിട്ടില്ല. വിളിക്കുന്നത് തന്നെ പൈസയുടെ ആവിശ്യം പറഞ്ഞാവും. 😢😢 എല്ലാവർക്കും പ്രവാസി ഭാര്യമാർ അടിച്ച് പൊളിച്ച് ജീവിക്കുന്നു എന്നെ അറിയുകയുള്ളു. ഉള്ളു നോവുന്നത് ആരും കാണാറില്ല.😢😢

  • @ജയ്റാണികൊട്ടാരത്തിൽ

    അമ്മായിയമ്മയുടെ അഭിനയം സൂപ്പർ 👏👏👏എപ്പോഴും പറയണം എന്ന് കരുതും.. . എല്ലാവരുടെയും അഭിനയം നല്ലത് ആണ് 🤍.... ഗുഡ് ടീം വർക്ക്‌ 👍👍👍

    • @skjtalks
      @skjtalks  Год назад +5

      Thanks a lot ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sahalasordinarylife6442
    @sahalasordinarylife6442 Год назад +233

    പ്രവാസിയുടെ ഭാര്യമാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ആണ് depresion എന്ന മാനസികാവസ്ഥ
    പിന്നെ അയൽ ക്കാരുടെയും മറ്റുമുള്ള കുത്തുവാക്കുകൾ 😢😢

    • @ardravnath2851
      @ardravnath2851 Год назад +2

      Yes, correct.

    • @balkeesmoideen8647
      @balkeesmoideen8647 Год назад +1

      Yes yes very correct 👍👍

    • @JMlav
      @JMlav Год назад +3

      Yeahhh... Njanum orupaad depression adichirikknnu... Ippozhum😢

    • @kashisaran1054
      @kashisaran1054 Год назад

      പ്രവാസിയുടെ ഭാര്യമാർ മാത്രം അല്ല പ്രവാസിയായ ഭാര്യയും അനുഭവിക്കുന്ന ഒന്നാണ് ഇത് 😪

    • @muhammadp8906
      @muhammadp8906 Год назад

      Crct

  • @rayaansvlogs
    @rayaansvlogs Год назад +102

    ഞാനും ഒരു പ്രവാസി ഭാര്യ ആണ് ഇത് കണ്ടപ്പോൾ കരഞ്ഞുപോയി 😢പ്രവാസലോകത്തു അവരനുഭവിക്കുന്നതിന്റെ അതെ വേദന മനസ്സിലാകുന്നത് ഏറ്റവും കൂടുതൽ അമ്മയെക്കാളും ഭാര്യക്ക് ആയിരിക്കും കാരണം അവർ കൂടെ ഇല്ലാതെ എന്ത് വേദന സഹിച്ചയിരിക്കും അവർക്ക് വേണ്ടി കാത്തിരിക്കുന്നത് പ്രാരാബ്ധങ്ങൾ നേരിൽ കാണാൻ അനുവദിക്കാതെ നീണ്ടു പോകും. എന്നാലും വർഷങ്ങൾ ക്ക് ശേഷം നാട്ടിൽ വരുന്നു എന്ന് date വിളിച്ചു പറയുബോൾ ആ ദിവസത്തിനായിയുള്ള കാത്തിരിപ്പും ആ നേരിൽ കാണുന്ന നിമിഷവും പ്രവാസി ഭാര്യമാർക്ക് മാത്രമേ മനസ്സിലാക്കു. കൂടെ എല്ലാവരും ഉണ്ടെങ്കിലും അവരില്ലാതെ തനിച്ചാണ് ഞാനുൾപ്പടെയുള്ള ഒരോ പ്രവാസി ഭാര്യ മാരും

    • @esathannickal6830
      @esathannickal6830 Год назад +1

      Rayaansvlog. Sathyam. Varunnu enn parayumpo manassine oru kuoirma polaya pinna AA divasam pettann avatey enn akan kathirikum. Vann kashinja pinna ayalvasikaluda kurey kuthuvakukalum koodyalumpo entho oru aswasthatha ayirikum ennirunnalum manassine oru santhoshavum samadanavum undakum pinna pokanulla date akumposha oru vallatha sankadavum budimutum varunnath

    • @rayanrayan1730
      @rayanrayan1730 Год назад +1

      👍

  • @muhammedrafirafi8170
    @muhammedrafirafi8170 Год назад +142

    വളരെ സന്തോഷം, ഞങ്ങൾ അനുഭവിക്കുന്ന വേദന ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ മനസ്സ് വന്നല്ലോ 🙏Thanks SKJ Talks. Thanks Everyone 🥺😰

    • @marshuu2051
      @marshuu2051 Год назад

      Sathiyam😭😭😭😭 ഞാൻ ഈ വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് നാലു വർഷം മായി ഞാൻ കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിയുമ്പോൾ പോയതാണ് ഇതുവരെ വന്നിട്ടില്ല വരാൻ സമ്മതിക്കാറില്ല😢😢

  • @mukkannan2497
    @mukkannan2497 Год назад +32

    ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി കാരണo ഇത് എന്റെ ജീവിത കഥയാണ് കണ്ണു നിറഞ്ഞു ? എന്റെ അനുഭവം ആണ് ഈ കഥ

    • @skjtalks
      @skjtalks  Год назад +2

      Thanks a lot Mukkannan ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @mukkannan2497
      @mukkannan2497 Год назад

      @@skjtalks തീച്ചയായും

  • @kabeershayan3665
    @kabeershayan3665 Год назад +810

    കരഞ്ഞുപോയി 😢😢ഞനും ഒരു പ്രവാസി ഭാര്യയാണ്

    • @noushiskitchen
      @noushiskitchen Год назад +10

      Njanum karanjupoyi

    • @a_mxl_dev
      @a_mxl_dev Год назад +3

      Chechi karayanda njgal und ella sahayathinum💖🙌

    • @skjtalks
      @skjtalks  Год назад +46

      Thank You Kabeer Shayan ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @angeldiaries2331
      @angeldiaries2331 Год назад +3

      me too

    • @muhsinamuhsina572
      @muhsinamuhsina572 Год назад +3

      Same

  • @shibilic4027
    @shibilic4027 Год назад +117

    2020 February vare ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു... കൊറോണ വന്നതിന് ശേഷം Flight ഒക്കെ നിർത്തലാക്കിയത് കാരണം ലീവിന് നാട്ടിൽ വന്ന എൻ്റെ ഭർത്താവിന് തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റിയില്ല...ഇപ്പൊ 3 വർഷമാകുന്നു... നാട്ടിൽ ചെറിയ ജോലി ചെയ്ത് ഹാപ്പിയായി ജീവിക്കുന്നു..... ഒരു പക്ഷെ കൊറോണക്ക് നന്ദി പറയുന്ന ഏക വ്യക്തി ഞാനായിരിക്കും... ,,🥰🥰

    • @shibilic4027
      @shibilic4027 Год назад +1

      @Ayisha RadhaKrishnan. എല്ലാം ശരിയാകും...

    • @rajilafasal4126
      @rajilafasal4126 Год назад

      Korona kk thanks parayunna aala njnum, mrg kazhinj 1 month orumich ninn gulfil poyathayirunnu hus, pinne varunnath corona time l aan, 1 yearn shesham, hus vann njn pregnant aayi, delivery um kazhinj molkk 10 months aayappazha hus poyath, ippo poyitt one year aavunnu, corona kaaranam aan 2 varshatholam njangalkk orumich nikkan pattiyath

  • @manumon5342
    @manumon5342 Год назад +531

    ഭർത്താക്കന്മാർ മുൻഗണന കൊടുക്കേണ്ടത് ഭാര്യക്കാണ്, അത് കഴിഞ്ഞിട്ട് മതി വീട്ടുകാർ, കാരണം നിങ്ങളുടെ ജീവിതാവസാനം വരെ നിങ്ങടെകൂടെ കഴിയേണ്ടത് നിങ്ങടെ ഭാര്യയാണ് അതുകൊണ്ട് ഭാര്യയെ മാക്സിമം സന്തോഷിപ്പിക്കുക . ഒരുത്തി വന്നു കേറിയേൽ പിന്നെ അവന് വീട്ടുകാരേം കൂടപ്പിറപ്പുകളേം വേണ്ട എന്ന വീട്ടുകാരുടെ സ്ഥിരം ഡയലോഗുകൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽകൂടി കളയുക കൂടി ചെയ്‌താൽ നിങ്ങൾക്ക് നല്ലൊരു ദാമ്പത്യ ജീവിതം തന്നെ കിട്ടും

    • @skjtalks
      @skjtalks  Год назад +40

      Thank You ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @nihamol
      @nihamol Год назад +8

      @@skjtalks athe orupadu kelkunnundu makane avaril ninnum akattan nokkenda ennokke..

    • @Ravi-pe8nf
      @Ravi-pe8nf Год назад +10

      There are wife's who cheat their husbands, especially abroad working husbands. If such a thing happens, there will be only parents. So one must give equal importance to wife, parents and siblings...

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen Год назад

      @@Ravi-pe8nf yes നമ്പിനാൽ u..... M

    • @deepapramod2747
      @deepapramod2747 Год назад +16

      @@Ravi-pe8nf How about husbands who cheat their wives....There are hundreds of men who live with their wives under the same roof and cheat on them. There may be women too but the percentage is less compared to men....No woman wants to cheat her husband.... But the suffocating atmosphere in husband s house plus unfriendly inmates causes stress in a woman. The husband may turn a deaf ear to her complaints and ignore her mental trauma and sometimes these frustrations may lead the wife to another affair,get involved with another man who gives her mental support A wife who has to live in husband's family in his absence is the most unlucky wife no matter how wealthy her husband is.A mother and a mother in law is never the same.

  • @shamila6473
    @shamila6473 Год назад +48

    പ്രവാസിയുടെ ഭാര്യ എന്ന് പറയാന്‍ എളുപ്പമാണ് അവരുടെ മനസ്സിലെ വേദന ആരും മനസ്സിലാകുന്നില്ല
    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @skjtalks
      @skjtalks  Год назад

      Thanks a lot Shamila ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @thaslimafiros3315
    @thaslimafiros3315 Год назад +24

    നാളെ എല്ലാം ശരിയാകും, നമ്മൾ ഒരുമിച്ചുള്ള ജീവിതം ഉണ്ടാകും എന്ന് ആശ്വാസച്ചു ദിവസങ്ങളും ജീവിതവും പ്രായവും കടന്നു പോകുന്നു 🤞😔

  • @bavasmurshi4989
    @bavasmurshi4989 Год назад +60

    സങ്കടം വന്ന്പോയി 🥺ഞാനും ഒരു പ്രവാസിഭാര്യയാണ്

    • @skjtalks
      @skjtalks  Год назад

      Thank You Bava's murshi ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shahlashahala8300
    @shahlashahala8300 Год назад +15

    നിങ്ങൾ നല്ല നല്ല സന്തഷങ്ങളാണ് സമൂഹത്തിൽ എത്തിക്കുന്നത്

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Shahla ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shibikp9008
    @shibikp9008 Год назад +449

    ശരിക്കും ഭർത്താക്കന്മാർ പോയാൽ ഭാര്യമാരാണ് പ്രവാസികൾ ആകുന്നത്. ഭാര്യമാരുടെ സങ്കടം ആരും അറിയുന്നില്ല. വിദേശത്തു പോകുന്നവർ ദയവായി ഭാര്യമാരെ കൂടെ കൊണ്ടുപോകുക

    • @farshashahir
      @farshashahir Год назад +3

      Sathyam

    • @vyshakhp.j3774
      @vyshakhp.j3774 Год назад +23

      Ellarkum athu psttilla bro...badhyatha ullavarku athu padanu...badhyatha theerthu ethrayum pettennu nattil settled akananu ellavarum sremikunathu

    • @shamnashihas4674
      @shamnashihas4674 Год назад +3

      Sathyam

    • @shamla1129
      @shamla1129 Год назад +2

      💯

    • @Yash-on5by
      @Yash-on5by Год назад +2

      Allarikkum ath saadhikkanam enn illalo.... Naanum oru pravasi ntaee wife... Avarudaee job ntaee stress namukk allaee ariyuu... Ath veraee aarikum baadhikillalo

  • @Aaamizz
    @Aaamizz Год назад +81

    I like this video very much. I am daughter of an expatriate. In this video, the thoughts of everyone in my family are depicted very clearly. I have one more good news to tell you. He is coming back after 4 years😊

  • @nijamnijam307
    @nijamnijam307 Год назад +3

    Engine ഒരു വീഡിയോ ചെയ്ത താങ്കള്‍ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്, ഞാനും ഒരു പ്രവാസിയുടെ ഭാര്യyan,29 വര്‍ഷമായി

  • @faihafathima3024
    @faihafathima3024 Год назад +11

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് ഇത് കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു 😔😔😔

  • @sahalainr3452
    @sahalainr3452 Год назад +5

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്
    10day ആയി hus പോയിട്ട് ഒരു വീടിന്റെ ചുമതല എല്ലാം നമ്മെ ഏൽപിച് മക്കൾ എല്ലാം അതിനിടയിൽ വീട്ടുകാരെ ചോദ്യം നാട്ടുകാരുടെ അഭിപ്രായം എല്ലാം അനുഭവിക്കണം എല്ലാം മറക്കും ഒരുടെ hus വരും ഇതൊക്കെ മാറി ഹാപ്പി ആവും എന്ന് മനസ്സിൽ കണ്ട് 👍👍👍👍👍👍👍👍👍👍👍

    • @skjtalks
      @skjtalks  Год назад


      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jinssaji8675
    @jinssaji8675 Год назад +17

    വീഡിയോ നന്നായിടുണ്ട് കേടോ. പൊതുവെ ഓരോ പ്രവാസിയുടെയും അവസ്‌ഥ ഇത് തന്നെയാണ്. കണ്ടിട് എന്റെ കണ്ണ് നിറഞു. Good video 👍👍👍👍👍👍

    • @skjtalks
      @skjtalks  Год назад +1

      Thank You ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sita_mahalakshmi66
    @sita_mahalakshmi66 Год назад +140

    ഓരോ വെള്ളിയാഴ്ചയും കാത്തിരിപ്പാണ്❤️ നിങ്ങളുടെ വീഡിയോക്ക് വേണ്ടി😻💘

    • @skjtalks
      @skjtalks  Год назад +3

      Thanks a lot Arathy ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @prabhaa.j6315
    @prabhaa.j6315 Год назад +63

    Real picture of a Pravasi life...Great 👌👌👌

    • @skjtalks
      @skjtalks  Год назад +1

      Thank You Prabha ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @abhijithabhijith130
    @abhijithabhijith130 Год назад +23

    ശരികും ക്ലൈമാക്സ്‌ കണ്ടു... കരഞ്ഞു പോയി 😭നല്ല ഒരു വീഡിയോ ❤So🥰Superb❤🥰keep it up👍.... ഇനിയും നല്ല നല്ല മെസ്സേജ് ഓക്കേ ആയി വരണം... SKJ❤👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Abhijith ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @പ്രതീക്ഷ
    @പ്രതീക്ഷ 5 месяцев назад +1

    ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് വിവാഹ ശേഷം 2 മാസം ഒരുമിച്ചു താമസിച്ച ശേഷം എന്റെ ചേട്ടായി ലീവ് കഴിഞ്ഞു പോയി 8 മാസം ഞങ്ങൾ അനുഭവിച്ച വേദന 9 ആം മാസം എന്നെ യും കൂടെ കൊണ്ട് പോയി ഞങ്ങൾ അവിടെ ഒന്നിച്ചു താമസിച്ചപ്പോയെക്കും കർത്താവ് ഞങ്ങളെ അനുഗ്രഹിച്ചു 🥰 പ്രെഗ്നന്റ് ആയി ഭയങ്കര ബുദ്ധിമുട്ട് ആയത് കാരണം എന്റെ വീട്ടിലേക്ക് ആണ് വന്നത്. കല്യാണത്തിന് മുൻപ് വരെയും ചേട്ടായി നെ നന്നായി മുതലെടുപ്പ് നടത്തി കുത്തു പാള എടുപ്പിച്ചു നിർത്തിയേക്കുവായിരുന്നു. 12 വർഷം പുറത്തു ജോലി എടുത്തിട്ടും 1 രൂപ സേവിങ്സ് ഇല്ലാതെ കടം മാത്രം ആയി ആയിരുന്നു അവസ്ഥ. വിവാഹ ശേഷം 5 മാസം ഞാനു അവിടുത്തെ വീട്ടുകാരെ സകല സവഭവം പഠിച്ചു 😥 എന്നിട്ട് എല്ലാം ഓരോന്ന് ആയിട്ട് നിർത്തി വീട്ടിൽ ചെലവ് നു ഉള്ളത് മാത്രം അമ്മ ന്റെ പേരിൽ അയച്ചു അപ്പനും അമ്മ ക്കും സുഖ സമൃദ്ധമായി ഒരു മാസം ജീവിക്കാൻ ഉള്ളത് മാത്രം. പെങ്ങളെ കുടുംബം നോക്കിപ്പിക്കുന്ന അവസ്ഥ ആയിരുന്നു ചേട്ടായിക്ക് അമ്മ ആയിരുന്നു വീട്ടു ഭരണം അപ്പന് ഫുൾ സപ്പോർട് അമ്മ ക്ക് കൊടുക്കും അത് ഞാൻ നിർത്തി ആവശ്യം ഇല്ലാതെ ലോഡ് കണക്കിന് കടവും ചേട്ടായി ന്റെ പേരിൽ ഉണ്ടാക്കി വെച്ചിരുന്നു അത് എല്ലാം ആദ്യം തീർത്തു 🤭 ഇപ്പോൾ വിവഹം കഴിഞ്ഞു 1 വർഷവും 2 മാസവും ആയി ജീവിതത്തിൽ ആദ്യമായിട്ട് ചേട്ടായി ക്ക് തിരിച്ചറിവ് ഉണ്ടായി ഈ കുറഞ്ഞ കാലയളവിൽ തരക്കേടില്ലത്ത സേവിങ്സ്, rd, കുറി, ചിട്ടി, മാസം മാസം ഓരോ പവൻ വെച്ചു ഗോൾഡ് ഉം വാങ്ങി അങ്ങനെ എല്ലാം ഞാനും ഉണ്ടാക്കിച്ചു 😌🤭 ഇപ്പോ ഒരു സമാധാനം ഉണ്ട് ഞാനു ഓർക്കാറുണ്ട് ഇപ്പോഴും ചേട്ടായി ന്റെ കല്യാണം കഴിഞ്ഞിരുന്നില്ല എങ്കിൽ അങ്ങേര് ഇപ്പോഴും അങ്ങേരെ അപ്പനും അമ്മ ക്കും പെങ്ങൾക്കും എടിഎം കാർഡ് മാത്രം ആയി അവിടെ കിടന്നു കഷ്ട്ടപെടേണ്ടി ഇരിക്കും ആയിരിക്കും എന്ന് 😥 അത് ഉം ലക്ഷങ്ങൾ മാസ സാലറി ഉള്ള ചേട്ടായി ആണ് കഴിഞ്ഞ 12 വർഷം ആയിട്ടും 1 രൂപ സേവിങ്സ് ഇല്ലാതെ, കടങ്ങൾക്ക് മേൽ കടം കൊണ്ട് ഗതി കേട്ട് നിന്നത് എന്ന് കൂടെ ഓർക്കണം 😥 നമ്മുടെ ആവശ്യങ്ങൾക്ക് നമ്മുടെ കയ്യിൽ തന്നെ പൈസ വേണം നമ്മളെ കയ്യിൽ നിന്ന് കൈ പറ്റാൻ എല്ലാവരും കാണും നമുക്ക് ഒരു ആവശ്യം വന്നാൽ സ്വന്തം അപ്പനും അമ്മ യും ചോരകൾ വരെയും മുഖം തിരിഞ്ഞു പോകും എന്ന് ഇനിയും തിരിച്ചറിവ് വരാത്ത എല്ലാ പ്രവാസി കളും മനസ്സിൽ ആക്കിയാൽ നല്ലത് ആണ്. എന്റെ ചേട്ടായിക്ക് നല്ല സ്ട്രോങ്ങ്‌ ആയിട്ട് ഉള്ള ഒരു ബാക്ക് സപ്പോർട് ഉം തീരുമാനങ്ങളുടെ അടിത്തറ യും ഞാനു ഇട്ടത് കാരണം പ്രധാനി കൾക്ക് എല്ലാം നല്ല മുറുമുറുപ്പ് എന്നോട് ഉണ്ട് എന്നാലും എനിക്ക് നോ പ്റബ്ലം 🤣🤣🤣🤣

  • @Ranjinishaji-vf3oz
    @Ranjinishaji-vf3oz Год назад +26

    സത്യം .... ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആയിരുന്നു .....ഇപ്പോൾ നാട്ടിൻ ഉണ്ട് .... സന്തോഷം

    • @skjtalks
      @skjtalks  Год назад

      Thank You Ranjini ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ShahanazShahana-dq9bp
    @ShahanazShahana-dq9bp 3 месяца назад +1

    ഇത് കണ്ടപ്പോൾ എന്റെ ഇക്കാനെ എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്തു.... ഒരുപാട് ത്യാഗം സഹിക്കുന്നവരാണ് പ്രവാസിയും അവന്റെ ഭാര്യയും...... ഒന്നിച്ചു ജീവിക്കാൻ ഒരുപാട് കാത്തിരിക്കുന്നവർ 😰

  • @Renju809
    @Renju809 Год назад +11

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് എന്റെ ഏട്ടന്റെ വീട്ടുകാർ അവരുടെ ഒരു ആവശ്യവും ഏട്ടനെ അറിയികാറില്ല അതിപ്പോ സഹോദരങ്ങൾ ആവട്ടെ ആരായാലും എന്റെ ഏട്ടൻ സമ്പാദിക്കേണ്ടത് എനിക്കും മക്കൾക്കും എന്നാ രീതിയാണ് പക്ഷെ ഞങ്ങൾ കണ്ടറിഞ്ഞു അവർക്ക് വേണ്ടതെല്ലാം നൽകാൻ ശ്രമിച്ചാലും അവർ നിരസിക്കും അവർക്കും ജോലിയുണ്ടല്ലോ എന്നാണ് പറയാറ് എന്റെ വീട്ടുകാരു ഏട്ടനെ കൊണ്ട് കാശ് പോലും ഇടക് അയക്കാൻ സമ്മതിക്കില്ല എന്റെയും കുഞ്ഞുങ്ങളുടെയും കാര്യം എന്റെ അച്ഛൻ പൊന്ന് പോലെ നോക്കുന്നു ഒരു പ്രവാസിയുടെ കഷ്ടപ്പാട് എന്റെ അച്ഛന് അറിയാം 23 വർഷം അച്ഛനും ഒരു പ്രവാസി ആയിരുന്നു ഇങ്ങനെയുള്ള വീട്ടുകാരും സമൂഹത്തിൽ ഉണ്ട് അത് ഒരു ഭാഗ്യമാണ് ❤️

    • @skjtalks
      @skjtalks  Год назад +1

      Thank You ❤

    • @Itteeratv
      @Itteeratv 7 месяцев назад

      Xzzzzz😂zzz നമസ്കാരം നമസ്കാരം plpklplpllpplkkppll

  • @banubanu9831
    @banubanu9831 Год назад +3

    Njanum oru pravasiyude wife aan. But ippo hus nte adtha. 5 month aayi. 😊Avar illathe nattil nikknna oro wife nteyum avastha inkk nalla ppole ariyaam. Njnum anubhavichu orupad😢ella pravasiyude bharyamaarkkum ente vaka big salute😊

    • @skjtalks
      @skjtalks  Год назад

      Thank You Banu ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Jupitersn8167
    @Jupitersn8167 Год назад +22

    Njanum oru pravasiyude bharya anu
    Husband nte veettil ninnum orupadu snehavum support um kittunnundu
    Enkilum patner ude caring nu pakaramakillallo onnum 🥰🥺🥺
    Orupadu ishtappettu innathey video yum congrats skj talks ♥️♥️♥️♥️

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Fasila ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @vishnupriya4619
      @vishnupriya4619 Год назад

      Valare satyamanu

    • @Jupitersn8167
      @Jupitersn8167 Год назад

      @Ayisha RadhaKrishnan. Avare pole ulla ammayiammamar ellayidathum undu
      Avar orikkal ningalude vila theerchayayittm manasilakkum sis
      Manasil nanma ullavare sarvashakthanaya daivam eppozhum santhoshathekkal kooduthal sankadam nalki pareekshikkum

    • @Jupitersn8167
      @Jupitersn8167 Год назад

      Ithum athupole onnayi kandal mathi❣️🥺

  • @bubunaji1180
    @bubunaji1180 Год назад +25

    ഞാൻ ഒരു പ്രവാസി ഭാര്യ യാണ് എന്റെ ഇക്ക നാട്ടിൽ വന്നിട്ട് 3വർഷമായി alhamdulillah 🤲ഇപ്പൊ എന്നെ ഇങ്ങോട്ട് കൊടുന്നു.3വർഷം ഒരുപാട് depression ഉണ്ടായിരുന്നു

  • @farhanam721
    @farhanam721 Год назад +102

    ഞാനും ഒരു പ്രവാസി ഭാര്യയാണ്.... ശരിക്കും real life situations.... കരഞ്ഞു പോയി 😥... 3 yrs ഒന്നും ആയില്ലെങ്കിലും മകന് 1 yr കഴിഞ്ഞു... മോനെ കണ്ടില്ലെന്ന് പറഞ്ഞ്‌ ഇന്ന്‌ കൂടി കരഞ്ഞതേ ഒള്ളൂ..... 😥

    • @hakeemmalayil6410
      @hakeemmalayil6410 Год назад +4

      Same avastha😢

    • @skjtalks
      @skjtalks  Год назад +2


      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @habeebkarakkunu4382
      @habeebkarakkunu4382 Год назад +1

      Habeebu

    • @esathannickal6830
      @esathannickal6830 Год назад

      Farufarhana.ellam kanunnarub und ellam readyakum insha allah

    • @ziyasworld-nc7ib
      @ziyasworld-nc7ib Год назад

      🥹🥹

  • @michoos5494
    @michoos5494 Год назад +111

    കരഞ്ഞു പോയി
    ഞാനും ഒരു പ്രവാസിയുടെ wife ആണ് 😔😔

    • @skjtalks
      @skjtalks  Год назад +1

      Thank You Michoos ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shamnashamna1180
    @shamnashamna1180 Год назад +5

    ഞാനും ഒരു പ്രവാസിയുടെ ഒരു ഭാര്യ ആണ്. ഇതു പോലെ ആണ് ഏകദേശം ഞങ്ങളുടെ ജീവിതവും. Kaku ന്റെ ആദ്യത്തെ പോക്കിൽ ബാത്രൂം ഉണ്ടാകണം എന്ന് പറഞ്ഞു. അതൊക്കെ ശരിയാക്കി കടങ്ങളും തീർന്നപ്പോ രണ്ട് വർഷം. നാട്ടിലേക് തിരിച്ചു പോന്നു. പിന്നെ6 മാസം ലീവ് കഴിഞ്ഞു പോയി. വീണ്ടും വീട്ടിൽ നിന്ന് ഉപ്പാന്റേം ഉമ്മാന്റെ call രണ്ട് റൂം ഉണ്ടാകണം. അത് കഴിഞ്ഞ് അങ്ങനെ രണ്ട് വർഷം കഴിഞ്ഞു. Aa ലീവിന് ന് വന്ന് 2 ആഴ്ച ആയപ്പോൾ കൊറോണ. അന്ന് മുതൽ ഓരോ പ്രശ്നം കടങ്ങൾ എല്ലാം വീണ്ടും കൂടി. Kaku നാട്ടിൽ എന്റെ കൂടെ ഉണ്ടാവണം എന്ന ഒരു ഒറ്റ ആഗ്രഹം കൊണ്ട് എന്റെ സ്വർണ്ണം എല്ലാം വിറ്റു. ഇന്നിട്ടും പ്രശ്നം തീർന്നില്ല കൊറോണ പ്രശ്നം തീർന്നു. അപ്പോഴേക്കും ഞാൻ ഒരു മോൻ ജന്മം നൽകി. വീണ്ടും പ്രവാസി ഇപ്പൊ 8 മാസം ആയി. ഇപ്പൊ വീണ്ടും വീട്ടിൽ നിന്ന് ഉപ്പ വിളിച്ചു പറഞ്ഞു അടുക്കള പുതുക്കി പണിയണം അനിയൻ കല്യാണം അല്ലെ. എന്ന്. ഇതൊക്കെ കണ്ടില്ലെന്നു kettillennum വിചാരിച്ചു എല്ലാം സഹിക്കുന്നത് ഞങ്ങൾ മാത്രം ആണ്

    • @DANY.2k
      @DANY.2k Год назад +1

      കാക്കുവോ അതെന്ത് സാധനം

    • @niyasniyas8657
      @niyasniyas8657 Год назад +1

      @@DANY.2k chila nattile husband ne kakku na villika🥰

    • @skjtalks
      @skjtalks  Год назад

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mehroossameer3440
    @mehroossameer3440 Год назад +36

    സത്യം എന്റെ ഇക്കായും പോയിട്ട് 2 വർഷം ആയി മോളെ ആകെ കണ്ടത് 8ദിവസം 😔

    • @rmvmedia4897
      @rmvmedia4897 Год назад

      എവിടെ ആണ്

    • @rjvlogs6152
      @rjvlogs6152 Год назад +1

      Ente ika kanditt polum illa.😭

    • @rmvmedia4897
      @rmvmedia4897 Год назад +1

      @@rjvlogs6152 ന്ത്‌ ലൈഫ് ആണ് അല്ലെ

    • @skjtalks
      @skjtalks  Год назад

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @bassammusicstudio7014
    @bassammusicstudio7014 Год назад +5

    ഞാനും ഒരു പ്രവാസി ഭാര്യ യാണ്.
    ഇൻശാഅല്ലാഹ്‌. 2 വർഷത്തിന് ശേഷം ikka feb-5നാട്ടിൽ വരും.സൊ iam very happy. വിഡിയോ 👍🏻👍🏻👍🏻👍🏻. Next friday we are വെയ്റ്റിങ്..........

  • @lihiyafathima637
    @lihiyafathima637 Год назад +1

    100% സത്യം ആണ്.. ഞാനും പ്രവാസിയുടെ ഭാര്യയാണ്. കണ്ടിട്ടു കരഞ്ഞുപോയി.. Thank you so much...God bless you..

  • @merlyndamianose5795
    @merlyndamianose5795 Год назад +90

    Very true. I worked in Muscat for 22 years. My brothers and sisters in India always asking for money. As a single mother looking after my 8 years old son in Muscat I helped my brothers and sisters with a teachers salary. When I retired and visited them they treated me like the dust of the earth. Now by Gods grace I live a very luxurious life in Australia as my son earns good money. What is baffling me is when you have money brothers and sisters need you. But no money they throw you out of the house.

    • @tessyabraham1739
      @tessyabraham1739 Год назад +3

      Same but I'm Salalah

    • @renjinis148
      @renjinis148 Год назад +2

      Exactly

    • @Rulesofliferoso
      @Rulesofliferoso Год назад +4

      good but make sure when u live with him don't become that mother in law from some others SJK episodes .. also check on ur son if he is okey like is he stressed and work over hard to give u luxury life

  • @umaibankv161
    @umaibankv161 Год назад +11

    ഇതിൽ ശെരിക്കും ഞങ്ങളുടെ ജീവിത കഥയാണ് 👏👏ഫീൽ ചെയ്ത.

    • @skjtalks
      @skjtalks  Год назад

      Thank You Umaiban ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sowmyavenkatesan9978
    @sowmyavenkatesan9978 Год назад +7

    This got me into tears,literally !! I know what it means.. I have worked abroad and have come across people with the same situations.. I am able to understand their feelings and emotions..such a beautiful concept and loads of love from TN❤

  • @deepaajai1539
    @deepaajai1539 Год назад +3

    ഒരുപാട് പ്രവാസിമാരുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെ ഇപ്പോഴും 😔😔😔😔great topic 👏🏻👏🏻👏🏻

    • @skjtalks
      @skjtalks  Год назад +1

      Thank You ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ar-family
    @ar-family Год назад +13

    ഞാനും ഒരു പ്രവാസി ഭാര്യയാണ് 😒ippo 4 month pregnent ആണ് കൂടെ husband ഇല്ലാത്ത വിഷമം സഹിച്ചു ആരോടും പറയാതെ ജീവിക്കുന്നു... ചിലപ്പോ തോന്നും എന്തിനാ ഇങ്ങനെ ജീവിക്കുന്നെ എന്ന് 😒ചിലപ്പോഴാണെകിൽ എനിക്കും മക്കൾക്കും വേണ്ടി അല്ലെ ഇക്ക girlfil പോയി കഷ്ട്ടപെടുന്നത് എന്നാലോചിക്കും 🥺daily ഒരു നേരമെങ്കിലും വിളിച്ചില്ലേൽ മനസിന് വല്ലാത്തൊരു പേടി ആണ്.... ആകെ ഉള്ള ഒരു സമാധാനം vedio call ചെയ്യുമ്പോൾ കുറച്ച് നേരമെങ്കിലും ഒന്ന് കാണുന്നതാണ്...

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 Год назад +3

      👍🙏

    • @skjtalks
      @skjtalks  Год назад +1


      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Eesalim123
    @Eesalim123 Год назад +8

    Sathyam paranjal Ith thanneyaan ellaavarum അനുഭവിക്കുന്നത്
    Ithokke ഞങ്ങളിൽ Ethicharunna ella whole skj teams inum നന്ദി..

    • @skjtalks
      @skjtalks  Год назад

      Thank You Eesalim ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @SreeZzDQ.
    @SreeZzDQ. Год назад +12

    Nalla feel ulla vdo..❤️ ഇന്നും സമൂഹത്തിൽ നടക്കുന്ന സംഭവം..💕

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Amrutha ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nayantharasp2692
    @nayantharasp2692 Год назад +1

    Nannayitundu....oru pravasi bharya allengilum avarude bhudimuttu manasilakum.....oru divasam husband ne kandilel vishamikkunna aalu anu Njan....appo evarude vedhana manasilakum. .....good presentation....ammayude character cheyyunna chechi kollam....ellathilum avare sredhikkarundu..

  • @athiravijayan3479
    @athiravijayan3479 Год назад +22

    Vinaya you have just lived your role.. Great 👏👏... And the topic u have chosen is relevant in this society

    • @vinayakurian580
      @vinayakurian580 Год назад +4

      Thanku so much

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤

    • @rashidrashi8194
      @rashidrashi8194 Год назад

      @athiravijayan3479 hloo dear magnesa products available aahn 100%organic products use aakyaal nalla result kitum ..plss reply

  • @aryaarya4862
    @aryaarya4862 Год назад

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്. എന്റെ ഭർത്താവ് പോയിട്ട്‌ ഇപ്പോൾ 4 മാസം ആകുന്നു, രണ്ടാമത്തെ കുഞ്ഞിനെ കണ്ടിട്ടുപോലുമില്ല. കുഞ്ഞിന് ഇപ്പോൾ 5 മാസമായി. ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി. അദ്ദേഹത്തിന്റെ അടുത്ത വരവിനു വേണ്ടി കാത്തിരിക്കുന്നു. Thank you SKJ ഈ വീഡിയോ തന്നതിന്.

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 Год назад +3

    ഒരുപാട് വിഷമം തോന്നി. എല്ലാവരും നന്നായി അഭിനയിച്ചു കേട്ടോ. SKJ നിങ്ങൾ സൂപ്പറാ ട്ടോ 🌹🌹🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot Aryarajesh ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @safnarifayishsafnarifayish
    @safnarifayishsafnarifayish Год назад +2

    ഞാൻ ഈ അടുത്താണ് SKJ Talks ൻ്റെ videos കാണാൻ തുടങ്ങിയത് നല്ല information videos ആണ് എല്ലാം. keep it up👍

  • @skyland0
    @skyland0 Год назад +18

    പ്രവാസിയാണ്.... എന്നാലും ചൂഷണത്തിന് നിന്ന് കൊടുക്കാറില്ല.... 💪💪

  • @muhammedshareef9070
    @muhammedshareef9070 Год назад +2

    ഈ വീഡിയോ കണ്ടു കഴിയുമ്പോൾ പാടുപെട്ടു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അദ്ദേഹത്തിന്റെ വരവും കാത്തു കാത്തു കഴിയുന്ന അദ്ദേഹത്തിന്റെ സ്വന്തം പ്രിയപ്പെട്ടവൾ

  • @fathimathulnafsiansar9220
    @fathimathulnafsiansar9220 Год назад +5

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്. കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും നമുക്ക് രണ്ട് പേർക്കും ഒപ്പം ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും സങ്കടം വരാറുണ്ട്. പല പരിപാടികൾക്കും ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ചിട്ടുണ്ടാകുമ്പോൾ നമുക്ക് അതിന് ഭാഗ്യം ഉണ്ടായിട്ടില്ല. എന്തിന് സ്വന്തം കുഞ്ഞിനെ കാണാൻ 9 ദിവസം മാത്രെ ലീവ് കിട്ടിയുള്ളൂ.ഇതിലുള്ളതൊക്കെയും തന്നെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണ്. കാണുന്നവർക്ക് നമ്മൾ സന്തോഷവാന്മാർ😊
    ഗുഡ് മെസ്സേജ് 🥰lots of love for skj talks💓

    • @skjtalks
      @skjtalks  Год назад

      Thanks a lot
      Fathimathul Nafsi Ansar ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jaya5559
    @jaya5559 Год назад +1

    വളരെ സത്യമായ കാര്യമാണ് പ്രവാസിയുടെ ഭാര്യമാർ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ വളര വലുതാണ് റ വീട്ടുക്കാരുടെയും സമൂഹത്തിന്റെയും ഇടയിൽ പെട്ട് ശ്വാസമുട്ടുന്നു ഭർത്താവ് വരുമ്പോഴുള്ള ചെറിയ കാലയളവാണ് അവരുടെ സന്തോഷം വളരെ നല്ല ഒരു സന്ദേശമാണ് നിങ്ങൾ നൽകുന്നത്🥰❤️👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Jaya ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sabishamol7971
    @sabishamol7971 Год назад +23

    ഞാനും oru പ്രവാസി ഭാര്യ ആണ് 😢😢 കരഞ്ഞു പോയി ഞാൻ 😢😢😢

    • @skjtalks
      @skjtalks  Год назад

      Thank You Sabisha Mol ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shifanamuneer338
    @shifanamuneer338 Год назад +2

    ഞാനും ഒരു പ്രവാസി ഭാര്യയാണ്. എനിക്കും ഇതുപോലെന്നെ ആണു. സ്വന്തായിട്ട് ഒരു ആവശ്യം വന്നപ്പോലും അമ്മായിഅമ്മയുടെ അടുത്ത് ചോദിക്കണം. Husbend പോയിട്ട് ഒന്നര വർഷം ആയി. കല്ലിയാണം കഴിഞ്ഞിട്ട് ഞങൾ ആകെ താമസിച്ചത് ആകെ 20 ദിവസവും. ഇപ്പൊ കാത്തിരിപ്പാണ് ഇക്ക വന്നിട്ട് നല്ല ഒരു കോഴ്സ് ചെയ്യാൻ. Inshallah❣️

    • @Shidus_Art
      @Shidus_Art Год назад

      ഞാനും അങ്ങനെ ആണ് ഞങ്ങളെ കല്യാണം കഴിഞ്ഞ് 2മാസം ആണ് കൂടെ ജീവിച്ചേ. ഒരു വർഷം ആയിട്ട് ഗൾഫിൽ ആണ് hus.എനിക്കും ഇത് പോലെ എന്തു ആവിശ്യം വന്നാലും ഒരു 100 രൂപ വേണേൽ അമ്മായിഅമ്മയോട് ചോദിക്കണം hus കണ്ടറിഞ്ഞു കയ്യിൽ കൂടെ തരില്ല. അമ്മയോട് ചോദിക്കാൻ പറയും... നാണം കെട്ട് ജീവിച്ചു മടുത്തപ്പോ ഞാൻ തന്നെ പഠിക്കാൻ പോയി. ഇപ്പോ തുച്ഛമായ ശബളം ആണേലും ഒരു ജോലി ഉണ്ട് എനിക്ക്... ആരെ മുന്നിലും കൈ നീട്ടണ്ട.

  • @mihrasworld1371
    @mihrasworld1371 Год назад +45

    This video shows not only the exact life of the wives of men who are working abroad but the feelings and childhood of their kids 😔 .All are well performed 🎭👌👏

  • @haripriyanair8710
    @haripriyanair8710 Год назад +1

    Sathyamaanu njan oru pravasi bharya aanu.... 4 years aakunnu marriage kazinjit ithuvare gulfil poitilla.... Delivery, kunjine nokkal okke aayit ottakk athaanu sankadam. Pinne idak 3 months vannu ninnu... Ini enkilum pokanam angot.. Namuk nalloru dress idanpolum pattillallo... Engottum pokanum... Naatil job chaithal avihitham, enthokkeya kekkandath ishwara... Athinte koode aadya varshangalil ettane vilichu enthokke paradooshanam aayit parayunne ippo kunjayappo ellam maari Thankyou for the video.... Nice acting. . . Sathyamaanu ammedem achantem role nokkiyalum kuttam aanu... Jeevithom illa

  • @majeedemoorkathe9040
    @majeedemoorkathe9040 Год назад +8

    നിങ്ങൾക്ക് എല്ലാ വിജയവും ഉണ്ടാവട്ടെ നിങ്ങളുടെ ചാനൽ ഇനിയും ഉയരത്തിൽ എത്തട്ടെ 🌹🌹🌹👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Majeede Moorkathe ❤

  • @Hibuzzzz322
    @Hibuzzzz322 Год назад +1

    എന്റെ ഉപ്പപോയിട്ട് 2വർഷം ആയി വരാൻ പറ്റാത്ത അവസ്ഥ നാട്ടിൽ കടം കാരണം അനിയൻ എപ്പോഴും ഉപ്പനെ ചോദികും അത് കേൾകുബോൾ സകടം ആണ് എല്ലാവരും പ്രാർത്ഥിക്കകണം ഞങ്ങൾ ക്ക് വേണ്ടി

  • @lijireji7662
    @lijireji7662 Год назад +29

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്... Mone ഒരു മാസം പ്രെഗ്നന്റ് ആയപ്പോൾ ആദ്യം പോയിട്ട് 7 വർഷം കഴിഞ്ഞാണ് വന്നത്... ആ 7 വർഷത്തിനിടയിൽ അനുഭവിക്കാൻ ഉള്ളത് എല്ലാം അനുഭവിച്ചു.. ആത്മഹത്യ ചെയാം എന്ന് വരെ വിചാരിച്ചു. കുഞ്ഞിനെ ഓർത്തു ചെയ്തില്ല.... ഓരോ funtion വരുപോൾ ഉള്ള ഒറ്റ പെടുത്തൽ 😭😭😭

    • @skjtalks
      @skjtalks  Год назад +1

      ❤പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @haseenashoukath7467
      @haseenashoukath7467 Год назад

      🤲🤲🤲

  • @Diya006.
    @Diya006. Год назад +46

    എനിക്ക് തോന്നി ... പ്രവാസി ജയറാം ചേട്ടൻ തന്നെ ആണെന്ന് ❤️ എന്തായാലും അടിപൊളി 🔥

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Diya ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @SoloRiderVloger
    @SoloRiderVloger Год назад +29

    ഒരു പ്രവാസിയുടെ കഷ്ട്ടപ്പാടുകൾ നമ്മുടെ നാട്ടിൽ ആർക്കും മനസ്സിലാകില്ല എന്നതാണ് സത്യം

    • @skjtalks
      @skjtalks  Год назад


      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shibinapaathu7915
    @shibinapaathu7915 Год назад +6

    🥺🥺😔😔ഒരുപാട് സങ്കടം ആയി 😭😭really heart touching ഏട്ടാ

    • @skjtalks
      @skjtalks  Год назад

      Thanks a lot Shibina ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @punyaajeesh4241
    @punyaajeesh4241 Год назад +11

    Again another super video of SKJ TALKS.... Amma, Vinaya chechi, Chandni chechi, Jayaram chettan super acting ❣️💖🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot Punya ❤

  • @simibibin28493
    @simibibin28493 Год назад +2

    Oru pravasi aayathukonde ee avastha nannayi manassilakum.. Leave ne nattil varan divasangal oronne theerthu kazhiyukayanee...Good work skj team...♥️♥️

    • @skjtalks
      @skjtalks  Год назад

      Thanks a lot Simi ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fasnajamshi6383
    @fasnajamshi6383 Год назад +6

    ഇങ്ങനെ ഒരു വിഡിയോ ഒരുപാട് ആഗ്രഹിച്ചിരുന്നു thank you

    • @skjtalks
      @skjtalks  Год назад

      Thanks a lot Fasna ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shira5683
    @shira5683 Год назад +1

    പ്രവാസിയുടെ ഭാര്യ ആയതു കൊണ്ട് പരദൂഷണം കാരണം പഠിച്ച ബ്യൂട്ടീഷൻ ജോലിക്ക് പോകാൻ പറ്റാതെ വീട്ടിൽ കുത്തിയിരിക്കേണ്ടി വന്ന ഒരു ചേച്ചിയെ എനിക്കറിയാം. ഇപ്പോൾ പുള്ളിക്കാരി രക്ഷപെട്ടു, ഭർത്താവിന്റെ കൂടെ പോയി.

  • @amanaju.rocksstar1955
    @amanaju.rocksstar1955 Год назад +3

    നാനും ഒരു പ്രവാസി ഭാര്യയായാണ്. എല്ലാവർക്കും ഇത് തന്നെ. കരഞ്ഞു പോയി കണ്ടിട്ട്, നമ്മൾക്കു ഓർത്തു ജീവിക്കാനാണ് വിധി 😭

  • @aparnapkrishna5175
    @aparnapkrishna5175 Год назад +3

    കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി.. Nice 👍👍👍👍👍

    • @skjtalks
      @skjtalks  Год назад

      Thank You Aparna P Krishna ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @chinjezz_box
    @chinjezz_box Год назад +5

    എല്ലാ വീടുകളും ഇതുതന്നെയാണ് അവസ്ഥ 🥺 ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്....... പണത്തിനു വേണ്ടിയുള്ള ഒരു യന്ത്രം എന്ന് മാത്രമാണ് അവരുടെയെല്ലാം കാഴ്ചപ്പാട്🥹

    • @skjtalks
      @skjtalks  Год назад

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @dilshathunais2432
    @dilshathunais2432 Год назад +2

    Yes onnum പറയാനില്ല ഞൻ ഒരുപാട് നാളായി kaathreikukayaayirnnu.. ഇനിയും ഒരുപാട് കാര്യങ്ങൽ ഇതിലേക്ക് വരാനുണ്ട് . ഇതിലും ഉപരി പ്രയാസങ്ങൾ ഉണ്ട്... ഒറ്റപ്പെടലിൻ്റെ വേദന.. 2 മാസം ഒരുമിച്ച് ജീവിക്കാൻ 2,3 കൊല്ലം kaathirikkunnavar... കുറ്റം മാത്രം ബാക്കി വയ്യയികളും... നഷ്ടപ്പെടുന്ന സ്നേഹങ്ങൾ... Angane ഒരുപാട്

    • @skjtalks
      @skjtalks  Год назад

      Thank You Dilshath ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anithraca7341
    @anithraca7341 Год назад +11

    Video varaan aayitt wait cheythirunnu😊
    Video vannappo happy ayi😍😁

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Anithra CA ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @farishashahul6153
    @farishashahul6153 Год назад +1

    Njn oru pravasi bhaarya aannu leave kazjinj ee month poovum aalooikkumbool thanne karachilaannu poovaadhirikkaaan patillalloooo pooyi kazhinjaal otapeadalum oru kunjikkaal poovnneente munb kaannaan bhaaghyam indaavaan eallaavarum dua cheyyanneeee

  • @Rasha_s_Family
    @Rasha_s_Family Год назад +8

    ഒന്നും പറയാനില്ല. എപ്പോഴത്തെയും പോലെ വളരെ നന്നായിട്ടുണ്ട്. ശരിക്കും സങ്കടം വന്നു 😥

  • @MinnusMinnusz-oy1cj
    @MinnusMinnusz-oy1cj Год назад +1

    ഞാനും പ്രവാസിയുടെ ഭാര്യയാണ്.. വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമേ എന്റെ ഹസ്ബൻഡ് എന്റെ അടുത്ത് നിന്നിട്ടുള്ള എന്റെ അടുത്തേക്ക് വരണമെന്നുണ്ട് പക്ഷേ ഹസ്ബൻഡിന്റെ അമ്മ വരാൻ സമ്മതിക്കുന്നില്ല ഹസ്ബൻഡ് ഇവിടേക്ക് വന്നാൽ ക്യാഷ് എവിടുന്ന് കിട്ടുമെന്ന് പറഞ്ഞ് അവിടെ നിർത്തുകയാണ്😊😢😢🥹

  • @farshashahir
    @farshashahir Год назад +6

    Njanumoru pravasiyude wife aanu... Relatable aaanu video... Good 👍🏻

    • @skjtalks
      @skjtalks  Год назад

      Thank You Farsha Shahir ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sameera.t9260
    @sameera.t9260 Год назад +1

    ഞാനും ഒരുപ്രവാസി ഭാര്യ ആണ് ഇതു കണ്ടപ്പോൾ സങ്കടം വരാ
    ഒരു പ്രവാസി ഭാരിയുടെ വേതന മറ്റൊരു പ്രവാസി ഭാര്യക്ക് മാത്രമേ അറിയൂ എന്തെല്ലാം സഹിക്കുന്നുണ്ട് അവൾ ചിലപ്പോൾ പൊട്ടി കരയാൻ തോന്നാറുണ്ട് എന്നാലും ആരോടുംഒന്നും പറയാതെ ക്ഷമിക്കുന്നു ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഞങ്ങളുടെ റൂമിലുള്ള ഓരോ സാധനങ്ങൾക്കും സംസാരിക്കാൻ കയ്യുമായിരുന്നെങ്കിൽ അവ വിളിച്ചു പറയുമായിരുന്നു പ്രവാസി ഭാര്യമാരുടെ നൊമ്പരത്തിന്റെ കഥകൾ
    ഇക്കാ miss youuuuu😍😍😍

    • @skjtalks
      @skjtalks  Год назад

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shobamathew1645
    @shobamathew1645 Год назад +33

    True. These wives who take up the responsibility of the family, children, parents, finances etc in the absence of the husbands arey to be appreciated .

    • @skjtalks
      @skjtalks  Год назад +2

      Thank You Shoba Mathew ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sanajdns1186
    @sanajdns1186 Год назад +1

    Thanks a lot🥹😔ithrayum veliya message oru vdeoyil paranja ningalk othiri nandi🙏🏻

    • @skjtalks
      @skjtalks  Год назад

      Thanks a lot Sana ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Vazhipokkan4848
    @Vazhipokkan4848 Год назад +8

    Ammayiyamma character cheyunna aunty pwoliyanu 😄

  • @zainulabid8634
    @zainulabid8634 Год назад +1

    ഞാനും ഒരു പ്രവാസി ഭാര്യ ആണ്. ഒരുപാട് സ്ത്രീകൾ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോവുന്നുണ്ട്👍🏻👍🏻👍🏻👍🏻

    • @skjtalks
      @skjtalks  Год назад

      Thank You
      Zainul Abid ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @hiveark9529
    @hiveark9529 Год назад +3

    Good topic and great actors . thanks skjtalks sujithinte avatharanam suuuper .njan ith manasil aagrahicha theme aayirunnu

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jumailasaleem4227
    @jumailasaleem4227 Год назад +2

    ഇതേ സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരാണ് നമ്മളൊക്കെ. ഇത് കണ്ടപ്പോ എന്റെ കണ്ണും മനസ്സും niranju

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад +16

    വളരെ വളരെ നല്ല വീഡിയോ പ്രവാസി അയ ഞാൻ പ്രവാസ ലോകത്തിരുന്നു കാണുന്ന video 😍😍😍👏👏👌👌👏👌👏👏ഒന്നും പറയാനില്ല 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @skjtalks
      @skjtalks  Год назад

      Thanks a lot Ryan ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ryanraizelvlogs2897
      @ryanraizelvlogs2897 Год назад +1

      @@skjtalks ഞാനിത് അറിയാതിരിക്കാൻ വേണ്ടി കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ ഞാൻ കൊണ്ടുവന്നു ഇപ്പോൾ എട്ടു വർഷമായി കൂടെ ഒരുമിച്ച് 😍😍😍😍😍😍

  • @akhilaaneesh9947
    @akhilaaneesh9947 Год назад +1

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.... കരഞ്ഞു പോയി... ഇവടെയും അമ്മക്കും സഹോദരനും cash മതിയായിരുന്നു....ഏട്ടന്റെ കല്യാണം നടത്തി വീട് അറ്റകുറ്റപ്പണി നടത്തി.. എന്നിട്ടോ സ്വന്തം കല്യാണം വന്നപ്പോ ആരും ഉണ്ടായില്ല.., അതിലൂടെ എന്റെ husbandinu ബോധ്യം വന്ന്.....കല്യാണം കഴിഞ്ഞതോടെ വേറെ വീട് വെച്ച് ഇപ്പോ സന്തോഷം സുഖം സമാധാനം.... ആരെയും ബോധിപ്പിക്കേണ്ട 🙂

  • @usnakabeer484
    @usnakabeer484 Год назад +4

    Njanum oru pravasi baryan.. Orupad kathirunn ippo njanum molum ikkayodappam soudiyilan 😍Alhamudulillah 🤲🏻

    • @skjtalks
      @skjtalks  Год назад

      Thank You Usna Kabeer ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sukanyaas4256
    @sukanyaas4256 Год назад +2

    ഞാനും ഒരു പ്രവാസി ഭാര്യയാണ് .ഇതുപോലുള്ള ചൂഷണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട് .പൈസക്ക് വേണ്ടി അല്ലാതെ ഭർത്താവിനെ ആരും വിളിക്കാറ് പോലും ഇല്ല .എനിക്കും മോനും വേണ്ടി ആള് ഒന്നിനും പൈസ ചെലവാകുന്നത് അവര്ക് കണ്ടുടാ .ഞാൻ പ്രെഗ്നന്റ് ആയിരിക്കുമ്പോ ഭർത്താവ് എനിക്ക് nuts വാങ്ങിതന്നയച്ചപ്പോ ഇതൊന്നും കഴിച്ചല്ല ഞാൻ പ്രസവിച്ചത് ഇതൊന്നും വാങ്ങി പൈസ കളയണ്ട നു പറഞ്ഞ അമ്മായിഅമ്മ ആണ് ന്റേത് .കുറെ അനുഭവിച്ചു .അനിയത്തീടെ marriage ആർഭാടം ആയി നടത്തി ആൾക്ക് കുറെ കടം വരുത്തി വെച്ചു ഞാൻ ന്റെ സ്വർണം മുഴുവനും എടുത്ത് കൊടുത്തു .ഇപ്പോഴും അത് വീട്ടാൻ കഷ്ടപെടാ .ഞാൻ ഇപ്പോ ന്റെ വീട്ടില് വന്നു നിന്നു ഒരു ജോലിക്കു ശ്രമിക്കാണ്

    • @skjtalks
      @skjtalks  Год назад

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @bijumathewgeorge7826
    @bijumathewgeorge7826 Год назад +3

    സത്യം പറഞ്ഞാൽ ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നകാര്യങ്ങളാണ് ഇതെല്ലാം. 🙏🙏🙏

  • @daredevil583
    @daredevil583 Год назад +1

    കുറച്ചു നാളായി ഈ ചാനൽ ഞാൻ കാണാറുണ്ട്. ഇപ്പോൾ ഈ കണ്ടെൻ്റുകൾ സ്ഥിരം ഒരേ റൂട്ട്. ഇത് ഇപ്പൊൾ കാണുമ്പോൾ ചിരിയാണ് വരുന്നത്

    • @azmiashru7120
      @azmiashru7120 Год назад +4

      ഈ ചാനൽ ഒരു കോമഡി ചാനൽ atho love story ചാനൽ അല്ല.. നല്ല msg കൊടുക്കുന്ന ചാനൽ ആണ് appo പല വിഷയങ്ങളും ഒരേ കണ്ടാന്റ് ആയിട്ടു തോന്നും പക്ഷേ ഒരാൾക്കു എങ്കിലും ഉപകാരം പെടും 👍🏻👍🏻👍🏻👍🏻

    • @ayaaaydi9392
      @ayaaaydi9392 Год назад

      Ningal nokkanda mishter ...

  • @Mannath_
    @Mannath_ Год назад +11

    എല്ലാ ഭാര്യമാരും ക്ഷമിച്ചു കാത്തിരുന്നോളു , നിങ്ങളുടെ ഭർത്താവും കാത്തിരിക്കുന്നതും ഒരു പക്ഷെ നിങ്ങളെക്കാൾ ഏറെ പ്രതീക്ഷയിൽ തന്നെയാണ് കൂടെ ജീവിക്കാൻ , സാഹചര്യങ്ങളുടെ സമ്മർദ്ദം ഒക്കെ മാറി നല്ല നേരം വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം , അതിനായി ദൈവത്തിനോട് പ്രാർത്ഥിക്കാം - എല്ലാം ശെരിയാവും 😊
    ഒരു പ്രവാസി ☺️

    • @skjtalks
      @skjtalks  Год назад +1

      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ammalu4069
    @ammalu4069 Год назад +10

    നേരിൽ കണ്ടിട്ടുള്ള അനുഭവങ്ങൾ... SKJ💞💞💞

    • @skjtalks
      @skjtalks  Год назад +1

      Thank You Ammalu ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @haseenashoukath7467
      @haseenashoukath7467 Год назад +1

      Ellavarum Allah mathabodham illathavar il chilar cheyyunnathu🤲🤲💯

  • @kalpanasarkar9331
    @kalpanasarkar9331 Год назад +2

    Your videos are so unique ...not featuring the IAS / IPS , flashy foreign cars & long lectures...good work

  • @sumisiddique9997
    @sumisiddique9997 Год назад +2

    Friday waiting cheythu cheythu irikkuvarunnu. Ini next Friday vare wait cheyyannollonnu orkumpoya oru ithu.

  • @quizboatpsc
    @quizboatpsc Год назад +3

    വളരെ നല്ല വീഡിയോ. ഇത് കാണുന്ന കുറച്ചു പേരെങ്കിലും അവരുടെ കഷ്ടപ്പാടുകൾ മനസിലാക്കും

    • @skjtalks
      @skjtalks  Год назад

      Thank You ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @alfiyashamla3201
      @alfiyashamla3201 Год назад

      Pravasiorukaravappashu

  • @examwinnerfangirl951
    @examwinnerfangirl951 Год назад +1

    Ningalde video ellaam adipoliyaan..nan ningalde channelinte valiya fan aan...👌👌👌👌👌👌👌

    • @skjtalks
      @skjtalks  Год назад

      Thanks a lot Hana Alpha ❤
      പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയെങ്കിലും
      എല്ലാവരും മനസ്സിലാക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @examwinnerfangirl951
      @examwinnerfangirl951 Год назад

      @@skjtalks share cheyth kazhinnu😊ningalde adhika videosum nan friends and familykk ayach kodukkarund..nan kandathil vech ettavum Nalla channel ningaludethaan..iniyum Inganathe videos pratheekshikunnu