How Society Judges a Woman | Women Empowerment | Your Stories EP-173 | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 810

  • @ARDcreations46333
    @ARDcreations46333 6 месяцев назад +525

    പരദൂഷണം പറയുന്നവരെ കുടുംബത്തിന്റെ ഏഴയലത്തു അടുപ്പിക്കരുത് 💯 അവർ കുടുംബത്തിന്റെ വേര് തന്നെ ഇറക്കും 🙂
    ക്ലൈമാക്സ്‌ പൊളിച്ചു 🔥🔥

  • @rameesanoufal6114
    @rameesanoufal6114 6 месяцев назад +104

    എന്നെ പോലെ ഫുഡ്‌ കഴിക്കുമ്പോ കാണുന്നവരുണ്ടോ

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 6 месяцев назад +90

    മിടുക്കി.. മിടുക്കിക്കുട്ടി... ഇങ്ങനെ ഓരോ പെണ്ണും ചിന്തിക്കണം... ലോകം തന്നേ മാറും.. Congrats.. Skj 🥰🥰🥰

  • @shakirasnp8359
    @shakirasnp8359 6 месяцев назад +964

    skj talksinte sthiram prekshakar undo ivide ❤😊

  • @sameerasalex
    @sameerasalex 6 месяцев назад +21

    Bravo to the creators of this.. Skillfully delivering a powerful message for our society, both the actress and the villain deliver standout performances. Great job 👏🏻

  • @ABHINAV-v3
    @ABHINAV-v3 6 месяцев назад +90

    ഈ വിഡിയോയിൽ പറയുന്നത് പോലെ പല സ്ത്രീകളും ഒരുപാട് കഷ്ടപെട്ടാണ് കുടുംബം നോക്കുന്നതു. അവരെ ദുഷിച്ചു പറയാനും ചിലർ ഉണ്ട്. ഇതേ അവസ്ഥ അനുഭവിക്കുന്ന വ്യക്തി ആണ് ഞാനും.skj thanks ❤️❤️

  • @shahnathms7829
    @shahnathms7829 6 месяцев назад +186

    വീട്ടുകാരെകൾ പ്രശ്നം നാട്ടുകാർക്ക. എന്റെ 19വർഷത്തെ ഇടവേളയ്ക്കു ശേഷം ഞാൻ ഒരു ttc course പഠിക്കാൻ പോയി. പരിഹാസവും കുറ്റപ്പെടുത്താലും കലർന്ന കുറെ ചോദ്യം ചെയ്യൽ ആണ്. കുറെ വിഷമിച്ചു. പിന്നെ മനസിലായി ഒരു കാര്യവും ഇല്ല. അതിനാൽ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിന്ന് പഠിക്കുന്നു. എന്റെ ക്ലാസ്സ്‌ എനിക്ക് തന്ന hapiness. കുറെ നല്ല നിമിഷങ്ങൾ കിട്ടി.

    • @shahnathms7829
      @shahnathms7829 6 месяцев назад

      @@masha__mariaaa cheyunathe ഉള്ളൂ
      . degree കുടി ഉണ്ടെങ്കിൽ ജോലി kittan chance കൂടുതൽ ആണ്

    • @sonisoniarun1093
      @sonisoniarun1093 6 месяцев назад

      ​@@masha__mariaaahlo i am a carrier guidance teacher. Ur number plz

    • @HafeefaAneesh
      @HafeefaAneesh 6 месяцев назад +1

      Online course cheyan thalparyam undo MTTC, PPTTC , ARABIC PPTTC undkil comment cheyukka

    • @elizabethgeorge-dj8lf
      @elizabethgeorge-dj8lf 6 месяцев назад

      Same as

  • @BroxFlappy_shorts
    @BroxFlappy_shorts 6 месяцев назад +15

    Teenagers depression vdo edo

  • @arunmdaz8476
    @arunmdaz8476 6 месяцев назад +5

    വെറുതെ ഒരു ജോലി ഇല്ലാണ്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്ന പരദൂഷനക്കാർ ശാപം ആണ്

  • @aathu2020
    @aathu2020 6 месяцев назад +39

    എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ എണ്ണം... പക്ഷെ കറങ്ങി തിരിഞ്ഞ് അവരുടെ വീട്ടിൽ തന്നെ അത് സംഭവിക്കുന്നുണ്ട് പക്ഷെ അന്നേരം ഉളുപ്പില്ലാതെ support ചെയ്തു സംസാരിക്കും ചെയ്യും 😆

    • @aathu2020
      @aathu2020 6 месяцев назад

      @@wgzert5557 വെറുതെ തോന്നുന്നത ഞാൻ ഇപ്പൊ newzealand ലാണ് ഇവിടെ ഉള്ള ചില whites ന് അങ്ങനെ ഒരു കുഴപ്പം ഉണ്ട് so മലയാളീസ് മാത്രം ആണ് ഇങ്ങനെ എന്ന് എനിക്ക് അഭിപ്രായം ഇല്ല

  • @fandomforever2223
    @fandomforever2223 6 месяцев назад +136

    Definitely. Njan janichathum valarnnathum saudiyil anu. But covid kalathu achan retire ayi nattilekku ponnu. Annu njan leggings ithiri tight dress okke ittappo 12 vayassayirunna njan "anungale kanikkan nadakkanu" ennu vare kettittundu. Mukkathu nokki 52 kilo aya ennodu weight kurakkanum eyeliner ittennu makeup ittu nadakkanu ennu vare paranjavarindu. Aa samayathu already njan kurachu body image issues depression ennivayiloode kadannu poykkondirikkayirunnu. Enganeyulla kure comments athine kurachoode worse akki. 12 vayasaya njan enthokkeyo ente frndsine okke vittu kure swapnam kanditta nattilottu vanne. Ennal athokke verode parachu kalanjathu ente ee naattukar anu. Innu aa paranjavarde alukal thanne shirtum shortsum ittu nadakkunnu. Ennalum njan ithiri weight ullondu njan athonnum idan pattilla. Idk what's wrong with this society. Nattil vannu swantham chechiyeyum alkkarem pole kandathanu thonnunnu njan cheytha thettu. Athinullathu enikku nallonnam kittem cheythu. Verum 12 vayasu kari aya enne avar ingane kure emotionally hurt cheythittundu. Athil ninnu recover avanokke time edkkem cheythu. Innu avare ente jeevithathil ninnu complete akki avare ozhivakki. I couldnt stand it anymore. And my parents couldnt see me suffering so they went and asked them about it. Pinne avar ingottu thallundakkan vannu. As of tdy they still think they are all ryt...
    Ithrem veliya paragraph ezhuthiyennu sorry.....
    Edit: ee likesinu thank you🥺🙏

    • @RishA-n5q
      @RishA-n5q 6 месяцев назад +6

      Njan full vaayichu.....

    • @fandomforever2223
      @fandomforever2223 6 месяцев назад

      @@RishA-n5q 🙏🙏

    • @zainudeenrawther3607
      @zainudeenrawther3607 6 месяцев назад +2

      Nynm valarnth KSA il arnu 12th vere

    • @fandomforever2223
      @fandomforever2223 6 месяцев назад

      @@RishA-n5q 🙏🙏

    • @indiras4059
      @indiras4059 6 месяцев назад +1

      Ethungalude okke vaya adappikan pattilla,avar athil valiya sukham kanunna aalkkar aanu ,let it be ,never mind

  • @divyamaria7666
    @divyamaria7666 6 месяцев назад +120

    ഈ കുശുമ്പ് റോൾ ചെയ്ത lady എന്താ ഒരു perfection 👏🏽👏🏽👏🏽look പോലും സൂപ്പർ. എല്ലാ episod ലും പക്ഷെ ഇവർക്കു ഇങ്ങനത്തെ charactr ആണെന്ന് തോന്നുന്നു 🥰super Episode tm SKJ💪🏽

    • @alaps2887
      @alaps2887 6 месяцев назад +2

      athe adipoli acting🔥

    • @railfankerala
      @railfankerala 6 месяцев назад +1

      😂

    • @anjalisuresh2416
      @anjalisuresh2416 6 месяцев назад

      Renu❤️

    • @birbalbirbal2958
      @birbalbirbal2958 6 месяцев назад +2

      ആ നടി പോസിറ്റീവ് റോളുകളും ചെയ്തിട്ടുണ്ട്.

  • @Ntroq-girl
    @Ntroq-girl 6 месяцев назад +15

    എങനെ ഉള്ള സാധനത്തിന്റെ oky മോന്ത നോക്കി പൊട്ടിക്കണം അപ്പോ ആ.... സൂക്കേട് തീർന്നോളും 😂 പണിക്ക് പോകാതെ കെട്ടിയോന്റെയും വിട്ടുകാരുടെയും ചെലവിൽ തിന്ന് എല്ലിന്റെ ഇടക്ക് കേറുന്നതിന്റെ കുഴപ്പം ആണ്. അതൊന്നും ഇപ്പോ ഉള്ള പെൺകുട്ടിക്കൾക്ക് mindyee അല്ല. നമ്മൾ നല്ലത് ചെയുക. നല്ലത് പ്രവർത്തിക്കുക. ❤️❤️🎉

  • @mru1576
    @mru1576 6 месяцев назад +44

    വീഡിയോ അടിപൊളി...ശ്രേയ ചേച്ചിയുടെ അഭിനയം കൊള്ളാം...മാസ് ഡയലോഗുകൾ പൊളിച്ചു 🎉🎉😊Sthiram preshakar ഉണ്ടോ?

  • @sanaftma5740
    @sanaftma5740 6 месяцев назад +50

    ഏതു ജോലി ആയാലും അതിന് അതിന്റേതായ മാന്യത ഉണ്ട്.... 🤍
    Thanks SKJ for this good content❤️

  • @minnaminnykoottam4227
    @minnaminnykoottam4227 6 месяцев назад +13

    വളരെ നല്ല ആശയം, നായിക ശ്രേയ നല്ലപോലെ അഭിനയിച്ചിട്ടുണ്ട്, സ്ത്രീ ലo ബടാൻറെ റോൾ ചെയ്ത ആൾ കൊള്ളാം, നല്ലപോലെ കഥാപാത്രം ഉൾക്കൊണ്ട്‌ ചെയ്തിട്ടുണ്ട്..
    ടീം SKJ ഗുഡ് മെസ്സേജ് സമൂഹത്തിനു നൽകുന്നുണ്ട് ❤👍🥰

  • @RamaniRavindran-le4hd
    @RamaniRavindran-le4hd 6 месяцев назад +234

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക ❤❤❤❤

  • @zuhrabinthashraf
    @zuhrabinthashraf 6 месяцев назад +3

    Ninte achan Motta adiknon paranj😅nallonm shave cheyth vittytond...veetil poi nokiyamathy😂😂😂 dialogue poli😂

  • @vanajakumari2244
    @vanajakumari2244 4 месяца назад +3

    ആരും നന്നാകുന്നത് സഹിക്കാത്ത കുറെ നാട്ടുകാർ 😂

  • @mr_bhadru
    @mr_bhadru 6 месяцев назад +27

    Entaliyaa set episode...aa chechi thakarthu....sherikkum eneett ninn kayyadichupoi.

  • @sakinastraveldiary4562
    @sakinastraveldiary4562 6 месяцев назад +35

    I faced this issue my entire adult before marriage life - i was successful, dressed well and made investments. Today I live in the United States and work here. All those people are still there in those same tiny one room apts with no jobs. They still target someone like me or sometimes even me (who is married and no longer over there) because it is so hard for them to even imagine that a poor man's daughter can earn well

  • @gopikag2914
    @gopikag2914 6 месяцев назад +14

    ഇവളാണ് പെണ്ണ് പൊളിച്ചു ചേച്ചി ❤❤❤❤❤ചേച്ചിയുടെ അഭിനയം നല്ല സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤

  • @SabarinathNath-sz6kn
    @SabarinathNath-sz6kn 6 месяцев назад +4

    Skj videos kanan ella friday um 7:00 kk vendi kathirikkunnavar undo😍

  • @athiravinu499
    @athiravinu499 6 месяцев назад +8

    പാവപെട്ടൻ പ്രത്യേകിച്ച് പാവപെട്ട വീട്ടിലെ പെൺകുട്ടികൾ ഒന്ന് ജോലിക്ക് പോയി ആ വീട് ഒന്ന് പച്ച പിടിച്ചാൽ ചുറ്റും ഉള്ളവർക്ക് ഭയങ്കര അസൂയ ആണ്, പിന്നെ അവർ ഒരു car വാങ്ങിയാൽ പറയേണ്ട ആവിശ്യം കാര്യം ഉണ്ടോ 😁😁, നാട്ടുകാർ പലതും പറയും അത് കേട്ട് നിന്നാൽ അതിനെ സമയം കിട്ടു നെവർ മൈൻഡ്, പിന്നെ ഓരോന്നിനും ഇടക് നല്ല ഓരോ വർത്താനം അങ്ങട് കൊടുക്കണം പിന്നെ പതിയെ ഒതുങ്ങും 😃😃

  • @musiqlover1658
    @musiqlover1658 6 месяцев назад +6

    Enth job aanenkilum athine respect cheyyannam job kitteettu marriage nokkiyaal mathi😊

  • @SAJITHAKUMARIK1730
    @SAJITHAKUMARIK1730 6 месяцев назад +16

    March 8th നു കാണിക്കേണ്ട വീഡിയോ ആയിരുന്നു.. Anyway supr

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @theerthap1686
    @theerthap1686 5 месяцев назад +1

    Last dialogue mass🔥

  • @roshnikp9514
    @roshnikp9514 6 месяцев назад +3

    Air hostess ആയ എന്റെ ചേച്ചി ഒരുപാടു അനുഭവിച്ചിരുന്നു

  • @ajmalrosna4333
    @ajmalrosna4333 6 месяцев назад +59

    I was a make-up artist.. I hv face such society prblms..... Kurayee prerund idh pole choriyan nikkunor.... Anghne ente jobum poyi.... 😔😔😔really relatable

    • @harikeshav7269
      @harikeshav7269 6 месяцев назад +8

      Chechi..❤
      Start again from the scratch !!
      Don't lose hope !!
      All d best ❤😊
      Society nodu poyi pullu thinnan para ..
      Consider your surrounding toxic society as barking dogs !!
      Appo ellam Sheri aakum ❤❤
      You can do it !!
      Njan oru random stranger aanu .. pakshe onnu positivity chechi nte ullil ente vagah thoniankil ..
      Athrem sandosham !! ❤

    • @ajmalrosna4333
      @ajmalrosna4333 6 месяцев назад +3

      ❤️

  • @sasi105
    @sasi105 6 месяцев назад +30

    What about men who are working in gulf and girls have the same mentality towards them , please make a video on that

    • @hrishikeshkalaimani8041
      @hrishikeshkalaimani8041 6 месяцев назад

      Yeah that's right

    • @Anuhh_Anuhhh
      @Anuhh_Anuhhh 6 месяцев назад +1

      They already make it

    • @sasi105
      @sasi105 6 месяцев назад

      @Ammuu__Anuzz__ please tell video title , thanks

    • @skjtalks
      @skjtalks  6 месяцев назад +1

      ruclips.net/video/lth1iV2n_Fg/видео.html

    • @sasi105
      @sasi105 6 месяцев назад

      @skjtalks that is pravasiyude bharya , I'm talking about single men in gulf and looking for a bride and being rejected coz of that sole reason , an average girl in kerala expects to marry someone settled in western countries which i felt is the trend right now as i went through the same

  • @Elizabeth-hp8wx
    @Elizabeth-hp8wx 6 месяцев назад

    This is indian mentality, this is the reason many youngsters moving out of India and setting in western countries where people don't interfere someone else's life. India needs big change!!

  • @Adhizz-b9m
    @Adhizz-b9m 6 месяцев назад +1

    Statisfty your soul not on socitey 😌💯
    Great work.... 😍❤️
    Keep going!
    Skj talks🫰

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @bhagyashreejalajanair4992
    @bhagyashreejalajanair4992 6 месяцев назад +7

    A very relevant topic presented beautifully by team SKJ. Special kudos to the artists who played the negative characters so convincingly . The villian's performance was splendid. ❤

  • @Rowdy___girl___2.0
    @Rowdy___girl___2.0 6 месяцев назад +76

    Superb ❤❤
    Real situation faced by women's in this society😢.....
    Good msg and go ahead🔥🔥🔥♥️

    • @skjtalks
      @skjtalks  6 месяцев назад +3

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @lekshmigopinath5353
    @lekshmigopinath5353 6 месяцев назад +30

    Hardwork, confidence, struggle makes everywomen....... A super women

  • @abhinyas6525
    @abhinyas6525 6 месяцев назад +28

    Superb❤
    No words to explain ..just awesome....Thank you SKJ talks ❤

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @hadiyasahal
      @hadiyasahal 6 месяцев назад

      ​@@skjtalksningalkk vere onnum parayanille😂

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 6 месяцев назад +2

    സൂപ്പർ അടിപൊളി

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @talesoftheearth
    @talesoftheearth 6 месяцев назад +6

    Alarm adichappo odi vannu nokkiyappo vannitilla ippozha ntfiction vanne😂💜🤍🤍🤍🤍🤍

  • @chandrikadevi6958
    @chandrikadevi6958 6 месяцев назад +1

    Super.ഒരാളും. നന്നാകുന്നത് ആർക്കും ഇഷ്ടം അല്ല.അപ്പോ അനാവശ്യം പറഞ്ഞു നടക്കും

  • @AnshaAIIMS
    @AnshaAIIMS 5 месяцев назад +1

    Sthreekale ithupole judge cheyyuna aalukal iniyenkilum illathakanam

  • @jithingeorge4962
    @jithingeorge4962 6 месяцев назад +1

    Ayurveda തെറാപ്പിസ്റ്റുകളിൽ ബോയ്സിന്റെ problms നെ പറ്റി ഒരു video ചെയ്യാമോ... വളരെ ബുദ്ധിമുട്ട് ആണ് അവരുടെ കാര്യം..

  • @ranisaji1919
    @ranisaji1919 6 месяцев назад +12

    പെൺകുട്ടികളുടെ ജീവിതം തകർക്കാൻ ഇങ്ങനെ കുറെയെണ്ണം എവിടെയും ഉണ്ടാകും..

  • @sarahthomas2922
    @sarahthomas2922 6 месяцев назад +2

    1:30 and 13:30 - western dress promote cheyyaruth pls. 5:25 tattoo promotion. 15:50-26:00 vesham judge cheyyunath oru nallathaaya karyam aanu. Minimum thuni polum idathey pennungalum aanungal nadakunnath sheri alla. Society judge cheyyunath thettalla...thettaya judgements ondakumbol aanu presanam.

  • @vinith4382
    @vinith4382 6 месяцев назад +1

    Great content brother.❤

  • @aronc.a6666
    @aronc.a6666 6 месяцев назад +15

    7:34 this scene ❤❤❤❤🔥🔥🔥

  • @lakshmichandran9682
    @lakshmichandran9682 6 месяцев назад +1

    ചോററാനിക്കര അമ്പലത്തിൽ ഇതുപോലെ eshinni ഉണ്ടാക്കുന്ന കുറച്ചു kaakkalathikal ഉണ്ട്.. ഞാൻ ഓണ് മാറിയപ്പോൾ എൻ്റെ ammayiammaod പറയാ.. നിങ്ങൾക്ക് marumolle കൊണ്ട് ഒരു ഗുണവും undavilanu 😂... Andhavishwasi ആയ എൻ്റെ അമ്മയിയാമ്മയ്ക്ക് വേറെ എന്ത് വേണം..

  • @Swl798
    @Swl798 6 месяцев назад +10

    എനിക്ക് കഷ്ടപ്പെട്ട് കിട്ടിയ ജോലി husവീട്ടുകാരും hus ഉം കൂടി അതിന് പോകാൻ സമ്മതിച്ചില്ല, gvt സ്കൂളിൽ ടീച്ചർ ആയിരുന്നു, മുന്നേ ഞാൻ ഡെയിലി wage ന് പോയപ്പോൾ നാത്തൂന്മാർ, അമ്മായിമ്മ, hus ഇവർ പറയാത്ത വർത്തമാനം ഇല്ല, ജോലി കിട്ടിയപ്പോ hus നെ ചവിട്ടി താഴ്ത്തി, അഹങ്കാരിയായി,അങ്ങനെ എന്തൊക്കെ പറഞ്ഞു 😔, എന്റെ hus നു കൂലിപ്പണി ആണ്, അത് കാരണം ജീവിതത്തിലെ രണ്ടറ്റം മുട്ടിക്കാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്, അത് കാരണം എനിക്ക് ഒരു അത്യാവശ്യം ആയിരുന്നു, എന്നെ വിട്ടില്ല, 1.6വയസ്സായ മോനെ ആരും നോക്കില്ലെന്ന് പറഞ്ഞു, എന്റെ വീട്ടിൽ പോയി നിന്നാൽ എന്റെ വീട്ടുകാർ മോനെ നോക്കാന്ന് പറഞ്ഞു, ലീവ് ഉള്ളപ്പോൾ വരാന്ന് പറഞ്ഞു, അതിനും സമ്മതിച്ചില്ല 😔😔മോനെ വയറ്റിലുണ്ടാകുമ്പോൾ എത്ര കഷ്ട്ടപെട്ടിട്ടാണ് ക്ലാസ്സിന് പോയിട്ടുള്ളത് 😢dlvry ക്ക് 7days മുന്നേ ആയിരുന്നു ലാസ്റ്റ് എക്സാമിന് പോയത്, എനിക്ക് ചിന്തിക്കാൻ കൂടി വയ്യ, ആ job ഒഴിവാക്കിയിട്ട് 1ഇയർ ആയി, ഇനി പറഞ്ഞിട്ടെന്തു കാര്യം, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിലൊന്നാണ് അത് 😔😔

    • @reshmasree2435
      @reshmasree2435 6 месяцев назад +3

      എന്തിനാടോ കളഞ്ഞത്???എത്ര supportive ആയ ഭർത്താവോ വീട്ടുകാരോ ആയാൽ പോലും കളയാൻ പാടില്ല...അപ്പോഴാണ്....നാളെ നമ്മുടെ അവസ്ഥ എന്താണെന്ന് ആർക്കും പറയാൻ പറ്റില്ല...പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കുന്നതിലും വലിയ achievment ഒന്നുമില്ല

    • @Swl798
      @Swl798 6 месяцев назад +1

      @@reshmasree2435
      Supportive ആയ hus ആണെങ്കിൽ എന്നെ വിടില്ലായിരുന്നോ, എനിക്ക് അന്ന് കുട്ടിയുടെ കാര്യം ആലോചിച്ചപ്പോൾ ഒഴിവാക്കേണ്ടി വന്നു, കുട്ടിയെ നോക്കാൻ അവരെ ഏൽപ്പിച്ചാൽ കുട്ടിയെ അവർ ശ്രദ്ധിക്കാതെ എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ, എന്റെ ഫസ്റ്റ് ബേബി dlvry യിൽ മരിച്ചതാ, അതോണ്ട് എനിക്ക് പേടിയാ, അതൊക്കെ ചിന്തിച്ചപ്പോൾ ഞാൻ ഒഴിവാക്കി, ഫാമിലി സപ്പോർട് ഇല്ലാതെ ജോലിക്ക് പോകൽ അമ്മമ്മാർക്ക് നടക്കില്ല 😔

    • @jow1882
      @jow1882 6 месяцев назад +1

      😢..why...Edo please try cheyy iniyum...kittum urappayitum...
      Namukk enthenkilum pblm vannal hus family onnm indaulla...thanne villathi aakum last... Athukond try cheyy vaikitila...kittum

    • @ayrashealthykitchen3989
      @ayrashealthykitchen3989 6 месяцев назад +1

      Ini ee parayunna hus thannae dukhikkum... Iyaalu try cheyyadoo ini oru job aayal eaattam support iyaaldae hus aayirikkum

    • @omegapta9645
      @omegapta9645 6 месяцев назад

      എനിക്കും ഇതേ അനുഭവമാണ്. MA BEd ആണ് കല്യാണം കഴിഞ്ഞ് ജോലിക്ക് വിട്ടില്ല അഥവാ പോയാൽ അത് ഇടക്കു വച്ചു നിർത്തിക്കും . ഇപ്പോൾ ഏജ് ഓവറായി govt ജോബിൽ ചാൻസ് ഇല്ല ഒരു കല്യാണം കഴിച്ചതോടെ സ്വയം നഷ്ടമായ ജൻമം . ഇപ്പോൾ എന്തും വരട്ടെ എന്നു കരുതി തയ്യൽ പഠിക്കുന്നു. വീട്ടിലിരുന്നു ഒരു ചെറിയ വരുമാനം കണ്ടെത്തണമെന്ന ആഗ്രഹമുണ്ട്. മരിക്കുന്നതുവരെ ജീവിക്കണ്ടെ? കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ആത്മഹത്യ ചെയ്യാൻ തോന്നുന്നില്ല.

  • @karthikavijayakumar7681
    @karthikavijayakumar7681 6 месяцев назад +1

    Great message ❤ this is happening in everyone's life those who have poor financial capabilities. Hats off the entire team ❤

    • @skjtalks
      @skjtalks  6 месяцев назад +1

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @achuoos3072
    @achuoos3072 6 месяцев назад +4

    Can you please do a video about comparing children with other children on the basis of grades

  • @abhijithkrishna4746
    @abhijithkrishna4746 6 месяцев назад +7

    Excellent story
    Very relevant Topic....
    Presented in a very beautiful way...
    Big applause for SKJ talks for presenting this topic..
    Shreya was simply superb....
    All actors were good..
    Waiting for moree...😊

  • @gpparama
    @gpparama 6 месяцев назад +12

    தமிழகத்திலிருந்து எங்கள் அன்பும் ஆதரவும் ❤😊❤

    • @ArjunMahadevThangaPrasath
      @ArjunMahadevThangaPrasath 6 месяцев назад +1

      நானும் ஒருவன்

    • @gpparama
      @gpparama 6 месяцев назад

      @@ArjunMahadevThangaPrasath மகிழ்ச்சி நண்பனே

  • @Riz_edit999
    @Riz_edit999 6 месяцев назад +5

    Oru like 100 tharo 😢🤕🤧

  • @aswathyachu5328
    @aswathyachu5328 6 месяцев назад +3

    Enikk ithu ente story pole thonnunnu.😂but ente ammaye oorthappol vishamam thonniyittundu.ippo ammayum postive mind aayi😊

  • @reshmapraveendran1072
    @reshmapraveendran1072 6 месяцев назад +44

    Notification വന്നില്ല 🙁🙁പിന്നെ തപ്പി പിടിച്ചു വന്നു 😍👍🏻ഇഷ്ട്ടായി. ആശംസകൾ ❤

    • @haseenahaseena1743
      @haseenahaseena1743 6 месяцев назад +1

      അത് ന്താ all ബട്ടൺ പ്രെസ്സ് ചെയ്തിട്ടിലെ?

    • @reshmapraveendran1072
      @reshmapraveendran1072 6 месяцев назад

      @@haseenahaseena1743 ചെയ്തിട്ടുണ്ട്.. എപ്പോഴും നോട്ടിഫിക്കേഷൻ കിട്ടും. But ഇന്ന് മാത്രം കിട്ടിയില്ല.. പിന്നെ friday ആയോണ്ട് ഞാൻ സെർച്ച്‌ ഇട്ട് നോക്കിപ്പോ കണ്ടത് 😁

    • @zeenusalam6796
      @zeenusalam6796 6 месяцев назад +2

      I got notification

    • @skjtalks
      @skjtalks  6 месяцев назад +1

      From now on, you will never miss an update from SKJ Talks ❤
      Join our WhatsApp and Facebook Broadcast link now
      Click on the link below and Join to see all our latest updates
      WhatsApp : whatsapp.com/channel/0029VaAUa54Au3aHYNW3Hi3u
      Facebook : m.me/j/AbYprVcVWqY3LFcY/
      Let's together create a positive impact in the world 🌎

  • @RakeshSNair_87
    @RakeshSNair_87 6 месяцев назад +4

    I loved the way you guys portrayed the content this week.As a regular follower of SKJ, it felt good to see new faces being introduced this week.Special mention to the guy who played the negative role -that character was bit complex to play, but he did the full justice to it.
    Looking forward to seeing new faces and exciting contents from SKJ.
    Good luck team!

  • @Ayisha-tr6dh
    @Ayisha-tr6dh 6 месяцев назад +3

    ഇതുവരെയുള്ള വർക്കുകളിൽ ഏറ്റവും പെർഫെക്ട്..!! 😍 ' തീർന്നു പോകല്ലേ..' എന്ന് തേടിക്കൊണ്ടാണ് കണ്ടു തീർത്തത്....❤
    Any way പൊളി epsd...🤝

  • @deepaajai1539
    @deepaajai1539 6 месяцев назад +12

    ഇതുപോലെ ഉള്ളവർ എല്ലാ നാട്ടിലും കാണും.. ഇതുപോലുള്ളവരെ ഒക്കെ ഇങ്ങനെ തന്നെ വേണം കൈകാര്യം ചെയ്യാൻ 👏🏻👏🏻wonderful episode 💗💗💗

  • @aryas3277
    @aryas3277 6 месяцев назад +2

    പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ

  • @joyp.a1626
    @joyp.a1626 5 месяцев назад +1

    Njan ore teacherude makalanu .Eniku athyavashyam nalla Mark kittarundu.Munbu njan mattoru schoolil padikunna samayathu arkum kozhappamundayirunnila.pakshe ammayude schoolil padikunbol aval teacharude molayathukonda avalku teachers ethra mark kodukune ennu parayunavarundayirunnu.But I don't care😎

  • @doramaria.1308
    @doramaria.1308 6 месяцев назад +6

    8:39 evdeyo oru aparna balamuralide cut und

  • @Salujayu
    @Salujayu 6 месяцев назад +3

    കറക്റ്റ് ആണ് ചേട്ടാ... സപ്പോർട്ട് ചെയ്യുന്നവരെപോലും നമ്മളിൽ നിന്നും അകറ്റും..

  • @ManhaKP-vu5dy
    @ManhaKP-vu5dy 6 месяцев назад +5

    Ee naatukaareyaan aadyam adichoodikandath😠😠

  • @ThasniBinthhsn
    @ThasniBinthhsn 6 месяцев назад +2

    Ingne oru incident enik delhi l ninnapol indayi.avnte job njan kalanju . hm. Ennoda kali

  • @gracejenefa8520
    @gracejenefa8520 6 месяцев назад

    The more apt title for this video could have been "How some women judge an other woman"😮😮
    Women's day wishes for all the lovely women who do not belittle other women.

  • @user-ft9tp4ss2d
    @user-ft9tp4ss2d 6 месяцев назад +8

    Good message... We should not live to keep society quite😊

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mufeedhamusthafamufeedha1248
    @mufeedhamusthafamufeedha1248 6 месяцев назад +2

    Avarude vaaya adappikkaanalla nammal jeevikkendath🎉

  • @indiras4059
    @indiras4059 6 месяцев назад +5

    Hats off to you SKJ team,ella penkuttikalum engane stand eduthal oru pattiyum avalude nere kurakkilla

  • @shihabkdlnesto2218
    @shihabkdlnesto2218 6 месяцев назад +1

    👍👍

  • @PriyaEmmanuel-o4q
    @PriyaEmmanuel-o4q 4 дня назад +1

    Wonderful. You boosted my confidence. Thanks a lot

  • @islamic_.784
    @islamic_.784 6 месяцев назад +1

    Exam undayittum ee video kanunavar undo

  • @abhiramiraveendran
    @abhiramiraveendran 6 месяцев назад +6

    Women's day il release cheyarnnu..
    As usual superb 😊❤

  • @IL754
    @IL754 6 месяцев назад +1

    Ninte Achane motta adikan poyatha ... shave cheyt vittutun..😂🤣🤣🤣🤣

  • @archanas8049
    @archanas8049 6 месяцев назад +9

    ❤super👍 ഇതാവണം പെൺകുട്ടി

    • @skjtalks
      @skjtalks  6 месяцев назад

      Thank You ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anjalijyothi8355
    @anjalijyothi8355 6 месяцев назад +1

    Arun day look pora
    Come back ,pani pidicha pole undu

  • @femi325
    @femi325 6 месяцев назад +5

    super it's a good message to our society , all the women facing this situation , we have react like sreya did hat's off the whole team skj talks

  • @shynubp
    @shynubp 6 месяцев назад +3

    Your videos consistently convey a strong social message, and this one is no exception. The actors, including the womanizer character, portrayed their roles excellently. Keep up the great work!

  • @JaseenaBasheer-h9b
    @JaseenaBasheer-h9b 6 месяцев назад +2

    പുതിയ പുതിയ msg കൾ സമൂഹത്തിനു തരുന്ന skj talks ന് അഭിനന്ദനങ്ങൾ...... 🥰🥰🥰

  • @vaishnavisridhar5703
    @vaishnavisridhar5703 6 месяцев назад +6

    All the episodes are mind blowing..so natural acting by everyone..kudos SKJ

    • @skjtalks
      @skjtalks  6 месяцев назад +1

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rejisanthosh6292
    @rejisanthosh6292 6 месяцев назад +1

    Adipoli❤❤❤

    • @skjtalks
      @skjtalks  6 месяцев назад

      Thank You ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AliAli-xy1gl
    @AliAli-xy1gl 5 месяцев назад +1

    കട്ടിലിൽ കിടന്നു കാണുന്നവരുണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്

  • @Dreams-jm7hl
    @Dreams-jm7hl 6 месяцев назад +2

    Super 👌🔥💥✨❤
    നാച്ചുറൽ ആക്റ്റിംഗ് എല്ലാവരും 👍🌹🎉🥰
    ഇങ്ങനെയുള്ള മാരണങ്ങൾ എല്ലായിടത്തും കാണും😅 പരദൂഷണം പറയാൻ അതിനെ ഒന്നും മൈന്റ് ചെയ്യണ്ട ആവശ്യമില്ല....
    നാട്ടുകാരുടെ ഇഷ്ട്ടത്തിന് അല്ല ജീവിക്കേണ്ടത് നാട്ടുകാർ വല്ലതും പറയുമെന്ന് കരുതി നമ്മുടെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും വേണ്ടെന്ന് വയ്ക്കാൻ പറ്റുമോ ഈ നാട്ടുകാരൊക്കെ നമ്മുടെ ഇഷ്ട്ടത്തിനാണോ ജീവിക്കുന്നത്.....
    ഒരു വീട്ടിൽ പോയാൽ സ്ത്രീകൾ ഉണ്ടെങ്കിൽ മാത്രം അകത്തു കയറണം സ്ത്രീകൾ ആരും ഇല്ലെങ്കിൽ പുറത്തു വെയ്റ്റ് ചെയ്യണം ഇങ്ങനെയുള്ള മൊണ്ണകൾ ഉള്ള വീട്ടിലൊന്നും ഒറ്റക്ക് ചെന്ന് കയറരുത്....
    ക്ലൈമാക്സ്‌ കലക്കി 👍👏😅🥰🥰
    വീടിന്റെ മുക്കിലും മൂലയിലും ഇദയം നല്ലെണ്ണ 😅

  • @gayathrichengath441
    @gayathrichengath441 6 месяцев назад +1

    Super content❤

    • @skjtalks
      @skjtalks  6 месяцев назад

      Thank You ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @therafeeq1
    @therafeeq1 6 месяцев назад +1

    Green shirt guy..too natural 😂 pulli actually ingane anen thonipovum..

  • @dannyalexandersalem1185
    @dannyalexandersalem1185 6 месяцев назад +4

    Society is cruel and very judgemental.

  • @faiz-ck8bc
    @faiz-ck8bc 6 месяцев назад +5

    SKJ talks vedio ishttamullavarr🔥

  • @nifarashid5298
    @nifarashid5298 6 месяцев назад +1

    👍

  • @praveeshk4354
    @praveeshk4354 6 месяцев назад +10

    സത്യം, സത്യം.... സത്യം 💯💯

  • @afsi4706
    @afsi4706 6 месяцев назад +2

    ലാസ്റ്റ് പറഞ്ഞ dialogue polich😅😅

  • @ammu_chammu.
    @ammu_chammu. 6 месяцев назад +4

    Ella Friday idhinn vendi kaathirikkunnavar undo ivide?

  • @dianamariafernandez8129
    @dianamariafernandez8129 6 месяцев назад +2

    Yes of course... even in this 21st century people live among us...

  • @aksachu
    @aksachu 6 месяцев назад +2

    Heroine and villain awesome performance ayrinu, etu pole quality content ulla videos eni yum SKJ talksil ninum prateeshikunu

  • @sujamathew8359
    @sujamathew8359 6 месяцев назад +11

    Work is worship our Indian society hardly understands
    A very important topic you guys projected through this video.
    Society never applauds a woman's success but ever ready to spread negativity abt them.
    This needs to change
    Kuddos to the content creator, director and the actors.
    Superb indeed👏👏👏👏

  • @snehasujith3526
    @snehasujith3526 6 месяцев назад +15

    Many people are held back from following their dreams because of society's judgment ,this video may be the things that a person who pursues their dream . faces

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rayimamaharoof
    @rayimamaharoof 22 часа назад

    💯❤️

  • @arjunnivinpauly1999
    @arjunnivinpauly1999 6 месяцев назад +1

    After The Marriage We Must Not Loose The Job and This Society doesn't Know What Is Job They Simply Say That Loose The Job

  • @soumyajohn3234
    @soumyajohn3234 6 месяцев назад +1

    Good content

    • @skjtalks
      @skjtalks  6 месяцев назад

      Thank You ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sreekala28
    @sreekala28 6 месяцев назад +10

    Mind blowing episode...so many dreams are not fulfilled just because of this society. Most times its the women themselves with no capabilities of their own ,are the worst gossipers. why give up your passion and dreams for such low minded people...well done SKJ for taking up this topic..

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @aparnaraviaparnaappu5626
    @aparnaraviaparnaappu5626 6 месяцев назад +6

    16:17 athu polichu 🤭🤭

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aswathimanu1430
    @aswathimanu1430 6 месяцев назад +1

    Njn oru hotelier aanu kochiyile hotel front officil aanu work cheyyunath nte kudumbakkarum nattukarum paranju nadannath njn aa hotelil pathram kazhuki nadakunnathanennum aansuhrthukalude koode photo ittal ente parrentsinod parayanth njn avide azhinjadi nadakukayanenna.. Ee short film kandappo athokke orma vannu..

  • @shafnafaizan2861
    @shafnafaizan2861 6 месяцев назад +10

    Kashttapett munnott varaunnavare thalarthaanum parihasikkaanum ellarum undaakum nammude society angane aanu. excellent work

    • @skjtalks
      @skjtalks  6 месяцев назад

      Thanks a lot ❤
      സ്ത്രീകളുടെ വിജയങ്ങളെ അംഗീകരിക്കുന്ന, അവരെ Judge ചെയ്യാത്ത
      നല്ലൊരു സമൂഹത്തിനായി തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤