Over Reacting Wife | Husband Afraid of Wife | Your Stories EP-175 | SKJ Talks | Comedy Short film

Поделиться
HTML-код
  • Опубликовано: 28 мар 2024
  • Over Reacting Wife is a comedy short film portraying a wife who overreacts in every situation. This nature is troubling her husband, as he is not able to open up anything to her. It's a fun ride Enjoy.
    Over Reacting Wife Powered by IDHAYAM and Entri Elevate Commerce.
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Entri Elevate Commerce : അക്കൗണ്ടിങ്ങ് മേഖലയിൽ അവസരങ്ങൾ അനേകമാണ്. GST, EPFO, Income Tax തുടങ്ങിയ ഗവണ്മെന്റ് വെബ്സൈറ്റുകളുടെ അതേ മാതൃകയിലുള്ള മോക്ക് വെബ്സൈറ്റുകളുടെ ട്രെയിനിങ് BAFC യിലൂടെ നേടാം .ഒപ്പം , 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ MM, FICO-യും പഠിക്കാം.
    കൂടുതൽ വിവരങ്ങൾക്ക് : 8891062666
    Enquiry : forms.gle/hbsrwarxGADD8p2K7
    Direction
    Sujith K J
    / skjtalks
    Sreedersh
    / sreedersh
    DOP
    Amal S S
    / amal_alr1697
    Story
    Sujith K J
    Akhil UG
    Editing
    Amal S S
    Akhil U G
    Assistant Director
    Akhil U G
    / akhil_u_g
    Music
    Gokul Sreekantan
    / gokul_sreekandan
    Cast
    Wife : Arya Sreekantan - / arya_sreekantan
    Husband : Arun Sreekantan - / _arunsk_
    Friend 1 : Jayaram V - / jayaramjayaramv
    Friend 2 : Aravind - / aravindhareendran
    Friend 3 : Chandhini - / chandniskumar
    Friend 4 : Janani Suresh - / janani_suresh6
    Neighbour 1 : Jayanthi Kolappan
    Neighbour 2 : Kolappa Pillai
    Poster : Manikantan N
    / raptor_fz
    #overreactingwife #comedy #skjtalks
    Topics Covered:
    * Over Reacting Wife
    * Husband Afraid of Wife
    * Overreacting Life Partner
    * Possessive Wife
    * Over possessiveness
    * How do I deal with a Overreacting wife?
    * My wife is overly reactive and it scares me
    * Relationship Issues
    * Insecure Partner
    * Insecure wife
    * Trust Issues
    * Controlling Relationship
    * Controlling Wife
    * Overbearing Spouse
    * How to Stop Overreacting in a Relationship
    * Overreacting Wife
    * Angry Wife
    * Wife overreacts at everything
    * Dealing With a Touchy Spouse
    * Over reactive spouse
    * Why Does My Spouse Overreact All The Time?
    * My Wife Overreacts To Minor Issues
    * Narcissistic Wife
    * Husband and wife understanding
    * Trust Issues in Relationship
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
    For Brand Promotions and Collaborations Call : 7736118081
    Email: skjlifeacademy@gmail.com
  • РазвлеченияРазвлечения

Комментарии • 710

  • @skjtalks
    @skjtalks  2 месяца назад +116

    Entri Elevate Commerce
    For more details : 8891062666
    Enquiry : forms.gle/hbsrwarxGADD8p2K7

    • @najeebts4140
      @najeebts4140 2 месяца назад +14

      Hi SKJ talks, can you make a video on the topic, struggles of a father to upbring children when mother died '

    • @hafhanz1224
      @hafhanz1224 2 месяца назад +3

      ഈ course എടുക്കാൻ time limit ഉണ്ടോ

    • @skjtalks
      @skjtalks  2 месяца назад +3

      @@hafhanz1224 For more details : forms.gle/hbsrwarxGADD8p2K7

    • @hafhanz1224
      @hafhanz1224 2 месяца назад

      @@skjtalks ok👍🏻

    • @AvishekPal-mf7rs
      @AvishekPal-mf7rs Месяц назад +1

      ❤❤❤❤❤

  • @krishhhh8877
    @krishhhh8877 2 месяца назад +455

    ഇവർക്കെല്ലാം മൂവിയിൽ അഭിനയിക്കാൻ ഉള്ള കഴിവുണ്ട്. എന്ത്‌ natural acting ആണ് എല്ലാരും 😍

    • @sobhav390
      @sobhav390 2 месяца назад +3

      Yes

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 2 месяца назад +5

      Evare teamilu oru girl sirealil abinayikkunnunde

    • @musichappiness-lb7zc
      @musichappiness-lb7zc 2 месяца назад +2

      ഏത് സീരിയൽ🙄🤔

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 2 месяца назад

      @@musichappiness-lb7zc asinetil ഏതോ ജന്മ കൽപ്പനയിൽ

    • @Ponnu.CR7
      @Ponnu.CR7 2 месяца назад +4

      Jayram colours il etho serial il ille?

  • @aronc.a6666
    @aronc.a6666 2 месяца назад +309

    അരുൺ ആര്യ ജോഡി എനിക്കു ഇഷ്ടമാണ് ഇതുപോലെ വീഡിയോസ് വേണം 😍😍😍♥️♥️♥️

  • @meghanarajan9464
    @meghanarajan9464 2 месяца назад +36

    അരുണേട്ടൻ 😂😂😂
    കുറച്ച് നാളായി ചെറിയ റോളുകളിൽ കിടന്ന് കറങ്ങുന്നു..
    ഇന്ന് എല്ലാ കേടും അങ്ങ് തീർത്തു
    പൂണ്ടു വിളയാട്ടം ആയിരുന്നു ❤️❤️❤️😂

  • @himashaibu5581
    @himashaibu5581 2 месяца назад +117

    എന്റെ അമ്മോ. ഞാൻ പേടിച്ചു പോയി.അരുണിന്റെ അവസ്ഥ ഓർത്തിട്ട് 🤣🤣. സൂപ്പർ 👍🏻👍🏻

  • @shahlam8277
    @shahlam8277 2 месяца назад +158

    ജയറാമിന്റെ ഇന്നത്തെ costume കൊള്ളാം 💥

  • @sunitharajeev9982
    @sunitharajeev9982 2 месяца назад +104

    ആദ്യം ആയിട്ടാ skj talks യിൽ ഇത്രയും കണ്ട് ചിരിക്കുന്നത് 😂😂😂 പൊളിച്ചു 🥳🥳❤️❤️ Arun 😂😂😂 Jayaram😂😂😂😂😂🎉🎉

  • @malayaliadukkala
    @malayaliadukkala 2 месяца назад +82

    ഈ അരുൺ ഇത്രയും വിഡ്ഢിത്തം ചെയ്യുമെന്ന് ഞാൻ കരുതിയില്ല super 👌👌👌😂😂😂

  • @anamikaanu5819
    @anamikaanu5819 2 месяца назад +29

    ഇന്നത്തെ എന്റെ ഫുൾ മാർക്ക്‌ ജയറാമിന് ആണ്, അവസാനം കവർ തൂക്കി വരുമ്പോൾ ഉള്ള ഡാൻസ് 😜😜👌🏻👌🏻പൊളിച്ചു 😂നമ്മുടെ കൂടെ കാണും ഇങ്ങനെ ഒരാൾ 😃

  • @babyj5298
    @babyj5298 2 месяца назад +58

    Who needs enemies if we have a couple of friends like this😂😂😂 very funny episode , great actors all.

  • @sreelakshmi4194
    @sreelakshmi4194 2 месяца назад +42

    8:46 Jayram's voice change 😅😂

  • @zainudeenrawther3607
    @zainudeenrawther3607 2 месяца назад +41

    Chandni's entry was just😂😂😂❤❤ chirich oru paruvam ayi

  • @ranjukrishna2487
    @ranjukrishna2487 2 месяца назад +33

    എല്ലാ main charactersum ഉണ്ടല്ലോ. എന്തായാലും നന്നായിട്ടുണ്ട് 🥰🥰🥰❤️❤️❤️❤️

  • @fasaza83
    @fasaza83 2 месяца назад +39

    ഇതിൽ karikku എപ്പിസോഡിലെ ചില കാര്യങ്ങളായിട്ട് സാമ്യം തോന്നി 😅 തേരാപാരയിൽ ലോലൻ പറയുന്ന പോലെ പണ്ട് കൂടെ പഠിച്ച നിമ്മി പി പി @2:22.. പിന്നെ +2 എപ്പിസോഡിൽ ജോർജ് മറ്റവന്റെ പെണ്ണിനോട് പറയുന്നത് പോലെ പൊതിച്ചോറും റെക്കോർഡ് എഴുതി കൊടുത്തതും @6:45..
    Anyways good topic👏

  • @KrishnaS-krishna
    @KrishnaS-krishna 2 месяца назад +97

    Husband and wife combo superb😌😹

    • @skjtalks
      @skjtalks  2 месяца назад +5

      We are grateful for your support ❤

  • @HarithaBhama786
    @HarithaBhama786 2 месяца назад +25

    Arun Chandini Arya scene കണ്ടപ്പോൾ കുസൃതികാറ്റ് മൂവിയിൽ Jayaram neighbour kanaka scene ഓർമ വന്നു 😂

    • @hnhh927
      @hnhh927 2 месяца назад +1

      Yes…enikum😂

    • @aryasurabhi4733
      @aryasurabhi4733 2 месяца назад +1

      അത് കുസൃതിക്കാറ്റ് ആണ്. കുസൃതിക്കുറുപ്പിൽ ജയറാം & മീന ആണ് 😊

    • @HarithaBhama786
      @HarithaBhama786 2 месяца назад

      @@aryasurabhi4733 Yes, മാറിപ്പോയി 😊

  • @KunhaleemaPk
    @KunhaleemaPk 2 месяца назад +1538

    3k ലൈക്‌ tharumo

    • @haseenam974
      @haseenam974 2 месяца назад +15

      45 ayi ini poiko

    • @haseenam974
      @haseenam974 2 месяца назад +83

      Eniku oru 200 ennamenkilum venam😂😂😂

    • @Masna425
      @Masna425 2 месяца назад +20

      👍 3k
      Mathiyo

    • @ranjith56850
      @ranjith56850 2 месяца назад +10

      3k👍

    • @Ambachu
      @Ambachu 2 месяца назад +32

      3k ലൈക്‌ കൊണ്ട് അരി വാങ്ങാൻ ആണോ 😌

  • @arns007
    @arns007 2 месяца назад +58

    ചന്ദിനി ഇതിൽ ലുക്ക്‌ ആയിട്ടുണ്ടല്ലോ, സാധാരണ ഫുൾ ഡിപ്രെഷൻ കഥാപാത്രം അല്ലെ

  • @jiluprasanth5023
    @jiluprasanth5023 2 месяца назад +2

    അടിപൊളി സൂപ്പർ അഭിനയം.... എല്ലാവരും തകർത്തഭിനയിച്ചു

  • @amaljiths7927
    @amaljiths7927 2 месяца назад +7

    3 friends um thammilulla chemistry super 😂😂 superb work👏👌

    • @skjtalks
      @skjtalks  2 месяца назад

      Thank you so much ❤

  • @shahinashameer129
    @shahinashameer129 2 месяца назад +4

    ഇത്രയും നാളത്തെ എപ്പിസോഡിനെക്കാളും അടിപൊളി 😄😄ചിരിച്ചു ഒരുപാട് 😂😂

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 месяца назад +96

    അരുൺ ന്റെ എക്സ്പ്രഷൻ കാണുമ്പോ തന്നെ ചിരി വരും 😂😂
    8:00 ജയറാം ചേട്ടൻമൈൻഡ് വോയിസ്‌ :എന്താ ഒരു മനസുഖം. ഒരു വീടും കൂടെ ഉണ്ട് 😂😂
    ഇതു സിജോ ചേട്ടന്റെ ഗുണപാഠം പറച്ചിൽ ഇല്ലാതെ എങ്ങനെ ക്ലൈമാക്സ്‌ വരും എന്ന് നോക്കി ഇരുന്നു 😍..
    സൂപ്പർ 👌👌👌👌

  • @salu6840
    @salu6840 2 месяца назад +19

    ജയറാമേട്ടൻ 👌👌ചിരിച്ചു വഴിയായി..

  • @sridivyarayaprolu9742
    @sridivyarayaprolu9742 2 месяца назад +16

    Arun Arya jayram super duper acting.. really really loved it . All the actors expressions are so nice.. 💯

  • @bismimanikandan4275
    @bismimanikandan4275 2 месяца назад +7

    ഇത്തവണ ഒരു കോമഡി ഒക്കെ ഉണ്ട്. ഫണ്ണി എപ്പിസോഡ്.... ജയറാം ബ്രോ കിടിലം❤

  • @SruthiajayAjaykumar
    @SruthiajayAjaykumar 2 месяца назад +7

    Reunion ne pokathathine friends kodutha pani super👌👌👌👌😂😂😂😂

  • @aswathy7585
    @aswathy7585 2 месяца назад +2

    എല്ലാവരുടെയും അഭിനയം സൂപ്പർ 👌👌👌ഒരു ചിരിയോടെ മാത്രമേ കാണാൻ പറ്റു 😀happy husbands സിനിമ ഓർമ വന്നു 😂😂😂

  • @LETS_HAVE_SOME_MOVIES
    @LETS_HAVE_SOME_MOVIES 2 месяца назад +6

    Vallaathoru variety aayi poyallo❤️😃
    super episode🔥
    Jayaram acting and dialogues kidilam🤣 pinne koottukaaranum super🔥❤️

  • @pravithakrishnan9795
    @pravithakrishnan9795 2 месяца назад +1

    Adhyayitta skj talks kand ith pole chirikanath superb ❤

  • @SahlaParangal
    @SahlaParangal 2 месяца назад +7

    First time ആണ് SKJ talks കണ്ട് ചിരിക്കുന്നത്... എങ്കിലും നല്ല message തന്നു 😍

  • @ummuaydin5597
    @ummuaydin5597 Месяц назад +3

    Arun ❤Arya ....super combo❤❤

  • @user-dr8bd1we4s
    @user-dr8bd1we4s 2 месяца назад +1

    Kollam... Nyc episode!
    Ellarum powlich😂♥️

  • @ranisaji1919
    @ranisaji1919 2 месяца назад +4

    സൂപ്പർ...പാവം അരുണിന്റെ അവസ്ഥ കണ്ട് ചിരി അടക്കാൻ പറ്റുന്നില്ല

    • @skjtalks
      @skjtalks  2 месяца назад +1

      Thank you so much ❤

  • @mohammedtp2770
    @mohammedtp2770 2 месяца назад +65

    Oru 5 like tharamo plzz

  • @NadiyaRafna-mn6lz
    @NadiyaRafna-mn6lz 2 месяца назад +6

    ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള vedio👌👌👌👌👌❤

  • @deepakmathewgeorge7970
    @deepakmathewgeorge7970 2 месяца назад

    I like it very much. Adipoli message aayrunnu.

  • @Shaija752
    @Shaija752 2 месяца назад +21

    ചേച്ചിയുടെ അഭിനയം ഒത്തിരി ഇഷ്ടം ആണ് 🥰❤️

    • @skjtalks
      @skjtalks  2 месяца назад

      Thank you wholeheartedly, and We appreciate your support ❤

  • @Dewdrops74
    @Dewdrops74 Месяц назад

    ഇന്നത്തെ എപ്പിസോഡ് ജയറാമേട്ടൻ കൊണ്ട് പോയി. സൂപ്പർ ചേട്ടാ 👏🏻

  • @anjalijyothi8355
    @anjalijyothi8355 2 месяца назад +3

    Arun , Arya and jayaram superbbbbb
    Arun is back 😊😊😊😊😊

  • @anumolanu1998
    @anumolanu1998 2 месяца назад +7

    Good message nice concept also. Good work💫 go ahead 👍👍

    • @skjtalks
      @skjtalks  2 месяца назад

      Your support means a lot to us, Thank You ❤

  • @Mehrashamil
    @Mehrashamil Месяц назад

    Skj ടീമിന്റെ എല്ലാവരുടെയും അഭിനയം രക്ഷയും ഇല്ല. Supper

  • @karthikavijayakumar7681
    @karthikavijayakumar7681 2 месяца назад +4

    Innathe video chirikanum chindikanum und ellaredeyum acting super especially arun chettan and arya chechii ❤❤

  • @hildafernandes5461
    @hildafernandes5461 2 месяца назад +1

    Super … Chandni sister looks amazing in her looks n it’s first time to see Jayaram in comedy role troubling others 😂😂😂overall great work team n wonderful message shared… it’s amazing to see ur content every week. May ur strength grow more n more n May u continue to bless everyone thru ur good works

  • @ESTHERMARIYAM-xs3xf
    @ESTHERMARIYAM-xs3xf 2 месяца назад +1

    അടിപൊളി ❤️❤️❤️എല്ലാരും തകർത്തു.... Love you all

    • @skjtalks
      @skjtalks  2 месяца назад

      We are grateful for your support ❤

  • @karungharilal
    @karungharilal 2 месяца назад +1

    An informative video and a positive message

  • @anjanakolivi2922
    @anjanakolivi2922 2 месяца назад +1

    Till date this is the most hilarious episode of SKJ talks!! Good job team🎉. Especially Jayaram Anna and Arun Anna expressions 😂😂. Lots of love from a Hyderabadi😊

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 2 месяца назад +7

    അടിപൊളി.. ചിരിച്ചു മരിച്ചു.... എല്ലാരും ഒന്നിനൊന്നു മെച്ചം...... All the best team... Good job 👏👏👏

    • @skjtalks
      @skjtalks  2 месяца назад

      Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊

  • @RagaJoseph-pg2ll
    @RagaJoseph-pg2ll Месяц назад +1

    അരുണിന്റെ അഭിനയം തകർത്തു super ചിരിച്ചു മടുത്തു

  • @S1DH4RTH
    @S1DH4RTH 2 месяца назад +5

    Jayarams acting was extraordinary .....I like it acting and charector

  • @user-yx9id9iz6s
    @user-yx9id9iz6s 2 месяца назад

    good and relevant thread for the present generation..congartulations SKJ talks

  • @priyaranjini3027
    @priyaranjini3027 2 месяца назад +1

    Such amazing acting, especially Arun and Jayaram

  • @ArakkalAbu.
    @ArakkalAbu. 2 месяца назад +2

    സൂപ്പർ അടിപൊളി 1 മുതൽ 175 എപ്പിസോഡ് ലാസ്റ്റ് ഒരേ രീതി 🙏🏻🙏🏻😄😄

  • @SHM8923
    @SHM8923 2 месяца назад +1

    Nice comedy video.simply superb performance of Arun and Arya.🎉🎉🎉🎉🎉🎉🎉

  • @ranijose9182
    @ranijose9182 2 месяца назад +51

    ഇന്നത്തെ അരുണിന്റെ അവസ്ഥ കണ്ടിട്ട് പാവം തോന്നി

  • @user-qq4bj5fj7h
    @user-qq4bj5fj7h Месяц назад +10

    Oru 15 like tharumo

  • @zainudeenrawther3607
    @zainudeenrawther3607 2 месяца назад +38

    Arun❤Arya😂😂oru rekshayilla

    • @skjtalks
      @skjtalks  2 месяца назад +1

      Thank You ❤

  • @deepasuresh2269
    @deepasuresh2269 2 месяца назад

    No words to write a comment, always excellent & great SKJ talks 👏👍

  • @Jdevpala
    @Jdevpala 2 месяца назад +2

    ഒന്നും പറയാനില്ല, തകർത്തു വാരി 🥰

  • @user-qc4hr6xy7i
    @user-qc4hr6xy7i 2 месяца назад +4

    Skj first ever video
    Resembling a cinematic level

    • @skjtalks
      @skjtalks  2 месяца назад

      We are grateful for your support ❤

  • @anandakrishnanh9527
    @anandakrishnanh9527 2 месяца назад +4

    Jayaram super aayittund🎉🎉😂

  • @Blush_Kisx
    @Blush_Kisx 2 месяца назад +2

    Skj should make more of these comedy skits 😂

  • @najaanu4597
    @najaanu4597 2 месяца назад +5

    Funny episode 😂 കുറെ ചിരിച്ചു😅

  • @ananyasunil5715
    @ananyasunil5715 2 месяца назад +2

    The SKJ team's latest script is a comedic gem, injecting freshness into a familiar theme. Jayaram's costume perfectly embodies his character, while the trio's humor shines. However, Arya's performance falls short, struggling with comedic roles and lacking versatility. Despite this, the video's entertainment value is commendable, though diversifying genres could enhance viewer satisfaction.

  • @khairunnisaiqbal7869
    @khairunnisaiqbal7869 2 месяца назад +2

    Really got addicted to your vdos❤😂💥

  • @neethuyesodharan9970
    @neethuyesodharan9970 2 месяца назад +19

    Sadharanayil ninnu vathyasamayi kure chirichu.. Jayaramum arunum friend um arya yum ellam sooper....
    Inganathe script and topic aavam... Sooper episode...😅😅😅😅😅😅

    • @skjtalks
      @skjtalks  2 месяца назад

      Your support means a lot to us, Thank You ❤

  • @devanandas.m3570
    @devanandas.m3570 2 месяца назад +11

    2.56 ile jayaram inta call varumbo olla pic😂

  • @dinoopchandran4849
    @dinoopchandran4849 2 месяца назад

    Title കണ്ടപ്പോ കരുതി Full Serious ആയിരിക്കുമെന്ന്....ആദ്യമായിട്ടാ ഫുൾ കോമഡി എപ്പിസോഡ്😂😂😂

  • @anoopasokan1156
    @anoopasokan1156 2 месяца назад +1

    Super episode,, oru padu chirichu😊😊😊😊

  • @sabithaav7896
    @sabithaav7896 2 месяца назад +4

    😂😂😂❤❤adipolii.. Kure chirichu

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 2 месяца назад +2

    സൂപ്പർ പരിപാടി. നിങ്ങളുടെ പ്രോഗ്രാം ഞങ്ങൾക്ക് ഇഷ്ടമാണ്

  • @mahimachandrasekhar6494
    @mahimachandrasekhar6494 2 месяца назад

    😂😂😂pwoli kidu maaaaaas.....inganem unde bharyamaaar....hooo vallatha kashtama

  • @minumichael7554
    @minumichael7554 2 месяца назад

    Arya+Arun=nice combo....
    അടിപൊളി content❤

  • @jaydennjane7796
    @jaydennjane7796 2 месяца назад +9

    Jayaraman reminds me of Pious(Indrajit , classmates)

  • @aysha1942
    @aysha1942 2 месяца назад +25

    Oru 100 like tharumoo😢

  • @husnaparavakkal2515
    @husnaparavakkal2515 2 месяца назад +48

    ജയറാമിന്റെ charecter polichu😂

    • @axabalan6386
      @axabalan6386 2 месяца назад +1

      ​@@hamdasgallery87 ഈ പറയുന്ന ആൾ മലയാളം ശെരിക്കു എഴുതാൻ പഠിച്ചിട്ട് വാ എന്നിട്ട് വല്ലവന്റേം കുറ്റം കണ്ട് പിടിക്ക് കേട്ടോ

    • @sreejag3190
      @sreejag3190 2 месяца назад

      ​@@hamdasgallery87ആദ്യം, എന്നെഴുതാൻ ആദ്യം പോയി പഠിക്കു... എന്നിട്ട് പോരെ മറ്റുള്ളവരെ spelling പഠിപ്പിക്കുന്നത്?

    • @HarithaBhama786
      @HarithaBhama786 2 месяца назад

      ശെരിക്കും തല്ലിക്കൊല്ലാൻ തോന്നി 😂

    • @skjtalks
      @skjtalks  2 месяца назад

      Thank You ❤

  • @amritab5333
    @amritab5333 2 месяца назад +2

    Arya Arun ,Amazing acting with humour full loaded & great acting SKJ TALKS ❤👌👌👌👌👌👏👏👏👏

    • @skjtalks
      @skjtalks  2 месяца назад

      Thank you so much ❤

  • @PR-em1tg
    @PR-em1tg 2 месяца назад +2

    Good one😊. After seeing your video,Angle Belearn il apply cheytittundu. Reply vannilla.

  • @ichunoora8804
    @ichunoora8804 2 месяца назад +3

    Jayaram sir nu comedy scenes kalakkilo.. eppolum serious ayanu varunath.. ❤❤❤❤❤❤I am happy

    • @skjtalks
      @skjtalks  2 месяца назад

      Thank you so much ❤

  • @priyankarajan0809
    @priyankarajan0809 2 месяца назад +3

    Ente ponnoo....each and everyone poliyo poli.... Enjoyed d episode a lot...❤

    • @skjtalks
      @skjtalks  2 месяца назад

      Thank you so much

    • @priyankarajan0809
      @priyankarajan0809 2 месяца назад

      @@skjtalks hai . Ente msg nu reply vanne😀

  • @rukkum.p4144
    @rukkum.p4144 2 месяца назад +1

    Superb 🥰 Ending message outstanding 👏 👌

    • @skjtalks
      @skjtalks  2 месяца назад

      Thanks a lot ❤
      ഇനി പങ്കാളികൾ തമ്മിൽ Over React ചെയ്യാതിരിക്കാനും പരസ്പരം open ആയി സംസാരിക്കാനും, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @_Daily_Vlogging_Freak
    @_Daily_Vlogging_Freak 2 месяца назад

    Pwoli sujit Bhai pwoli
    Please make these kind of comedy episodes

  • @musthafakareem8918
    @musthafakareem8918 2 месяца назад

    Njangal ellaa vidoesum kandkknu
    Adutha videos n katta waiting 😊
    Veeam videos vidannee
    😊😊😊

  • @sinduc2900
    @sinduc2900 2 месяца назад

    Super Super ഇന്ന് കുറെ ചിരിച്ചു

  • @veena394
    @veena394 2 месяца назад +4

    ജയറാം സൂപ്പർ സൂപ്പർ 👍🏼👍🏼

  • @aryaarun7755
    @aryaarun7755 2 месяца назад +1

    Ellavarum adipoli anu❤️

  • @arjunporali7169
    @arjunporali7169 2 месяца назад +3

    😂.. ഇടക്ക് അല്പം ചിരിയും നല്ലതാ.

  • @lathikar7441
    @lathikar7441 2 месяца назад +1

    Super... Chirichu thalarnnu

  • @vandanavenugopal2555
    @vandanavenugopal2555 2 месяца назад +5

    Jayramettan varumbol ulla a kokkarakko sound😂😅

  • @smithasatheesh6960
    @smithasatheesh6960 2 месяца назад +2

    Super Super
    Arun Rocks

  • @shahanaa6647
    @shahanaa6647 2 месяца назад +1

    Inn kanan korach late ayii poyii
    Enthaylm adipolii❤❤

  • @Misriya-123.
    @Misriya-123. 2 месяца назад +4

    Supper 👍👍👍

  • @shahinat.k234
    @shahinat.k234 2 месяца назад +2

    😂😂😂 that avasthaaaaa😂😂😂

  • @MridulaAjeesh-cf3yc
    @MridulaAjeesh-cf3yc 2 месяца назад +11

    😂 സൂപ്പർ എപ്പിസോഡ്

    • @skjtalks
      @skjtalks  2 месяца назад

      Thank You ❤
      ഇനി പങ്കാളികൾ തമ്മിൽ Over React ചെയ്യാതിരിക്കാനും പരസ്പരം open ആയി സംസാരിക്കാനും, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nirmalak9005
    @nirmalak9005 2 месяца назад

    Superb content guys

  • @vidyaraju3901
    @vidyaraju3901 2 месяца назад +2

    നിങ്ങളുടെ വിഡിയോ ആരെങ്കിലും miss ചെയ്യുവോ 😄

  • @NeenuNathmani7
    @NeenuNathmani7 2 месяца назад

    Adipoli...... kurachu chirichu ........❤

  • @salihsm
    @salihsm Месяц назад +1

    Jayaram 😂😂😂 poli machane

  • @sekharrajan4418
    @sekharrajan4418 2 месяца назад +3

    അരുൺ അഴിഞ്ഞാട്ടം 😂😂
    6:58😂
    8:59🤩🤩🤩
    9:27😅😅
    പിന്നെ ആ വർക്ക്ഔട്ട് 🤣🤣🤣

  • @iswaryasdevan2356
    @iswaryasdevan2356 2 месяца назад +1

    Kidilam episode elarum acting abaram❤

  • @mrudhulasree9967
    @mrudhulasree9967 2 месяца назад +2

    എന്നത്തേയും പോലെ ഇന്നും സൂപ്പർ