എന്റെ യും പതിമൂന്നു വർഷത്തെ ജീവിതമാണ് ഈ വീഡിയോ യിൽ കണ്ടത്. എന്റെ നൂറു പവൻ സ്വൊർണ്ണമാണ് അയാൾ നശിപ്പിച്ചത്...ഒരുപക്ഷെ ഇതിലും കൂടുതൽ. പക്ഷെ ഞാൻ മനസിലാക്കിയില്ല ഒന്നും. അവസാനം എന്നെ പറ്റിച്ച അയാൾ ഒരു കഷ്ണം കയറിൽ..... പുള്ളി രക്ഷപെട്ടു. ഞാൻ ഒരു പെൺകുട്ടിയെ അന്തസ്സായി വളർത്തി ജീവിക്കുന്നു..... Thank you ടീം. ഇതുവരെ ഞാൻ ഈ കാര്യങ്ങൾ explain ചെയ്തിരുന്നത് വാക്കുകളിൽ ആയിരുന്നു.. ഒരു പരിധി വരെയേ അത് പറ്റിയിരുന്നുള്ളു.... ഈ വീഡിയോ ഞാൻ ഒരുപാടു പേർക്ക് അയച്ചു കൊടുത്തു. എന്റെ ജീവിതം കാണിച്ചു കൊടുക്കാൻ.....🙏🙏
Its exactly 1000000% my story, im the only bread winner in my family, who should handle entire responsibility of my husband's debts along with our full family expenses & 100% family support for my parents (as im single child - but i can provide them whatever my hubby gives me from my salary - after i asks him 10000 times!!! ). My hubby lost his job @2019 (before 5 yrs), eventhough im countinuously trying to find a job for him (by updating cv & related things in entire job portals), still he is not at all interested for a job....!!!!! My current savings is 0, as my ATM card itself is with him...!!!
Omg! You should take hold of your finances back. Get back your atm. Ask him to look for work anywhere snd stop spending for him..he will learn.@@fathimaa9001
ഇതൊക്കെ അനുഭവിക്കുന്നവർക്ക് അതിന്റെ വേദന മനസ്സിലാകൂ .dear gents ഒരു പെണ്ണിനെ സംരക്ഷിക്കാൻ സാധിക്കില്ലെങ്കിൽ ദയവ് ചെയ്ത് കല്യാണം കഴിച്ച് പാവപ്പെട്ട പെൺകുട്ടികളുടെ ലൈഫ് കളയരുത്
ക്ലൈമാക്സിൽ അരുൺ എന്ത് ഭാവമാ കാണിക്കുന്നേ.🧐🧐 ഭാര്യയെ ഇത്രയൊക്കെ പറ്റിച്ചിട്ടും ,അവളത് കണ്ട പിടിച്ചിട്ടും, ഒരുളുപ്പും ഇല്ലാതെ,നന്നാവാൻ താല്പര്യമില്ലാത്ത ആൾ നിക്കുന്ന പോലെ തന്നെ ഉണ്ട്🤧🤧 such a terrific actor he is😘😇😇
skj talksnte ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ... ഓരോ എപ്പിസോടും content wise വത്യസ്ത നിറഞ്ഞതായി തോന്നുന്നു... മിക്കതും എന്റെ ലൈഫ്മായി ബദ്ധമുള്ളത് പോലെ.... Thanku SKJ Talks👌🏻
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ശരിക്കും കണ്ടിട്ടു എനിക്ക് ആകെ വിഷമമായിപ്പോയി. ഇങ്ങനെ ഒരു ജോലിക്കും പോവാതെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്താത്ത ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ ഈ Society യിൽ അവർക്കൊക്കെ Bro യുടെ ഈ Shortfilm ഒരു പാഠവും ബോധവൽകർണവും ആയിക്കോട്ടെയെന്നാണ് എന്റെ അഭിപ്രായം. ഈ Shortfilm കാണുന്നവരിൽ വെറും കല്യാണം കഴിഞ്ഞ പുരുഷന്മാർക് മാത്രമല്ല ഇനി കല്യാണം കഴിക്കാൻ പോവുന്ന പുരുഷന്മാർക്കും സ്വന്തം ജീവിതത്തിൽ ഒരു ഉത്തരവാദിത്വ ബോധം ഉണ്ടാവാൻ സ്വന്തം ഭാര്യയെയും മക്കളെയും വീട്ടുകാരെയും ചൂഷണം ചെയ്യാതിരിക്കാൻ Maximum പ്രയോജനപ്പെടട്ടെ എന്ന് ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.
അയ്യോ സത്യം സമാധാനം കൊടുക്കുന്നില്ല എപ്പഴും പരാതിയും പരിഭവവും മാത്രമേ പറയാൻ ഒള്ളു. നീ മാത്രം അല്ല പെണ്ണായിട്ട് ഉള്ളത്. അവർക്കൊന്നും നിന്റെ പോലത്തെ പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്നും കൂടി പറയും
The way I see it, whether arranged or love, partners must get to know each other, BEFORE getting married, instead of after marriage. The current system is - ask about a job, how much dowry, check family reputation, do they look good together etc Very superficial. This doesn't work anymore. Times have changed. Find out about the person's character, attitude and personality. Usually within 6-12 months, it's possible to figure out core characteristics of a person. Marriages are very challenging now. Divorce rates are high. Think carefully before getting into it, to avoid pain and regret later.
@@HariKrishnan-fz8ebഉയർന്ന financial background ൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടിക്ക് സാമ്പത്തികമായി താഴ്ന്ന ഒരു കുടുംബത്തിലെ പയ്യനെ കെട്ടി ജീവിക്കാൻ വളരെ ബുദ്ധിമുട്ടാകും. ഒരേ സാമ്പത്തികം ഉള്ള കുടുംബങ്ങൾ തമ്മിലുള്ള ബന്ധമാണ് നല്ലത്.
arun also സത്യം അറിയും മുന്നേ കാണുമ്പോഴും ,സത്യം അറിഞ്ഞതിനു ശേഷം കാണുമ്പോഴും ആ സിറ്റുവേഷനിൽ അതാണ് വേണ്ടത് എന്ന രീതിയിൽ ഉള്ള act .ആദ്യം പാവമായിട്ടും ,സത്യം അറിഞ്ഞതിനു ശേഷം ഒന്നുടെ കാണുമ്പോ കള്ളനായിട്ടും..ഒരേ ഭാവത്തിൽ നമുക്ക് രണ്ട് output തന്നിരിക്കുന്നു. ഇജ്ജാതി ആക്ടർ 😘😘
My story എൻ്റെ ജീവിതത്തിലെ 13 വർഷം ആണ് ഇവിടെ ഞാൻ കണ്ടത്. 2 makkalem വെച്ച് ഞാൻ അനുഭവിച്ചത്...ennu ശരിയാവും നാളെ ശരിയാവും എന്നൊക്കെ പറഞ്ഞ് 13 വർഷം ഞാൻ കാത്തിരുന്നു. But No change... കല്യാണം കഴിഞ്ഞ് 2 മാസത്തിനുള്ളിൽ 28 പവൻ എന്ത് ചെയ്തു എന്നതിനുള്ള മറുപടി എനിക്ക് ഇത് വരെ കിട്ടീട്ടില്ല.. ഇങ്ങനെ ഉള്ളവർ ഒരിക്കലും മാറില്ല.മാറേണ്ടത് നമ്മളാണ്. ഇപ്പൊ 1 വർഷം ആയി ഞാൻ PSC coaching ചെയ്യുന്നു. Lp Up kk വേണ്ടി. Ennal കഴിയുന്ന വിധം ഞാൻ പഠിക്കുന്നു. ജൂലൈ 6 th exam ആണ്. ഈ ജോലി എനിക്ക് വേണം. എന്നിട്ട് വേണം engane ജീവിക്കണം എന്ന് കാണിച്ച് കൊടുക്കാൻ.
@@aswathyrajesh5983athu thanneya prashnam.... marriage is one of the biggest decision in life and if the person who gets married does not select her husband without knowing that person for Atleast a few years then how is it going to work.... Any wedding will work only if the two people involved in it know each other for a long time ... these are problems created by our society.....Girls foolishly accept arranged marriage because they are greedy to get their parents money....and finally become a slave of their husbands
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയവളാണ്...അതിന് എനിക്ക് നൽകേണ്ടി വന്ന വില എൻ്റെ ജീവിതത്തിൻ്റെ 13 വർഷങ്ങൾ ....ഒരിക്കലും നന്നാവില്ല എന്നു ബോധ്യമായപ്പോൾ എൻ്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു..... now I am happy .My children's were educated and got job thank God 🙏🙏
@@copycat3722 avn onnum chyilla kaik ell olla nalla an pillerod para avante asukam theerth vittolum egane okke parajal ningal peadikum nn avn ariyam athonda be bold you got this
സത്യം പറയാലോ. Skj talksil പുതിയ വീഡിയോ വന്നോ എന്ന് സെർചെയ്തിട്ട് 30 minute ആയുള്ളൂ. അപ്പോയേക്കും ആൾ ഇവിടെത്തി❤️❤️❤️. Skj talksinte എന്നെപ്പോലെ സ്ഥിരം പ്രേഷകരുണ്ടോ ❤️🔥
All these things happen because of the marriage system in our society has become a business deal. Our society needs more freedom...and a realization that children should be raised in such a way that they become independent and make good decisions once they grow up.... Cmon a girl or a guy who is a doctor or an engineer or working in big big projects why are they ending being arranged with someone? They should date and understand whether they are compatible and once the feeling of love and fear of being separated comes we know that.....yes this our God Given Partner and trust me such marriages will work and you will be always happy and young.... From our own experience 😊
രണ്ട് തവണ കണ്ടു .. ------------spoiler alert-------------കാണാത്തവർ ബാക്കി വായിക്കരുത് .. ആദ്യം കണ്ടപ്പോ പാവം ആണെന്ന് തോന്നുന്ന രീതിയിലായിരുന്നു അരുണിന്റെ അഭിനയം .. ട്വിസ്റ്റ് അറിഞ്ഞതിനു ശേഷം കണ്ടപ്പോ ഈ ഉഡായിപ്പൊക്കെ ഒപ്പിച്ച ആള് പറയുന്ന പോലെ ഫീൽ ചെയ്യുന്നു.. he is such a great actor 😍😍
This is why I am not getting married even though I am 28 years old. Ente lover um kurech okke Arun ne pole aayit eniyk thonunn. Avante expenses meet cheyan joliyk pokunn. Orumich purath poyal food, travel expenses okke njaan nokenam. 10 roopede muttayiyo kammalo aa birthday surprise 😐 Nalla job aakumbo avan ellam nokki kolamn parayum. Swanthamayit veed polum illa. Enth vishwasich njaan kettanam :( Ente opinion il financial stability illatha oru boye yum independent aayitulla girls kettaruth.
Ellavarum angane Oke thanne anu but after a relationship both husband and wife should support each other financially to avoid this problem nowadays in jobs they are paid less women's nowadays like you wants husband to be rich so they can marry and have a safe zone which is a wrong mentality if you really love him stay with him grow Rich with him support him.
Thanks to SKJ Talks for bringing awareness to many women who are going through similar situations through this short film. I am happy that many of my friends and subscribers are able to relate, thinking it's based on my story that I shared with Joshtalks. I just want to highlight to everyone who knows me that, although some may think it's the exact story of mine that SKJ has used as the thread of my experience, it's not the exact story of my life. However, I can relate to most of the events in the short film."Arya's acting is splendid; her expressions convey the suffering that a woman faces when going through this kind of situation. I could relate intensely."💙🤗
Thank you Gopika for inspiring many women to take bold decisions during such a phase. SKJ Talks team is indebted to you for your support. Wishing you all good health and happiness 😊
ഇതെന്റെ ലൈഫ് സ്‌ക്രീനിൽ കണ്ടപോലെ ഉണ്ട് , but mother in law ഒന്നും ഇങ്ങനെ സ്നേഹം ഉള്ള ആളല്ലായിരുന്നു എല്ലാം കൊണ്ടും ഒരുപാട് അനുഭവിച്ചു 😢maximum ഞാൻ നോക്കി ആളെ ശരിയാക്കാൻ but നടന്നില്ല മോനെ വിചാരിച്ചു നിന്നു,after 7 year ഞാൻ എല്ലാം അവസാനിപ്പിച്ചു പോന്നു, അനുഭവിച്ചവർക്കേ അതിന്റെ വിഷമം അറിയൂ😢ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത്, ഈ വീഡിയോ ഒരു 7 year മുൻപ് ഉണ്ടായിരുന്നേൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി അങ്ങനെ ആയിരുന്നേൽ എന്റെ ലൈഫ് ഇങ്ങനെ ആവില്ലായിരുന്നു 😢
എന്റെ ആഭരണമെല്ലാം husband ദൂർത്തടിച്ചു. വെറുതെ കടം വരുത്തി വെച്ചു ഒരു കാര്യത്തിനും വേണ്ടി കാശ് ചെലവാക്കിട്ടില്ല, എന്ത് ചെയ്‌തെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല.
Before marriage njn ente hus nodu paranjirunu,,, ente jewels onnum njn oru kaaryathinum tharilla except any emergency.. He agreed that.. And my jewels are🙏still with me,
Hi ഞാൻ ഒരു കേൾവി കുറവുള്ള ആളാണ്. എനിക്കു സമൂഹത്തിൽ കേൾവി കുറവ് കാരണം പല പല അവഗണകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പലരുടെയും കളിയാക്ക ലുകൾ, ഡോക്ടർ, നേഴ്സ്, ഓഫീസ ർ മ്മാര്, സാദാരണ ക്കാർ, കുടുംബക്കാർ, ഫ്രണ്ട്‌സ് ഇവരുടെ ദേഷ്യം പരിഹസിച്ചുള്ള ചിരികൾ, ഇങ്ങിനെയുള്ള പല വിഷമങ്ങൾ കണ്ടും കെട്ടും ഒരുപാട് വിഷമിക്കുന്നു.... ഈ വിഷയ തെ പറ്റി ഒരു വീഡിയോ ചെയ്യണം plz
6:17 my brain on high tense just like her. I have similar pains. I feel like am dyeing with brain tense.. all the nerves are getting break with my husbands behavior 😢😭
എങ്ങനെയും കുടുംബം നോക്കാം. But ഈ കള്ളത്തരം ആണ് സഹിക്കാൻ മേലാത്തത്. ഇവർ നമ്മുടെ മുൻപിൽ കാണിക്കുന്ന കള്ളം ഒപ്പിക്കാൻ പെടുന്ന പാടുണ്ടല്ലോ. അതിന് മെനക്കെടുന്ന ടൈം &മെമ്മറി ഉണ്ടെങ്കിൽ ഏറ്റവും വലിയ പൊസിഷൻ എത്താം ഇവർക്ക്.
Please husbands dont torture your partner like thus husband's and wives have equal resposibility in household chores in finance areas. Each one have to help support careeach other be responsible in everything ❤ hatsoff skj team
Divorce rates are high now because women dont take shit anymore. They are educated and soon learn to care of themselves is better than adjusting the whole life. The way Arya came back after work to a messy home, is the way most women do. Their partners hardly pitch in to help at home. Some women are also like that. So its not a matter of being a man or woman. Its about being disciplined and organized as a person.
വിധവയായ അമ്മയെ പെൺമക്കളെ കാണാൻ അനുവദിക്കാത്ത മകൻ്റെ story cheyyamo?. Amma makanu mathram avakashappettathalla ennu chilarkkenkilum awareness aavum. Makane pedich jeevikkunna ammamaare rekshikkan help aavum.
My husband did worse things to me from my pregnancy and till now. He stole jewels from my parents bag, when I got admitted in hospital. I went to police station with my 20days old baby to file a complaint. I cried and begged him to give the jewel back and my milk supply stopped because of over stress , it’s all because of him. It’s been 3months now still he did not return their jewels. Also he doesn’t care to see his baby without me forcing him to come and see. I feel like dying but I’m adjusting everything for my baby. He never takes me out too. He is so selfish. During my pregnancy I begged him to do atleast photoshoot if baby shower is not possible but he didn’t even care to click my baby bump pic in his phone or never spent time with me . I was alone throughout pregnancy starving.
Thank God for this generation's attitude not to settle with husband who exploit wife as a means for their living with manipulating behavior. This was not the story 2 decades ago in 1990's & 2000's .At that time once you marry ; it was like a done deal, like permanent wed lock, type of slavery. Even if wife try to escape from traumatic, abusive marrital relationship, them neighbors, society, church members and even families do not accept what ever wife says & push them back to live together with increased suffering. Social prejudices was one of the major problems among Malayalees. Incase if wife kill herself because of intense suffering from husband & families or if she murdered by husband and family, then all social media & politicians turn around the story depends on who give more bribe to them II thank God for this type vedios that communicate to the world among Indians , Malayalees that we do not need to suffer for something we do not deserve . May God Almighty bless you all
എന്റെ യും പതിമൂന്നു വർഷത്തെ ജീവിതമാണ് ഈ വീഡിയോ യിൽ കണ്ടത്. എന്റെ നൂറു പവൻ സ്വൊർണ്ണമാണ് അയാൾ നശിപ്പിച്ചത്...ഒരുപക്ഷെ ഇതിലും കൂടുതൽ. പക്ഷെ ഞാൻ മനസിലാക്കിയില്ല ഒന്നും. അവസാനം എന്നെ പറ്റിച്ച അയാൾ ഒരു കഷ്ണം കയറിൽ..... പുള്ളി രക്ഷപെട്ടു. ഞാൻ ഒരു പെൺകുട്ടിയെ അന്തസ്സായി വളർത്തി ജീവിക്കുന്നു..... Thank you ടീം. ഇതുവരെ ഞാൻ ഈ കാര്യങ്ങൾ explain ചെയ്തിരുന്നത് വാക്കുകളിൽ ആയിരുന്നു.. ഒരു പരിധി വരെയേ അത് പറ്റിയിരുന്നുള്ളു.... ഈ വീഡിയോ ഞാൻ ഒരുപാടു പേർക്ക് അയച്ചു കൊടുത്തു. എന്റെ ജീവിതം കാണിച്ചു കൊടുക്കാൻ.....🙏🙏
യഥാർത്ഥത്തിൽ നടക്കുന്ന ജീവിതം... ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നുണ്ട് 🙏Good Video🔥🔥🔥🔥🔥🔥
Its exactly 1000000% my story, im the only bread winner in my family, who should handle entire responsibility of my husband's debts along with our full family expenses & 100% family support for my parents (as im single child - but i can provide them whatever my hubby gives me from my salary - after i asks him 10000 times!!! ).
My hubby lost his job @2019 (before 5 yrs), eventhough im countinuously trying to find a job for him (by updating cv & related things in entire job portals), still he is not at all interested for a job....!!!!!
My current savings is 0, as my ATM card itself is with him...!!!
Omg! You should take hold of your finances back. Get back your atm. Ask him to look for work anywhere snd stop spending for him..he will learn.@@fathimaa9001
ഇതൊക്കെ അനുഭവിക്കുന്നവർക്ക് അതിന്റെ വേദന മനസ്സിലാകൂ .dear gents ഒരു പെണ്ണിനെ സംരക്ഷിക്കാൻ സാധിക്കില്ലെങ്കിൽ ദയവ് ചെയ്ത് കല്യാണം കഴിച്ച് പാവപ്പെട്ട പെൺകുട്ടികളുടെ ലൈഫ് കളയരുത്
Anda penglum 2kuttygalum anubavikkunundu
Sathyam
ക്ലൈമാക്സിൽ അരുൺ എന്ത് ഭാവമാ കാണിക്കുന്നേ.🧐🧐
ഭാര്യയെ ഇത്രയൊക്കെ പറ്റിച്ചിട്ടും ,അവളത് കണ്ട പിടിച്ചിട്ടും, ഒരുളുപ്പും ഇല്ലാതെ,നന്നാവാൻ താല്പര്യമില്ലാത്ത ആൾ നിക്കുന്ന പോലെ തന്നെ ഉണ്ട്🤧🤧
such a terrific actor he is😘😇😇
Enthina eppozh
ഇതിലുള്ള മിക്ക എപ്പിസോടും ജീവിതത്തിൽ പലപ്പോഴായി നടന്ന കാര്യങ്ങളാണ്. Thank u SKJ
skj talksnte ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ... ഓരോ എപ്പിസോടും content wise വത്യസ്ത നിറഞ്ഞതായി തോന്നുന്നു... മിക്കതും എന്റെ ലൈഫ്മായി ബദ്ധമുള്ളത് പോലെ.... Thanku SKJ Talks👌🏻
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. ശരിക്കും കണ്ടിട്ടു എനിക്ക് ആകെ വിഷമമായിപ്പോയി. ഇങ്ങനെ ഒരു ജോലിക്കും പോവാതെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്താത്ത ഭർത്താക്കന്മാർ ഉണ്ട് നമ്മുടെ ഈ Society യിൽ അവർക്കൊക്കെ Bro യുടെ ഈ Shortfilm ഒരു പാഠവും ബോധവൽകർണവും ആയിക്കോട്ടെയെന്നാണ് എന്റെ അഭിപ്രായം. ഈ Shortfilm കാണുന്നവരിൽ വെറും കല്യാണം കഴിഞ്ഞ പുരുഷന്മാർക് മാത്രമല്ല ഇനി കല്യാണം കഴിക്കാൻ പോവുന്ന പുരുഷന്മാർക്കും സ്വന്തം ജീവിതത്തിൽ ഒരു ഉത്തരവാദിത്വ ബോധം ഉണ്ടാവാൻ സ്വന്തം ഭാര്യയെയും മക്കളെയും വീട്ടുകാരെയും ചൂഷണം ചെയ്യാതിരിക്കാൻ Maximum പ്രയോജനപ്പെടട്ടെ എന്ന് ഞാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.
സത്യം. ജോലിക്കും പോണം.full responsibility ഏറ്റെടുക്കണം. വീടു ജോലിം പാചകവും ചെയ്യണം..ബാധ്യതയും emi അടയ്ക്കലും വേറെ.. ആരോട് പറയാൻ..പറഞ്ഞാൽ പരാതി പറയുന്നു എന്ന് കുറ്റപെടുത്തലും .
അയ്യോ സത്യം സമാധാനം കൊടുക്കുന്നില്ല എപ്പഴും പരാതിയും പരിഭവവും മാത്രമേ പറയാൻ ഒള്ളു. നീ മാത്രം അല്ല പെണ്ണായിട്ട് ഉള്ളത്. അവർക്കൊന്നും നിന്റെ പോലത്തെ പ്രേശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്നും കൂടി പറയും
@@sreeshmasajeevan ha ha athe...enit mood swings varunathinem puchich kaliyakkum..
Jolikk pokunna sthrekal aanenkil urappayum jolikkariye veykkanam ennit ulla sambhaadhyam mathi
Ellam koodi eduth thalayil vekkaruth
The way I see it, whether arranged or love, partners must get to know each other, BEFORE getting married, instead of after marriage.
The current system is - ask about a job, how much dowry, check family reputation, do they look good together etc Very superficial.
This doesn't work anymore. Times have changed.
Find out about the person's character, attitude and personality. Usually within 6-12 months, it's possible to figure out core characteristics of a person.
Marriages are very challenging now. Divorce rates are high.
Think carefully before getting into it, to avoid pain and regret later.
You said it
Endokke paranjalum chekkanu nalla high class job venom penpillerum, avarude veetukarum athanu nokkunathu athu aadyam change aakanam
U said it❤
@@HariKrishnan-fz8ebഉയർന്ന financial background ൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടിക്ക് സാമ്പത്തികമായി താഴ്ന്ന ഒരു കുടുംബത്തിലെ പയ്യനെ കെട്ടി ജീവിക്കാൻ വളരെ ബുദ്ധിമുട്ടാകും. ഒരേ സാമ്പത്തികം ഉള്ള കുടുംബങ്ങൾ തമ്മിലുള്ള ബന്ധമാണ് നല്ലത്.
Aryayude അഭിനയം ❤️👏👏✨
സത്യം, very talented❤
arun also
സത്യം അറിയും മുന്നേ കാണുമ്പോഴും ,സത്യം അറിഞ്ഞതിനു ശേഷം കാണുമ്പോഴും ആ സിറ്റുവേഷനിൽ അതാണ് വേണ്ടത് എന്ന രീതിയിൽ ഉള്ള act .ആദ്യം പാവമായിട്ടും ,സത്യം അറിഞ്ഞതിനു ശേഷം ഒന്നുടെ കാണുമ്പോ കള്ളനായിട്ടും..ഒരേ ഭാവത്തിൽ നമുക്ക് രണ്ട് output തന്നിരിക്കുന്നു.
ഇജ്ജാതി ആക്ടർ
😘😘
Thank you ❤
My story
എൻ്റെ ജീവിതത്തിലെ 13 വർഷം ആണ് ഇവിടെ ഞാൻ കണ്ടത്. 2 makkalem വെച്ച് ഞാൻ അനുഭവിച്ചത്...ennu ശരിയാവും നാളെ ശരിയാവും എന്നൊക്കെ പറഞ്ഞ് 13 വർഷം ഞാൻ കാത്തിരുന്നു. But No change...
കല്യാണം കഴിഞ്ഞ് 2 മാസത്തിനുള്ളിൽ 28 പവൻ എന്ത് ചെയ്തു എന്നതിനുള്ള മറുപടി എനിക്ക് ഇത് വരെ കിട്ടീട്ടില്ല..
ഇങ്ങനെ ഉള്ളവർ ഒരിക്കലും മാറില്ല.മാറേണ്ടത് നമ്മളാണ്.
ഇപ്പൊ 1 വർഷം ആയി ഞാൻ PSC coaching ചെയ്യുന്നു. Lp Up kk വേണ്ടി. Ennal കഴിയുന്ന വിധം ഞാൻ പഠിക്കുന്നു. ജൂലൈ 6 th exam ആണ്. ഈ ജോലി എനിക്ക് വേണം. എന്നിട്ട് വേണം engane ജീവിക്കണം എന്ന് കാണിച്ച് കൊടുക്കാൻ.
Arranged Marriage Ayirunno? Usually Achanum Ammayum paranja kett arranged marriage cheytha ingane varan chance illalo😅
Arrangement marriage thanne aanu
@@aswathyrajesh5983athu thanneya prashnam.... marriage is one of the biggest decision in life and if the person who gets married does not select her husband without knowing that person for Atleast a few years then how is it going to work....
Any wedding will work only if the two people involved in it know each other for a long time ... these are problems created by our society.....Girls foolishly accept arranged marriage because they are greedy to get their parents money....and finally become a slave of their husbands
Best wishes molu
Njanum ....same avastha....7varsham ente jeevitham kalanju...kunjine vayyengil pollum paisa tharilla...ipo Njan oru shoppil billing accounting sectionil work cheyunnu.7varsham ente munil ayalum ayalude ammayum ok nalla reethiyil abhinayichu.Ipo njan ente kujinekonde ente vtl anne.divorceine file cheythu.inni thudarne padikkanam...kurachookoodi better salary ulla jobileke maranam
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയവളാണ്...അതിന് എനിക്ക് നൽകേണ്ടി വന്ന വില എൻ്റെ ജീവിതത്തിൻ്റെ 13 വർഷങ്ങൾ ....ഒരിക്കലും നന്നാവില്ല എന്നു ബോധ്യമായപ്പോൾ എൻ്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു..... now I am happy .My children's were educated and got job thank God 🙏🙏
Same avasthayiloode aan njn ponne toxic relationship kalyanam kainjittilla...sahikkan vayya verbal abuse..breakup aavumenn paranjall kollum jeevikkan sammathikkilla nn paranjj torture aann..enth cheyynonn ariyaathe nikkua ippo...
My father in law was same like this.
@@copycat3722 avn onnum chyilla kaik ell olla nalla an pillerod para avante asukam theerth vittolum egane okke parajal ningal peadikum nn avn ariyam athonda be bold you got this
veettil issue parayuka.. @@copycat3722
Ente mole rekshapettoo, mrge kaHijal swabavam marum ennu vecha njan 8 varsham sahichu .ipo molem kond divorce nu nokkunnu
Thank you for the video .... don't live in any toxic relationship....better to live alone rather than living together for the sake of society and all
സത്യം പറയാലോ. Skj talksil പുതിയ വീഡിയോ വന്നോ എന്ന് സെർചെയ്തിട്ട് 30 minute ആയുള്ളൂ. അപ്പോയേക്കും ആൾ ഇവിടെത്തി❤️❤️❤️. Skj talksinte എന്നെപ്പോലെ സ്ഥിരം പ്രേഷകരുണ്ടോ ❤️🔥
സ്ഥിരം viewer aayit അറിയില്ലേ എല്ലാ friday ഉം ആണ് വീഡിയോ ഇടുന്നെ എന്ന്...😮
yes 7 pm@@aparnaps101
@@aparnaps101 അതുകൊണ്ടല്ലേ ഇന്ന് ന്നോകിയേ👀😇
Nijanum
7 മണി അവർ തെറ്റിക്കാറില്ലല്ലോ.. അതാണല്ലോ സ്ഥിരം സമയവും.. അപ്പോപിന്നെ നേരത്തെ നോക്കുന്നതിൽ കാര്യം ഇല്ലാലോ.. സ്ഥിരം viewer അല്ലെ
Ivarude 182 vediosum kandavar ndo ❤❤
❤
Yes❤
ഞാൻ കണ്ടിട്ടുണ്ട് 😊
Yah🌝
Ya
അരുണിന്റെ subtle ആയിട്ടുള്ള ആക്ടിങ് കാരണം അവസാനം വരെ കണ്ടത്.last കാണിക്കുന്ന ആ എക്സ്പ്രഷൻ🥳🥳 ,വേറെ ലെവൽ
ഇത് ശെരിക്കും നടന്ന story ആണ് . Josh talkil Gopika Kurupinde story ayirunnu😊
Yes
Ethupole nadakkunnund orupad case
Super topic, സ്ഥിരം പ്രക്ഷകർ ഉണ്ടോ guys,
ഇല്ല
Evide sthiram preshakar undo ❤
Undu. Endhu cheyyanam? Thala kuththi nikkano?
@@svenugopal2146ne poyy kuninj iri
Athan ishtamengil
angane cheyyu@@svenugopal2146
Und
@@svenugopal2146 bro vennamegil try cheytho kozhapamila kuthi vinnitt hospitallil kidano
ഇത് പോലെ oru husband ഉള്ളതിനേക്കാളും നല്ലത് ഇല്ലാത്തതാണ്
Ellavarum ithe pole alla
@@vlogger_Thanveer ഉള്ളവരുടെ കാര്യമാ പറഞ്ഞെ.... അങ്ങിനെ ഉള്ളവർക്കു നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല
സത്യം 🥴
💯✅
Actually we should all first learn to live alone and be able to look after our ownselves first before thinking about marriage
ഇതിനും നല്ലത് കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് അതാവുമ്പോ നമ്മുടെ ഇഷ്ടത്തിന് നമ്മുടെ കാര്യം മാത്രം നോക്കി ജീവിച്ചാൽ മതിയല്ലോ 😌
All these things happen because of the marriage system in our society has become a business deal.
Our society needs more freedom...and a realization that children should be raised in such a way that they become independent and make good decisions once they grow up....
Cmon a girl or a guy who is a doctor or an engineer or working in big big projects why are they ending being arranged with someone?
They should date and understand whether they are compatible and once the feeling of love and fear of being separated comes we know that.....yes this our God Given Partner and trust me such marriages will work and you will be always happy and young....
From our own experience 😊
Ella vivahavum enagane alla
Arun and Arya acted really well in this episode..🎉🎉🎉❤
Thank you ❤
രണ്ട് തവണ കണ്ടു ..
------------spoiler alert-------------കാണാത്തവർ ബാക്കി വായിക്കരുത് ..
ആദ്യം കണ്ടപ്പോ പാവം ആണെന്ന് തോന്നുന്ന രീതിയിലായിരുന്നു അരുണിന്റെ അഭിനയം ..
ട്വിസ്റ്റ് അറിഞ്ഞതിനു ശേഷം കണ്ടപ്പോ ഈ ഉഡായിപ്പൊക്കെ ഒപ്പിച്ച ആള് പറയുന്ന പോലെ ഫീൽ ചെയ്യുന്നു..
he is such a great actor 😍😍
We are grateful for your support ❤ Thank you
ഇത് കേട്ടപ്പോൾ എൻറെ അച്ഛനെ ഓർമ്മ വന്നു പാവം എൻറെ അമ്മ 😢
Same
Same
Same
Same
What happened
This is why I am not getting married even though I am 28 years old.
Ente lover um kurech okke Arun ne pole aayit eniyk thonunn. Avante expenses meet cheyan joliyk pokunn. Orumich purath poyal food, travel expenses okke njaan nokenam. 10 roopede muttayiyo kammalo aa birthday surprise 😐
Nalla job aakumbo avan ellam nokki kolamn parayum. Swanthamayit veed polum illa.
Enth vishwasich njaan kettanam :(
Ente opinion il financial stability illatha oru boye yum independent aayitulla girls kettaruth.
Ellavarum angane Oke thanne anu but after a relationship both husband and wife should support each other financially to avoid this problem nowadays in jobs they are paid less women's nowadays like you wants husband to be rich so they can marry and have a safe zone which is a wrong mentality if you really love him stay with him grow Rich with him support him.
Nalla best lover avanu better job kittathathu kondu kettunilla . Randuperum jolikku poyal life munpottu pokumallo allenkil pinne premikkumpol ethengilum high profile guys ne nokkiyal mathiyarunello , in ippol avanu better job kittumpol thanne choose cheyyathe better job ulla Pennine nokkiyal Avane kuttam parayan pattola.
Girls mentality 🤮💯🤌🏽
Eee paranja karyam okke independent aya thanikk endha nokkan pattille 😆🤌🏽
you're boyfriend deserves better💀🙏🏻
Thanks.... ഏട്ടാ... ഞാൻ പ്രതീക്ഷിച്ച വീഡിയോ ... ഇത് ചെയ്യാൻ ഏട്ടനോട് പറയാനിരിക്കുവേനു❤
Thanks to SKJ Talks for bringing awareness to many women who are going through similar situations through this short film. I am happy that many of my friends and subscribers are able to relate, thinking it's based on my story that I shared with Joshtalks. I just want to highlight to everyone who knows me that, although some may think it's the exact story of mine that SKJ has used as the thread of my experience, it's not the exact story of my life. However, I can relate to most of the events in the short film."Arya's acting is splendid; her expressions convey the suffering that a woman faces when going through this kind of situation. I could relate intensely."💙🤗
Thank you Gopika for inspiring many women to take bold decisions during such a phase. SKJ Talks team is indebted to you for your support.
Wishing you all good health and happiness 😊
Eth adipoli concept aayittund. Eppolum enganeyokke nadakkunnund. well done skjtalks ❤
ആര്യയേ ഒന്തിരി ഇഷ്ട്ടാമാണ് എല്ലാ വീഡിയോസും കണ്ണും ❤️❤️❤️❤️❤️suppr arya❤️😘
Thank you✨
ഇങ്ങനെ ഒരു ഹുസ്ബന്റിനെ കിട്ടിയാൽ തീർന്നു life. Any way super content
Introvert,public anxiety,facing problem athine Patti oru topic cheyavo...
Sure, will do in future. Thank You ❤
Orooo new videoyum varan kathirikkunnavr ondoo😌.. evar adipoliynn❤️🥰
Thank you wholeheartedly, and We appreciate your support ❤
Please do a video on struggles of women , trying to restart their career after maternity break .
Friday 7:00 time n katirikunavar evida..🤔😍comen....Skj tallk nice message 🥰🥰🥰🥰😘
We are grateful for your support ❤ Thank you
@@skjtalks welcome 🥰🥰
ഇത് പോലെ എത്ര ജീവിതങ്ങൾ.സഹിച്ചു കാലം കളയുന്നു.ജോലി ഉണ്ടെങ്കിലും സന്തോഷം ഉള്ള ഒരു കുടുംബ ജീവിതം.അതില്ലാതെ
Ithupolulla bharyamar sherikkum pettipokunnavaranu.makkalumkudi undel valya budhimutanu.😌
ഇന്ന് സമൂഹത്തിൽ നടക്കുന്ന ചില കാര്യങ്ങൾ തന്നെയാണ് നല്ല മെസ്സേജ്
ഈശ്വരാ......... കണ്ടിട്ട് പേടി ആവുന്നു...... ഇങ്ങനെ ഉള്ളവരെ എങ്ങനെ കൈകാര്യം ചെയ്യും....,
🙂👉👉✊👊🤜🤜
❤❤
Oru job oke ayittu matrm ladies marri chyeuva.. Allangil ete polae situation oke ondaylum pidichu nikkam.. Karanam marrig kazija namukk ladiesinu namle ollu..😢😢😢😢
ഒത്തിരി ഒത്തിരി സന്തോഷത്തോടെ വീഡിയോ കണ്ടു നല്ല അടിപൊളി മെസ്സേജ്❤❤❤
ഇതെന്റെ ലൈഫ് സ്‌ക്രീനിൽ കണ്ടപോലെ ഉണ്ട് , but mother in law ഒന്നും ഇങ്ങനെ സ്നേഹം ഉള്ള ആളല്ലായിരുന്നു എല്ലാം കൊണ്ടും ഒരുപാട് അനുഭവിച്ചു 😢maximum ഞാൻ നോക്കി ആളെ ശരിയാക്കാൻ but നടന്നില്ല മോനെ വിചാരിച്ചു നിന്നു,after 7 year ഞാൻ എല്ലാം അവസാനിപ്പിച്ചു പോന്നു, അനുഭവിച്ചവർക്കേ അതിന്റെ വിഷമം അറിയൂ😢ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത്, ഈ വീഡിയോ ഒരു 7 year മുൻപ് ഉണ്ടായിരുന്നേൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി അങ്ങനെ ആയിരുന്നേൽ എന്റെ ലൈഫ് ഇങ്ങനെ ആവില്ലായിരുന്നു 😢
*no one can replace skj talks💯🔥*
എന്റെ ആഭരണമെല്ലാം husband ദൂർത്തടിച്ചു. വെറുതെ കടം വരുത്തി വെച്ചു ഒരു കാര്യത്തിനും വേണ്ടി കാശ് ചെലവാക്കിട്ടില്ല, എന്ത് ചെയ്‌തെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല.
ഇങ്ങനത്തെ കുറെ ജന്മങ്ങളുണ്ട്... എന്തൊക്ക ചെയ്താലും ആരും ചോദിക്കാൻ വരില്ല എന്ന ധൈര്യം
New rule vannitund. Dowry use cheythal husband return cheyanam. Illenkil case file cheyam
Before marriage njn ente hus nodu paranjirunu,,, ente jewels onnum njn oru kaaryathinum tharilla except any emergency.. He agreed that.. And my jewels are🙏still with me,
അരുൺ പാവം റോൾ ചെയ്യുമ്പോ സങ്കടം വരും,പക്ഷെ ഇത്...
അവസാനം ചവിട്ടിത്തേക്കാൻ തോന്നി.പ്രത്യേകിച്ച് ആര്യ ഇറങ്ങിപോവുമ്പോ ഉള്ള ആ നോട്ടം.
Thank you skj and team... Really good acting by Arun and Arya
Sure, will do in future. Thank You ❤
Skj talks... Video kannunathinu munp njn like cheyum. ☺️
Definitely irresponsibility brokes relationship...Nice content....
15 വർഷം അനുഭവിച്ച ശേഷം മക്കളെയും കൊണ്ട് ഇറങ്ങി ഞാൻ
Njn 8 varsham sahichu
10 yr
@@MuhammedShahan-je8ornjan 20 varsham
11varsham
സത്യം അറിയും മുന്നേ കാണുമ്പോഴും ,സത്യം അറിഞ്ഞതിനു ശേഷം കാണുമ്പോഴും അരുണിന്റെ അഭിനയം രണ്ട് രീതിയിൽ ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ🧐🧐
Hi
ഞാൻ ഒരു കേൾവി കുറവുള്ള ആളാണ്. എനിക്കു സമൂഹത്തിൽ കേൾവി കുറവ് കാരണം പല പല അവഗണകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പലരുടെയും കളിയാക്ക ലുകൾ, ഡോക്ടർ, നേഴ്സ്, ഓഫീസ ർ മ്മാര്, സാദാരണ ക്കാർ, കുടുംബക്കാർ, ഫ്രണ്ട്‌സ് ഇവരുടെ ദേഷ്യം പരിഹസിച്ചുള്ള ചിരികൾ, ഇങ്ങിനെയുള്ള പല വിഷമങ്ങൾ കണ്ടും കെട്ടും ഒരുപാട് വിഷമിക്കുന്നു.... ഈ വിഷയ തെ പറ്റി ഒരു വീഡിയോ ചെയ്യണം plz
Ayoo ningal parayumbazhe njan oohikunu.ennu vach aarodum samsarikathe ulvalinj pokaruth
Sure, will do in future. ❤
Njan short sight ulla alu anu. Specs vechittundu. Ippo cheiya kezhvi kuravum undu. Ellarum pottinnu vilichu Kali aakunnu. Anganeya ente kezhvi kuranjathu njan arinjathu thanne.😢
@@amrithalekshmi5684 saralya potte mattulorude kuthu vakukal kelkunathinekal kelkathirikunatha nallath.
Oru chevi kk aano preshnam?
6:17 my brain on high tense just like her. I have similar pains. I feel like am dyeing with brain tense.. all the nerves are getting break with my husbands behavior 😢😭
ഇത് ഞാനും hussum തന്നെ.😢😢😢എല്ലാം കാര്യം currect ആണ്. This is my ലൈഫ്
Ivarde randaaldem chemistry adipoliyan...Nice video too ❤❤
Ivare okke cinemayil edukkendathan...💗🤌🏻
Uff acting level🔥👏🏻
❤
ആര്യ കൂടുതൽ സുന്ദരി ആയിട്ടുണ്ട്
മൂക്കുത്തി ❤👌
Friday is incomplete without Skj talks❤💫
We are grateful for your support ❤
Same thing happened with my brother in law...he divorced and died later...sis in law rekshapettu🙏🏻🙏🏻🙏🏻itepole ulavar kalyanam kazikarthu
ithu JOSH TALK il vanna story aanu, good to see in visual creation , nice way of awareness
Njanum kandirunn
Enthannu arillaa ....ithu kandappo enikku karayan aanu thoniyathuu.....ithupolulla bharthakkanmar undekil life spoil aayathu thannee ...... parents vishamikkathirikkan palathum girls sahichupokunnuu😢😢
It’s me and his family supports him
അടിപൊളി പക്ഷെ കുറച്ചും കൂടെ ടൈം വേണമായിരുന്നു very good 👍👍👍👍
This is very good and eye opener...daily Fri day I wait for new serials from you. Keep it up. You are doing good works.
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
Extra ordinary. Its happening more peoples life. ❤
Super theme
Very valuable information for each family
Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
I got an amazing husband by god grace....
Samuhathin munilekk thurannuvecha oru kanadi ane skj talks😌🙌
Great work❤️
I loved the content , it's worth
Skj talks kaanan ella Friday um wait cheyunnavar undo❤
Josh talkil vanna gopu vinte story ❤️
Yes
Ite palarudeyum story aane..😊😊
എങ്ങനെയും കുടുംബം നോക്കാം. But ഈ കള്ളത്തരം ആണ് സഹിക്കാൻ മേലാത്തത്.
ഇവർ നമ്മുടെ മുൻപിൽ കാണിക്കുന്ന കള്ളം ഒപ്പിക്കാൻ പെടുന്ന പാടുണ്ടല്ലോ. അതിന് മെനക്കെടുന്ന ടൈം &മെമ്മറി ഉണ്ടെങ്കിൽ ഏറ്റവും വലിയ പൊസിഷൻ എത്താം ഇവർക്ക്.
ശരി ക്ക് ഇവരുടെ ചാനൽ subcribe ഇത്ര പോരെ നല്ല contant കൊണ്ട് വരുന്നു ഇവർ ഒന്നും ഇല്ല തെ വീഡിയോ ചെയുന്ന ചാനൽ 1m സബ് ഉണ്ട്
ഞാനും ചിന്തിക്കാർ ഉണ്ട്
Good and relevant content❤
I can't get words to appreciate your effort❤arya chechi made me cry and arun also did good job Thank you SKJ talks ❤
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
Hey first✨
അയിന് 😊
Skj talksil enth video ittalum ottum bore adikkathe kandirikkan pattum. Athanu ivarude videoes inte pratyekatha. Addicted to this channel. Keep going dears❤️❤️❤️
Good..ithe pole thirichum venam.. about irresponsible wife
Acting adipoliii❤
The wifes actiing was extremely good
This is girls life we sacrifice always for others sake and suffer, good content
16:16 best message ❤❤❤
❤
Please husbands dont torture your partner like thus husband's and wives have equal resposibility in household chores in finance areas. Each one have to help support careeach other be responsible in everything ❤ hatsoff skj team
Divorce rates are high now because women dont take shit anymore. They are educated and soon learn to care of themselves is better than adjusting the whole life. The way Arya came back after work to a messy home, is the way most women do. Their partners hardly pitch in to help at home. Some women are also like that. So its not a matter of being a man or woman. Its about being disciplined and organized as a person.
8വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്നത്. ഇനി പണയം വെക്കാൻ പോലും സ്വർണം ഇല്ല.3കുട്ടികളുടെ ചിലവും കാര്യം നടക്കുന്നത് എങ്ങനെ എന്ന് പോലും നോക്കുന്നില്ല
വിധവയായ അമ്മയെ പെൺമക്കളെ കാണാൻ അനുവദിക്കാത്ത മകൻ്റെ story cheyyamo?.
Amma makanu mathram avakashappettathalla ennu chilarkkenkilum awareness aavum.
Makane pedich jeevikkunna ammamaare rekshikkan help aavum.
Arya yude abhinayam uffff ente ponnnooo namichu ❤
Ithilum beegaramaan,real life
My husband did worse things to me from my pregnancy and till now. He stole jewels from my parents bag, when I got admitted in hospital. I went to police station with my 20days old baby to file a complaint. I cried and begged him to give the jewel back and my milk supply stopped because of over stress , it’s all because of him. It’s been 3months now still he did not return their jewels. Also he doesn’t care to see his baby without me forcing him to come and see. I feel like dying but I’m adjusting everything for my baby. He never takes me out too. He is so selfish. During my pregnancy I begged him to do atleast photoshoot if baby shower is not possible but he didn’t even care to click my baby bump pic in his phone or never spent time with me . I was alone throughout pregnancy starving.
😢 stay strong sister
Aarya nalla Acting super adipoli message
Arun എന്ന പേര് ഒന്ന് മാറ്റി പിടിക്ക്.. 😌 വിഷ്ണു, അഭിജിത്... അങ്ങനെ എത്ര എത്ര പേരുകൾ ഉണ്ട് 😌😌
എന്താ അനൂപേട്ടാ... ഇങ്ങനെ കരയിച്ചേ 😢❤❤❤❤❤
Nalla nalla msg aanu ooro week lum ❤
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
A similar and more horrifying experience was shared by gopika kurup in Josh talks recently
Thank God for this generation's attitude not to settle with husband who exploit wife as a means for their living with manipulating behavior.
This was not the story 2 decades ago in 1990's & 2000's .At that time once you marry ; it was like a done deal, like permanent wed lock, type of slavery. Even if wife try to escape from traumatic, abusive marrital relationship, them neighbors, society, church members and even families do not accept what ever wife says & push them back to live together with increased suffering.
Social prejudices was one of the major problems among Malayalees.
Incase if wife kill herself because of intense suffering from husband & families or if she murdered by husband and family, then all social media & politicians turn around the story depends on who give more bribe to them
II thank God for this type vedios that communicate to the world among Indians , Malayalees that we do not need to suffer for something we do not deserve .
May God Almighty bless you all
I'm your subscriber and I watched your all videos now it has no video I'm bored without seeing your video please put the new episodes please sir
Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊
Very good topic 👏🏻👏🏻👏🏻
Thank you so much ❤
കുടുംബപ്രാർത്ഥന നിർബന്ധം ആക്കണം
My situation
Eppo separated cool 😊 😊 happy😊 gold panavum ellam kondu poyi panayam vechu tholachu.
Eee nuna parayal 😢😢😢😢😢hoooo......karanam nokki pukakkanam
Superb🎉
Thank you ❤
ഇനിയാരും കുടുംബത്തിൻറെ Responsiblitiesൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Very nice useful videos i follow n watch every video.
ഗുഡ് മെസ്സേജ് 👌👌👌👌ഗുഡ് ടീം വർക്ക് 🙌
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
സൂപ്പർ വീഡിയോ.
Good ജോബ് description
Thank you ❤
വൈറ്റ് ആയിരുന്നു ആയിരുന്നു