പിശുക്കന്റെ ഭാര്യ | Miser's Wife | Pishukkan | Your Stories EP-165 | SKJ Talks | Family Short film

Поделиться
HTML-код
  • Опубликовано: 18 янв 2024
  • പിശുക്കന്റെ ഭാര്യ is a short film portraying the life of a husband who is not willing to spend any money for him or his family. How his nature is affecting his family is being showcased in the movie. There are many such people in society who has fear of spending money. This video is an eye opener for them.
    പിശുക്കന്റെ ഭാര്യ Powerd by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Location Courtesy :
    1) Murali's Makeover Studio - Pazhayasalai, Killipalam, Trivandrum 36. Ph: 9847011163
    2) Oru Kutti Kattan Kada - Valiyasalai, Trivandrum. Ph: 9847011163
    Special Thanks
    House : Lekshmi & Family
    Story & Direction
    Sujith KJ
    / skjtalks
    DOP
    Amal S S
    / amal_alr1697
    Editing
    Amal S S
    / amal_alr1697
    Akhil UG
    / akhil_u_g
    Music
    Gokul Sreekantan
    Cast
    Husband : Jayaram V - / jayaramjayaramv
    Wife : Renuka
    Daughter : Daksha
    Son : Abhinand
    Friend : Krishna Prasad
    Customer : Shanu
    Shop Owner : Vivek Ashik
    Poster : Manikantan N
    / raptor_fz
    #pishukkan #miser #skjtalks
    Topics Covered:
    * പിശുക്കന്റെ ഭാര്യ
    * പിശുക്കനായ ഭർത്താവ്
    * പിശുക്ക്
    * Pishukkante Bariya
    * Pishukkan
    * Pishukkante kudumbam
    * Pisukk
    * Miser's Wife
    * Miser
    * Unwilling to give or spend Money
    * Miserly
    * life of a miser barber
    * Cheapskate
    * Barber Life
    * Husband doesn't like to spend money on family's basic needs
    * Are you a saver or a miser?
    * Family Suffering of miser
    * My dad is a big miser
    * Miserly husbands and the alienation of the wife and children
    * Is being a miser good or bad?
    * Finacial Managment
    * Bad Finacial Mangament Habits
    * Disadvantages of miserliness
    * Unwilling to spend money on family's fundamental needs
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
    For Brand Promotions and Collaborations Call : 7736118081
    Email: skjlifeacademy@gmail.com
  • РазвлеченияРазвлечения

Комментарии • 564

  • @afeefanoufal4262
    @afeefanoufal4262 4 месяца назад +409

    ഭർത്താവിന്റെ പിശുക്ക് ഭാര്യയെ യജകയാക്കും ഭാര്യയുടെ പിശുക്ക് ഭർത്താവിനെ രാജാവാക്കും..😊

    • @shihabhasmath2090
      @shihabhasmath2090 4 месяца назад +9

      എനിക്ക് എന്റെ അമ്മായിമ്മ.

    • @fasnasamad1096
      @fasnasamad1096 4 месяца назад +3

      Ov

    • @neseebarasheed7919
      @neseebarasheed7919 4 месяца назад +5

      ee comment idaan vannadhaa njaan .
      nokkumbo dhe kidakkunnu comment

    • @mareenareji4600
      @mareenareji4600 4 месяца назад +6

      എത്ര സത്യം..... Super coment ♥️♥️

    • @maryxavier5015
      @maryxavier5015 4 месяца назад +9

      Ethra super comment!!! Njan adhyam kelkkuva❤❤

  • @ihsana6340
    @ihsana6340 4 месяца назад +95

    ചോദിക്കുന്നത് എന്തും യാതൊരു മടിയുമില്ലാതെ വാങ്ങിച്ചു തരുന്ന ഒരു ഉപ്പയുടെ മോളായിരുന്നു ഞാൻ ഇന്നുപ്പാ ഈ ദുനിയാവിൽ ഇല്ല എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിലും അത് ആരോടും പറയാൻ പറ്റാതെ മനസ്സിൽ ഒതുക്കുന്നു വാങ്ങിച്ചു തന്ന ഓരോ സാധനങ്ങളും ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഉപ്പ പോയിട്ട് മാർച്ചിൽ മൂന്നുവർഷം തികയുന്നു
    അള്ളാ എന്റെ ഉപ്പാക്ക് സ്വർഗ്ഗം നൽകണേ 😔

  • @mohammedameenjouhari9275
    @mohammedameenjouhari9275 4 месяца назад +471

    തുടക്കത്തിൽ ഉള്ള മോളുടെ ചിരി very cute 💞. അഭിനയവും super...

    • @Shamsitalks
      @Shamsitalks 4 месяца назад +4

      ഞാനും അതാ ശ്രദ്ധിച്ചത് 😊

  • @bhavanamanu5918
    @bhavanamanu5918 4 месяца назад +134

    ഓ ഇങ്ങനെ ഉള്ളവന്മാരുടെ കൂടെ ഒക്കെ ജീവിക്കുന്നവരെ സമ്മതിക്കണം 🙏🏽🙏🏽

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад +66

    ഇതുപോലെ കുറെ പിശുക്കൻ മാരുണ്ട്. കൂട്ടി കൂട്ടി വെച്ച് ജീവിതം ആസ്വദിക്കാൻ കഴിയാതെ അങ്ങനെ അങ്ങോട്ട്‌ ചത്തുപോകും

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 4 месяца назад +35

    ഒരുപാട് വിഷമം തോന്നി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ. അഭി ടെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. എന്റെ ലൈഫ് മായി എവിടെയൊക്കെയോ സാമ്യം തോന്നി ഇന്നത്തെ ഭാഗം കണ്ടപ്പോൾ. നല്ല msg ആണ് ഇന്ന് ഷെയർ ചെയ്തത്.
    All the best skj talks.. 👍👍👍👍

  • @asharajeev2780
    @asharajeev2780 4 месяца назад +10

    ഈശ്വരാ ഇങ്ങനെയും പിശുക്കന്മാരായ മനുഷ്യരുണ്ടോ
    എല്ലാവരുടെയും അഭിനയം 👍👍👍👍👍
    എന്താണെന്നറിയില്ല കണ്ടുകഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു 😍😍

  • @mareenareji4600
    @mareenareji4600 4 месяца назад +53

    എല്ലാവരും കൂടി അഭിനയിച്ച് തകർത്ത് കരയിപ്പിച്ചു കളഞ്ഞല്ലോ ❤❤ഒന്നും പറയാനില്ല. ഒത്തിരി നന്നായിരുന്നു ❤❤

  • @truetwins6231
    @truetwins6231 4 месяца назад +129

    ക്ലൈമാക്സ്‌ എന്റെ കണ്ണ് നിറഞ്ഞു. അതാണ് നിങ്ങളുടെ വിജയം 👍🏼
    എല്ലാവരും എന്താ acting... Thanks team skj🥰

  • @user-yo2ic5qc7w
    @user-yo2ic5qc7w 4 месяца назад +63

    വളരെ നല്ലൊരു topic ആയിരുന്നു ഇന്നത്തെ എപ്പിസോഡ്...... പല സീനുകളും കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺🥺🥺 ❤️

    • @skjtalks
      @skjtalks  4 месяца назад +4

      Thank you wholeheartedly, and We appreciate your support ❤

  • @shahnathms7829
    @shahnathms7829 4 месяца назад +69

    Topic is good, but ആ കുട്ടിയെ കണ്ടപ്പോ 😔😔സങ്കടം വന്നു.

    • @Shibikp-sf7hh
      @Shibikp-sf7hh 4 месяца назад +9

      മോൻ നല്ല അഭിനയം

  • @neethuyesodharan9970
    @neethuyesodharan9970 4 месяца назад +107

    എല്ലാരും സൂപ്പർ acting.. ജയറാം ദാക്ഷാ അഭിനന്ദ രേണുക everyone did awesome... Theme also good..
    Keep going..

  • @Hadiya138
    @Hadiya138 4 месяца назад +58

    Jayaraaminte hairstyle ishttappettavar undo?😂😂😂😂

  • @user-fg8iu9sf9v
    @user-fg8iu9sf9v 4 месяца назад +86

    ആദ്യം ചിരിപ്പിച്ചു അവസാനം കരയിച്ചു 💞ഗുഡ് ടീം വർക്ക്‌ 🤍

  • @ChandruHridhya
    @ChandruHridhya 4 месяца назад +35

    നിങ്ങളുടെ ഓരോ വീഡിയോസിനായി വെയിറ്റിംഗ് ആണ് എന്തൊരു ഇഷ്ടമാണെന്ന് ഓരോ വീഡിയോസും ❤❤

  • @praveencg4801
    @praveencg4801 4 месяца назад +34

    എല്ലാം ചേർത്തിണക്കിയ ഒരു അടിപൊളി എപ്പിസോഡ് 👍

  • @abhinyas6525
    @abhinyas6525 4 месяца назад +17

    Hats off to SKJ talks
    Thank you so much for bringing new informations in every Friday ❤

  • @user-qh5pm7bf5r
    @user-qh5pm7bf5r 4 месяца назад +5

    Skj talks ന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാ ആഴ്ചകളിലും മുടങ്ങാതെ കാണാറുണ്ട്...... All the best 🥰🥰🥰

  • @arshanarafeeq6469
    @arshanarafeeq6469 4 месяца назад +30

    വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി ❤️❤️

  • @shijinaarun9419
    @shijinaarun9419 4 месяца назад +9

    എല്ലാവരും അടിപൊളി ആയിട്ടുണ്ട്. ജയരാമേട്ടന്റെ character അടിപൊളി 👍

  • @ammuthrikkakara2824
    @ammuthrikkakara2824 4 месяца назад +57

    പൈസ സൂക്ഷിച്ചു വെക്കണം പക്ഷേ ആവശ്യസമയത്ത് അത് ഉപയോഗിക്കണം

  • @arns007
    @arns007 4 месяца назад +10

    ഇവളെപ്പിന്നെ കെട്ടിച്ചു വിടണ്ടേ എന്ന ചോദിച്ചപ്പോൾ അവളുടെ നാണം കണ്ടോ 🤣🤣

  • @deepaajai1539
    @deepaajai1539 4 месяца назад +5

    ഇങ്ങനെ ഉണ്ടാവുമോ pishukk🙆🏻‍♀️നല്ല content 💖എല്ലാവരും നന്നായി അഭിനയിച്ചു💖ക്ലൈമാക്സ്‌ ✌🏻✌🏻

  • @murshidamurshi8698
    @murshidamurshi8698 4 месяца назад +14

    ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. കുറേ ചിരിച്ചു കരഞ്ഞു........❤❤❤

  • @deepthitvm
    @deepthitvm 4 месяца назад +42

    Renukayude acting natural ayi tonnunu.molude expressions cute ayirunnu. Jayaram as usual superb.

  • @MeenakshiJ-pc3ix
    @MeenakshiJ-pc3ix 4 месяца назад +33

    Adipoli episode 👍😄♥️ Jayaram chettaninte acting adipoli ♥️😄🔥

  • @sajithbalan85
    @sajithbalan85 19 дней назад +1

    ഇവരുടെ മകൻ ആയി അഭിനയിച്ച പയ്യൻ നല്ല ഭാവി ഉണ്ട്‌..

  • @sherlybyju6510
    @sherlybyju6510 4 месяца назад +11

    awesome acting....All are superb.Big applause to the SKJ team🎉

  • @PremDas-nx8zj
    @PremDas-nx8zj 4 месяца назад +2

    Super episode കണ്ണ് നിറഞ്ഞുപോയി

  • @user-ei4eu2wp9g
    @user-ei4eu2wp9g 4 месяца назад +23

    വെയിറ്റ് ആയിരുന്നു ഇങ്ങളെ വീഡിയോ കാണാൻ

  • @mahimachandrasekhar6494
    @mahimachandrasekhar6494 4 месяца назад +18

    Adipoli👌👌👌👌onnum parayaaaan illa....makan achanu oru paadam padipichu....sharikkum manassil thattunna reethiyil thanne❤again a big applause skj team

  • @deepakmathewgeorge7970
    @deepakmathewgeorge7970 4 месяца назад +4

    All the team members of this video are good acting. I like it very much. Nalla message ullathu. Pisukanmarkku ulla oru video aay marattee. All the best.

  • @sureshpillai7731
    @sureshpillai7731 4 месяца назад +9

    This episode reminded me of my childhood when I used to fix the short pencil in the pen's cap.
    Good theme, everyone acted superbly👏👏

  • @shemeemrahmanshemi4102
    @shemeemrahmanshemi4102 4 месяца назад +4

    എല്ലാവരും സൂപ്പർ ആക്ടിങ്.. പ്രത്യേകിച്ച് അഭി 👍👍👍

  • @vismayaprakash3196
    @vismayaprakash3196 4 месяца назад +4

    മോൾ പെൻസിൽ ചോദിച്ചപ്പോ ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികളുടെ കാര്യം ഓർത്തു പോയി.. ഞാൻ ഒരു lp സ്കൂൾ ടീച്ചർ ആണ്.. എന്റെ കുട്ടികൾ രാവിലെ വരുമ്പോൾ ഒരു പെൻസിൽ ഉണ്ടാവും.. പിന്നെ ഉച്ച ആവുമ്പോൾ അത് കാണില്ല.. 😇😇അങ്ങനെ parents പറയും എത്രയൊരു പെൻസിൽ ആണ് വാങ്ങി കൊടുക്കുന്നത് ന്ന് 😇🥲

    • @deepthyvs3566
      @deepthyvs3566 4 месяца назад +2

      Sathyam ivide oro cover aanu vangunnath

    • @Patriotic_Catalyzer
      @Patriotic_Catalyzer 4 месяца назад +1

      Pand randaam classil paddikkumbo classile ella kuttikaludeyum pencil Katt Pencil buisness thudangiya @Vishnu(pencil മുതലാളി) യെ ormma vann💝🥺

  • @sumisiddique9997
    @sumisiddique9997 4 месяца назад +34

    Bharyayude pishukku purushane rajavakkum.bharthavinte pishukku bharyaye yachakayum. Nice concept 😂😂😂

  • @shahmaparveen3040
    @shahmaparveen3040 4 месяца назад +4

    Ellarum super aayitund

  • @himashaibu5581
    @himashaibu5581 3 месяца назад +1

    എനിക്കും ഈ പ്രായത്തിൽ ഒരു മോനുണ്ട്. സഹിക്കാൻ പറ്റിയില്ല കുറെ കരഞ്ഞു. ഇവിടെ പിശുക്കില്ലാട്ടോ. എല്ലാം നിറവേറ്റി കൊടുക്കുന്ന അച്ഛൻ ആണ്. വീഡിയോ സൂപ്പർ

  • @neethurajendran6672
    @neethurajendran6672 4 месяца назад +5

    Super ellavarudeyum acting adipoli

  • @sankarspadmanabhan7206
    @sankarspadmanabhan7206 4 месяца назад +24

    Jayaram ella rolum super aayi cheyyunnund. Super. An asset to the Cinema world

  • @Ayushvishnu2021
    @Ayushvishnu2021 4 месяца назад +1

    Innathe episode polichu. Kannu niranj poyi. Each and every one acted wonderful.

  • @Hafilkitchen
    @Hafilkitchen 4 месяца назад +9

    നിങ്ങളൂടെ ഓരോ വീഡിയൊ കാണാനും കട്ട വെയ്റ്റിംഗ് ആണെ എന്നെ പോലെ ആരെങ്കിലും ഉണ്ടോ 😊

  • @lekshmigopinath5353
    @lekshmigopinath5353 4 месяца назад +3

    Super and fantastic.
    No words to explain

  • @sathyadevirameshk1101
    @sathyadevirameshk1101 4 месяца назад +8

    Jayaram acting as usual super. Pencil scene sema idea
    Nice msg

  • @s...hhhhhh......a6933
    @s...hhhhhh......a6933 4 месяца назад +2

    Eth kandapozhanu paavapetta achan-ammade makkalayi janichittum ethra santhoshamayittanu avar njngale valarthiyathennu....
    Love you Acha..., Amma....❤😘

  • @user-rl2uu5zj6t
    @user-rl2uu5zj6t 4 месяца назад +8

    സൂപ്പർ വീഡിയോ ആണ് ട്ടോ

  • @Patriotic_Catalyzer
    @Patriotic_Catalyzer 4 месяца назад +10

    *jayaram performs with naturalism and nuance😍🎉* *This Video should be an eye-opening experience to all👏💓*

  • @sindhumenon7383
    @sindhumenon7383 4 месяца назад +8

    Super episode❤❤❤spending money for basic need and enjoying the life with whatever we have is necessary. But saving money and not even spending for basic needs is one type of phobia. Such type of miser people is there than life will be hard and opposite of that is spending too much money without thinking is also not good. Such a informative video SKJ talks bring s. All of them acted well❤👍👍👍👍👍👍👍

  • @shammimohammed2692
    @shammimohammed2692 4 месяца назад

    I was waiting for your new episode 😊😊😊😊 thank you,,,keep going Team SKJ🎉🎉🎉🎉

  • @wanderlust3327
    @wanderlust3327 4 месяца назад +2

    മോൻ്റെ അഭിനയം വളരെ നന്നായിട്ടുണ്ട്❤

  • @user-py9dx8fu8m
    @user-py9dx8fu8m 4 месяца назад +22

    Mole dialogue polichu. "Achaa enna ente kalyanam"👍🏻😁

  • @arunparuthooli236
    @arunparuthooli236 4 месяца назад

    Excellent work by Acting.. by script.. by topic.. Team SKJ Talks 💎❤️

  • @LETS_HAVE_SOME_MOVIES
    @LETS_HAVE_SOME_MOVIES 4 месяца назад +6

    What a fantastic episode 🎉🎉

  • @rejanicr4354
    @rejanicr4354 4 месяца назад +4

    കരയിപ്പിച്ചു കളഞ്ഞുലോ. Supr acting 💕

  • @anuanutj4491
    @anuanutj4491 4 месяца назад

    Karanjupoye very good message ❤❤❤❤❤ Thank u so much

  • @Positivevibesoflife
    @Positivevibesoflife 4 месяца назад +8

    Super episode...all acted very well ❤️kannu nanayichu

  • @nirmalak9005
    @nirmalak9005 4 месяца назад

    Awesome message God bless you

  • @kalpanasarkar9331
    @kalpanasarkar9331 4 месяца назад +1

    Excellent..tears came 2 my eyes

  • @blackmamba3427
    @blackmamba3427 4 месяца назад +1

    Awesome ❤ video and good message ❤

  • @lathikar7441
    @lathikar7441 4 месяца назад +1

    S0 touching,,,all acted in a superb way

  • @linufezu451
    @linufezu451 4 месяца назад +2

    സൂപ്പർ എപ്പിസോഡ് ശരിക്കും കരഞ്ഞു പോയി

  • @LETS_HAVE_SOME_MOVIES
    @LETS_HAVE_SOME_MOVIES 4 месяца назад +11

    Editing and Story amazing🎉🎊🔥

    • @skjtalks
      @skjtalks  4 месяца назад +2

      Thank you so much 😀

  • @user-qt8fp1jl2z
    @user-qt8fp1jl2z 4 месяца назад +3

    Kaanan late aayi poyi,but I never miss each episode,as usual nice episode and heart touching story ❤

  • @Daks3790
    @Daks3790 4 месяца назад +10

    Superb episode ....😂😂😂😂 ❤
    Congrats All SKJ TALKS Teams🎉

  • @rinaluis4820
    @rinaluis4820 4 месяца назад +8

    ചിരിയും ചിന്തയും അല്പം സങ്കടവും❤👍🏻👍🏻👍🏻

  • @jcnavas4915
    @jcnavas4915 4 месяца назад +1

    Totaly superb... Amma pani pidich nikkumboyum valarebactive ayi nilkunnatj kandappol valarevalbuthayi 😄

  • @user-hi2xq8zx1e
    @user-hi2xq8zx1e 4 месяца назад

    The great effort behind this vedios is maintaing that Same team..

  • @Darcia_J2
    @Darcia_J2 4 месяца назад +3

    Loved it 😊❤️

  • @thasnikcthasnikc4975
    @thasnikcthasnikc4975 4 месяца назад +2

    ഇപ്രാവശ്യം കരയിപ്പിച്ച് കളഞ്ഞല്ലോ aa മോൻ spr aayi ചെയ്ത്😢😢👍👍👍🥰🥰

  • @pink.bookie
    @pink.bookie 4 месяца назад

    Innathe video ellarum pwoli acting aayirunnu.Abhi you are a good and a better actor..

  • @sangeetha4311
    @sangeetha4311 4 месяца назад

    Nice script. Superb acting especially that kanjoos uncle😮and son's acting is much appreciated 👍

  • @merina146
    @merina146 4 месяца назад

    സൂപ്പർ വീഡിയോ..

  • @sunitamodukuru331
    @sunitamodukuru331 4 месяца назад +13

    Very emotional 😢 superb episode 😊

  • @lathishak152
    @lathishak152 4 месяца назад +1

    Sujith good content as always.....👍👍👍✌

  • @pranavvijay7860
    @pranavvijay7860 4 месяца назад

    കൊച്ചു കൊച്ചു കൊള്ളാലോ നാച്ചുറൽ ആക്ടിങ് 🥰👌👌

  • @tomyarackal605
    @tomyarackal605 4 месяца назад +1

    Very good video. Sharing!

  • @jishaelias8994
    @jishaelias8994 4 месяца назад +1

    Great work 👏

  • @nikhajohnvalliyamannil8139
    @nikhajohnvalliyamannil8139 4 месяца назад +14

    My Friday morning starting with SKJ videos ❤💯

    • @babelette
      @babelette 4 месяца назад +3

      Are you in the US, beecause I only get new video only friday evening. 🤭

    • @nikhajohnvalliyamannil8139
      @nikhajohnvalliyamannil8139 4 месяца назад

      @@babelette haha yeah 😂

  • @sajithatheertha9000
    @sajithatheertha9000 4 месяца назад

    Nice and good message👏👏👏👏👏

  • @aneeshanand2950
    @aneeshanand2950 4 месяца назад +2

    Wow excellent❤️❤️😍😍

  • @shafnafaizan2861
    @shafnafaizan2861 4 месяца назад +5

    Manassinu orupaad santhoshavum athpole thanne vishamavum thonniya oru episode excellent work

  • @user-pe8tl9qx3z
    @user-pe8tl9qx3z 4 месяца назад

    Adipoli video ❤❤

  • @nishamitchelle2100
    @nishamitchelle2100 4 месяца назад +14

    Naalathekku vendi karuthi innu jeevikkan marakkalle .. tomorrow is not definite ..this moment is what we have to be!

  • @shebinbenson4619
    @shebinbenson4619 4 месяца назад

    Great topic 👌👍👌

  • @ramyasrimadaka8921
    @ramyasrimadaka8921 4 месяца назад +1

    Nice screenplay... Congratulations to the whole team.

  • @anoopvasudevan3941
    @anoopvasudevan3941 4 месяца назад

    Kidu episode, ❤❤

  • @annammabenoy
    @annammabenoy 4 месяца назад

    Superb SKJ team

  • @alfduakitchen7554
    @alfduakitchen7554 4 месяца назад

    Pathivupole superb guys

  • @smithasatheesh6960
    @smithasatheesh6960 4 месяца назад +1

    Wow what a super theme
    Hat's off
    Miss you arun

  • @sureshpillai9461
    @sureshpillai9461 4 месяца назад

    Super message👌👌

  • @user-rb7ql9vf4n
    @user-rb7ql9vf4n 4 месяца назад +8

    1:03 കൊച്ചിന്റെ expression.. 😂🤣

  • @rinshidack263
    @rinshidack263 4 месяца назад +3

    🥰🥰waiting ayirunnu

    • @skjtalks
      @skjtalks  4 месяца назад +1

      Thank You ❤

  • @konthaththaravadu
    @konthaththaravadu 4 месяца назад

    Karanjupoyi skj team very nice story

  • @anithabose7556
    @anithabose7556 4 месяца назад +1

    Nice....molde chiri super.. acha enna ente kalyanam😂😂...climax super ❤

  • @bismis5847
    @bismis5847 4 месяца назад +1

    Nalla episode❤ heart touching good wrk SKJ❤

  • @Aiswaryamenon14
    @Aiswaryamenon14 4 месяца назад +2

    Starting poli chirichu mannuthappi

  • @shajijaffar6893
    @shajijaffar6893 4 месяца назад +7

    Heart touching episode

    • @skjtalks
      @skjtalks  4 месяца назад +1

      Thanks a lot ❤
      ഈ വീഡിയോ ഇഷ്ടമായെങ്കിൽ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @SHM8923
    @SHM8923 4 месяца назад

    Just awesome 👍👍

  • @doctorgaming4683
    @doctorgaming4683 4 месяца назад +29

    1:02 .. Adipoli expression molude🤣🤣🤣🤣🤣🤣

  • @muhammedfarseen9781
    @muhammedfarseen9781 4 месяца назад

    Good message