When Wife Earns More Than Husband | Insecurity | Your Stories EP-147 | SKJ Talks | Family Short film

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,2 тыс.

  • @alishakoshy9983
    @alishakoshy9983 Год назад +2776

    സ്ഥിരം പ്രേക്ഷകർ ഹാ ജർ ഇട്ടോളി 😘

  • @bloodmoon8361
    @bloodmoon8361 Год назад +112

    10:57 The pride on his face while looking at his wife is ♡...

  • @anjanakolivi2922
    @anjanakolivi2922 Год назад +379

    Proud of my husband ...who always celebrates even my smallest achievements ❤

    • @losteverything7102
      @losteverything7102 Год назад +6

      Aw, that's sweet

    • @aknash4656
      @aknash4656 Год назад +4

      You might not be a showoff or having attitude like the wife in this video.

    • @Arunlals4818
      @Arunlals4818 Год назад +2

      Like u because... u are noticing that he is happy because of you...😊

    • @Bindhu-p6c
      @Bindhu-p6c 11 месяцев назад +1

      I am proud of my father he is very support for my mother in her career

    • @nalinamedapati4267
      @nalinamedapati4267 8 месяцев назад

      Lucky wife u r

  • @sabirabinthhamza
    @sabirabinthhamza Год назад +445

    ഞാൻ ഇന്ന് ഒരു സർക്കാർ ജോലി യിൽ ഇരിക്കാൻ കാരണം എന്റെ ഭർത്താവ് മാത്രമാണ്. പങ്കാളിയുടെ സപ്പോർട്ടാണ് ഏറ്റവും വലിയ ശക്തി.

    • @shejeenapm9310
      @shejeenapm9310 Год назад +7

      Satyam

    • @arjunporali7169
      @arjunporali7169 Год назад +35

      ദുഖകരമായ കാര്യം എന്തെന്നാൽ ആണുങ്ങൾക്ക് ഇത് തിരികെ എവിടെ നിന്നും കിട്ടില്ല

    • @sumayyasiyas6418
      @sumayyasiyas6418 Год назад +19

      ഞാനും... ഞാനിന്നു gov. ജോലിക്ക് ഇരിക്കാൻ കാരണം കൂലിപ്പണിക്കാരനായ എന്റെ ഇക്കയാണ്....

    • @minuantony6495
      @minuantony6495 Год назад +7

      Njanum gov. Job nediyathu ende husbandeyum ende veetukarudeyum support kondanu... Pinne ettavum valuthu daivathinde karunayanu❤

    • @soumyamanuel
      @soumyamanuel Год назад

      ​@@arjunporali7169ഞാൻ career വേണ്ടെന്ന് വെച്ചത് ഭർത്താവിനും മക്കൾക്കും ഒരുമിച്ച് comfortable ആയി ഇരിക്കാനാണ്. അതുകൊണ്ട് അദ്ദേഹത്തിന് career നന്നായി concentrate ചെയ്യാൻ പറ്റി. വീട്ടിലെ കാര്യങ്ങൾ എനിക്കും നന്നായി നോക്കാൻ പറ്റുന്നുമുണ്ട്. ഇപ്പോ 17 വർഷം ആയി. നല്ല balanced life ആയി തോന്നുന്നു. ഒരു തിരക്കും ബഹളവും ഇല്ല. നല്ല financial stability യും ഉണ്ട്.

  • @hafijunaidhafijunaid7351
    @hafijunaidhafijunaid7351 Год назад +49

    ഞാൻ ഇന്ന് ഒരു കോളജ് ടീച്ചർ ആയിട്ട് work ചെയ്യുന്നു. അതിന് കൂടുതൽ കൂടെ നിന്നിട്ടുള്ളത് എൻ്റെ husband മാത്രമാണ് എന്നുള്ളത് ഉറപ്പാണ്... എൻറെ ഓരോ കുഞ്ഞു നേട്ടവും സന്തോഷത്തോടെ കേട്ടിരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരേ ഒരാൾ❤.

  • @MaSon-yz9dc
    @MaSon-yz9dc Год назад +406

    The one who played sunil character is good in all skj videos👍🏼

  • @ninjabroke111
    @ninjabroke111 Год назад +195

    മക്കൾ എന്ട് തെറ്റ് ചെയ്താലും അമ്മമാരോട് കയർത് സംസാരിക്കു ന്ന അച്ഛൻ മാരുണ്ട്, ഇങ്ങനെ യുള്ള നിസ്സഹായരായ അമ്മമാർ ക്ക്‌ വേണ്ടി ഒരു വീഡിയോ ചെയ്യോ 😊

    • @merina146
      @merina146 Год назад +20

      യെസ്. മക്കൾ എന്ത് തെറ്റ് ചെയ്താലും അതെല്ലാം അമ്മയുടെ കുറ്റം ആണെന്ന് പറയുന്ന അച്ചന്മാർ.. 😔

    • @noushadkv6253
      @noushadkv6253 Год назад +2

      Athe

    • @parubvs5827
      @parubvs5827 Год назад +1

      Satyam....

    • @Kunjoos21
      @Kunjoos21 Год назад

      👍

    • @Kuruttu
      @Kuruttu 7 месяцев назад +1

      മക്കൾ എന്ത് തെറ്റ് ചെയ്യതാലും ചീത്ത എനിക്കാണ്. അച്ഛനായ എന്നെ കണ്ടാണ് പഠിക്കുന്നത് എന്ന് 😂😂😂

  • @learnielife5553
    @learnielife5553 Год назад +248

    "ശെരിക്കും പറഞ്ഞാ പുള്ളിയെ insecure ആയിട്ട് feel ചെയ്യിപ്പിക്കുന്നത് തന്നെ ചാന്ദിനി യാ.. & " ആര് സമ്പാദിച്ചാലും നമ്മുടെ കുടുംബമല്ലേ നന്നാവണ്ടേ??❤️❤️ great message 👍

    • @jazzs5460
      @jazzs5460 Год назад +5

      Athokke sheriyaa.. But wife sambhathichu thudangumboo ella bathyathakalum wife ntae thalel vechu kodukkunnavarum und

    • @aneeshkk2141
      @aneeshkk2141 Год назад +7

      ​@@jazzs5460Wife nu job undylum illenklum husband thanne aanu kudutl financial responsibility.Mikya family agne thanne aanu.

    • @nibin8524
      @nibin8524 Год назад

      ​@@jazzs5460എങ്കിൽ പിന്നേ salary കുറവുള്ള ആണിനെ കല്യാണം കഴിച്ചാൽ ok ആയില്ലേ? അത്‌ പറ്റില്ല 😅

    • @abdulrahoof8785
      @abdulrahoof8785 Год назад

      ​@@jazzs5460earning aaya sthreekal full save cheydu male partner ne kond spend cheyyikkunnvarum und. Oru video und where dating nu aara spend cheyyande ennu oru female crowd inodu chodikkunnad, and that too to English women. Still they believe it spend by the male counterpart. So ivade ullad parayenda avushyam illallo.

    • @sanalvenugopal288
      @sanalvenugopal288 Год назад

      Stym

  • @abhiramiraveendran
    @abhiramiraveendran Год назад +144

    Sunil did a great job.. And his voice modulation alsoo very nice.
    Team SKJ as usual🎉❤

  • @aiswaryasairus9622
    @aiswaryasairus9622 Год назад +27

    My hubby is like Sunil character ❤...the man behind my every tiny success...💯

  • @Kidilam2006
    @Kidilam2006 Год назад +23

    In a relationship you both play for the same team - you are not in a competition ! This message is subtly mentioned in this video ! I think in today's ultra competitive environment is a very much needed message !

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      പങ്കാളികൾ തമ്മിൽ മത്സരിക്കുന്നത് പകരം പരസ്പരം സപ്പോർട്ട് ചെയ്യുന്ന നല്ലൊരു സമൂഹത്തെ create ചെയ്യാൻ, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @alanjohnson3693
      @alanjohnson3693 6 месяцев назад

      Exactly you are on same team

  • @nikhilatomy
    @nikhilatomy Год назад +13

    Synil's character has done a great job.. Keep up the good works SKJ TALKS

  • @rightchoice9675
    @rightchoice9675 Год назад +168

    Inferiority complex is the main issue here.. if husband and wife pool their income and spend together there won’t be any issue.. family and friends are the main culprits.. they purposefully try to make the situation worst.

    • @bhuvaneswaribalakrishnan7834
      @bhuvaneswaribalakrishnan7834 Год назад +5

      One more good topic. Hats off

    • @anupamar426
      @anupamar426 Год назад

      So true 👍

    • @aneeshkk2141
      @aneeshkk2141 Год назад +11

      Women:Your money is my money while my money is mine😉

    • @Kidilam2006
      @Kidilam2006 Год назад +1

      I think there is an even more important fact - that modern relationships dont focus on - You and your partner are not in a competition; you are both a team !
      This sadly is getting lost more and more now a days - especially in the today's ultra competitive society

    • @Terahydron
      @Terahydron 8 месяцев назад

      lmao if men treat women how they treat us they will die

  • @divyamaria7666
    @divyamaria7666 Год назад +26

    വളരെ നല്ല msg. ഇന്നത്തെ ജനറേഷൻ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. എന്തിനും ഏതിനും വേണ്ടി അടിച്ചു പിരിക്കാൻ വേണ്ടി നടക്കുന്നവർക്കും ഇത് ഒരു പാഠം ആവട്ടെ. Great work SKJ TEAM 👏🏻👏🏻👏🏻

  • @pinku4613
    @pinku4613 Год назад +196

    My father is a state government employee and my mother is a central government employee. Yes, my mom earns more than my father. But she understands and love my father a lot. My father supports my mom too. This video is a good message to all ❤❤

    • @wisestudentmakita8112
      @wisestudentmakita8112 Год назад

      Lmao either you're lying or you're an exception because no woman will ever marry a guy who earns less than her.

    • @levinkr6885
      @levinkr6885 Год назад +2

      Pinku but ur father do more than ur mother BCUz wmen can't do physical jobs for their family

    • @daizz5500
      @daizz5500 Год назад +7

      ​@@levinkr6885lol,what are you telling?.. I don't think they make her father lift stones at job. Her mother works outside and comes home and work their too. I am not sure if I can say the same about her father. So stop saying this. Even if women can't lift heavy things,they do more mental work .

    • @levinkr6885
      @levinkr6885 Год назад +1

      @@daizz5500 who told this stpdness..what mental work wmen do? And physical wrk is more harder than any mental wrk

    • @daizz5500
      @daizz5500 Год назад +8

      @@levinkr6885 so what physical work do men do??, other than labourers I can't see any men doing hard physical work. And sitting in office, working there is what women do too. Thats not hard physical work. And in that,women do extra work, they work in office ,come home and work in house too, whereas I have seen most of men comming home from office and lying in bed till they are called out of their rooms to eat dinner ( which is being made by the female after comming home from job).

  • @sherinsunny9580
    @sherinsunny9580 Год назад +101

    I have same husband like that mechanic.. Who always want me to get in higher and higher life... Bcz of his encouragement i am in Ireland working as a staff nurse..and he wants me to go more and more ahead... Without zero ego in him... Seeing dis vedio really brought tears in my eyes... So proud of my husband🥰

    • @skjtalks
      @skjtalks  Год назад +4

      Thank you ❤ Wish you a happy and healthy life ahead ❤

    • @levinkr6885
      @levinkr6885 Год назад

      Sherin ne irelandil thoniyapole nadakukayanen para.... endhin inganoru JEEViTHAM

    • @shanbiju2666
      @shanbiju2666 Год назад

      ​@@levinkr6885dude she's appreciating her husband what's wrong with you? Usually men like when women appreciate them you are opposites of them and you are shit talking about everyone who is appreciating thier partner

    • @suja605
      @suja605 10 месяцев назад

      mbbs kazhinj nikunna oru aalk ireland padikaano joli cheyaano ulla scope entha? entha cheyende 😅

    • @RONIT848
      @RONIT848 8 месяцев назад

      HE IS STUPID ,MAN SHOULD NOT TRUST ON WOMAN NOWADAYS , WOMAN CHEAT MORE THEN MAN ]
      YOU ALSO MUST BE DOING THIS

  • @anjup7445
    @anjup7445 Год назад +26

    Pg വരെ വിദ്യാഭ്യാസം ഉണ്ടായിട്ടും വിവാഹ ശേഷം ഞാൻ മടിച്ചു നിന്നിട്ടും വീണ്ടും എന്റെ ഏട്ടൻ എന്നെ പഠിപ്പിക്കാൻ വിട്ടു.. ഇപ്പോൾ എന്റെ ആഗ്രഹം നല്ല ഒരു ജോലി കിട്ടി എന്റെ ഏട്ടനെ എനിക്ക് സഹായിക്കണം എന്നാണ്.... ❤ഒറ്റക്ക് എല്ലാ ഭാരവും തലയിൽ വെച്ച് കൊടുക്കാതെ ഒന്നിച്ചു ജോലി ചെയ്തു ജീവിക്കണം... ❤
    Proud of u my mam.. U support me for everything.. U always appreciate me and stand with me for every little good things happen in my life.. All is because of u..... 😘

  • @bglr2783
    @bglr2783 Год назад +23

    Very balanced approach. Loved that both sides were shown. Really good content.

  • @sandhyakrishnan3361
    @sandhyakrishnan3361 Год назад +50

    very well said, ego is not welcome in a husband and wife's relationship.

  • @midhunmanoj-gn7gz
    @midhunmanoj-gn7gz Год назад +55

    Good message for husband and wife ❤

  • @deepalishenoy6884
    @deepalishenoy6884 Год назад +40

    Perfect script perfect acting perfect screenplay.... Well done... Good job SKJ

  • @sathyadevirameshk1101
    @sathyadevirameshk1101 Год назад +3

    Sunil and jayaram compete with one another in expression
    Good message to all

  • @umamanoj2161
    @umamanoj2161 Год назад +17

    In every videos happy ending is most beautiful ❤❤❤

  • @Veenavennila
    @Veenavennila Год назад +37

    Ente husband oru painting tozhilali aanu, oru sadharana koolipanikkaran ,enne padipch oru college lecture aaki, enne full support cheytat chettanaanu ,enne kurich valiya afimaanamaanu, enikkum❤

  • @shalommshaji
    @shalommshaji Год назад +18

    Perception in terms of earning more, Insecurities of earning more in terms of marriage competes the couples to go on divorce or separation.We must reduce these habits and try to support themselves rather than creating ego.

  • @sumishafi1830
    @sumishafi1830 Год назад +3

    കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ട്ടപെട്ട skj massage ❤

  • @manjushajayan7598
    @manjushajayan7598 Год назад +79

    എന്റെ ഭർത്താവാണ് എന്റെ ദൈവം❤❤ കല്യാണം കഴിഞ്ഞ് രണ്ട് മക്കളായതിനു ശേഷമാണ് ഞാൻ വീണ്ടും പഠിക്കാൻ പോയത് TTC കഴിഞ്ഞ് ഇപ്പോ ചെറിയൊരു ജോലിയും കിട്ടി🥰 ഞാനൊരു ടീച്ചറാണെന്ന് പറയാൻ എന്നെക്കാളും തിരക്ക് അദ്ദേഹത്തിനാണ്❤❤❤❤ My hero is My husband❤❤

  • @amrithmuralikp6823
    @amrithmuralikp6823 Год назад +50

    Really appreciating your team❤️
    Always makes relevant contents ❤❤

  • @manujamanikuttan3586
    @manujamanikuttan3586 Год назад +46

    Nice episode 😊keep going skj talks 🎉😍ente husbandinum padikunnathum padipikunathum valya ishtam anuu...njn degree complete akkiyth tanne marriagein sheshm anu😊ipoo swantham ayitu tutorial idn olla planning il anuu....full support ayitu husbandum family um koode ond😊

    • @tokathu
      @tokathu Год назад +3

      Awesome ! ❤️❤️

  • @claravp7513
    @claravp7513 Год назад +14

    No words to say .Hats off to SKJ team.Go ahead

  • @meerakm3915
    @meerakm3915 Год назад +4

    My partner is my treasure.. he always supporting and encouraging me. .. helping to achieve my dreams

  • @roshniansar6226
    @roshniansar6226 Год назад +27

    നിങ്ങളുടെ എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട് സൂപ്പർ🥳🥳

  • @praveenkarthikeyan5179
    @praveenkarthikeyan5179 Год назад +4

    അടിപൊളി Sujith ചേട്ടായി 👌👌👌. ചേട്ടായി പറഞ്ഞത് 100% Correct ആണ്. ചേട്ടായിയുടെ ഈ Shortfilm ലോകത്തുള്ള എല്ലാ ഭാര്യ ഭർത്താക്കന്മാർക് പ്രചോദനമായിക്കോട്ടേ. ഇനിയെങ്കിലും ഏതൊരു ഭാര്യയും ഭർത്താവും ആരാണ് ജോലിയിൽ കൂടുതൽ സമ്പാതിക്കുന്നുവെന്നു പരസ്പരം മത്സരിക്കാതെ ദാമ്പത്യജീവിതം സ്നേഹിച്ചു മുന്നോട്ടു നയിക്കട്ടെ.....നന്ദി നമസ്കാരം 🙏🙏🙏.

  • @abhinyas6525
    @abhinyas6525 Год назад +22

    Good messages
    Thank you SKJ talks❤❤

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      പങ്കാളികൾ തമ്മിൽ മത്സരിക്കുന്നത് പകരം പരസ്പരം സപ്പോർട്ട് ചെയ്യുന്ന നല്ലൊരു സമൂഹത്തെ create ചെയ്യാൻ, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Hafilkitchen
    @Hafilkitchen Год назад +11

    ഇന്നത്തെ like സുനിലേട്ടൻ ne ഇരിക്കട്ടെ...

  • @ASG-b9i
    @ASG-b9i Год назад +22

    My father is a farmer and my mother is a bank clerk . But i never see any issues between them. My mother is very proudly to say her husband is a farmer. According to me, understand, love and respect each others job is very important that make a perfect family...

    • @levinkr6885
      @levinkr6885 Год назад

      User penungalk alelum IRUNU cheyavuna joliye pattu🤣

    • @shanbiju2666
      @shanbiju2666 Год назад +2

      ​​​​@@levinkr6885you are a butthurt.your insecurities are clearly visible. Ee irunn cheyune job kitanele kashtapettt padiknm test ezthanm allathe ninne pole aalukalde comments inte adil filthy misogny paratheet Karyam illa Njnum high earning wife inte husband anu nink frustration anenn Ninte comments knda ariyam😂😂😂

    • @abdulrahoof8785
      @abdulrahoof8785 Год назад

      What is wrong with farmer to feel of insecure. If earning, u can measure and comparable position too u can measure. Else???

    • @Ardraaaaaa
      @Ardraaaaaa 9 месяцев назад

      ​@@levinkr6885Aa irunn cheyyaan patunna joli kittaan ulla qualification illathath kondaan myre oro aanungal physically ulla workinu pokendi varunnath....ninte frustration commentil und...padikaan vidumbo padikaathe thera para nadannitt joli kittathavanmarude kurupottal 😂

  • @ananthan_sreekumar
    @ananthan_sreekumar Год назад +2

    സുനിൽ bro acting ഒരു രക്ഷയും ഇല്ല, പുള്ളിക്ക് നല്ല കഴിവ് ഉണ്ട്. ഉടൻ തന്നെ big സ്ക്രീന് il എത്താൻ സാധിക്കട്ടെ

  • @fathimaanzari993
    @fathimaanzari993 Год назад +41

    നമ്മൾ കല്ല്യാണം കഴിക്കുന്നത് തമ്മിൽ തമ്മിൽ മത്സരിക്കാനല്ല . സുജിത് ബ്രോയുടെ വാക്കുകൾ👍 രണ്ടാളും അത് ചിന്തിക്കണമല്ലോ?

  • @radhasukumaran5653
    @radhasukumaran5653 Год назад +8

    Appreciate SKJ team. Very good message to husband and wife.

  • @snehaaaah
    @snehaaaah Год назад +34

    I can highly relate this.. Im pursuing my Llb... And he is the reason behind it...❤💯

  • @aronc.a6666
    @aronc.a6666 Год назад +5

    ജയറാം ചേട്ടനും ജനനി ചേച്ചിയും സുജിത് ചേട്ടനും വളരെ അടിപൊളി ആയി അഭിനയിച്ചിട്ടുണ്ട് ♥️♥️♥️🥰

  • @Anaghaanusw4gg
    @Anaghaanusw4gg Год назад +15

    It's a relevant topic nowadays... All acted very well... Sunil chettante Character orupad ishtapettu...❤❤ Your expressions felt💯real

  • @user.0912_
    @user.0912_ Год назад +1

    I really like sunil acting in all the videos so naturally done, evn other actors have done a good job, and great script

  • @goodvibes-ml4ev
    @goodvibes-ml4ev Год назад +5

    Nice.....sunil is quite natural acting....

  • @jayantipremkumar7016
    @jayantipremkumar7016 Год назад +6

    Awesome topic and this might change many people’s attitude and perception.

  • @youme9553
    @youme9553 Год назад +30

    എന്റെ hus ഒക്കെ ഇങ്ങനാത്ത salary പാക്കേജ് കണ്ടെങ്കിൽ എന്നെ എടുത്തോണ്ട് നടന്നേനെ 😂😂😂he always like my progress 👍👍❤

  • @Faizapajju786
    @Faizapajju786 Год назад +3

    Skj Talksinte yella videosum Supera❤❤❤❤Yenne pole Yella videosum Kandavarundo????❤❤

  • @afrahafru5755
    @afrahafru5755 Год назад +5

    10:57, was a mind blowing scene ❤. And concept is valid and congrats for the content 😊🎉❤

  • @Adhizz-b9m
    @Adhizz-b9m Год назад +15

    Superb.... Good message😌👏
    Loved it ❤💎

  • @sahlamol3260
    @sahlamol3260 Год назад +13

    എന്റെ ഭർത്താവ് ഓട്ടോ കാരനും ഞാൻ maths ടീച്ചറും aanu life ഞങ്ങൾ നന്നായി enjoy ചെയുന്നു

  • @shantythomas1628
    @shantythomas1628 Год назад +16

    Very good message ❤

  • @arundhatimishra1206
    @arundhatimishra1206 Год назад +3

    one good person can change many lives .... very good story SKJ Talks !

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      പങ്കാളികൾ തമ്മിൽ മത്സരിക്കുന്നത് പകരം പരസ്പരം സപ്പോർട്ട് ചെയ്യുന്ന നല്ലൊരു സമൂഹത്തെ create ചെയ്യാൻ, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sumusumi2028
    @sumusumi2028 Год назад +106

    കഴിവുണ്ടായിട്ടും പ്രകടിപ്പിക്കാൻ അവസരം നല്കാത്ത ഭർത്താക്കാന്മാർ ആർക്കേലും ഉണ്ടോ,,,,,???

    • @sukanyasuku279
      @sukanyasuku279 Год назад +2

      Illa

    • @sumusumi2028
      @sumusumi2028 Год назад

      @@sukanyasuku279 😁😁അത് ലൈക് കണ്ടപ്പോൾ മനസിലായി 👍

    • @lathakumar269
      @lathakumar269 Год назад

      Oh orennam enikum und. Alla angane akki

    • @JamelaKv
      @JamelaKv Год назад

      Und

    • @abc12300
      @abc12300 Год назад

      Mee too

  • @shwethan7155
    @shwethan7155 Год назад +20

    Nice topic and motivational video👌😊

  • @misriyanoufi4678
    @misriyanoufi4678 Год назад +9

    അതെ അതാണ് അതിന്റെ ശരി. ആര് സമ്പാദിച്ചാലും നമ്മുടെ കുടുംബമല്ലേ രക്ഷപ്പെടുന്നത്. 👍🏻👍🏻😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത് എന്റെ husbend നെ ഒന്ന് കാണിക്കണം 😊😊😊😏superb msg

  • @devuzedutip6764
    @devuzedutip6764 Год назад +53

    Very nice presentation and good Work... God bless you skj talks.... Thanks to the whole skj family.... ❤❤ Big fan of u guys.... Go on

  • @aiswarya_sarath
    @aiswarya_sarath Год назад +1

    നല്ല msg 🥰... ഇനിയും ഇതുപോലെ വെറൈറ്റി കണ്ടന്റ് പോരട്ടെ .... എല്ലാവിധ ആശംസകളും ❤️

  • @varghesejr
    @varghesejr Год назад +15

    Very good message 👏

  • @Reflections-w5k
    @Reflections-w5k Месяц назад +2

    My husband is a central government employee.He earn good money , but I work in private and I earn more than him. We contribute towards household expenses based on our income.We never discuss about our income in front of friends and family. He is proud that I earn more, I am proud that he has a respectable job.

  • @jtthasnisfr9469
    @jtthasnisfr9469 Год назад +8

    Good msg. Iam a teacher...my husband is driver... My hus is like sunil character ❤we love each other more than anything.....❤

    • @skjtalks
      @skjtalks  Год назад +1

      Thank you ❤ Wish you a happy and healthy life ahead ❤

  • @dr.sreeshmapavithran5788
    @dr.sreeshmapavithran5788 Год назад +1

    The character of Sunil was well played...best of all from skj for far

  • @krishnavenisudheesh7500
    @krishnavenisudheesh7500 Год назад +16

    Waiting ayirunnu ❤❤

  • @louannseeram2547
    @louannseeram2547 3 месяца назад

    Respect and appreciation is so rare now

  • @shelma12
    @shelma12 Год назад +33

    As usual wonderful episode ❤️‍🔥

  • @seraiahsworld
    @seraiahsworld Год назад +5

    Sunil chettan sooper.... Natural acting.... Baaki ullavar pinne parayenda karyam illa....❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @usojack8460
    @usojack8460 Год назад +7

    Is a good topic for all other relationships
    I am a big fan of Skj talks
    And I even wait for all videos it's more interested and informative one .

  • @balasubramanianishwar910
    @balasubramanianishwar910 Год назад +8

    Keeping with times the message is required to be spread . a very well made film .

  • @AnnieRahael
    @AnnieRahael Год назад +498

    എനിക്ക് നല്ല സാലറി ഉള്ള ജോലി കിട്ടിയാൽ പിറ്റേന്നു സ്വന്തം ജോലി രാജിവെക്കും എന്ന് പറഞ്ഞു നടക്കുവാ എന്റെ കെട്ടിയോൻ...😂

  • @shahanaansari1411
    @shahanaansari1411 Год назад +51

    variety content creating videos are the speciality of SKJ talks❤❤❤❤

  • @riishavkanwar
    @riishavkanwar Год назад +8

    Thanks for the subtitles,
    Much love from Himachal Pradesh ❤

    • @skjtalks
      @skjtalks  Год назад

      Thank you wholeheartedly, and We appreciate your support ❤

  • @maryaneetapinhero4158
    @maryaneetapinhero4158 Год назад +6

    ഞാൻ M A, TTC teacher
    Husband 9th വരെ പഠിച്ചുള്ളു carpenenter aa. ഞങ്ങളുടെ ലൗ മാര്യേജ് ആയിരുന്നു. ഞങ്ങളുടെ ജീവിതം സ്വർഗ്ഗ തുല്യം. Thank God. ❤

  • @merina146
    @merina146 Год назад +3

    അടിപൊളി ❤️സുനിലിന്റെ ചിരി സൂപ്പർ 🥰🥰

  • @chelsea4397
    @chelsea4397 Год назад +3

    Definitely a must talked situation... Great job

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      പങ്കാളികൾ തമ്മിൽ മത്സരിക്കുന്നത് പകരം പരസ്പരം സപ്പോർട്ട് ചെയ്യുന്ന നല്ലൊരു സമൂഹത്തെ create ചെയ്യാൻ, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nalinigirdharimal2164
    @nalinigirdharimal2164 Год назад +7

    This video is a good message to all ❤❤❤

  • @ciyasworld6940
    @ciyasworld6940 Год назад +3

    Ella charectersum nannai cheithu... Prethyekichu sunil charecter👌👌👌karanam insecurities illstha lovable aaya nishkalankatha aa mugsth kanikkan adhehathinu kazhinju👌👌❤️❤️❤️

  • @beinghumans1032
    @beinghumans1032 Год назад +87

    എന്നെ psc പഠിപ്പിച്ചോണ്ട് ഇരിക്കാ ഭർത്താവ്.. എനിക്ക് ജോലി കിട്ടീട്ടു വേണത്രേ അങ്ങേർക്കു വെറുതെ ഇരിക്കാൻ... 😆😆😆😆😆

  • @shakifasil3397
    @shakifasil3397 Год назад +8

    Sunil caracter ude acting super aeniulla episode lum adeha thinde acting pradishikunu.

  • @myexperimentswithtravels9338
    @myexperimentswithtravels9338 7 месяцев назад

    Good one. I am from Kanyakumari. I really enjoyed this show. Please make similar stories like this, as it is needed very much in recent times, where women earn more than men. Problems arise out of these. Best of luck with stories of similar themes.

  • @sreejarajeev8886
    @sreejarajeev8886 Год назад +5

    Machanic aayitt abhinayikkuna chettan🔥🔥...

  • @anjalyp.vijayan1983
    @anjalyp.vijayan1983 Год назад +3

    Wonderful 😍😍😍😍Sunil അടിപൊളി actor 😍😍

  • @shiyashayaan
    @shiyashayaan Год назад +8

    കൂലി പ്പണി എടുത്ത് എന്നെ പഠിപ്പിച്ചു. അതും അവരുടെ 22 വയസ്സ് മുതൽ.+2, TTC. പഠനം കഴിഞ്ഞപ്പോൾ തന്നെ ഒരു സ്കൂളിൽ ജോലിയും കിട്ടി.5 വർഷത്തോളം വർക്ക്‌ ചെയ്‌തു. K TET പാസ്സായപ്പോൾ എന്നെക്കാളും സന്തോഷിച്ചത് എന്റെ കാകു. ഇപ്പോൾ ഒരു സർക്കാർ ടീച്ചർ ആവാനുള്ള പരിശ്രമത്തിലാണ്.....

  • @LoVe-iu9rd
    @LoVe-iu9rd Год назад +1

    After a long time I watched something in normal speed, it good making

  • @muneerapm6994
    @muneerapm6994 Год назад +8

    വളരെ നല്ല മെസ്സേജ് ആണ് ❤

  • @gopikasreekumar2482
    @gopikasreekumar2482 Год назад +6

    Good topic 👍
    Full team good work
    All the best
    Next video waiting 👍

  • @bindhuthomas5021
    @bindhuthomas5021 Год назад +44

    Really good message, good episode...loved it💞

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj Год назад +7

    മടി പിടിച്ചു ജോലിക്ക് പോകാതെയിരിക്കുന്ന ഭാര്യയെയും ഭർത്താവിനെയും അംഗീകരിക്കാൻ പറ്റില്ല. സാഹചര്യങ്ങൾ കൊണ്ട് ജോലി ഇല്ലാത്ത അവസ്ഥയും സാലറി കുറയുന്ന അവസ്ഥയും തെറ്റല്ല. അവിടെ പരസ്പരം സഹായിച്ചു മുന്നോട്ട് പോകുക ഇതാണ് എന്റെ ചിന്ത

  • @vijayareshmipr1675
    @vijayareshmipr1675 Год назад +7

    One of the best episode.... ❤

  • @ramyasrimadaka8921
    @ramyasrimadaka8921 Год назад +3

    You always made me cry 😢.. Good Work

  • @chinnachinthakal
    @chinnachinthakal Год назад +9

    Great & relevant content 🔥SKJ Family ✨💫👏👏👏

  • @mukkannan2497
    @mukkannan2497 Год назад +1

    വളരെ നല്ല ആശയം നല്ല കഥ നല്ല തിരക്കഥ ആക്റ്റിങ് കിടിലം❤❤❤

  • @arjunnivinpauly1999
    @arjunnivinpauly1999 Год назад +5

    Good message Is Shown From This Video

  • @Ayishasulfath
    @Ayishasulfath Год назад +3

    Seriously ningalde content selection is just amazing❤

  • @blackmamba3427
    @blackmamba3427 Год назад +23

    Awesome video ❤ Brilliant message ❤ Loved it ❤

  • @renjithmenon1110
    @renjithmenon1110 Год назад +18

    Good message for society😇👌

  • @adarshor
    @adarshor Год назад +7

    Sunil .... acting Adipoli ❤

    • @sunilsgnair
      @sunilsgnair Год назад +1

      Thanks 🙏

    • @adarshor
      @adarshor Год назад +2

      @@sunilsgnair nice bro....keep going 💗

  • @nikkupc
    @nikkupc Год назад +1

    Super Mr. Sujith Kumar J, It's a wonderful message that you have given in this video. I liked it a lot. So hat's off you.

  • @jumailap563
    @jumailap563 Год назад +3

    എനിക്ക് ജോലിക്ക് പോകാൻ വേണ്ടി ഗൾഫ് ഒഴിവാക്കി ഞങ്ങളുടെ മക്കളെ നോക്കാൻ വേണ്ടി ജോലി ഇല്ലാതെ 6 വർഷം വീട്ടിലിരുന്ന എന്റെ ഇക്കയാണ് എന്റെ ഫുൾ സപ്പോർട്ട് ... എന്റെ ഓരോ നേട്ടത്തിലും എന്നേക്കാൾ കൂടുതൽ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആൾ ....

  • @sinduc2900
    @sinduc2900 Год назад +1

    Super Super എല്ലാരെ കാണുമ്പോൾ എന്തൊരു സന്തോഷം തോന്നുന്നു

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      പങ്കാളികൾ തമ്മിൽ മത്സരിക്കുന്നത് പകരം പരസ്പരം സപ്പോർട്ട് ചെയ്യുന്ന നല്ലൊരു സമൂഹത്തെ create ചെയ്യാൻ, തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @reshmarenjith9809
    @reshmarenjith9809 Год назад +3

    True story in my life ❤

  • @TheGodlyman7
    @TheGodlyman7 Год назад

    Nammude societyik e type videos avisham ond... Atleast they can see and understand something from this. Love each other Without... ego... Complex... And dont make each other feel insecured... Good video. Keep doing this kind of videos. Video kondum societyik help undavum... E kind of videos annel.