ഞാനും എന്റെ ഭർത്താവും ഇപ്പോൾ അനുഭവിക്കുന്നത് ആണ് 😔😔ആർക്കും വേണ്ട എന്നാൽ എല്ലാവർക്കും വേണ്ടി ഓടണം സ്വന്തം കാര്യങ്ങൾ മാറ്റി വെക്കണം അവസാനം നിങ്ങൾ എന്ത് ചെയ്യ്തെന്ന് ഉള്ള ചോദ്യവും
സ്വന്തം മകളെയും കൂടപ്പിറപ്പിനെയും വെറും ആവിശ്യങ്ങൾക് വേണ്ടി മാത്രം ഉപയോഗിക്കുന്നവർ ഒരാൾ ഉപദേശിച്ചെന്നുവച്ചാൽ മനസ് മാറി നന്നാവുന്നതൊക്കെ ഇങ്ങനെ വീഡിയോകളിൽ മാത്രമേ നടക്കൂ.. അങ്ങനെ ഉള്ളവരൊന്നും ഒരിക്കലും മാറില്ല 😊
@@vishnupriyavishnu4376 ഞാൻ ഈ വീഡിയോ കൊള്ളില്ല എന്നല്ല പറഞ്ഞത്... ഹാപ്പി എൻഡിങ് അല്ലാതെയും റിയൽ കാര്യങ്ങൾ പറഞ്ഞു കൊണ്ട് അഥവാ അത്തരം ആളുകൾക്ക് നമ്മളെ മുതലെടുക്കാൻ അവസരങ്ങൾ നൽകാൻ പാടില്ലെന്നുള്ള മെസേജ് നൽകിക്കൊണ്ടും ഇത് അവസാനിപ്പിക്കാം...
നമ്മളെ ആരെങ്കിലും use ചെയ്യുന്നത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ജീവിതത്തിൽ വൻ പരാജയം ആയിരിക്കും..കരഞ്ഞിരുന്നിട്ട് കാര്യം ഇല്ല..but നമ്മളുടെ value തിരിച്ചറിയുന്ന ,സ്നേഹിക്കുന്ന കുടുംബങ്ങളും ഉണ്ട്.. അവരെ ആത്മാർത്ഥമായി സഹായിക്കുക
ഇത് എന്റെ ഭർത്താവിന്റെ അവസ്ഥ ഇത് തന്നെ ആണ്. വീട്ടിലെ 3 മത്തെ മോൻ ആണ്. 2 ചേച്ചിമാരെ കല്യാണതിന്റെ കടം ഇതു വരെ തീർന്നില്ല എന്ന് പറഞ്ഞ് 17 വയസ് മുതൽ ജോലിക്ക് പോയി കടം അടക്കുന്നു.വയസ് 33 ആയി ഇത് വരെയും അവരുടെ കടവും അടഞ്ഞില്ല .ചേച്ചിമാർ 2 പേരും നല്ല നിലയിൽ ജീവിക്കുന്നു.ഞങ്ങൾ വാടക വീട്ടിലും.കൊടുക്കുന്നവർ കൊടുത്ത് കൊണ്ടേ ഇരിക്കും വാങ്ങുന്നവർ വാങ്ങിച്ചു കൊണ്ടും..ഇളയ ചേച്ചി നല്ല വീട് വെച്ച്, 25 പവൻ ഉണ്ടാക്കി,നല്ല ബാങ്ക് ബാലൻസും.
എന്റെ വീടിനടുത്ത് സിന്ധു എന്ന് പേരുള്ള ഒരു ചേച്ചി ഉണ്ട് 25 വയസ് ആയപ്പോ ആ ചേച്ചിക്ക് gvt ജോലി കിട്ടി അതിൽ പിന്നെ ഒരുപാട് കല്യാണ ആലോചന വന്നു ഒന്നും വീട്ടുകാർക്ക് ഇഷ്ടായില്ല അതിനിടയിൽ പണി ഒന്നും ഇല്ലാത്ത അനിയത്തീടെ കല്യാണം വീട്ടുകാർ നടത്തി ഈ ചേച്ചീടെ ചെലവിൽ ഇപ്പൊ ചേച്ചിക്ക് ഒരു 41 വയസ് കാണും ഇപ്പഴും ആ വീട്ടിലെ കറവ പശുവാ പൈസ ഉണ്ട് ഉള്ളത് മുഴുവൻ അനിയത്തിക്കും പിള്ളേർക്കും ആ അതിനിടയ്ക്ക് ആ പെണ്ണുംപിള്ള കെട്ടിയോനും ആയിട്ട് പിരിഞ്ഞു ഇപ്പോ അതും ആ ചേച്ചീടെ തലേൽ recently അച്ഛൻ മരിച്ചു ഇപ്പോ അമ്മയ്ക്ക് വയ്യ ഇവർ വയസാകുമ്പോ ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും ആരും കാണില്ല. അതിന്റെ കൂടെ ആ ചേച്ചി കെട്ടാത്ത കൊണ്ട് വല്ലോം നടക്കോ ന്ന് നോക്കി നോക്കി ഓരോരുത്തൻമാർ നടപ്പുണ്ട് രാത്രി.
ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വന്നത് അച്ഛന്റെ മരണ ശേഷം ഞാൻ എന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി എന്തെല്ലാം ജോലി ചെയ്യേണ്ടി വന്നു അവസാനം തൊഴിലുറപ്പിനു വരെ പോയി നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ എല്ലാവരും കളിയാക്കി എന്നാൽ എന്റെ വിഷമങ്ങൾ ഒരുനാൾ മാറും എന്ന് ഞാനും കരുതി ജോലിയോടൊപ്പം ഞാൻ എന്റെ പഠനവും തുടർന്ന് അങ്ങനെ ഇപ്പൊ ഞാൻ ബ്ലോക്ക് ഓഫീസിൽ ജോലിക്കും കയറി എന്നാൽ ഞാൻ ഒട്ടും ആ ജോലിയിൽ satisfied ആയിരുന്നില്ല അങ്ങനെ ഞാൻ ജോലി രാജി വെച്ചു ഇപ്പൊ ലാബ് അസിസ്റ്റന്റ് പരീക്ഷ പാസ്സ് ആയി അഡ്വൈസിനായി wait ചെയ്യുന്നു. ഈ ടീമിന് ഒരായിരം ആശംസകൾ ❤️
വീട്ടുകാർക്കുവേണ്ടി പണിയെടുക്കാനും പണം എത്തിക്കാനും മാത്രമുള്ള ആണുങ്ങളുമുണ്ട്. എല്ലാ ചിലവുകളും നോക്കണം എന്തിനു ഏതിനും കാശ് കൊടുക്കണം. എന്നിട്ടും കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വരുന്ന ആണുങ്ങൾ. ഭാര്യക്കോ കുഞ്ഞുങ്ങൾക്കോ വല്ലതും വാങ്ങിക്കൊടുത്താൽ അപ്പോൾ കേൾക്കാം വീട്ടുകാരുടെ പരാതി. പെങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ സന്തോഷം 🙋♀️ അങ്ങനെ ചിലർ
നമ്മൾ അറിയാതെ പോകുന്ന ചില പ്രധാനപ്പെട്ട വിലേറിയ വിവരങ്ങളാണ് SKJ Talks നമ്മളെ ഓരോ വീഡിയോയിലൂടെ കാണിച്ചു തരുന്നത് ....നമ്മളെ ഓർമിപ്പിക്കുന്നത്....hats off...entire team ❤❤
This is 100% true. Specially this used to happen in the case of yesteryear actresses where their finances were looked after by their mothers. Their daughters were like a goose that layed golden eggs. So they were worried that the mothers luxurious life would come to a halt after if quit films after marriage. But nowadays most actresses themselves look after their finance. So Amma problem is less
Same here. Cleared all debts n bought a new home before my wedding. Supporting all expenses of parents till now n also helped sister to get a job abroad. When I shout or talk loudly at them , they stop speaking to me n say I am arrogant , but still wants my money.
വളരെ നല്ല Emotional Scene Sujith ചേട്ടായി ഞാൻ ആകെ വിഷമിച്ചുപോയി 👌👌👌. താങ്ങൾ പറഞ്ഞത് 100% ശരിയാണ്. നമ്മുക്ക് നമ്മുടെ മാതാപിതാക്കളും സഹോദരന്മാരും നമ്മളെ ഒരിക്കൽ സാമ്പത്തികപരമായി സഹായിച്ചാൽ പിന്നെ അതും മുതലെടുത്തു നമ്മൾ ഇടക്കിടക്ക് അവരോടു സഹായം ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് ഈ Short film......നന്ദി നമസ്കാരം🙏🙏🙏.
സ്വന്തം മക്കളെയും കൂടപ്പിറപ്പുകളെയും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിച്ച് അവസാനം തള്ളിപ്പറയുന്നവരും ഒരുപാട് ആണ്.. ഇത് കണ്ടാലെങ്കിലും നന്നാവുന്നവർ ഉണ്ടെങ്കിൽ 👍👍👍
I supported my dad to run family but my brother thinks I did not do anything for him though he was unempoyed. Being eldest over caring is sin . Never thought about myself , girls put yourself first as well
The performance and acting of arun bro is really amazing and perfect.... The feelings are well expressed by his acting and every actions... ❤ Very well done Arun chettaa.... And the ideas were very nice... Gooj Job SKJ talks... keep going
Nice one! ഇതുപോലെ ഉള്ള specific situations എടുത്ത് വീഡിയോ ചെയ്യുന്നവർ വളരെ കുറവാണ് . kudos to that! വിനയയുടെ അനിയൻ ആയി അഭിനയിച്ച പയ്യൻ ഈ വിഡിയോയിൽ എങ്കിലും ഒന്ന് നന്നായി കണ്ടല്ലോ , സന്തോഷം 😀
Excellent Director. This SF should be an eye opener to all the parents who torture their son/daughter for selfish ulterior motive. I am from Madurai. Good luck.
Super topic. 100% true in my case as well. I was in the same situation. Worked till 28 yrs and cleared all my family debts and i forgot to think about my life to save money/gold for my marriage. My parents are not all interested to look good match for me since they depend on my salary. Pathetically I am the second girl child in my family and they thought me as burden throughout my life.😢😢😢
Always loved the concept behind the SKJ Talks. Great direction and very nice message 👍 many can relate to this. Great performance by all. Feeling happy that Casa Mi Amor could be a part of it 😊
Same thing happened to me,i was exploited for money,took care of my family.after my brother got married my parents and brother threw me away just like a trash..
Yr videos are super , unique ,down to earth , & deal with real life problems....I too know of such a person , whose relations were milking him dry , under the guise of love ...but this person was too immature to understand their actions , inspite of advice from his wellwishers ....congratulations on making such an awesome video
ഇതുപോലൊരു ചേച്ചി എന്റെ നാട്ടിൽ ഉണ്ട്.. ആ ചേച്ചി അവരുടെ വീട്ടിലെ ഏറ്റവും ഇളയ ആൾ ആണ് അവർക്ക് മൂത്തത് ആയിട്ട് രണ്ട് ചേട്ടന്മാർ ഉണ്ട് അവർ രണ്ടുപേരും കല്യാണം ഒക്കെ കഴിച്ച് മാറി താമസിക്കുവാണ്. ബട്ട് ആ ചേച്ചി അച്ഛനെയും അമ്മയെയും നോക്കി ഇതുപോലെ തന്നെ ഏതൊക്കെയോ ഷോപ്പിൽ പണിക്ക് പോയ് വീട് നോക്കുന്നു.. ഇപ്പൊ ഏതാണ്ട് ഒരു 37 വയസൊക്കെ കാണും. ഒരു പാവം ആണ്.. നല്ല സ്വഭാവം ആണ്.. ഒരുപാട് കല്യാണലോചനകൾ ഒക്കെ ഓരോരുത്തരായിട്ട് കൊണ്ടുവരും ബട്ട് സ്വന്തം ഏട്ടന്മാർ തന്നെ അത് മുടക്കും.. അച്ഛനേം അമ്മയേം നോക്കാൻ ആയിട്ട് അവർക്ക് പറ്റാത്തത് കൊണ്ട്..മകളെ കെട്ടിച്ചു വിടണം എന്ന് അവർക്കും ചിന്ത ഇല്ല.. എന്റെ ഫാമിലിയുടെ പരിചയത്തിൽ ഉള്ള ഒരാൾ കല്യാണം ആലോചിച്ചു ചെന്ന് ഉറപ്പിക്കാൻ ആയതായിരുന്നു ബട്ട് അത് ഒരു ഏട്ടൻ മുടക്കി... പാവം അതിന് കല്യാണം ഒക്കെ കഴിച്ച് കുടുംബം ഒക്കെ ആയി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട്..... ഇത്ര age ആയിട്ട് ആ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാണ്ട് നിക്കുന്നത് കൊണ്ട് എന്തോ കുഴപ്പം ഉള്ളോണ്ടാണെന്ന് പറഞ്ഞു പരത്തി.. പാവം ചേച്ചി ഒരു കുഴപ്പവും ഇല്ല.. അത്യാവശ്യം പഠിപ്പും ഉണ്ട് നല്ല സ്വഭാവവും ആണ്.. പെട്ടന്ന് ആ ചേച്ചിയെ ഓർമ വന്നു ഇത് കണ്ടപ്പോൾ 😢
Hii Nte nattilum oru chettanund 40 kanum age. Vtukarkk vndi nadann nadann pavam .ippol achnum marichu. Aa chechiide name um place um parayumo...? Njagalde chettanu vndi aalochikkm.
Outstanding and wonderful Message Sujith Bro👏👏👏. We must support the breadwinners of our family; who never knew about their situation themselves and focused on supporting them. Moreover it's better to witness horoscopes to some extent but doesn't meant to believe the advice fully given by astrologers for instance,the bride/groom may die soon, may be bankrupt or mishap whatever it is,strong believe is essential to eradicate the myths.
Onnil koodudhal makkal Indaayittum prevasiyaaya mone maathram jeevikan vidadhe ella chilavukalum nookippich ennittum avarkk aa familiyil oru vilayum kodukaatha oru video cheyyo 😊
നല്ല വീഡിയോ. അവസാനം വീട്ടുകാരുടെ ചതി മനസിലാക്കിയ പെൺകുട്ടി കാമുകന്റെ കൂടെ ഇറങ്ങിപ്പോയി കല്യാണം കഴിക്കുന്നതാരുന്നു കൂടുതൽ ഉചിതം. പെൺകുട്ടിയെ കറവപ്പശു ആയിട്ട് കാണുന്നവർ ഒരിക്കലും അവളുടെ കല്യാണത്തിന് സമ്മതിക്കില്ല
Super topic.. ലാസ്റ്റ് ഭാഗം വരുമ്പോൾ ഉപദേശം കേട്ടിട്ട് പെട്ടന്ന് മനസ് മാറുന്ന ആളുകളൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂
Athu correct annuuu
Yes
Absolutely right...❤
Crct. Ella kadhakalilum anganethanneyanalloo pinne
Ath sathyam
ഞാനും എന്റെ ഭർത്താവും ഇപ്പോൾ അനുഭവിക്കുന്നത് ആണ് 😔😔ആർക്കും വേണ്ട എന്നാൽ എല്ലാവർക്കും വേണ്ടി ഓടണം സ്വന്തം കാര്യങ്ങൾ മാറ്റി വെക്കണം അവസാനം നിങ്ങൾ എന്ത് ചെയ്യ്തെന്ന് ഉള്ള ചോദ്യവും
സ്വന്തം മകളെയും കൂടപ്പിറപ്പിനെയും വെറും ആവിശ്യങ്ങൾക് വേണ്ടി മാത്രം ഉപയോഗിക്കുന്നവർ ഒരാൾ ഉപദേശിച്ചെന്നുവച്ചാൽ മനസ് മാറി നന്നാവുന്നതൊക്കെ ഇങ്ങനെ വീഡിയോകളിൽ മാത്രമേ നടക്കൂ.. അങ്ങനെ ഉള്ളവരൊന്നും ഒരിക്കലും മാറില്ല 😊
Njan jeevithathil ithu vare ingane ulla familye kandittilla 😢
😊
സത്യം
Ethu oru short film ale...avaru oru message aanu convey cheyan nokunathu..
Alathe evarku ethu mega episode pole kondupovan patilalo
@@vishnupriyavishnu4376 ഞാൻ ഈ വീഡിയോ കൊള്ളില്ല എന്നല്ല പറഞ്ഞത്... ഹാപ്പി എൻഡിങ് അല്ലാതെയും റിയൽ കാര്യങ്ങൾ പറഞ്ഞു കൊണ്ട് അഥവാ അത്തരം ആളുകൾക്ക് നമ്മളെ മുതലെടുക്കാൻ അവസരങ്ങൾ നൽകാൻ പാടില്ലെന്നുള്ള മെസേജ് നൽകിക്കൊണ്ടും ഇത് അവസാനിപ്പിക്കാം...
നമ്മളെ ആരെങ്കിലും use ചെയ്യുന്നത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ജീവിതത്തിൽ വൻ പരാജയം ആയിരിക്കും..കരഞ്ഞിരുന്നിട്ട് കാര്യം ഇല്ല..but നമ്മളുടെ value തിരിച്ചറിയുന്ന ,സ്നേഹിക്കുന്ന കുടുംബങ്ങളും ഉണ്ട്.. അവരെ ആത്മാർത്ഥമായി സഹായിക്കുക
S
S
ഇത് എന്റെ ഭർത്താവിന്റെ അവസ്ഥ ഇത് തന്നെ ആണ്. വീട്ടിലെ 3 മത്തെ മോൻ ആണ്. 2 ചേച്ചിമാരെ കല്യാണതിന്റെ കടം ഇതു വരെ തീർന്നില്ല എന്ന് പറഞ്ഞ് 17 വയസ് മുതൽ ജോലിക്ക് പോയി കടം അടക്കുന്നു.വയസ് 33 ആയി ഇത് വരെയും അവരുടെ കടവും അടഞ്ഞില്ല .ചേച്ചിമാർ 2 പേരും നല്ല നിലയിൽ ജീവിക്കുന്നു.ഞങ്ങൾ വാടക വീട്ടിലും.കൊടുക്കുന്നവർ കൊടുത്ത് കൊണ്ടേ ഇരിക്കും വാങ്ങുന്നവർ വാങ്ങിച്ചു കൊണ്ടും..ഇളയ ചേച്ചി നല്ല വീട് വെച്ച്, 25 പവൻ ഉണ്ടാക്കി,നല്ല ബാങ്ക് ബാലൻസും.
😢🎉😂😅😊😊😂😮😅🎉😢😊😮😅😢❤😂🎉😅❤😢😅😢🎉😮❤😮😊😢😂❤😅🎉😂😢😅😮🎉
എന്റെ husband ന്റെയും അവസ്ഥ ഇത് തന്നെ...😢
ഒരുമിച്ച് ജീവിക്കാനുള്ള യോഗം പോലും ഇല്ലാതെ പോയി...ദൂരെ നാട്ടിൽ കിടന്നു കഷ്ടപ്പെടുന്നു.
എല്ലായിടത്തും ഇതൊക്കെ തന്നെ പിന്നെ നമുക്ക് സ്വയം മനസിലാക്കി മാറുവാൻ ഉള്ള അവസരം ഉണ്ട് ഇപ്പോ അത് കൊണ്ട് ലൈഫ് ഹാപ്പി
സത്യം
same avastha 😞
എന്റെ വീടിനടുത്ത് സിന്ധു എന്ന് പേരുള്ള ഒരു ചേച്ചി ഉണ്ട് 25 വയസ് ആയപ്പോ ആ ചേച്ചിക്ക് gvt ജോലി കിട്ടി അതിൽ പിന്നെ ഒരുപാട് കല്യാണ ആലോചന വന്നു ഒന്നും വീട്ടുകാർക്ക് ഇഷ്ടായില്ല അതിനിടയിൽ പണി ഒന്നും ഇല്ലാത്ത അനിയത്തീടെ കല്യാണം വീട്ടുകാർ നടത്തി ഈ ചേച്ചീടെ ചെലവിൽ ഇപ്പൊ ചേച്ചിക്ക് ഒരു 41 വയസ് കാണും ഇപ്പഴും ആ വീട്ടിലെ കറവ പശുവാ പൈസ ഉണ്ട് ഉള്ളത് മുഴുവൻ അനിയത്തിക്കും പിള്ളേർക്കും ആ അതിനിടയ്ക്ക് ആ പെണ്ണുംപിള്ള കെട്ടിയോനും ആയിട്ട് പിരിഞ്ഞു ഇപ്പോ അതും ആ ചേച്ചീടെ തലേൽ recently അച്ഛൻ മരിച്ചു ഇപ്പോ അമ്മയ്ക്ക് വയ്യ ഇവർ വയസാകുമ്പോ ഒരു തുള്ളി വെള്ളം കൊടുക്കാൻ പോലും ആരും കാണില്ല. അതിന്റെ കൂടെ ആ ചേച്ചി കെട്ടാത്ത കൊണ്ട് വല്ലോം നടക്കോ ന്ന് നോക്കി നോക്കി ഓരോരുത്തൻമാർ നടപ്പുണ്ട് രാത്രി.
Chechi എന്തിനാ അനിയത്തിടെ കല്യാണത്തിന് പൈസ കൊടുത്തത്. അതും സ്വന്തം കല്യാണം വീട്ടുകാർ മുടക്കുമ്പോൾ
@@alhubal6321aniyatheede kalyanam kazhinjal chechide nadatham ennu karuthi kanum
Entr unclm angneya ama twins an randperm kettich but unclen 41age kalynm ayitila
Hi
Super video
ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വന്നത് അച്ഛന്റെ മരണ ശേഷം ഞാൻ എന്റെ കുടുംബത്തെ രക്ഷിക്കാൻ വേണ്ടി എന്തെല്ലാം ജോലി ചെയ്യേണ്ടി വന്നു അവസാനം തൊഴിലുറപ്പിനു വരെ പോയി നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ എല്ലാവരും കളിയാക്കി എന്നാൽ എന്റെ വിഷമങ്ങൾ ഒരുനാൾ മാറും എന്ന് ഞാനും കരുതി ജോലിയോടൊപ്പം ഞാൻ എന്റെ പഠനവും തുടർന്ന് അങ്ങനെ ഇപ്പൊ ഞാൻ ബ്ലോക്ക് ഓഫീസിൽ ജോലിക്കും കയറി എന്നാൽ ഞാൻ ഒട്ടും ആ ജോലിയിൽ satisfied ആയിരുന്നില്ല അങ്ങനെ ഞാൻ ജോലി രാജി വെച്ചു ഇപ്പൊ ലാബ് അസിസ്റ്റന്റ് പരീക്ഷ പാസ്സ് ആയി അഡ്വൈസിനായി wait ചെയ്യുന്നു. ഈ ടീമിന് ഒരായിരം ആശംസകൾ ❤️
Which job in block office?
Lab assistant exam qualification nthanu???
ആശംസകൾ
Thankalk etra vayasunde?
Congratulations 🥰🥰
There are still such families who treat their daughters like this! Only money matters!
Arun' s acting is awesome. അരുൺ ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ അവസരം വരട്ടെ ♥️♥️😍🥰
അരുൺ സിനിമയിൽ ഉണ്ടല്ലോ ഒരു ചെറിയ പോലീസ് റോളിൽ
@@vibilav8795 yes which film?
@@aronc.a6666 kolla
👍
വീട്ടുകാർക്കുവേണ്ടി പണിയെടുക്കാനും പണം എത്തിക്കാനും മാത്രമുള്ള ആണുങ്ങളുമുണ്ട്. എല്ലാ ചിലവുകളും നോക്കണം എന്തിനു ഏതിനും കാശ് കൊടുക്കണം. എന്നിട്ടും കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വരുന്ന ആണുങ്ങൾ. ഭാര്യക്കോ കുഞ്ഞുങ്ങൾക്കോ വല്ലതും വാങ്ങിക്കൊടുത്താൽ അപ്പോൾ കേൾക്കാം വീട്ടുകാരുടെ പരാതി. പെങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ സന്തോഷം 🙋♀️ അങ്ങനെ ചിലർ
Correct
Oru episodeum mudakkathe kanunnavar 😌❤🩹👍🏻
Njan und😃
Yes iam
👍👍
👍
Yes👍
എപ്പോളും വ്യത്യസ്തമായതും ആനുകാലിക പ്രസക്തി നിറഞ്ഞതും ആയ കാര്യങ്ങൾ ലളിത
മായ ഭാഷ യിൽ അവതരിപ്പിക്കുന്ന skj talks ന് അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
ആങ്ങള എന്ന് പറയുന്ന ഉണ്ണാക്കൻ ആയിട്ട് അഭിനയിച്ച ചേട്ടൻ കൊള്ളാം 😌😂
😂
😂😂
😂
😂😂😂
Unnakkan 😅😅🤣🤣🤣
This is why you need to respect money. Save and respect money.
നമ്മൾ അറിയാതെ പോകുന്ന ചില പ്രധാനപ്പെട്ട വിലേറിയ വിവരങ്ങളാണ് SKJ Talks നമ്മളെ ഓരോ വീഡിയോയിലൂടെ കാണിച്ചു തരുന്നത് ....നമ്മളെ ഓർമിപ്പിക്കുന്നത്....hats off...entire team ❤❤
Correct
My friend was struggling like this for so many yrs finally she got married and living happily now
This is 100% true. Specially this used to happen in the case of yesteryear actresses where their finances were looked after by their mothers. Their daughters were like a goose that layed golden eggs. So they were worried that the mothers luxurious life would come to a halt after if quit films after marriage. But nowadays most actresses themselves look after their finance. So Amma problem is less
Same here. Cleared all debts n bought a new home before my wedding. Supporting all expenses of parents till now n also helped sister to get a job abroad. When I shout or talk loudly at them , they stop speaking to me n say I am arrogant , but still wants my money.
They don't value you sis, only need your money 😢
May God bless you dear
That's how it will be forever if you prefer to be in their cluthes or jaws. Family is toxic but not all families
Stop giving please
വളരെ നല്ല Emotional Scene Sujith ചേട്ടായി ഞാൻ ആകെ വിഷമിച്ചുപോയി 👌👌👌. താങ്ങൾ പറഞ്ഞത് 100% ശരിയാണ്. നമ്മുക്ക് നമ്മുടെ മാതാപിതാക്കളും സഹോദരന്മാരും നമ്മളെ ഒരിക്കൽ സാമ്പത്തികപരമായി സഹായിച്ചാൽ പിന്നെ അതും മുതലെടുത്തു നമ്മൾ ഇടക്കിടക്ക് അവരോടു സഹായം ചോദിച്ചു ബുദ്ധിമുട്ടിക്കരുത് എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരമാണ് ഈ Short film......നന്ദി നമസ്കാരം🙏🙏🙏.
വളരെ നല്ല മെസ്സേജ് ആണ് ഈ പ്രോഗ്രാമിലൂടെ നിങ്ങൾ സമൂഹത്തിനു നൽകുന്നത്. എത്ര മനോഹരമായിട്ടാണ് നിങ്ങളോരോരുത്തരും കഥാപാത്രങ്ങളായി മാറുന്നത്. Thankyou all
സ്വന്തം മക്കളെയും കൂടപ്പിറപ്പുകളെയും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിച്ച് അവസാനം തള്ളിപ്പറയുന്നവരും ഒരുപാട് ആണ്.. ഇത് കണ്ടാലെങ്കിലും നന്നാവുന്നവർ ഉണ്ടെങ്കിൽ 👍👍👍
പലരും ഈ കാലഘട്ടത്തിലും അനുഭവിക്കുന്ന വിഷയം..... Good concept ❤️🥰thank you team as a part of this one 🥰❤️
True
നമ്മുടെ പ്രതീക്ഷകൾക്കും മുകളിൽ ആണ് എപ്പോഴും skj talks ൻ്റെ videos... 😊
നല്ല സന്ദേശം..
നന്നായി വരട്ടെ..
അഭിലാഷ് ഒരു സ്വാഭാവിക അഭിനയമാണ്..❤
His love is true he's supporting her through downs 🤩🤩🤩❤️❤️❤️😍😍
I supported my dad to run family but my brother thinks I did not do anything for him though he was unempoyed. Being eldest over caring is sin . Never thought about myself , girls put yourself first as well
ഇതുപോലെ ആയിരുന്നു എന്റെ ഉപ്പയും അനിയൻമാരുടെ കറവ പശു... ഇപ്പോൾ 10 വർഷമായി ഞങ്ങൾ വാടക വീട്ടിലാണ് അവർ നല്ല നിലയിലും 🙂
Paavam 😔
Ingne njangalkum anubhavam und ... nammale duripayogam cheyyan aalund
Once again natural acting by everyone, your team should definitely make it to the big screen soon
എൻ്റെ അച്ഛൻ മരിച്ചത് മുതൽ എൻ്റെ അമ്മ അനുഭവിച്ച് കൊണ്ടിരുന്നത് ആണ് ഇ അവസ്ഥ വല്ലാതെ feel ചെയ്തു 👏👏
പാവം എന്റെ അമ്മ ജോലിക്ക് പോയണ് എന്നെയും പിള്ളരെയുംനോക്കുന്നത്
@@PramodachuAchuഎന്ത്?🤔
@@PramodachuAchu😅
It’s always shown that son is exploited but thanks for showing that women also undergo the same
This episode really shares a good message
ഓരോരുത്തരും തകർത്തഭിനയിച്ചിരിക്കുന്നു. വളരെ natural ആയ അഭിനയം . നല്ല തീം. ❤🎉❤
ഈ അവസ്ഥ അനുഭവിച്ച തു കൊണ്ട് തന്നെ നന്നായി അറിയാം
Good മെസ്സേജ്
നിങ്ങളുടെ അഭിനയം.... ഒരു രക്ഷയുമില്ലാ.... ✨️✨️
The performance and acting of arun bro is really amazing and perfect.... The feelings are well expressed by his acting and every actions... ❤ Very well done Arun chettaa.... And the ideas were very nice... Gooj Job SKJ talks... keep going
Skj talks ന്റെ സ്ഥിരം വീഡിയോ കാണുന്നവർ ലൈക് ഇട്ടോളി 👍🏻
സൂപ്പർ വീഡിയോ 👌👌
Ente moonee.. supperrrr❤ Aa chechi ayit abhinayichath aran ariyila.. aa chechii polichuu.She is Not acting she is living in her character.....❤
Vinaya esmi😊
@@vinayakurian580 adipolii... Ineem orupaad nalla roles labikkatte🔥🥰🤝
This should be dedicated to all nurses ...
Dedicated to all working daughters
❤
Nice one! ഇതുപോലെ ഉള്ള specific situations എടുത്ത് വീഡിയോ ചെയ്യുന്നവർ വളരെ കുറവാണ് . kudos to that!
വിനയയുടെ അനിയൻ ആയി അഭിനയിച്ച പയ്യൻ ഈ വിഡിയോയിൽ എങ്കിലും ഒന്ന് നന്നായി കണ്ടല്ലോ , സന്തോഷം 😀
Fantastic content, it was an absolute delight to watch.
This was exactly my situation. At the end they will treat you like that you did nothing. Gaslighting is their skills to get things done by you 😂😂😂
സൂപ്പർ മെസ്സേജ് ഓരോ വീടുകളിലും നടക്കുന്ന സംഭവം അടിപൊളി skj ❤️❤️❤️❤️
Excellent Director. This SF should be an eye opener to all the parents who torture their son/daughter for selfish ulterior motive. I am from Madurai. Good luck.
Heart touching story. Thank you skj ഇങ്ങിനെ ഒരു topic konduvannathin🤝🤝 നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
That's why never reveal your income even to family members
Super topic. 100% true in my case as well. I was in the same situation. Worked till 28 yrs and cleared all my family debts and i forgot to think about my life to save money/gold for my marriage. My parents are not all interested to look good match for me since they depend on my salary. Pathetically I am the second girl child in my family and they thought me as burden throughout my life.😢😢😢
Inganathe Ammamar dhaaralam undu
Aanmakkale olippichu thalolichu valarthukayum penmakkale paniyedupichu paisa ootiyedukkunna ammamar!!
Vayassam kalathu nokkan aanmakkale undakoo ennum paranju aanmakkale oru controlum cheyyathe kayaroori vidunna Ammamar!!
എന്റെ അമ്മ, ലാസ്റ്റ് ദേ ഒറ്റക്ക് കിടക്കുന്നു ചേട്ടൻ ഭാര്യ വീട്ടിൽ പരമ സുഖം.
വളരെ മനോഹരമായിട്ട് അവതരണം ചെയ്തിട്ടുണ്ട് 👌👍
This was the best episodes ever ..
Brother should also help the family by not spending unnecessarily
എല്ലാ മക്കളെയും ഒരു പോലെ കാണണം അമ്മമാർ. അല്ലെൻകിലുണ്ടല്ലോ എപ്പോ കോഞ്ഞാട്ടയായി എന്നു ചോദിച്ച്ചാൽ മതി 😌
Correct 💯
Your team is superb... Its equal to a movie
Engane ulla ammamarum und lifil , Super message 😍😍😍😍
Good work Sujith and team 👍 Keep it up👍👌
ഇങ്ങനെയുള്ള പെൺകുട്ടികൾ ഇപ്പോൾ കുറവാണ്....നല്ല വ്യക്തിത്വം😍💯👌🏼
ഇത്രയും പെട്ടന്ന് ഒന്നും ആ വീട്ടു കാർ മാറാൻ ഒരു സാധ്യത ഇല്ല
Always loved the concept behind the SKJ Talks. Great direction and very nice message 👍 many can relate to this. Great performance by all. Feeling happy that Casa Mi Amor could be a part of it 😊
നിങ്ങൾ ആണ് യഥാർത്ഥ കോൺടെന്റ് creators. ❤🔥എജ്ജാതി team ആണ്. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
Fantastic team and work sir.
Same thing happened to me,i was exploited for money,took care of my family.after my brother got married my parents and brother threw me away just like a trash..
Are you married now?
Sorry to hear that, hope you are fine now
😢😢
Same situation for me as well😢
Very good performance by vinaya esmi 🎉🎉🎉
Beautiful episode ❤ arun perfect as always 😊 beautiful ending❤
Nice content. It is very useful to society.
നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴും നമ്മൾക്ക് വേണ്ടി ജീവിക്കാൻ മറക്കരുത്
Heart touching story ❤
Thanks a lot ❤
ആരും ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Your videos are always gives a new knowledge and message to the society.
God bless Team Skj
Good story ❤Keep going Skj 🙌
Eppolum oru new msg tannadin thank u so much👍🏻❤️👌🏻
This is so true, I am going through the same thing..in my life
Super concept പലയിടത്തും സംഭവിക്കുന്നതാണിത് കൊടുക്കുന്നവർ കൊടുത്തു കൊണ്ടേ ഇരിക്കും എന്നാലും കുറ്റം ബാക്കിയാണ് 😢
Eante anubhavam
Ente anubhavam
Ente anubhavam
Super episode ❤hats off to all SKJ team
Excellent topic.Bitter reality.Sometimes it is the son also who is targeted.😢
Yr videos are super , unique ,down to earth , & deal with real life problems....I too know of such a person , whose relations were milking him dry , under the guise of love ...but this person was too immature to understand their actions , inspite of advice from his wellwishers ....congratulations on making such an awesome video
Super content with a good message❤
Ellarum super aayittu act cheythu😃👏
Excellent content👍👌
I can't believe there are mothers like this. It's almost unbelievable.
ipo ingne ullor korava..pine teere cash illatha ammamar ingne oke indavumayirikum
It is quite common
There are many like this
Nalla best amma😂😂😂
ഇതുപോലൊരു ചേച്ചി എന്റെ നാട്ടിൽ ഉണ്ട്.. ആ ചേച്ചി അവരുടെ വീട്ടിലെ ഏറ്റവും ഇളയ ആൾ ആണ് അവർക്ക് മൂത്തത് ആയിട്ട് രണ്ട് ചേട്ടന്മാർ ഉണ്ട് അവർ രണ്ടുപേരും കല്യാണം ഒക്കെ കഴിച്ച് മാറി താമസിക്കുവാണ്. ബട്ട് ആ ചേച്ചി അച്ഛനെയും അമ്മയെയും നോക്കി ഇതുപോലെ തന്നെ ഏതൊക്കെയോ ഷോപ്പിൽ പണിക്ക് പോയ് വീട് നോക്കുന്നു.. ഇപ്പൊ ഏതാണ്ട് ഒരു 37 വയസൊക്കെ കാണും. ഒരു പാവം ആണ്.. നല്ല സ്വഭാവം ആണ്.. ഒരുപാട് കല്യാണലോചനകൾ ഒക്കെ ഓരോരുത്തരായിട്ട് കൊണ്ടുവരും ബട്ട് സ്വന്തം ഏട്ടന്മാർ തന്നെ അത് മുടക്കും.. അച്ഛനേം അമ്മയേം നോക്കാൻ ആയിട്ട് അവർക്ക് പറ്റാത്തത് കൊണ്ട്..മകളെ കെട്ടിച്ചു വിടണം എന്ന് അവർക്കും ചിന്ത ഇല്ല.. എന്റെ ഫാമിലിയുടെ പരിചയത്തിൽ ഉള്ള ഒരാൾ കല്യാണം ആലോചിച്ചു ചെന്ന് ഉറപ്പിക്കാൻ ആയതായിരുന്നു ബട്ട് അത് ഒരു ഏട്ടൻ മുടക്കി... പാവം അതിന് കല്യാണം ഒക്കെ കഴിച്ച് കുടുംബം ഒക്കെ ആയി ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട്..... ഇത്ര age ആയിട്ട് ആ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാണ്ട് നിക്കുന്നത് കൊണ്ട് എന്തോ കുഴപ്പം ഉള്ളോണ്ടാണെന്ന് പറഞ്ഞു പരത്തി.. പാവം ചേച്ചി ഒരു കുഴപ്പവും ഇല്ല.. അത്യാവശ്യം പഠിപ്പും ഉണ്ട് നല്ല സ്വഭാവവും ആണ്.. പെട്ടന്ന് ആ ചേച്ചിയെ ഓർമ വന്നു ഇത് കണ്ടപ്പോൾ 😢
😭
😢
😢😢😢paavam
😢😢😢
Hii
Nte nattilum oru chettanund 40 kanum age. Vtukarkk vndi nadann nadann pavam .ippol achnum marichu. Aa chechiide name um place um parayumo...? Njagalde chettanu vndi aalochikkm.
Sujith sir please take topics from our current situations such as illegal relationships,child abuse etc
സൂപ്പർ 👍👍👍നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.. ഇത് പോലെ തന്നെ മുന്നോട്ട് പോകുക 🙏🏽🙏🏽🙏🏽🙏🏽ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
This kind of life I have seen in many around ..... gud ending
Outstanding and wonderful Message Sujith Bro👏👏👏.
We must support the breadwinners of our family; who never knew about their situation themselves and focused on supporting them.
Moreover it's better to witness horoscopes to some extent but doesn't meant to believe the advice fully given by astrologers for instance,the bride/groom may die soon, may be bankrupt or mishap whatever it is,strong believe is essential to eradicate the myths.
Valare ishttaayi ee episode❤❤❤❤❤
Super episode 👍👍👍
Really heart touching message❤️
കൊള്ളാം. ബട്ട് ആരും ഇത്ര പെട്ടെന്ന് അങ്ങനെ മാറില്ല. അവൾ അവിടെ വീട്ടിറങ്ങുന്നതായിട്ട് ആണെങ്കിൽ കുറച്ചു പ്രാക്ടിക്കൽ ആയേനെ.
Yes, അവന്റെ കൂടെ.
Correct
എല്ലാ മനുഷ്യനും ഇത് പോലെ മാറിയിരുന്നെങ്കിൽ ജീവിതം എത്ര നന്നായേനെ 😔
Vinaya's acting is really good.
A sad and common situation 😢best episode
Onnil koodudhal makkal Indaayittum prevasiyaaya mone maathram jeevikan vidadhe ella chilavukalum nookippich ennittum avarkk aa familiyil oru vilayum kodukaatha oru video cheyyo 😊
നമ്മുടെ herointe അഭിനയം നല്ല natural ആണ് ❤
Good message ❤
Thank you ❤
Waiting aayerunu adipoli aayittinde🤩🎉
Thank you for bringing a good moral video👍🏻 Your videos are always best❤
U told my life through this short film
It's real brother. Great film😊
Paranj koduthath kond arum ee lokath nanavila. 🫤 agane undayirunel orupad family rekshapettene
Congrats 👏👏 for 350K 💌🔥🔥🔥
Amazing content… thank u team.. u all are so blessed… thank u for an amazing video n message
Very true in some families. I have seen nurses getting married very late while earning for their families 😢
Not only nurses , many working women marry very late