കാക്ക കറുമ്പിയെ എന്റെ മോന് വേണ്ട | Dark Skin Girl Web Series | Black Girl | Homies | Episode 1

Поделиться
HTML-код
  • Опубликовано: 12 апр 2024
  • dark skin girl malayalam web series is a motivational video. this story discussing about black girls facing problems related opportunities, marriage, job and even personal struggles or family difficulties. It's crucial for her to have support systems in place, including family, friends. Encouraging environments that foster empowerment and provide resources can help her navigate and overcome these obstacles.
    For more business inquiries and collaboration queries please email to chatwithhomies@gmail.com
  • РазвлеченияРазвлечения

Комментарии • 338

  • @aami504
    @aami504 Месяц назад +365

    ആണും പെണ്ണും നിറം നോക്കുന്നുണ്ട്, എല്ലാവരിലും ഉണ്ട് ഈ സത്യഭാമ

    • @homiesseries
      @homiesseries  Месяц назад +9

      😕

    • @reshmarajani9636
      @reshmarajani9636 Месяц назад +16

      എന്നാലും സത്യഭാമ ഓപ്പൺ ആയിട്ട് പറഞ്ഞു പോയില്ലേ. അങ്ങനെ പറയാൻ ആ സ്ത്രീക്ക് ഒരു യോഗ്യതയും ഇല്ല

    • @aami504
      @aami504 Месяц назад +5

      @@reshmarajani9636 സത്യം

    • @jamsheenapt3112
      @jamsheenapt3112 Месяц назад +1

      Sathyamanu

    • @user-uv3zr2ld8j
      @user-uv3zr2ld8j Месяц назад

      ❤😂😂❤❤🎉​@@homiesseries

  • @F4focus-qx9cx
    @F4focus-qx9cx Месяц назад +765

    എല്ലാരും സത്യബാമയെ കുറ്റം പറയുന്നു.. പക്ഷെ എല്ലാരുടെയും ഉള്ളിൽ ഒരു സത്യബമാ ഉണ്ട് എന്നതാണ് സത്യം 🙂💯

    • @sajithramr9201
      @sajithramr9201 Месяц назад +12

      100%❤

    • @homiesseries
      @homiesseries  Месяц назад +8

      😕

    • @sachurichu7201
      @sachurichu7201 Месяц назад +6

      Ellavarayum kuttanda.

    • @reshmarajani9636
      @reshmarajani9636 Месяц назад +11

      എന്റെ ഉള്ളിൽ sathyabhamaye പോലൊരു rakshassiyilla

    • @F4focus-qx9cx
      @F4focus-qx9cx Месяц назад +4

      @@reshmarajani9636 then you are a gem person... Enne aarelum niram kuravu allel karupp ennu eduth parannal enik feel aavum.. Athu nnan karupine verukunath kondalle... Njn athanu udeshiche...

  • @bibithakumari6921
    @bibithakumari6921 Месяц назад +198

    ഞാൻ നല്ല കറുത്തിട്ടാണ്. പക്ഷെ ഇതുവരെയും കറുപ്പെന്ന രീതിയിൽ എന്നെ ആരും ഒഴിവാക്കിയിട്ടില്ല. ഒരു പക്ഷെ അങ്ങനെ ഉണ്ടായോ എന്ന് ചോദിച്ചാൽ അങ്ങനെ ഒരു ഫീൽ എനിക്ക് ഉണ്ടായിട്ടില്ല. നമ്മൾ നമ്മുടെ നിറത്തെ നന്നായി ഇഷ്ടപ്പെടുക അപ്പോൾ പിന്നെ ആര് എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ല. എന്റെ അച്ഛൻ നല്ല കറുപ്പും, അമ്മ നല്ല വെളുപ്പുമാണ്. ഒരു പെൺകുട്ടി എന്ന നിലയ്ക്ക് അച്ഛനോട് ഇഷ്ടകൂടുതൽ ഉണ്ടാകുമല്ലോ. അതുകൊണ്ട് തന്നെ എന്റെ അച്ഛനെ ഞാൻ ഇഷ്ടപ്പെടുന്നതിന്റെ നൂറ് ഇരട്ടി അച്ഛനിലൂടെ ലഭിച്ച ഈ നിറത്തെ ഞാൻ സ്നേഹിക്കുന്നു. എന്റെ നിറത്തേയും എന്നെയും ഒത്തിരി ഒത്തിരി സ്നേഹിക്കുന്ന ഒരു ജീവിത പങ്കാളിയേയും എനിക്ക് കിട്ടി. പിന്നെയെന്തിന് കറുപ്പെന്ന് കരുതി ഞാൻ സങ്കടപ്പെടണം

  • @user-bm2is3no7i
    @user-bm2is3no7i Месяц назад +308

    എല്ലാവരുടെയും ഉള്ളിൽ ഒരു സത്യഭാമ ഉണ്ട്.. അതാണ്‌ സത്യവും

    • @athulyap54
      @athulyap54 Месяц назад +10

      It's a reality

    • @bibithakumari6921
      @bibithakumari6921 Месяц назад +1

      എല്ലാ പേരുടെയും എന്ന് പറയരുത്. അങ്ങനെ അല്ലാത്തവരും ഉണ്ട്.

    • @bibithakumari6921
      @bibithakumari6921 Месяц назад +5

      മിക്യവരുടെയും എന്നു പറയൂ . ഇടുങ്ങിയ ചിന്താഗതി ഉള്ളവർ മാത്രമെ ഇങ്ങനെ ചിന്തിക്കൂവാൻ സാധിക്കു. എല്ലാപേരും എന്നു പറഞ്ഞാൽ ഈ കമന്റ് ഞാൻ ഇടുന്നെങ്കിൽ കറുപ്പിനെ സ്നേഹിച് വിവാഹം കഴിക്കുന്ന ഒത്തിരി Frnds നെ അറിയാവുന്നതു കൊണ്ടാണ്

    • @user-bm2is3no7i
      @user-bm2is3no7i Месяц назад +2

      @@bibithakumari6921 👍🏻❤️

    • @jamsheenapt3112
      @jamsheenapt3112 Месяц назад

      Sathyamanu njan anubavichada

  • @user-lp1qt8cq6d
    @user-lp1qt8cq6d 23 дня назад +9

    ഞാൻ കറുത്തിട്ടാണ്. ചെറുപ്പത്തിൽ വിഷമം തോന്നീട്ടുണ്ട്. ഇപ്പൊ ഹാപ്പി ആണ്. പടച്ചോൻ മാരക രോഗങ്ങളൊന്നും തന്നിട്ടില്ലല്ലോ. ഇച്ചിരി കറുത്ത് പോയ എന്താ പ്രശ്നം. എല്ലാം positive ആയി കണ്ടാൽ ഒരു കുഴപ്പവുമില്ല. Happy ആണ് ☺️.

  • @pramiladevi6202
    @pramiladevi6202 Месяц назад +261

    കാക്കയുടെ നിറം എന്നുപറഞ്ഞപ്പോ സത്യഭാമയെ മനസ്സിൽ ഓർത്ത സമയം തന്നെ ആണ് സത്യഭാമേ എന്ന് വിളിച്ചത് 😂

  • @shantypr392
    @shantypr392 Месяц назад +40

    എല്ലാവർക്കും വെളുപ്പിനെ നല്ല ഇഷ്ടം ആണല്ലോ.. ഞാൻ നന്നായി വെളുത്തിട്ടാണ് പക്ഷെ ഇരുനിറം ആണ്‌ എനിക്കു ഇഷ്ടം.. ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത് കുറച്ചു ആരോഗ്യം കിട്ടിയിരുന്നെങ്കിൽ എന്ന നടുവേദന കാരണം ഒരു ജോലിയും ചെയ്യാൻ കഴിയുന്നില്ല 😪 ആരോഗ്യം ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടായിട്ടും ഒരു കാര്യം ഇല്ല 😭😭ഒന്നും ഇല്ലാത്ത ഞാൻ...

  • @CompletelyHappylife
    @CompletelyHappylife Месяц назад +32

    മുകളിൽ ഒരുത്തൻ പറഞ്ഞത് തന്നെയാണ് ശരി ഞാനും എൻറെ സഹോദരിയും ഒരുമിച്ചു പോകുമ്പോൾ തന്നെ വ്യത്യാസം മനസ്സിലാവും ബന്ധുക്കളുടെ ഇടയിൽ പ്രത്യേകിച്ച് അവൾക്ക് പെട്ടെന്ന് സുഹൃത്തുക്കളെ കിട്ടും ഒന്നും മിണ്ടാതെ നിന്നാൽ തന്നെ അവളോട് അങ്ങോട്ട് ചെന്നിട്ട് ആളുകൾ മിണ്ടും പക്ഷേ ഞാൻ ഇവരോടൊക്കെ അങ്ങോട്ട് സംസാരിക്കേണ്ടി വരും പക്ഷേ എനിക്കത് ഇഷ്ടമല്ലെങ്കിലും അമ്മ എന്നോട് പറയും അങ്ങോട്ടു മിണ്ടാൻ പക്ഷേ ഇങ്ങോട്ട് താൽപര്യമില്ലാത്ത ആരോടും മിണ്ടുന്നത് എനിക്കിഷ്ടമല്ല. പക്ഷേ എനിക്ക് സങ്കടമില്ല കാരണം വെളുപ്പ് ഒരു trap പോലെയാണ് അതിൻറെ ആനുകൂല്യത്തിൽ നമുക്ക് കിട്ടുന്നത് ഒന്നും നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല സൗന്ദര്യത്തിന് പേരിൽ മാത്രം നമുക്കൊരു ജീവിതം തന്നവർ തന്നെ നമ്മൾ വെളുപ്പു കാണിച്ച് അർഹതയില്ലാത്തത് നേടി എന്നു പറയും നമുക്ക് മുൻകാലങ്ങളിൽ നിരവധി ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും പറയും അങ്ങനെയൊരു കണ്ണിൽ നമ്മളെ കാണും. തൊലി വെളുപ്പ് കാണിച്ച് നേടി എന്ന് പറയുന്നതിലും എനിക്ക് കേൾക്കാൻ ഇഷ്ടം അയ്യേ ഈ കറുത്തവളെ ഒക്കെ ആര് നോക്കും എന്ന് പറയുന്നത് കേൾക്കാൻ ആണ്❤

    • @reshmarajani9636
      @reshmarajani9636 Месяц назад +6

      അത് തെറ്റായ ധാരണ ആണ്. എന്റെ അമ്മ കറുപ്പ് ആയിരുന്നു ഞാൻ വെളുപ്പും. എന്നോട് ആരും മിണ്ടില്ലായിരുന്നു എല്ലാവരും അമ്മയോട് മിണ്ടും. നമ്മൾ അങ്ങോട്ട്‌ എല്ലാരോടും minkle ചെയ്താൽ തിരിച്ചു നമ്മളോടും minkle ചെയ്യും. അല്ലാതെ അവിടെ കളർ നു യാതൊരു സ്ഥാനവും ഇല്ല.ഞാൻ ഇപ്പോൾ എല്ലാരോടും മിണ്ടും so എന്നോട് മിണ്ടാത്തവർ പോലും ഇന്ന് എന്നോട് മിണ്ടുന്നു നല്ല സ്നേഹം കാട്ടുന്നു

  • @bibithakumari6921
    @bibithakumari6921 Месяц назад +35

    ബീനാ സൂപ്പർ ആയിട്ടുണ്ട്. വളരെ വളരെ ഇഷ്ടപ്പെട്ടു. വിഗ്ഗ് വയ്ക്കാൻ മടിക്കുന്ന അച്ഛനും, ഹെയർഡൈ അടിക്കുന്ന അമ്മയും, കസിൻസ് പറയുന്നത് കേൾക്കുന്ന മകനും അങ്ങനെ എല്ലാപേരും നന്നായിട്ടുണ്ട്.

  • @haseenamanaf8579
    @haseenamanaf8579 Месяц назад +116

    തടി കുറഞ്ഞു എന്ന് പറഞ്ഞായിരുന്നു എനിക്ക് ബോഡി ശൈമിങ്ങ്.

  • @BLACKGIRL817
    @BLACKGIRL817 Месяц назад +79

    Thank u so much for all crew of homies.... ❤️❤️ഇത്രയും നല്ല ഒരു opportunity enik thannathinu 🥰🥰🥰

  • @sasikumarg
    @sasikumarg Месяц назад +9

    നന്നായീ രാഹുൽ 😍😍😍ഇന്നാണ് കണ്ടത് 💞
    പൊളിച്ച് 👌🏼👌🏼👌🏼

  • @ushakumaris7752
    @ushakumaris7752 Месяц назад +10

    ഞാനും കറുത്തതാണ്. പക്ഷേ എന്നെ ആരും മാറ്റി നിർത്തിയിട്ടില്ല.കൂടെ പഠിച്ചവർ.ജോലി ചെയ്ത വർ,ആരും.എൻറെ അമ്മ വെളുപ്പ് അത് സഹോദരിയ്ക് കിട്ടി.അച്ഛൻ കറുപ്പ് എനിക്കു തന്നേ ജനിതകം..പക്ഷേ ആരും മാറ്റി നിർത്തിയില്ല.നമ്മൾ നമ്മൾ ആകുക......❤

  • @sumisajith1510
    @sumisajith1510 Месяц назад +55

    പഠിക്കുന്ന ടൈം വരെ ഡിഗ്രി വണ്ണത്തിന്റെ പേരിൽ ആണ് കളിയാക്കൽ, but എനിക്ക് അതൊന്നും പ്രോബ്ലം ഇല്ലാരുന്നു. Marrieg ആയപ്പോളേക്കും വണ്ണം ഒകെ പോയി. ഇപ്പൊ 2 മക്കൾ. But ഇപ്പൊ എല്ലാരും പറയുന്നത് 2 മക്കളുടെ അമ്മ ആണെന്ന് പറയില്ല എന്ന് 😍. ഇതാണ് ഇന്നത്തെ സമൂഹം പുച്ഛം മാത്രം

    • @shareefakm205
      @shareefakm205 Месяц назад +4

      ഞാൻ നേരെ തിരിച്ചാ. പണ്ട് മെലിഞ്ഞിട്ട് ഇപ്പൊ തടിച്ചിട്ട്.

    • @user-si6kz1vr4f
      @user-si6kz1vr4f Месяц назад +2

      Ithe avastha 1 kunjund

    • @GlitteringStarsSky-xyz1kkkk
      @GlitteringStarsSky-xyz1kkkk Месяц назад

      Chechi ee vannam vechapol stretch marks vannarno.Athu enganeya poornamayi kalayuka.Onnu reply tharo plz.Njan unmarried aanu enik ithu onnu kalayan vendi aanu😢😢

    • @sumisajith1510
      @sumisajith1510 Месяц назад

      Workout ച്യ്താൽ മതി, ഓയിൽ മസ്സാജ് ചെയ്യണം ഏതെങ്കിലും ഓയിൽ ഇട്ടു മാർക്ക്‌ ഉള്ളടിതൊക്കെ മസ്സാജ് ചെയ്യുക മാറും 👍. Dont worry

    • @GlitteringStarsSky-xyz1kkkk
      @GlitteringStarsSky-xyz1kkkk Месяц назад

      @@sumisajith1510 chechi aa paadu poornamayi maari pazhe skin thanne avumo.Njan doctors poyi kandapol avar parayane fade avuka mathramollu ennanu.Atha njan choiche.Ente fade avane mathram ollu but nammal aa fade aaya sthalathu kayyu vechu onnu valichu nokkiyal aa skin paadu Kanan pattum.So motham povumo illayo ennu arinjal mathi .Onnu ithinu reply tharo plzz 🙏🙏😊

  • @Aadhineets.
    @Aadhineets. Месяц назад +17

    വെറുതെയല്ല പെൺകുട്ടികളെ കല്യാണം കഴിക്കാൻ കിട്ടാത്തത്..

  • @vishnudinesh7650
    @vishnudinesh7650 Месяц назад +30

    എനിക്ക് ഇഷ്ട്ടപെട്ടത് അവസാനം പറഞ്ഞ ഡയലോഗ് ആണ് കറുപ്പിന്റെ പേര് പറഞ്ഞു കളിയാക്കുന്ന സമൂഹം ഇത് ഒരു പാഠമാകട്ടെ എന്തായാലും വീഡിയോ കൊള്ളാം 🔥🔥🔥🔥

  • @sreejavs3364
    @sreejavs3364 Месяц назад +12

    Super work i am enjoying this vedeo👌🏻👌🏻👌🏻

  • @reshmarajani9636
    @reshmarajani9636 Месяц назад +33

    ഇതിൽ അഭിനയിച്ച വെളുത്ത വര്ഗങ്ങളെക്കാൾ കൊള്ളാം ആ കറുത്ത kutti സുന്ദരി 😍

    • @BLACKGIRL817
      @BLACKGIRL817 Месяц назад +3

      🥰🥰🥰

    • @reshmarajani9636
      @reshmarajani9636 Месяц назад +2

      @@BLACKGIRL817 acting കൊള്ളാം ഇനിയും നല്ല avasarangal ഉണ്ടാകട്ടെ all the best

  • @sreekala.s6518
    @sreekala.s6518 Месяц назад +8

    Super beena awesome 👏🏻

  • @shaharbanpe1890
    @shaharbanpe1890 Месяц назад +35

    Idupoleyaan njanum tadichiyaanenn paraj body shaming....ente umma vare talarthi.... Cansar varane ennu vare prarthichu meliyaan.... But ente husband aan ente karuth.... Njan adil godinod thanks parayunnu

  • @PraveenLal-ns3rm
    @PraveenLal-ns3rm Месяц назад +12

    ❤❤... Nice work

  • @ansilaharis2058
    @ansilaharis2058 Месяц назад +13

    Nice work 🔥🔥❤️

  • @dreamsofafi6792
    @dreamsofafi6792 Месяц назад +7

    തടി ഉണ്ടെന്ന് പറഞ്ഞു ഇപ്പോഴും പുറത്തു പോലും പോകാതെ 😊

  • @mrmikkuvlog7005
    @mrmikkuvlog7005 11 дней назад +1

    പ്രശ്നം കാഴ്ചപ്പാടിനെ അല്ല.... ഇതേ അനുഭവം തന്നെയാണ് എൻറെ ജീവിതത്തിലും ഉണ്ടായത്.... അത്രയധികം വേദനിപ്പിച്ചിട്ടുണ്ട് ആയിരുന്നു.... അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല.... എല്ലാവരുടെയും കുത്തുവാക്കുകൾ കാരണം ഒരു കല്യാണത്തിന് പോലും ഞാൻ പോയിട്ടുണ്ടായിരുന്നു.,... പുറത്തിറങ്ങാൻ പോലും എനിക്ക് പേടിയായിരുന്നു.,... അതൊക്കെ ഒരു കാലം ദൈവമേ ഓർക്കാൻ കൂടി വയ്യ..,....അത്രയധികം സഹായിച്ചിട്ടുണ്ട് ആയിരുന്നു.... പക്ഷേ ഇന്ന് മനോഹരമായ ജീവിതം നയിക്കുകയാണ്......
    എങ്കിലും മനസ്സിൻറെ ഒരു കോണിൽ പഴയതു ഓർമ്മ വരുമല്ലോ...,

  • @shaimahbi6988
    @shaimahbi6988 Месяц назад +11

    Self confidence thanneyanu vendathu❤❤❤

  • @user-vy6ue8zz1d
    @user-vy6ue8zz1d Месяц назад +15

    Super 👌adipoli🥰
    Next eppisod.... Waiting😍

  • @ceepee130
    @ceepee130 11 дней назад +2

    നിറത്തിൽ ഒരു പ്രധാന്യവും ഇല്ല എല്ലാവരും വെളുത്തിട്ട് ആന്നോ ഈ പറയുന്ന ഞാനും കറുത്തിട്ട് ആ

  • @shijinsj2219
    @shijinsj2219 Месяц назад +7

    Super aaittund ❤❤❤❤

  • @user-or7xm6fp8f
    @user-or7xm6fp8f Месяц назад +6

    Njan samsarikkumbozhum chirikkumbozhum pall kaaanula adh kaaranam kure kaliyakkalukal kettittund onn manass thurann chirikkaan polum confidence ella oralode samsarikkaanum theere confidence ella njan nalla friends aayi kandavar polum kaliyakkum appo sahikkaan kayyula😢😢😢😢😢

  • @anjuabhi531
    @anjuabhi531 Месяц назад +11

    Superb sandhya [beena]😊

  • @shamlasalim7304
    @shamlasalim7304 22 дня назад +4

    Parayumpol ellavarum karuppine support cheyyum
    Ennal sontham karyam varumpol ellavarum kalu marum

  • @n.h3066
    @n.h3066 Месяц назад +5

    Very gud concept..

  • @Thasmeerarafeek
    @Thasmeerarafeek Месяц назад +10

    Ee same avasthayiloode njn kadannu poyittund.schoolilum clgilum okke padikkumpo karuppanenn paranj palarum matti nirthiyittund.ellam sahich thanich aaya oru kuttikkalam enikkum undayirunnu.

  • @ajithss7584
    @ajithss7584 Месяц назад +6

    ❤️❤️❤️pwoli video

  • @SreejithMs-nd9cz
    @SreejithMs-nd9cz 10 дней назад +1

    Super team work🎉🎉🎉🎉veena ❤nice performance 🥰..

  • @aleyammarenjiv7978
    @aleyammarenjiv7978 Месяц назад +21

    I never used any cream. I am dark, but with beautiful features. My mom in law had problems.

    • @she____470
      @she____470 Месяц назад +4

      Avarod poovam para... Never mind 😏

    • @sarangkutt166
      @sarangkutt166 Месяц назад +2

      Pinnalate avare onnum mind chaiyenda karyam Ella eyalde karyam nokki jeevikku dear

    • @dp5030
      @dp5030 Месяц назад +3

      Njn sawndaryam vittalle amma jeevikan udeshikunadhu ennangu para chechi..

  • @user-br7uz7lq9u
    @user-br7uz7lq9u Месяц назад +12

    Enik thadide perilarnuu body shaming. Parayunore vijaram avara chilavin tharane ena. Swantham family thendikalavum kaliyakunoril athikavum.

  • @ajilbabu3751
    @ajilbabu3751 Месяц назад +7

    Spr👍🏻

  • @aparnaammuzz5765
    @aparnaammuzz5765 Месяц назад +3

    Beena chechi powli💯

  • @Nechus652
    @Nechus652 Месяц назад +8

    Karumbi ayalum velumbil ayalum swabhvam nannavanm ..pinne ellarum marichal 6 adi manilek anu athil velumbi karumbi onulla..

  • @avishnac5620
    @avishnac5620 Месяц назад +2

    Ente husband nalla niram ind njn karuthitta pakshe pullikaran enne premicha kettiye pullide veetilum karuppinte peril enne avaganich but nte chekkan enik support aayi ennum koode ind❤

  • @Nitha_Abhilash
    @Nitha_Abhilash Месяц назад +13

    Sathyabhaame...... Sathyabhaame😂😂..... Beenamol kikkiduu🥰♥️

  • @raisajunas178
    @raisajunas178 Месяц назад +11

    Amma mudiyokke azhichittu oru vatta pottoode ittal kooduthal nanneyene😅

  • @sreelathar9874
    @sreelathar9874 Месяц назад +5

    Super message

  • @vgirlbts7163
    @vgirlbts7163 Месяц назад +2

    ഞാനും ഒരുപാട് വിശമിച്ചിട്ടുണ്ട് ഇന്ന് ഞൻ happy sn yente ഭർത്താവിൻ്റെ കൂടെ

  • @user-ux6fn3rm9y
    @user-ux6fn3rm9y Месяц назад +2

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് പൊളിച്ചു എനിക്കിഷ്ട്ടമായി

  • @ajithkumar.aajithkumar.a8390
    @ajithkumar.aajithkumar.a8390 Месяц назад +7

    Supper ❤🎉

  • @muthu170281
    @muthu170281 Месяц назад +1

    Climax with a husband entry will be super...

  • @sonyraj1733
    @sonyraj1733 Месяц назад +3

    Sandhya❤ As Veena❤✌️

  • @arunamukesh7660
    @arunamukesh7660 Месяц назад +7

    Super 🥰

  • @greeshmaps678
    @greeshmaps678 Месяц назад +3

    Beena super. 👏

  • @muhammednihal4771
    @muhammednihal4771 Месяц назад +8

    പേര് പൊളിച്ചു 😂😂😂😂😂

  • @shazah674
    @shazah674 Месяц назад +4

    Sathyabamee, sathyabamee 😂

  • @commerceworld6577
    @commerceworld6577 Месяц назад +4

    Dq tovino prithviraj naslen fans okke racistukal thanne

  • @ItsmeGG2.0
    @ItsmeGG2.0 Месяц назад +4

    Rahul vellayani chettan poli🥰🥰🥰❤️❤️

  • @chandinis7308
    @chandinis7308 Месяц назад +9

    തടി കൂടി അതാണ് എൻ്റെ മോൾടെ presnam

    • @Fiidaaaa
      @Fiidaaaa Месяц назад

      അതൊക്കെ ഓരു പ്രശ്നം ആണോ

  • @aromalab5730
    @aromalab5730 Месяц назад +6

    ❤❤❤..Super

  • @cloudboy3275
    @cloudboy3275 Месяц назад +3

    Beenachi uir🥰🥰😍😍❤❤❤

  • @muzainarazik5943
    @muzainarazik5943 Месяц назад +8

    Sathyam....ethrayooo anubhavichadha😅

  • @suryasuresh5841
    @suryasuresh5841 Месяц назад +5

    Nice❤

  • @Aadhineets.
    @Aadhineets. Месяц назад +6

    Its too arrogant to listen to karuthaval that kind of degrading titles.. Societal views miat have to change. Sathyabama was atrong enoigh to yell her view poiny publically and many are secretly hiding the sathyabama attitudes deep inside their heart.
    Then 29 is not the dead line for a girl to get married evwn im 30 and i dont like to get married. i dont wiah to marry alao. i lovw my aolitude ovwr anyone

  • @user-pl6xb3en4j
    @user-pl6xb3en4j Месяц назад +8

    Sathyabhama..ee situation il patya namee😅😅

  • @vishnuvishnuveena1676
    @vishnuvishnuveena1676 Месяц назад +12

    Nice work🔥🔥🔥🔥🔥❤️❤️❤️

  • @RAHULVELLAYANI
    @RAHULVELLAYANI Месяц назад +6

    ❤✨

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +4

    ലാസ്റ്റ് കല്യാണം ക്കാര്യം പറഞ്ഞപ്പോൾ ഞാൻ എൻ്റെ ഭർത്താവിൻ്റെ അനുവാദം ചോദിക്കട്ടെ എന്ന് പറഞ്ഞു ഭർത്താവിനെ വിളിക്കാം ആയിരുന്നു

  • @shyleshchandra
    @shyleshchandra Месяц назад +3

    Good 👍🏻

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад +2

    അപ്പോൽ പണമുണ്ടെങ്കിൽ കറുപ്പ് ഒരു കറുപ്പ് അല്ലാല്ലെ എല്ലാരും സത്യഭാമയുടെ തമ്മാത്രകളാ . ല്ലേ

  • @yamunass3848
    @yamunass3848 Месяц назад +3

    👏❤️

  • @ushamohanan4543
    @ushamohanan4543 Месяц назад +7

    Ammayude hus black anallo😂😂😂😂

  • @dreamlover9386
    @dreamlover9386 Месяц назад +1

    Nannayitund.innum ighane irunda manassullavar indu.Ente 9 am masathile chadaghilanu ente husbandinte veetigarodu bandhukal chodichadu nighalude mugathu kannundayirunillenu.Pregnant ayavare polm verde vidatha manassinu kushtam pidicha aalugalum innumundu.

  • @user-yj6fr2ce5u
    @user-yj6fr2ce5u Месяц назад +6

    Colour nokkiyalum vannam nokkiyalum ini thirichu ingane irikkum tholi veluthu ennu paranjittu oru kaaryavum illa. Good message

  • @lijijosph5453
    @lijijosph5453 Месяц назад +1

    എന്റെ ദൈവമേ വേറൊരു സത്യഭാമ യുണ്ട് . അത് പോരാത്തതിനാണ് രണ്ടാമതൊരു സത്യഭാമയും കൂടി . 😓🥵

  • @anjushijin5480
    @anjushijin5480 Месяц назад +2

    Adipoli 🎉🎉🎉gud script

  • @muhsinacp1297
    @muhsinacp1297 Месяц назад +6

    അടിപൊളി ക്ലൈമാക്സ് ❤❤

  • @notbythat7084
    @notbythat7084 Месяц назад +7

    Jananam muthal instagram filter vare veluppina importance kodknne.😑 Kore onnum aalochikkanda jeevich kanikkua😏

  • @cloudboy3275
    @cloudboy3275 Месяц назад +2

    ❤💯🦋

  • @visakhas961
    @visakhas961 Месяц назад +3

    👏👏👍

  • @aiswaryanair5359
    @aiswaryanair5359 Месяц назад +4

    👏👏👏

  • @user-or6hk9km3k
    @user-or6hk9km3k Месяц назад +4

    Njanum ithe polya kannan😊

  • @JithyaPrasanth
    @JithyaPrasanth Месяц назад +7

    ഇത് ഒക്കെ ഞാൻ കെട്ടിടുണ്ട് marrige മുൻപും പിൻപും

  • @erebusgang5420
    @erebusgang5420 Месяц назад +1

    Karuppinu ezhu azhakundu ullilanu swandaryam❤

  • @MiniPaulse
    @MiniPaulse Месяц назад +1

    Supper

  • @anju8086omana
    @anju8086omana 3 дня назад +1

    Good👍👍👍

  • @Josh_thugs
    @Josh_thugs Месяц назад +4

    ♥️😊

  • @sameerafaisal90
    @sameerafaisal90 Месяц назад +2

    Super

  • @ayshacb28
    @ayshacb28 Месяц назад +4

    Lotusinte cream an chechi, erinj kalayalle... 😌

  • @rishamathew7978
    @rishamathew7978 Месяц назад +1

    Nice

  • @sujithsreenivas1091
    @sujithsreenivas1091 Месяц назад +5

    👏🏻👏🏻

  • @almask6252
    @almask6252 Месяц назад +8

    Colour nokkiyittalla kalyanam kayikkendad manass nokkiyitt aan

  • @vidhyadeepu7374
    @vidhyadeepu7374 Месяц назад +6

    സന്ധ്യ അടിപൊളി 🥰

  • @SherlyThomas-jw2ku
    @SherlyThomas-jw2ku 27 дней назад +1

    Super👍👍👍

  • @maanumaanu6628
    @maanumaanu6628 Месяц назад +2

    Endoke paranjalum ellavarkum velukananu ishtam. Aaninu veluthapennu enna chinthagathi aarum maatilla.e samuham maarilla

  • @vidyavijeesh
    @vidyavijeesh Месяц назад +1

    Beena .. ariyo? Nannayittunde

  • @VidhyaAchuz
    @VidhyaAchuz Месяц назад +4

  • @chandransecactivities4475
    @chandransecactivities4475 Месяц назад +1

    Good

  • @Rithuof
    @Rithuof Месяц назад +3

    Satyabhaama😂

  • @kuthiravattam1056
    @kuthiravattam1056 Месяц назад +2

    Black Beauty

  • @pushpasmusic6779
    @pushpasmusic6779 Месяц назад +2

    Good❤❤❤❤❤❤❤

  • @reshmacnair9780
    @reshmacnair9780 Месяц назад +3

    ❤❤

  • @souththeatre369
    @souththeatre369 Месяц назад +2

    💚