ഭാര്യയെ മനസിലാക്കാത്ത ഭർത്താവ് | Husband Disrespecting Wife | Irritated Husband | Episode 10

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 489

  • @remadevi906
    @remadevi906 10 месяцев назад +720

    ചുമ്മാതല്ല പെൺകുട്ടികൾ കല്യാണം വെറുക്കുന്നത് ഇമ്മാതിരി ചെറ്റകളെ എങ്ങനെ സഹിക്കും ❤

    • @jayavishnu3537
      @jayavishnu3537 10 месяцев назад +38

      നല്ല സ്വാഭാവം ഉള്ള ഭർത്താവും ഉണ്ട്

    • @Helloo_youu
      @Helloo_youu 10 месяцев назад

      @@jayavishnu3537rare pieces avum angne ullavar

    • @mubeeeii
      @mubeeeii 10 месяцев назад +18

      @@Helloo_youupandathe pole alla ippo ulla husbands okke athikavum nalla snehamullavarum care cheyyunnavarumaan chila aalukal mathram ingane undaavu

    • @RahanaNt
      @RahanaNt 10 месяцев назад +3

      Correct🎉🎉🎉

    • @suvinavimal
      @suvinavimal 10 месяцев назад

      Correct

  • @DilshaS-f4v
    @DilshaS-f4v 10 месяцев назад +413

    '' പിന്നെ ഇപ്പറഞ്ഞ Freedom അത് ആരുടേയും ഔദര്യമൊന്നുമല്ല.'
    This dialogue 🤌❤️'

  • @elz123
    @elz123 10 месяцев назад +177

    ഇത് വല്ലാത്തൊരു കഷ്ടമാണ് ശരിക്കും 😕 അനുഭവിക്കുന്നവർക് അറിയാം

    • @SafaizyNk
      @SafaizyNk 8 месяцев назад +1

      Njaanum anubavikkunnuu

    • @jechuzeru456
      @jechuzeru456 7 месяцев назад +1

      Best 😂

    • @nejmarasheed9967
      @nejmarasheed9967 7 месяцев назад

      ​@@jechuzeru456ningalk ithokke chiri aayirikum...anubhavikkunnavarkkee sankadam manasilaavu😶

    • @Siva-vs
      @Siva-vs 6 месяцев назад

      Ys

    • @aboobackerabu2662
      @aboobackerabu2662 6 месяцев назад

      Ath sheriyaqn

  • @anishasubin4231
    @anishasubin4231 10 месяцев назад +268

    ഇതിന്റെ part 2ന് വേണ്ടി കാത്തിരിക്കുന്നവർ എത്ര പേർ ഉണ്ട് 🤔👍

  • @shafnaramees9634
    @shafnaramees9634 10 месяцев назад +265

    Female character adipoli nalla abinayam. Genuine character ❤ ithinte 2nd part enthayalum venam😊

  • @tissamathew2781
    @tissamathew2781 10 месяцев назад +53

    ഒന്നേ പറയാനുള്ളൂ.... പ്രിയ യുടെ ക്ഷമ അപാരം..മാന്യമായി ഇറങ്ങിപ്പോവാൻ പറ്റിയല്ലോ... ഹരി കൂടുതൽ മൃഗമാവുന്നതിനു മുൻപേ... ദീർഘായുസോടെയിരിക്കട്ടെ.. 🙏🏼🙏🏼... ഹാപ്പി to see that you r..alive..❤

  • @SATHANPNX
    @SATHANPNX 10 месяцев назад +45

    ഇയാളെ എടുത്ത് കിണറിൽ ഇടാൻ thonnunnu😄

  • @zayaanrasool1944
    @zayaanrasool1944 10 месяцев назад +695

    Ethinte second part venam

  • @rabeebanasrarrabimanu8385
    @rabeebanasrarrabimanu8385 10 месяцев назад +81

    ചൂല് കൊണ്ട് ചിരിക്ക് ഒന്ന് കൊടുക്കാൻ തോന്നിയവരുണ്ടോ

    • @shifazilvnb5195
      @shifazilvnb5195 7 месяцев назад +2

      Alla പാര kond thalakk അടിക്കാൻ

  • @akshaya.v.s8563
    @akshaya.v.s8563 10 месяцев назад +73

    Avante thala thallipolich kaalum kayyum thalli odichu evidelum idan thonniyath enik mathram aano 🙄

  • @selenophile668
    @selenophile668 9 месяцев назад +20

    Reel kand vannavar aarelm undo?👀

  • @shemeenam.h1522
    @shemeenam.h1522 10 месяцев назад +42

    ❤❤❤❤ inganeyullathungale divorce cheyyanam

  • @divyadas4976
    @divyadas4976 10 месяцев назад +44

    ശെരിക്കും ഞാൻ കരഞ്ഞു പോയി. ഇത് എൻ്റെ life ആണ്. Hus നല്ല ദേഷ്യക്കാരൻ ആണ്. കുട്ടികൾ ഉണ്ടാകാത്തത് എൻ്റെ problem ആണെന്ന് പറഞ്ഞു. At last test ചെയ്തപ്പോ എൻ്റെ husband നു ആണ് count കുറവ്. അമ്മായി അമ്മ നാട്ടുകാരോടും കുടുംബക്കാരോടും എൻ്റെ അമ്മയോട് പോലും എനിക്കു സർപ്പ ശാപം ആണ് അത് കൊണ്ടാ കുട്ടികൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞു. അതും കല്യാണം കഴിഞ്ഞു 1 വർഷം ആയപ്പോൾ. Then pregnancy time' ൽ njan അനുഭവിച്ച torchure പറയാനാവില്ല. എല്ലാം ഇട്ടെറിഞ്ഞു പോണം എന്നുണ്ട്. But മോനെ ഓർക്കുമ്പോൾ അതിനു പറ്റുന്നില്ല. എന്താ വേണ്ടത് എന്ന് എനിക്കു അറിയില്ല

    • @MyHappinessbyHaseebaNisam
      @MyHappinessbyHaseebaNisam 10 месяцев назад +4

      Don't worry dear... Ningalkk job undoo...

    • @gopika4286
      @gopika4286 9 месяцев назад +4

      Mone undakunnathinnu munne cheythudayirunno enthayalum al toxic anennu ariyamallo

    • @divyadas4976
      @divyadas4976 9 месяцев назад +1

      @@MyHappinessbyHaseebaNisam try cheyyunundu. But hus nu ishtalla. Njan ippo exam preparation cheyynundu

    • @divyadas4976
      @divyadas4976 9 месяцев назад +1

      @@gopika4286 enikku aale orupaadu ishtaanu. Oru kutty aavumbol life change aavumnu karuthi. But I loose

    • @gopika4286
      @gopika4286 9 месяцев назад +1

      @@divyadas4976 u r right look like it's not safe to fall in love with anyone. Hope u have a better prosperous life

  • @jayavishnu3537
    @jayavishnu3537 10 месяцев назад +23

    Husbant wife നെ care cheyuna videos cheyu എപ്പോഴും നെഗറ്റിവ് വീഡിയോ ചെയ്യാതിരിക്കു

  • @ABHINAV-v3
    @ABHINAV-v3 10 месяцев назад +227

    സെക്കന്റ്‌ പാർട്ട് ഉണ്ടോ. സ്ത്രീ ആരുടെയും അടിമയല്ല. അവനു രണ്ടെണ്ണം കൊടുക്കാമായിരുന്നു.

    • @suvinavimal
      @suvinavimal 10 месяцев назад +4

      Correct

    • @FathimathMarwa-p5e
      @FathimathMarwa-p5e 10 месяцев назад +4

      രണ്ടടി കൊടുക്കാമായിരുന്നു 😤

    • @AaronCsabu
      @AaronCsabu 9 месяцев назад +2

      Ys

    • @subair8416
      @subair8416 9 месяцев назад +1

      ഇവർ ഇങ്ങനെയാണ് എപ്പോഴും കീരും പാമ്പും പോലെ ഞങ്ങളുടെ വീടിന്റെ അടുതാണ് ഇവരുടെ വീട്

    • @Gloossyygirl
      @Gloossyygirl 9 месяцев назад

      ​@@subair8416ano ayinu evr orginal wife hus alllalo

  • @Elizabeth-rg3mj
    @Elizabeth-rg3mj 10 месяцев назад +54

    മീൺചട്ടി എടുത്ത് തലക്കു അടിച്ചിട്ട് ഇറങ്ങി പോകു

  • @KURISHINGALCREATIONS
    @KURISHINGALCREATIONS 10 месяцев назад +45

    Waiting for second part❤saranya ❤️

  • @gurusukumaran1304
    @gurusukumaran1304 9 месяцев назад +8

    ഇത്തരക്കാരനാണൊ നിങ്ങളുടെ പാർട്ണർ എത്രയും വെഗം സ്കൂട്ടാവുക ഇല്ലെ ഇനി അടി ഇടി ഒക്കേ തുടങ്ങും കഴിവു കെട്ടവരും ആത്മവിശ്വാസം ഇല്ലാത്തവരുമാണ് ഇങ്ങനെ ചെയ്യുന്നത്

  • @mishabu3590
    @mishabu3590 7 месяцев назад +3

    ഞാനും കുറെ അനുഭവിച്ചു 😢ഭർത്താവിന്റെ സ്വഭാവം

  • @sree.ammuzs2339
    @sree.ammuzs2339 9 месяцев назад +8

    Best short film I have seen ever❤

  • @nahshanamisri8272
    @nahshanamisri8272 10 месяцев назад +65

    Idhil paladhum njanum anubhavichirunnu ellam edutherijh ponn ipo oru understanding partner ne kitty now lm very happy ❤

    • @suhansuhra1723
      @suhansuhra1723 8 месяцев назад

      എവിടെ ആണ് സ്ഥലം

  • @jumanajumananiyas5668
    @jumanajumananiyas5668 10 месяцев назад +14

    Kurachudi venamayirunnu endhayalum kalakki❤

  • @divyakrishna4954
    @divyakrishna4954 10 месяцев назад +27

    Evane pidichu enik 2 Annam pottikyan thonnunnu

  • @alimalapuram7750
    @alimalapuram7750 8 месяцев назад +5

    ഇവനൊക്കെ കൈയ്യി കിട്ടിയ ഒന്നു പെരുമാറായിരുന്നു ന്നാറി
    😎👊👊

  • @vasu930
    @vasu930 10 месяцев назад +16

    The more suitable title is controlling husband right. 👍

  • @husainarahman9080
    @husainarahman9080 10 месяцев назад +30

    Second part venam🥰

  • @raihansfamilyvlogs5311
    @raihansfamilyvlogs5311 10 месяцев назад +13

    Waiting for the second part🎉

  • @mishabu3590
    @mishabu3590 7 месяцев назад +5

    ക്ഷമിക്കുന്നതിലും ഒരുപരിധിയുണ്ട് 😢

  • @AI_MALLU
    @AI_MALLU 10 месяцев назад +47

    Super 👌🏻 finally a bold climax ❤️ next part waiting

  • @ramyaramz-xt9ik
    @ramyaramz-xt9ik 10 месяцев назад +5

    I was going through similar for 8 years 😇 now got out of it 🙏🏻Thank god

    • @hmjg182
      @hmjg182 9 месяцев назад

      How

  • @musicmysoulandlife
    @musicmysoulandlife 10 месяцев назад +6

    Quite frankly, ithu pole oru husbandne kittiyal penkuttikal please ittech poku. You deserve better. The vice versa is also true.

    • @vampire__hunter
      @vampire__hunter 8 месяцев назад

      Angane poya athilum prashnam ann pinne kollan nokum Avan 😢😢😢

  • @sk-gb7gq
    @sk-gb7gq 10 месяцев назад +10

    Second part vegam venam.😊

  • @shidup2771
    @shidup2771 10 месяцев назад +30

    സെക്കന്റ് പാർട്ട് വേണം ❤

  • @Shahanamol123
    @Shahanamol123 10 месяцев назад +23

    Second part venam😊

  • @ShareenaShabeer-tc2mb
    @ShareenaShabeer-tc2mb 10 месяцев назад +5

    Second part undo.... കാത്തിരിക്കുന്നു

  • @V4A_LIFE
    @V4A_LIFE 10 месяцев назад +23

    As usual ivdeyum climax ready aayilla.Ningalude climax epazhum oru gum illa. Kurachude punchayit end cheyyu

  • @ShahanajasminJasmin
    @ShahanajasminJasmin 10 месяцев назад +14

    Part 2 venam ...

  • @smithanair2358
    @smithanair2358 10 месяцев назад +6

    All the series are.good. but mostly ending is partial

  • @alhamdulillaaaa
    @alhamdulillaaaa 10 месяцев назад +28

    ഒന്ന് കൊടുക്കാൻ കൈ തരിച്ചു😌 send part ഉണ്ടോ

    • @vampire__hunter
      @vampire__hunter 10 месяцев назад

      Thanks second partil fight scene njangal plan cheyunund

  • @jennyash1048
    @jennyash1048 10 месяцев назад +15

    ഷാജിയേട്ടാ.,ഇവനെയങ്.....⛏️

  • @bindusunilkumar1009
    @bindusunilkumar1009 10 месяцев назад +28

    ഇതിന്റെ രണ്ടാം ഭാഗം വേണം

    • @VinNav
      @VinNav 10 месяцев назад +3

      Inganokke thanneyaa nammaludeyokke jeevitham😢😢

  • @moms_princesss5964
    @moms_princesss5964 9 месяцев назад +8

    Relatable 🥀

  • @anusajadanusaj3055
    @anusajadanusaj3055 10 месяцев назад +5

    സൂപ്പർ 🎉🎉

  • @ridhaandrhythmhd
    @ridhaandrhythmhd 10 месяцев назад +4

    In some cases there was no second choice because of the children and to meet the expectations of own family.

  • @Shinto.12
    @Shinto.12 10 месяцев назад +70

    മര്യാദയ്ക്ക് ഭാര്യയെ സ്നേഹിക്കുന്ന ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കെടെയ്, എപോൾ നോക്കിയാലും e വഴക്ക്.

    • @Alan-Johny-Official
      @Alan-Johny-Official 10 месяцев назад +12

      സമൂഹത്തിലെ പ്രശ്നങ്ങൾ ചൂണ്ടി കാട്ടുകയും അവ തെറ്റാണ് എന്ന് മുദ്ര കുത്തുകയും ചെയ്യുന്നതാണ് ഇവരുടെ കർത്തവ്യം. ഇവരുടെ ധർമം. അല്ലാതെ കുറച്ച് കഥകൾ കേൾക്കുവാനും, കണ്ടിരിക്കാൻ ഉള്ളതും ആയ channel അല്ല ഇത്. കുടുംബ vazhakkinu പകരം കുടുംബ സ്നേഹം കണ്ടിരിക്കാൻ ഇത് സാന്ത്വനം സീരിയൽ അല്ലല്ലോ. ഇനി സ്നേഹ ബന്ധങ്ങൾക്കാണ് വില എങ്കിൽ, സ്വന്തം കുടുംബത്തിൽ അത് സ്ഥാപിച്ച് കണ്ടോളൂ.

    • @Shinto.12
      @Shinto.12 10 месяцев назад +2

      @@Alan-Johny-Official 🤬

    • @muhammedirfan5850
      @muhammedirfan5850 10 месяцев назад +3

      ​@@Alan-Johny-Officialathentha anungalkk ivide prshnangal onnumillee??

    • @Alan-Johny-Official
      @Alan-Johny-Official 10 месяцев назад

      @@muhammedirfan5850 ഇല്ല എന്ന് ഞാൻ പറഞ്ഞോ? അല്ലാ, അതിനെ കുറിച്ച് ആരു പറഞ്ഞു? അല്ലാ അപ്പോ പെണ്ണുങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല!? ശെടാ... ഇതെന്തിന്ത്. പറഞ്ഞത് വേറെ ചോദിച്ചത് വേറെയും. കൊള്ളാം.

    • @muhammedirfan5850
      @muhammedirfan5850 10 месяцев назад +2

      @@Alan-Johny-Official enthokkeyo vilich parayalle...
      Ivarude videos ellaam sthreekalude prshnangale mathram address cheyyunnathaaan...
      Aanungalude oru prshnavum ivar address cheyyunnillaa
      Snehikkunna bharthakkanmaarum ivide und enn karuthaan enkilum oru video idumayirikkum

  • @nimmysebastian1951
    @nimmysebastian1951 10 месяцев назад +7

    ഒരെണ്ണം കൊടുത്തിട്ട് പോകാമായിരുന്നു

  • @nandanas7277
    @nandanas7277 10 месяцев назад +15

    Second part vnm😊

  • @manuprasad2593
    @manuprasad2593 8 месяцев назад

    kitiyathinu pakaram ayitu avante chekidath orenam koduthitu avidnu irangamayarnu...
    othu pokan patunila enkil avde tane nilkate irangy pokanam
    nice story and presentation will be an eye opener for all women suffering in marriage,

  • @faizy1275
    @faizy1275 12 дней назад +1

    Priya chechi avante veetil ninnum irangi poyath nallathu thanneyanu ini orikkalum avan Priya chechiye kanilla

  • @dannymohan4735
    @dannymohan4735 9 месяцев назад +4

    Moodhanmaraya bhartakanmar ippozhum 60, 70 thanta mare pole perumarunnu streekalkku ishttangal Onnum illenum ellam thante ishtatinu anusarichavanam ennu shadhikkunnu, Onnorkukka Bharya adimayalla😢

  • @jamesbn7007
    @jamesbn7007 5 месяцев назад +1

    ❤❤❤ ഈ കമൻ്റ് വായിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടണേ....😄😄😄

  • @mariyac6598
    @mariyac6598 10 месяцев назад +2

    അടി spot ൽ തിരിച്ചും കൊടുക്കാമായിരുന്നു. ഒന്നല്ല ഒരുപാട് 😂

  • @MuhammadAnasMDD
    @MuhammadAnasMDD 10 месяцев назад +20

    Next episode part 2 wait bro

  • @Fathimahasi
    @Fathimahasi 10 месяцев назад +28

    Ente husbendum ingnthenneya edh karyathinum dheshyam😮

    • @ananc6468
      @ananc6468 10 месяцев назад +17

      Onnenki ozhivakk allenki paranj manasilaak ith sherik toxic

    • @jenyjoy1368
      @jenyjoy1368 9 месяцев назад

      Me too 😢

  • @Pathuponnu107
    @Pathuponnu107 10 месяцев назад +9

    Ethinte secent part venam avanoru panikitttunnth kaananm

  • @soumyar3163
    @soumyar3163 10 месяцев назад +33

    Lady's inte characters ine kurachuude bold aayitt present cheythuude.... Ente oru arivil inganathe ladies ee kaalath undenn thonunnilaa( ee gen majority aane udheshichathu)...

    • @vampire__hunter
      @vampire__hunter 10 месяцев назад +1

      Koodathayi jolly pole

    • @soumyar3163
      @soumyar3163 10 месяцев назад +2

      @@vampire__hunter ayyo pavam...vere aarem arinjoodarikyum alle....bold ennanu paranjath... criminal ennalla

    • @vampire__hunter
      @vampire__hunter 10 месяцев назад +2

      @@soumyar3163 kashayam greeshma ??

    • @soumyar3163
      @soumyar3163 10 месяцев назад

      @@vampire__hunter thanikkenthinte keda!! Ivaronnum thante kannil criminals alle?

    • @vampire__hunter
      @vampire__hunter 10 месяцев назад

      @@soumyar3163 chumma 😂😂😂😂 I know them who they really are just joking

  • @SaranyaVisakh28
    @SaranyaVisakh28 10 месяцев назад +66

    Thankyou all for your supports 🥰♥️

    • @RishanaRasheed126
      @RishanaRasheed126 10 месяцев назад +3

      Pallavi chechiyeee 🥹❤️

    • @richuraizan1521
      @richuraizan1521 10 месяцев назад +4

      സെക്കന്റ്‌ പാർട്ട്‌ ഇല്ലേ മക്കളെ നല്ല അഭിനയം

    • @SaranyaVisakh28
      @SaranyaVisakh28 10 месяцев назад +1

      ​@@RishanaRasheed126nthooo🥰

    • @SaranyaVisakh28
      @SaranyaVisakh28 10 месяцев назад +1

      ​@@richuraizan1521thankyou... 🥰🥰

    • @MJ123z
      @MJ123z 10 месяцев назад +2

      Nice acting 😊

  • @mr_bhadru
    @mr_bhadru 9 месяцев назад +6

    Freedom okke pand mahanmar nedi thannittund ❤

  • @JoyammaBenny
    @JoyammaBenny 8 месяцев назад +1

    സ്ത്രീ എന്ന തങ്ങൾ നിൻ്റെയൊക്കെ അടിവയല്ലാട്ടോ ആ പാവം പെൺകുട്ടിക്ക് അവാർഡ് കൊടുക്കണം

  • @jessumedia9215
    @jessumedia9215 10 месяцев назад +3

    waiting for Next episode

  • @ALLOOSVLOG
    @ALLOOSVLOG 10 месяцев назад +15

    2 പാർട്ട് ഇവർ ഇടില്ല

  • @sudharaj3278
    @sudharaj3278 10 месяцев назад +5

    Ithinte link husband nu ayachu kodukanam .ith kandittenkilum manassilakatte

  • @shinyjose8221
    @shinyjose8221 9 месяцев назад +5

    Girls....for your kind information.....arum kalyanam kazhikkunna chekkanood " plzz , sry , ingane onnum parayan padillaa ...prathyekich permission choodikkan padillaa... Evidelum pokuvanengil just inform chyyukka.... Pinne nammalood enthengilum paranjaa thirich avarude swarathinekkal ucha uyarthi viratty nirthukaa....allengil valla olakkayum eduthu idamm valam nokkathe madakku ramdu kodukkanam....arum kulasthree avaruth....ivammare ingane vilayan vidaruth...

    • @spetznazxt
      @spetznazxt 8 месяцев назад +3

      Sorry and please
      മര്യാദ ഉള്ളവർ പറയുന്ന വാക്കാണ് ഫെമിനിച്ചി കളിച്ചു മെണച്ചു കെട്ടാൻ നിന്നാൽ ഉലക്ക ആരെടുത്താലും പൊങ്ങും എന്ന് ഓർക്കുന്നത് നല്ലതാണ് അതുപോലെ തന്നെ മോന്തക്കിട്ട് തല്ലുന്നതും, തിരിച്ചു കിട്ടിയാൽ വാങ്ങി കൂട്ടേണ്ടി വരും,

  • @marzuafree007
    @marzuafree007 10 месяцев назад +15

    Need part 2

  • @Shahana-sl6jf
    @Shahana-sl6jf 10 месяцев назад +4

    Nex part nn waiting👍

  • @ARDcreations46333
    @ARDcreations46333 10 месяцев назад +4

    Saranya Chechy ❤

  • @Butterflies-b9y
    @Butterflies-b9y 10 месяцев назад +3

    Second part വേണം please

  • @jahanathasni7199
    @jahanathasni7199 9 месяцев назад +3

    Part 2 plzzzzzz

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 8 месяцев назад +1

    Ethinte part 2 vennam❤

  • @Anuyi24023
    @Anuyi24023 10 месяцев назад +11

    😢😢😢എവിടെയോ എന്റെ life🥹

  • @bloodmoon8361
    @bloodmoon8361 9 месяцев назад

    5:00 6
    6:22 7
    7:20 8
    8:30 9
    9;03. 10 ultimate level

  • @charua3019
    @charua3019 9 месяцев назад +1

    2nd part must ayitum venam avalillathe avan jeevikunnathonnu kananamallo avane randennam kodukanam

  • @RafeeqThekkevalabil
    @RafeeqThekkevalabil 10 месяцев назад +3

    ഇതിന്റെ ഭാഗം 2 വേണം

  • @GoldenAngel-
    @GoldenAngel- 10 месяцев назад +3

    Part 2 please

  • @vinithajobyvinithajoby7093
    @vinithajobyvinithajoby7093 10 месяцев назад +3

    സൂപ്പർ

  • @shahalajaseem7971
    @shahalajaseem7971 10 месяцев назад +4

    Second part venam ithinte

  • @RinuHK
    @RinuHK 6 месяцев назад

    Best example of narcissistic personality

  • @VenuPonnni
    @VenuPonnni 4 месяца назад +1

    സ്വന്തം ഭാര്യയെ ക്കുറ്റം പറയന്നു അങ്ങിനെ പറയണം ആണങ്ങൾക്ക് ഒരു വിചാരമുണ്ട് അവർ മലമറിക്കും എന്ന്

  • @ansupthomas8703
    @ansupthomas8703 10 месяцев назад +8

    Aadym bakki ullathinte second part idamoo??
    Kaanunnavare pottanmaru aakkathe

  • @soniyasonu6777
    @soniyasonu6777 9 месяцев назад +4

    ഇവനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവരൊണ്ടോ

  • @hazeenashemim8941
    @hazeenashemim8941 10 месяцев назад +11

    Enganaeyulla husbands undo ee generationle 😮

  • @Dilna-wu1of
    @Dilna-wu1of 8 месяцев назад +1

    Second part veanam ❤

  • @AishwaryaPj-v2e
    @AishwaryaPj-v2e 8 месяцев назад

    Reels kand vannavarundo..

  • @rockroker6630
    @rockroker6630 9 месяцев назад +2

    Itharaa nte husbntoo😂😂😂

  • @fousimuthu820
    @fousimuthu820 10 месяцев назад +6

    Second waiting 😂

  • @adgamerks6354
    @adgamerks6354 10 месяцев назад +5

    Super ❤

  • @ayshacb28
    @ayshacb28 10 месяцев назад +4

    Adipoli 🥰🥰🥰❤

  • @tinshakrishna5350
    @tinshakrishna5350 10 месяцев назад +5

    Saranya🥰❤

  • @BadhushaAnu-h8q
    @BadhushaAnu-h8q 10 месяцев назад +6

    Super 👍👍👍

  • @hrishikeshr9232
    @hrishikeshr9232 10 месяцев назад +5

    Ee video kurachude venamayirunnu. Oru poornatha illa . Second part idanam. Avante monthak orennam koduthit venamarunnu pokaan

    • @RaseenaShamsu495
      @RaseenaShamsu495 10 месяцев назад

      ഓവറായി.പോയി

    • @RaseenaShamsu495
      @RaseenaShamsu495 10 месяцев назад

      ഉഷാറായി.മോൾ

    • @faizy1275
      @faizy1275 9 месяцев назад

      Bharayaye adikunna avane arrest cheyyanam

  • @Inmyhobeez
    @Inmyhobeez 10 месяцев назад +1

    Part 2 വേണം

  • @VenuPonnni
    @VenuPonnni 3 месяца назад

    എന്താണ് ഹരി ഇങ്ങനെ ഒരു നന്നിയുമില്ല പാവം അവൾ മറ്റുളവരുടെ മുന്നിൽ താത്തി കെട്ടുന്നു

  • @misteractor
    @misteractor 10 месяцев назад +24

    Purath vech kandal aarum enne thallaruth 😅

    • @Maya-s7rghy
      @Maya-s7rghy 10 месяцев назад

      😂

    • @abhiramishinod8258
      @abhiramishinod8258 10 месяцев назад +4

      Sherikkum ingne aano😂

    • @risanam3870
      @risanam3870 10 месяцев назад +2

      ഞാൻ തല്ലും 😡 തന്നെ കാണാൻ ഇരിക്കാ ഞാൻ കണ്ടാൽ തല്ലും എന്ത് അഭിനയം ആണ് ദേഷ്യം വന്നു 😡

    • @misteractor
      @misteractor 10 месяцев назад +2

      @@abhiramishinod8258 njan oru paavam aanu 😅🙏 sathyam

    • @misteractor
      @misteractor 10 месяцев назад

      @@risanam3870 angane parayalle 😅 namuk elam compromise aakkaam

  • @fasinaju1575
    @fasinaju1575 10 месяцев назад +1

    Ithinte second part venam please onn cheyyo please 🙏

  • @sajnasajna8216
    @sajnasajna8216 8 месяцев назад +3

    Hari parnjille ninakithra freedom than athan thettnn .ithil evideyaan freedom 🙄

  • @nasnirafeeq3989
    @nasnirafeeq3989 9 месяцев назад

    Ithoke kaanumboll aanu ente hus okk etre nallavan aanu 6 year ayi marriage kayinjitt ithuvare deshyapett Dii enn polum vilichittila 😻

  • @kiara12345
    @kiara12345 10 месяцев назад +6

    Adichavante montha polikkunna scene onnum illlle

  • @aneeshaaneesha1758
    @aneeshaaneesha1758 10 месяцев назад +4

    Super

  • @bloodmoon8361
    @bloodmoon8361 9 месяцев назад

    0:44 red flag 1
    1:15 red flag 2
    1:50Red flag 3
    2:54 red flag 4
    4:02 red flag 5

  • @Azidharahman
    @Azidharahman 5 месяцев назад

    Part 2 venam