ഭാര്യയെ പരി​ഗണിക്കാത്ത ഭർത്താവ് | Toxic Mother in Law Web Series | Homies | Episode 2

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 478

  • @dhanya5703
    @dhanya5703 7 месяцев назад +398

    കുറെ പേരെങ്കിലും ഇങ്ങനെ അനുഭവിക്കുന്നുണ്ട് എല്ലാം എപ്പോഴാണ് മാറുക മരിക്കുമ്പോഴെക്കും മാറിയാൽ മതിയായിരുന്നു

    • @sreekutty5394
      @sreekutty5394 7 месяцев назад +18

      Oru pennu anubavikunna vishamangalum budhimuttukalum vtukark ayalum nattukarkum mattullavarkum manasilakanamekil aval marikkanam.. Athuvare aval ahagariyum samarthya kaariyum aanu.. Husband vtl enthekilum presnm undayal avark swandham vtl alle vannu nilkan pattu.. Vere engottu pokum.. Ithu pala vtukar manasilakki koode nirthiyalum sahikan pattathadhu kandu nilkunna nattukark aanu.. Apol pennu Ahagari.. Ketticha vtl porukkan kazhiyathaval angane kure undu.. Aval sahichath ellam manasilakanamekil aa pennu marikanam.. Apol avale kurich nallathu paranju nadakum

    • @Ashithafathima
      @Ashithafathima 7 месяцев назад +2

      Sathyam 🥹

    • @Nechufac
      @Nechufac 7 месяцев назад

      😂

    • @sanidraranjith2442
      @sanidraranjith2442 7 месяцев назад +1

    • @khadeejamoideen
      @khadeejamoideen 7 месяцев назад

      7😅😅😊
      😅. C.f. t​@@sreekutty5394

  • @jesnajesimol7087
    @jesnajesimol7087 6 месяцев назад +196

    പെണ്മക്കൾക്ക് ഒരു നീതി 😢😢😢മരുമക്കൾക്ക് ഒരു നീതി മിക്ക വീടുകളിലും ഉള്ള അവസ്ഥ

  • @SyamaBabu-h3g
    @SyamaBabu-h3g 6 месяцев назад +128

    എന്റെ അമ്മായിഅമ്മ same ആണ് സ്വന്തം മകളെ എപ്പോളും വീട്ടിലേക്കു വരാൻ പറയും എന്നെ എന്റെ വീട്ടിലേക്ക് വിടുകപോലും ഇല്ല. മകളുടെ ഭർത്താവ് അവളെ സ്നേഹിക്കണം എന്നാൽ എന്റെ ഭർത്താവ് എന്റെ അടുത്തിരിക്കുന്നത് അവർക്കു ഇഷ്ട്ടം അല്ല. ഇതുപോലുള്ള അമ്മായിഅമ്മമാർ ആണ് സ്വന്തം മക്കളുടെ ജീവിതം നശിപ്പിക്കുന്നത്

    • @homiesseries
      @homiesseries  6 месяцев назад

      🥲

    • @vipinr7931
      @vipinr7931 6 месяцев назад +3

      ningalude veettil pokaan ningalk mattoraalude avashyam illa...

    • @SyamaBabu-h3g
      @SyamaBabu-h3g 6 месяцев назад

      @@vipinr7931 പോയാൽ പിന്നെ ഒച്ചപ്പാടാണ് bro

    • @rushaidarushaida611
      @rushaidarushaida611 6 месяцев назад

      Ammayimma nodu chouikknda husnod u choikk

    • @vipinr7931
      @vipinr7931 5 месяцев назад +1

      @@rushaidarushaida611 Husbandinodum chodikkanda avashyamilla.
      Husband bharyayod chodikkarundo ...

  • @lalithammatharadevi8222
    @lalithammatharadevi8222 6 месяцев назад +33

    ഇത് ഞാനും കുറേ അനുഭവിച്ചു ഇപ്പോഴും. അമ്മ മാത്രം അല്ല ചേട്ടത്തി അനുജത്തിമാർ 2എണ്ണം. ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു

  • @user-xq5ds5ig5ralluz
    @user-xq5ds5ig5ralluz 7 месяцев назад +204

    കല്യാണം കഴിഞ്ഞ മിക്ക പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ് ഇതു

  • @ragymolcr1365
    @ragymolcr1365 7 месяцев назад +95

    എന്റെ അമ്മായിഅമ്മ ഇങ്ങനെ ആയിരിന്നു ഞാൻ പോയി പണി നോക്കാൻ പറഞ്ഞു എന്നിട്ടു വീട് മാറി താമസിച്ചു ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നു

    • @HisanaSidhikHisana
      @HisanaSidhikHisana 7 месяцев назад

      Ende Ammayimmayum ithupole aanu 😢😢

    • @rashimolty9907
      @rashimolty9907 7 месяцев назад +1

      Njaanum

    • @rashworld9035
      @rashworld9035 7 месяцев назад

      എന്റെയും..വീട് മാറി താമസിക്കട്ടെ എന്നിട്ട് വേണം

    • @subeenaparathodika1254
      @subeenaparathodika1254 6 месяцев назад

      😂ചെറിയ മക്കൾ ആകുമ്പോൾ എങ്ങനെ മാറീതാമസിക്കും സഹിക്കണം

    • @nandu5929
      @nandu5929 6 месяцев назад

      Chechi നമ്മളെ വളർത്തി വലുതാക്കുന്നത് അച്ഛനും അമ്മയുമാണ് ഭാര്യ ഇപ്പോൾ വരുന്നതല്ലേ അമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളൂ ഭാര്യക്ക് സ്ഥാനം അല്ലാതെ കല്യാണം കഴിച്ചു വന്നു ഉടനെ അമ്മയെ തള്ളി പറഞ്ഞിട്ട് പറഞ്ഞിട്ട് ഭാര്യയോടൊപ്പം നിൽക്കുന്നത് അമ്മ 😍❤💥💥💥😘😘😘😘

  • @SterleenaJoseph
    @SterleenaJoseph 7 месяцев назад +136

    ഒഴിവാക്കണം പിള്ളേച്ചാ ഇവനെ ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല

  • @നിറം-ഞ8ഡ
    @നിറം-ഞ8ഡ 7 месяцев назад +178

    ഇങ്ങനെ ഉള്ളവന്മാർ കല്യാണം കഴിക്കരുത്. വെറുതെ ഒരു പെണ്ണിന്റെ ജീവിതം കോഞ്ഞാട്ടയക്കരുത് 😅

  • @BijiBabuflower
    @BijiBabuflower 7 месяцев назад +44

    Last പറഞ്ഞെ സത്യം ആണ്. എന്റെ ലൈഫിൽ നിന്ന് ഞൻ പഠിച്ചത് ഇതു തന്നെ.

  • @Nayana_Johnson
    @Nayana_Johnson 7 месяцев назад +40

    Nalla best amma mon ..ingana ullavanmaroke kettathe irikunnatha nallath..

  • @greenleaves869
    @greenleaves869 5 месяцев назад +23

    ഞാനും കുറെ അനുഭവിച്ചു. 8 വർഷം കഴിഞ്ഞപ്പോ ഞാൻ കൊടുക്കേണ്ടത് കൊടുത്തു അമ്മയ്ക്കും മോനും. രണ്ടിനെയും പിന്നെ ഞാൻ മര്യാദ പഠിപ്പിച്ചു ഒറ്റയ്ക്ക്. സത്യം പറഞ്ഞ എനിക്ക് ആ ധൈര്യ മൊക്കെ എവിടുന്നു കിട്ടിയെന്നു അറിയില്ല. ഇപ്പൊ ഞങ്ങടെ ഇടയിൽ കയറാൻ വരില്ല. മോനും അമ്മയുടെ കുത്തിത്തിരിപ്പ് സ്വഭാവം മനസിലായി. ഇപ്പൊ ഞാൻ happy😃

    • @homiesseries
      @homiesseries  5 месяцев назад

      🙂

    • @afsalyoonus7500
      @afsalyoonus7500 3 месяца назад +1

      അമ്മ un happy😂

    • @nn.739
      @nn.739 2 месяца назад +1

      Chechi enganeya ath cheythe

    • @Richuraihu
      @Richuraihu 2 месяца назад +1

      എങ്ങനാ കൊടുത്തേ ഇവിടെയും ഉണ്ട് ഒരു ഉമ്മ മോൻ . ഉമ്മയും പെങ്ങളും പറയുന്ന കേട്ടു ഭാര്യയെ തിരിഞ്ഞു നോക്കാത്ത കുറെ മണാകുണാഞ്ചൻ മാരെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ അനിയന്റെ ഭാര്യ വരെ പറയുന്നത് വിശ്വസിച്ചു ഭാര്യയെ അവഗണിക്കുന്നവനെ ആദ്യായിട്ടു കാണുവാ. ഉമ്മയും പെങ്ങളും അനിയന്റെ വൈഫും അയാളും ഒന്ന് ഞാൻ എന്തോ വലിഞ്ഞു കേറി വന്ന പോലെയാണ് അയാളുടെ പെരുമാറ്റം. കല്യാണം കഴിഞ്ഞു 8 ദിവസം മാത്രമേ ഞാനും അയാളും ഒരുമിച്ചു താമസിച്ചിട്ടുള്ളു. എട്ടാം ദിവസം അയാൾ ഗൾഫിലേക്ക് പോയി. പോകുന്നതിന്റെ തലേ ദിവസം രാത്രി എന്റെ വീട്ടിൽ സൽക്കാരം ആയിരുന്നു. അന്ന് രാത്രി അയാളും അനിയന്റെ വൈഫും കൂടെ അവളുടെ ഫോൺ നന്നാക്കാനാണെന്നും പറഞ്ഞു വീട്ടിൽ നിന്ന് പോയി. വൈകുന്നേരം പോയ അവരെ രാത്രി 9 മണി വരെ ഞാൻ വീട്ടിൽ കാത്തിരുന്നു. എന്റെ വീട്ടിൽ എത്തിയപ്പോൾ നേരം വൈകിയത് ഞാനും അയാളും കൂടെ പുറത്തു പോയതാണെന്ന് അമ്മായി അമ്മ കള്ളം പറഞ്ഞു. ഗൾഫിൽ പോയ അയാളുടെ ഒരു ഫോൺ കോളിനായി ഞാൻ കാത്തിരുന്നു. പക്ഷെ അയാൾ വിളിച്ചില്ല. അന്ന് അനിയന്റെ ഭാര്യക്ക് ഫോൺ നിലത്തു വെക്കാൻ സമയം കിട്ടിയതുമില്ല. അവളുടെ ഭർത്താവ് നാട്ടിൽ ഉണ്ട് താനും. എനിക്ക് ഡൌട്ട് തോന്നി ഞാൻ അവളുടെ പിന്നാലെ പോയി. അവൾ ഫോൺ ചെയ്തു കൊണ്ട് അടുക്കളയിലേക്ക് തീ കത്തിക്കാൻ പോയി. ഞാൻ കൂടെ പോയി ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു അവളുടെ തൊട്ടടുത്തു നിന്ന് ഫോണിൽ അയാളുടെ ശബ്ദം വ്യക്തമായി ഞാൻ കേട്ടു. അവളുടെ വിശേഷം തിരക്കുവാ അവൾ എന്ത് എടുക്കുവാ എന്ന് അയാൾ ചോദിക്കുന്നു. ആ സമയത്തെ എന്റെ മാനസികാവസ്ഥ എനിക്ക് ആലോചിക്കാൻ കൂടെ വയ്യ. അതിനു ശേഷം ഞാൻ അയാളെ കുറെ വിളിച്ചു. അയാൾ ഫോൺ എടുത്തില്ല. അയാൾ ഒരു അന്യ സ്ത്രീയോട് പെരുമാറുന്ന പോലെ ആയിരുന്നു എന്നോട് പെരുമാറിയിരുന്നത്. വിളിച്ചാൽ തന്നെ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും എന്നിട്ട് തിരക്കാണെന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്യും. പിന്നീട് വിളിക്കുവാണേലും ഇതേ ആവർത്തനം തന്നെ. വീഡിയോ കാൾ ചെയ്യുകയോ മറ്റോ ഒന്നും തന്നെ ഇല്ല. എന്നോട് തിരക്കാണെന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ആ സമയം തന്നെ അയാൾ അനിയന്റെ ഭാര്യയെ വിളിക്കുന്നത്‌ ഞാൻ കണ്ടു. അവൾ എന്റെ മുമ്പിൽ നിന്ന് സംസാരിക്കില്ല. ഒന്നുകിൽ ഫോൺ കൊണ്ട് റൂമിൽ പോവും അല്ലെങ്കിൽ ടെറസിന്റെ മുകളിൽ പോവും. അത് പോലെ തന്നെ വീട്ടിൽ നടക്കുന്ന എല്ലാ കാര്യവും ഞാൻ പറയുന്നതിന്റെ മുൻപ് തന്നെ അയാൾ അറിഞ്ഞിരിക്കും.ഞാൻ ഓൺലൈൻ വന്നാൽ അപ്പോൾ അയാൾ പോകും. അങ്ങനെ കുറെ അയാൾ എന്നെ വട്ടം കറക്കി. അയാൾക്ക്‌ അവളെയും അവളുടെ കുട്ടികളെയും കണ്ടു കൊണ്ടിരിക്കണം. വീഡിയോ കാൾ ചെയ്തു മുറ പോലെ അയാൾ കാണുകയും ചെയ്തു. സഹികെട്ടു ഞാൻ അയാളോട് പറഞ്ഞു അവളെ വിളിക്കരുതെന്നു ഞാൻ വോയിസ്‌ മെസ്സേജ് ആയിട്ടായിരുന്നു അത് അയച്ചത്. അയാൾ അത് നേരെ അവൾക്കു വിട്ടു കൊടുത്തു. അങ്ങനെ അവളും അയാളുടെ പെങ്ങളും എന്റെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി എനിക്ക് മാനസികമാണെന്നൊക്കെ പറഞ്ഞു. അയാളും അനിയന്റെ ഭാര്യയും പെങ്ങളും അമ്മായി അമ്മയും ഒന്ന് കൂടെ ഒന്നായി. ഞാൻ വീണ്ടും പുറത്ത്. അയാൾ നാട്ടിൽ വന്നു ഇപ്പൊ 8 മാസം കഴിഞ്ഞു ഞാൻ ഇപ്പൊ പ്രെഗ്നന്റ് ആണ്. അയാൾക്ക്‌ കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്നു പറയുന്നു. എന്നാൽ ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞിട്ട് അയാൾക്ക്‌ യാതൊരു സന്തോഷവുമില്ല. മാത്രമല്ല എന്നെ കാണിക്കാനോ മറ്റോ ഞാൻ ചോദിച്ചാൽ തന്നെ അയാൾ ക്യാഷ് ഇല്ല എന്ന് പറഞ്ഞു ദേഷ്യം പിടിക്കും. 6,7 മാസം ആയിട്ട് കാണിച്ച മതി എന്നൊക്കെയാ അയാൾ പറയുന്നത്. എന്റെ വീട്ടുക്കാരുടെ നിർബന്ധം കാരണം 2 മാസം ആയപ്പോൾ ആദ്യായിട്ട് കാണിച്ചു. അപ്പോൾ ഒരു സ്കാനിങ് ഉം ഉണ്ടായിരുന്നു. എനിക്കതല്ല മനസിലാവാത്തത് സ്വന്തമായിട്ട് ഒരു കുട്ടി ഉണ്ടാവാൻ പോകുന്നു എന്ന് പറഞ്ഞിട്ട് യാതൊരു സന്തോഷവുമില്ലാത്ത അയാൾ എങ്ങിനെ അനിയന്റെ കുഞ്ഞിനെ തലയിലും അല്ല നിലത്തും അല്ലാതെ കൊണ്ട് നടക്കുന്നു. ആ കുട്ടി ഉറങ്ങിയാലെ അയാൾ ഉറങ്ങുകയുള്ളു. അത്രയും നേരം അയാൾ ആ കുട്ടിയുമായി കളിച്ചോണ്ടിരിക്കും. പുറത്ത് എവിടെ പോകുവാണേലും അനിയന്റെ വൈഫും മൂന്നു കുട്ടികളും കാണും. ചെറിയ കുട്ടിയെ അയാൾ എടുക്കും. കൂടെ അവളും നടക്കും ഞാൻ അനാഥയെ പോലെ അവരുടെ ബാക്കിൽ നടക്കും. അയാൾ ഒന്ന് വിളിക്കോ ഒന്നും തന്നെ ചെയ്യില്ല.കണ്ടാൽ അവളും അയാളും ഭാര്യയും ഭർത്താവും. എല്ലാം വീട്ടുക്കാരെ ആലോചിച്ചു സഹിക്കുന്നു. പ്രേത്യേകിച്ചു എന്റെ ഉമ്മയെ ആലോചിച്ചു. കഷ്ട്ടപ്പെട്ടു ലോൺ എടുത്ത് കെട്ടിച്ചു വിട്ടു. നമ്മളെ ചതിക്കുന്നവർക്ക് എന്തായാലും പടച്ചോൻ കൊടുത്തോളും.😢😢

    • @greenleaves869
      @greenleaves869 2 месяца назад +1

      @@Richuraihu അയാളോട് മാക്സിമം സ്നേഹം കാണിക്കു. അനിയത്തിക്ക് ഇടo കൊടുക്കാതെ ഇരിക്കണം.സ്വന്തം വീട്ടുകാരെ എല്ലാം അറിയിക്കണം. അവർ എന്തു പറയുന്നു എന്ന് നോക്കു. നിങ്ങടെ മാത്രം സ്വകാര്യ സമയത്തു തന്റെ വിഷമം സ്നേഹത്തോടെ ഭർത്താവിനോട് പറയു.

  • @vijithasiva1016
    @vijithasiva1016 7 месяцев назад +23

    ഈ അമ്മ വല്ലാത്ത ഒരു അമ്മായിഅമ്മ ആയി പോയല്ലോ, വല്ലാത്ത സ്വഭാവം തന്നെ

  • @Lathika-h6g
    @Lathika-h6g 7 месяцев назад +17

    ഇതുപോലെയുള്ള കണ്ടറ്റുകൾ വേറെ ചാനലിൽ കണ്ടിട്ട് ഉണ്ട്.... എങ്കിലും നിങ്ങളുടെത്... ഒരു ക്വാളിറ്റി ഫീൽ ചെയ്തു 🥰.. കൊള്ളാം 👌good making 👍👌👏👏👏👏👏ഇനിയും നല്ല നല്ല എപ്പിസോഡിന് ആയി കാത്തിരിക്കുന്നു 🥰

  • @BijiBabuflower
    @BijiBabuflower 7 месяцев назад +242

    ആൺ മക്കൾക്ക്‌ അമ്മയെ മതി. ഇങ്ങനെ ഉള്ളവർ ഒത്തിരി ഉണ്ട് ഒരുപാട് പെൺകുട്ടികൾ നേരിടുന്ന പ്രശ്നം

    • @fathimanasifathimanasi3246
      @fathimanasifathimanasi3246 7 месяцев назад +7

      സത്യം ആണ് 💯

    • @lijishamv2836
      @lijishamv2836 7 месяцев назад +3

      Sathyam

    • @rahmathpv4565
      @rahmathpv4565 7 месяцев назад +1

      Sathyam ante kalyannam kainhitt 13varshai ethvare avarkk avarude kainhitta ullu

    • @Kp6768-i6e
      @Kp6768-i6e 7 месяцев назад +7

      ഇതുപോലെ കുറേ മമ്മാസ് boys ഉണ്ട്‌ അവരെ ഒന്നും marriege ചെയ്യാതിരിക്കുക അതാരിക്കും നല്ലത്

    • @arunkukku4130
      @arunkukku4130 7 месяцев назад

      ​​@@Kp6768-i6eപിന്നെ കണ്ട നാറികളെ കെട്ടി എന്ന് കരുതി അമ്മയെയും അച്ചനെയും ഉപേക്ഷിക്കണം ആയിരിക്കും അല്ലെ..... നീയൊക്കെ മനുഷ്യർ ആണോ

  • @Digitalmom2023
    @Digitalmom2023 6 месяцев назад +88

    ഇങ്ങനെയുള്ള അമ്മമാർ ആൺമക്കളെ കൊണ്ട് പെണ്ണ് കെട്ടിക്കാതെ showcase ൽ വച്ചേക്കണം... വെറുതെ പെണ്പിള്ളേരുടെ ജീവിതം തുലക്കാൻ😡

    • @homiesseries
      @homiesseries  6 месяцев назад

      😐

    • @arifapa5193
      @arifapa5193 6 месяцев назад +2

      yes athanne vendath .veruthe pennungale jeevitham thulakkan

    • @jeeva0902
      @jeeva0902 6 месяцев назад +1

      അമ്മായി അമ്മമാർ മാത്രം അല്ല ... ഇങ്ങനെ ഉള്ള അമ്മായി അച്ഛനും ഉണ്ട്... ഇവിടെ ഇങ്ങനാ അമ്മായി അച്ഛൻ

    • @Akash_34
      @Akash_34 6 месяцев назад +1

      Onn poode avdnn
      Mother >>> wife

    • @jasminerpse6373
      @jasminerpse6373 4 месяца назад

      ​@@Akash_34ofcourse. And girls num mother father okke und. Avarkum avaraan valuth. Enitum ladies husband nte veettil vann nilkunnu. Husband nu wife nte achan ammaye swantham pole kaanan pattuvo ath pole wife num. Vere veett ninn swantham veettukare vitt vann nilkunna Penn ne aa maryadha sneham kodukan thallakkum monum ariyillel avde prashanngal undakum theercha.

  • @MindArt-hu6ty
    @MindArt-hu6ty 2 месяца назад +3

    ഇത് short film ആണെങ്കിലും, ഇത് പോലെ ജീവിക്കുന്നവർ ഇപ്പോഴും ഉണ്ട്.

  • @sreekalasreekala2853
    @sreekalasreekala2853 6 месяцев назад +6

    ഇങ്ങനെയുള്ള അമ്മായിയമ്മ എല്ലാ കുടുംബത്തിലും ഉണ്ട് മക്കളെ വേണം പറഞ്ഞു മനസ്സിലാക്കാൻ മക്കളെ ഇപ്പോഴുള്ള മക്കള് അതിനും എന്തിനും ഏതിനും അമ്മയുടെയും അനുവാദം ചോദിക്കണം ഇങ്ങനെ പോയ ജീവിതം എങ്ങനെ മുന്നോട്ടു പോകും

  • @Richumeeshu
    @Richumeeshu 3 месяца назад +4

    എന്റെ hus nu എന്നെ ആരും കുറ്റം പറയുന്നത് പോലും ഇഷ്ടല്ല 😊എന്നെ വീട്ടികാര് എന്തെങ്കിലും പറഞ്ഞ നല്ലത് പറയും അവരെ 😍🤩

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw 6 месяцев назад +11

    ക്ലൈമാക്സ്‌ സൂപ്പർ ആദ്യം ഇതേ പോലെ ഉള്ള പെണ്ണാമാരെ കെട്ടുന്ന പെമ്പിള്ളേർ മാരുടെ എല്ലാം ഗതി ഇത് തന്നെ

  • @makingwaveswithmeera
    @makingwaveswithmeera 7 месяцев назад +77

    Climax dialogues ellam pwolichu
    Orupaad pennungal anubhavikkunna preshnam aanu

  • @Sruthi-wx6iu
    @Sruthi-wx6iu 7 месяцев назад +25

    Ente ex husband, ex father and sis in law ithupole ayirunnu. Pinne divorce ayi.

    • @Kenza_sj
      @Kenza_sj 6 месяцев назад +1

      Divorce aa nalath

  • @vishnudinesh7650
    @vishnudinesh7650 7 месяцев назад +43

    Ellavrum abhinayikkan paranjal jeevichu kaanichu tharum athrakkum relevent aayitulla topic 👌👌👌👌

  • @jayantipremkumar7016
    @jayantipremkumar7016 7 месяцев назад +33

    How can a mother-in-law be like this, if the son can’t balance the relationship, he should not marry. Girl also have to adjust at times not always.

  • @sreekutty5394
    @sreekutty5394 7 месяцев назад +14

    Aan makkalude sneham pakuthu pokum ennu thonnalulla ammamaar.. Dayavu cheythu avare pennu kettikathirikuka.. Jeevidha kalam muzhuvan avar ningalude mathram swandham aayi nilkum.. Naatukare kanikanum bodhyapeduthanum vendi aarko vendi kalyanam kazhippikaruth..
    Penmakkale oru veetilek kettichu vidumbol kure upadheshagal kodukum.. Barthavine snehikanam swandham ammaye pole barthavinte ammaye kananam.. Joli cheyyanm.. Angane venam ingane venam ithoke... Athupole kayari varunna penninodu engane perumaranam ennum.. Samrakshikanamennum.. Aan makkalkum paranju kodukanam.. Jeevidham enthanennum engane ennum...avare koode paranju manasilakki kodukanam..ennittu venam kalyanam kazhippikkan..allathe kuttam muzhuvan kayari chellunna penninte thalayil aakaruthu.nattukare bodhyapeduthan vendi kalyanam nadatharuthu.. Oru penkuttykalum kayari chellunna vtl presnm undakkanam ennum paranju alla chellunnathu.. Aviduthe sahacharyagal aanu avale matti edukunnathu.. Oroo vtukarum penkuttykalk kodukunna advice aankuttykalum kodukanam.. Avareyum manasilakki kodukanam...
    Ingane ullavar dayavu cheythu kalyanam kazhikathirikku... Oru kunju koode aayal athinte sangadam koode kanendi varum.

  • @justeenajohn2820
    @justeenajohn2820 7 месяцев назад +93

    എന്റെ അമ്മായിമ്മയും ഇത് പോലെ ആയിരുന്നു,. എന്റെ വീട്ടിലോട് എന്റെ കെട്ടിയോനെ വിടില്ലായിരുന്നു.... ഇപ്പോൾ ഇതേ എന്നേയും എന്റെ കെട്ടിയോനെ അമ്മായിമ്മ തള്ളി പറഞ്ഞ് എന്റെ വീട്ടിലാ ഞങ്ങൾ😏😏😏😏.... നമ്മൾ പെണ്ണുങ്ങൾ എന്നാ കെട്ടികേറി കേറുന്ന വീട്ടിൽ വേലകാരികൾ എന്ന് ആണോ 😡

    • @HisanaSidhikHisana
      @HisanaSidhikHisana 7 месяцев назад +2

      Ammayiyammayude vicharam Angane Aanu Njan same situationil aanu monde panam Mathram mathy monu polum oru Vila illa sugamillathayittupolum hospital povan polum vittil pakaram jolikku paranju vidunnu ...

  • @ManchuMansoor-ui6xs
    @ManchuMansoor-ui6xs 7 месяцев назад +27

    പണ്ടത്തെ സ്ത്രകൾ നോക്കറില്ല. ഭർത്താവ് ഗർഭണിയാക്കും ഭര്യപ്രസവിക്കും😊😅😂

  • @ammuammalu807
    @ammuammalu807 6 месяцев назад +11

    Eniku same situation 😔😔😔 ettan pavam nte oppam nilikum enkil nte mother in law prblm undakii kondu irikumm ithil pakuthii scenes njan anubhavichu😔

  • @saleesworld9
    @saleesworld9 Месяц назад +2

    ആ പെൺകുട്ടി അവസാനം പറഞ്ഞ ആ ഡയലോഗ് സൂപ്പർ ❤❤❤🙏🙏🙏ഇമ്മാതിരി തള്ളമാർ 😬😬😬

  • @sheejanarayanan9454
    @sheejanarayanan9454 6 месяцев назад +3

    Ellaredm acting adipoli ayirunnu superb

  • @radhikavk5594
    @radhikavk5594 7 месяцев назад +10

    ഇത് പോലൊരു ജീവിതത്തിൽ നിന്ന് രക്ഷപെട്ടു, ഇപ്പോൾ സമാധാനം എന്തെന്ന് അറിയുന്നു

  • @ShameeMdr
    @ShameeMdr 6 месяцев назад +170

    എന്റെ ഭർത്താവ് ഇങ്ങനെ ആയിരുന്നു, ഇപ്പോൾ ഡിവോസ് ആയി 🥺🥺ഇപ്പോൾ ഉമ്മാക്ക് സ്വന്തം ആയി ഒരുമിച്ചു കിടന്ന് ഉറങ്ങാൻ ഒരു മകൻ 😍

    • @vaigasdreams843
      @vaigasdreams843 6 месяцев назад +39

      ഇതായിരുന്നു എന്നെ അവസ്ഥ seperated ആണ് ഡിവോഴ്സ് ആയില്ല സ്വന്തമായി നിലപാടും അഭിപ്രായവുമില്ലാത്തവരുടെ കൂടെ ജീവിയ്ക്കുന്നത് മരിക്കുന്നതിന് തുല്യമാണ്

    • @salmathShameer
      @salmathShameer 6 месяцев назад

      P​@@vaigasdreams843

    • @TinkumolSr
      @TinkumolSr 6 месяцев назад +3

      Same da👍

    • @sajithasubair10
      @sajithasubair10 6 месяцев назад +1

      👍👍👍

    • @sherinfirozkhan6313
      @sherinfirozkhan6313 5 месяцев назад +4

      enteyum aayirunnu ellathineyum kure pani pettu mattiyeduth monte kayyile paisa koode kuranjapol sukham swastham

  • @manjula123-e3w
    @manjula123-e3w 7 месяцев назад +13

    Edh pole oru ammayi Amma ...enik undayi.....so....we divorced....

  • @alshifairfan8129
    @alshifairfan8129 7 месяцев назад +30

    Ingane ullork penn kettand irukka nalladh... 😂😂

  • @MrEnergee1987
    @MrEnergee1987 7 месяцев назад +5

    Mother should always treat daughter-in-law like an actual daughter

  • @n.h3066
    @n.h3066 7 месяцев назад +8

    Randennam pottichittu iranghy ponam.. Ooo ithu ellam kandittu enikkente rektham thilakkunnu

  • @sarafudheenmmsarafu
    @sarafudheenmmsarafu 7 месяцев назад +6

    Ithupole prathikatikkan kayiyathathanu pala penkuttikaludeyum jeevitham thakarunnathu.👏👏👏

  • @Elizabeth-rg3mj
    @Elizabeth-rg3mj 7 месяцев назад +57

    മകന്റെ മാര്യേജ് കഴിയുബോൾ ഭാര്യ ക്കു ആണ് സ്ഥാനം.. അത് എല്ലാ അമ്മമാരും മനസിലാക്കണം.. ഒപ്പം മകനും

    • @rahulramesh5115
      @rahulramesh5115 7 месяцев назад +8

      അപ്പോ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വില ഇല്ലെ

    • @arunkukku4130
      @arunkukku4130 7 месяцев назад

      ​@@rahulramesh5115അവരെ നോക്കരുത് എന്നാണ് ഇവർ പറയുന്നത്

    • @arunaroy-u2y
      @arunaroy-u2y 7 месяцев назад +3

      പ്രസവിച്ച. അമ്മ ക്കു ഒര് വില യില്ല

    • @Rinsha__mol_._
      @Rinsha__mol_._ 7 месяцев назад

      Athe.

    • @Elizabeth-rg3mj
      @Elizabeth-rg3mj 6 месяцев назад

      ​@@rahulramesh5115വില ഉണ്ട്.. പക്ഷേ മകന്റെ ജീവിതത്തിൽ അവർ വിചാരിക്കുന്നതെ നടക്കാൻ പാടുള് എന്ന് വിചാരിക്കരുത്..

  • @ayishaayishamashhoor1532
    @ayishaayishamashhoor1532 5 месяцев назад +2

    എന്റെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരുമിങ്ങനെയാണ് hus ഉമ്മാനെ പണിയെങ്കിലും പറഞ്ഞാൽ പിന്നെ എന്നോട് മിണ്ടുല എവിടെങ്കിലും പോവാൻ ഇറങ്ങിയാൽ എല്ലാ ഡിയാടാൾസും കൊടുക്കണം അതെ പോലെ പോയി വന്നാലും പുറത്തു നിന്നും ഒരു ചായ കുടിച്ചെങ്കിൽ പിന്നെ പെങ്ങന്മാരുടെ മഹത്വം പറയല്രിക്കും പണി അവർ പുറത്തു പോയ ഒരു ഗ്ലാസ്‌ വെള്ളം പോലും വങ്ങറില്ലാണ് പറഞ്ഞിട്ട് ചെവിക്ക് സ്വര്യം തരില്ല കൂടെ കിടക്കാനും പ്രസവിക്കാനും എന്റെമാത്രമാ പെണ്ണ് കെട്ടുന്നത് എന്റെ ex hus വീട്ടുകാരുമിങ്ങാനത്തെ തന്നെ ഇപ്പോഴത്തെയും ഇങ്ങനത്തെ തന്നെ

  • @mayadevi.r.l2823
    @mayadevi.r.l2823 Месяц назад +1

    അമ്മയില്ലാത്തവൻമാർ സഹോദരിമാരെ കെട്ടിപിടിച്ചോണ്ടാ ഇരിക്കുന്നത്

  • @mashunouf3125
    @mashunouf3125 7 месяцев назад +5

    Ellare lifel edpolthe sambavm thanneya💯

  • @Kbfc1315fans
    @Kbfc1315fans 7 месяцев назад +12

    ഇതുപോലെ ആണ് എന്റെ ജീവിതം 🥺

  • @nithyasvlog6668
    @nithyasvlog6668 3 месяца назад +1

    Kalyanam kazhichath thanne thettayi poyi enne thonni poya kure moments undayittund ath husband karabam alla mother in law karanam ane orupade struggle cheyytha pokunne cheyyunna nalla karyathil polum kuttam kand pidich Vazhakkine varunna oru mother in law ane enteth

  • @suseelanair4698
    @suseelanair4698 7 месяцев назад +10

    Mother in law has to go through her karma. Will she accept her daughter to go through this kind of scenario. I just can't believe that the son can't stand on his feet with his own decision. Then y get him married.

  • @anamikak4393
    @anamikak4393 5 месяцев назад +2

    Adipoli Nalla message

  • @Pratheeksha83
    @Pratheeksha83 2 месяца назад +1

    22 year ജീവിച്ചു.. 7 മാസമായി ഇപ്പൊ സ്വന്തം വീട്ടിൽ..

  • @jasmiharees7916
    @jasmiharees7916 6 месяцев назад +7

    ഇപ്പഴും ഈ അവസ്ഥക്ക് മാറ്റം ഇല്ല

  • @Thasni-e4w
    @Thasni-e4w 7 месяцев назад +12

    Aa ammkit onnu kodukaan tonniyavarundoo😊

  • @anjushijin5480
    @anjushijin5480 7 месяцев назад +5

    Hoo pwolichhh. Climax 👌🏻👌🏻👌🏻

  • @AnsilaSamad-y8r
    @AnsilaSamad-y8r Месяц назад

    എൻറ്റ ഭർത്താവും ഇങ്ങനാരുന്നു ഇപ്പോൾ മാറി ഞാൻ കഴിഞ്ഞിട്ടേ ആരും ഒള്ളു വേറെ മാറി താമസം തുടങ്ങിയപ്പോൾ ഭർത്താവിന്റെ വീട്ടുകാർക്കും ഇപ്പോൾ ഭയങ്കര ഇഷ്ട്ടമാ 😊😊

  • @manjukammana8807
    @manjukammana8807 7 месяцев назад +5

    Kalyanam kazhinju 14 kollamayittum oruhoneymoonpolum pokatha njan. Entem avastha ammamathramalla pengamarum

  • @jasilaharis1039
    @jasilaharis1039 6 месяцев назад +8

    ലാസ്റ്റ് കണ്ണ് നിറഞ്ഞു 🥺

  • @AathiraSatheesh
    @AathiraSatheesh 6 месяцев назад +1

    Eanikke ithe pala problem undayatha mentaly njan oru padu week ayi poyi
    Aarum koode illannu kandapol swoyam bold akan sremichu ipol aarum eante thalayil kayaran varilla nallathu njan thirichu paraum

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 7 месяцев назад +5

    Thalla mole oru kannu kondum marumole matturu kannu kondum kanunnu...

  • @SaranyaKalesh
    @SaranyaKalesh 4 месяца назад +1

    Eni ulla samohathil mrg kazinjal seperate tamasikkanam. Veetukare nokanam. But kooduthal adupikkaruthu

  • @anisof2102
    @anisof2102 7 месяцев назад +4

    Great story ! ❤

  • @krishnapriya1296
    @krishnapriya1296 7 месяцев назад +3

    11. 20 muthal superrr.......👏👏👏👏👏👏👏👏👏👏👏👏👏👏. Adipoli......

  • @BLACKGIRL817
    @BLACKGIRL817 7 месяцев назад +5

    🔥🔥🔥🔥powli... Crew❤️

  • @vishnupriyamahesh833
    @vishnupriyamahesh833 7 месяцев назад +3

    This is reality,True life.a lot of girls facing this same problem

  • @statusvediosbymalu1538
    @statusvediosbymalu1538 7 месяцев назад +10

    Nte ammayiamma aano ith😅😅.. Vazhakkidumbo ithoknchodchalum oru nanomillatha thalla pinnem njagade karyathil idapedum.... Mon pinnem ammeda sarithumbe pokum..

  • @RAHULVELLAYANI
    @RAHULVELLAYANI 7 месяцев назад +6

    Thankyou Guys keep Support...😊♥️🙌🏻

  • @silvielizabethjoby1485
    @silvielizabethjoby1485 6 месяцев назад +2

    Absolutely right 👍

  • @evaedutips
    @evaedutips 6 месяцев назад +3

    Edinekkal valiya ammayiyammayeyum moneyeyum aan daivam enikk thannad.but daivam enna onnund . Ad palappozhum avar marannu.

  • @aswathys2466
    @aswathys2466 5 месяцев назад +4

    എന്റെ അമ്മായിഅമ്മക്ക് അവരുടെ മകന്‍ വെറും ATM മാത്രം ആണ്

    • @Sal78698
      @Sal78698 5 месяцев назад +1

      Achoda🥲

  • @shansheriworld
    @shansheriworld 6 месяцев назад +3

    പൊളിച്ചു അഭിനയം

  • @VenuPonnni
    @VenuPonnni 2 месяца назад

    പാവം മരുമക്കൾ എന്തൊക്കെ പ്രതീഷയോടെയാണ് വന്നത് എല്ലാം തകിടം മ മറിച്ചു അമ്മ ഭർത്താവിന്റെ അമ്മ ഇത് അനുവദിച്ചു കൊടുക്കരുത് നല്ല സീരിയൽ

  • @DevanT-ir1pm
    @DevanT-ir1pm 7 месяцев назад +450

    മുഖത്ത നോക്കാതെ ആണോ മക്കൾ ഉണ്ടായത്

    • @homiesseries
      @homiesseries  7 месяцев назад +12

      😆

    • @Hgznz
      @Hgznz 7 месяцев назад +14

      Ath kalakki❤

    • @reenamathew9244
      @reenamathew9244 7 месяцев назад +22

      ഇരുട്ടത് നോക്കണ്ടല്ലോ

    • @juberiyashareef9240
      @juberiyashareef9240 7 месяцев назад +13

      Najanum manassil karuthiya chodhyam☺️

    • @Rusaina-g7k
      @Rusaina-g7k 7 месяцев назад +3

      Abhinayam alle

  • @ameensha3479
    @ameensha3479 7 месяцев назад +5

    ഇതു തന്നെ ഇന്റെ അവസ്ഥ

  • @abhijithkdileep9910
    @abhijithkdileep9910 6 месяцев назад +2

    ഉപ്പ് കൂടും കുറയും 🤣🤣

  • @MuhammadAnasMDD
    @MuhammadAnasMDD 7 месяцев назад +5

    Next episode part 2 wait bro

  • @Desivlogs651
    @Desivlogs651 6 месяцев назад +2

    Innevare oru ammayum swantam makane thalli paranjit illa. Ennal bharya anenkilo onnu Paranj 2 mattedinu Divorce cheyum. Adanu ammayude vila , athu ariyavunnavarkk ariyam.

    • @jasminerpse6373
      @jasminerpse6373 4 месяца назад

      അപ്പോ അത് പോലെ തന്നെ ഭാര്യ യും ഒരു മനുഷ്യൻ ആണ് അവർക്കും അവരുടെ മാതാപിതാകളോട് സ്നേഹം കാണും. ആണ് മക്കൾക്ക് അമ്മ മാരോട് ഉള്ള പോലെ പെൺമക്കൾക്ക് അച്ഛന്മാരോടും. അതൊക്കെ വിട്ടിട്ട് അല്ലെ ഒരു പെൺകുട്ടി വേറെ വീട്ടിൽ വന്ന് താമസിക്കുന്നത് അപ്പോ ആ ഒരു കരുതൽ സ്നേഹം കൊടുക്കണം അത് ഭർത്താവ് ആയാലും അമ്മായിഅമ്മ ആയാലും. നേരെ മറിച് ആണുങ്ങൾ പെണ്ണുങ്ങളുടെ വീട്ടിൽ ആണ് ജീവിതകാലം മുഴുവൻ താമസിക്കണം എന്ന് വല്ല സിസ്റ്റം ഉണ്ടായിരുന്നേൽ എന്ത് ചെയ്തേനെ എത്ര അഡ്ജസ്റ്റ് ചെയ്തേനെ. എല്ലാവർക്കും സ്വന്തം മാതാപിതാക്കൾ തന്നെ വലുത്. അത് മനസിലാക്കിയാൽ മതി

  • @silumilu6416
    @silumilu6416 7 месяцев назад +5

    അടി പൊളി

  • @Anshydaaa
    @Anshydaaa 6 месяцев назад +2

    സൂപ്പർ മരുമോൾ

  • @Dani00052
    @Dani00052 7 месяцев назад +4

    Good message

  • @Babykutty-f3k
    @Babykutty-f3k 7 месяцев назад +2

    Very nice d in law keep it up.

  • @krishnashaji8041
    @krishnashaji8041 7 месяцев назад +5

    Last powlichu

  • @aizan2561
    @aizan2561 7 месяцев назад +3

    Ente jeevitham .....avide oru pengal koodi undayirunnu....aval aanu ellaam theerumanikkunath

  • @Ashithafathima
    @Ashithafathima 7 месяцев назад +2

    👏🏼👏🏼good story

  • @Nn12239
    @Nn12239 2 месяца назад +1

    Ennod moshamayit behave cheyyunath chodhikkumpo ente husband ennod parayunatha ninte thaalathinu othu thullan enne kittillenu.. athayath wifenod nannayit behave cheyya ennullath thaalathinu oth thullunathum penkonthan aayitullavarum aanenu moshamayit behave cheyyunatha aaninte lakshanam ennu.. in laws advice effect .. am now close to divorce.. ee inam lokha pottanmar aanu parentsnte sambath.. ethra venelum kettikkam

  • @SoudhaBe
    @SoudhaBe 7 месяцев назад +11

    Ente മോളുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരം

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb 6 месяцев назад +1

    My husband also like this Man ,he hates my family

  • @josephsalin2190
    @josephsalin2190 7 месяцев назад +5

    എല്ലാവരും കുടുംബത്തിലാണോ പ്രസവിക്കുന്നത്? പതിച്ചികളുടെ കാലം കഴിഞ്ഞു.
    ഇപ്പോഴെല്ലാവരും ആശുപത്രിയിലാണ് പ്രസവിക്കുന്നത്'

  • @vijirv4880
    @vijirv4880 7 месяцев назад +2

    Nice work 👌👌👌

  • @ushakumaris7752
    @ushakumaris7752 7 месяцев назад +7

    നിങ്ങളുടെ മകനെ മാത്രം മതി നിങ്ങൾക്ക് എങ്കിൽ പെണ്ണ് കെട്ടിച്ചതെന്തിനാ. മോക്ക് ഒരുപക്ഷം മരുമോക്ക് വേറൊരു ഒരു പക്ഷം..പെണ്ണേ വേഗം രക്ഷപ്പെട്ടോളു...അച്ചിവീട്ടിലെ പണം പൊന്ന് സ്വത്ത് എല്ലാം പിടിക്കും.പക്ഷെ ആ അച്ഛനെ അമ്മയെ പിടിക്കില്ല...അമ്മ തളർന്നു കിടക്കുവല്ലല്ലോ.
    .

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 6 месяцев назад +3

    നിങ്ങളുടെ മോളുടെ കാര്യത്തിൽ നിങ്ങൾക്ക് ഇങ്ങനെ അഭിപ്രായം അപ്പോൾ മരുമോൾ എവിടെ നിന്ന് വന്നു അത് നിങ്ങളുടെ മകന്റെ ഭാര്യയല്ലേ അവർക്കും ചില താല്പര്യങ്ങളൊക്കെ ഇല്ലേ

    • @arifapa5193
      @arifapa5193 6 месяцев назад

      ey .molk vere niyamom marumakalk vere niyamom anu mikkayidathum .molu vere marumolu valla ammamarum pettathalle ..

    • @sachu-zy7om
      @sachu-zy7om 6 месяцев назад

      ​​@@arifapa5193 kuzhanj kidakkunna samayam marumakkalakum aduth undavuka ammayi Amma ye nokkan verthiriv kanikkunna veettil

  • @arifashameer6538
    @arifashameer6538 5 месяцев назад

    Njanum kure sahichu but ippol prathikarikkum
    Ente seabavam nannayi marippoyi
    Ippol njan njayam parayunnol ummaye vilavekkathaval enna labell ellam kitti
    Hasband kurach mari
    Edakk thirium ummaye patti enthelum paranchal ennod desyam kanikkum

  • @rajeswarys8334
    @rajeswarys8334 7 месяцев назад +3

    Njanum ente ammayiammayod ithe chodhyam chodhichittund

  • @VenuPonnni
    @VenuPonnni 3 месяца назад +1

    നല്ല സീരിയൽ

  • @sharmiii5882
    @sharmiii5882 6 месяцев назад +2

    Ingane strong aay nilkkaan pattaatheya ente prashnam oduvil nammal pirinju 😊

  • @heyitsme795
    @heyitsme795 7 месяцев назад +2

    Super content

  • @Snowwhite_123
    @Snowwhite_123 5 месяцев назад +3

    Kalyanam kazhinju maari thamasikkunnathaanu nallathu.. marumakalodu cheyyunnathu swantham makalkku pathiratti aayi kittiyirikkum.. anubhavavam sakshi😅

  • @anusha5854
    @anusha5854 6 месяцев назад +1

    11:00 avanteyokke monthakku nokki spotil kodukkanam. Koode aa thallakkum

  • @Leo460...
    @Leo460... 7 месяцев назад +11

    എൻ്റെ അമ്മായിഅമ്മയും മോനും😂

  • @AnnieVadakkan
    @AnnieVadakkan Месяц назад +1

    Super acting

  • @sreekumarinair2913
    @sreekumarinair2913 7 месяцев назад +1

    Waiting for 2nd part.

  • @jabirjabi1746
    @jabirjabi1746 7 месяцев назад +2

    V good series

  • @hasnaUsman-t7l
    @hasnaUsman-t7l 29 дней назад +1

    Ente husband padikkunna karyathilum panikku povanum bayankara thalparya enne padippichathum teacher akkiyathum okke ente husband aa

  • @aiza.maryam_3
    @aiza.maryam_3 6 месяцев назад +1

    ഹ്ഹ ഇത് ഇപ്പൊ കാണുന്നവർ undo

  • @KasimKasim-y7d
    @KasimKasim-y7d 7 месяцев назад +2

    എനിക്കും ഇതേപോൾ നടന്നു😢😢😢😢

  • @drisyamfilmfocus3046
    @drisyamfilmfocus3046 7 месяцев назад +3

    Nice.. 👌👌👌

  • @alansreejith5713
    @alansreejith5713 Месяц назад +1

    Good good😢😢