ഈ പെണ്ണ് പ്രസവിക്കില്ലേ... | Struggles of a Childless Wife | Malayalam Web Series | Homies

Поделиться
HTML-код
  • Опубликовано: 24 июн 2024
  • Many couples in India grapple with the challenges of childlessness. This video explores the emotional journey of a childless wife facing societal pressure from family and society. We delve into the social stigma, loneliness, and yearning for acceptance. You'll also find tips for coping with these pressures and building a fulfilling life together. #childless #infertility #India #marriage #relationships #societalpressure #support #wellbeing #malayalam
  • РазвлеченияРазвлечения

Комментарии • 58

  • @sirajelayi9040
    @sirajelayi9040 День назад +13

    'മച്ചി ' എന്ന പേര് കണ്ട് പിടിച്ചവരെ വേണം കുഴി തൂർക്കാൻ😢😢😢

  • @dadgirl2047
    @dadgirl2047 4 дня назад +35

    2:26 ഇത് ഞാനാണോ.... അനുഭവിച്ചു കൊണ്ടിരിക്കുന്നു.... പെട്ടന്ന് മക്കളുണ്ടാവാൻ ദുആ ചെയ്യണേ.. എല്ലാരും

    • @ajmishafeek9003
      @ajmishafeek9003 3 дня назад

      🤲🏻

    • @azlan-zayd
      @azlan-zayd 2 дня назад

      ആമീൻ

    • @sirajelayi9040
      @sirajelayi9040 День назад

      1 ലക്ഷം സ്വലാത്ത് നിയ്യത്ത് വെച്ച് ചൊല്ലു

  • @Shibikp-sf7hh
    @Shibikp-sf7hh 4 дня назад +22

    ഈ പറയുന്നത് കേട്ടാൽ തോന്നും, കുട്ടികൾ കടേന്നു വാങ്ങിക്കുന്ന സാധനമാണെന്ന്. 11 വര്ഷമായി മക്കളില്ല

  • @supermedia8342
    @supermedia8342 4 дня назад +75

    Ivide onnu പ്രസവിച്ചു... 2nd പ്രസവിക്കാനിച്ചിട്ട് സമാദാനം ഇല്ലാത്തക്കി... 2മറ്റത് ആയപ്പോ 3മത്തേതു വേണം..സമാദാനം terilla

    • @zoeysworld4053
      @zoeysworld4053 4 дня назад +4

      😂😂😂😂

    • @raseenarasi8183
      @raseenarasi8183 4 дня назад +6

      Avarodanne prasavikkan parannoli

    • @user-ft3kg7xo7t
      @user-ft3kg7xo7t 4 дня назад +9

      എന്റെ അവസ്ഥയും ഇത് തന്നെ. കുട്ടി ആയില്ലേ എന്ന് കേട്ട് മടുത്തപ്പോൾ കല്യാണം കഴിഞ്ഞു 4വർഷം കഴിഞ്ഞു ഒരു മോളുണ്ടായി.. ഇപ്പോ മോൾക്ക് 10വയസ്സ് കഴിഞ്ഞു.. വീണ്ടും ചോദ്യങ്ങൾ തുടങ്ങി ഒന്നിന്റെ കൂടെ ഒന്നും കൂടി വേണ്ടേ എന്ന്. നമ്മൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ.. ഇതൊക്കെ ദൈവം തരേണ്ടതല്ലേ.. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ ചെയ്യുന്നുണ്ട് 😜😜😂. പിന്നെ എന്താ ചെയ്യാ...

    • @dadgirl2047
      @dadgirl2047 4 дня назад +13

      3 കയിഞ്ഞ് 4,5 ഒക്കെ ആക്കിയാൽ നിർത്താൻ ആയില്ലേ എന്ന് ചോദിക്കും...

    • @shameerashameera3801
      @shameerashameera3801 3 дня назад

      😂😂​@@dadgirl2047

  • @melbenmelben3337
    @melbenmelben3337 День назад +1

    ശെടാ.......
    എന്റെ കല്യാണം കഴിഞ്ഞു 13വർഷമായി. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല... ഞങ്ങളുടെ കല്യാണം കഴിഞ്ഞു രണ്ട് മാസമായപ്പോൾ ഗർഭിണി ആകാത്തതിന് എന്റെ അമ്മായിമ്മ ആശുപത്രിയിൽ കൊണ്ട് ചെക്ക് ചെയ്തു ഒരുപാട് ടെസ്റ്റ്‌ കൾക്ക് ശേഷം എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്നു പറഞ്ഞു ഡോക്ടർ അമ്മായിമ്മയോട് പറഞ്ഞു രണ്ടു മാസം അല്ലെ ആയുള്ളൂ ട്രീറ്റ്മെന്റ് ഉണ്ട് സമയം ഉണ്ടല്ലോ എന്നൊക്കെ. അമ്മായിമ്മ വീട്ടിൽ വന്നു അച്ചാച്ചനോട് എന്നെ ഉപേക്ഷിക്കണം എന്നും വേറെ കല്യാണം കഴിക്കണം എന്ന് പക്ഷെ എന്നെ അന്ന് വീട്ടിൽ നിന്നും ഇറക്കി കൊണ്ട് വന്നു. ഇന്ന് ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു കുട്ടികൾ ഇല്ലാത്ത വിഷമം മാത്രം ബാക്കി

  • @deepapramod2747
    @deepapramod2747 4 дня назад +20

    ഇതിൽ കുഴപ്പം തനിക്കാണ് എന്ന് അറിഞ്ഞിട്ടും അത് സ്വന്തം അമ്മയോട് തുറന്ന് പറയാതെ, ഭാര്യയെ തെറി കേൾപ്പിക്കുന്ന ഭർത്താവ്!!! അവനെ കളഞ്ഞിട്ട് പൊയ്ക്കൂടേ.

  • @dheerajharidas3094
    @dheerajharidas3094 4 дня назад +61

    "പെണ്ണ് തന്നെ പെണ്ണിന്റെ ശത്രു, "

  • @athulyamohanathulyamohan4160
    @athulyamohanathulyamohan4160 3 дня назад +7

    ഈ ചേച്ചിയെ എനിക്കി ariyavune real lifel കല്യണം കഴിഞ്ഞു 2 ഇരട്ട കുട്ടികൾ ond

  • @farhazartwithkitchen812
    @farhazartwithkitchen812 4 дня назад +3

    👌👌

  • @user-nx2cq9sy1z
    @user-nx2cq9sy1z 4 дня назад +8

    Kaliyana kazhinjal udanne thanne garbhini avaanam enn husband and wife nekkal kuduthal theerthi nattukkarkkum bhandhukkalkkum aanuuu
    Kashttam thanne 😏

  • @MuhammadAnasMDD
    @MuhammadAnasMDD 4 дня назад +3

    Next episode part 2 wait bro

  • @aswatech8638
    @aswatech8638 3 дня назад

  • @kl02pramodvlog28
    @kl02pramodvlog28 4 дня назад +11

    പാവം പെണ്ണ്. 😢😢😢😢😢😢😢😏

  • @manjushasharon8668
    @manjushasharon8668 4 дня назад +8

    Evide rand penkunjungale prasavichapol 3mathukoodi nokkan ipozhee paranju thudangi husband nte veettukar randamathe molkku 28 days aakunne ullu apozhaa 3 mathe kuttye kurichu 😔

    • @deepapramod2747
      @deepapramod2747 4 дня назад +2

      രണ്ടാമത്തെ കുഞ്ഞ് ആയ സ്ഥിതിക്ക് പ്രസവം അങ്ങ് നിർത്തിക്കൂടായിരുന്നോ. മൂന്നാമത്തെ കുഞ്ഞി ആണ് ആകുമെന്ന് എന്താണ് ഉറപ്പ്?. ആൺകുട്ടികളെക്കാളുംമാതാപിതാക്കളോട് സ്നേഹം പെൺകുട്ടികൾക്ക് തന്നെയാണ്..

    • @manjushasharon8668
      @manjushasharon8668 4 дня назад

      @@deepapramod2747 ente veetil 2 penmakkala njanum ente chechiyum...ente husband nte veetil 3 aanmakkala ...
      Enittum avarkku aanmakalodulla agraham maariytillaa
      Enikkum ente husband num penkuttikale aanu ishatam athu nangalkku iswaran arinjuthannuu athil nangal happy yum aannuu....

    • @manjushasharon8668
      @manjushasharon8668 4 дня назад

      @@deepapramod2747 ente veetil 2 penmakkala aanu njanum ente chechiyum..ente husband nte veetil 3 aanmakkala enittum avarkku aanmakalodulla agraham maariytillaa... enikkum ente husband num penkuttikale aanu ishatam athu nangalkku iswaran arinjuthannuu athil nangal happy aanu... Innathe kalathu aan kutty aayalum penkutty aayalum parents ne nokkanam ennilla athokke nammal valarthunathu pole erikkum karyangal....nalla arivukal paranju valarthuka pinne ellam iswarante kayil

    • @DiCk-h9r
      @DiCk-h9r 3 дня назад

      Pennena Nashicha Vargum

    • @kavithavprince7792
      @kavithavprince7792 11 часов назад

      ​@@deepapramod2747guarantee undo chechi

  • @user-il8ee4bj5u
    @user-il8ee4bj5u 4 дня назад +1

    😭😭😭

  • @fathimaabdullafathi4818
    @fathimaabdullafathi4818 4 дня назад

    ബാക്കി വേണം

  • @chrismaalbert258
    @chrismaalbert258 3 дня назад

    Makkal veno vendayo ennullathu theerchayayum parents nte mathram decision aan.... Athil verarum kai kadathunnath sheriyalla.... Mathram alla elladthum parayunnath pennina prblm enna but aaninum varam... Thettidharana undakunnathinu munnu doctor kand test cheyyanam.... Innathe kalath athinulla treatments oke advanced alle.... Pinne ini kunju undayillel thanne athinte peril avare mati nirthunnathum apamanikunnathum valiya thetta.... Kunjungale tharunnath Daivama.... Ath onnum nammude kayyil alla

  • @guruji1110
    @guruji1110 3 дня назад

    ഈ കുടുംബക്കാരെ നാട്ടുകാരെ കൊണ്ട് തോറ്റു ഇതുപോലെ എപ്പോഴും ചോദിച്ചു കുട്ടികൾ ഒന്നും ആയിട്ടിലെ എന്ന്. കല്യാണം കഴിഞ്ഞു പോരെ കുട്ടികൾ. സിംഗിൾ ആയി കുറച്ചു കാലം നടക്കണം അടച്ചുപൊളിച്.

  • @ambikabalachandran1865
    @ambikabalachandran1865 15 часов назад +1

    This m in law is so irritating

  • @sudhavijayan78
    @sudhavijayan78 4 дня назад +1

    message kollam

  • @kl02pramodvlog28
    @kl02pramodvlog28 4 дня назад +8

    ഇത് തന്നെ ഡി പെണ്ണ്ന്റെ പ്രസവം വേറെ ഒരു പണിയില്ലേ. കഷ്ട്ടം തന്നെ 😡😡😡😡😡😡😡😡😡😡😡😡😡

  • @ushakumaris7752
    @ushakumaris7752 День назад

    ആ സ്ത്രീ ചെയ്തത് ഒട്ടും ശരിയല്ല. ആരേയും ബഹുമാനിക്ക ത്ത വർ.

  • @AnusreeDivyaSahny
    @AnusreeDivyaSahny 4 дня назад +1

    Ellathathaan orukanakkin nallath . Chilavillallo

    • @ThasniChinju
      @ThasniChinju 3 дня назад +2

      Athe ullathu kond thonniyatha🥹

  • @vinitha6324
    @vinitha6324 4 дня назад +3

  • @simijoseph826
    @simijoseph826 4 дня назад +1

    👌👌