എന്റെയും husinteyum വീട് ഇങ്ങനെ തന്നെയാ... സ്പെഷ്യൽ ആയിട്ട് എന്തേലും ആക്കിയിട്ടു ഇണ്ടേൽ അപ്പോ ഞാൻ അവിടെ എത്തും 🫣🫣.... പക്ഷെ ഈ വിഡിയോയിൽ പറഞ്ഞ പോലെയാ ദൂരത്തേക്ക് ആയിരുന്നേൽ കുറെ ദിവസം നില്ക്കാമായിരുന്നു..ഇതിപ്പോ പോയാൽ hus വീട്ടിൽ എന്തേലും ആവശ്യം വന്നാൽ അപ്പോ വിളിക്കും.. ബസ് കിട്ടിയില്ല മഴയാ എന്നൊക്കെ പറഞ് പോവാതിരിക്കാൻ ആവില്ലല്ലോ 😕.
@@PonnuAnnamanu ഞാൻ ചേച്ചിടെ വലിയ ഫാൻ ആണ്....🥰🥰🥰🥰 ഞാൻ ഇപ്പോ ബാങ്ക്‌കോച്ചിങ് പഠിക്കുവാ ഹോസ്റ്റലിൽ ആണ് അപ്പോ ക്ലാസ്സ് കഴിഞ്ഞു റൂമിൽ എത്തിയവാട് ചായ കുടിച്ചോണ്ട് ചേച്ചിടെ വീഡിയോ കാണും...ഇപ്പോ ശീലം ആയി...
എന്റെ വെള്ള ലെഗിൻസ് ചോദിച്ചു ഞാനും വിളിച്ചു. അലക്കിമടക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു പോയി എടുത്തപ്പോൾ ഉജാല മുക്കി നീല കളർ ആക്കി വെച്ചിട്ടുണ്ടായിരുന്നു. പിന്നെ ചുരിദാർ മാറ്റി വേറെ ചുരിദാർ ഇട്ടു 😂
ഇത് ഞാൻ തന്നെ.😂 തെറ്റിപോക്കൊന്നും അല്ല ഭർത്താവിന്റെ വീട്ടിലെ പണിയും ചെയ്യണം ഉമ്മാന്റെ അടുത്ത് പോയാൽ അവിടെയും പണി എടുക്കണം. എന്തു ഡ്രെസ്സാണോ ഇട്ടേയ്ക്കുന്നത് അത് പോലെ പോവും. ഒരു ഉടായിപ്പും കാണിക്കാൻ പറ്റില്ല 😂
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
യേശു ക്രിസ്തുവിൻ്റെ കാൽവരി യാഗം നമ്മുടെ പാപ പരിഹാര തിന് ആയിരുന്നു എന്ന് നമ്മൾ visuasikkumbol ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നമ്മെ മുദ്രയിട്ട് സൂക്ഷിക്കുന്നു.യേശു വിൽ വിശ്വസിക്കുന്നവരെ കർത്താവിൻ്റെ മധ്യാകാശ വരവിൽ കർത്താവ് ചേർക്കുന്നു.
എന്ത് രസാ മോളുടെ വീഡിയോ കാണാൻ.. പ്രത്യേകിച്ച് നിങ്ങളുടെ കോട്ടയം ശൈലിയിലുള്ള സംഭാഷണം.. Really u desrve more subscribers...
Thank you so much 🥰 ❤😄❤😄
U r great 🎉
@nilinphilip8004 😍Thank you so much 🥰
സ്വന്തം വീട്ടിൽ വന്നു കിടക്കയിൽ കിടന്ന് സ്വസ്ഥമായി വീഡിയോ കാണുന്ന ഞാൻ 😅
Inki inte വീട്ടിൽ പൊണ്ടീനും😢😢😢😢😫😩😩
അടിപൊളി 😂
Why?
Aaa kidakkel kidanu phone kuthunna sugam😂😂😂
ശോ... കണ്ടിട്ട് കൊതിയാവുന്നു.. എന്നും സ്വന്തം veettil പോകുന്ന ഭാഗ്യവതി 😂😂😂
വിഡിയോയിൽ ok സ്വന്തം ആയിട്ട് പോകാൻ time കിട്ടുന്നില്ല 😂
എന്റെയും husinteyum വീട് ഇങ്ങനെ തന്നെയാ... സ്പെഷ്യൽ ആയിട്ട് എന്തേലും ആക്കിയിട്ടു ഇണ്ടേൽ അപ്പോ ഞാൻ അവിടെ എത്തും 🫣🫣.... പക്ഷെ ഈ വിഡിയോയിൽ പറഞ്ഞ പോലെയാ ദൂരത്തേക്ക് ആയിരുന്നേൽ കുറെ ദിവസം നില്ക്കാമായിരുന്നു..ഇതിപ്പോ പോയാൽ hus വീട്ടിൽ എന്തേലും ആവശ്യം വന്നാൽ അപ്പോ വിളിക്കും.. ബസ് കിട്ടിയില്ല മഴയാ എന്നൊക്കെ പറഞ് പോവാതിരിക്കാൻ ആവില്ലല്ലോ 😕.
Aha athanu പ്രശ്നം 😜
@@PonnuAnnamanu ഞാൻ ചേച്ചിടെ വലിയ ഫാൻ ആണ്....🥰🥰🥰🥰
ഞാൻ ഇപ്പോ ബാങ്ക്‌കോച്ചിങ് പഠിക്കുവാ ഹോസ്റ്റലിൽ ആണ് അപ്പോ ക്ലാസ്സ് കഴിഞ്ഞു റൂമിൽ എത്തിയവാട് ചായ കുടിച്ചോണ്ട് ചേച്ചിടെ വീഡിയോ കാണും...ഇപ്പോ ശീലം ആയി...
എന്റെ വെള്ള ലെഗിൻസ് ചോദിച്ചു ഞാനും വിളിച്ചു. അലക്കിമടക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു പോയി എടുത്തപ്പോൾ ഉജാല മുക്കി നീല കളർ ആക്കി വെച്ചിട്ടുണ്ടായിരുന്നു. പിന്നെ ചുരിദാർ മാറ്റി വേറെ ചുരിദാർ ഇട്ടു 😂
ഇത് ഞാൻ തന്നെ.😂 തെറ്റിപോക്കൊന്നും അല്ല ഭർത്താവിന്റെ വീട്ടിലെ പണിയും ചെയ്യണം ഉമ്മാന്റെ അടുത്ത് പോയാൽ അവിടെയും പണി എടുക്കണം. എന്തു ഡ്രെസ്സാണോ ഇട്ടേയ്ക്കുന്നത് അത് പോലെ പോവും. ഒരു ഉടായിപ്പും കാണിക്കാൻ പറ്റില്ല 😂
വല്ലാത്ത കഷ്ടമായി പോയി 😂
Chechide daily wear dress ellam supper aane....❤❤❤❤evdenna vaanghunne😊😊😊😊
Instagram online shopping
ഇത് ഞാൻ അല്ലെ 😂ഒരു തോട് കടന്ന് പോയാൽ സ്വന്തം വീട്.. എല്ലാ ദിവസവും evening walk വീട്ടിലോട്ട് 🙊 💯സത്യം
എന്റെ അമ്മേ അടിപൊളി 😂
Same here
Appo njano..oru mathilinu appuram swamthan veedu..😂pashe aanjan angane pokilla vallapozhum matram...😢
Nalla eshtama nigalude videos❤
നമ്മൾ തലശേരി പെണ്ണുങ്ങൾ ക്ക് ഇങ്ങനെ യൊരു വിഷയമേയില്ല 💃💃
നാടൻ സംഭാഷണം.... നടനം ഗംഭീരം....
സന്തോഷം ❤
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
🥰😍
ഇതൊന്നും പപ്പക്ക് ഇഷ്ടമില്ല, പപ്പ ചോദിച്ചോണ്ട് നിക്കുന്നു.
സ്ഥിരം dialogue 😂
😊💕💕💕💕
Ennem ithupole aduthulla veettilekka kettich vittirikkunnath😅
Ennem
അടിപൊളി ❤
😍❤
ennit ithepole okke thanneyano avasthakal
Ithu njana ithu njana😂......
Super❤️
❤😄
😂😂😂ഞാനും എൻ്റെ മോൾ നീതുവും😂😂
😍❤ അടിപൊളി 😊
ഞാൻ തന്നെ ഒരു 4 വീട് വ്യത്യാസം മാത്രേയുള്ളു
Ethoke yegane sathi kunnu Apinayikan super adipoli ❤❤❤❤
🥰Thank you so much 🥰
നല്ല ഇഷ്ടമാ നിങ്ങളെ Vedio കാണാൻ
🤩🤩
അടുത്തൂന്ന് കെട്ടിയ ഞ്യാൻ 🤣🤣
അടിപൊളി ❤
Yes I deserve to get a reply from u😌as I’m the 1st person who comments 😅
Hi Chikku
Thank you so much 🥰 for your valuable comment ❤😍
Chechide veedu Kottayathu evida?
Aduthunnu kettiya enne pole😂😂
🥰🥰🥰
Ithu njanaa😂😂💯
🥰🥰🥰🥰
എന്റെ വീടും ഇത് പോലെ തൊട്ടടുത്ത രണ്ടു വളവ്
കൊള്ളാം ട്ടോ 🌹🌹🌹🌹
good acting
എന്റെ അവസ്ഥ dress വിളിച്ചു chodikalokke same 😂
Eth nte life analo...😂😂😂😂
😂😊 അതെയോ ❤
Hi chechy inale chechyne njn adichira,thellakam zudio yil vach kandu vannu mindanam ennu ondairnu ente randu kurippukal athile ottam airnu
എന്റെ ഹസ്ബന്റിന്റെ വീടും അടുത്ത 😌
ഇപ്പോഴത്തെ ഞാൻ
യേശു ക്രിസ്തുവിൻ്റെ കാൽവരി യാഗം നമ്മുടെ പാപ പരിഹാര തിന് ആയിരുന്നു എന്ന് നമ്മൾ visuasikkumbol ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാൽ നമ്മെ മുദ്രയിട്ട് സൂക്ഷിക്കുന്നു.യേശു വിൽ വിശ്വസിക്കുന്നവരെ കർത്താവിൻ്റെ മധ്യാകാശ വരവിൽ കർത്താവ് ചേർക്കുന്നു.
Amen ❤
Ithente nathoonalle😂😂😂😂
അത് ഞാൻ നിന്നെ കാണാൻ വരുന്നതല്ലേ 😂❤
💕😍😂😂😂
നാത്തൂൻ ❤
Future njan😂
കണ്ടു വെച്ചിരിക്കുവാനോ
All the best. Brother undo?
Maths ടീച്ചറിന് ചൂരൽ set ayoo
Ippo aduthu kettikkano doore kettikkano....aake oru doubt 😂
Correct 😊
50-60km ചുറ്റളവിൽ 👍🏻
😢😢enik hus homilek 3 hours travel und
അയ്യോ. ..
enikk 2hr aduthund
Enik 5 minute
വീട് അടുത്തടുത്താണോ 😍
എന്റെ ആണോ?
8km ഉണ്ട് 💕
Nte nathoone kettichathum sfuthkka
Super ❤
Thanks 🔥🥰
Hi a new friend nice vlog like to❤❤❤😊
😊❤thanks to support ❤
അടുത്താണ് 1km
അടിപൊളി ❤
Like as me 😂😂😂
Maths ടീച്ചർ vlog എന്താ edayhe
Concept ready avatte
👍👍👍🩵🩵🩵🩵🩵
Nice❤❤❤
Enth vannalum penkochinte thalelekke naattukar keru
Ssuuuper
🥰🥰🥰🥰🥰
ബീഫ് ഇഷ്ടമാണോ
ജീവനാ ❤
👌
🥰
Nice😂
😊🥰
Super 👍
Thank you 👍😊
0.
❤😂😂❤❤😊😅
❤❤
Hi🥰
😂
❤❤❤😂😂😂😂😂
❤❤🙏💯
😊💕💕
Second😍
💕😍❤
Hi chechi pin cheyoo
😄💕
പൊളിച്ചു Sub cheythu thirichum cheyyane 🥰🥰
Future njan😂
❤❤❤❤
🥰🥰🥰
Future njan😂
❤❤
🥰🥰
❤❤❤
😊😊😊
❤❤