അമ്മച്ചിയും കൊച്ചുമോളും 😍

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 115

  • @AKTHAYA-23
    @AKTHAYA-23 6 месяцев назад +45

    ഞാൻ ഒത്തിരി കരഞ്ഞു... എന്റെ ചേച്ചിടെ മോളും അമ്മയും ഇങ്ങനെ തന്നാ... വലിയ പോരാ... ഹോ... വായിൽ നിന്ന് വരുന്ന വർത്താനം ഒക്കെ കേൾക്കണം... അച്ഛനെ ഒക്കെ അവൾ ചൂണ്ടുവിരലിൽ നിർത്തി പൊരിക്കും... വേനൽ അവധി കഴിഞ്ഞു ഞാനാ എന്റെ മോളെ കൊണ്ടാക്കിയേ.... ആ 2 മാസം കൊണ്ട് ഉണ്ടാക്കിയ ഭൂമി കുലുക്കം മുഴുവൻ എന്റെ ഫോണിൽ ഉണ്ട്... ഇടയ്ക്ക് ഒക്കെ അത് കണ്ട് ഞങ്ങൾ ചിരിക്കും.... പിന്നെ അടുത്ത ഓണത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ഞങ്ങൾക്ക്... അവൾ വന്നാലേ ഈ വീട് ഉണരൂ...

  • @femydixon1538
    @femydixon1538 6 месяцев назад +8

    ഈ വീഡിയോ കണ്ടപ്പോൾ എൻറെ അമ്മയെ ഓർത്തുപോയി .ഞാൻ മക്കളെ കാനഡയിലേക്ക് കൊണ്ടുവന്നപ്പോൾ എന്റെ അമ്മയുടെ അവസ്ഥയും ഇതുതന്നെയായിരുന്നു 😢😢😢.

  • @myhappinessandourcreationz3065
    @myhappinessandourcreationz3065 6 месяцев назад +11

    ❤️❤️❤️heart touching ❤️❤️❤️
    Chirichuu karayippichuu... Ithupole oru ammachiyum molum und ivide...❤❤

  • @holyboldrin5792
    @holyboldrin5792 6 месяцев назад +8

    Sooper video കരയിച്ചു കളഞ്ഞല്ലോ അമ്മച്ചിയും മോളും❤❤❤❤❤❤❤❤

  • @sibimols7087
    @sibimols7087 6 месяцев назад +19

    ഇതുപോലൊരു കൊച്ചുമോൾ മതി ജീവിത० കളർഫുൾ ആകാൻ❤😂

  • @LoveFootball-143
    @LoveFootball-143 3 месяца назад +3

    ഞാൻ ഒന്നാം ക്ലാസ്സിൽ എന്റെ അമ്മ വീട്ടിൽ നിന്നാ പഠിച്ചത്. എന്നെ തിരികെ കൊണ്ട് പോയപ്പോൾ അമ്മമ്മയ്ക്ക് എത്ര സങ്കടം ആയിട്ടുണ്ടാവും എന്ന് എനിക്കന്നു മനസിലായില്ല. ഇപ്പൊ ഓർക്കുമ്പോൾ സങ്കടം വരും... സ്നേഹം മാത്രം തന്നൊരു അമ്മമ്മ....

  • @ajimolthomas9053
    @ajimolthomas9053 6 месяцев назад +2

    Tears out.vacation okke kazhingu thirichu porumbol pappadem ammedem randu divasam munne ulla karachilum enniperukkalum porunna annathe karachilum okke kanumbol thonnum enthina pravasi aye pillere enkilum avide nirthannu but athottum patathulla .. really relatable..😢

  • @Sreela-h2o
    @Sreela-h2o 6 месяцев назад

    Soooperr...ammachi tata paranj thirichu porumbol ulla aaa sangadam...njan serikkum karanjupoyi...🥺🥺🥺🥺❤️❤️❤️❤️🥰🥰🥰🥰

  • @roshinisatheesan562
    @roshinisatheesan562 6 месяцев назад +7

    ഇന്നും കരയിപ്പിച്ചു❤😘❤️😘

  • @kesiyagladson7183
    @kesiyagladson7183 6 месяцев назад +2

    കരയിച്ചല്ലോ ഞങ്ങളെ 😢😢

  • @sujamenon3069
    @sujamenon3069 6 месяцев назад +2

    Super heart touching video 👌👌🥰🥰

  • @sheebamolnp
    @sheebamolnp 6 месяцев назад +1

    'അമ്മച്ചിയും കൊച്ചുമോളും സൂപ്പർ❤

  • @Food-y5u
    @Food-y5u 6 месяцев назад

    ഒത്തിരി ഇഷ്ടം ആണ് ❤❤ ചേച്ചി സിനിമയിൽ അവസരം കിട്ടിയോ??

  • @SuryaGopinath-f7c
    @SuryaGopinath-f7c 6 месяцев назад

    Climax karayichu kalanju Lechu acting supperrrr❤️😘😘😘😘😘

  • @HaripriyaNair-n8r
    @HaripriyaNair-n8r 5 месяцев назад

    Adipoli 🎉🎉🎉 ithupole ente.vtl ammommem kochumonum🎉🎉🎉 Monu 3 years ammomma 1.5 years atha 🎉🎉🎉 climax kannu niranju😢

  • @jovinthomas3359
    @jovinthomas3359 6 месяцев назад +3

    കൊച്ചുമോൾ അടിപൊളി ആണല്ലോ

  • @akhilunnitten9932
    @akhilunnitten9932 6 месяцев назад +1

    Iyyo lulu annante molu❤️

  • @suneerathattanthodukayil4734
    @suneerathattanthodukayil4734 4 месяца назад

    I addicted ur videos

  • @Anjuvishnu1212
    @Anjuvishnu1212 6 месяцев назад

    Ponnu chechi❤❤❤❤❤❤❤

  • @ss83611
    @ss83611 6 месяцев назад +1

    ❤ Touching

  • @syamamenon7330
    @syamamenon7330 6 месяцев назад +38

    കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു😢

  • @ArtwithAnuAchu
    @ArtwithAnuAchu 6 месяцев назад +1

    😢❤❤ ammamayum molum karayipichallo ❤️

  • @shakeelasiraj2720
    @shakeelasiraj2720 6 месяцев назад +3

    First 🎉

  • @brightgirlz9909
    @brightgirlz9909 6 месяцев назад +2

    Lechu polichu ❤

  • @chalakudy20010
    @chalakudy20010 6 месяцев назад

    കരയിപ്പിച്ചു😌

  • @Anjali10819
    @Anjali10819 6 месяцев назад

    എന്താന്ന് അറിയില്ല last കരഞ്ഞുപോയി ❤️

  • @AshiAshika-oc7rr
    @AshiAshika-oc7rr 5 месяцев назад

    ചേച്ചീ പൊളിച്ചു ഒരു തുള്ളി കാണുനിർ വന്നു

  • @geenapeter3187
    @geenapeter3187 6 месяцев назад

    Super, touching. Last ഇട്ട നൈറ്റി ഏതു് ബ്രാൻഡ് ആണ്

  • @AnuSebastian-z8y
    @AnuSebastian-z8y 6 месяцев назад

    Super chechi❤️❤️

  • @Smitha_pk
    @Smitha_pk 6 месяцев назад +7

    ഇത് കണ്ടപ്പോൾ എനിക്ക് സങ്കടമായി.എന്റെ അമ്മ എന്റെ മോളോട് ഇങ്ങനെയൊന്നും അല്ല.ഒരു ദിവസം പോലും ഒറ്റക്ക് നിർത്തിയിട്ടില്ല.അമ്മക്ക് അതൊന്നും ഇഷ്ട്ടമല്ല.എപ്പോഴും ആവശ്യമില്ലാതെ വഴക്ക പറയും എപ്പോഴും എന്തെങ്കിലും പിറുപിറു പറഞ്ഞു കൊണ്ടിരിക്കും.അമ്മുമ്മയുടെ സ്നെഹം എന്റെ മോൾക്കും അമ്മയുടെ സ്നേഹം എനിക്കും കിട്ടിയിട്ടില്ല

    • @R777-ot3kg
      @R777-ot3kg 6 месяцев назад

      Same ende avasta.enod kanichad ende makkalodum kanikunnu.

    • @R777-ot3kg
      @R777-ot3kg 6 месяцев назад +2

      Endeyum avasta.enod kanichad ende makkalodum kanikunnu.

  • @joymn3903
    @joymn3903 6 месяцев назад

    Soooo hilarious!!!! 😂😂😂

  • @asbee6717
    @asbee6717 6 месяцев назад

    Super ❤❤

  • @Binkie278
    @Binkie278 6 месяцев назад

    Ammachide nails adipoli😄 1:16

  • @sheebamolnp
    @sheebamolnp 6 месяцев назад

    ജയിസമ്മേBBC എന്നാൽ ന്യൂസ് ഏജൻ്റ്😂😂😂😂

  • @FathimaShefeek-e9j
    @FathimaShefeek-e9j 6 месяцев назад +3

    Pallippuram palli❤

  • @ElvinGeorge-o1i
    @ElvinGeorge-o1i 6 месяцев назад

    Heart touching ❤

  • @rakhiajith2162
    @rakhiajith2162 6 месяцев назад

    4 baby ano chechyk?

  • @minusara699
    @minusara699 6 месяцев назад +1

    ❤️❤️❤️❤️nice chechi🥰

  • @arunk-kq1ye
    @arunk-kq1ye 5 месяцев назад

    ഒന്നും പറയുന്നില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌

  • @SimplyPaaruz
    @SimplyPaaruz 4 месяца назад

    Ente koch ith pole nature aan😂

  • @ammu-rv6ej
    @ammu-rv6ej 6 месяцев назад +2

    സങ്കടം വന്നൂട്ടോ

  • @jemsbox9079
    @jemsbox9079 6 месяцев назад

    Nte prasavam kazhinj 7 month kazhinja poye hus veetilek
    Poi one week ayilla nte amma bp low ayi sean akki
    Ammamarangana

  • @jyothisusanbibi9458
    @jyothisusanbibi9458 6 месяцев назад

    🥺❤

  • @VlogVenture-fm
    @VlogVenture-fm 6 месяцев назад +2

    ഇന്ന് കരയിപ്പിച്ചല്ലോ...😢😢

  • @Dhakshina-N
    @Dhakshina-N 6 месяцев назад

    super👏

  • @shilpasarath3042
    @shilpasarath3042 5 месяцев назад +1

    Chechi entha epo video idathe

    • @PonnuAnnamanu
      @PonnuAnnamanu  5 месяцев назад +1

      ഇന്ന് post ചെയ്യും 😊

  • @lydiae.justin9343
    @lydiae.justin9343 6 месяцев назад

    Aww🥰🥰🥰🥰

  • @nandapv8682
    @nandapv8682 6 месяцев назад +1

    Emotional aakilooo amachi 😪😪

  • @-sheebapm
    @-sheebapm 6 месяцев назад +4

    കണ്ണുകൾ നിറഞ്ഞു അറിയാതെ.... ഇന്നത്തെ അമ്മച്ചിമാരുടെ കാത്തിരിപ്പു കൊച്ചുമക്കൾ ക്കു വേണ്ടി ❤️❤️

  • @aadilaadil9805
    @aadilaadil9805 6 месяцев назад

    Maths ടീച്ചർ ചൂരൽ vlog wvide😊

  • @neethuraju8981
    @neethuraju8981 6 месяцев назад

    Veed evida

  • @reshmapnair-wk9gj
    @reshmapnair-wk9gj 6 месяцев назад

    Ottakku thamasikkunna amma marude aduthu kuttikale elpichu pokunnundankil avare thirike vilichu kondupokaruthe, because avarkke athu sahikkan pattilla

  • @veenanair4197
    @veenanair4197 5 месяцев назад

    Sed aakii😢

  • @mariyasoji4944
    @mariyasoji4944 6 месяцев назад

    ഞങളുടെ വീട്ടിലും ഇങ്ങനെയാ

  • @sabykuruvilla2467
    @sabykuruvilla2467 Месяц назад

    Hai ponnu

  • @azlan-zayd
    @azlan-zayd 6 месяцев назад

    Ith sherikkum aarude moll aanu 🤩

  • @lakshmivvijayan2669
    @lakshmivvijayan2669 6 месяцев назад +2

    😭😭

  • @cartheelizabethlal1696
    @cartheelizabethlal1696 6 месяцев назад +3

    Acho last senti ayipoyallo

  • @renijibu
    @renijibu 6 месяцев назад +1

    Last scene kandapo sankadam vannu

  • @anandarvin7988
    @anandarvin7988 6 месяцев назад

    ❤👏💯👌

  • @mariaracheljohn8023
    @mariaracheljohn8023 6 месяцев назад +1

  • @MuhammedIzzan-ql4em
    @MuhammedIzzan-ql4em 6 месяцев назад +1

    എന്തൊരു തള്ളാ അമ്മച്ചി 😂😂😂

  • @suryarajan5967
    @suryarajan5967 6 месяцев назад

    Ente like kunji penninu ullathatto🥰

  • @motherslove906
    @motherslove906 6 месяцев назад

    Nighty.avidunna vanghunne

  • @saya-o8z
    @saya-o8z 6 месяцев назад

    Kandapol vishamamayi.

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 6 месяцев назад +3

    BBC full ഫോം..😂അത് പൊളിച് പിന്നെ ഒരു missing feel 😢😢

  • @arshikasmohan158
    @arshikasmohan158 6 месяцев назад +1

    Njan karanj karanj..🥲

  • @joshnajob2577
    @joshnajob2577 6 месяцев назад +2

    First😍

  • @PONNU88
    @PONNU88 6 месяцев назад

    Suberb😢

  • @SeenathMuthu-q8c
    @SeenathMuthu-q8c 4 месяца назад

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ

  • @jencymol2539
    @jencymol2539 6 месяцев назад +1

    കരയിച്ച് പൊന്നു...😢

  • @Fathma1001
    @Fathma1001 5 месяцев назад

    Bbc enn vecha ntha

  • @stephymariya4879
    @stephymariya4879 6 месяцев назад

    Kannu niranju 😟

  • @ZainabJaleel-p9o
    @ZainabJaleel-p9o 6 месяцев назад

    Entho ariyathe kann niranju

  • @ashiashi2075
    @ashiashi2075 6 месяцев назад

    Kannu niranju

  • @mariyafrancis4465
    @mariyafrancis4465 6 месяцев назад

    നല്ല അടിയുടെ കുറവ്

  • @Devika2545
    @Devika2545 6 месяцев назад +2

    ഇടയ്ക്ക് എന്ത് പറ്റി കുറച്ചു നേരം ഒന്നും കണ്ടില്ല

    • @PonnuAnnamanu
      @PonnuAnnamanu  6 месяцев назад +1

      edit ചെയ്തപ്പോൾ mistake വന്നു 😣

    • @Devika2545
      @Devika2545 6 месяцев назад +2

      @@PonnuAnnamanu കുഴപ്പമില്ല, എന്റെ ഫോണിന്റെ കുഴപ്പം ആണോ എന്ന് ഞാൻ പേടിച്ചു...

    • @sheelageorge2574
      @sheelageorge2574 6 месяцев назад

      @@Devika2545njanum😂

  • @bijiabraham7949
    @bijiabraham7949 6 месяцев назад

    ❤❤❤

  • @me7332
    @me7332 6 месяцев назад

    😢

  • @shiniayyappan757
    @shiniayyappan757 6 месяцев назад

    ❤❤

  • @vijirajaneesh7746
    @vijirajaneesh7746 6 месяцев назад

    😢😢😢

  • @noorjimohamed6402
    @noorjimohamed6402 6 месяцев назад

    ❤❤

  • @ds5500
    @ds5500 6 месяцев назад

    😢

  • @fathimamuneer998
    @fathimamuneer998 6 месяцев назад

    ❤❤❤❤

  • @athiraathi9738
    @athiraathi9738 6 месяцев назад

    😢

  • @vanajakumari2244
    @vanajakumari2244 6 месяцев назад

  • @sreeputhukkudy604
    @sreeputhukkudy604 6 месяцев назад

    😢

  • @akzamaria
    @akzamaria 6 месяцев назад

    ❤❤❤

  • @thevloggingbunch413
    @thevloggingbunch413 6 месяцев назад

    😢

  • @jayajose7323
    @jayajose7323 6 месяцев назад

    ❤❤❤❤

  • @sebinsebastian2330
    @sebinsebastian2330 6 месяцев назад +1

    ❤❤❤