എൻ്റെ പൊന്നു നീതൂ... ഡാ തന്നെ സമ്മതിക്കണം . അഭിനയിക്കുകയല്ല ,ജീവിക്കുകയാണല്ലോ ഡാ താൻ. അതും വിവിധ വേഷത്തിൽ ഒരേ സമയം അഭിനയമികവു തെളിയിക്കുന്നു. തന്നെ അനുകരിച്ച് പലരും ചാനൽ തുടങ്ങിയിട്ടുള്ളതായി എൻ്റെ ശ്രദ്ധയിയിൽ പെട്ടിട്ടുണ്ട്. പക്ഷേ അവർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലാണ് താൻ. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകളുമായി വരണം. എന്നെപ്പോലെ ഒരുപാട് പേർ അതു കാണാൻ കാത്തിരിക്കുന്നുണ്ട് ട്ടോ.
നീതുസ്, ഇയാൾ ഒരു മഹാ സംഭവമാണുട്ടോ. എന്താ ഒരു അഭിനയം, അല്ല, ജീവിതം. കലക്കി ട്ടോ. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ അഭിനയം, മുഖഭാവം, പറയാൻ വാക്കുകളില്ല. ഇനിയും തുടരട്ടെ അഭിനയ ജീവിതം. ഇയാളുടെ വീഡിയോസ് മിക്കതും കാണാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. 😍😍.
Fbyil കണ്ടിരുന്നു. വീണ്ടും കാണാനുള്ള കൊതികൊണ്ട് ആണ് ഇപ്പോഴും കാണുന്നത്. എത്ര വേഷങ്ങൾ ആണ് chechi ചെയ്യുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. സൂപ്പർ👌👌👌👌👌. Love you chechi 😘😘😘😘😘
ഇതുപോലെ ..അതിലെ വെറുതെ പോയ അമ്മുമ്മ മാർ ഒരുപാട് എൻ്റെ കല്യാണം കഴിഞ്ഞ ഉടനെ വന്നിരുന്നു. പിന്നെ അവരെ വെറുതെ പോയിട്ട് വിലക്ക് പോലും ഈ വഴിയെ മഷി ഇട്ടു നോക്കിയിട്ട് കണ്ടിട്ടില്ല 😂😂
Ayyyoooo video vanno.....🤩njan varan vazhkiyo.....😌 spr ayittund neethu chechiyeeee..... Poli ellam natural ayirunnu.....ella nattinpurathum eth poole nnd alle.......😂😂😂😂😂
Adipoli ആണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി യ content Very nice ayit ഉണ്ട് good 😊 acting super ആണ് ചേച്ചി 😘😘😘🥰🥰🥰🤩🤩🤩🤩😌😌😌❤️❤️❤️💗💓💗💞💕💝💖💘♥️❣️💌💞💞💓💗💗💗💗💗💗💖💖💝💝💝💋💋💋
Food edukan varunna chechi That scanning machine Kuttam parayunna chechi At last the one and only myaman 😂😂😂😂 Ellarum super 🤣🤣super performance neethuzz 😆😆
എൻ്റെ പൊന്നു നീതൂ... ഡാ തന്നെ സമ്മതിക്കണം . അഭിനയിക്കുകയല്ല ,ജീവിക്കുകയാണല്ലോ ഡാ താൻ. അതും വിവിധ വേഷത്തിൽ ഒരേ സമയം അഭിനയമികവു തെളിയിക്കുന്നു. തന്നെ അനുകരിച്ച് പലരും ചാനൽ തുടങ്ങിയിട്ടുള്ളതായി എൻ്റെ ശ്രദ്ധയിയിൽ പെട്ടിട്ടുണ്ട്. പക്ഷേ അവർക്കൊന്നും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിലാണ് താൻ. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകളുമായി വരണം. എന്നെപ്പോലെ ഒരുപാട് പേർ അതു കാണാൻ കാത്തിരിക്കുന്നുണ്ട് ട്ടോ.
Reality reels spr ahn💞
ആസ്വദിച്ച് ചിരിച്ചു 😀😀😀. നീതു വാക്കുകൾക്കപ്പുറം കഴിവുള്ള കലാകാരിയാണ്. ❤️
Polich.. ഒറ്റയാൾപട്ടാളം പോലെ നിന്ന് കൊണ്ട് ഇത്രയും നന്നായി ചെയ്യാൻ സാധിക്കുന്ന ആ കഴിവിനെ സമ്മതിച്ചു ❤❤❤
കല്യാണ പിറ്റേന്ന് ഭക്ഷണം എടുക്കാൻ വരുന്നത് എല്ലാ നാട്ടിലെയും ആചാരമാണ് 😁😁
Bismithayum povaarund alle?
Sathyam para
Sathyam aginea undo
സ്കാനിങ് ആണ് സഹിക്കാൻ പറ്റാത്തത്, ഓരോ കാര്യം ചെയ്യുന്നതും നോക്കി നിൽക്കും,അവസാനം എങ്ങനെഉണ്ട് മരുമോൾ എന്ന ഒരു ചോദ്യവും 🥴,
സത്യം
Ammayiammayude scanning Karanam njan scanning enna perittu
@@faichu93 😂😂
എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം.. എല്ലാം ഒരാളാണെന്നു തോന്നുന്നേ ഇല്ല. ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. 👍😍
വിളിക്കേണ്ട രീതിയിൽ വിളിച്ചില്ല എന്ന് പറഞ്ഞ് കല്യാണം കൂടാതെ അമ്മാവന്മാർ എല്ലായിടത്തും ഉണ്ട് അല്ലേ 😆😆😆👏
Sathym
Ys ys.. 😂
Ente kalyanathinu vilichathu porathondu ipozhum mindatha ammayide barthaav und
@@MyTimeLinebyshamna same
എനിക്കും ഉണ്ടായിരുന്നു. 😂😂😂.. എന്നിട്ട് അവർ വരാത്ത കൊണ്ട് കല്യാണം നടക്കാതെ ഇരുന്നില്ല. 😛
അമ്മാമേടെ മാങ്ങാ തീറ്റ 😂..
👍🏻👌🏻
എല്ലാരും അടിപൊളി ആക്ടിങ് ആയിരുന്നു... എല്ലാത്തിനും കുറ്റം പറയാൻ വന്ന ചേച്ചി.. കിടു.. 🤣🤣🤣🤣
ആടണ വിരൽ 😂😂😂 കലക്കി . എല്ലാം സൂപ്പർ വടക്കേല സുമതീട എലേലോട്ട് പോയ പായസം
😂
Oru rakshayumilla chechi... 🥰🥰 adipoli... 👍🏻👍🏻 ആടണ വിരൽ അത് പൊളിച്ചു 😂😂 superb chechi...𝚔𝚎𝚎𝚙 𝙶𝚘𝚒𝚗𝚐 🥰
Hi
Adipoli
oru kidilam episode. adipoli nethu.. no words for your acting👌
Amazing acting! Hats off!
നീതോയ് കുറ്റം പറയാൻ വന്ന പുള്ളിക്കാരി അടിപൊളി 👍👍👌👌
നമിച്ചുട്ടോ നീതുസേ അമ്മുമ്മേടെ വള എണ്ണലും വല്യമ്മാവന്റെ ആ ചിരിയും 👌🏻👌🏻 ഞാൻ ഓർത്തോർത്തു ചിരിക്കുകയാണ്. അടിപൊളി ❤️❤️❤️
എല്ലാവരും സൂപ്പർ. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു 👌👍❤️❤️😀
നീതുസ്, ഇയാൾ ഒരു മഹാ സംഭവമാണുട്ടോ. എന്താ ഒരു അഭിനയം, അല്ല, ജീവിതം. കലക്കി ട്ടോ. ഓരോ കഥാപാത്രത്തിനും അനുയോജ്യമായ അഭിനയം, മുഖഭാവം, പറയാൻ വാക്കുകളില്ല. ഇനിയും തുടരട്ടെ അഭിനയ ജീവിതം. ഇയാളുടെ വീഡിയോസ് മിക്കതും കാണാറുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. 😍😍.
മാമന്റെ ബന്ധം എഴുതാൻ ഒരു 200 പേജ് നോട്ട് ബുക്ക് വേണമല്ലോ കുട്ട്യേ... എന്തായാലും പൊളിച്ചു കേട്ടോ ♥️
എനിക്കു ചേച്ചിയുടെ വീഡിയോയിലെ പരിഭവം പറയുന്ന ആ മാമനെ ഫയങ്കര ഇഷ്ടം ആണ് 😂😂😂😂😂
നീതൂസെ സൂപ്പറായിട്ടുണ്ട്. ♥️♥️♥️♥️
ഓരോ വീടുകളിലും നടക്കുന്ന കാര്യങ്ങൾ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് '
Pwoli😍 ആടണ വിരൽ 😂😂🤣🤣
മ്യാമ്മൻ പൊളിച്ചു വേറെ ആര് ആൺ വേഷം കെട്ടിയാലും ഇത്രയും വരില്ല super നീതുസേ 👏🏻👏🏻
വടക്കേലെ സുമതിയെ വിട്ടൊരു പരിപാടിയുമില്ല....എന്റെ നീതുക്കുട്ടിയേയ്....Super....🥰🥰🥰🥰🥰😂😂😂
നീതു സൂപ്പർ. അമ്മാവൻ അടിപൊളി ആണ്... എല്ലാവരും super... ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു 😘😘😘
ഒരു രക്ഷ ഇല്ല... പൊളി... Acting oke supprr ❤❤❤❤
എല്ലാവരും അടിപൊളി ആക്ടിങ് ആയിരുന്നു 👍💙💚😄
ആടുന്ന വിരൽ അടിപൊളി.. ഇതൊക്കെ എവിടന്നു കിട്ടുന്നു എന്നാണ്. Super... ചിരിച്ചു... 👌
ഒരു പത്ത് വർഷം കഴിഞ്ഞുള്ള തല മുറക്ക് ഈ അന്യം നിന്നു പോകുന്ന കലാ രൂപങ്ങളെ ഒക്കെ കാണാൻ സാധിക്കുമല്ലോ🤩
😇🤣🤣chechii kk filmil keranulla ella sadhyadhayum und,, asaadhya acting aanu💯💕💕
Scanning machine ഇപ്പഴും എല്ലായിടത്തും ഉണ്ട്.
ഈ അമ്മാവൻ എല്ലാത്തിലും വേണം 😄മൂപര് ഒരു സംഭവം തന്നെ ആണ് ചേച്ചി 👍🏻👍🏻🥰🥰
Nalla ressam undaayirunnu chechi kandirikkan vegam theernu poyapolle thonni part 2 koodi cheyamo ❤❤❤🥰🥰🥰
1:47 മാങ്ങ കഴിക്കുമ്പോളുള്ള expression കലക്കി 😂😂😂🤭🤭
വഴക്കുണ്ടാക്കാൻ വരണ മാമനെ ഒത്തിരി ഇഷ്ടം.. ❤❤😂
ഞാൻ വീഡിയോ കാണട്ടെ ചേച്ചി എന്നിട്ട് അഭിപ്രായം പറയാം ഇപ്പൊ തന്നെ പറയാം കാണാതെയും ചേച്ചിയുടെ വീഡിയോയ്ക്ക് അഭിപ്രായം പറയാം ഇത് കിടു ആയിരിക്കും 🥰😍😘❤️👍
Fbyil കണ്ടിരുന്നു. വീണ്ടും കാണാനുള്ള കൊതികൊണ്ട് ആണ് ഇപ്പോഴും കാണുന്നത്. എത്ര വേഷങ്ങൾ ആണ് chechi ചെയ്യുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. സൂപ്പർ👌👌👌👌👌. Love you chechi 😘😘😘😘😘
എല്ലാം ഒന്നിനൊന്നു മെച്ചം 😍😍
Athe neethoonte kannum kaiviralukalumvareabhinsyikunnu nalloru kalakari
Dialogue ellam super. Dialogue presentation athilum super ❤❤
അടിപൊളി acting... ഇങ്ങനെ തന്നെ ആണ് എല്ലാടത്തും ആൾക്കാർ 😃😃
ഹോ.. സമ്മതിച്ചു തന്നേ.. പറ്റു... 😍😍... ഓരോ..കഥാപാത്രവും... ഒന്നിനൊന്നു.. മെച്ചം... 👍👍👍👌👌👌👌👌
Chechide acting oru rakshayumilla Adipoli chechi.... Keep going...🥰🥰🥰🥰
Enthoru natural ayitta oro characterum cheyyunne....super👏👏👏👏👏👏👏
Nta ponno oru rakshayilla chechii😂😂😂❤️❤️❤️❤️❤️❤️❤️🤗🤗💜💜💜🤣🤣🤣🤣🤣🤣🤣
Most underrate channel. She deserve 1 Million subscribers 🥰
Neethu nee aalu kollam ethu characterum anayasam cheyyunnu ellam kidilam😘😘😘
എന്റെ നീതു തന്നെ സമ്മതിക്കണം . എനിക്ക് ഒരു പാട് ഇഷ്ട്ടമായി. വടക്കലെ സുമതി യെ മറക്കില്ല. ഇനിയും തുടരുക👍
Nammude nattil kanunna alukale nalla reality yil abhinayich phalippikkan neethu chechikk mathrame kazhiyoo. Oro character sum pwoli😁👍👍👍
Ufff Ente ponnoooo. ....🥰🥰🙏🙏👍👍😂😂
മ്യാമൻ സൂപ്പർ ആയിരുന്നുട്ട... കുറെ ചിരിച്ചു
വീഡിയോ കഴിഞ്ഞതറിഞ്ഞില്ല പെട്ടന്ന് തീർന്നു 👌👌എല്ലാ വീഡിയോയും പൊളിയാണ്.
Oru rakshayumilla ....neethu asadhyam abhinayam cheyyunnathellam valare manoharam....
നീതുനെ സിനിമയിലെടുക്കണേ 🙏🙏.. നീതുസ് 👍👍👍
ഇതുപോലെ ..അതിലെ വെറുതെ പോയ അമ്മുമ്മ മാർ ഒരുപാട് എൻ്റെ കല്യാണം കഴിഞ്ഞ ഉടനെ വന്നിരുന്നു. പിന്നെ അവരെ വെറുതെ പോയിട്ട് വിലക്ക് പോലും ഈ വഴിയെ മഷി ഇട്ടു നോക്കിയിട്ട് കണ്ടിട്ടില്ല 😂😂
Adipoli ആയിരുന്നു 😍 chechi oru രക്ഷയുമില്ല.🥰ചേച്ചിയുടെ video എല്ലാം ഞാൻ കാണാറുണ്ട് എല്ലാ video adipoli ആണ്
എന്റെ നീതുസേ നീയൊരു സംഭവമല്ല , പ്രസ്ഥാനമാണ് പ്രസ്ഥാനം 👍
Sammathichu chechiii🥰🙏.. Super observation and presentation👍🏻keep going
കണ്ടിരിക്കാൻ നല്ല രസം ഉണ്ട് നീതു ചേച്ചി ❤❤
സ്വർണക്കടയിൽ ഉണ്ടാവില്ല ഇമ്മാതിരി എനങ്ങൾ... 😅😅
ആടാണ വിരൽ.. പോളിയേ... 😅😅
സൂപ്പർ ചേച്ചി... ആക്ടിങ് സൂപ്പർ 🥳🥳
9:21 achante ammumade🤣🤣🤣 chirich pandaradangi expressionum ella powli😂😂
Adipoli😂😂😂😂 aadana viralum, vadakkele sumathim, palayile mamanum ellam kudi polichu...... 😆😆😆😆😆😆
ശരിക്കും പുതുപ്പെണ്ണ് പോലെ ഇണ്ട് ട്ടാ ❤️❤️❤️❤️❤️
Super chirich poyi😂😂😂 ammama 😃😃 ella episodum njnan kanarund 👍👍
കണ്ണടകൾ പൊളിച്ചു 😂😂😂 ഒന്നിനും ചില്ല് ഇല്ലല്ലേ 🤣🤣 ഇതൊക്കെ എവിടുന്ന് കിട്ടുന്നു എന്റെ ചേച്ചി 😘😘😘
Ayyyoooo video vanno.....🤩njan varan vazhkiyo.....😌 spr ayittund neethu chechiyeeee..... Poli ellam natural ayirunnu.....ella nattinpurathum eth poole nnd alle.......😂😂😂😂😂
Ningalude effort...sammathikathe vayya..oro Jeevthavum ithra nannayi ningal veekshikkunnu
U r really talented luv u ❣️❣️
ന്റെ നീതു ഇയാൾ ഒരു സംഭവം ആണുട്ടോ. 🥰🥰🥰
thirakulla bus ile scene vedio cheyyamo...
Adana viral😂😂Aa bandam chechi engane kanathe padichu😂😂😂😂😂😂😂😂😂
ഇതൊക്കെ കാണുമ്പോളാണ് ചില നടിമാരെയൊക്കെ എടുത്ത് പൊട്ടകിണറ്റിലിടാൻ തോന്നുന്നത്. നമിച്ചു 😊
ഫുൾ കോമഡി ആയിരുന്നു ചേച്ചി 🥰😍😘❤️❤️❤️
ഇവിടുത്തെ അച്ഛന്റെ അമ്മേടെ കൊച്ചച്ചൻ ണ്ട് പാലാഴി ല് ആ കൊച്ചച്ചന്റെ ഭാര്യേടെ ആങ്ങളടെ മോന്റെ മോൻ 😂👍🏻👍🏻അടുത്ത ബന്ധം 😜
ആടാണ വിരലിലിട്ടെ...🤣😄😄😄😄ന്റെ പൊന്നോ ഈ നീതു ചേച്ചി ചിരിപ്പിച്ചു കൊല്ലും....😄😄😄
Abhinaya simham......oru rakshayumilla.....go head dear..,,😍💞💞
Ithil Kanicha ellarum relatable ane .pinne neethu chechi ne othiri ishtane ttto😍😍😍😍
Scanning machine 😀😀😀 ഒരു രക്ഷയും ഇല്ല സൂപ്പർ :☺️☺️😂😂🤣🤣🤣🤣
Adipoli ആണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചി യ content Very nice ayit ഉണ്ട് good 😊 acting super ആണ് ചേച്ചി 😘😘😘🥰🥰🥰🤩🤩🤩🤩😌😌😌❤️❤️❤️💗💓💗💞💕💝💖💘♥️❣️💌💞💞💓💗💗💗💗💗💗💖💖💝💝💝💋💋💋
Very nice acting... love to watch your video... really enjoyed very much 👍... Namaste 🙏
Food edukan varunna chechi
That scanning machine
Kuttam parayunna chechi
At last the one and only myaman 😂😂😂😂
Ellarum super 🤣🤣super performance neethuzz 😆😆
എല്ലാ റോളും വളരെ ഭംഗിയായി ചെയ്യുന്നുണ്ട്
ഞാൻ രണ്ടാഴ്ച നിന്നാണ് കല്യാണം വിളിച്ചത്.😂😂😂
Ayyo...ithu 1 million ayille..super comedy ayirunnu 🥳
Adiiipwoliii ... Spr.... Onnum parayanilla ...spr ...spr ....enikku izhtam ayiiiii ...❤️❤️❤️
ഒന്നും പറയാൻ ഇല്ല.. അടിപൊളി ചേച്ചി..പൊളിച്ചു അടുക്കി🥰🥰🥰
ചുവന്ന നൈറ്റി ഇട്ട് കുറ്റം പറഞ്ഞ ചേച്ചി അടിപൊളി . സത്യസന്ധതയുടെ ആൾരൂപം. അഭിനന്ദനങ്ങൾ.💐
കരിക്കട്ട പോലിരിക്കുന്ന കൈ 🤣🤣🤣
അത് പൊളിച്ചു 😃😃
😂
enikku Clear ayi kanan pattunnilla enthu cheyyum ennalum super a njan kanum
സ്കാനിങ് മെഷീൻ പൊളിച്ച് ഇവിടെ ഉണ്ടായിരുന്നു. ഒരു സ്കാനിങ് മെഷീൻ.. എന്റമ്മോ..
Ende ponno chechi endhoru abhinayam aa adipolli.......oru reksha illa.........adippoli dialogues 🤣😃🤣😃🤣
Ente neethu chechi,ighal oru sambam thanneyanu...oru rekhshayum ella..what a expression in your fase .👌🏻😍😍😍😍😍😍😍😍😍
എന്റെ ചേച്ചി ഒരേ പൊളി... ഇതുപോലൊരു സ്കാനിങ് മെഷീൻ എന്റെ കല്യാണ പിറ്റേന്നും വന്നതാ 😁😁
എന്റെ പോലത്തെ luv ring... 👌👌👌😀😀😀പൊളിച്ചു 😁😁😁... Same pinch 😂😂😂
Super chirichu chirichu
Enikku vayyandayi💕💕💕
ചേച്ചിയുടെ വീഡിയോ വേറെ ലെവലാ ❤️👌
Adipoli. Pinne neethuse nammude naatile sarkkar hospitalil onnu poyi nokkane. Oru skitinulla scope undu.
Vaiki Bindhu chechiye kandilla....
Vaiki Bindhu Venam.....🥰🤩😁
Superb....❤️
😃😃😃 ചിരിച്ചു ചിരിച്ചു
വളരെ അടുത്ത ബന്ധു
എല്ലാ വേഷങ്ങളും സൂപ്പർ 👌👌👌👌
Nte chechiyeeee...ninga oru sambhavam thannee🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Very nce neethu pinne ammavesham orupadu nannavunnund