'വിരുന്നുകാർ'😅 ഇതിൽ ഏതാണ് നിങ്ങൾ കണ്ടിട്ടുള്ള വിരുന്നുകാർ ?

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 465

  • @shameeransha3772
    @shameeransha3772 2 года назад +1277

    വീട്ടിൽ അതിഥികൾ ഇല്ലാത്തപ്പോൾ എന്തെങ്കിലും ഒക്കെ കഴിക്കാൻ ഉണ്ടാവും.. എന്നാൽ പ്രതീക്ഷിക്കാതെ ആരെങ്കിലും വിരുന്ന് വന്നാലോ ഒരു നാരങ്ങ പോലും ഉണ്ടാവൂല.. 😁💯

    • @bittybiju6303
      @bittybiju6303 2 года назад +12

      Sthym💯

    • @harisrejila1275
      @harisrejila1275 2 года назад +5

      ath sheriyann

    • @najeebnajeeb3753
      @najeebnajeeb3753 2 года назад +4

      സത്യം 🤣🤣

    • @sharifcheru7348
      @sharifcheru7348 2 года назад +7

      valare sheriyaadi,,, chammippogum

    • @_Annraj_
      @_Annraj_ 2 года назад +25

      അവർ കൊണ്ട് വരുന്ന സാധനം തന്നെ പ്ലേറ്റ് ൽ ഇട്ട് കൊടുക്കണം.

  • @mareenareji4600
    @mareenareji4600 2 года назад +550

    നീതുവിന്റെ ഓരോ വീഡിയോ കാണുമ്പോഴും ശരിക്കും അത്ഭുതം തോന്നും.എങ്ങനെയാണ് ഇത്രയേറെ ഐഡിയ ഒരാളുടെ മനസ്സിൽ വരുന്നതെന്ന് തോന്നും.God bless you dear

    • @അച്ചാച്ചന്റെപൊന്നു
      @അച്ചാച്ചന്റെപൊന്നു 2 года назад +22

      നമ്മുടെയൊക്കെ ചുറ്റുപാടും ഒന്ന് നോക്കിയാൽ ഇതല്ല ഇതിനപ്പുറം കാണാം 😂😂😂😂

    • @അച്ചാച്ചന്റെപൊന്നു
      @അച്ചാച്ചന്റെപൊന്നു 2 года назад +5

      @kaliveed status video official സത്യമല്ലേ.... നമുക്കിതൊന്നും ശ്രദ്ധിക്കാൻ നേരമില്ല... അല്ലെങ്കിൽ താല്പര്യം ഇല്ല... അത്രേയുള്ളൂ...ഇതൊക്കെ നമ്മുടെ ചുറ്റുപാടും നടക്കുന്നത് തന്നെയാണ്.... 🤭🤭🤭

    • @rinshaworld7415
      @rinshaworld7415 2 года назад +2

      Super,ede,engane,kittum,skriptte😗🥰😍

    • @nsnsns5786
      @nsnsns5786 2 года назад +1

      അത്ഭുതം തോന്നാൻ മാത്രം ലോക കണ്ടുപിടുത്തങ്ങൾ അല്ലേ കണ്ടു പിടിക്കുന്നത്

    • @അച്ചാച്ചന്റെപൊന്നു
      @അച്ചാച്ചന്റെപൊന്നു 2 года назад +1

      @@nsnsns5786 സത്യം.... അങ്ങനെ കുറെ ജന്മങ്ങൾ... 😜😜😜😜 🤭🤭🤭🤭😂😂😂😂

  • @shahanarahim8766
    @shahanarahim8766 2 года назад +225

    വേറെ കുറെ parties ഉണ്ട്. എല്ലാ വട്ടവും വന്നിട്ട് പറയും അയ്യോ ഇവിടെ കൊച്ച് ഉണ്ടാർന്നല്ലേ. ഒന്നും വാങ്ങീല്ലല്ലോ. മറന്ന് പോയി എന്ന് 😆😅😪

  • @Riyacchisworld1
    @Riyacchisworld1 2 года назад +22

    പൊളിച്ച് ചേച്ചി വിരുന്നാ കാർ എല്ലാം കൊള്ളാം' വീട്ടിൽ എന്തെങ്കിലും ഉള്ള പ്പോൾ ഒരു വിരുന്നുകാരും വരില്ല.😁

  • @heerachottu8176
    @heerachottu8176 2 года назад +4

    ഒന്നാം തിയതി വെളുപ്പിന് പൊരിവെയിലത്തു കുട ചൂടി വന്ന ചേച്ചി പൊളി 😍😍😍...

  • @athiramajesh506
    @athiramajesh506 2 года назад +18

    വാട്ട കാപ്പി എന്നു പറഞ്ഞിട്ടുള്ള ആ ചിരി, സൂപ്പർ.. God bless you neethus

  • @dr.fayisapp3671
    @dr.fayisapp3671 2 года назад +60

    പറയാതിരിക്കാൻ വയ്യ .. അഭിനയത്തിൽ ഇത്രയും detailing അത്ഭുതം തന്നെ.. ആ അമ്മാവന്റെ expressions ഒക്കെ കിറുകൃത്യം..🤗👍😇🥰

    • @fathima2567
      @fathima2567 Год назад

      Ith pole thanneyan simply silly things ann parana ith polethe oru video annn

    • @fathima2567
      @fathima2567 Год назад

      Nigal kanarundoo. Anikk neethuus chechineyum simply silly things chechineyum oru pad isttamann😅

  • @fousi2721
    @fousi2721 2 года назад +75

    ഇതാണ് കാപ്പി വാട്ട കാപ്പി😂😂😂

  • @1994anandhu
    @1994anandhu 2 года назад +9

    ദൈവമേ... ഒരു തവണയെ ലൈക്‌ തരാൻ പറ്റുന്നോല്ലല്ലോ... ക്ഷമിക്കു നീതു chechi😂😍powliii

  • @lustrelife5358
    @lustrelife5358 2 года назад +74

    " പോയാ രാക്ഷസി " ഈ ഡയലോഗ് കേട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയായി😁😁👍

  • @jyothi5563
    @jyothi5563 2 года назад +726

    വീട് വൃത്തിക്ക് ഇരിക്കുമ്പോൾ ആരും വരില്ല. ഇല്ലത്തപ്പോഴാ അവിചാരിതമായി ഒരു വരവുണ്ട്. എപ്പോഴും വിളിച്ചിട്ട് പോവുന്നത് ആണ് നല്ലത്. അവർക്ക് ഒരു personal freedom ഇല്ലെ
    ... ഒരുപാട് നേരെത്തെ അല്ലെങ്കിലും

    • @honeyfrancis4951
      @honeyfrancis4951 2 года назад +8

      എന്റെ അവസ്ഥ

    • @petsanimals440
      @petsanimals440 2 года назад +6

      Correct

    • @maariks2223
      @maariks2223 2 года назад +3

      Same to you

    • @ryansfamilyvlog3386
      @ryansfamilyvlog3386 2 года назад +45

      സത്യം കുറച്ചു മുന്നേ പറഞ്ഞിട്ടു വന്നാൽ atleast dress എങ്കിലും മാറി ഇരിക്കലോ കൂറയായിട്ടു വീടും നമ്മള്ളും നിൽകുമ്പോൾ വരും calling bell adikumpol ഒരു ഓട്ടം 😂😂

    • @afrarizvi3073
      @afrarizvi3073 2 года назад +2

      Very true

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +85

    ❤❤നീതു എന്നും varraity അല്ലെ കൊണ്ടുവരൂ 🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️soooooper vedio

  • @ameenshan6231
    @ameenshan6231 2 года назад +36

    വാട്ടക്കാപ്പിയുടെ ചിരി നമിച്ചു....😄😄😄😄😄😄😄😄😂😂😂😂

  • @aleenabissac8146
    @aleenabissac8146 2 года назад +65

    ചേട്ടന്റെ മീശ കണ്ടിട്ട് ചിരി വരുന്നു.... നീതുസിനെ ഇതൊക്കെ പറ്റു..... അടിപൊളി ആയിട്ടുണ്ട്ട്ടോ 🤣🤣🤣

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +32

    വിരുന്ന് കാർ വരുന്നു എന്ന് പറഞ്ഞാൽ ഭയങ്കര സന്തോഷമാണ് chechi all videos are very superb ❤️❤️❤️❤️💞💞💞💞💞💞✨✨✨❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️

  • @sandhyasunil1116
    @sandhyasunil1116 2 года назад +130

    എപ്പോഴുംഎത്ര സ്വാഭാവികമായ അവതരണമാണ് !!! CONGRATS...

  • @അച്ചാച്ചന്റെപൊന്നു

    പിള്ളേരുടെ കാര്യം പറഞ്ഞത് 👌👌👌👌👌😀😀😀😀😀....

  • @nithyaramesh7967
    @nithyaramesh7967 2 года назад +57

    "വാട്ടക്കാപ്പി'' കഴിഞ്ഞുള്ള ചിരി... ,.😂😂😂😂😂😂

  • @ninnychikku7109
    @ninnychikku7109 2 года назад +2

    ലാസ്റ്റ് എക്സ്പ്രഷൻ സൂപ്പർ.. ഇതുപോലൊരു അനുഭവം എനിക്കും undayind... ഇത് kandu ചിരിച്ചു മണ്ണ് കപ്പി..

  • @indusanthosh9486
    @indusanthosh9486 2 года назад +64

    വിളിക്കാൻ കൊച്ചേച്ചി വല്യച്ചിയൊക്കെ ഉള്ളവർക് കൊള്ളാം ❤️

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +4

    ഉച്ചയ്ക്ക് ഞങ്ങളുണ്ടാവുട്ടാ എന്തെങ്കിലും കാര്യായിട്ട് ഉണ്ടാക്കിക്കോ അതുകൊണ്ടാ ഞങ്ങൾ നേരത്തെ വിളിച്ചു പറഞ്ഞത്!😅😂🤣😂😂🤣

  • @Jezaaas2386
    @Jezaaas2386 2 года назад +2

    Air Force chettante adipwoli baarya.
    Mothathil neethunodu oru asooya thonnunnu. Ennodu kshamikk molee.😍😍😍

  • @anjalic6081
    @anjalic6081 2 года назад +3

    Chechi oru സംഭവം തന്നെ, superr 👍🏻👍🏻😍😍

  • @saranyakitchenmalayalam6012
    @saranyakitchenmalayalam6012 2 года назад +14

    അമ്മാവൻ പൊളിച്ചു😂😂. Vatta kappi😁😁😁😁

  • @adithyan2774
    @adithyan2774 2 года назад +33

    നീതു വീഡിയോസ് ഒകെ സൂപ്പർ ആണുട്ടോ.. 😍😍

  • @revathysanthosh6150
    @revathysanthosh6150 2 года назад +3

    1,2,4 kandittund..
    Poli....nalla rasamulla video...adi poly..🤩⚡⚡⚡⚡

  • @rishitharishitha9088
    @rishitharishitha9088 2 года назад +1

    Njnum ente makkalum uragan kidakumbhol video kanum pillerku neethune valiya ezhtamanu👏👏👏❤️

  • @Ammuu-q3
    @Ammuu-q3 2 года назад +16

    Neethu chechi orurakshayumilla super 🥳🥳chechiyude veedu evideya 🥰

  • @marwaslittlehearts1579
    @marwaslittlehearts1579 2 года назад +8

    Nte ponno polichu inna aadhyayittan video kanunnath natural 🥰

  • @asnanassar79
    @asnanassar79 2 года назад +21

    നമുക്കു റിലേറ്റ് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് നീതു എപ്പോഴും വീഡിയോ ചെയ്യുന്നത് അതു കൊണ്ട് നന്നായിട്ട് എൻജോയ് ചെയ്യാൻ പറ്റും

  • @divyap5737
    @divyap5737 2 года назад +7

    Neethuz nte ammavan vesham super anu...... 👍👍👌👌👌

  • @Ammuzz881
    @Ammuzz881 2 года назад +7

    Neethu chechide videos ellam onninonnu mechama super adipoli chechi ath vesham cheythalum super aaa ❤️❤️

  • @chilanka22
    @chilanka22 2 года назад +6

    ആദ്യത്തെ ആളെ കണ്ടപ്പോ എനിക്കു വേറെ ആരെയും ഓർക്കേണ്ട വന്നില്ല.. എന്റെ അമ്മായിഅമ്മ.. 🤣🤣🤣🤣 എവിടെയും പോയി നിൽക്കില്ല.. ബാക്കി എല്ലാം പക്കാ 🤣🤣🥰🥰🥰സൂപ്പറർ ചേച്ചി 🥰🥰🥰

  • @jillofalltrades9838
    @jillofalltrades9838 2 года назад +8

    Neethunte videos kaanumbol nalla santhoshavum positivity yum thonnum, :-D Thanks a lot, Neethuz

  • @jefnavinu3251
    @jefnavinu3251 2 года назад +23

    Hai👌👌👌😄😄😄👏👏👏🌹🌹 അടിപൊളി ഞാൻ എല്ലായ്പ്പോഴും മുടങ്ങാതെ നീതു വിന്റെ വീഡിയോസ് കാണാറുണ്ട് ഇപ്പോൾ ഞങ്ങൾ ഫാമിലി ആയിട്ടാണ് ഇത് കാണുന്നത് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @rahmanea100
    @rahmanea100 3 месяца назад +1

    അമ്മാവൻ്റെ മീശ തരുമോ ? അടുത്ത വള്ളംകളിക്ക് ഇറക്കാം😂

  • @ismailksaismailksa9817
    @ismailksaismailksa9817 2 года назад +6

    Male charctrs okke valare perfect aayittan cheyand chechi😻👏

  • @Shermila
    @Shermila 2 года назад +6

    എല്ലാ sizelum വരാറുണ്ട് 😄

  • @nishamitchelle2100
    @nishamitchelle2100 2 года назад +1

    Anubhavame guru......Neethu mole polichu

  • @richusjunaid472
    @richusjunaid472 2 года назад +1

    😂😂😂😂Ayyyo... Chirich chirich kuzhangi.samsaram Poli chechi

  • @devnas6442
    @devnas6442 2 года назад +42

    രണ്ടാമത്തെ ആൾക്ക് ചായക്ക് കൊടുത്ത cake നാലാമത്തെ ആൾ വരുമ്പോ കൊണ്ട് വന്നത് ആണല്ലേ 😀😀😀😀

  • @asbhasworld1475
    @asbhasworld1475 2 года назад +4

    That ammavananu polichathu🔥🔥🔥🔥🔥🥰🥰🥰🥰

  • @anjuz5559
    @anjuz5559 2 года назад

    Ente ponuuuu. Chirichu chathuuuuu.😂😂😂😂😂 pinne meesha superb 😍😂

  • @prasadvelu2234
    @prasadvelu2234 2 года назад

    വീട്ട് കാര്ക്ക് ഇങ്ങളെ കുറിച്ച് മോശം അഭിപ്രായം ഉണ്ട്ന്ന് കൊട എട്ക്കാൻ വന്നപ്പെ മനസ്സിലായില്ലെ.... 😀😀ന്നാ ഞങ്ങക്ക് ഇങ്ങളെ നല്ല അഭിപ്രായാട്ടാ... 😀😀 കലക്കുന്നുണ്ട് ഓരോ അദ്ധ്യായവും... 👍👍👍👍💜

  • @zayaanriza1250
    @zayaanriza1250 2 года назад +54

    ചേച്ചി അംഗനവാടി ടീച്ചമാരെ പറ്റി ഒരു വിഡിയോ ചെയ്യണേ ഇന്ന് മോനെ കൊണ്ട് വിട്ടപ്പോൾ അവൻ കരഞ്ഞത് കൊണ്ട്അവിടെ നീൽക്കേണ്ടി വന്നു അപ്പോളാണ് അവർ എത്ര കഷ്ടപ്പെട്ടാണ് കുഞ്ഞുങ്ങളെ നോക്കുന്നതെന്ന് മനസ്സിലായത് അവിടെ രണ്ടു ടീച്ചർ മാരാണ് ഉള്ളത് മൂന്നു വയസ്സുള്ള ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു ചിലർ കരയുന്നു ചിലര് പഠിക്കുന്നു കളിക്കുന്നു അതിനിടയിൽ ചിലർ മുള്ളുന്നു കരഞ്ഞു ശർദ്ദിക്കുന്നു ഈ ടീച്ചർ ഇതൊന്നും ഒരു പരാതിയുമില്ലാതെവൃത്തി യാക്കി കുഞ്ഞുങ്ങളെ വേറെ ഡ്രെസ്സൊക്കെ ഇടീക്കുന്നുണ്ട് പിന്നെ അവരെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നു ഫുഡ്‌ കഴിപ്പിക്കുന്നു ഉറക്കുന്നു വീട്ടിൽ തന്നെ കുസൃതി കാരണം ആണ് ഞാനൊക്കെ മോനെ കൊണ്ട് വിടുന്നത് എങ്ങനെ ആണെന്നറിയില്ല അവർ ഈ കുഞ്ഞുങ്ങളെ ഒരുമിച്ച് ഇങ്ങനെ ശ്രദ്ദിച്ചു കൊണ്ട് പോകുന്നതെന്ന് സത്യം പറഞ്ഞാൽ അവർക്ക് മറ്റു ടീച്ചർ മാർക്ക് കിട്ടുന്ന പരിഗണന കിട്ടുന്നുണ്ടോന്ന് സംശയമാണ് ഈ ടീച്ചർമാർ ആദ്യം പഠിച്ചു പോയ കുട്ടികളോടും നല്ല വാത്സല്യം ആണ് എന്റെ മൂത്ത കുട്ടി 7വർഷം മുൻപ് പഠിച്ചതാണ് അവളുടെ പേരുപോലും അവരിപ്പോലും മറന്നിട്ടില്ല ശെരിക്കും മാലാഖ മാർ എന്ന് തോന്നിപ്പോകും ഇവരെ

    • @aswathi5386
      @aswathi5386 2 года назад

      സത്യം. വിദേശത്തു ഒക്കെ ഏറ്റവും ശമ്പളം pre kg ടീച്ചർമാർക്ക് ആണ്. അവരാണ് യഥാർത്ഥത്തിൽ കുട്ടികളെ രൂപപ്പെടുത്തുന്നത്. ഇവിടെ അവർക്ക് യാതൊരു വിലയുമില്ല

    • @anjumanoj9118
      @anjumanoj9118 2 года назад

      Ñiçe

    • @arun.s.sankar1969
      @arun.s.sankar1969 2 месяца назад

      Sathiyam

  • @shazadvlog4108
    @shazadvlog4108 2 года назад +16

    അമ്മാവന്റെ സംസാരം 😂👌👌

  • @animeboy3875
    @animeboy3875 2 года назад +7

    super neethu super. last scene excellent. congrats. keep going, God bless you dear......

  • @rahiyak4837
    @rahiyak4837 2 года назад +17

    പണ്ട് സാരി ഉടുത്ത് ബാഗ് itt കളിക്കുന്നത് ഓർമ്മ vernn ചേച്ചിയെ കാണുമ്പോ.

  • @love-andlove-only
    @love-andlove-only 2 года назад +5

    Nte ponnooo...
    Namichuu ♥️
    Adipoliii ❤️
    Last Expressions ellaam kidukkaachi...♥️

  • @sreedevibabu8969
    @sreedevibabu8969 2 года назад +2

    ഹായ്... നീതു... വീഡിയോസ് എല്ലാം കാണാറുണ്ടെങ്കിലും ആദ്യമായാണ് ഞാൻ കമന്റ്‌ ഇടുന്നത്... 🙏🙏🙏ഈ വിഡിയോ കൂടി കണ്ടപ്പോ ഒന്ന് പറയാതിരിക്കാൻ വയ്യാ... അടിപൊളി എന്ന് ഒറ്റവാക്കിൽ പോരാ... വിഷയവും, അഭിനയവും, അവതരണവും.... അടിപൊളി അടിപൊളി അടിപൊളി 👌👌👌👏👏👏😀😀😀

  • @geethasanthosh1082
    @geethasanthosh1082 2 года назад +1

    Neethu. .kidiloskiii 🎉🎉🎉🎉

  • @anniejohn1647
    @anniejohn1647 2 года назад +1

    Ente ponneee kidukkachii❤️...ithil ella tharam virunnukareyum kandittund

  • @sandhyasahadevan2179
    @sandhyasahadevan2179 2 года назад

    എന്റെ നീതു ,,,,, ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം 🌹🌹🌹

  • @imagicworkshop5929
    @imagicworkshop5929 Год назад

    സൂപ്പർ, observation 👌👌congrats👏👏👏🌹🌹

  • @its_melegend8992
    @its_melegend8992 2 года назад +1

    Kaattiya enik bayankara ishtaa 😂😂😂

  • @silentlife6713
    @silentlife6713 2 года назад +1

    നീതു മോളെ വീഡിയോ പൊളി 👌🏼👌🏼👌🏼👌🏼👌🏼🥰🥰🥰

  • @xavyet7916
    @xavyet7916 2 года назад +5

    നീതു അടിപൊളി ആയിട്ടുണ്ട് 😍😍😍😍ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @maariks2223
    @maariks2223 2 года назад +2

    Enthoru naturality super. 😀😀😀😀

  • @rohithasunu5506
    @rohithasunu5506 2 года назад +1

    Neethu nee adipoliyaa too

  • @jessyjohny7158
    @jessyjohny7158 2 года назад +1

    Ethupole ulla oru ammavan enikkum undu chechi.😂😂

  • @mariyajohnson2255
    @mariyajohnson2255 2 года назад +6

    എന്നെകിലും നീതു ചേച്ചിടെ വീട്ടിൽ ഇത്‌ പോലെ വലിഞ്ഞു കേറിചെല്ലണം പക്ഷെ അഡ്രെസ്സ് അറിഞ്ഞുട 😄😄

  • @jessyjohny7158
    @jessyjohny7158 2 года назад +1

    Ente ammakkum anikkum chechyude abhinayam payagara eshttam aanutto.☺☺

  • @siyanasiyad8907
    @siyanasiyad8907 2 года назад +1

    ചേച്ചിയുടെ വീട്ടിൽ ഇനി വിരുന്നുകാർ വരാൻ ഒന്നു മടിക്കുമല്ലോ 🤣

  • @jayasreerajagopal-q4n
    @jayasreerajagopal-q4n Год назад

    Neethu ningaley onne kanan thonnunnu molutty enda abhinayam parayan vakkukal illada ponnu❤❤❤❤

  • @rakeshshiva3377
    @rakeshshiva3377 2 года назад +2

    ഇത് എന്താണ് ചുണ്ടിന്റെ മുകളിൽ കെട്ടു വളളം ആണോ വല്ലാത്ത ഒരു മീശ ആയിപ്പോയി🤣🤣🤣

  • @foumijafarfoumijafar8279
    @foumijafarfoumijafar8279 2 года назад

    ചേച്ചി nalla അഭിനയം 😘😘😘😘😘😘 അടിപൊളി എനിക്ക് നല്ല ഇഷ്ടപ്പെട്ടു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ishanthoughtsvlogs3365
    @ishanthoughtsvlogs3365 2 года назад

    അമ്മിക്കല്ല് പൊക്കിയ ചേച്ചിയോട് ഒന്ന് ഇങ്ങോട്ട് വിരുന്ന് വരാൻ പറയോ 😁ഇവിടെ indeyni ഒരെണ്ണം 😁🤣🤣

  • @navyanavu1505
    @navyanavu1505 2 года назад +1

    New subscriber 🥰

  • @sheejaannop9362
    @sheejaannop9362 2 года назад +5

    Hi Neethu. Enthra 💡ideas anu thankalude thalayil. Keep going

  • @nibinasooraj9340
    @nibinasooraj9340 2 года назад +8

    എന്റെ നീതു ചേച്ചി ഒരു രക്ഷ ഇല്ല അടിപൊളി.... ❤️❤️ എന്തൊരു ഒറിജിനാലിറ്റി ❤️സൂപ്പർ ❤️❤️❤️❤️

  • @fathimathnidha7533
    @fathimathnidha7533 2 года назад +3

    Super💞💞💞💞💞❤ nithu chechi

  • @asithas5855
    @asithas5855 2 года назад +8

    Namukku pinne varaanum aarumilla pokaanum aarumilla... 🥴🤪

  • @ravamm7321
    @ravamm7321 2 года назад +1

    കുട മറന്നത് 😄😄😄😄😄😄😄👍

  • @rakhichandra9529
    @rakhichandra9529 2 года назад +1

    നീതു, ഞാൻ മനസ്സു തുറന്നു ചിരിച് ടെൻഷൻ എല്ലാം മാറ്റുന്നത് നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ്

  • @Aleenajenson
    @Aleenajenson 2 года назад +2

    Super video adipolli.....super content...

  • @lustrelife5358
    @lustrelife5358 2 года назад +1

    7-ാം തവണ vdo കാണുന്ന ഞാൻ💞💕😃

  • @radhasanghavi4156
    @radhasanghavi4156 Год назад

    Meesgakku kodukkanam oru award.😀😀😀😀😀

  • @Vyjayanthi-yc1xc
    @Vyjayanthi-yc1xc 10 месяцев назад

    Adbhutham thonnunnu. Oro video yum ugran. Adipoli. Yadhaartha anubhavangal. Ugran abhinayam. Abhinandanangal

  • @akshaym4699
    @akshaym4699 2 года назад +1

    Neethuzeee😅😅😅😅🤣🤣🤣💓💓💓💓

  • @abc794psc
    @abc794psc 2 года назад +3

    ഉപദേശി മാമൻ 😂😂👍

  • @Devi23-dk
    @Devi23-dk 2 года назад +1

    Neethu super what a kappi😄😄

  • @sindhumenon7383
    @sindhumenon7383 2 года назад +10

    Neetu oru variety video. I like to go for surprise visit but we have to inform them early especially lunch or dinner preparation. Just to meet surprise visit is nice. Neetu u have shown variety of guest. Last one adipoli. 😍👌👌👌👌👌👌👌👌

  • @nandhu4878
    @nandhu4878 2 года назад +6

    Adipoli 💥💥💥💥💥💥💥

  • @sudharmasijesh7057
    @sudharmasijesh7057 2 года назад +1

    മെമ്പർ രമേശൻ superrr👍

  • @indhusdramaworld4385
    @indhusdramaworld4385 2 года назад +2

    Super videos aanu chechiii.... Adipoliyanu 👌👌👌

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +1

    അമ്മാവന്റെ gas ന്റെ അസുഖം മാറിയോ 😆😆ഏഹ് ഹ്ഹഹ്ഹ ഹ്ഹ

  • @sharbinaanzar3855
    @sharbinaanzar3855 2 года назад

    Chechi oro character aavumbozhum ulla costume changing kidu

  • @geetha7732
    @geetha7732 2 года назад +1

    Upadesham ammavan!! correct 😜💯

  • @remyarajesh5913
    @remyarajesh5913 2 года назад

    ഈ ചേച്ചി പറവൂർ കരി തന്നെ ആണല്ലോ slang കേട്ടാൽ അറിയാം 🥰

  • @divyagireesh511
    @divyagireesh511 2 года назад +3

    Super ayittundu.njan enjoy cheyithu chechi.

  • @sinisiniraleesh9466
    @sinisiniraleesh9466 2 года назад +1

    My dear egane പറ്റുന്നു igane ayo poli vlog 👍 nice ഒന്നും.പറയാനില്ല

  • @Sh_96_s
    @Sh_96_s 2 года назад +1

    Chechiye super 😍😍😍

  • @nithyaad1337
    @nithyaad1337 2 года назад +1

    polich chechi super🥰🥰💯Relatable

  • @seralibish3295
    @seralibish3295 2 года назад

    Ella charactersum super ammavanum💯🥰🥰🥰 neethuzine💯🥰

  • @Jannack
    @Jannack 2 года назад +1

    Innathe contentum videoyoyum polichu chechi😍❤

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 года назад +7

    അതാണ് കാപ്പി....😊ഇതും കാപ്പിയെന്നു പറയാം പക്ഷേ വാട്ട കാപ്പി...☕️☕️ 😆😆 പൊന്നു നീതു നമിക്കുന്നു 🙏🙏

  • @silpavenu1439
    @silpavenu1439 2 года назад +5

    Chechi pwoli🥳❤️

  • @revathy2445
    @revathy2445 2 года назад +1

    Katta fan aan☺️☺️☺️♥️

  • @muhammedrafi4788
    @muhammedrafi4788 2 года назад +1

    Ammikkallooo pokki kondu poyathu ayyooo😂😂😂😂

  • @radhasanghavi4156
    @radhasanghavi4156 Год назад

    Enikku ammavanakunna neethuvine ORUPADU ishtamanu..