തകർപ്പൻ കല്യാണവിരുന്ന് 😅

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Beautiful Saree from ➡️
    / gorgeous-u-_online-by_...
    ...
    Bussiness whtzap number - 8870020734

Комментарии • 565

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +182

    സത്യം പറയാല്ലോ ഇതെല്ലാം ഒരാൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. ഒരു സിനിമ കാണുമ്പോലെ അനുഭവപ്പെട്ടു തീരരുതേ എന്നോർത്ത് പോയ്‌ 😘ആ ഗൃഹനാഥൻറെ അഭിനയം എടുത്തു പറയുന്നു കലക്കി നീതുസ് 😘😘👍🏻എന്റെ അമ്മയ്ക്കും വലിയ ഇഷ്ടം ആണ്

  • @abdulllatheef7856
    @abdulllatheef7856 2 года назад +149

    ചേച്ചി എങ്ങെനെയാ ഇത്രേം കഥാപാത്രങ്ങൾ ചെയ്യുന്നത് ചേച്ചിയെ സമ്മതിക്കണം
    Congratulations ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✨️✨️✨️✨️✨️🥰🥰💔💝💝💝💝💝
    Neethu chechi uyirrrr❤️

  • @nishanisha5873
    @nishanisha5873 Год назад +34

    എല്ലാ കഥാപാത്രങ്ങളും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ 🥰🌹🌹

    • @anjuvinil6428
      @anjuvinil6428 Год назад

      ❤❤🎉❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤

  • @busharac3962
    @busharac3962 2 года назад +246

    Chechi engne ella character um manage chyyunnu...🤩
    Hats off to your effort....😍

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @shameeransha3772
    @shameeransha3772 2 года назад +6

    അമ്മാവനെ കഴുത പുലി ആക്കിയ അമ്മായി pwoli ❤‍🔥😁😁😅

  • @mubeenasudhee3864
    @mubeenasudhee3864 2 года назад +232

    ചേച്ചിടെ വീഡിയോയിക്ക് wait aayirunnu.. 😍😍 ഒന്ന് വിരുന്നിന് പോയതാ കുടുംബം കലക്കികിട്ടി 😂😂

  • @sandrajose8692
    @sandrajose8692 2 года назад +19

    ഭർത്താവ് താലി മാല ഇട്ടു നിൽക്കുന്നത് അത്യമായിട്ട് കാണുവാ 😂😂😂😂😂🥳😂🥳 അടിപൊളി വീഡിയോ

    • @mubarack6620
      @mubarack6620 2 года назад +1

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @Reelyreels_vines09
    @Reelyreels_vines09 2 года назад +80

    വിരുന്നു വന്നതിന് ഗിഫ്റ്റ് ഇതാ പിടിച്ചോ:കുടുംബംകലക്കി ഗിഫ്റ്റ്
    🤣😂സൂപ്പർ വീഡിയോ😅🤣🤣

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @TrollFamily-j7b
    @TrollFamily-j7b 2 года назад +16

    ഷൂട്ട്‌ ചെയ്യാൻ കുറയെ ദിവസം എടുക്കോ ചേച്ച്യേ 🤗

  • @statusworld7550
    @statusworld7550 2 года назад +79

    നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤❤

    • @newkudir6439
      @newkudir6439 2 года назад

      @@mubarack6620 msgs sjsue

  • @kannurfamilyvlog3476
    @kannurfamilyvlog3476 2 года назад +79

    നീതുന്റെ vedio കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷമാണ് ❤❤❤❤നീതുസ് 🙋🏼‍♀️🙋🏼‍♀️🙋🏼‍♀️🙋🏼‍♀️❤❤❤

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @ashnaabu3059
    @ashnaabu3059 2 года назад +173

    ചേച്ചീടെ വീഡിയോയിക്ക് വേണ്ടി വെയിറ്റ് ആയിരുന്നു 😍

  • @aparnaaps4598
    @aparnaaps4598 2 года назад +10

    ഓ തങ്കം ഇന്നും ഞാൻ കഴുകണോ🤣🤣🤣😂Chechi വീഡിയോ അടിപൊളി❤️❤️❤️👌👌👌👍

  • @richu5040
    @richu5040 2 года назад +9

    അമ്മാവന്റെ വയറും ഗ്യാസും 🤣🤣🤣🤣

  • @ayanasvlog1870
    @ayanasvlog1870 2 года назад +19

    Polichu neethu chechi 🥰🥰😊
    Chechiയുടെ video കാണാൻ waiting ആയിരുന്നു njan
    Polichu chechi

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @athira4486
    @athira4486 2 года назад +30

    കല്യാണം കഴിഞ്ഞ് കുഞ്ഞമ്മയുടെ വീട്ടിൽ വിരുന്നിന് വരില്ല പറഞ്ഞതിന് Break up ആയ ഞാൻ. 😆😆😆😆

    • @mubarack6620
      @mubarack6620 2 года назад +1

      ruclips.net/video/LDv5r7fG6pg/видео.html❤❤❤

    • @ajinakuriakose9379
      @ajinakuriakose9379 2 года назад +2

      🤭🤭സത്യം?

  • @sunitharajan1641
    @sunitharajan1641 Год назад +1

    മോളെ സിനിമ യിൽ അഭിനയിച്ചു കൂടെ.. നല്ല കഴിവുണ്ട്... എനിക്കൊരുപാട് ഇഷ്ടമാണ് ഈ തൃശൂർ ഭാഷ.. ഒത്തിരി ഇഷ്ടം ഉള്ള ചാനൽ.. പൊളി യാണ് കേട്ടോ 👍👍👍

  • @darsanaravi8179
    @darsanaravi8179 2 года назад +4

    ഫുൾ ഉടായിപ്പ് ആണ് ഇന്നത്തെ ടോപ്പിക്ക് കൊണ്ട് ഉദ്ദേശിച്ചത്.സൂപ്പർ ആയിട്ടുണ്ട് ചേച്ചി.ഇതിൻ്റെ ഇടയിൽ ഞാൻ ശ്രദ്ധിച്ച 2 കാര്യം അച്ഛൻ്റെ മൂക്കിൽ മൂക്കുത്തി ഇട്ടിട്ടുണ്ട്.പിന്നെ ലാസ്റ്റ് ആയപ്പോൾ ചുമരിൽ ഇരിക്കുന്ന ഫോട്ടോസ് ഇവ 2 ഉം ഞാൻ ശ്രദ്ധിച്ചു
    ചേച്ചി സൂപ്പർ❤️🥰

  • @shivanya9389
    @shivanya9389 2 года назад +29

    ടീച്ചർ ആണെങ്കിൽ അന്നൊക്കെ കഞ്ഞി വെക്കണം ആയിരുന്നു 😂🥳♥

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

    • @beenaabraham2243
      @beenaabraham2243 2 года назад

      😀

    • @bismishukkoor4516
      @bismishukkoor4516 2 года назад

      ​@@beenaabraham2243 John good night 🌃🌃🌃🌃🌃🌃🌃 olmmm in
      mmm pm I'm mk no lo pp pllp
      lo,
      ini HB mk
      I

  • @Ushakanavillil
    @Ushakanavillil Год назад +4

    Neethus വളരെ നന്നായിട്ടുണ്ട്. എല്ലാ എപ്പിസോഡ്യും.. നല്ല ഫലിതങ്ങൾ 👏അഭിനന്ദനങ്ങൾ 👏

  • @lovelooksbeauty4498
    @lovelooksbeauty4498 2 года назад +7

    നീതു ചേച്ചിയെ നോസ് പിൻ ഇട്ട അമ്മാവനും ചെക്കനും....😂😂😂

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @dakshadlllprincess1466
    @dakshadlllprincess1466 2 года назад +2

    Clockinte okke comedy assadhya comedy... Kalakki tta... Oru chiriyil onnu vannoode

  • @suryajayapal538
    @suryajayapal538 2 года назад +3

    അയ്യോ ഇവിടെ റിമോട്ട് ഫാൻ ഇല്ലാത്തതു നന്നായി.. Tv remote തന്നെ കാണാതെ പോയിട്ട് രണ്ട് ദിവസം ആയി 🤣🤣

  • @achammavarghese3955
    @achammavarghese3955 2 года назад +19

    Excellent. Video... Keep going.. No one can beat Neethu for her comedy content... All characters excel in their comedy acts! Real stress buster videos.!

  • @mullappomullappoo6040
    @mullappomullappoo6040 2 года назад +3

    ഫാൻ ശെരിക്കും റിമോട്ടിൽ ആണോ ഇട്ടത്

  • @savithaunni3790
    @savithaunni3790 2 года назад +18

    ഒന്ന് വിരിന്നിന് വന്നതാ കുടുംബം കലങ്ങികിട്ടി 😂😂🤣🤣vdo adipoli ആയിട്ടുണ്ട് ചേച്ചി ❤

  • @shazilhezababys1752
    @shazilhezababys1752 2 года назад +14

    ചേച്ചി എല്ലാ charactersum adipoliyakki. എല്ലാ charactersum superayi abinayikkunna ചേച്ചി massanu.... 😊😘

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 года назад +4

    അടിപൊളി creation ❤❤💚💚😄😄😄ചിരിച്ചു ചിരിച്ചു 😄😄

  • @gourykunji8260
    @gourykunji8260 2 года назад +38

    ഇതുപോലത്തെ videos സൂപ്പറാ chechiii... 😇

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤❤

  • @ushanewacademy2028
    @ushanewacademy2028 2 года назад +10

    നീതു... ഈ വേഷപ്പകർച്ച 👌👌👌... U r too talented... സബ്ജെക്ട് കണ്ടുപിടിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബുദ്ധിപരമായി, കാര്യമാത്രാ പ്രസക്തമായി അത് ഒരു വീഡിയോയ്ക്കുള്ളിൽ ഒതുക്കുന്നതിലും.... സമ്മതിച്ചു ട്ടാ... സൂപ്പർ 👍.. മിടുക്കി.... സഹായിച്ച എല്ലാർക്കും credit 👍👍👍

  • @drarshaa
    @drarshaa 2 года назад +37

    Waiting for ur videos...good content, realistic performance ,❤️

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤❤

  • @mashithasalammashii5282
    @mashithasalammashii5282 2 года назад +24

    Poliiii...🤣🤣Chirich Chirich Pandaaradaghaaraayeen 😂😂Neethu Chechiii Rockssss 🔥🔥🔥🔥

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @lachuzzz8436
    @lachuzzz8436 2 года назад +2

    ഓഹ് തങ്കം...ഇന്നും ഞാൻ കഴുകണോ 😂😂😂😂😂

  • @gigisheby4323
    @gigisheby4323 2 года назад +6

    Hahahaha 🤣🤣🤣ഒന്നൊന്നര അമ്മായി, എല്ലാം തീരുമാനായി

  • @ansilasanam7970
    @ansilasanam7970 2 года назад +5

    Ente ponn chechiiii sammadhichirikkunnu. You are great😍😍😍😍😍😍😍so talented

  • @kselfie
    @kselfie 2 месяца назад +1

    ഹാസ്യ രാജ‼️😃 💚 Humour King❗️🙆‍♂️❣️

  • @ajaksasajiprajilasaji2572
    @ajaksasajiprajilasaji2572 2 года назад +3

    കാണാൻ കൊതിയാവുന്നു കാണട്ടെ എന്നിട്ട് അഭിപ്രായം പറയാം. അഭിപ്രായം പറയാൻ ഒന്നുമില്ല എന്തായാലും നന്നായിരിക്കും 👍👍👍

  • @bittybiju6303
    @bittybiju6303 2 года назад +10

    6:36 eyunalachapol rathiri 6:39 thirichuvannu iranapol ravile 🤔enthayalum video super 📸

    • @selflover2502
      @selflover2502 2 года назад

      അത് ഓരോ character ഉം separate ആയി cheyyandee അപ്പോഴേക്ക് രാത്രി ആയതായിരിക്കും

    • @bittybiju6303
      @bittybiju6303 2 года назад

      @@selflover2502 ayirikum

  • @chakkavandiSimi
    @chakkavandiSimi 2 года назад +2

    കല്ല്വാണവിരുന്നു കലങി😃എന്റെ പൊന്നു ചേച്ചി ഒന്നും പറയാനില്ല തകർപ്പൻ വീഡിയോ😃

  • @Ammuzz881
    @Ammuzz881 2 года назад +11

    Chechide videos super aanu katta waiting aayirunnu videokku 💝❤️

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @ramyaammu3775
    @ramyaammu3775 2 года назад +1

    Like adichadhin sheshe ngan chechire video kanarullu❣️❤️🥰😍😍👌👌👌

  • @kathumbeesworld7045
    @kathumbeesworld7045 2 года назад +15

    ഒന്നും പറയാനില്ല തകർപ്പൻ 😘😘🥰🥰❤

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤❤

  • @nre5519
    @nre5519 2 года назад +5

    Behind the scenes venam... Effort ennaley ellarum ariyulluu

  • @ancyjose1017
    @ancyjose1017 2 года назад +2

    Puthumodi pennil chechiye kanan nala rasamund enn thoniyavarund😘😘💕💕

  • @farsariyas842
    @farsariyas842 2 года назад +1

    Ethra nerathe menakked aanu ithokke...sammathichu chechy...

  • @Aiden-christy
    @Aiden-christy 2 года назад +3

    Ithrem video kandathil vech chechide ettavum nalla adipoli vedio sooopeeerrrrrrr

  • @gamereview595
    @gamereview595 Год назад

    സത്യം പറയാല്ലോ ഇതെല്ലാം ഒരാൾ വിശ്വസിക്കാൻ പറ്റുന്നില്ല.. ഒരു സിനിമ. കാണുമ്പോലെ അനുഭവപ്പെട്ടു തീരരുതേ

  • @haseenashafeer
    @haseenashafeer 2 года назад +2

    ചെറുതായിട്ട് ചെചീടെ വീടിന്റെ പരസ്യവും 😂👍🏻

  • @Shamsitalks
    @Shamsitalks 2 года назад +2

    ഇതൊക്കെ എങ്ങനെ കഴിയുന്നു ചേച്ചീ..

  • @Moderngirlzz
    @Moderngirlzz 2 года назад +2

    അടി പോളി കുടുംബം

  • @greeshmav.p
    @greeshmav.p 2 года назад +7

    Checheede Ella vedios um adipoli aanu.becoming a fan.keep going

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @jasmindiaries1426
    @jasmindiaries1426 2 года назад +2

    തീർന്ന് 🤣🤣🤣🤣🤣മൊത്തത്തിൽ ഡ്യൂപ് ആണല്ലേ 🤣🤣🤣

  • @athuminna8074
    @athuminna8074 2 года назад +1

    അമ്മാവന്റെ ഗ്യാസ് 😂😂😂അടിപൊളി 😂😂.. ചിരിച്ചു kuzhanju.. ദുസ്മൻ മേരെ ദുസ്മൻ 😂😂..

  • @jothiem3490
    @jothiem3490 2 года назад +10

    കഴുത പുലി യല്ലേ ആ ഡയലോഗ് പൊളിച്ചു ചേച്ചി ❤🤣🤣 ഇജ്ജ് ജാതി ടൈമിംഗ് കോമഡി 🤣😂

  • @vismayaminju8502
    @vismayaminju8502 2 года назад +17

    നീതു ഏച്ചി പൊളിച്ചു. എല്ലാ വേഷങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന 🥰🥰

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @sulphikkarras3088
    @sulphikkarras3088 2 года назад +2

    Ammavan kazuthapuliyallee🤣🤣🤣🤣

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +2

    Chechies poli videos ആണ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ like adi 👍

  • @minimolpn5313
    @minimolpn5313 2 года назад +1

    Neethu chechiye eshtamanu orupad💞😊😊

  • @dinaja105
    @dinaja105 2 года назад +2

    5 min 1 k views neethu chechi uyir neethu chechi ki jay ki jay

  • @soumyasoumya2472
    @soumyasoumya2472 2 года назад +2

    Hello you have how many kids this is a comedy okay please reply

  • @chinnumol1752
    @chinnumol1752 Год назад

    Neethu chechiii... Polichu... Oru rakshayumilla... 🥰🥰🥰

  • @shezzz57
    @shezzz57 2 года назад +1

    4:21 ende chechee Chirich chirichu panichu kidakarnna ende paniyello pamba kadann 🤣🤣🤣🤣🤣🤣

  • @richu5040
    @richu5040 2 года назад +5

    എല്ലാം എല്ലാരുടെയും ഭാഗ്യം 😜😜😜😜

  • @sarojpattambi6233
    @sarojpattambi6233 2 года назад +2

    ഇതെല്ലാം ഒരാളാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല👍👍👍👍

  • @CINTYTANTO
    @CINTYTANTO 2 года назад +12

    Always wondering on ur script, acting, humour.. What an originality...

  • @minhafathima6642
    @minhafathima6642 2 года назад +3

    Neethu chechiyode poli aan😘😘😘

  • @shibinathumbii6694
    @shibinathumbii6694 2 года назад +5

    Videok waiting aarnnuu video adipolii aayii onnum ornginal allallee😂😂😂 polii Chechi polii ❤️❤️❤️😘❤️

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @flamingosaranya1491
    @flamingosaranya1491 2 года назад +1

    4:53 അമ്മാവൻ ഹൈടെക് മാത്രമല്ല ഫ്രീക് ആണ് മൂക്കുത്തി ഒക്കെ ഇട്ടേക്കണ കണ്ടാ 😆

  • @annmariyajames4522
    @annmariyajames4522 2 года назад +2

    Nalla Video Chechiude Videook Njan Kandu Kazinjuatha🥰🥰Chechi Our സിനിമാനടി പോലെയാ

  • @geethuvipin
    @geethuvipin 2 года назад +1

    Ente koche chirichu chirichu chathu🤣🤣🤣🤣🤣🤣🙏🏼🙏🏼🙏🏼🙏🏼

  • @iamdynoraDariya
    @iamdynoraDariya 2 года назад +1

    🤣🤣.. പൊളിച്ചടുക്കി 🤣..
    Njangalude chanalil kuttikalde comedy video und. Kanditt pokoooo🥰🤣

  • @premeelabalan728
    @premeelabalan728 2 года назад +2

    Onnum parayanilla super waiting for your new vedios

  • @fahnafawad8066
    @fahnafawad8066 2 года назад +3

    Ha same 💞Nagade❤️ vittillum remote Fan ahnn ✨🥰

  • @nandhasivan8a804
    @nandhasivan8a804 2 года назад +1

    ചേച്ചിയുടെ പുതിയ വീഡിയോ കാണാനായി waiting ആയിരുന്നു നല്ല video

  • @navyamol215
    @navyamol215 2 года назад +1

    ഭയങ്കര റിലാക്ഷേൻ ആണ് കാണുമ്പോൾ

  • @kadhaanandhanam1062
    @kadhaanandhanam1062 2 года назад

    ഒന്നും പറയാനില്ല. തകർത്തു മുത്തേ😍😅👏👏👏❤️🌹

  • @queen...5140
    @queen...5140 2 года назад +3

    Neethu Chechi Video Polichu ttoo.....🤩🤩🤩🤩

  • @deepajohnson7169
    @deepajohnson7169 2 года назад +3

    Super. Nneethuvinte ammavan 😍istham

  • @neethupk1494
    @neethupk1494 2 года назад +1

    സൂപ്പർ......
    എല്ലാ വേഷങ്ങളും നന്നായിട്ടുണ്ട്
    ഒരാൾത്തന്നെ ചെയ്തതാണെന്നു തോന്നിയതേ ഇല്ല .

  • @joplay4475
    @joplay4475 Год назад

    എടൊ തന്നെ ചെയ്യാതെ കുറച്ച് പേർക് കൂടി അവസരം കൊടുക്ക്. ഇപ്പോ കുറച്ച് ക്യാഷ് ഒക്കെ ആയി കാണുമല്ലോ

  • @yosufpk4169
    @yosufpk4169 2 года назад +2

    Super chechi iniyum ithupolathe videos idondu

  • @poppybinupoppybinu5448
    @poppybinupoppybinu5448 Год назад

    Oru പെൺകുട്ടിക്ക് inganeyoe അഭിനയിക്കാൻ patuo 👍👍👍👍

  • @neethuravi8068
    @neethuravi8068 2 года назад +2

    Ente neethu chechiii video polichu muthe 😘😘

  • @princyanu3057
    @princyanu3057 2 года назад +1

    kudumbam kalaki marichu🤪. super chechi ella characterum nannayi cheythu.

  • @reshmamanoj7699
    @reshmamanoj7699 2 года назад +3

    പുതിയ പുതിയ കോമഡി കേട്ടു മടുത്ത ഒന്നുല്ല ചേച്ചി super👍🏻

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @bismirafi6688
    @bismirafi6688 2 года назад +2

    എല്ലാ വിഡിയോയും കാണും സൂപ്പർ ആണ്

  • @vismayaminju8502
    @vismayaminju8502 2 года назад +3

    നീതു ഏച്ചി പൊളിച്ചു. എല്ലാ വേഷങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന 🥰🥰

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @keralaflowers3245
    @keralaflowers3245 2 года назад

    ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് മാല എന്ത ഷർട്ട് പുറത്ത് ആൾക്കാർ കാണാനാണ്

  • @harithaamal9158
    @harithaamal9158 2 года назад +1

    First coment idenam എന്ന് ഓർത്തിട്ട് നടന്നില്ല 😄

  • @veenav1227
    @veenav1227 2 года назад +1

    Oru rakshayum illa.. poli..I am seeing your video first time...

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +9

    ജീവിതത്തിൽ ഇതുപോലെയുള്ള കുറെ അമ്മായിയും അമ്മാവനും കണ്ടിട്ടുണ്ട് സൂപ്പർ 👍

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤❤

  • @chinnujibin1517
    @chinnujibin1517 2 года назад +1

    Eth angane sadikkunnu neethuzae.orupad eshttnnn.annum wait cheythirikkum.daily video Edan orupad budhimuttann ariyam annalum ettukude.eshttayakondatto .😘😘😘

  • @vidyav9534
    @vidyav9534 2 года назад +1

    Kamalum, kashi mala eavidena vagiye chechii?...online ano...

  • @annmary7136
    @annmary7136 2 года назад +16

    Super video chechikutty😍😍😍

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @shajahanshaji3911
    @shajahanshaji3911 2 года назад +1

    ചേച്ചി യുടെ അഭിനയം സൂപ്പർ അടിപൊളി

  • @sajitharaju9060
    @sajitharaju9060 Год назад

    എന്റെ പൊന്നു ദൈവമേ... ഇയാളുടെ പേര് എന്ത്... ഇത്രയ്ക്കു നല്ല വീഡിയോസ് ഞൻ ഇന്നേ വരെ കണ്ടിട്ടില്ല.... ഉള്ളത്.. ഉള്ളത് പോലെ... നടക്കുന്ന കാര്യങ്ങൾ മാത്രം... ഈ വീഡിയോ ഞൻ കാണാൻ പോകുന്നെ ഉള്ളു... ഇത്രയും നാൾ കണ്ടതിന്റെ reply ആണിത്... ഇതും കാണാതെത്തന്നെ ഉറപ്പിക്കാം തകർത്തു varumennu... ശ്ശോ.. U r so brilliant.. 🙏🙏🙏🙏നമിക്കുന്നു.... 😘😘😘

  • @minnathp4048
    @minnathp4048 2 года назад +2

    അടിപൊളി ഒന്നും പറയാനില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻

  • @devu7318
    @devu7318 2 года назад +3

    Eathratholam effort eaduthaanu oro veshavum cheyyunnath.. Super aayittund🥰🥰🥰

    • @mubarack6620
      @mubarack6620 2 года назад

      ruclips.net/video/LDv5r7fG6pg/видео.html❤

  • @AaravPonnus
    @AaravPonnus 2 года назад +1

    Gas problem ellarkum undallo....,😃😃

  • @nishasaji22
    @nishasaji22 2 года назад +1

    അമ്മാവന്റെ ഒരു വയറ് 😄 ഗ്യാസ് ആവും അല്ലെ 🤭