സ്വന്തം ദേഹത്തു നുള്ളിയാൽ വേദനിക്കുമല്ലേ 😒

Поделиться
HTML-код
  • Опубликовано: 15 ноя 2023
  • മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷമുണ്ടക്കാൻ നോക്കിയവർ
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 130,726
    #ownscript #malayalamvines #malayalamcomedy #kottaywmkunjannamma

Комментарии • 313

  • @christyabraham6613

    ചേച്ചി എനിക്ക് ഇതിന് എന്ത് കമന്റ് പറയണമെന്ന് അറിയത്തില്ല... ഇത് ഞങ്ങളുടെ ജീവിതം ആയിരുന്നു..അതായത് എന്റെ അമ്മയുടെ... എന്റെ അമ്മ ടീച്ചർ ആയിരുന്നു വീട്ടിലെത്തെയും സ്കൂളിലെത്തെയും എല്ലാ പണികളും അമ്മ ഒറ്റയ്ക്ക് ചെയ്തു.... എല്ലാരുടെയും ഇഷ്ടങ്ങൾ നോക്കി... അപ്പന്റെ ഫാമിലിയിൽ നിന്നും അപ്പനിൽ നിന്നും എന്നും അവഗണന മാത്രമായിരുന്നു.... ഇന്ന് എന്റെ അമ്മ എന്റെ കൂടെ ഇല്ല.. ഫെബ്രുവരിയിൽ അമ്മ പോയി... ഞാൻ ഈ വീഡിയോ ഡൗൺലോഡ് ചെയ്തു..എനിക്ക് അപ്പനു ഇത് അയച്ചുകൊടുക്കണമെന്നുണ്ട്. പിന്നെ ഞാൻ വേണ്ടെന്ന് വെച്ചു.. വീഡിയോ കണ്ടു ആർക്കെങ്കിലും പോസിറ്റീവ് ചേഞ്ച് ഉണ്ടായാൽ മതിയായിരുന്നു... ആരും, ഒന്നും, ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല... നഷ്ടപ്പെടുമ്പോഴാണ് ഓരോന്നിന്റെ വില അറിയുന്നത്

  • @sherlyzavior3141

    Teacher, Nurse white coler മാത്രമല്ല Joli , വീട്ടു Joli കളൊക്കെ തീർത്ത് കൂലിപണിക്ക് പോകുന്ന ധാരാളം സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ, കിടപ്പു രോഗികളെ നോക്കുന്നവർ. കുട്ടികളെ നോക്കുന്നവർ. വാർക്ക പണിക്ക് പോകുന്നവർ. ഭക്ഷണം ഉണ്ടാക്കുന്നവർ. etc. ഇവരുടെ ഒക്കെ സ്ഥിതി എന്താ അല്ലേ? പാവം നമ്മുടെ അമ്മമാർ😢😢

  • @AKTHAYA-23

    അവസാനത്തെ ആ ഡയലോഗ് എന്റെ അമ്മ എപ്പഴും പറയണതാ... അമ്മേടെ ഏട്ടൻ കല്യാണം കഴിച്ചതിന് ശേഷം അമ്മമ്മയെ അമ്മ അവിടെ ആക്കി... സ്വന്തം വീട് ആണെങ്കിലും ഭരണം വേറെ ആൾകാർ ആയില്ലേ... അമ്മയ്ക്ക് എപ്പഴും ജോലി പ്രശ്നങ്ങൾ ആയിരുന്നു... അതും വേറൊരു ജില്ലയിൽ... അതിന്റെതായ എല്ലാ ബുദ്ധിമുട്ടും... എന്നാലും സ്വന്തം മോനല്ലേ... നോക്കുമെന്ന് അമ്മ കരുതി...5 വർഷം പോലും അമ്മമ്മ പിന്നീട് ജീവിച്ചില്ല... ഇന്നും അമ്മ പറയും... അന്ന് ജോലി അത്യാവശ്യം ആയിരുന്നു... ജീവിക്കാൻ വഴി വേണ്ടേ... പക്ഷേ അമ്മമ്മയെ അമ്മേടെ കൂടെ നിർത്തിയിരുന്നെങ്കിൽ ഇന്നും ആൾ ഉണ്ടാവുമായിരുന്നെന്ന്...

  • @never3385

    So true.... ചിലപ്പോൾ ജോലി ഇല്ലാത്തതാ നല്ലത് എന്ന് തോന്നാറുണ്ട്... പക്ഷേ മാസവസാനം 10 പൈസ വരുമ്പോൾ ആരെയും ആശ്രയിക്കണ്ടല്ലോ😢 എന്നും...... ഇങ്ങനെ ഒരു ജീവിതം😊

  • @minnuponnu724

    സത്യം എനിക്ക് ശരിക്ക് മനസിലാകും. ഈ കഷ്ടപ്പാട്. മുൻപ് പഠിക്കുന്ന സമയത്ത് ഈ ടീച്ചർമാരെ കഷ്ടപ്പാട് ഒന്നും മനസിലായിട്ടില്ല. Enn ശരിക്കും അവരെ ബഹുമാനിക്കുന്ന. അവർ പഠിക്കാൻ പറയുമ്പോഴും പരീക്ഷക്ക് മാർക്ക് കുറയുമ്പോഴും classil ചീത്ത പറയുമ്പോ അറിയില്ലായിരുന്നു സങ്കടം കൊണ്ടാണെന്ന്. ടീച്ചർക്ക് ഇഷ്ട്ടല്ലന്നൊക്കെ കരുതിയിരുന്നു. But ഇപ്പൊ മനസിലായി ഒരു kuttikk മാർക്ക് കുറഞ്ഞാൽ കുട്ടിനേക്കാൾ സങ്കടം ടീച്ചർക്ക് undann

  • @mareenareji4600

    ഈ vedio ക്ക് എന്ത് coment ആണ് ഇടേണ്ടത് 😢😢തുടക്കം മുതൽ വിഷമത്തോടെ ആണ് vedio കണ്ടത്. അവസാനം ശരിക്കും കരഞ്ഞു പോയി.😢😢

  • @thashreefasalam6763

    എന്റെ വീട്ടിൽ ഉപ്പ ഉമ്മയെ നല്ലരീതിയിൽ help ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്.. ഞാൻ കല്യാണം കഴിഞ്ഞു ചെന്ന വീട്ടിൽ ആര് എന്റെ ജോലിക് വില തരുന്നില്ലേലും ഞാൻ mind ചെയ്യില്ല, എനിക്ക് ചെയ്യേണ്ട കാര്യങ്ങൾ ഞാൻ കണ്ടറിഞ്ഞു ചെയ്യും, അതു കൊണ്ട് എന്ത് സംഭവിച്ചാലും എനിക്ക് സങ്കടം ഇല്ല.. എന്റെ ജീവിതം ഹാപ്പി ഞാൻ വിചാരിച്ചാലേ നടക്കുള്ളു❤❤

  • @suminaasok7614

    കണ്ണ് നിറഞ്ഞുപോയി

  • @ameenaamimanu

    കരയിപ്പിച്ചല്ലോ....😢😢

  • @sheenaranig3303

    പൊന്നു ന്റെ ഇത്ര യും നാളത്തെ vdo യിൽ വച്ച് ഏറ്റവും നല്ലത് ഇതുതന്നെ. അമ്മ അത് ഇല്ലാതാകുന്നോർക്കേ അതിന്റെ വേദന അറിയൂ. എന്റെ അമ്മ പോയിട്ട് ഈ oct ൽ 7 ആം വർഷം. ജോലി ഇല്ല. അന്നൊക്കെ modern സൗകര്യവും ഇല്ല. എല്ലാവരെയും തൃപ്തി പെടുത്താൻ അമ്മ എത്ര ബുദ്ധിമുട്ടി.

  • @beenasam4596

    പണ്ടത്തെ ചില തള്ളമാർ ആണ് ആണ്മക്കൾ ജോലി ചെയ്യാൻ പാടില്ല എന്ന് കൂടുതൽ നിർബന്ധം പിടിച്ചിട്ടുള്ളത്. അത് ഈ വിഭാഗക്കാർക്ക് സുഖമായി. വീട്ടുജോലി ഒന്നും നോക്കണ്ടല്ലോ. ഇന്ന് പെൺകുട്ടികൾക്ക് പോലും ജോലി ചെയ്യാൻ മടി ആണ്. വീട്ടുകാർ ചെയ്തു കൊടുത്താൽ എളുപ്പമായി. ഭാര്യ യും ഭർത്താവും ജോലിക്കാർ ആണെങ്കിൽ 2 പേർക്കും വീട്ടുജോലി ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. എന്നാലേ കുടുംബം നന്നായി കൊണ്ടുപോകാൻ കഴിയൂ. ആരും ആരെക്കാളും വലിയവരല്ല. ചെറിയവരുമല്ല. എല്ലാവരും തുല്യർ. പരസ്പരം അറിഞ്ഞു കാര്യങ്ങൾ ചെയ്യണം.

  • @sajithaabdulkhadar1712

    As a teacher mother and wife I appreciate you for posting such a content... Its true... Most days we run like machines working for others at school and home not thinkong about own health

  • @susanjuan9565

    ദാ.. എനിക്കും കരച്ചിൽ വന്നു.. ഇത് പലരുടെയും വീട്ടിൽ നടക്കുന്ന സംഭവങ്ങൾ.. Good content...

  • @thresiammababu5971

    This is the real picture of most of the families in Kerala/ India ( both spouses are employed) . No one realizes the difficulties of a lady, during their menstrual period and lethargic situations…

  • @mehadiyamoidheen7315

    നല്ലഇതിവൃതം നാടകീയത ഇല്ലാതെ അഭിനയിച്ചുപൊലിപ്പിച്ചു 👌👏❤️

  • @SurumikabeerSurumikabeer

    ഞാനൊരു ടീച്ചറാണ് എന്റെ ജീവിതം കറക്റ്റ് പതിപ്പിച്ചു വച്ചിരിക്കുന്നു ഈ വീഡിയോയിൽ താങ്ക്യൂ താങ്ക്യൂ സൊ മച്ച്

  • @princytibo7326

    Heart touching. Hats off for the concept ❤❤

  • @sherlyzavior3141

    അയ്യോ ആണുങ്ങളെ കൊണ്ടാന്നും ചെയ്യിക്കല്ലേ.... ? പെണ്ണുങ്ങൾ കിടക്കാനും പാടില്ല, ഇപ്പോഴത്തെ പെണ്ണുങ്ങളെ ഇതിനൊനും കിട്ടത്തില്ല. വലിയ അപ്പാ😊

  • @lekshmisajith1743

    Heart touching, ammaye orthupoi innum ithu thanne ammayude life

  • @kunjattasworld9945

    വളരെ ഫീൽ ചെയ്തു് dear 🎉🎉🎉🎉.. super ❤❤❤