അമ്മിണിക്കുട്ടി ഈ വീടിന്റെ ഐശ്വര്യം🐄🥰

Поделиться
HTML-код
  • Опубликовано: 25 июл 2024
  • RUclips Thumbnail Designed by👇
    roney_click
    roney_click?igs...
    Supporting Actors
    *Aby Varghese
    *Anandu Sathosh
    * Aleena S Abraham
    *Mariyamma
    Special Thanks
    ❤️‍🔥Bijumon Abraham and Reni Bijumon 🥰🙏🏻
    Camera
    *Kevin Abraham
    *Manu John.
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 135,006
    #ownscript #malayalamvines #malayalamcomedy #kottayamkunjannamma
    .
  • ПриколыПриколы

Комментарии • 216

  • @sumam612
    @sumam612 7 месяцев назад +144

    ഈ വീഡിയോയുടെ പിറകിലുള്ള അദ്ധ്വാനം ചെറുതല്ല. അതുകൊണ്ടുതന്നെ നല്ല കാമ്പുള്ള ഒന്നാണിത്. എല്ലാരും നന്നായി അഭിനയിച്ചു. പൊന്നുവിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ, മൃഗത്തെ കരുതുന്നതിന്.. 🙏

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +4

      ഒരുപാട് സന്തോഷം 😍❤️

  • @jamsheedpk438
    @jamsheedpk438 7 месяцев назад +35

    ശരിക്കും ഒരു സിനിമ കണ്ട പോലെ . ഒരു പാട് hardwork ചെയ്തിട്ടുണ്ടെന്ന് മനസിലായി. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ പുതിയതിനായി

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      ❤️❤️❤️❤️ ഒരുപാട് സന്തോഷം ❤️❤️❤️

  • @mohammedmiiyu99
    @mohammedmiiyu99 7 месяцев назад +7

    ഹിമാലയത്തിന്റ EMI അടക്കൽ അത് പൊളിച്ചു 😂😂

  • @sandhyasahadevan2179
    @sandhyasahadevan2179 7 месяцев назад +19

    പൊന്നു സൂപ്പർ ഇതൊക്കെ തന്നെയാണ് ഓരോ കർഷക കുടുംബത്തിലും നടന്നുകൊണ്ടിരിക്കുന്നത് മക്കളെ പഠിപ്പിക്കാനും മറ്റു കാര്യങ്ങളും അങ്ങനെ അങ്ങനെ നന്നായി അവതരിപ്പിച്ചു 👍👍👍👍❤❤❤❤

  • @vidyav.v5237
    @vidyav.v5237 7 месяцев назад +26

    ഞാൻ ഈ വീഡിയോയിൽ എന്റെ അചഛനെയും അമ്മയെയും കണ്ടു ❤❤❤❤ super chechi❤️❤️❤️❤️ എന്നെ കല്യാണം കഴിപ്പിച്ച ശേഷവും അവര് ഈ മിണ്ടാപ്രാണികളെ വളർത്തിയും, പാല് വിറ്റു മൊക്കെയാണ് ജീവിക്കുന്നത്. ആട്, പശു, കോഴി എല്ലാമുണ്ട് ❤️❤️❤️🥰🥰🥰

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +3

      😍❤️ ഒരുപാട് സന്തോഷം ❤️ വിദ്യ 😊

  • @SmruthiAnish
    @SmruthiAnish 7 месяцев назад +5

    സാധാരണക്കാരായ പല ആളുകളുടെയും പ്രധാന വരുമാനമാര്ഗങ്ങളിൽ ഒന്നാണ് പശു വളർത്തൽ കോഴിമുട്ട ഇതൊക്കെ . ഒരു ഘട്ടത്തിൽ ഞാനും ഈ വരുമാനത്തിൽ ജീവിച്ചിട്ടുണ്ട്‌ ശെരിക്കും അന്ന് എന്റെ അമ്മയും അച്ഛനും ഒരുപോലെ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട് ഈ വീഡിയോ യോയിലെ പല രംഗങ്ങളും ഞാൻ എന്റെ വീട്ടിൽ നേരിൽ കണ്ടിട്ടുണ്ട് . video യിലെ പോലെ 'അമ്മ മാത്രമല്ല എന്റെ വീട്ടിൽ അച്ഛനും അമ്മയും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട് . അന്ന് ഞാൻ വീഡിയോയിലെ പെണ്കുട്ടിയെപോലെ ആയിരുന്നു. അന്ന് അത്ര തിരിച്ചറിവ് ഇല്ലാരുന്നു എനിക്ക്. ഇന്ന് എന്റെ അമ്മയെയും അച്ഛനെയും ഞാൻ പൊന്നു പോലെ നോകുനുണ്ട് എന്നാണ് എന്റെ വിശ്വാസം .നമ്മളെ പൊന്നു പോലെ വളർത്തി വലുതാകുമ്പോൾ നമ്മൾ അറിയാതെ പോകും അവരുടെ കഷ്ടപ്പാട് അത് തിരിച്ചറിഞ്ഞു ജീവിക്കുമ്പോൾ വളർത്തിയ അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കാൻ ലഭിക്കുന്ന അനുഭവം മനസ്സിൽ ഒരുപാടു സന്തോഷം നൽകും . 🙏🏻🥰 ഒരുപാടു കഷ്ടപ്പാടുണ്ട് ഈ വീഡിയോ യ്ക്ക് പിന്നിൽ . ഈ രംഗത്തെ
    ഇത്രേയു മനോഹരമായി അവതരിപ്പിച്ച എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങൾ 💐💐💐💐💐🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +1

      ❤️❤️❤️❤️❤️❤️ ആദ്യമായിട്ടാണ് ഇത്രയും വലിയ cmmt നിന്റെ അടുത്തുന്നു 💛❤️

  • @SimplySillyThings
    @SimplySillyThings 7 месяцев назад +9

    Ammini & Amma ❤❤

  • @aniteelizabethmathew3718
    @aniteelizabethmathew3718 7 месяцев назад +26

    Highly relatable .... പട്ടു സാരി ഉടുത്താണ്ണേലും പുല്ലു കണ്ടാൽ അമ്മ അപ്പം ഇറങ്ങി ചെത്തും...❤

  • @devika2545
    @devika2545 7 месяцев назад +6

    അടിപൊളി വീഡിയോ ആണ് 👏👏👏👏👏
    കാത്തിരിക്കുവാ എന്നും ഞാൻ വീഡിയോ കാണാൻ..... അത്രയ്ക്കും ഇഷ്ടം ആണ്....

  • @AKTHAYA-23
    @AKTHAYA-23 7 месяцев назад +11

    പറയാതിരിക്കാൻ വയ്യ.... Quality of video is awesome.... സാധാരണ ഒരു കോമഡി ചാനലിൽ നിന്നും ഈ growth കാണുമ്പോൾ... ഒത്തിരി സന്തോഷം

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +1

      ❤️❤️❤️💛💛💛💛 എനിക്കും സന്തോഷം 😍

  • @shifafaizal678
    @shifafaizal678 7 месяцев назад +1

    Great effort 👏🏻👏🏻👏🏻 ഒന്നും പറയാനില്ല അടിപൊളി 🎉

  • @shynireji4896
    @shynireji4896 7 месяцев назад

    നല്ല വീഡിയോ. നല്ല സന്ദേശം തന്നതിന് ഹൃദയം നിറഞ്ഞ ❤❤❤❤❤❤❤❤

  • @jazeeladasthakeer1696
    @jazeeladasthakeer1696 7 месяцев назад +1

    Suuuper...kandirunnupoyi...acting ennu oru scene il polum thonniyilla..🎉🎉🎉❤

  • @lsa6751
    @lsa6751 7 месяцев назад +5

    എന്റെ പൊന്നു , ഒന്നും പറയാനില്ല അടിപൊളി വീഡിയോ 👍👍👍👍

  • @suluarmsuluarm217
    @suluarmsuluarm217 7 месяцев назад

    ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പറാട്ടോ.... ❤❤❤

  • @VijayaKumari-od6bx
    @VijayaKumari-od6bx 7 месяцев назад

    സൂപ്പര്‍ വീഡിയോ ആദ്യമെ നല്ല ഒരു👏👏👏ഇതിന്റെ പിന്നിലെ hardwork

  • @asishkumar27
    @asishkumar27 7 месяцев назад

    Ayyo😂 enik othiri ishtayi ee video ❤

  • @linchu452
    @linchu452 7 месяцев назад +1

    Great effort chechikutty ❤️😘🥰

  • @RejoiceVisuals
    @RejoiceVisuals 7 месяцев назад +2

    Got to see your videos recently...Very good efforts and appreciate conveying the messages thru visual arts...keep going..subscribed..

  • @ashmymaryphilip4010
    @ashmymaryphilip4010 7 месяцев назад

    Superb Ponnu …. ❤

  • @lijishaine7148
    @lijishaine7148 7 месяцев назад +2

    ഒരു ഗ്രാമത്തിന്റ കഥ എന്റെ നാടിന്റെ കഥ ❤അടിപൊളി

  • @aletashibu867
    @aletashibu867 7 месяцев назад

    I love how you portrayed a great message in a very fun way. I'm inspired by the acting and the script for a short video and the efforts you have put in it. Keep it up 💯

  • @deeparakesh595
    @deeparakesh595 7 месяцев назад +3

    ആഹാ പുതിയ ആളുകൾ ഒക്കെ വന്നല്ലോ.... ഇത് പോലുള്ള അമ്മിണിമാരെ കൊണ്ട് കുടുംബം നോക്കുന്ന ആൾക്കാരെ എനിക്ക് അറിയാം.. ഈ വീഡിയോ കണ്ടപ്പോൾ അവരെ ഒക്കെ ഓർത്തു പോയി.. New faces👍 variety content 👏👏👌👌 totally vdo is 👌👌👌👌🩷🩷🩷🩷

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      💕😍❤️❤️❤️❤️❤️❤️

  • @ponnambadi2605
    @ponnambadi2605 7 месяцев назад

    Super.
    Kurachu samayam kuttikkalathekk onnu poi vannu❤❤❤❤❤

  • @shimijagirish
    @shimijagirish 7 месяцев назад

    Spr daa❤nalla content 😊othiriishttaayi ❤

  • @neethujolly8069
    @neethujolly8069 7 месяцев назад

    Super adipoli ❤🎉

  • @kavitamanesh9332
    @kavitamanesh9332 7 месяцев назад +1

    Like to watch your videos because of your witty sense of humour....👍

  • @jeby224
    @jeby224 7 месяцев назад

    സൂപ്പർ ❤❤❤❤❤❤ god bless you മോളെ

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад

    ❤❤❤ 100% സത്യം😂😂

  • @unniayilam
    @unniayilam 7 месяцев назад

    സന്തോഷം നല്കുന്ന ദൃശ്യം.

  • @elizabethcninan2137
    @elizabethcninan2137 7 месяцев назад

    ❤️❤️super Chechy😘😘😘😘😘😘😘😘😘😘.. great efforts..

  • @jibinshaji4404
    @jibinshaji4404 7 месяцев назад

    അടിപൊളി ഗ്രാമം പോലെ 🥰🥰🥰🥰

  • @Vyshna-rk3ci
    @Vyshna-rk3ci 7 месяцев назад

    Chechii superr❤️❤️❤️

  • @haripriyanair8710
    @haripriyanair8710 7 месяцев назад

    🎉🎉Nice 👍variety content njangade vtlum undarunnu evda pova vannu mutta idedi kozhiyodulla dialogue😂😂😂 aadukal 6,7 ennam ippo onnumilla😢 vtl ullath namuk koota nammalodum kannu kond samsarikkum avaru ❤

  • @thresiammababu5971
    @thresiammababu5971 7 месяцев назад +7

    Wow. Great effort behind it.
    I can remember my childhood days. Almost 45-50years ago, we had Cows and we children were bringing the milk to the Tea Shops, and that money was our main income for our education. I used to clean the cattle shed, and showered the cow.
    Now we all(5) are professionals. No regret..

  • @sujanisunilkumar3893
    @sujanisunilkumar3893 7 месяцев назад

    Ente ammo super👌 parayathe vayya

  • @JoicyMariya
    @JoicyMariya 7 месяцев назад

    very good. Othiri ishtapettu chechi

  • @vatsalamenon4444
    @vatsalamenon4444 7 месяцев назад +9

    I loved,loved this episode.congratulations!This made me remember my young age in my tharavadu with cows,goats all. Beautiful days to remember In my old age. thank you mole❤

  • @suniv9292
    @suniv9292 7 месяцев назад

    ഈ vdo കണ്ടപ്പോ എന്റെ പഴയ കാലത്തേക്ക് ഒന്ന് പോയി അതൊക്കെ ഒരു കാലം. സത്യത്തിൽ പൊന്നു ഇതൊക്കെ ചെയ്തിട്ടുണ്ടോ 😄ആരാ അമ്മച്ചി 😘ആ പിള്ളേര് ആരാ. സൂപ്പർ vdo ആണ് ട്ടോ 😊👍🏻👍🏻👍🏻

  • @milumathew5574
    @milumathew5574 7 месяцев назад +11

    പുതിയ കഥാപാത്രങ്ങൾ എല്ലാരും പൊളിച്ചു....

  • @ajithaprakash2534
    @ajithaprakash2534 7 месяцев назад +1

    ശരിക്കും കോട്ടയo ക്കാരി അച്ചായത്തി👍👍

  • @tijilijo3621
    @tijilijo3621 7 месяцев назад

    Ponnu God bless you Abudantly video super ❤

  • @user-py9vo3nw8f
    @user-py9vo3nw8f 7 месяцев назад

    Ponnu anik othiri Eshtayi.sinima kada feel❤❤❤Allarum polichu. Sarikum veetil pasudo❤❤ponuvite Aara evarok😊😊

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujamenon3069
    @sujamenon3069 7 месяцев назад

    Super video ponnu👏👏❤❤

  • @omanakrishna7565
    @omanakrishna7565 7 месяцев назад

    super..❤️❤️❤️

  • @shamnasherin2566
    @shamnasherin2566 7 месяцев назад

    Super ❤😂

  • @archaa.r4460
    @archaa.r4460 7 месяцев назад

    Super enike sarikum ishtayi❤

  • @jessythomas1757
    @jessythomas1757 7 месяцев назад

    Ponnu….your new subscriber. Awesome episode….Watching your videos from about 1 month.But today you made me to subscribe your channel…❤

  • @Girija397
    @Girija397 7 месяцев назад +2

    പച്ചയായ സത്യം❤️

  • @Priya-ks8ut
    @Priya-ks8ut 21 день назад

    Love your videos, your house, surroundings everything. So natural

  • @namithasivadas4609
    @namithasivadas4609 7 месяцев назад

    ചേച്ചി വീഡിയോ സൂപ്പർ 😊

  • @sushamakk8426
    @sushamakk8426 7 месяцев назад +1

    നമിച്ചു പൊന്നോ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ശരിക്കും ജീവിച്ചു കാണിച്ചു. അഭിനന്ദനങ്ങൾ. ❤❤🌹🌹🌹

  • @feminafemi7027
    @feminafemi7027 7 месяцев назад

    പൊളിച്ചുട്ടാ 👍👍

  • @fathimasainudeen9863
    @fathimasainudeen9863 7 месяцев назад

    Ennatha vedio polich 😉 ente veetilm und amminiye poloral aalde peru kunjumolenna😊

  • @sinupabraham5641
    @sinupabraham5641 7 месяцев назад

    🥰🥰❤️❤️

  • @lostone1438
    @lostone1438 7 месяцев назад

    സൂപ്പർ വീഡിയോ. Natural ayi അവതരിപ്പിച്ചു. എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു. പുല്ല് എവിടെ കൊതിയോടെ പറയും. അരുവാ കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു ചെത്തികൊണ്ട് പോകാമായിരുന്നു എന്ന്. content super👍

  • @user-yt7oo3mn1m
    @user-yt7oo3mn1m 7 месяцев назад

    Super ആയിട്ടുണ്ട്

  • @beutifulnature6847
    @beutifulnature6847 7 месяцев назад

    Last prnja dailogs njn aalojikrnd idk....😂

  • @wwff853
    @wwff853 7 месяцев назад

    Ponnu polichu 🙏❤️

  • @bijiabraham7949
    @bijiabraham7949 7 месяцев назад

    Super ❤❤❤

  • @sudhavijayan78
    @sudhavijayan78 7 месяцев назад

    😂😂❤

  • @ranibabu7357
    @ranibabu7357 7 месяцев назад

    Kazhinja maasamanu njan ithu kandathu. Ippo njan ithu thedipidichu kaanum super anu ellam. Originality thonnunna acting 😊

  • @vidyahari9742
    @vidyahari9742 7 месяцев назад

    Super👌❤

  • @sarithaashok2568
    @sarithaashok2568 7 месяцев назад

    🥰👌👍👍

  • @prasanthks7174
    @prasanthks7174 7 месяцев назад

    അടിപൊളി. Video

  • @salinisankar1318
    @salinisankar1318 7 месяцев назад

    Super👍

  • @amruthap.r2339
    @amruthap.r2339 7 месяцев назад

    പച്ച ആയ ജീവിതം ശരിക്കും ഞാൻ പൊന്നൂ ചേച്ചി ഇതിൽ കണ്ടപ്പോൾ എന്റെ ചെറുപ്പംഓർത്ത് പോയി

  • @joyaljohan8370
    @joyaljohan8370 7 месяцев назад

    Super ❤

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm 7 месяцев назад

    Super❤❤❤

  • @ananthusanthosh4183
    @ananthusanthosh4183 7 месяцев назад

    ❤😋

  • @ourhappiness216
    @ourhappiness216 7 месяцев назад

    Nice content ❤

  • @tijilijo3621
    @tijilijo3621 7 месяцев назад +1

    Nangalkkum undayirunnu oru Amminikutty 22 yrs munp avalayirunnu njangalude aiswaryam. Pavam ayirunnu . Innu nediyathokke avalilninnum thudangiyathanu

  • @user-ww7xt4qy2p
    @user-ww7xt4qy2p 7 месяцев назад

    Vedio is super.content is good and verity.

  • @bindhusivaprasad7287
    @bindhusivaprasad7287 7 месяцев назад

    Supper ❤

  • @IshaMariyam-fg9bs
    @IshaMariyam-fg9bs 4 месяца назад +1

    😂😂😂 aa bikilulla varavu

  • @shynireji4896
    @shynireji4896 7 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടമാ പശുക്കളെ. ഞങ്ങളുടെ പശുവിന്റെ പേരും അമ്മിണി എന്നാ ❤

  • @shintoks7226
    @shintoks7226 7 месяцев назад

    ❤👏👏👏👍

  • @premeelabalan728
    @premeelabalan728 7 месяцев назад

    Very very very super 👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @ajmiami5895
    @ajmiami5895 7 месяцев назад +1

    Super❤❤

    • @Hiba_Raheem.
      @Hiba_Raheem. 7 месяцев назад

      നെയിൽ കട്ടർ നഖം മുറിക്കാൻ മാത്രം അല്ല കണ്ടുനോക്കു അത്യുഗ്രൻ ഉപയോഗം അടുക്കളയിൽ

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      😊❣️

  • @vanajakumari2244
    @vanajakumari2244 7 месяцев назад

    👍👍👍👍💕

  • @divyaaneesh9376
    @divyaaneesh9376 7 месяцев назад +1

    Super❤❤🎉

  • @mzentertainment641
    @mzentertainment641 7 месяцев назад

    Super ❤❤

  • @ambilykn4946
    @ambilykn4946 7 месяцев назад

    Super👌

  • @dynamicsofmyworld
    @dynamicsofmyworld 7 месяцев назад

    Nice 😍

  • @indiranair1923
    @indiranair1923 7 месяцев назад

    Congrats👍

  • @MdRafi-es2hw
    @MdRafi-es2hw 7 месяцев назад

    👍👍

  • @itsmeishal6680
    @itsmeishal6680 7 месяцев назад

  • @anuhariharan376
    @anuhariharan376 7 месяцев назад

    Hi chechiii
    Videos ellam kaanarund, adipoli anau oro conten u and acting the voice modulation too..
    But comment ith first time aanutto..
    Serikkum adipoli thought,
    It vare chindichitilla…but Sathyam aaya karyam aayi thooni

  • @sangeethajinson7784
    @sangeethajinson7784 7 месяцев назад

    ❤❤

  • @sreelakshmibabu3267
    @sreelakshmibabu3267 7 месяцев назад

    ❤❤❤

  • @SameehSami-un3ge
    @SameehSami-un3ge 7 месяцев назад

    Super vedio..n

  • @auto_enthusiast6172
    @auto_enthusiast6172 7 месяцев назад

    Nandhu chettante acting ❤💁‍♂️🔥🔥🔥

  • @ShamnaSha-sj9qo
    @ShamnaSha-sj9qo 7 месяцев назад

    Spr

  • @rihasrihas5994
    @rihasrihas5994 7 месяцев назад +1

    Hi chechi njan fathima
    Chechi sukano...
    Pinne പറയണ്ടല്ലോ എന്നത്തേയും പോലെ ഇന്നും കിടു വീഡിയോ...

  • @jayajose7323
    @jayajose7323 7 месяцев назад

    👍

  • @VineshTv-ee5vb
    @VineshTv-ee5vb 7 месяцев назад

    Super

  • @dianaalen8564
    @dianaalen8564 7 месяцев назад

    👌

  • @sindhuthanduvallil4011
    @sindhuthanduvallil4011 7 месяцев назад

    എന്റെ അമ്മയും ഇങ്ങനെയാണ്,

  • @mercyvishagan1462
    @mercyvishagan1462 7 месяцев назад

    😂

  • @Besttime895
    @Besttime895 7 месяцев назад +2

    സൂപ്പർ 😍👍👌ഈ ലൊക്കേഷൻ ഒക്കെ റിലേറ്റീവിന്റെ വീട് ആണോ