Sales Girl അപാരത 😍🙏🏻

Поделиться
HTML-код

Комментарии • 47

  • @wayanadankaadintekanmani
    @wayanadankaadintekanmani 11 месяцев назад +100

    ഈ ജോലിക്ക് പോകുന്നവർക്ക് അതിൻ്റെ ബുദ്ധിമുട്ട് അറിയൂ. പോയിട്ടില്ല എങ്കിലും മുന്നിൽ ഒരു അനുഭവം കാണേണ്ടി വന്ന ശേഷം ( pregnent ആയ ഒരു പെൺകുട്ടി പൊരി വെയിലത്ത് കയറി വന്നത് ... ഭക്ഷണം തരട്ടെ ന്നു ചോദിച്ചപ്പോൾ വേണം ന്നു പറഞ്ഞതും കഴിച്ച് കഴിഞ്ഞ ശേഷം, വിശന്നു പോയിരുന്നു മോളെ... ഇപ്പഴാ എൻ്റെ വാവ ഒന്ന് അനങ്ങിയത് ന്നു... കരഞ്ഞ് പോയിരുന്നു ഞാൻ...) എനിക്ക് ആവശ്യം ഇല്ലെങ്കിൽ പോലും ഇത്തിരി പോന്ന എന്തേലും ഒന്ന് വാങ്ങും... അല്ലേൽ സമാധാനം കിട്ടില്ല മനസ്സിന്.❤

    • @princysujith1479
      @princysujith1479 11 месяцев назад +1

      😢

    • @shajubh2093
      @shajubh2093 10 месяцев назад +1

      ഫ്രോടുകൾക്കിടയിൽ നല്ലവരെ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് തന്നെ വലിയ മനസ്സുകളുടെ നന്മ കാര്യം ഞാൻ ഇൻസ്റ്റാൾ മെന്റിൽ ട്യൂബ് ലൈറ്റ് വിറ്റ ആൾ ആയിരുന്നു മുൻപ് ഒരു പീസ് വിറ്റാൽ മുപ്പതു രൂപ അങ്ങനെ ട്യൂബ് ലൈറ്റ് ചുമലിൽ വെച്ച് വീടുകളിൽ പോകുമ്പോ ചിലർ ആട്ടും ചിലർ വാങ്ങും ചില ആളുകൾ മനുഷ്യർ ആയി പരിഗണിക്കും 🙏🏻🙏🏻🙏🏻വേദന തോന്നിയിട്ടുണ്ട് പലപ്പോഴും പക്ഷെ അന്നും നല്ലവർ തന്നെ ആയിരുന്നു കൂടുതൽ കാര്യം ഞാൻ അറുപതു ടുബുകൾ ശരാശരി വിറ്റിരുന്നു 🙏🏻അന്ന് വാങ്ങിയ പുരയിടം ആണ് ഇപ്പോഴും എന്റെ വീട് ❤❤❤❤👌🏾

    • @athiraprajeesh116
      @athiraprajeesh116 7 месяцев назад +1

      ഇത് പോലെ ഉള്ളവരെ കാണുബോ സങ്കടം aaa വാങ്ങാൻ ആഗ്രഹം ഉണ്ട് പക്ഷെ എത്ര എന്നു കരുതി വാങ്ങും, പത്രം ഒന്നും വാങ്ങി ഇല്ലേലും പേസ്റ്റ്, ഷാംപൂ, ലോഷൻ oke ഞാൻ ഇവരുടെ കൈയിൽ നിന്ന vagune

    • @asbee6717
      @asbee6717 5 месяцев назад

      Super 😊

  • @nizarpo3431
    @nizarpo3431 10 месяцев назад +5

    നല്ല natural അഭിനയം, very good

  • @diyasreejith1702
    @diyasreejith1702 11 месяцев назад +4

    ഒരിക്കൽ ഒന്നും വേണ്ടെന്നു പറഞ്ഞതിന് ആ പെൺകൊച്ചു എന്തൊക്കെയോ ചീത്ത പറഞ്ഞിട്ട് പോയി.... ആഴ്ച യിൽ 2 ആളുകൾ വീതം വന്നാ എങ്ങനെ വാങ്ങും... ക്യാഷ് ഉം വേണ്ടേ ആ സമയം കയ്യിൽ.. അതൊന്നും ഇവർക്ക് മനസ്സിലാവില്ല..

  • @mohdmustafa9521
    @mohdmustafa9521 11 месяцев назад +4

    ചെറിയതെന്തെങ്കിലും ഒന്ന് വാങ്ങണം 😀👌👌👌. വീഡിയോ. ഇതുപോലെ കഷ്ടപ്പെടുന്നത് പെണ്ണുങ്ങളുണ്ട് പാവം തോന്നുന്നു 🙏 ജീവിക്കണ്ടേ

  • @arunviswan001
    @arunviswan001 11 месяцев назад +8

    Kalakki super but ഇത് ശരിക്കും ഇങ്ങനെ ഒന്നും മല്ല കഴിഞ്ഞ ദിവസം ഇങ്ങനെ Sale 5 ന് നടന്ന ഒരു പെൺ കുട്ടി ബോധം കെട്ടും വഴിയിൽ വീണ വാർത്ത facebook ൽ വയിച്ചിരി ന്നു. കൂത്താട്ടു കുളം ദേവമാതാ hospital ൽ നാട്ടുകാരാണ് എത്തിച്ചത് ഭക്ഷണം കഴിക്കാത്ത ണ്
    വാർത്ത കണ്ട പ്പോൾ ഭയങ്കര സങ്കടം തോന്നി

  • @theresesijo2973
    @theresesijo2973 11 месяцев назад +18

    സത്യം പറയാമല്ലോ സ്ക്രിപ്റ്റ് ഒക്കെ എവിടുന്നാ സൂപ്പർ ആയിട്ടുണ്ട്...

  • @RamaniRavindran-le4hd
    @RamaniRavindran-le4hd 10 месяцев назад +1

    ചേച്ചിയുടെ എല്ലാ വീഡിയോയും Supper ആണ്
    👌👌👌👌👌👌👌👌👌👌👌

  • @aneeshkarimbanath4321
    @aneeshkarimbanath4321 10 месяцев назад +3

    Script super.... എങ്കിലും ഒരു കാര്യം ഓരോ ഉഡായിപ്പ് പേരുകൾ വച്ച് ചിലർ വലിയ കമ്പനിയാണെന്ന് പറഞ്ഞ് സ്ഥാപനങ്ങൾ തുടങ്ങും. എന്നിട്ട് ഇത് പോലെ പാവം പിടിച്ചവൻമാരെ കൊണ്ട് പണിയെടുപ്പിക്കും. ഭക്ഷണത്തിനുള്ള പൈസ വരെ കൊടുക്കില്ല. ആ ബിസ്കറ്റ് കണ്ടപ്പോൾ സ്ക്രിപ്റ്റ് ആണെങ്കിലും അറിയാതെ കണ്ണ് നനഞ്ഞു പോയി ....

  • @harithakrishnan1251
    @harithakrishnan1251 11 месяцев назад

    Sooper

  • @ranigeorge9290
    @ranigeorge9290 11 месяцев назад

    Nannayittud

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 11 месяцев назад +9

    Best script. Best expression. Best video. Ishtapettu.

  • @Nash_w
    @Nash_w 11 месяцев назад +1

    ❤❤

  • @dhanyaprabhath5082
    @dhanyaprabhath5082 11 месяцев назад +4

    സെയിൽസ് ഗേൾ കൊള്ളാം 🤣🤣👍👍

  • @nikhild528
    @nikhild528 11 месяцев назад +3

    Full screen videos aakkamo inymuthal. Tv yil kaanunnavarkk inganathe video resamillaa.

  • @sreenarajesh9216
    @sreenarajesh9216 11 месяцев назад +2

  • @RenukaAmmuRenukaAmmu
    @RenukaAmmuRenukaAmmu 11 месяцев назад

    Super

  • @bijiabraham7949
    @bijiabraham7949 11 месяцев назад +1

    Super 😂😂😂

  • @chandruchandra02
    @chandruchandra02 11 месяцев назад

    ❤️❤️🙏🏻

  • @sumayyanufail7052
    @sumayyanufail7052 11 месяцев назад

    Super 😂

  • @HarshibabuM-fo2rn
    @HarshibabuM-fo2rn 6 дней назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤

  • @gayathrip5265
    @gayathrip5265 11 месяцев назад +21

    Ivare കാണുമ്പോ അമ്മ പറയും ഇവടെ ആരും ഇല്ലെന്ന് പറയാൻ 😂😂😂

  • @atc3337
    @atc3337 11 месяцев назад

    Chechi Kottayam evda veed

  • @ssr6805
    @ssr6805 11 месяцев назад +4

    Parichayam illatha oru veedinte vaathilil muttaan 😢 ethra paadananno..palavidha swabhavm ulla manushyarum,ariyatha vazhikalil ulla alachilum..😢😢

    • @abcd-wu8od
      @abcd-wu8od 11 месяцев назад +1

      Same joli ano

    • @ssr6805
      @ssr6805 11 месяцев назад

      @@abcd-wu8od alla

  • @sheebaavarachan5365
    @sheebaavarachan5365 11 месяцев назад +1

    ഈ ഐഡിയാസ് ഒക്കെ എവിടെ നിന്ന് കിട്ടുന്നു? എന്തായാലും പൊളിച്ചു ..

  • @sunilanagampoozhi5744
    @sunilanagampoozhi5744 11 месяцев назад +1

    Aa vayasaaya appachanod ksebyil appachante koode joli cheytha sunilaye ariyuvonnu chodickane

  • @omankk5769
    @omankk5769 11 месяцев назад +1

    Hi chechi enika oru hi tharuvo ente pere ammu

  • @TheKooliyadan
    @TheKooliyadan 11 месяцев назад +8

    ആരോ പറ്റിച്ചു.......
    എന്നാലും ബിസ്ക്കറ്റ് ചോദിച്ചിട്ട് മെഴുകുതിരി കൊടുത്തത് കസ്റ്റായിപോയി 🏃🏃🏃

  • @user-lk8fl3vs2v
    @user-lk8fl3vs2v 11 месяцев назад

    ❤❤😂😂

  • @shuhaib6956
    @shuhaib6956 11 месяцев назад +4

    എന്റെ വീട്ടിലെ കുട്ടി cheriya കുട്ടി ഇണ്ട് 3 വയസ് ആര് വന്നാലും വേണ്ട ഇവിടെ ആരും ella എന്ന പറയാ 🤣 virunu karu വന്നാലും ഇങ്ങനെ പറയും 😂

    • @hanamurshid3784
      @hanamurshid3784 10 месяцев назад

      Kutti kett padichath athavum🤷🏻‍♀️

  • @geenapeter3187
    @geenapeter3187 11 месяцев назад +13

    Super script. അവസാനത്തെ തള്ളു കലക്കി

  • @user-bg2pk2dq1e
    @user-bg2pk2dq1e 11 месяцев назад +1

    Appachan super 😅

  • @timetoexplorewithme
    @timetoexplorewithme 11 месяцев назад +7

    Ithupole poyavrke ithinte budhimutt mansilvullu

  • @user-py9vo3nw8f
    @user-py9vo3nw8f 10 месяцев назад

    Ed kadapol avarud avastha orth poyi

  • @joshbeats2020
    @joshbeats2020 11 месяцев назад +1

    മെഴുക് തിരി വേണ്ടായിരുന്നു 🤦‍♂️

  • @ebrayipp1251
    @ebrayipp1251 9 месяцев назад

    Veri soopar

  • @afsalkolothodi5055
    @afsalkolothodi5055 11 месяцев назад +1

  • @jincyjose5314
    @jincyjose5314 11 месяцев назад

    ❤❤

  • @neseebsidhiq9867
    @neseebsidhiq9867 11 месяцев назад

    ❤❤