താങ്ങാൻ ആള് ഉള്ളടത്തെ തളർച്ചയുള്ളു😜

Поделиться
HTML-код
  • Опубликовано: 23 ноя 2023
  • Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 131,970
    #ownscript #malayalamvines #malayalamcomedy #kottaywmkunjannamma
  • ПриколыПриколы

Комментарии • 97

  • @jyotsnasandeep7326
    @jyotsnasandeep7326 7 месяцев назад +130

    Itallate vere ഒരു സിറ്റുവേഷൻ ഉണ്ട് anna, കല്യാണശേഷം എല്ലാ വിഷമവും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന പെണ്ണുങ്ങൾ ഉണ്ട്. ഒന്നും സ്വന്തം അമ്മയോടോ, അച്ഛനോടോ പോലും parayate. Oru ബ്രദർ ഉണ്ടെങ്കിൽ വിവാഹം കൂടി കഴിഞ്ഞാൽ പിന്നെ അവിടെ ചെന്ന് നിൽക്കാൻ കൂടി പേടിക്കുന്ന വർ. അവസാനം വീർപ്പുമുട്ടി ഇതൊക്കെ ആരോടെങ്കിലും പറയണമെന്ന് vaikkumpol ഒരുപാട് വൈകിട്ടുണ്ടാകും. അപ്പോഴേക്കും നമ്മുടെ പ്രശ്നമൊന്നും അവർക്കൊന്നും ഒന്നുമായിരിക്കില്ല. അതുകൊണ്ടു entanelum വീട്ടുകാരുമായി share ചെയ്യുക തുടക്കട്ടിൽ തന്നെ 😢etineppatti anna oru video cheyyanam ketto കാത്തിരിക്കുന്നു 🙏☺️

    • @sal.....
      @sal..... 7 месяцев назад +5

      My situation 😢

    • @baijubaiju6890
      @baijubaiju6890 7 месяцев назад +2

      Also my

    • @Destination10
      @Destination10 7 месяцев назад +3

      Veetukaru kandupidicha partner anenkil avarodu karyangal parayunnathil entha thettu... Angane ottaku sahikenda karyamonnum illa sis... Kazhiyumenkil video or audio recording cheythu thelivu sekarikuka

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 4 месяца назад

      Brother married aanel entha... Even the married daughters have same right as the son.... Responsibilities too... Nammale oral respect cheyyunnath nammal nammalk kodukkunna self respect anusarich irikkum...

  • @Justin-li5kj
    @Justin-li5kj 7 месяцев назад +4

    ഞാൻ ജീവിതത്തിൽ മനസിലാക്കിയ ഒരു കാര്യം സ്ത്രീകൾ സന്ദര്ഭത്തിന് അനുസരിച്ചു അവരുടെ നിലപാട് പെട്ടന്ന് മാറ്റും അതുകൊണ്ട് നമ്മൾ ഇടപെടുകയാണെങ്കിൽ സൂക്ഷിച്ചു വ്യക്തമായ തെളിവോട് കൂടി വേണം തീരുമാനം എടുക്കാൻ

  • @uppummulakum9297
    @uppummulakum9297 3 месяца назад +3

    Adipoli aanuto acting. Oro characters um pakka perfect mannerisms ellam pakka. Adicted to your videos❤❤❤

  • @amalooose1097
    @amalooose1097 7 месяцев назад +13

    ചേച്ചി... Super ആയിട്ടോ.... പിന്നെ നമ്മുടെ അപ്പച്ചൻ അടിപൊളി ആണേ 🥰🥰.... ഒരുപാട് ഇഷ്ടായി ❤️❤️

    • @zenhaworld2954
      @zenhaworld2954 7 месяцев назад

      ruclips.net/user/shortsxtbQw4_zQe8?si=YpMzAL1POoipA6KC

  • @christyakhil6383
    @christyakhil6383 7 месяцев назад +6

    അടിപൊളി ആയിരുന്നു ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടം ആയി

  • @hakkimthoppil8148
    @hakkimthoppil8148 7 месяцев назад +2

    നല്ല അവതരണം എല്ലാ കഥാപത്രങ്ങളും വ്യത്യസ്തത പുലർത്തി nice

  • @sumam612
    @sumam612 7 месяцев назад +5

    Super script and talented ponnooz. Shine in all characters

  • @deeparakesh595
    @deeparakesh595 7 месяцев назад +8

    Innathe episode ammachiyum appachanum kondupoyi❤❤❤❤❤

  • @user-vt1ii4qs7y
    @user-vt1ii4qs7y 7 месяцев назад +3

    Ponnu as usual adipoli.. Appachanum Ammachiyum nalla rasama.. their performance..

  • @nissyantony3136
    @nissyantony3136 7 месяцев назад +1

    Adipoli episode nice content eniyum prathikshikunnu ❤

  • @emmanuele7370
    @emmanuele7370 7 месяцев назад +2

    പൊന്നമ്മ സൂപ്പർ ❤️❤️

  • @rafijuvairiya7298
    @rafijuvairiya7298 7 месяцев назад +2

    Evlo neram wait pandradhu ..paatti charcter,super...amma charcter yadhartham❤

  • @haripriyanair8710
    @haripriyanair8710 7 месяцев назад +2

    Adipoli adipoli😂😂😂 ka ma nnu. Minditilla😂😂😂😂 ammachi appachan rocks😂😂😂

  • @user-py9vo3nw8f
    @user-py9vo3nw8f 7 месяцев назад

    Ete ponunuooo😂😂😂ekonum vayya😂😂enik molud dressok nalla eshtan. ..Amma Ammachii ..Aniyathi ..Appachan...allarum polichu❤❤

  • @-sheebapm
    @-sheebapm 7 месяцев назад +5

    കമ എന്ന് 2 അക്ഷരം മാത്രം പറഞ്ഞിട്ടില്ലേ 🤣🤣🤣

  • @user-ix9pt9nb7i
    @user-ix9pt9nb7i 7 месяцев назад

    Chechi , I just love ur vedios, there is a naturality in ur vedios

  • @shiniayyappan757
    @shiniayyappan757 7 месяцев назад +3

    appappan❤❤❤ n ammamma❤❤❤

  • @deepa221
    @deepa221 7 месяцев назад +1

    E dress nte link tharumo?

  • @user-zs2pd8gq8y
    @user-zs2pd8gq8y 6 месяцев назад

    അപ്പാപ്പൻ അടിപൊളി.നല്ല സ്ക്രിപ്റ്റ് ആണ് അതുപോലെ അഭിനയവും സൂപ്പർ

  • @TomTom-yc5yn
    @TomTom-yc5yn 7 месяцев назад

    Super videos , thank you very much, stay blessed

  • @_Abhirami
    @_Abhirami 7 месяцев назад +2

    Chechiyee.. Sugano❤️ videos oke super anu.. 🥰 keep going

  • @suryapillai5916
    @suryapillai5916 7 месяцев назад

    😂😂😂 super...😂😂😂chechi

  • @haleemathrameeza6068
    @haleemathrameeza6068 7 месяцев назад +2

    Superr😁

  • @Anuthomas562
    @Anuthomas562 7 месяцев назад

    Adipoli dress... Evidunna chechi mediche.... Nighty polathe

  • @anjalisathyiandran2560
    @anjalisathyiandran2560 2 месяца назад +1

    ഉഷാർ വീഡിയോ ❤️മോളു ബാബ ബാബ

  • @aswathyp3266
    @aswathyp3266 7 месяцев назад +1

    Ka ma...remix..super 😂❤

  • @suniv9292
    @suniv9292 7 месяцев назад +1

    അടിപൊളി 😅😅

  • @jlsgaming1581
    @jlsgaming1581 7 месяцев назад +1

    Appachan ❤❤❤,👌🙏❤️

  • @Besttime895
    @Besttime895 7 месяцев назад +11

    😂👍👌👌👌👌
    എനിക് സങ്കടം തോന്നിയ ഡയലോഗ്....
    ഏതായാലും പെറ്റു പോയില്ലേ സഹിക്ക 😢

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад +3

      😂 ellam അമ്മമ്മാരുടെ master ഡയലോഗ് അല്ലേ 😜

  • @rajicheriyan7050
    @rajicheriyan7050 7 месяцев назад +3

    എന്റെ പോന്നോ പൊളിച്ചു 😊😊😊😊😊

  • @sumayyanufail7052
    @sumayyanufail7052 7 месяцев назад +1

    Super

  • @aami504
    @aami504 6 месяцев назад +1

    കമാന്ന് മാത്രം മിണ്ടിയില്ല ബാക്കി എല്ലാം മിണ്ടി 😂😂😂😂

  • @Kane15025
    @Kane15025 7 месяцев назад

    Super👍

  • @myangels503
    @myangels503 7 месяцев назад +2

    Ammachi appachan super

  • @hibaimaadh8669
    @hibaimaadh8669 7 месяцев назад +1

    Nighties ellaam adipoli....evidunnaada?❤

  • @prasanthks7174
    @prasanthks7174 7 месяцев назад

    Super video

  • @mohdmustafa9521
    @mohdmustafa9521 6 месяцев назад

    അഭിനയം കലക്കി ചേച്ചി 👌👌👌💕💕💕പക്കാ നാടൻ ശൈലി അഭിനയം 👍👍👍 വീഡിയോ ഗംഭീരം.അച്ഛൻ കലക്കി 😂👌എന്നാടി എന്നാടി ഞാനും കൂടി വരാം നിങ്ങൾ അവിടെ കിടന്നുറങ്ങ്. ഓ എന്നു കസേരയിലേക്ക് ഒരു വീഴ്ച👍👍👍😀😀😀

  • @Anshikaumesh179
    @Anshikaumesh179 7 месяцев назад

    ചേച്ചി സൂപ്പർ ആണുട്ടാ ❤❤❤👍

    • @mumthazbanu-pf2fo
      @mumthazbanu-pf2fo 7 месяцев назад

      Hello Kure divsamayallo vannittu enthu patti

  • @joonuparvanammedia7461
    @joonuparvanammedia7461 7 месяцев назад

    കമ.... കമ.... 😄

  • @sheelajohn4133
    @sheelajohn4133 7 месяцев назад

    Super 😅

  • @jayajose7323
    @jayajose7323 7 месяцев назад +1

    Kama nnu mindeetteyilla pavam😂

  • @jithinjayaprakash7548
    @jithinjayaprakash7548 7 месяцев назад

    Appopan❤

  • @user-du7co1vi5q
    @user-du7co1vi5q 7 месяцев назад

    Superb 😂

  • @sophasaji7088
    @sophasaji7088 7 месяцев назад

    👌👌👌

  • @maluvineesh1459
    @maluvineesh1459 7 месяцев назад

    👏👌

  • @RaihanaRasheed-xj6hg
    @RaihanaRasheed-xj6hg 7 месяцев назад

    മോളു വാ 😂ബാ ബാ

  • @dianaalen8564
    @dianaalen8564 7 месяцев назад +1

    👍

  • @SumayyaV-kg3ui
    @SumayyaV-kg3ui 7 месяцев назад +5

    Ammachi polichu appachante ഡയലോഗ് super👍👍👍😂😂😂

  • @anetedison8838
    @anetedison8838 7 месяцев назад +2

    Pavam appachan😂

  • @bijiabraham7949
    @bijiabraham7949 7 месяцев назад +1

    Super 😂

  • @hibaimaadh8669
    @hibaimaadh8669 7 месяцев назад

    Chikan kari top super aairunneda❤

  • @TheKooliyadan
    @TheKooliyadan 7 месяцев назад

    കമാ.......

  • @123-me_iam
    @123-me_iam 7 месяцев назад

    Chechi mamaearth nte kittunna site nte koode
    Nokkatte nn kodutheknne nthua😮

  • @PramodKumar-ue6vr
    @PramodKumar-ue6vr 7 месяцев назад

    Athintea idayill oru promotion 😁

  • @rincyjohnson
    @rincyjohnson 7 месяцев назад

    😂😂😂

  • @ponnambadi2605
    @ponnambadi2605 7 месяцев назад +2

    എവിടുന്ന് ഒപ്പിക്കുന്നു 👌👌👌edumഎന്റെ സ്റ്റോറി തന്നെ 😂😂

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 месяцев назад

    😂😂😂😂😂😂😂👍

  • @suganthikumaran6707
    @suganthikumaran6707 7 месяцев назад +1

    Hii chechi. Sugamano😊

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      ❤️😎✌️ സുഖം ❤️❤️

  • @aslamashan
    @aslamashan 7 месяцев назад +3

    Kama mindaathe nannaayi🤣

  • @hrishikeshr9232
    @hrishikeshr9232 7 месяцев назад

    😂😂😂😂😂

  • @day_dreams_by_sana.5107
    @day_dreams_by_sana.5107 7 месяцев назад +1

    Ponnu chechi chechine inn njaan ktm kaarshika melayil kandarnnu. Pakshr pic edukkaan shy aayathukond eduthilla😢any Iam happy

    • @PonnuAnnamanu
      @PonnuAnnamanu  7 месяцев назад

      😂😂athu കൊള്ളാം ഇതൊക്കെ സന്തോഷം ഉള്ള കാര്യം അല്ലേ 😍

    • @day_dreams_by_sana.5107
      @day_dreams_by_sana.5107 7 месяцев назад

      @@PonnuAnnamanu chechikk enne manassilaayo ennariyilla. Oru red skirt and white top ittaan njaan vanne. Vannapol oru chechiyumaayi chechium kochum entrance nte avide pic eduthukondirikkuvarunnu....

  • @mamanniestmarys2544
    @mamanniestmarys2544 7 месяцев назад +1

    This I liked

  • @Lalitha-uz4zj
    @Lalitha-uz4zj 7 месяцев назад +6

    Innu ellayidathum nadakkunna oru sathyama athu penpillerea kettiyontea veettennu angottu chellumbol support cheyyunnathu

    • @abcd-wu8od
      @abcd-wu8od 7 месяцев назад +7

      Karanam genuine anel support venm.. But ath polum kittatha ethrayo aal und.. Kttich kazhnj ulla nthayalum athok swayam anufavikknm, kttiyonu dhusheelm undel ath pennu maattanm.. Allel pennu midukki alla.. Kalayanathinu mumb nalloru chekkn arunnunn kttiyonte vttukarde comment um

    • @MohithRoy
      @MohithRoy 7 месяцев назад +3

      Vivaravum bodhavum ulla parents aanenkil makalkkoru problem undenkil avar nokkum. Allatha vivaram ketta vrithiketta anthasum kettippidichirikkunnavar und avark kittanullath udane kittiyillenkilum pathukke kittum.

  • @RinshidaRinu-fl3kd
    @RinshidaRinu-fl3kd 7 месяцев назад +1

    Hi

  • @AshiAshika-oc7rr
    @AshiAshika-oc7rr 7 месяцев назад +1

    ശെരിക്കും ജീവിത്തിൽ ഇങ്ങനെ ഒരു അമ്മാമനെയും അച്ഛനെയും കിട്ടണം എന്തു രസവും ആ വിട്ടിൽ

  • @chukkamani6331
    @chukkamani6331 7 месяцев назад

    നീലിമഗലത്ത് ഉള്ള ഒരു അപ്പച്ചന് അല്ലേ ഇത്

  • @sirajelayi9040
    @sirajelayi9040 6 месяцев назад +1

    അമ്മച്ചി😂😂😂വേഷം പോളി❤❤😂😂

  • @soumyasoman3878
    @soumyasoman3878 7 месяцев назад +1

    Ngn ethu daily kanunnatha😅😅😅

  • @sanumanu1997
    @sanumanu1997 7 месяцев назад

    ആ മകൾ ഞാൻ ആണ് 😂🤭

  • @havvasheaven5266
    @havvasheaven5266 7 месяцев назад

    ആഴ്ചയിൽ മാസം മാസം അടിയോ

  • @neseebsidhiq9867
    @neseebsidhiq9867 7 месяцев назад

    ❤❤

  • @deepa221
    @deepa221 7 месяцев назад

    E dress nte link tharumo?