നാട്ടിൻപുറത്തെ കല്യാണതലേന്ന് വിശേഷം 😅
HTML-код
- Опубликовано: 10 фев 2025
- #partnership
Check out Mamaearth's amazing Mamaearth Curd Shampoo and conditioner.
Mamaearth: bit.ly/42JETpA
Use my code NEETHU2023 to get a 20% discount on the website and the app.
Amazon: amzn.to/42IeA2Y
Flipkart: bit.ly/3plgUhR
Nykaa: bit.ly/42IPqBh
But if you purchase from their website, they will link your order to a tree that they plant.
#partnership
Check out Mamaearth's amazing Mamaearth Curd Shampoo and conditioner.
Mamaearth: bit.ly/42JETpA
Use my code NEETHU2023 to get a 20% discount on the website and the app.
Amazon: amzn.to/42IeA2Y
Flipkart: bit.ly/3plgUhR
Nykaa: bit.ly/42IPqBh
But if you purchase from their website, they will link your order to a tree that they plant.
😂😂😂 chechiiiii enik vayakara ishtaaa chechine 😂😂 abhinayichu anghu marikua.😂😂ammumma polichu
🥰🥰🙏
Part 2 വേണം എന്ന് ഉള്ളവർ ഉണ്ടോ.എന്നാലും വൈകി ബിന്ദു ന്റെ gift എന്തുവായിരിക്കും 😂😂😂😂2nd part venam❤️😍
venam
Yessss
Venam
S
Venam
Neethu zz നിങ്ങടെ പ്രതിഭയുടെ മുമ്പിൽ ആദരവോടെ ബിഗ് ബിഗ് ബി ഗ് സല്യൂട്ട് U R ഗ്രേറ്റ് ആർട്ടിസ്റ്റ് 👍 💗🔥
Polich chech8
thankyou dear❤❤❤
ഒരു കല്യാണവീട്ടിൽ പോയ ഫീൽ അടിപൊളി ചേച്ചി keep going 🥰
നീതൂ, ഒന്നും പറയാനില്ല. നന്നായി വരട്ടെ. അധികം വൈകാതെ സിനിമയിൽ കാണാൻ കഴിയട്ടെ...
cinema onnum ആഗ്രഹമില്ല ഇതൊക്കെ തന്നെ മതി 😅❤
Athe
സിനിമയിൽ വന്നല്ലോ... Charles enterpraises enna സിനിമയിലുണ്ട്.. ❤️❤️😍😍..
@@Neethuzzz ഇന്ന് charles enterpraises enna ഫിലിമിൽ ചേച്ചിയെ കണ്ടപ്പോൾ njn happy aayi❤️❤️❤️😍😍😍... Ente ഉമ്മാക്കും വിളിച്ചു കാണിച്ചു കൊടുത്തു ചേച്ചി സിനിമയിൽ കയറി എന്ന് പറഞ്ഞു കൊണ്ട്... ഉമ്മ എന്നോടൊപ്പം ചേച്ചിയുടെ vdeos okke കാണുന്ന ആളാണ്...അത് കൊണ്ട് ആളെ അറിയാം.. ഉമ്മയും hppy😃😃... സിനിമയിൽ കാണാൻ കഴിയട്ടെ എന്ന cmmnt kandu vannathaan... ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ... 👍👍👍
എല്ലാ വേഷവും ഒരുപോലെ കൈകാര്യം ചെയ്ത നീതു ചേച്ചി ഇങ്ങൾ പുലിയാണ് 🥰🥰🥰
ഒന്നും പറയാനില്ല ഞാനും ഒരു നാട്ടിൻ പുറത്തുകാരിയാ ഇതൊക്കെ തന്നെയാണ് ഇവിടെ ഉള്ള വീടുകളിൽ കാണുന്നത് സൂപ്പർ 👍👍👍👍
👌
❤❤❤
ഇതിന്ടെ second part ഉണ്ടെങ്കിൽ അടിപൊളിയാവും 😍❤️
നിങ്ങളൊരു സംഭവം തന്നെയാട്ടോ ചേച്ചി.ഒരേ ടൈമിൽ എത്ര ബന്ധുക്കളെയാണ് അവതരിപ്പിക്കുന്നത്. 👍
❤❤❤
waiting for second part. വൈകി ബിന്ദുവിന്റെ gift കാണാൻ കൊതിയാകുന്നു
second part വേണോ 😅
@@Neethuzzz വേണം 👍
Venam
@@Neethuzzz venam😅
@@Neethuzzz venam pls
Neethu 🙏🏽hats off to u.u r a big born artist .what a natural act , every roll excellent. Teacher.Alpy
❤❤❤❤❤❤thankyou dear❤
നല്ല കഴിവുള്ള ഒരു അതുല്യ പ്രതിഭ നീതു ഏത് വേഷവും നീതു സൂപ്പർ ആക്കും
❤❤❤❤❤
ഏതു വേഷവും അഭിനയിക്കാൻ ഇവരെ കഴിഞ്ഞിട്ടുള്ളൂ വേറെ ആരും 🥰
ചെവി കേൾക്കാത്ത മുത്തശ്ശി സിനിമ പാട്ട് കാണാതെ പഠിച്ചിട്ടുണ്ട്😅😅😅😅
🤭🤭🤭
😂😂😂😂
മുത്തശ്ശിയുടെ നാമം ചൊല്ലൽ polichu😅😅😅😅😅😅
😂
Onnantharam lyrics....😂😂
😍😍😍ചേച്ചി പൊളിയാ 😄👍🏻
മനസ് നിറഞ്ഞു ചിരിച്ചു..... നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു..... ഇനിയും ഇതുപോലെ ഉള്ള video ക്കായി waiting ആണ്
നീതു ചേച്ചിയുടെ വീഡിയോകളിൽ husband നെയും അമ്മായി അമ്മയെയും ഏതെങ്കിലും characters ൽ കാണണം എന്ന് ആഗ്രഹിക്കുവർ ഇവിടെ ഉണ്ടോ 👇😍
അമ്മായിയമ്മയെ കൊണ്ട് വരുന്നതിൽ കുഴപ്പമില്ല hus ഒരു രക്ഷയില്ല 😅😅😅
എന്റെ നീതുവേ ഒറിജിനാലിറ്റിയെ കുറിച്ചും പെർഫെക്ഷനെ കുറിച്ചും പറയണ്ട നമിച്ചു മോളെ നമിച്ചു.. ഗോഡ് ബ്ലെസ് യു. ഈ ഫേസ് ബിഗ് ക്രീനിൽ കാണാൻ അതിയായി കൊതിക്കുന്നു ❤❤❤❤
നമുക്ക് ഇതൊക്കെയാ ഇഷ്ടം ❤ സിനിമ no no 😂😂
@@Neethuzzz എന്നാലും ചാൻസ് കിട്ടിയാൽ വിടണ്ട കേട്ടോ മുത്തേ ❤️❤️
അയ്യോ തീർന്നു പോയി 😢. "നേരത്തെ" ബിന്ദു കൊണ്ട് വന്ന ഗിഫ്റ്റ് കണ്ടില്ല. എങ്കിലും നീതു ഇതെന്താ ദശാവതാരം ആണല്ലോ. ആരും തമ്മിൽ ഒരു ബന്ധവും ഇല്ല താനും. What a performance dear.❤
ഹായ് നീതു കുട്ടി വൈകി ബിന്ദു വന്ന സന്തോഷം അറിക്കുന്നു ആകെ മൊത്തം അടിപൊളി ❤🌹🌹
പിന്നെ മുത്തശ്ശി സൗണ്ട് സാധാരണ അത് പുരുഷൻ കഥാപാത്രം ആണ് കൊടുത്തിരുന്നത് അത് കുറവ് ആയി തോന്നുന്നു പിന്നെ കുറച്ചു പ്ര യം ചെന്ന രണ്ടു പുരുഷൻ മാരെ കൂടി അല്ലെങ്കിൽ മുത്തച്ഛൻ മാരെ കൂടി കൂട്ടമായിരു എന്നു തോന്നുന്നു എന്തായാലും നന്നായി ഇരിക്കുന്നു
ഇനിയും ഇതുപോലെ ചിരി പടക്കം ആയിട്ടു അടുത്ത ഒരു എപ്പിസോഡ് കാത്തിരിക്കുന്നു നീതു കുട്ടി ❤❤🌹🌹
സൂപ്പർ നീതു ചേച്ചീ..... സിനിമയിൽ അവസരം കിട്ടട്ടെ
ശരിക്കും നാട്ടിൽ പുറത്തെ കല്യാണം കണ്ട ഫീൽ . എല്ലാം കാണുന്ന കഥാപാത്രങ്ങൾക്കതന്നെ. ഒരാൾ തന്നെ ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നു.amaizing talent ❤😊😊❤❤❤😂
വൈകി ബിന്ദു വിന്റെ gift എന്താണെന്നു comment ഇട്..😅
എല്ലാരും ഒന്ന് ഉഷാറാക്ക് 😂
വെറൈറ്റി സാധനങ്ങൾ പോരട്ടെ....😂❤
Iam recently addicted to your videos.. hats off you chechi ❤
Part 2 pettannidane chechi വൈകി ബിന്ദുന്റെ gift എന്താണെന്ന് അറിയണ്ടേ 🤣🤣
പാർട്ട് -2 വേണോ 😅
@@Neethuzzz venm chechi
@@Neethuzzz വേണം
Yes venam
Venam 😂
Chechi ye othiri ishtam anu kto,you are a great artist.....ella videos um kanum❤🥰🥰🥰🥰🥰
Neethusea കാണാൻ ഇച്ചിരി വൈകി കേട്ടോ സോറി എല്ലാം റോളും ഒന്ന് ഒന്നിനു മെച്ചം എല്ലാം നന്നായിരുന്നു സൂപ്പർ ആയി ചെയ്തു 🎉🎉🥰🥰🥰👌👌👍🥰🥰😘♥️♥️ ഒത്തിരി ഇഷ്ടം♥️♥️♥️
Chechi super😘
എനിക്കി നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടം ആണ് സൂപ്പർ ആണ് 👍
All Character suits u nd u handle it very excellently.Teacher Slpy
❤❤❤
അച്ഛമ്മ സൂപ്പർർർർ വെരി ക്യൂട്ട് എന്താ ആക്ടിങ്.. നീതുവിന് റെഡ് കളർ ചേരുന്നുണ്ട്.. നൈസ് അവരെല്ലാം കൊണ്ട് വന്ന ഗിഫ്റ്റ് വെക്കാൻ സ്ഥലം ഉണ്ടോ അവിടെ നീതു.. എന്തായാലും പൊളിച്ചു ട്ടോ.. 👌👌👌👌👏👏👏👏💞💞💞😍😍😍
ഒള്ള stalathu വെക്കാം 😅😅
@@Neethuzzz 😄😄
U R Really Great Neethu❤
❤❤❤
Adipowliii chechy..❤❤❤❤
Neethu chechi bayakara super annu aniki bayakara ishttam annu ❤️ super videos annu tta ❤️❤️
01:41 Ente ponnu neethuse creativity aparam...👌👏💯❤️
അടിപൊളി ചേച്ചി onnom പറയാനില്ല 👌👌❤️❤️
Ente neethu chechi onnum parayaan illa superbb sherikyum abhinayikhukha alla jeevikhulhayaanu hats off you chechizz❤❤❤❤❤❤
❤❤❤❤❤❤❤❤❤
നീതു.... സൂപ്പർ 🥰🥰
Chechi urappayun film artist aavum...❤👍all the best... keep going...the show must go on 😊
വൈകി ബിന്ദുൻ്റെ gift കൂടി കാണിക്കായിരുന്നൂ....ഏതായാലും പുതിയ യുട്യൂബ് ചാനലിന് ഇടാൻ സെലക്ട് ചെയ്ത പേര് കലക്കി....
Super acting🤗and🤗awesome content 🥰🥰🥰🎉🎉🎉🎉🎉🎉god bless
മുത്തശ്ശിയുടെ നാമം ചൊല്ലൽ പൊളിച്ചു 😂😂😂
വള്ളികളസം you tube channel 😂😂😂 ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്ന്.U R great. God bless you Neethu ❤
❤❤❤❤❤❤
Hi neethu.. Ur videos are really awesome..
Chechi polichu❤️❤️❤️❤️❤️neethu chechi uyirr😘😘😘😘😘😘😘😘😘😘😘😘😘😘 chechik ethu veshavum super ayi cherum💯💯💯💯❤️❤️❤️❤️😘😘😘
Ur video make me calm… whn stressed
Thank you❤
❤❤❤❤❤
രാമരാജ കഥ പാടി വന്നൊരു പൊന്നു പൈങ്കിളി പെണ്ണല്ലേ... അങ്ങനെയല്ലല്ലോ aa നാമം 😂😂പൊളി 👌👌❤❤❤
😂😂😂അടിപൊളിയാ
Chechii പൊളിയാ ട്ടോ... ഒരു വെക്തി എത്ര character aanu cheyyunnath.. Nice aanu chechi.. Nigade അഭിനയം 🥰🥰💫💫
Adipoli😂😂waiting for part 2 Neetus acting super👌👌👌👌👌👌👌👌👌😍😍😍
Neethu chechi adipoli aayitundatta😊ammoomaye othiri eshtam aayi😅
❤❤❤❤
ഞാൻ ചിരിച്ച് ഒര് പരുവമായി. അടിപൊളി സൂപ്പർ.🙏🙏🥰
Chechy yude videos ellam poliyanu
Ente veettile ellavarkkum chechiyude videos ishtamanu....
😊
❤❤❤
Neethuze video❤
Suppr dr🥰🥰 wating for next episode ❤
Chechinte ellaa videos um spr aanu❤
മുത്തശ്ശി പൊളിച്ചു.... സൂപ്പർ വീഡിയോ 🥰🥰🥰🥰
Nice voice chechiii acing adipoli
Ammamma😂😂😂🙏🙏🔥🔥🔥 nte padachoneee!!! Chirichit!! Ningal oru prastanam anu chechi
നീതുസ് തന്നെ പറയാൻ വാക്കുകളില്ലാട്ടോ 🙏🏻🙏🏻സത്യം
ശെരിക്കും ഒരു കല്യാണവീട് പോലെ 🙏🏻🙏🏻🙏🏻
❤❤❤❤❤
1:47 പൈങ്കിളി പെണ്ണല്ലേ...
അങ്ങനെയല്ലല്ലോ നാമം😂
That amoomas last dailoug😅 "eda kocherkaa..! Eda potich valich keerada.."😂
Neethuse super ❤❤❤
Thankam chechi super ente Peru neethu enanu enal e neethuzinte video kanan vaiki poi😊😊
🥰🥰🥰😘
Dassavatharam female version
Heavy.....
Really addicted
❤❤❤❤❤❤❤❤❤❤
Great dearrrr,sammadichuto.hats off to u 🙏
Adipoli neethu... Super speech
മിടുമിടുക്കി ❤❤❤❤❤
Neethu poliyatto👌❤❤❤
നീതു ചേച്ചീ സൂപ്പെർ അല്ലെ ❤❤❤❤
എല്ലാ characters അടിപോളി ആണ് 😍😍
Chechiii nugal poliyann super chechide kazhivv its really appriciatable
Second part waiting 💗
Njan ithuvare comments ittittilla.but onnum miss aaavathe kaaanum.your acting is superb🥰😍 onnum parayanilla.different characters oral cheyyukha ennath easy aaya kaaryamalla.but youuu👍🏻👍🏻👍🏻
thankyou da❤❤❤❤❤❤
@@Neethuzzz 😍
വൈകി ബിന്ദുന്റെ ഗിഫ്റ്റിൽ ഉള്ളത് എന്താന്ന് ഇടാത്തതെന്ന നീതുസേ.അതു അറിയാൻ waiting annu❤👍🏻
Chevi kekkathe aammama kalakki,nalla abhinayam
Super thankam chechi😂😂
ഏത് റോളും നല്ലതുപോലെ അഭിനയിക്കാനുള്ള കഴിവ് അപാരം❤
Super video neethu🎉🎉🎉😊😅
നീതുവിന്റെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം. ഒരെണ്ണം പോലും വിടാതെ ഞാനും മോളും കാണും. ഹസിനും മക്കൾക്കും കോവിഡ് വന്ന സമയത്തു ഞാൻ ഒരുപാടു ടെൻഷൻ അടിച്ചിരുന്ന സമയത്താണ് ആദ്യമായി നീതുവിന്റെ വീഡിയോസ് കണ്ടുതുടങ്ങിയത്. ഒരാഴ്ചകൊണ്ട് നീതു ചാനൽ തുടങ്ങിയപ്പോൾ മുതലുള്ള വീഡിയോസ് ഫുള്ളും കണ്ടു തീർത്തു.
Waiting mole.. Next😂❤
Chevi kelkkatha ammumma sooper.chirichu chirichu vazhiyayi 😂😂😂😂😂.Neethu onnum parayunilla.sooper ❤
❤❤❤
സമ്മതിച്ചു 🙏നീതുസ് ❤️
Aha film song padana muthashi
Evergreen vayiki bindhu& vallikalasam
RUclips channel timepiece ammayi kalaki 🤣 waiting for next part 😂😂
❤❤❤❤❤
Nde chechiye........namichu nde ponno........powlichadukki......oro characterum......packaaaa.......pettanu thanne cinemayil mugham kanikan sarweshwaran bhagyam tharatte
സൂപ്പർ എല്ലാ നന്നായി ❤നീതു😂
സ്ഥിരം കഥപാത്രങ്ങളിൽ വൈകി ബിന്ദു, അമ്മമ്മ റോക്ക്സ്
Sharikum Kalyana veed pole thanne
Neethu chechiye ithum super 💖💖
❤❤❤❤❤❤
Puttiyum paintum,overloaded cuteness onnum ellatha kazhivu kondu munnottu varunna you tuber
Super ayind❤
നീതു,🙏🙏 സൂപ്പർ...
Enjoyed a lot Neethu 😅😅😅, Congrats ട്ടോ.. 💐💐💐💐 വൈകി ബിന്ദു വിന്റെ gift കൂടെ കാണിക്കാമായിരുന്നു😇.
Ente ponnoooo..... 🙏🙏🙏❤❤❤❤❤❤
neethu chechi content kshamam neridunathupole . acting superrrrrr🤩🤩🤩🤩🤩🤩
Chechi excellent. You have an excellent talent
Polichu neethu chechii 🥰🥰 second part venam
Ente ponnooo😂💯💯super chechiii..
Love u neethu chechi❤❤❤❤❤
നീതുവിൻ്റെ എല്ലാ വീഡിയോ യും കാണും. എല്ലാം ഒന്നിനൊന്നു മെച്ചം. നീതുവിൻ്റെ അമ്മയെ ഒത്തിരി ഇഷ്ട്ടവാ.ഓരോ വീഡിയോ തുടങ്ങുമ്പോൾ ഓർക്കും അമ്മയുണ്ടാകുവോ എന്ന്.സൂപ്പർ.എൻ്റെ ചെറുമക്കളും എൻ്റെയും ഇഷ്ട്ടപ്പെട്ട പ്രോഗ്രാമാണ്.Thanks.
Dr vandanayk pranamam🌹