സത്യം പറഞ്ഞാൽ... ഇത് കണ്ടു തീർന്നപ്പോഴേക്കും കണ്ണ് നിറയുന്നു.... എല്ലാം ഒള്ളത്.... അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും തുല്യം വയ്ക്കാൻ അവരല്ലാതെ മറ്റാരുമില്ല ഈ ലോകത്ത്.....❤
നമ്മുടെ അമ്മമാരുടെ വില 100% അറിയണമെങ്കിൽ നമ്മളും ഒരു അമ്മ ആകണം. നമ്മൾ അമ്മയായാൽ അത്രേം നാൾ ഉള്ളത്തിലും കൂടുതൽ ബഹുമാനവും സ്നേഹവും ഒക്കെ നമ്മുടെ അമ്മയോട് തോന്നിക്കും😊
ഏല്ലാവർക്കും ഒരു പോലെ ആവില്ലാട്ടോ,എന്റെ അമ്മായിഅമ്മ എന്റെ ഉമ്മയെ പോലെന്നെ ആണ്. വിശേഷം ഉണ്ടായത് മുതൽ ബെഡ് റസ്റ്റ് പറഞ്ഞ എന്നെ പൊന്നു പോലെ നോക്കിയത് എന്റെ ഉമ്മ ആണ് (അമ്മായിഅമ്മ ). ഇപ്പോ പ്രസവിച്ചു കിടക്കുന്ന എന്നെയും മോളെയും നോക്കുന്നതും ഉമ്മ ആണ് (ammayamma). ❤🩹
The real truth..... മകന്റെ കുട്ടിയെ എടുത്താൽ കൈവേദന. മക്കൾടെതു 4 വയസ് കഴിഞ്ഞാലും കുട്ടി. മരുമകളുടേത് 90 ഡേയ്‌സ് കഴിഞ്ഞാ വലിയ കുട്ടി...(അനുഭവം )എന്റെ അനുഭവം കുറേ ഇതിൽ ഉണ്ട്.. ചുരുക്കി പറഞ്ഞാൽ ഇതു കുറഞ്ഞു പോയി 🥹😢
കാക്കയെ പോലെ കറുത്തിരുന്ന എന്റെ അമ്മായിഅമ്മ എന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞിനെ എടുത്തില്ല ഒപ്പം പറഞ്ഞ compliments 😃"" കുട്ടിക്ക് നിറം കുറവാണ്.നിങ്ങടെ കുടുംബത്തിലെ ആരുടെയോ നിറമാണ്, weight കുറവാണ്..എന്റെ മോൻ ജനിച്ചപ്പോൾ ഘനം കൂടിയിട്ട് ആർക്കും പൊക്കാൻ പറ്റില്ലാരുന്നു " അങ്ങനെ അങ്ങനെ.😃..... ഇതെല്ലാം കേട്ട് എന്റെ അമ്മ കലിതുള്ളി..പക്ഷേ ഒന്നും പറഞ്ഞില്ല.. കുത്തുവാക്ക് പറയുന്നതിൽ specialist ആയിരുന്ന ആ പുണ്യ വനിത യെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു.
അനുഭവിച്ചിട്ടുണ്ട് വ്യത്യാസം ഒരുപാട്. സത്യം പറഞ്ഞാൽ പെൺകുട്ടികൾ അമ്മമാരുടെ അടുത്ത് താമസിക്കുന്നതാണ് നല്ലത്. അമ്മായിയമ്മ അമ്മയെപ്പോലെ ഒരിക്കലും സ്നേഹിക്കില്ല സംസാരത്തിൽ മാത്രമേ അതൊക്കെ കാണൂ. സ്വന്തം മകളെപ്പോലെ കരുതുന്നു എങ്കിൽ ഒരിക്കലും അവർ ഇങ്ങനെ ഒന്നും പെരുമാറില്ല...
@@surumi8654 അബദ്ധം pattippoi... Covid time ente parents nu varan oru വഴിയും ഇല്ലായിരുന്നു... 1 dose vaccine എടുത്ത് kazhinj avark covid aayi... Pine next vaccine nu waiting time undairunnulo... Vaccine 2 um എടുക്കാതെ varanum പറ്റില്ല... Ente ഗതികേട്... Atu പറഞ്ഞാല്‍ മതിയല്ലോ 🤦♀️🤦♀️
എല്ലാ അമ്മായി അമ്മമാരും ഇങ്ങനെ അല്ലാട്ടൊ . അമ്മയെക്കാൾ കരുതുന്ന അമ്മായി അമ്മമാരും ഉണ്ട്. എൻ്റെ മമ്മി ഇതുവരെ അമ്മായിയമ്മ എന്ന് എനിക്ക് പറയാൻ തോന്നിയിട്ടില്ല സ്വന്തം മമ്മി തന്നെയാണ് . ആ കരുതൽ ഓർക്കുമ്പോൾ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
പാവം എൻ്റെ അമ്മ. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഭർത്താവിൻ്റെ വീട്ടിൽ നേരെ തിരിച്ചായിരുന്നു. കുഞ്ഞ് കരഞ്ഞാൽ പോലും വരില്ല. പാവം എൻ്റെ hus രാത്രിയിൽ കുഞ്ഞ് കരയുമ്പോൾ എടുത്തോണ്ട് നടന്നാണ് നേരം വെളുപ്പിക്കുന്നത്. അവിടെ വീട്ടു ജോലി ചെയ്യുമ്പോൾ കുറച്ച് താമസിച്ചാൽ എന്നോട് വഴക്കായിരുന്നു. എൻ്റെ husum , ചേട്ടൻ്റെ അച്ഛനും എനിക്കു വേണ്ടി അമ്മയോട് fight ചെയ്യും. സ്വന്തം അമ്മയ്ക്ക് പകരം ആരും ആവില്ല. നമ്മുടെ അമ്മ നമ്മളെ നോക്കുന്ന പോലെ ഒരു പങ്കാളിയെ കിട്ടിയാൽ ഒന്നും പേടിക്കാനില്ല. ആ കാര്യത്തിൽ ഞാൻ happy ആണ്.❤❤❤❤❤
നമ്മുടെ അമ്മാർ കുഞ്ഞിന് മാത്രം അല്ല നമുക്കും pirority തരും...പക്ഷേ അമ്മായിയമ്മ അവരുടെ മകൻ്റെ കുഞ്ഞിന് മാത്രേ priority കൊടുക്കൂ.... പ്രസവം വരെ കാണിക്കുന്ന സ്നേഹ പ്രകടനം ഒക്കെ കൊച്ചിനെ കയ്യിൽ കിട്ടുന്നതോട് കൂടി അങ്ങോട്ട് തീരും... ഇത് പോലെ ഉള്ള അമ്മായി aamayide വീഡിയോ കൂടി edane chechi 😅
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വന്നത്, കൂടെ ആളുകൾ ഉണ്ടായിട്ട് പോലും ആരും ഒന്ന് സഹായിച്ചില്ല, വീട്ടിൽ ഉള്ള പണികളും ചെയ്തു കൊച്ചിനെ നോക്കും എന്നിട്ട് ലാസ്റ്റ് അവര് ചെയ്തു എന്ന് പറയും, എല്ലാം ശീലം ആയി, സ്വന്തം വീട്ടിൽ ആയിരുന്നു എങ്കിൽ അമ്മ നോക്കിയേനെ 🥹🥰അമ്മക്ക് തുല്യം അമ്മ മാത്രം ആണെന്ന് ഞാൻ മനസ്സിൽ ആക്കിയ നാളുകൾ 🥹😒
ഇതിൽ അധിക പേരും അമ്മായിയമ്മ പെറ്റമ്മ ആയിട്ടില്ല പക്ഷെ എനിക്ക് അങ്ങനെ അല്ലാട്ടോ എന്റെ 3 പ്രസവത്തിനും എന്റെ ഇക്കാന്റെ ഉമ്മ ആണ് പൊന്നുപോലെ നോക്കിയത്.... ഹോസ്പിറ്റലിൽ നിന്നപ്പോൾ ഒരാൾ കുഞ്ഞിനെ നോക്കി ഒരാൾ എന്നെയും.... Nalla ഓർമകളാണ് എന്റെ പ്രസവകാലം ♥️🥰🥰🥰🥰
First ഡെലിവറി സ്വന്തം വീട്ടിൽ, സെക്കന്റ് ഭർത്താവിന്റെ വീട്ടിലും. അമ്മ എല്ലാം കണ്ടറിഞ്ഞു ചെയ്ത് തന്നു. But സെക്കന്റ് ഡെലിവറി കുഞ്ഞിനേയും നോക്കണം, മൂത്ത ആളുടെ എല്ലാ കാര്യവും നോക്കണം. എന്നിട്ട് ആരേലും വന്നാൽ കിടക്കന്ന് പറയും. ഇതുപോലെ ഉറങ്ങാൻ പറ്റാഞ്ഞിട്ട് കരഞ്ഞിട്ട് പോലും ഉണ്ട്.
ആരെ അമ്മായിയമ്മ അമ്മക്ക് തുല്യമാണെന്ന് പറഞ്ഞാലും ഒരിക്കലും ഒരിക്കലും അങ്ങനെ ആവില്ല. അമ്മക്കേ അമ്മയാകാൻ പറ്റു അമ്മായിയമ്മ എന്നും അമ്മായിഅമ്മ തന്നെയാ....
Ellavarkum aghanae avanamenila... my experience was different randu ammamarum orupole snehathode kunjineneyum ammayeyum sradayode snehichu ipolum athu thudarunu....❤ Comment's kandu orupadu perde sangadam... thanking god 4 giving such a blessed life❤ Neethu chechi pinae parayandalo like everytime great performance 🥰🥰
അമ്മ ഇല്ലാത്ത എന്റെ മരുമോളുടെയും എന്റെ മോന്റെ കുഞ്ഞിനേയും ഞാൻ തന്നെ ആണ് നോക്കുന്നത്. ഇപ്പോൾ അവൾ ജോലിയ്ക്കും പോകുന്നുണ്ട്., മകനെ സ്നേഹിക്കുന്ന അമ്മമാർ മരുമകളെയും സ്നേഹിക്കും.
Adipoli ആയിരുന്നു, അമ്മക്ക് പകരം അമ്മ തന്നെ, ഈ വിഡിയോ കണ്ടിട്ട് നല്ല ഒരു message ആണ് ഇതിൽ മനസിലാക്കാൻ കഴിഞ്ഞത്, നീതുവിൻറ കരച്ചിൽ കണ്ടപ്പോൾ വിഷമം തോന്നി ,അഭിനയം തകര്‍ത്തു ,❤ waiting for another video, ( mumbai)
സ്വന്തം അമ്മയുടെ വില കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ കൊറച്ചു ദിവസം കൊണ്ട് തന്നെ മസിസിലാവും ചേച്ചി. എല്ലാവർക്കും ഒരു പോലെ ആവണം എന്നില്ലാട്ടോ 😊 വീഡിയോ സൂപ്പർ 🥰
Sathyam😮 ഓരോന്നിൽ നിന്നും രക്ഷപെടാൻ ഓരോരോ ഐഡിയസ് സ്വന്തം മകളും കുട്ടികളും വരുമ്പോ എന്താ കെയർ അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ ഒരിക്കലും അവർ അമ്മ ആകില്ല 😒
ഞാനും ഇതുപോലെ ഭർത്താവിന്റെ അമ്മയിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. സ്വന്തം മോളുടെ കുഞ്ഞുങ്ങളെയും ഇളയ മകന്റെ കുഞ്ഞിനേയും ഭർത്താവിന്റെ അമ്മയ്ക്ക് നോക്കാൻ അറിയാം. എന്നാൽ മൂത്ത മോന്റെ കുഞ്ഞിനെ നോക്കില്ലായിരുന്നു. മൂത്രം ഒഴിച്ചാൽ തുണി പോലും മാറ്റില്ലായിരുന്നു. മൂത്ത മോൻ ജോലി ചെയ്തു ഉണ്ടാക്കുന്ന രൂപയും മറ്റു സാധന സാമഗ്രികൾ വേണം. മൂത്ത മരുമോളെയും കുഞ്ഞിനേയും വേണ്ട. എന്നോട് പറയുമായിരുന്നു. സ്വന്തം അമ്മയാണ് നോക്കേണ്ടത് എന്ന്. ഒത്തിരി അനുഭവിച്ചത് ആണ്. ഓർക്കുമ്പോൾ സങ്കടം വരും.
എല്ലാ അമ്മമാരും ഇങ്ങനല്ല സ്വന്തം വീട്ടിൽ പ്രസവിച് കിടന്നിട്ടും കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും ഒറ്റക് ചെയ്തത് കൊണ്ട് ഹുസ്ബൻഡ് ന്റെ വീട്ടിൽ പോയിട്ടും ഒന്നും തോന്നിയില്ല... ഇപ്പൊ മക്കളുമായി ഒറ്റക് താമസിച്ചിട്ടും ok ആണ്
അമ്മയുടെ വില നമ്മൾ അറിഞ്ഞു തുടങ്ങുന്നത് ലേബർ റൂമിൽ കിടക്കുമ്പോൾ മുതലാണ് എന്ന് എനികുതോന്നുന്നു... എല്ലുമുറിയുന്ന വേദനയിലും നമ്മൾ വിളിക്കുന്നത് അമ്മേ എന്നല്ലേ... ആ വേദന അറിഞ്ഞന്നാ പോലെ ലേബർ റൂമിന്റെ പുറത്ത് വേദനയോടെ നിൽക്കുന്ന അമ്മ്മേയെ നമ്മൾ അപ്പോഴാണ് ശരിക്കും മനസ്സിലാക്കുന്നത്... അമ്മക്കു തുല്യം അമ്മ മാത്രം... ജീവൻ കൊടുത്താലും ആ കടപ്പാട് തീരില്ല 🙏🙏🙏🙏🙏
ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഞ്ഞു മൂത്രം ഒഴിച്ചത് കണ്ടിട്ട് കാണാത്ത പോലെ പോയ ആൾ husband ഉള്ള ദിവസം കുഞ്ഞു മൂത്രം ഒഴിച്ചപ്പോൾ food കഴിക്കുന്നിടത് നിന്ന് തുടയ്ക്കാൻ ഞാൻ പോയപ്പോൾ ഞാൻ തുടക്കലോ എന്ന് പറഞ്ഞത് ഓർത്തു പോയി. ഏത്രയോ വട്ടം കഴിക്കുന്നിടത് നിന്ന് എഴുന്നേറ്റ് പോയിട്ടുണ്ട് എന്നോ 😢
ഏതൊക്കെ കാണുന്പോൾ ഞാൻ എന്റെ delivery ഓർക്കും 😢😢24 week ആ മോൻ ഉണ്ടായേ 560g weight,3 surgery ,4 പ്രാവശം ventilator,ജീവിക്കുമോ മരിക്കണോ എന്നുള്ള അവസ്ഥ delivery കഴിഞു ഒരു 4 മണിക്കൂർ കഴിഞു തുടങ്ങിയ ഓട്ടം ആ ,Abroad ആയതുകൊണ്ട് ആരും ഉണ്ടായിരുന്നില്ലാ 8 months hospital ayirunnu 7 years ayi .എപ്പോഴും ഞാൻ മരിക്കാതെ എങ്ങനെ ജീവിച്ചു എന്നു എനിക്ക് അറിയില്ല ആരും ഇല്ലാത്തവർക് ഈശ്വരാൻ ഉണ്ടാകും എന്നുള്ള വിശ്വസത്തിൽ ജീവിച്ചു 🙏
അമ്മ എന്നും അമ്മ തന്നെ അമ്മായിയമ്മ എന്നും ആ സ്ഥാനത്തെ നിക്കൂ.. പിന്നെ കൊച്ചു ചിരിക്കില്ല എന്നത് ഞാൻ കൊറേ കേട്ട് അനുഭവിച്ചിട്ടുണ്ട്.. ചിരിക്കില്ല എന്നും അത് എന്നെ പോലെ ആയോണ്ട് ആണെന്നും.. 😄
Satyam 100 percent. Mothers will look after their daughter's kids but mil will not take care as it's not her responsibility. Maybe 2 percent mil will be there to take care. After all mother is a mother amma amma thane ammayiamma amma aghum illa.super Neetu❤❤❤
Exactly.. പിന്നെ ആകെ ഒരു സന്തോഷം, കെട്ടിയോനെ maximum ഇട്ട് ബുദ്ധിമുട്ടിക്കുമ്പോളാണ്... അറിഞ്ഞോണ്ടല്ല കേട്ടോ ആൾക്ക് ഇച്ചിരി ബുദ്ധിമുട്ട് ആയാൽ പിന്നെ ഇവിടെ ആരോടും ഒന്നും ചോദിക്കണ്ട..എല്ലാം കണ്ടറിഞ്ഞു ചെയ്തോളും 😂😂😂
നമ്മുടെ അമ്മ എന്ത് വേദനയും മറന്ന് നമ്മുടെ കാര്യം ചെയ്യും. എന്റെ അമ്മ ഞാൻ പ്രസവിച്ചപ്പോൾ കിമോ കഴിഞ്ഞിട്ടേ ഉണ്ടായുള്ളൂ. എന്നിട്ടും എന്നെ നോക്കി. ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെയും അവസ്ഥ ഇതായിരുന്നു കുറെ ഇരുന്നു കരഞ്ഞിട്ട് ഉണ്ട്. കുളിക്കാൻ പോകുമ്പോൾ മുറിയിൽ ഉണ്ണിനെ കിടത്തി ഡോർ ലോക്ക് ചെയ്ത് ബാത്രൂം ഡോർ തുറന്നിട്ട ആണ് പോയിരുന്നത്. ഒന്ന് എടുക്കാൻ പോലും ആരും ഉണ്ടായില്ല
😃ന്റെ അമ്മായി അമ്മ കൊച്ചിനെ ഒന്ന് എടുത്തു നടക്കുക പോലും ഇല്ലായിരുന്നു... അവസാനം ഇ പൊടി കൊച്ച് അവർ എടുക്കുമ്പോ കരയുമ്പോൾ പറയുന്നത് ആ ഇത്തിരി ഇല്ലാത്ത കൊച്ചിനെ നമ്മൾ പറഞ്ഞു പഠിപ്പിച്ചത് ആണെന്ന്.... കരയാൻ. ഓരോ വട്ട് കേസ് 😄ന്റെ കൊച്ചിനെ ഞാൻ തന്നെയാ hus ന്റെ വീട്ടിൽ വന്നതിനു ശേഷം നോക്കിയത്.. അത് കൊണ്ട് കൊച്ചിന് ഇപ്പോൾ 9 വയസ്സ് ആയിട്ടും അവരോട് അത്ര അടുപ്പം ഇല്ല
എന്റെ ഹസ്ബന്റ് ആണ് ഞങ്ങളുടെ മോനെ അമ്മ നോക്കുന്ന പോലെ നോക്കിയത് രാത്രി എനിക്ക് മോന് പാല് മാത്രം കൊടുത്താൽ മതിയായിരുന്നു ബാക്കിയെല്ലാം മോന്റെ പപ്പ ചെയ്യുമായിരുന്നു
ഞാൻ പ്രസവിച്ചു കിടന്നത് husnte വീട്ടിലായിരുന്നു. എന്റെ ഉമ്മച്ചിക്ക് വയ്യായിരുന്നു. അതുകൊണ്ട് enik സ്വന്തം വീട്ടിലെ caring കിട്ടിയിട്ടില്ല. എന്ത് ചോദിച്ചാലും എന്നെ ആരും നോക്കിയില്ല അത്കൊണ്ട് enik അറിയില്ല, അല്ലേൽ ഞാൻ മറന്ന് പോയി, എന്നൊക്കെ പറയും. Enik മറ്റുള്ളവരാണ് ഓരോന്ന് പറഞ്ഞു തന്നത്.
എന്റെ അമ്മായിഅമ്മ പറയുന്നത് 10 മാസം ആയ എന്റെ കൊച്ചിനെ ഞാൻ പറഞ്ഞു വെച്ചേക്കുന്നത് കൊണ്ടാണ് കുഞ്ഞിന് അവരോട് സ്നേഹം ഇല്ലാത്തത് എന്ന്. കുഞ്ഞിനെ ഒന്ന് എടുക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞതാ ഒരു ബംഗാളിയെ നിർത്താൻ കൊച്ചിനെ എടുത്തോണ്ട് നടക്കാൻ 😂എന്നിട്ട് കുഞ്ഞിന് അവരോട് സ്നേഹം ഇല്ലന്ന് 😊
എന്റെ പ്രസവം ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു.അതും CS ആശുപത്രിയിൽ ആയിരുന്ന 8 ദിവസം ആണ് എനിക്ക് rest കിട്ടിയത്.9 ആം ദിവസം മുതൽ ജോലി ചെയ്തു. ഒരിക്കലും അമ്മായി അമ്മ സ്വന്തം അമ്മ ആകില്ല 😢😢😢
nokkenda time il koode nilkan arum kaanillaa...namude amma koode undakil namuku evdeum swargam aaanu..ellam kazhiju kochu nadakarayalooo kochu pine avarude nokkiyath full avar😓..
പ്രസവം കഴിഞ്ഞ് വീട്ടിൽ vanapol എനിക്ക് ഒരേ മരവിപ്പ് ആയിരുന്നു.മനസും ശരീരവും മനസ്സും തമ്മിൽ ഒരേ ബന്ധവും ഇല്ലാത്ത പോലെ.... 1st chemo കഴിഞ്ഞ എൻ്റെ അമ്മയാണ് എല്ലാം ചെയ്തു തന്നത്.മ അത് കൂടാതെ എൻ്റെ സ്വന്തം ചേട്ടൻ്റെ ഭാര്യയുടെ അമ്മ. That means എൻ്റെ nathoonte അമ്മ. എന്നെ നോക്കാൻ വീട്ടിൽ വന്നു.. ഒരിക്കലും മറക്കില്ല ഞാൻ..❤❤❤
സത്യം ഇതു കാണുന്പോൾ എന്റെ ഉമ്മയെ ഓർമ വന്നു എന്റെ ammi അരക്കിലും വരുപോൾ ഓടി വരും ഞാൻ ആണ് നോക്കുന്നു എന്ന് പറയാൻ ☹️അല്ലാത്ത pol അതിനെ noka പോലും ഇല്ല ഇപ്പോൾ nokiyante കണക്കു kelkunnnu ഓരോ വിധി അല്ലാതെ എന്ത് ചെയ്യാൻ ആണ് 😊
ഞാന്‍ ഇങ്ങനെ കുഞ്ഞിനെ കൊണ്ട് toilet പോകുമായിരുന്നു, ennalum എടുക്കില്ല, അടുക്കളയില്‍ പായയില്‍ കിടത്തിയ എല്ലാ ജോലിയും ചെയ്തതു ,പിള്ളാരെ തറയില്‍ കിടത്തി ഇല്ല എങ്കിൽ വളര്‍ച്ച ഇല്ലാതെ വരും എന്ന നിയമം ഉണ്ടായിരുന്നു
ഇത് കണ്ടപ്പോൾ അനുഭവിച്ച് തീർത്ത കാര്യങ്ങൾ ഓർമ്മവന്നു 😊😊 അമ്മ ❤️❤️ ആ സ്ഥാനത്തു പകരം വെക്കാൻ വേറെ ഒന്നും ഈ ലോകത്തില്ല ❤️❤️❤️
Satyam..ente ammene orma vann..she is no more😢
@@shammermadvorദിയ്‌സ് ജ്‌ഫീസു എന്നു പറഞ്ഞു എൻ്റെ
ഞാനും അനുഭവിച്ച് കൊണ്ടിരിക്കുന്നു
Sariya.ipazhum
സത്യം 😔
ജീവിതമെന്ന പുസ്തകത്താളുകളിൽ ഒരിക്കലും മാറ്റി എഴുതാൻ സാധിക്കാത്ത ഒരു അധ്യായമാണ് ഉമ്മ❣️
സത്യം പറഞ്ഞാൽ... ഇത് കണ്ടു തീർന്നപ്പോഴേക്കും കണ്ണ് നിറയുന്നു.... എല്ലാം ഒള്ളത്.... അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും തുല്യം വയ്ക്കാൻ അവരല്ലാതെ മറ്റാരുമില്ല ഈ ലോകത്ത്.....❤
അമ്മ എന്നും അമ്മയും അമ്മായിയമ്മ എന്നും അമ്മായിയമ്മയും ആണ് 😅😅😅😂
💯
Correct
അതെ 👍
Correct
Sathym
നമ്മുടെ അമ്മമാരുടെ വില 100% അറിയണമെങ്കിൽ നമ്മളും ഒരു അമ്മ ആകണം. നമ്മൾ അമ്മയായാൽ അത്രേം നാൾ ഉള്ളത്തിലും കൂടുതൽ ബഹുമാനവും സ്നേഹവും ഒക്കെ നമ്മുടെ അമ്മയോട് തോന്നിക്കും😊
Sathyam❤
Sariyaa
Satyam
Correct
സത്യം
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലല്ലോ. അമ്മമാർ മക്കൾക്ക് ഒരു അനുഗ്രഹം തന്നെയാണ് ❤
Pettammayekal nannayi nokunna ammamarum undu..
Entr ammayiyamma onnum ariyillannu parayunna ala. Kunjine edukano, curry vekkano, kunju enthina karayunnennu cjodikan polum verilla 😔
❤
@@krishnapriya180 😥
ഏല്ലാവർക്കും ഒരു പോലെ ആവില്ലാട്ടോ,എന്റെ അമ്മായിഅമ്മ എന്റെ ഉമ്മയെ പോലെന്നെ ആണ്. വിശേഷം ഉണ്ടായത് മുതൽ ബെഡ് റസ്റ്റ് പറഞ്ഞ എന്നെ പൊന്നു പോലെ നോക്കിയത് എന്റെ ഉമ്മ ആണ് (അമ്മായിഅമ്മ ). ഇപ്പോ പ്രസവിച്ചു കിടക്കുന്ന എന്നെയും മോളെയും നോക്കുന്നതും ഉമ്മ ആണ് (ammayamma). ❤🩹
അതേ...പലയിടത്തും ഉണ്ട്...❤
Enterhum nalla ummayanu
Baagyam❤
Endeyum
Bagyam
The real truth..... മകന്റെ കുട്ടിയെ എടുത്താൽ കൈവേദന. മക്കൾടെതു 4 വയസ് കഴിഞ്ഞാലും കുട്ടി. മരുമകളുടേത് 90 ഡേയ്‌സ് കഴിഞ്ഞാ വലിയ കുട്ടി...(അനുഭവം )എന്റെ അനുഭവം
കുറേ ഇതിൽ ഉണ്ട്.. ചുരുക്കി പറഞ്ഞാൽ ഇതു കുറഞ്ഞു പോയി 🥹😢
Crct 👍🏻
Daivammeee hw u knw...this s my xperiance😂
Crct
ഇവിടേം 😒
Correct
ശെരിയാണ്... ചില സംസാരം കേട്ടാൽ കരണം പൊത്തി ഒന്ന് കൊടുക്കാനും തോന്നും അന്നേരം 😂
കാക്കയെ പോലെ കറുത്തിരുന്ന എന്റെ അമ്മായിഅമ്മ എന്റെ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞിനെ എടുത്തില്ല ഒപ്പം പറഞ്ഞ compliments 😃"" കുട്ടിക്ക് നിറം കുറവാണ്.നിങ്ങടെ കുടുംബത്തിലെ ആരുടെയോ നിറമാണ്, weight കുറവാണ്..എന്റെ മോൻ ജനിച്ചപ്പോൾ ഘനം കൂടിയിട്ട് ആർക്കും പൊക്കാൻ പറ്റില്ലാരുന്നു " അങ്ങനെ അങ്ങനെ.😃..... ഇതെല്ലാം കേട്ട് എന്റെ അമ്മ കലിതുള്ളി..പക്ഷേ ഒന്നും പറഞ്ഞില്ല.. കുത്തുവാക്ക് പറയുന്നതിൽ specialist ആയിരുന്ന ആ പുണ്യ വനിത യെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു.
😂
😂😂😂
Haha 😆
😂😂😂
😅
👌👌👌സ്വന്തം അമ്മക്കുപകരം ആവാൻ അമ്മായിയമ്മക്ക് മനസ്സില്ല 👍
Amma ayillelum oru pennai Kanda mathy
അനുഭവിച്ചിട്ടുണ്ട് വ്യത്യാസം ഒരുപാട്. സത്യം പറഞ്ഞാൽ പെൺകുട്ടികൾ അമ്മമാരുടെ അടുത്ത് താമസിക്കുന്നതാണ് നല്ലത്. അമ്മായിയമ്മ അമ്മയെപ്പോലെ ഒരിക്കലും സ്നേഹിക്കില്ല സംസാരത്തിൽ മാത്രമേ അതൊക്കെ കാണൂ. സ്വന്തം മകളെപ്പോലെ കരുതുന്നു എങ്കിൽ ഒരിക്കലും അവർ ഇങ്ങനെ ഒന്നും പെരുമാറില്ല...
സത്യം... Njngal abroad aanu... Delivery time l inlows aairunnu.. Njnum hus. Um kudi avarem kudi നോക്കേണ്ടി വന്ന് 😂😂
@@aswathymol623 orikalum in lawsine konde varathe irikunnatha nallath athilum bhetham purath ninne orale nokan nirthunnatha nallath. Ente deliveryum abroad ayirunnu ente mother ane vannath...
Nik ithinekkalu kashtama.... Kunjine nokkanam veetpanim..... Ennitt kuthum.. Ente vava kazhikkanu pada.. Athinum kekkum.. Ippo molde 2 pillaerum avarude koooda.. Marumon molde kailas.. Ente hus polum enne manasilakkiyalu a ul
അതാണ് ഞാൻ എന്റെ വീടിനടുത്തു സ്ഥലം വാങ്ങിച്ചത് ഭാവിയിൽ എന്താകുമെന്ന് നല്ലോണം അറിയുന്നത് കൊണ്ട് 😊
@@surumi8654 അബദ്ധം pattippoi... Covid time ente parents nu varan oru വഴിയും ഇല്ലായിരുന്നു... 1 dose vaccine എടുത്ത് kazhinj avark covid aayi... Pine next vaccine nu waiting time undairunnulo... Vaccine 2 um എടുക്കാതെ varanum പറ്റില്ല... Ente ഗതികേട്... Atu പറഞ്ഞാല്‍ മതിയല്ലോ 🤦♀️🤦♀️
എല്ലാം ഓർമ വരുന്നു...... എന്റെ അമ്മ, ഡാഡി 🙏🙏🙏🙏സ്വന്തം സ്വന്തം തന്നയാ..... അമ്മായി അമ്മ 😢ഒന്നും പറയണ്ട ഓർമ്മയ്ക്കാൻ ഇഷ്ടപെടാത്ത കാലം 🙏
😢
എല്ലാ അമ്മായി അമ്മമാരും ഇങ്ങനെ അല്ലാട്ടൊ . അമ്മയെക്കാൾ കരുതുന്ന അമ്മായി അമ്മമാരും ഉണ്ട്. എൻ്റെ മമ്മി ഇതുവരെ അമ്മായിയമ്മ എന്ന് എനിക്ക് പറയാൻ തോന്നിയിട്ടില്ല സ്വന്തം മമ്മി തന്നെയാണ് . ആ കരുതൽ ഓർക്കുമ്പോൾ ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
പാവം എൻ്റെ അമ്മ. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഭർത്താവിൻ്റെ വീട്ടിൽ നേരെ തിരിച്ചായിരുന്നു. കുഞ്ഞ് കരഞ്ഞാൽ പോലും വരില്ല. പാവം എൻ്റെ hus രാത്രിയിൽ കുഞ്ഞ് കരയുമ്പോൾ എടുത്തോണ്ട് നടന്നാണ് നേരം വെളുപ്പിക്കുന്നത്. അവിടെ വീട്ടു ജോലി ചെയ്യുമ്പോൾ കുറച്ച് താമസിച്ചാൽ എന്നോട് വഴക്കായിരുന്നു. എൻ്റെ husum , ചേട്ടൻ്റെ അച്ഛനും എനിക്കു വേണ്ടി അമ്മയോട് fight ചെയ്യും. സ്വന്തം അമ്മയ്ക്ക് പകരം ആരും ആവില്ല. നമ്മുടെ അമ്മ നമ്മളെ നോക്കുന്ന പോലെ ഒരു പങ്കാളിയെ കിട്ടിയാൽ ഒന്നും പേടിക്കാനില്ല. ആ കാര്യത്തിൽ ഞാൻ happy ആണ്.❤❤❤❤❤
100%സത്യം.... സൂപ്പർ ❤
നമ്മുടെ അമ്മാർ കുഞ്ഞിന് മാത്രം അല്ല നമുക്കും pirority തരും...പക്ഷേ അമ്മായിയമ്മ അവരുടെ മകൻ്റെ കുഞ്ഞിന് മാത്രേ priority കൊടുക്കൂ....
പ്രസവം വരെ കാണിക്കുന്ന സ്നേഹ പ്രകടനം ഒക്കെ കൊച്ചിനെ കയ്യിൽ കിട്ടുന്നതോട് കൂടി അങ്ങോട്ട് തീരും...
ഇത് പോലെ ഉള്ള അമ്മായി aamayide വീഡിയോ കൂടി edane chechi 😅
Correct
Correct
Correct
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ആണ് ഓർമ വന്നത്, കൂടെ ആളുകൾ ഉണ്ടായിട്ട് പോലും ആരും ഒന്ന് സഹായിച്ചില്ല, വീട്ടിൽ ഉള്ള പണികളും ചെയ്തു കൊച്ചിനെ നോക്കും എന്നിട്ട് ലാസ്റ്റ് അവര് ചെയ്തു എന്ന് പറയും, എല്ലാം ശീലം ആയി, സ്വന്തം വീട്ടിൽ ആയിരുന്നു എങ്കിൽ അമ്മ നോക്കിയേനെ 🥹🥰അമ്മക്ക് തുല്യം അമ്മ മാത്രം ആണെന്ന് ഞാൻ മനസ്സിൽ ആക്കിയ നാളുകൾ 🥹😒
ഇതിൽ അധിക പേരും അമ്മായിയമ്മ പെറ്റമ്മ ആയിട്ടില്ല പക്ഷെ എനിക്ക് അങ്ങനെ അല്ലാട്ടോ എന്റെ 3 പ്രസവത്തിനും എന്റെ ഇക്കാന്റെ ഉമ്മ ആണ് പൊന്നുപോലെ നോക്കിയത്.... ഹോസ്പിറ്റലിൽ നിന്നപ്പോൾ ഒരാൾ കുഞ്ഞിനെ നോക്കി ഒരാൾ എന്നെയും.... Nalla ഓർമകളാണ് എന്റെ പ്രസവകാലം ♥️🥰🥰🥰🥰
എല്ലാർക്കും ഒരുപോലെ അല്ലല്ലോ ഉണ്ടാകുക പലർക്കും പല വിധം
You are so lucky ❤❤
ഇങ്ങനെ ആരേലും ഓക്കേ ഉണ്ടല്ലോ..😊 പക്ഷേ ellarkum ആ ഭാഗ്യം കിട്ടില്ലല്ലോ
First ഡെലിവറി സ്വന്തം വീട്ടിൽ, സെക്കന്റ് ഭർത്താവിന്റെ വീട്ടിലും. അമ്മ എല്ലാം കണ്ടറിഞ്ഞു ചെയ്ത് തന്നു. But സെക്കന്റ് ഡെലിവറി കുഞ്ഞിനേയും നോക്കണം, മൂത്ത ആളുടെ എല്ലാ കാര്യവും നോക്കണം. എന്നിട്ട് ആരേലും വന്നാൽ കിടക്കന്ന് പറയും. ഇതുപോലെ ഉറങ്ങാൻ പറ്റാഞ്ഞിട്ട് കരഞ്ഞിട്ട് പോലും ഉണ്ട്.
ആരെ അമ്മായിയമ്മ അമ്മക്ക് തുല്യമാണെന്ന് പറഞ്ഞാലും ഒരിക്കലും ഒരിക്കലും അങ്ങനെ ആവില്ല. അമ്മക്കേ അമ്മയാകാൻ പറ്റു അമ്മായിയമ്മ എന്നും അമ്മായിഅമ്മ തന്നെയാ....
100% ശരിയാണ്
അല്ല ട്ടോ...അമ്മയെ പോലെ നോക്കുന്ന അമ്മായിയമ്മമാരും ഉണ്ട്...വളരെ ചുരുക്കമാണെന്ന് മാത്രം...
നാത്തൂൻ മാർ ഇല്ലെങ്കിൽ ok ആയിരിക്കും. ഉണ്ടെങ്കിൽ കാണാം വ്യത്യാസം..അമ്മ ആകില്ല അമ്മായി അമ്മ.. അനുഭവം ഗുരു 🤭
ജീവിതത്തിലെ ഏറ്റവും സങ്കട സമയം. ഓർത്താൽ കണ്ണു നിറഞ്ഞു ഒഴുകുന്ന ഓർമ്മകൾ അതായിരുന്നു ആ ജീവിതം. ഒരു പെണ്ണും ഒരിക്കലും ........
Ellavarkum aghanae avanamenila... my experience was different randu ammamarum orupole snehathode kunjineneyum ammayeyum sradayode snehichu ipolum athu thudarunu....❤
Comment's kandu orupadu perde sangadam... thanking god 4 giving such a blessed life❤
Neethu chechi pinae parayandalo like everytime great performance 🥰🥰
അമ്മ ഇല്ലാത്ത എന്റെ മരുമോളുടെയും എന്റെ മോന്റെ കുഞ്ഞിനേയും ഞാൻ തന്നെ ആണ് നോക്കുന്നത്. ഇപ്പോൾ അവൾ ജോലിയ്ക്കും പോകുന്നുണ്ട്., മകനെ സ്നേഹിക്കുന്ന അമ്മമാർ മരുമകളെയും സ്നേഹിക്കും.
നിങ്ങള്‍ക്ക് ദൈവം നല്ലത് varuthatte.. നിങ്ങള്‍ ഇപ്പോൾ കാണിക്കുന്ന സ്നേഹവും കരുണയും 100 ഇരട്ടിയായി നിങ്ങളിലേക്ക് thirich varaan പ്രാര്‍ത്ഥിക്കുന്നു
Seriyanu makne ishtamundenkile marumakale ishtamavu. Ente husbandine ivide ishtamalla athukond njangaleyum ishtalla
എന്റെ അമ്മായി അമ്മേടെ അതെ അടവ്, കുഞ്ഞിനെ എടുക്കാൻ പേടി, കൈ വിറക്കും തുടങ്ങി നീളുന്നു അടവുകളുടെ ലിസ്റ്റ്
😂😂
Edukkathavar edukkanda alla pinne.pinne avarkk edukkan orikkalum kodukkem cheyyaruth
അയ്യോ.. കൂടെ ഒന്നുടെ ഉണ്ട്... ഊരവേദന 😒😒ഇവിടുത്തെ സ്ഥിരം ഡയലോഗ്..കുട്ടിയെ നോക്കാതിരിക്കാൻ ഓരോരോ കാരണങ്ങൾ
You narrated exactly. Explained the truth of a woman’s life. No words to say. Appreciated ❤
ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത പച്ചയായ സത്യം.. 🥹🥹🥹😑🥹🥹🥹
Adipoli ആയിരുന്നു, അമ്മക്ക് പകരം അമ്മ തന്നെ, ഈ വിഡിയോ കണ്ടിട്ട് നല്ല ഒരു message ആണ് ഇതിൽ മനസിലാക്കാൻ കഴിഞ്ഞത്, നീതുവിൻറ കരച്ചിൽ കണ്ടപ്പോൾ വിഷമം തോന്നി ,അഭിനയം തകര്‍ത്തു ,❤ waiting for another video, ( mumbai)
💕💕💕💕💕💕💕🤗
സ്വന്തം അമ്മയുടെ വില കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ കൊറച്ചു ദിവസം കൊണ്ട് തന്നെ മസിസിലാവും ചേച്ചി.
എല്ലാവർക്കും ഒരു പോലെ ആവണം എന്നില്ലാട്ടോ 😊 വീഡിയോ സൂപ്പർ 🥰
satyam 😊
Satyam
Sathyam
ആണ്മക്കൾക്ക് കുട്ടി ഉണ്ടായാൽ അമ്മമാർക്ക് നടുവേദന പതിവാ..... 😄😄😄😄പെണ്മക്കൾ എത്ര പെറ്റാലും ഒരു അസുഖവും ഇല്ല 😢😢😢😢😢
Same dialogue kochine പിടിച്ചിരുന്ന എൻ്റെ പണി നടക്കുമോ.....wt a mother law.... experience 😂😂😂
Sathyam😮 ഓരോന്നിൽ നിന്നും രക്ഷപെടാൻ ഓരോരോ ഐഡിയസ് സ്വന്തം മകളും കുട്ടികളും വരുമ്പോ എന്താ കെയർ അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ ഒരിക്കലും അവർ അമ്മ ആകില്ല 😒
അമ്മക്ക് പകരം വേറെ ആരും വരില്ല ❤️
ഉറക്കിൽ നിന്ന് ഉള്ള ആ തല ചൊറിച്ചിൽ must ആണ് 😅😅😅😂😂നമ്മളുടെ ഒക്കെ ഒരു വിധി😂😂😂
ചേച്ചികുട്ടിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. അടിപൊളി 👍
thankyouda 🥰🥰♥️
E vdo kandit sherikkum naan anubavicha oroo sahajaryangalum rewind cheyitha pole oru feel…..
100% allaaa 1000% real aan..
Our mom is god❤️
എന്റെ അമ്മ പറയുന്ന സ്ഥിരം ഡയലോഗ്. കുട്ടി മൂത്രം ഒഴിച്ചു പാൽ കൊടുക്ക് 😂😂
Ith ella ammamardem sthiram dialoug ane.ivdem ith thane ayrnu...
😂
Sathyam. 🥹🥹😅😅
മൂത്ര തുണിയുടെ കാര്യം വരെ കിറു കൃത്യം 😄ഒരു മാറ്റോം ഇല്ലാ 🤣
വളരെ അടുത്ത ബന്ധു ആണല്ലോ ശാന്ത വല്യമ്മ. നീതു സൂപ്പർ ❤❤😍😍
അതെ അതെ 😅😅
അമ്മയ്യ്ക്കു പകരം ആരുമില്ല 💗💗💗
🥰🥰😘
Sathym
@@Neethuzzz 🥰🥰
@@shammermadvor 🥰
Sathyam
കുറച്ചു ദിവസം കഴിഞ്ഞാൽ ഞാനും പോകും ഭർത്താവിന്റെ വീട്ടിൽ ഇതൊക്കെ തന്നെ അവസ്ഥ🥹. കൃത്യമായി ഈ സമയത്ത് തന്നെ ചേച്ചി വീഡിയോ ഇട്ടല്ലോ 🫣
ഞാനും ഇതുപോലെ ഭർത്താവിന്റെ അമ്മയിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. സ്വന്തം മോളുടെ കുഞ്ഞുങ്ങളെയും ഇളയ മകന്റെ കുഞ്ഞിനേയും ഭർത്താവിന്റെ അമ്മയ്ക്ക് നോക്കാൻ അറിയാം. എന്നാൽ മൂത്ത മോന്റെ കുഞ്ഞിനെ നോക്കില്ലായിരുന്നു. മൂത്രം ഒഴിച്ചാൽ തുണി പോലും മാറ്റില്ലായിരുന്നു. മൂത്ത മോൻ ജോലി ചെയ്തു ഉണ്ടാക്കുന്ന രൂപയും മറ്റു സാധന സാമഗ്രികൾ വേണം. മൂത്ത മരുമോളെയും കുഞ്ഞിനേയും വേണ്ട. എന്നോട് പറയുമായിരുന്നു. സ്വന്തം അമ്മയാണ് നോക്കേണ്ടത് എന്ന്. ഒത്തിരി അനുഭവിച്ചത് ആണ്. ഓർക്കുമ്പോൾ സങ്കടം വരും.
അതിനൊക്കെ എന്റെ അമ്മായിഉമ്മ എന്നെ കണ്ണെടുത്താൽ കണ്ടുടാ but എന്റെ മക്കൾ എന്ന് വച്ചാൽ ജീവനാണ് എന്നെക്കാൾ നന്നായി നോക്കുംമക്കളെ 😄
അതൊരു ഭാഗ്യം അണ്
എത്രയൊക്കെ കാലം പുരോഗമിച്ചാലും.. ഇതൊക്കെ ഇങ്ങിനെ ഒക്കെ തന്നെ...അമ്മായി അമ്മ എന്നും അമ്മായി അമ്മ തന്നെയാണ്...
പഴയ കാര്യങ്ങളൊക്കെ ഓർമ വരുന്നു... Husbandine vedio call vilich kochinte aduth vachitu vare bathroomil poyitundu.... Purathulla varodu parayumpol avaranu ellam cheyyunne.... Really heart touching vedio...❤👌
🥹🥹🥰
Sathyam paranja idakoke kannu niranju.... Njanum ithe avastgayiludeya kadannu poyath... Chechy... You are super... Oru rekashayumilatoo ❤
🤍🤍🤍🤍🤍🤍🤍🤍
എല്ലാ അമ്മമാരും ഇങ്ങനല്ല
സ്വന്തം വീട്ടിൽ പ്രസവിച് കിടന്നിട്ടും കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും ഒറ്റക് ചെയ്തത് കൊണ്ട് ഹുസ്ബൻഡ് ന്റെ വീട്ടിൽ പോയിട്ടും ഒന്നും തോന്നിയില്ല... ഇപ്പൊ മക്കളുമായി ഒറ്റക് താമസിച്ചിട്ടും ok ആണ്
Same
Same
Same
Same😟
Same😔
അമ്മയുടെ വില നമ്മൾ അറിഞ്ഞു തുടങ്ങുന്നത് ലേബർ റൂമിൽ കിടക്കുമ്പോൾ മുതലാണ് എന്ന് എനികുതോന്നുന്നു... എല്ലുമുറിയുന്ന വേദനയിലും നമ്മൾ വിളിക്കുന്നത് അമ്മേ എന്നല്ലേ... ആ വേദന അറിഞ്ഞന്നാ പോലെ ലേബർ റൂമിന്റെ പുറത്ത് വേദനയോടെ നിൽക്കുന്ന അമ്മ്മേയെ നമ്മൾ അപ്പോഴാണ് ശരിക്കും മനസ്സിലാക്കുന്നത്... അമ്മക്കു തുല്യം അമ്മ മാത്രം... ജീവൻ കൊടുത്താലും ആ കടപ്പാട് തീരില്ല 🙏🙏🙏🙏🙏
ഇത് കണ്ടതിന് ശേഷം ഡെലിവറി കഴിഞ്ഞ് നാളെ husbandinte വീട്ടിലേക്ക് പോകാനിരിക്കുന്ന ഞാൻ.. 😂
Njnaum😂
😂
Same
Happy journey
ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഞ്ഞു മൂത്രം ഒഴിച്ചത് കണ്ടിട്ട് കാണാത്ത പോലെ പോയ ആൾ husband ഉള്ള ദിവസം കുഞ്ഞു മൂത്രം ഒഴിച്ചപ്പോൾ food കഴിക്കുന്നിടത് നിന്ന് തുടയ്ക്കാൻ ഞാൻ പോയപ്പോൾ ഞാൻ തുടക്കലോ എന്ന് പറഞ്ഞത് ഓർത്തു പോയി. ഏത്രയോ വട്ടം കഴിക്കുന്നിടത് നിന്ന് എഴുന്നേറ്റ് പോയിട്ടുണ്ട് എന്നോ 😢
Same avasdha
ഏതൊക്കെ കാണുന്പോൾ ഞാൻ എന്റെ delivery ഓർക്കും 😢😢24 week ആ മോൻ ഉണ്ടായേ 560g weight,3 surgery ,4 പ്രാവശം ventilator,ജീവിക്കുമോ മരിക്കണോ എന്നുള്ള അവസ്ഥ delivery കഴിഞു ഒരു 4 മണിക്കൂർ കഴിഞു തുടങ്ങിയ ഓട്ടം ആ ,Abroad ആയതുകൊണ്ട് ആരും ഉണ്ടായിരുന്നില്ലാ 8 months hospital ayirunnu 7 years ayi .എപ്പോഴും ഞാൻ മരിക്കാതെ എങ്ങനെ ജീവിച്ചു എന്നു എനിക്ക് അറിയില്ല ആരും ഇല്ലാത്തവർക് ഈശ്വരാൻ ഉണ്ടാകും എന്നുള്ള വിശ്വസത്തിൽ ജീവിച്ചു 🙏
Ippo mon aarogyathilundo
Mon sugayirikkunno
Entha pattiyath
Next delivery ku veetil varu
അതാണ് ശെരി ആരുമില്ലാത്തർക് ദൈവം ഉണ്ടാകും 🙏
അപ്പോ എല്ലായിടത്തും ഇതൊക്കെ തന്നെ ആണല്ലേ അവസ്ഥ 😂😂
നല്ല അമ്മായി അമ്മമാരും ഉണ്ട്.എല്ലാവരും ഒരുപോലെ അല്ല 😂😂😂😂❤❤❤❤❤❤❤
അത് ശെരിയാണ് ✌🥰
Exactly but samoohathilkooduthalum ethupole yullavar thanneyaa🙏🙏
Ethra sneham indenkilm swantham ummante athra varoola .ellam cheyth thannittum njammal kuttapeduthiyalum adyam ullathinekal sneham kanikkam petta vayarine avooo.
Ente ammayiyammaye vechu nokkumbol ee ammayiyamma paavamanu. . . Paavam njan.
അമ്മയ്ക്കു തുല്യം അമ്മ മാത്രം 🙏❤️
Enaku ithu kandittu chirivannu bt nta experience rendu veetilum orupola ayirunu...nta veetilekalum nan sarikkum enjoy cheithathu bhrthu veetil ayirunu...amma edathimaru...parama sukham thanne anu...innu e nimisham vare..athinu bhagavanodu nanni parayunnu🥰🥰🙏🙏🙏neethu acting no rekshaa kto...🔥🔥💯💯
Kochine നോക്കുന്ന അമ്മായിഅമ്മമാരുമുണ്ട്
അമ്മ എന്നും അമ്മ തന്നെ അമ്മായിയമ്മ എന്നും ആ സ്ഥാനത്തെ നിക്കൂ.. പിന്നെ കൊച്ചു ചിരിക്കില്ല എന്നത് ഞാൻ കൊറേ കേട്ട് അനുഭവിച്ചിട്ടുണ്ട്.. ചിരിക്കില്ല എന്നും അത് എന്നെ പോലെ ആയോണ്ട് ആണെന്നും.. 😄
Satyam 100 percent. Mothers will look after their daughter's kids but mil will not take care as it's not her responsibility. Maybe 2 percent mil will be there to take care. After all mother is a mother amma amma thane ammayiamma amma aghum illa.super Neetu❤❤❤
Exactly.. പിന്നെ ആകെ ഒരു സന്തോഷം, കെട്ടിയോനെ maximum ഇട്ട് ബുദ്ധിമുട്ടിക്കുമ്പോളാണ്... അറിഞ്ഞോണ്ടല്ല കേട്ടോ ആൾക്ക് ഇച്ചിരി ബുദ്ധിമുട്ട് ആയാൽ പിന്നെ ഇവിടെ ആരോടും ഒന്നും ചോദിക്കണ്ട..എല്ലാം കണ്ടറിഞ്ഞു ചെയ്തോളും 😂😂😂
❤️❤️👍
ഓരോ കാര്യങ്ങൾ ഓർമ varunnu 😊
ഇത് കണ്ടപ്പോൾ എന്റെ അമ്മയെ വല്ലാതെ മിസ്സ് ചെയ്തു. അമ്മക്ക് പകരമാവാൻ ആർക്കും കഴിയില്ല 😢
Me also😢 I miss my amma...she is not with me...she is in heaven 😢
കല്യാണം കഴിഞ്ഞാൽ monte kujine കാണണം laalikanam ennoke paraunna kettal thonnum nammale ponnupole nokum ennu. Ellam verutheyanu ennu thonniyathu pregnant aai bharthavinte ammayodu bharye nokanam ennu parajappol avala amma vannu nokattennu paraju enne ente veettil kondaki. Valla aandilo aanu delivery k poyapil hospitalil 5 divasam vannu ninnathe valya kaaryam aanu. Annu discharge aaki veettil akitt poya aale pinne kandathu kochinte noolukettinu. Pinne moonu maasam kazhiju vilichitum poilla . kochine kulipikan arijudannum paraju 4 masam kazhiju kond pokum ennu vechapol paraya avide kodum choodanu venda varandannu. Ennal kochine kaanan ennum paraju min varumpol koode vechu pidikum ennit koorkam valichu kidanuragum. Onnu paadu petta kochine urakunnathu athinte idayil neetti vilichu koorakam vali kettu manushyanu uragan okumo. Mattum bhaavamum kandal thonnum marumoleum kochineum ponnu poleya nokunennu.
നമ്മുടെ അമ്മ എന്ത് വേദനയും മറന്ന് നമ്മുടെ കാര്യം ചെയ്യും. എന്റെ അമ്മ ഞാൻ പ്രസവിച്ചപ്പോൾ കിമോ കഴിഞ്ഞിട്ടേ ഉണ്ടായുള്ളൂ. എന്നിട്ടും എന്നെ നോക്കി. ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെയും അവസ്ഥ ഇതായിരുന്നു കുറെ ഇരുന്നു കരഞ്ഞിട്ട് ഉണ്ട്. കുളിക്കാൻ പോകുമ്പോൾ മുറിയിൽ ഉണ്ണിനെ കിടത്തി ഡോർ ലോക്ക് ചെയ്ത് ബാത്രൂം ഡോർ തുറന്നിട്ട ആണ് പോയിരുന്നത്. ഒന്ന് എടുക്കാൻ പോലും ആരും ഉണ്ടായില്ല
Njanum😢
Me too
Njanum
Njum
ഒറ്റയ്ക്ക് ജീവിക്കുന്ന എല്ലാവരും ഇങ്ങനെ തന്നെ ആണ്, എല്ലാം കാലക്രമേനെ ശരിയാകും.
Ur talent is amazing....❤❤
😃ന്റെ അമ്മായി അമ്മ കൊച്ചിനെ ഒന്ന് എടുത്തു നടക്കുക പോലും ഇല്ലായിരുന്നു... അവസാനം ഇ പൊടി കൊച്ച് അവർ എടുക്കുമ്പോ കരയുമ്പോൾ പറയുന്നത് ആ ഇത്തിരി ഇല്ലാത്ത കൊച്ചിനെ നമ്മൾ പറഞ്ഞു പഠിപ്പിച്ചത് ആണെന്ന്.... കരയാൻ. ഓരോ വട്ട് കേസ് 😄ന്റെ കൊച്ചിനെ ഞാൻ തന്നെയാ hus ന്റെ വീട്ടിൽ വന്നതിനു ശേഷം നോക്കിയത്.. അത് കൊണ്ട് കൊച്ചിന് ഇപ്പോൾ 9 വയസ്സ് ആയിട്ടും അവരോട് അത്ര അടുപ്പം ഇല്ല
Ithe pole ann ente ammaiamma um parunnath, ente Amma ye ann estam enn ath njan paranjukodukunnath ann,
😄😄😄
@@nittamaryyesudas3299 😄എന്താ ചെയ്യാനാ. Mind ചെയ്യണ്ട വട്ടാണെന്ന് കരുതിയാൽ മതി 🙏
Athu sheriyaanu.kochungalkku aall ariyam😊
💯💯💯💯💯💯💯Sathyam... Ammakk pakaram amma mathram ❤️❤️
എൻ്റെ ഹസ്സിൻ്റ ഉമ്മ
കുഞ്ഞിനെ കരയുമ്പോ തരും
അല്ലെങ്കിൽ ഉറങ്ങോളം ഉമ്മ നോക്കും
രാത്രി കരയാണെങ്കി ഉമ്മ വന്ന് എടുത്തോണ്ട് പോവും❤
ആദ്യത്തെ kuttiuyano 😊
എന്റെ ഹസ്ബന്റ് ആണ് ഞങ്ങളുടെ മോനെ അമ്മ നോക്കുന്ന പോലെ നോക്കിയത് രാത്രി എനിക്ക് മോന് പാല് മാത്രം കൊടുത്താൽ മതിയായിരുന്നു ബാക്കിയെല്ലാം മോന്റെ പപ്പ ചെയ്യുമായിരുന്നു
എന്താ reality ❣️❣️❣️. 100% അനുഭവം 😍
എന്റെ അതേ അവസ്ഥ കുളിക്കാൻ നേരവും കൊച്ചുങ്ങളെയും kond🥰കേറീണ്ട അവസ്ഥ
ഞാൻ പ്രസവിച്ചു കിടന്നത് husnte വീട്ടിലായിരുന്നു. എന്റെ ഉമ്മച്ചിക്ക് വയ്യായിരുന്നു. അതുകൊണ്ട് enik സ്വന്തം വീട്ടിലെ caring കിട്ടിയിട്ടില്ല. എന്ത് ചോദിച്ചാലും എന്നെ ആരും നോക്കിയില്ല അത്കൊണ്ട് enik അറിയില്ല, അല്ലേൽ ഞാൻ മറന്ന് പോയി, എന്നൊക്കെ പറയും. Enik മറ്റുള്ളവരാണ് ഓരോന്ന് പറഞ്ഞു തന്നത്.
എനിക്ക് രണ്ടു വീടും ഒരുപോലെ ആയിരുന്നു സ്വന്തം വീട്ടിൽ രണ്ടാനമ്മ ഭർത്താവിന്റെ വീട്ടിൽ അമ്മായിഅമ്മ 😢ആലോചിക്കുമ്പോഴേ പേടി ആവുന്നു
Sho 🥹🥹
😌😔
Enikum randanammayaa. But enne nokkiyathokke avar thanne
@@mubimubi9797 ഭാഗ്യവതി
😢😢😢
For me both were hard.
I had to send my parents back home after a month and half. It is better if it is you and your husband…..atleat there is peace
Last dialogue correct anu.pen makkalk avarde ammamarde Vila ariyunna prasava timil anu.namml ettom durbalarayit irikunna avashthayil oru kuravum kuttavum varand noki.ah oru timil anu olichodi parentsinem verupich vivaham kashikunna penkuttikale patti njn orkunnath.pregnancy timil snehamulla husbandine mathralla nammk avashyam ah oru timil parents relatives friends ellarum aduthundayirunnenkil enn Manas valland agrahich pokum.so lifil descision edukumbo.penkuttikal theerchahyum manasilakuka we need our parents.their unconditional love.❤
Ammaykk thullyam Amma mathram ❤❤ethu kandappol ente ammachi ude karryam orthupoyi ente kunjungalufe Ella karryangal um cheyyuunnath ente ammachi ayirunnu husband nte veettil vannapp ellam njan thanne cheythu 💯sathyamaya vedio ❤❤
എന്റെ അമ്മായിഅമ്മ പറയുന്നത് 10 മാസം ആയ എന്റെ കൊച്ചിനെ ഞാൻ പറഞ്ഞു വെച്ചേക്കുന്നത് കൊണ്ടാണ് കുഞ്ഞിന് അവരോട് സ്നേഹം ഇല്ലാത്തത് എന്ന്. കുഞ്ഞിനെ ഒന്ന് എടുക്കാമോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞതാ ഒരു ബംഗാളിയെ നിർത്താൻ കൊച്ചിനെ എടുത്തോണ്ട് നടക്കാൻ 😂എന്നിട്ട് കുഞ്ഞിന് അവരോട് സ്നേഹം ഇല്ലന്ന് 😊
Best actress award kodukkuka.🎉🎉🎉🎉
നീതു...... വീണ്ടും അമ്മവേഷം തന്നെ സൂപ്പർ 👍👍❤❤ പിന്നെ എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ ആയിരിക്കില്ല നല്ലവരും കാണും 🥰🥰
നല്ലവരും ഉണ്ട് 🥰
Nallavar kanum viralil ennavunnavar mathram
I love my Amma 🥰🥰🥰❤️❤️❤️💝💝💝☺️☺️☺️😘😘😘😍😍😍🤩🤩🤩
എന്റെ പ്രസവം ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു.അതും CS ആശുപത്രിയിൽ ആയിരുന്ന 8 ദിവസം ആണ് എനിക്ക് rest കിട്ടിയത്.9 ആം ദിവസം മുതൽ ജോലി ചെയ്തു. ഒരിക്കലും അമ്മായി അമ്മ സ്വന്തം അമ്മ ആകില്ല 😢😢😢
Cs കഴിഞ്ഞു 9 ആം ദിവസം മുതൽ ജോലി ചെയ്‌തോ??ആലോചിക്കാൻ വയ്യ. ഇത്രേം ക്രൂരന്മാർ ഉണ്ടോ 😢
😮😮😮
Ente mole...njn oke aah timil kidana kidapparnu... kattilil ninnu nk soyam eneettu varan thanne two weeks eduthuu...nigle sammathiknm😢
@@saluee7784 👍
Very very relatable അമ്മയുടെ കാര്യത്തിൽ. 😢
nokkenda time il koode nilkan arum kaanillaa...namude amma koode undakil namuku evdeum swargam aaanu..ellam kazhiju kochu nadakarayalooo kochu pine avarude nokkiyath full avar😓..
Sathyam 💕
@@Neethuzzz 🙂
Ithokkethannedey nammadem jeevitham😅😅😅👍👏👏👏. Adjust chyyaathe vere option illaaalo. Athond jeevich pokunnu😊
പ്രസവം കഴിഞ്ഞ് വീട്ടിൽ vanapol എനിക്ക് ഒരേ മരവിപ്പ് ആയിരുന്നു.മനസും ശരീരവും മനസ്സും തമ്മിൽ ഒരേ ബന്ധവും ഇല്ലാത്ത പോലെ.... 1st chemo കഴിഞ്ഞ എൻ്റെ അമ്മയാണ് എല്ലാം ചെയ്തു തന്നത്.മ അത് കൂടാതെ എൻ്റെ സ്വന്തം ചേട്ടൻ്റെ ഭാര്യയുടെ അമ്മ. That means എൻ്റെ nathoonte അമ്മ. എന്നെ നോക്കാൻ വീട്ടിൽ വന്നു.. ഒരിക്കലും മറക്കില്ല ഞാൻ..❤❤❤
🤍🤍🤍🤍🤍🤍🤍🤍
Allahu aa sthreek ella aarogyavum kodukkatte
@@FathimaSuhara-v4m❤❤❤
മിക്ക ഇടത്തും ഇങ്ങനെ തന്നെയാണെങ്കിലും im lucky...ഇതിലെ അമ്മയെപ്പോലെ ആണ് എൻ്റെ രണ്ട് അമ്മമാരും..😊.. ഒന്നല്ല എൻ്റെ രണ്ട് കുഞ്ഞുങ്ങളെയും ❤
നൂറിൽ നൂറ്റിപ്പത്തു ശതമാനം ശരിതന്നെ 👍👍👍👍
വളരെ സത്യമായ കാര്യങ്ങൾ ആ സമയത്ത് തന്നെയാണ് അമ്മയുടെ വില ഏറ്റവും കൂടുതൽ മനസ്സിലാകുന്നത്
ജീവിച്ചിരിക്കുനോരോ മരിച്ചവരോ ആയി സാമ്യം ഉണ്ടേൽ തോന്നൽ മാത്രം 😂
അതുതന്നെ 😀🤣
Thonnalalla adh sathyamaan
I am also going through same situation right now....😂
അമ്മയ്ക്ക് പകരം ആരുമില്ല അമ്മ തന്നെ ❤❤❤
സൂപ്പർ ഞാൻ എന്റെ കാര്യം ഓർത്തുപോയി. ഇതു സത്യം.
Njnm anubhavichitund. Nte ammayiyamma chooralthotil eduth kitchenil konduvechitund appo Nk mole athil kidathiyit paniyedukanvendi sahayichatha 😔 Nte husbandanel njn paranjapolm ithonm viswasikilla. Kunjine toiletinte doorside kidathit toiletil pokendivanitund athoke orkumpo ipozhm pediyakuva Kunj valarn valuthayappo achammak ippo bhayankara sneham. Ngana ingane act cheyan patunath. Chechi video super paranjapole ellavarkm relate cheyan patum.
Same
😀💕😀
സത്യം ഇതു കാണുന്പോൾ എന്റെ ഉമ്മയെ ഓർമ വന്നു എന്റെ ammi അരക്കിലും വരുപോൾ ഓടി വരും ഞാൻ ആണ് നോക്കുന്നു എന്ന് പറയാൻ ☹️അല്ലാത്ത pol അതിനെ noka പോലും ഇല്ല ഇപ്പോൾ nokiyante കണക്കു kelkunnnu ഓരോ വിധി അല്ലാതെ എന്ത് ചെയ്യാൻ ആണ് 😊
Ammaku thulyam amma mathram❤❤
🥰❤️🥰
പെണ്ണ്... ഈ ആമ്മ തന്നെ അല്ലെ അമ്മായി അമ്മയും ആകുന്നത്... നല്ല അമ്മ മാരും അമ്മായി അമ്മമാരും ഒത്തിരി ഉണ്ട്.. അത് പറയാൻ ആരും ഇല്ല... 😀
നീതു ഇതു ഒരു യാഥാർഥ്യം... Super🙏🙏🙏
100%sathyamaaya കാര്യങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അമ്മയും അമ്മായിഅമ്മയും രണ്ടും രണ്ടാ എന്നും
എനിക്ക് സ്വന്തം വീട്ടിൽ ഉം ഭർത്താവിന്റെ വീട്ടിലെ അനുഭവം ആണ് രണ്ടിടത്തും ഒരുപോലെ
Enikkum
Njanum koode undu kto
Enikkum😊
Enikum ath thane
👌👌😪😪
100% true 😢😢😢😢
അമ്മ ❤❤❤❤❤
ഞാന്‍ ഇങ്ങനെ കുഞ്ഞിനെ കൊണ്ട് toilet പോകുമായിരുന്നു, ennalum എടുക്കില്ല, അടുക്കളയില്‍ പായയില്‍ കിടത്തിയ എല്ലാ ജോലിയും ചെയ്തതു ,പിള്ളാരെ തറയില്‍ കിടത്തി ഇല്ല എങ്കിൽ വളര്‍ച്ച ഇല്ലാതെ വരും എന്ന നിയമം ഉണ്ടായിരുന്നു
Same for me... Muttu pokki vechit kaalil kidathy paalu koduthond adukalayile joli cheytitundu.. Paayil kidathy aanu elam cheytirunath.. Uchaku 1 mani aakumpo food kazhikan aalkar varumbo elam munil undakanm.. Ratry aanu njan brush polum cheytirunath...
Sathyam. Ente life il ithilum mosham aayirunnu. Delivery kazhinj chennappol ammakk vayya enn paranj kizhi ketti kidakkal aayi. Pinne onum parayandallo. Chettante wife aalude vettilum poyi ninnu. Ente kunjine hall il kidathiyittanu njan ellam cheythirunnath. Vayyathe alle enn vicharichitt. But aarelum vannal namale kuttam mathram parayum. Oru neram kunjine edukka polum illa. Molene urakkiyittanu njan enthenkilum cheythirunnath. Ravile 4 manikk eneett paniyellam theerkum. Oorkumbo manasu maravikkunnu. Ee kaalathum ingane okke indakumo enn polum thonni povum.
Ente hus ne oorthu njan ellam sahichu. Backpain vannitt chorthumundu arayil murukki chutti nadannittundu. Kunjinu paalu kodukkan irikkan polum pattatha avastha. Joli ullath kondu mathram 6 months kazhinjappol aa dhurinthathil ninn rakshapettu. Office nte aduthekk thamasam maari. Ente molum njanum hus um mathram aayitt enikk ithrem budhimuttendi vannittilla. Pinnedu arinjath ann kizhi ketti kidakkan Dr paranjittalla ennanu. Drnte aduth ivar angottu paranju kidannathanu enn. Othiri nadagangal nadathi. Kurukkundakkumbol polum ente kunjine onnu pidikkilla. Njan eduth ninnittanu kurukkundakkiyirunnath. Allenkil urangi eneekunnathinu munbu kurukkundakki vekkum. Aalochikkumbo deshyavum vishamavum okke orumich varum. Ente gathi aarkum undakalle enn mathre ullu. Athrakkum anubhavichu, ente healthum poyi. Back pain annu thudangiyathanu.
Ennittippol enthayi ammayiammayum moothechiyum koodi ippol kha,knja varachu nadakkunnu. Ennekilum namal cheyyunna pravarthiyude bhalam namalku thanne kittum😂. Ippol ente molku 3 years aayi. Njangal happy aanu. Ini next baby njangalude swantham veetil aavanam ennanu ente prayer. Aarudeyum drama kaanandallo.
😮😢
@@lekshmi39ente daivame...appo avde ulla ammaymma endu edukuvarnu...sugam illathe aahno?
@@Ammaluszchettante wife endu paranja veetil poyi ninnath? Appo chettante karygl oke aaru nokki?
All characters are super😊