ഭർത്താവാണ് എന്റെ അമ്മായിയമ്മ 😄 നിങ്ങൾക്കും ഇങ്ങനെയാണോ ..?

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 532

  • @lsa6751
    @lsa6751 9 месяцев назад +34

    ഇങ്ങനെ ഉള്ള കെട്ടിയവന്മാരെ ചേട്ടാ എന്നു വിളിച്ചു പിറകെ നടന്നു വാലാട്ടി സകലതും ചെയ്തു കൊടുക്കുന്നതിന്റെ പ്രശ്നമാണ്. ഇങ്ങനെ ഭരിക്കുമ്പോൾ പറ്റില്ല, വേണേൽ താൻ ചെയ്യടോ എന്നു നേരെ അങ്ങ് പറഞ്ഞാൽ അതോടെ തീരും ഈ ഭരണം

  • @manjushatt319
    @manjushatt319 9 месяцев назад +45

    Part 2 വേണം ക്ലൈമാക്സ്‌ ഭർത്താവിന് ഒരു പണീം കൊടുക്കണം

  • @mullaneppi5164
    @mullaneppi5164 9 месяцев назад +266

    Nte കെട്ടിയോൻ വേറെ സീൻ ഒന്നും ഇല്ല.... ഇടക് ഇടക് ന്റെ വാപ്പിയെ പറയും....പിന്നെ പുള്ളിക്കാരനെ സങ്കടപ്പെടുത്തണ്ടന്നു വെച്ച് ഞാൻ തിരിച്ചു ഇക്കാടെ വാപ്പിയേം പറഞ്ഞെക്കും...... Fathers എന്നാ സുമ്മാവാ 🎉🎉🎉🎉🎉

  • @Thabshiniyas
    @Thabshiniyas 9 месяцев назад +2

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഞൻ വീട്ടിലിരുന്ന് കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് . ആർകെങ്കിലും കൂടെ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ ?

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 месяцев назад +57

    സൂപ്പർ ..👌👌 എവിടെയെങ്കിലുമൊക്കെ കാണും ഇതുപോലെയുള്ള നശൂലങ്ങൾ ...

  • @pforpsc2886
    @pforpsc2886 9 месяцев назад +41

    എനിക്ക് പാക്കേജ് ആണ് അമ്മായിയമ്മ പ്ലസ് അമ്മായി അച്ഛൻ പ്ലസ് നാത്തൂൻ പ്ലസ് ഭർത്താവ് 😂

    • @adhidevvlogs2378
      @adhidevvlogs2378 9 месяцев назад +5

      ഈശ്വര എങ്ങനെ സഹിക്കുന്നു 😢😢😢😢😢

    • @laijushaju595
      @laijushaju595 9 месяцев назад +3

      Enjoy😂, enteyum avastha ithuthanneya, oralu kuravund ammayappan😢

    • @bojimoncy9869
      @bojimoncy9869 9 месяцев назад +4

      Take care yourself

    • @freenetantony2254
      @freenetantony2254 9 месяцев назад +1

      😢

  • @vijivvijayan3748
    @vijivvijayan3748 9 месяцев назад +12

    ഒന്ന് പ്രതികരിച്ചു കൂടെ.... ഇങ്ങനെ ഒക്കെ ഉള്ളതിനെ എങ്ങനെ സഹിക്കും. പാലും തേനും ഒന്നും ചാലിച്ച സ്നേഹം ഇല്ലെങ്കിലും ഇങ്ങനെ ഉള്ള ശല്യം ഒന്നും എനിക്കില്ല.. മഹാഭാഗ്യം

  • @arogyam4u6213
    @arogyam4u6213 9 месяцев назад +86

    ഭർത്താവും മക്കളുമായിട് പ്രേത്യേകം താമസിക്കുന്ന മിക്ക ഉള്ളവരുടെയും അവസ്ഥ ഇത്‌ തന്നെയാ 😂കുടുംബത്തിൽ അമ്മായി എങ്കിൽ ഇവിടെ ഭർത്താവ് 🤣

  • @merlijoyish561
    @merlijoyish561 9 месяцев назад +11

    കുറച്ചു vim ഉം ആന്റിപാർ ഉം കൂടി കലക്കി കൊടുക്ക്‌.. ഒരാഴ്ച അവിടെ കിടക്കട്ടെ പണ്ടാരം 😂😂😂

  • @parvathi9908
    @parvathi9908 9 месяцев назад +102

    മിക്കവാറും എല്ലായിടത്തും ഇതൊക്ക തന്നെ അവസ്ഥ.. എഡിറ്റിങ് സൂപ്പർ.. 🥰❤️

  • @jins-james123
    @jins-james123 9 месяцев назад +17

    Thirichu oru pani kodukunathu kudi kanikamayirunu oru manasugam 😅

  • @celinerobert3060
    @celinerobert3060 9 месяцев назад +24

    നല്ല പണി തിരിച്ചും കൊടുക്കണം... ഇതിന്റെ second part വേണം... മോന്റെ തിരിച്ചറിവ്

  • @SnehaSneha-f1p
    @SnehaSneha-f1p 9 месяцев назад +97

    ഒരു പനി വന്നാൽ മതി പിന്നെ എല്ലാ ഉശിരുo,,തീർന്ന് വായ് പുട്ടി കിടക്കും 😂😂😂

    • @Sandra.t9762
      @Sandra.t9762 9 месяцев назад +5

      ഇപ്പോ ഇവിടെ ആ അവസ്ഥ 😃😃😃

    • @YasinGarden
      @YasinGarden 9 месяцев назад +3

      😂😂

    • @anvarfou
      @anvarfou 9 месяцев назад +5

      😂😂😂 സത്യം, അനുഭവം

    • @nancynelson8135
      @nancynelson8135 9 месяцев назад +3

      😂

    • @vishnupriyavrinda3998
      @vishnupriyavrinda3998 9 месяцев назад +2

      Highly related

  • @Dreams-jm7hl
    @Dreams-jm7hl 9 месяцев назад +10

    എന്റെ വീട്ടിൽ എന്റെ ഇഷ്ട്ടത്തിനാണ് ഞാൻ ജോലി ചെയ്യുന്നത്.. ഫുഡിന് ഒരു കുറ്റവുമില്ല എന്ത് ഉണ്ടാക്കി കൊടുത്താലും മതി.,. എന്തെങ്കിലും ചെറിയ അസുഖം വല്ലതും വന്നാൽ ഒരു ജോലിയും ചെയ്യണ്ട പോയി കിടക്ക് റെസ്റ്റ് എടുത്തോ എന്ന് പറയും ❤❤

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 9 месяцев назад +89

    നീതു അടിപൊളി❤ ഈ കാര്യങ്ങളിലൊക്കെ ഞാൻ ഞാൻ ഭാഗ്യവതി ആണ് ഇട്ടോ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല ജോലികളിൽ സഹായിച്ചില്ലെങ്കിലും ചെയ്യുന്ന ജോലിക്ക് കുറ്റം പറയാറില്ല

    • @viji4917
      @viji4917 9 месяцев назад +9

      ഞാനും... ചത്തുകിടന്നാലും ഒന്നും ചോദിക്കില്ല പറയുകയും ഇല്ല 🤣🤣🤣 😪😪😪😪😪

    • @martintreesa3097
      @martintreesa3097 9 месяцев назад +1

      Njanum

    • @mareenareji4600
      @mareenareji4600 9 месяцев назад

      @@viji4917 😂😂😂

    • @adhidevvlogs2378
      @adhidevvlogs2378 9 месяцев назад +4

      ഞാനും. ഒന്നിനും സഹായിക്കില്ല എന്നാലും ഒന്നിലും ഇടപെടില്ല ജോലികൾ എല്ലാം എന്റെ ഇഷ്ടത്തിന് ചെയ്‌താൽ മതി. ചാവാൻ കിടന്നാൽ എന്തേലും ചെയ്തോളും. എങ്കിലും അസുഖം മാറി എഴുന്നേറ്റ് വരുമ്പോക്കി വീട് ചന്ത പോലായിണ്ടാവും. Fd മുഴുവൻ ഹോട്ടലിന്ന് വാങ്ങും😂😂😂😂😂😂

  • @noohmehadiya4364
    @noohmehadiya4364 9 месяцев назад +9

    എന്റെ ഇക്ക ഇങ്ങനെയല്ല .... സഹായിച്ചില്ലേലും കുറ്റം പറയില്ല പിന്നെ Tv , remote, fan, വെള്ളം ഇത് കറക്ടാണ്😂😂

  • @AryaVijayan-mb7mm
    @AryaVijayan-mb7mm 9 месяцев назад +7

    എന്റെ ഭർത്താവും ഇങ്ങനെ തന്നെയാ 😔😔😔
    ആരെ കണ്ടാലും എപ്പോളും എന്റെ കുറ്റം പറഞ്ഞോണ്ട് നടക്കും
    എല്ലാം ഇതു പോലെ തന്നെ. ഒരു മാറ്റൊമില്ല 😔
    സത്യം പറഞ്ഞാൽ സ്വസ്ഥമായി ഇരിക്കുന്നത് അങ്ങേര് ജോലിക്ക് പോകുമ്പോലാണ്. വരാൻ late ആകും എന്ന് എപ്പോലേലം വിളിച്ചുപറഞ്ഞാൽ എനിക്ക് ഭയങ്കര സന്ദോഷം ആണ് 🤪

    • @niyaskhanpta6419
      @niyaskhanpta6419 7 месяцев назад

      ഇല്ലാതെപോയാൽ മനസ്സിലാകും

  • @KeshuttanRockzz
    @KeshuttanRockzz 9 месяцев назад +12

    നീതുചേച്ചി കഴിഞ്ഞ വീഡിയോസിന്റെ ബാക്കി ഇല്ലേ?? ക്ലൈമാക്സ്‌ പ്രതീക്ഷിച്ചു ഇരുന്നത് ആരൊക്കെ 🤔😊

    • @deepaprasad8322
      @deepaprasad8322 9 месяцев назад +1

      ഞാനും..... Searching......... 😉

  • @Ardra_mohan
    @Ardra_mohan 9 месяцев назад +10

    എൻ്റെ കുടുംബത്തിൽ ഉണ്ട് ഇതുപോലെ ഒരു "അമ്മായിയമ്മ" മാമൻ .... അമ്മായി ഒന്ന് നടു ഒടിഞ്ഞു വീണപ്പോൾ മാമൻ ക്ഷ, ണ , പ , ങ്ക വരച്ചു പോയി 😂😂 അതിൽ പിന്നെ നല്ലൊരു മനുഷ്യൻ ആയി എന്നാ കേൾക്കുന്നത്

  • @Srujan2024
    @Srujan2024 9 месяцев назад +60

    ഇതു പോലത്തെ അമ്മായി അമ്മയോ ഭർത്താവോ ഇല്ലാത്ത ഭാഗ്യവതി 😃😃❤️❤️❤️❤️

  • @MyTimeLinebyshamna
    @MyTimeLinebyshamna 9 месяцев назад +47

    ഇതു പോലത്തെ അവന്മാരൊക്കെ ഇപ്പോഴും ഉണ്ടോ
    😮😮😮😮

    • @haseenaaneesah5055
      @haseenaaneesah5055 9 месяцев назад +5

      ഉണ്ട് ഇവിടെ ഇതാ ജീവനോടെ തൊട്ടു മുന്നിലിരിക്കുന്നു

    • @SusanTom-c2u
      @SusanTom-c2u 9 месяцев назад

      @@haseenaaneesah5055😂

    • @learnwithsabana9793
      @learnwithsabana9793 9 месяцев назад

      ​@@haseenaaneesah5055😂😂😂😂

    • @athulyaraneesh3850
      @athulyaraneesh3850 9 месяцев назад +2

      ദേ കിടക്കുന്നു മുന്നിൽ😂😂😂

    • @MyTimeLinebyshamna
      @MyTimeLinebyshamna 9 месяцев назад

      😮😮

  • @nimishajollykj7200
    @nimishajollykj7200 9 месяцев назад +45

    എന്റെ അയൽവാസി ചേട്ടൻ ഇങ്ങനെ ആണ്... അമ്മായിഅമ്മ തോറ്റു പോകും

  • @sruthiu1000
    @sruthiu1000 9 месяцев назад +4

    ഇപ്പോ പ്രതികരിക്കും ഇപ്പൊ പ്രതികരിക്കും എന്നു വിചാരിച്ചു... എവിടെ... Second part venam😇

  • @azluyfamily2390
    @azluyfamily2390 9 месяцев назад +6

    Appo ente husband okke ethra paavam, ingane ullavare koode engane jeevikkum,😮😮😮

    • @Neethuzzz
      @Neethuzzz  9 месяцев назад

      സത്യം 😣😣

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 месяцев назад +10

    അമ്മച്ചി പറഞ്ഞത് ശരിയാ ലവൻ്റെ ഭാഗ്യം ആണ്.... ആ പെങ്കൊച്ചിൻ്റെ കഷ്ടകാലവും.....😂😂😂 വല്ല വിം കലക്കി കൊടുക്കെ....😅

  • @devuparaman5686
    @devuparaman5686 9 месяцев назад +5

    എന്റെ ഹസ്ബന്റും ഇത് പോലെയാ.. ഞാൻ വിചാരിച്ചു എനിക്ക് മാത്രെ ഇങ്ങനെ ഒരെണ്ണം ഉള്ളു എന്ന്

  • @vijayat4860
    @vijayat4860 9 месяцев назад +1

    ഇത് കുറച്ചു ovaranu pennentha അടിമായോ 😡

  • @Inmyhobeez
    @Inmyhobeez 9 месяцев назад +7

    Same ഒരു പീസ് ഇവിടെയും ഉണ്ട്...dialogues എല്ലാം പക്കാ correct😂😂😂 part 2 വേണട്ടൊ... ഒരു കിടിലൻ തിരിച്ചടി കൊടുത്തു കൊണ്ട്

  • @പാത്തു
    @പാത്തു 9 месяцев назад +94

    എന്റെ വീട്ടിലെയും അമ്മായി അമ്മ എന്റെ hus ആണ് 😆😆😆😆

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      😌😌

    • @ayshavc9807
      @ayshavc9807 9 месяцев назад +6

      അപ്പൊ എന്റെ മാത്രമല്ല 😂😂

    • @പാത്തു
      @പാത്തു 9 месяцев назад

      @@ayshavc9807 😆😆😆😆

    • @DeviKaruna-vq6jw
      @DeviKaruna-vq6jw 9 месяцев назад

      എന്റെയും 😇😇😇

  • @sameer6606
    @sameer6606 9 месяцев назад +19

    This Husband is just like my father in law

  • @sreejag3190
    @sreejag3190 9 месяцев назад +10

    ഒരു പണി ഇങ്ങേർക്ക് കൊടുക്കണേ നീതു 🤣🤣കട്ട വെയ്റ്റിംഗ്

  • @Arun_V_kumar_
    @Arun_V_kumar_ 9 месяцев назад +1

    ഇത്രേം ഒക്കെ ആരെങ്കിലും ഇന്നത്തെ കാലത്ത് അഡ്ജസ്റ്റ് ചെയ്യുവോ... എനിക്ക് തോന്നുന്നില്ല 🙂

  • @safananasin-yi7lz
    @safananasin-yi7lz 9 месяцев назад +7

    ഇതെന്താടി പാത്രം കയുകിയ വെള്ളമോ😂😂😂😂

  • @vidyaraju3901
    @vidyaraju3901 9 месяцев назад +3

    പ്രതികരിക്കാതെ ഇരിക്കുന്ന കൊണ്ടല്ലേ....2 ദിവസം മാറി നിക്കുമ്പോ പഠിച്ചോളും ഇവന്മാർ 😜

  • @sucyanniekc8106
    @sucyanniekc8106 9 месяцев назад +4

    Hi super ഇപ്പോൾ ഇത് കണ്ടു വളരുന്ന പുത്തൻ തലമുറ വിവാഹം വേണ്ട എന്ന് തീരുമാനിക്കുന്നത്

  • @riyasop1920
    @riyasop1920 9 месяцев назад +4

    ഇതുപോലെ ഒരു പരട്ട husbend എനിക്കും ഉണ്ട്. ഇട്ടിട് പോയാലോന്നു തോന്നിപോകും ചിലനേരം. നമ്മൾ എത്ര നന്നാക്കി കറി ഉണ്ടാക്കിയാലും കുറ്റം ബാക്കി. സാധനങ്ങളുടെ list കൊടുത്താൽ തുടങ്ങും കണക് പറയൽ. എന്നാൽ കഴിക്കുന്ന നേരം ഒന്നും കുറവ് വരാൻ പാടില്ല. ഇങ്ങനെ അടിമയെപ്പോലെ ജീവിക്കുന്നതിന് എന്തിനാണ് എന്ന് തോന്നിപോകും.

    • @pforpsc2886
      @pforpsc2886 9 месяцев назад +1

      എന്റെ അവസ്ഥ തന്നെ 🙁

    • @suriajineesh5755
      @suriajineesh5755 4 месяца назад

      😢

  • @vinithavini3289
    @vinithavini3289 9 месяцев назад +3

    ഇതൊക്കെ ന്റെ മാപ്ല 😂😂പുള്ളിടെ ഡ്രസ്സ്, ഫുഡ്, സാധനങ്ങൾ മാത്രം ശ്രദ്ധ ഉള്ളൂ.... ഞാൻ mind ആക്കില്ല... ഇപ്പോൾ റെഡി ആയി വരുന്നു 😅😅😅

  • @mareenareji4600
    @mareenareji4600 9 месяцев назад +7

    നീതുസേ.......അയാളെ എടുത്ത് ആ കിണറ്റിലേക്ക് ഇടാമായിരുന്നില്ലേ..... എൻറെ പൊന്നോ..... ഇങ്ങനെയും കെട്ടിയോന്മാര് കാണും അല്ലേ...
    ..

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      Adutha thavana edam 😁😁

  • @ShinyVarghese-c5v
    @ShinyVarghese-c5v 8 месяцев назад +2

    എന്റെ ഭർത്താവ് എന്നെ എല്ലാത്തിനും സഹായിക്കും ലോകത്തിലെ ഏറ്റവും നല്ലവൻ അദ്ദേഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @lvtogether4333
    @lvtogether4333 9 месяцев назад +5

    Ammaiappana Ammaiymma😢 ammaiyappan pooru vere arengilum undo ingana

  • @JasnaBiju-rt9hg
    @JasnaBiju-rt9hg 9 месяцев назад +264

    ഇത് തന്നെ evidem.. കുക്കറിൽ ചോറ് വയ്ക്കുന്നത് വലിയൊരു അപരാധം ചെയ്ത പോലെയാ ചേട്ടന്റെ സംസാരം

    • @ancyriju8088
      @ancyriju8088 9 месяцев назад +37

      കുക്കറിൽ ചോറ് വെക്കുന്നവരും ഇണ്ടേ. പക്ഷെ ഒരു ദിവസം വെറുകടുപ്പിൽ അരി വച്ചു നോക്കു. അപ്പൊ അറിയാം കുക്കറിൽ വെക്കുന്നതും, കലത്തിൽ വെക്കുന്നതും തമ്മിലുള്ള വ്യത്യാസം 😊😊😊

    • @iloveusir2368
      @iloveusir2368 9 месяцев назад +23

      കുക്കറിൽ ചോറ് വെക്കുന്നത് കഴിക്കാൻ കൊള്ളില്ല

    • @athiraprajeesh116
      @athiraprajeesh116 9 месяцев назад

      ​@@iloveusir2368അത് കുക്കർ ചോർ വെക്കാൻ അറിയാത്തത് കൊണ്ടാണ്, ഞങ്ങൾ കുക്കർ ആണ് വെക്കുന്നത്

    • @Achu-t4x
      @Achu-t4x 9 месяцев назад

      ​@@iloveusir2368അത്യാവശ്യം വെള്ളം ഒഴിക്കാൻ പറ്റുന്ന കുക്കർ ആണെങ്കിൽ കൊഴപ്പം ഇല്ല. Taste difference വരില്ല

    • @aframueen463
      @aframueen463 9 месяцев назад

      ​@@iloveusir2368🤣🤣🤣🤣

  • @dhanyaprabhath5082
    @dhanyaprabhath5082 9 месяцев назад +2

    കഴിഞ്ഞ ആഴ്ച കാണിച്ചതിന്റ ബാക്കി എവിടെ അത് കാണാനാ കാത്തിരുന്നേ വേഗം അത് കൊണ്ട് വാ സുഗുണൻ ആരെയാ കൊണ്ട് വന്നേ എന്ന് ഞങ്ങക് കാണണം

  • @josmymj5686
    @josmymj5686 9 месяцев назад +2

    ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകളാണെങ്കിൽ ഇതൊന്നും നടക്കില്ല

  • @meerasharma122
    @meerasharma122 9 месяцев назад +64

    This is why dating is important before marriage so that you'll get to know the likes and dislikes of the person and your ideas should be also shared clearly... women should be financially independent before marriage not matter how long it takes

    • @gangadevikappil9754
      @gangadevikappil9754 9 месяцев назад

      Its women actually 😁

    • @jumailapv5585
      @jumailapv5585 9 месяцев назад

      പ്രായവും പകൊതയും ആരെയും കാത്തു നിൽക്കില്ല

    • @jumailapv5585
      @jumailapv5585 9 месяцев назад +3

      ഇവന്മാർക് രണ്ടെണ്ണം കൊടുക്കാനുള്ള ധൈര്യം ആണ് ഒരു sthreek ആദ്യം കൊടുക്കേണ്ടത്

    • @nishamitchelle2100
      @nishamitchelle2100 8 месяцев назад

      Joli eduthu salary kittiyyalum athu chilavaakaan independence illatha streekal orupaaadundu chuttum

  • @Misiriyahafis
    @Misiriyahafis 9 месяцев назад +3

    ഞാനും ഭാഗ്യവതിയാണ് എന്റെ ഇക്കാക്ക് നല്ല മനസ്സാണ് ❤️നാട്ടിലുള്ളപ്പോൾ എന്നെ സഹായിക്കാറുണ്ട് 🥰🥰

  • @sunithasunitha3651
    @sunithasunitha3651 9 месяцев назад +5

    ഇപ്പോൾ കാണുന്നില്ല പിന്നെ വന്നു കണ്ടിട്ട് റിപ്ലൈ ഇടാം കേട്ടോ നീതു കുട്ടി 🚶🏻‍♀️👌👌👌🌹🌹🏃🏼‍♀️🏃🏼‍♀️🏃🏼‍♀️എന്റെ നീതു രസം എടുത്തു അവന്റ തലയിൽ ഒഴിച്ച് കൊടുക്കഇരിക്കാൻ സമയം ഇല്ലാതെ വീടുകളിൽ ഇങ്ങനെ ഒരു പാട് പെൺകുട്ടി കൾ കിടന്നു കഷ്ടപെടുന്നുണ്ട് കടം വാങ്ങി കെട്ടിച്ചു വിട്ടതല്ലേ അതുകൊണ്ട് മാത്രം കടിച്ചു പിടിച്ചു ജീവിക്കുന്ന ഒരു പാട് പേര് ഉണ്ട് വിരുന്നാകരുടെ മുൻപിൽ 😅😅😅എന്തൊക്കെയാ പറഞ്ഞത് 🤣🤣🤣🤣🤣എന്താ പറയേണ്ടത് 😊😊😊കൊള്ളേണ്ടവർക്കു കൊള്ളും എന്തായാലും നല്ല നിലവാരം പുലർത്തി എല്ലാം കൊണ്ടും 🌹🌹❤❤❤❤🌹🌹ഇനിയും ഇതുപോലെ ഉള്ള വകണ്ടെത്തി കൊണ്ടു വരുവാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ ❤🌹❤🌹❤🌹നീതു ❤🌹❤🌹👌👌👌

  • @aframueen463
    @aframueen463 9 месяцев назад +3

    ആ തലേക്കൂടെ ഒഴിക്ക് ചേച്ചിയെ 🤣🤣😡അപ്പൊ രസം കാണാൻ നല്ല രസവും 🤣😂😂ഇന്റെ ഇക്ക എവിടെയൊക്കെ ഉണ്ട് 😡😡🤣😂🤣😂

  • @MeChRiZz92
    @MeChRiZz92 9 месяцев назад +55

    Aa pretha cinema baakki idumo Neethuseeee, surprise polikku please 🙏❤️❤️

  • @anjujithu
    @anjujithu 9 месяцев назад +78

    എന്റെ ഭർത്താവാണ് എന്റെ helper. ഒട്ടുമിക്ക വീട്ടു ജോലിയിലും ഒഴിവുണ്ടെങ്കിൽ എന്റെ കൂടെ നിന്ന് സഹായിക്കും, മക്കളുടെ കാര്യവും നോക്കും. മുത്താണ് എന്റെ കെട്ട്യോൻ 😍❤😚

    • @sand183.
      @sand183. 9 месяцев назад +3

      സർവെൻറ്

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      ♥️☺️

    • @sabnaabhilash8141
      @sabnaabhilash8141 9 месяцев назад +17

      ​@@sand183.വീട്ടിലെ പെണ്ണുങ്ങൾ എന്താ servant ആണോ

    • @kattunkalkattunkal5093
      @kattunkalkattunkal5093 9 месяцев назад +17

      ​@@sand183.അത് servant ആയത് കൊണ്ടല്ല ആ കുട്ടീടെ ഭർത്താവിന് അവളെ അത്രേം ഇഷ്ടമുള്ളത് കൊണ്ടാണ് അതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റോം വലിയ ഭാഗ്യം ഞാനും അക്കാര്യത്തിൽ വളരെ വലിയ ഭാഗ്യവതി ആണ് ❤️❤️❤️🥰🥰😍😍😍

    • @shamna732
      @shamna732 9 месяцев назад +18

      നാണമില്ലേ സെർവെൻറ് എന്ന് പറയാൻ..... സ്വന്തം ഭാര്യ ക്കു സഹായിക്കുന്നവൻ ഏറ്റവും നല്ല മനസിന്‌ ഉടമയാണ്.... എന്റെ ഇക്ക ചെറുപ്പം മുതൽ ഉമ്മയെയും സഹായിക്കുമായിരുന്നു...... ഇപ്പോൾ എന്നെയും..... അള്ളാഹു തന്ന അനുഗ്രഹം ആണ്.... അൽഹംദുലില്ലാഹ് 🥰🥰🥰

  • @geethakumari8266
    @geethakumari8266 9 месяцев назад +1

    Pnne ithonnum nadakkunna karyamalla mole.pandayirunkil sammatikkam

  • @sameenasameena6264
    @sameenasameena6264 9 месяцев назад +41

    എന്റെ ഉപ്പ ഇത് പോലെ തന്നെ ആണ്, എല്ലാ സ്വഭാവവും അത് പോലെ തന്നെ. പത്രം വേണെങ്കിൽ ജോലി ചെയ്‌തോണ്ടിരിക്കുമ്പോൾ വിളിക്കും അത് കുടുത്താൽ കണ്ണട ചോദിക്കും ഒന്നും സ്വന്തമായി ചെയ്യില്ല. എല്ലാം കൽപിച്ചോണ്ടിരിക്കും, ചോർ കഴിക്കുമ്പോൾ കറിക്കു ഉപ്പില്ല മുളകില്ല എന്ന് പറയും. സാധനങ്ങൾ പറയുന്നതിലും കുറച്ചെ വാങ്ങൂ എന്നിട്ട് തീരുമ്പോൾ അത് അന്ന് വാങ്ങില്ലേ എന്ന് parayum

    • @Neethuzzz
      @Neethuzzz  9 месяцев назад

      🥰🥰

    • @hajarahaneef6195
      @hajarahaneef6195 9 месяцев назад +1

      ഉപ്പ അല്ലെ സാരില്ല കണ്ണ് poyaale അറിയൂ കണ്ണിന്റെ വില

  • @sonythampan7157
    @sonythampan7157 9 месяцев назад +3

    Ithanu ente appan same.pavam ente mummy orupad sahikunnu.pinne otta karyam food nu mathram kuttam parayila

  • @Amritharaman99
    @Amritharaman99 9 месяцев назад +24

    എവിടെ ആയിരുന്നു ഇത്രേം നേരം 🫂 very haaaapppy to see again chechii❤

  • @surya_mp
    @surya_mp 9 месяцев назад +11

    പാത്രം കഴുകിയ വെള്ളം😂😂😂

  • @SavithaManoj-n1v
    @SavithaManoj-n1v 9 месяцев назад +2

    Last itta kurti, same cloth ഞാനും വാങ്ങിയിട്ടുണ്ട് സ്റ്റിച്ച് ചെയ്യാൻ😊❤

  • @honeykv
    @honeykv 9 месяцев назад +1

    എന്റെ ഭർത്താവ് ഇതേ സ്വഭാവം അമ്മായിയമ്മയും കണക്കാ.

  • @niralanair2023
    @niralanair2023 9 месяцев назад +1

    ഇങ്ങനെ ഉള്ളവന്മാരുടെ താടിക്ക് ഒരു കൊട്ടും കൊടുത്തിട്ട് വേറെ പണി പോയി നോക്കണം.

  • @Vaishnaviihh
    @Vaishnaviihh 9 месяцев назад +19

    Part 3 evde matte videode😢

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 9 месяцев назад +1

    ചേട്ടനെ നല്ല ഒരു ബ്രൈസർ വാങ്ങിച്ചു കൊടുക്ക്

  • @richurayees5107
    @richurayees5107 9 месяцев назад +2

    Second part pls. Kettiyone nereyakkunna vdo

  • @bitzmol
    @bitzmol 9 месяцев назад

    Ente bharthavala ammayi appana ingane😀😀🤣. Atinu kootinu oru ammayi ammem.

  • @appucookiessvlog
    @appucookiessvlog 9 месяцев назад +1

    എന്തും ചെയ്യാം ഈ അഭിപ്രായം പറയുമ്പോഴും വീട്ടുകാരെ പറയുമ്പോഴും ആണ് ഏത് പെണ്ണും ക്ഷമയുടെ നിയന്ത്രണം വിടുന്നത്😅

  • @rinurinshii
    @rinurinshii 9 месяцев назад +1

    Chechii...climax ൽ ഇതിന് എതിരെ ഒരു പണി കൊടുക്കുന്ന പോലെ ആക്ക് ചേച്ചി...ചേച്ചി എല്ലാ വീഡിയോ ലെ പോലെ.....

  • @Nooramariyam436
    @Nooramariyam436 9 месяцев назад +2

    ന്റെ കെട്ട്യോൻ അടിപൊളിയാണ് (nb) ഇന്ന് ഞാൻ പാത്രം കഴുകിയാൽ നാളെ ന്റെ കെട്ട്യോൻ പാത്രം കഴുകും അങ്ങനെ ഫുൾ poliyaynu but അമ്മായിമ്മ വിരുന്നു പോകുമ്പോ മാത്രം 😂😂😂😂😂

    • @Neethuzzz
      @Neethuzzz  9 месяцев назад

      ആഹാ അടിപൊളി 😄😄

  • @amnasworldhasnathrahim2490
    @amnasworldhasnathrahim2490 9 месяцев назад +1

    Enk ammayiamma ammayiachan nathun oke ind 😂😂😂😂😂😂very dark seen

  • @themadrasispices6899
    @themadrasispices6899 9 месяцев назад +5

    Endeyum barthavanu ammaiamma.. chirichu maduthu😂😂😂😂

  • @Sandra.t9762
    @Sandra.t9762 9 месяцев назад +8

    ഇത് പോലെ ഒരെണ്ണം ഇവിടെയുണ്ട്
    എന്റെ പൊന്നെ ഇതിലേറെ നല്ലത് അമ്മായിഅമ്മയാണെന്ന് തോന്നും 😃😃🤭

  • @Lulu-qq4py
    @Lulu-qq4py 9 месяцев назад +1

    ഉപ്പ ഇല്ലാത്തത് കാരണം ഇവിടെ ഞാനാണ് അമ്മായി അമ്മ ഉപ്പ ഭർത്താവ് എല്ലാം അല്ലാത്തവരൊക്കെ കുട്ടികളുടെ കൂട്ടത്തിലും
    ഒരുത്തരവാദിത്തവും ഒന്നിലും ഇല്ലാത്തത് കാരണം ആകെ പ്രശ്നമാണ്. ഇങ്ങനെയൊന്നും ഇല്ലാത്തതാണ് എൻ്റെ വിഷയം

  • @unknownuser1548
    @unknownuser1548 9 месяцев назад +3

    Neethu ithu ella husband ethupola 90. Percentagum

  • @shantythomas1628
    @shantythomas1628 9 месяцев назад +3

    Ingane ullathine okke pidichu oru kuthu kuthanam 😂😂

  • @souminicr7548
    @souminicr7548 9 месяцев назад +1

    ജോലി ചെയ്യുന്ന സമയത്തു എന്നെ supervising ചെയ്തു എനിക്കു ഇഷ്ടമല്ല.. ചെയാ൯ അറിയുന്നവർ ചെയണ൦.... Studyclass കേൾക്കുമ്പോൾ വട്ടു പിടിക്കു൦

  • @LeelammaWilson-c9p
    @LeelammaWilson-c9p 9 месяцев назад +4

    ഇതിലും കഷ്ടംമുള്ളത് ഉണ്ട് 😢😢

  • @NishiMindBenders
    @NishiMindBenders 9 месяцев назад +25

    Script superb ❤

  • @Annz-g2f
    @Annz-g2f 9 месяцев назад +2

    Thumbnail pole Husband is ur mother-in-law Neethuzze kiddilan performance it's quite difficult to manage such type characters

  • @anjali.rsankar4017
    @anjali.rsankar4017 9 месяцев назад

    കുടുംബ കൂട്ടായ്മ part3 എവിടെ????

  • @SyamilyMajeeah-bh3bm
    @SyamilyMajeeah-bh3bm 5 месяцев назад

    Ho എന്തൊരു സ്വഭാവം ഇത് ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ പുള്ളിനെ പറപ്പിച്ചേനെ 😀

  • @rajeshkammadath1646
    @rajeshkammadath1646 9 месяцев назад +2

    Ithentha പത്രം kazhugiya vellamo 😂😂😂😂😂

  • @anithanair697
    @anithanair697 9 месяцев назад +28

    എൻ്റെ father in law ഈ സ്റ്റൈൽ ആയിരുന്നു. പാവം അമ്മച്ചി കുറച്ച് ഒന്നും അല്ല ക്ഷമിച്ചതും സഹിച്ചതും😢
    എൻ്റെ ഭർത്താവിന് പക്ഷേ നമ്മൾ ജോലി ചെയ്യണം എന്ന് ഇല്ല. പക്ഷേ കൂടെ നിന്നാൽ മതി ❤

  • @minimolchittadiyil5471
    @minimolchittadiyil5471 9 месяцев назад +4

    ധാരാളം ഉണ്ട് സഹിക്ക

  • @roofinajaffarali6077
    @roofinajaffarali6077 9 месяцев назад

    ഞാൻ എന്നും checheede videos കാണുമ്പോൾ ചിന്തിക്കാറുണ്ട് ഇതിൻ്റെ പിറകിലെ camera man / woman ആരാ എന്ന് മറ്റൊരാൾ ആണോ അതോ അതിൻ്റെ credit um ചേച്ചിക്ക് ആണോ ( i mean clipboard okke vech set aakkunnath aano).......???? Anyway Hats off 🤩😍

  • @valsalakumari7858
    @valsalakumari7858 Месяц назад

    Entey husbandim njan thoothu vaarumpol kuttam parayum ,ippol completely pulliyanu aa joli cheyyunnathu. 😅

  • @rahanasudheer1664
    @rahanasudheer1664 9 месяцев назад

    Shariya chechi kalinde viralinde karyam njanum kettit und.adinu shehsam ellarudem viralinde neelam nokalyirunn ende pani 😂

  • @preejachandran2850
    @preejachandran2850 9 месяцев назад

    Veettukare laranju chekidaduchu pottikkanam. Illel thirichum parayanam. Alla pinne

  • @statusstudio-feelthesoulof6442
    @statusstudio-feelthesoulof6442 9 месяцев назад +1

    Ente bharthav thanne ith😅

  • @beenaknair4666
    @beenaknair4666 9 месяцев назад +2

    എന്റെ അമ്മായിഅമ്മ pavamayirunnu, അതിനു വേണ്ടി ഭർത്താവ് അയ്യോ സഹിkan വയ്യാ

  • @shamnap2067
    @shamnap2067 9 месяцев назад +1

    Iyalde jolikkari ano ival. Kallyanam kazhikkumbo ithokke paranjirunno

  • @zaad_stories
    @zaad_stories 9 месяцев назад

    Alhooo😂😂😂 engane orale enik ariyam 😂😂😂😂😂🤣🤣🤣

  • @Nasikamar
    @Nasikamar 9 месяцев назад +1

    മറ്റേതിന്റെ ബാക്കി കണ്ടില്ലല്ലോ
    കാത്തിരിക്കുവാ

  • @reshmashyam1740
    @reshmashyam1740 9 месяцев назад

    Oh bhagyam ntath ore problemsum illa pinne ithupole enganum eannode kanichirunnenkil kalevari njn nilathadichene allapinne

  • @shifnaalthaf7841
    @shifnaalthaf7841 9 месяцев назад

    Ivide husband alla. Ente father in law ithinte mukalilaan. Ella jolikkum 2 minute mathi ennum paranja ivide bahalam.

  • @ammuashkar3884
    @ammuashkar3884 9 месяцев назад +18

    എൻ്റെ കെട്ടിയോൻ മുത്താണ് മുത്ത്😂😂😂

  • @Gayathri--
    @Gayathri-- 9 месяцев назад +1

    ചുരുക്കി പറഞ്ഞ വേലക്കാരി🥹 super acting🔥

  • @diyasreejith1702
    @diyasreejith1702 9 месяцев назад +1

    പാവം എന്റെ ഏട്ടൻ... ഒരു ഉപദ്രവവും ഇല്ല. 😃.....

  • @aryas5970
    @aryas5970 9 месяцев назад +1

    Ithinuuu 2 part venammm athil wife value ariyanm Hus please chechyyy

  • @vimaldhar3416
    @vimaldhar3416 9 месяцев назад +3

    തങ്ക കുടം അല്ല കരി കലം 😂😂😂😂 അതു പൊളിച്ചു...

  • @feminafemi7027
    @feminafemi7027 9 месяцев назад +5

    Same. അവസ്ഥ. 😂😂

  • @aiswarya1016
    @aiswarya1016 9 месяцев назад

    Hai neethus ,aara male voice cheyyunnea

  • @Dewdrops74
    @Dewdrops74 9 месяцев назад +1

    റിമോട്ട് എടുക്കാൻ പറയുന്നത് അത് കറക്റ്റ് ആണിവിടെ 😂😂

  • @sushantrajput6920
    @sushantrajput6920 9 месяцев назад +1

    Nalla chuna ulla pennugalude kayyil kittathinte kuzappam anu. Pennugalkku kazhivilla. It’s a human nature that : Vulnerable alukale abuse cheyyum in this world . Athu manassilakkuka.

  • @Ardra_mohan
    @Ardra_mohan 9 месяцев назад +2

    Part 3 aayirikkum karuthi njan ...