സുപ്പർ വീഡിയോ. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസ്ഥ എപ്പോഴും ഇതുതന്നെയാണ്. ഇടയ്ക്ക് അവർ സ്വന്തം ജീവിതംകൂടി ഒന്ന് ചിന്തിച്ചുജീവിച്ചാൽ നന്നായിരിക്കും
കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടിരിക്കും😊 വാങ്ങുന്നവൻ വാങ്ങിക്കൊണ്ടും ' സ്നേഹം എന്നത് പണം മാത്രമാണ്.' പണമുണ്ടെങ്കിലേ ആൾക്കാരും കൂടെ കാണു😢 അച്ഛനെ കണ്ടപ്പോൾ സങ്കടമായി❤
@@whiteandwhite545 ആവശ്യം വരുമ്പോൾ കൈനീട്ടി വാങ്ങും. ഉറവിടമോ അതിനു നന്ദിയോ ഒന്നുമില്ല. കാര്യം കാണണം..അത്രമാത്രം കൊടുത്തിട്ടു പ്രതിനന്ദി പ്രതീക്ഷിക്കാതിരിക്കുക കഴിഞ്ഞാൽ നല്ലത്..
ബലിമൃഗം... ഇത് ഓരോ പ്രവാസിയുടെയും കഥ...ജോലി നിർത്തി വന്നു എന്ന് കേൾക്കുമ്പോ ഒട്ടുമിക്ക വരുടെയും അവസ്ഥ ഇങ്ങനെ തന്നെ.... രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവരും ഉണ്ട്...എന്തായാലും ഇതിൻ്റെ സെക്കൻ്റ് പാർട്ട് പ്രതീക്ഷിക്കുന്നു.... sister's നു ഒരു ചെറിയ പണി.....all the best....
സഹോദരനെ സമയത്ത് വിവാഹം കഴിപ്പിക്കാത്ത പെങ്ങന്മാർ സ്നേഹം അഭിനയിക്കുക ആണ്. കല്യാണം കഴിഞ്ഞു ആങ്ങളയെ പിഴിയുന്നത് ഏറ്റവും മോശം ആണ്. ബുദ്ധി ഉപയോഗിച്ചാൽ വിഷമിക്കണ്ട.
കുടുബം നോക്കിട്ട് എന്റെ ഭർത്താവ് ഇന്ന് വീട്ടിൽ നിന്ന് പുറത്തായി 9 വർഷം ആയി വാടകക്ക് താമസം 3 മക്കളെടകം പെൺ മക്കൾ പഠിത്തം കല്ലിയാണം ഒന്നും ചിന്തിക്കാൻ വയ്യ 😢
മനസ്സിലൊരു vingalodukoodiyanu muzhuvanumkandath 2nd part pratheekshikkunnu ellavarum super achanum ammayum makalodukoodi chernnalle ammayum makkalum kanarundu ellam supera god bless you
Vdo കാണുന്നതിന് മുമ്പ് കമന്റ്സ് കണ്ടു ഇതിന്റെ second പാർട്ട് വേണം എന്ന്. പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല. Vdo സൂപ്പർ എന്തായാലും ഇതിന്റെ പാർട്ട് 2 വേണം കേട്ടോ ❤❤
സൂപ്പർ vdo 👌👍✨🎉❤ ഇങ്ങനേയും പെങ്ങമ്മാരോ സ്വന്തം ജീവിതം നോക്കാതെ സഹോദരങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ആങ്ങളയോ സ്വപ്നങ്ങളിൽ മാത്രം 😀 മെഡിസിന് പഠിപ്പിക്കുന്നു കല്യാണം കഴിച്ച് അയക്കുന്നു എന്തോന്ന് ഇത് പെങ്ങളെ കെട്ടിച്ചു വിടാം പെങ്ങളെ മകളെയും കെട്ടിച്ചു വിടണോ... മറ്റൊരാൾ പറഞ്ഞത് കൊണ്ട് നാട്ടിൽ വന്നു സഹോദരങ്ങളുടെ സ്വഭാവം മനസ്സിലായി അല്ലെങ്കിൽ വീണ്ടും സഹോദരങ്ങൾക്ക് വേണ്ടി മരണം വരെ കഷ്ട്ടപ്പെടും... കാർ ഡ്രൈവർ സൂപ്പർ സംസാരം ആക്റ്റിംഗ് എല്ലാം അടിപൊളി 👍👍✨✨🎉🎉 പാർട്ട് 2 ഇടണം സഹോദരിമാർക്ക് ഒന്നും കൊടുക്കാതെ സ്വന്തം കാര്യം നോക്കി ഒരു കുടുംബം ആക്കണം ഒരു വീട് ആക്കണം എല്ലാം കണ്ട് സഹോദരിമാർ ഞെട്ടണം അങ്ങനെ നല്ല രീതിയിൽ അവസാനിപ്പിക്കണം 👍👍🎉🎉🎉🥰🥰🥰
ഞാനും ഒരു പ്രവാസി എന്റെ അവസ്ഥയും ഇതു തന്നെ ആങ്ങളയെ പിഴിഞ്ഞു ജീവിക്കുന്ന പെങ്ങന്മാർ നിങ്ങൾ അറബി നാട്ടിൽ പോയി നോക്കു അപ്പോൾ അറിയാം കഷ്ടപ്പാട് ഉണ്ടോന്ന് 👍🏻
കുടുംബത്തെ എല്ലാ ചിലവും മകൻ അല്ലെങ്കിൽ ആങ്ങളേ യുടെ തലയിൽ ആണല്ലോ. ചിലർ വരുത്തിവ കുന്നതാണ്. അവിടെ കഷ്ടപ്പെട്ട് ജീവിച്ചു, നാട്ടിൽ വന്നാൽ അടിച്ചു പൊളിച്ചു നടക്കും. കുറെ ഫ്രണ്ട്‌സ് ഉം ഒക്കെ ആയി. വരുമ്പോൾ ഒരു ടാക്സി എടുത്താൽ പോകുമ്പോൾ എയർപോർട്ടിൽ വച്ചേ അത് വിടുള്ളു. ഞനും ഗൾഫ് il തന്നെ ആയിരുന്നു. പക്ഷെ എല്ലാവരെയും നിർത്തേണ്ടിടത്തു നിർത്തിയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.
ഇതു പോലുള്ള കുടുംബങ്ങൾ ധാരാളം ഉണ്ട് ഓരോ പ്രവാസിയുടെ അവസ്ഥ ഇതൊക്കെ തന്നെ പണം ഉള്ളപ്പോ എല്ലാവർക്കും എന്തൊരു സ്നേഹമാ പണി മതിയാക്കി നാട്ടിൽ വന്നപ്പോ ആർക്കും വേണ്ടാതായി അച്ഛന്റെ അവസ്ഥ കണ്ടപ്പോ സങ്കടം വന്നു കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം അത് ആരും മറക്കരുത് ഈ വീഡിയോയുടെ 2nd പാർട്ട് വേണം എല്ലാവരും നന്നായി അഭിനയിച്ചു ❤
ഞങ്ങൾക്ക് മൂന്ന് പേർക്കും കൂടി ഒരാങ്ങള സൗദിയിൽ ആണ് 2. വർഷം കൂടുമ്പോൾ വരും ഞങൾ ഒരു ശല്യത്തിന് പോകില്ല അറിഞ്ഞ് തരും അവൻ നല്ലരീതിയിൽ ജീവിക്കട്ടെ എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം വലിയ ശബളം ഒന്നും ഇല്ല വീടും ഇല്ല പാവം ദുഷ്ട്ടത്തികൾ അനുഭവിക്കും
സുപ്പർ വീഡിയോ. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ അവസ്ഥ എപ്പോഴും ഇതുതന്നെയാണ്. ഇടയ്ക്ക് അവർ സ്വന്തം ജീവിതംകൂടി ഒന്ന് ചിന്തിച്ചുജീവിച്ചാൽ നന്നായിരിക്കും
കുടുംബം രക്ഷപെടുത്തുന്ന തത്രപ്പാടിനിടെ പലപ്പോഴും സ്വന്തം കാര്യം മറക്കും.. നന്ദി കെട്ട ലോകം..
Thank you ❤️
❤❤
ഇങ്ങനെ ഉള്ളവർ ജീവിതത്തിൽ ഒറ്റപ്പെടും. Part 2 വേണം. അച്ഛൻ സൂപ്പർ അഭിനയം. 👍👌👌
കൊടുക്കുന്നവൻ എന്നും കൊടുത്തു കൊണ്ടിരിക്കും😊 വാങ്ങുന്നവൻ വാങ്ങിക്കൊണ്ടും ' സ്നേഹം എന്നത് പണം മാത്രമാണ്.' പണമുണ്ടെങ്കിലേ ആൾക്കാരും കൂടെ കാണു😢 അച്ഛനെ കണ്ടപ്പോൾ സങ്കടമായി❤
എന്റെ ജീവിതവും ഇത് തന്നെ 😔😔😔
Entta lifeum enganayaa
നല്ല പെങ്ങന്മാർ.. ജീവിതത്തിൽ പൊട്ടന്മാർ ആയാൽ ഇങ്ങനിരിക്കും.. ബുദ്ധി ഉണ്ടായപ്പോൾ വളരെ വൈകി.. സൂപ്പർ അവതരണം..
കുടുംബത്തെ സ്നേഹിയ്ക്കുന്നത് മുൻവിധിയോടെ അല്ല,
അതു കുടുംബത്തിലെ അംഗങ്ങൾ മനസ്സിലാക്കിയാൽ നന്ന്,
ഓരോരുത്തരും ക്യൂവിലാണ്.ഓർത്താൽ നന്ന്.
@@whiteandwhite545 ആവശ്യം വരുമ്പോൾ കൈനീട്ടി വാങ്ങും. ഉറവിടമോ അതിനു നന്ദിയോ ഒന്നുമില്ല. കാര്യം കാണണം..അത്രമാത്രം കൊടുത്തിട്ടു പ്രതിനന്ദി പ്രതീക്ഷിക്കാതിരിക്കുക കഴിഞ്ഞാൽ നല്ലത്..
ഇതിന്റെ പാർട്ട് ടു ഇടണം ആ പെങ്ങന്മാർ ആങ്ങളയുടെ കാലു പിടിക്കട്ടെ അങ്ങനെ ഒരു അവസ്ഥ അവർക്ക് വരട്ടെ അതുപോലെ കഥ ഇടണേ കാത്തിരിക്കും ഞങ്ങൾ ലവ് യു ഓൾ 🥰❤️👍🏻
പെങ്ങമ്മാരെ സ്നേഹിക്കണം പക്ഷേ സ്വന്തം ജീവിതം നശിപ്പിച്ചുകൊണ്ട് ആവരുത് എന്ന് മാത്രം
പാവം അച്ഛൻ കാണുമ്പോൾ തന്നെ സങ്കടമാകുന്നു😢... Super വീഡിയോ... part 2 Plz
വല്ലാതെ സങ്കടം വന്നു പോയി അച്ഛന്റെ മുഖം കണ്ടപ്പോൾ . നിങ്ങൾ ടെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം സുപ്പർ❤️👍🏻
പാവം അച്ഛൻ😔വല്ലാത്ത ഫീൽ.. സൂപ്പർ വീഡിയോ👍❤️❤️
സൂപ്പർ വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്ന പലരുടെയും അവസ്ഥ ഇതാണല്ലോ
ബലിമൃഗം... ഇത് ഓരോ പ്രവാസിയുടെയും കഥ...ജോലി നിർത്തി വന്നു എന്ന് കേൾക്കുമ്പോ ഒട്ടുമിക്ക വരുടെയും അവസ്ഥ ഇങ്ങനെ തന്നെ.... രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവരും ഉണ്ട്...എന്തായാലും ഇതിൻ്റെ സെക്കൻ്റ് പാർട്ട് പ്രതീക്ഷിക്കുന്നു.... sister's നു ഒരു ചെറിയ പണി.....all the best....
പാർട്ട് 2 വേണം അദ്ദേഹം നന്നായി സഹോദരിമാരെ ഒരു പാഠം പഠിപ്പിക്കണം
യെസ്.. അത് മനുഷ്യരായ നമുക്ക് സ്വാഭാവികം ആയി ഉണ്ടാവുന്ന ഒരു തോന്നൽ ആണ്.
Part 2 venam
😅
Part 2 venam
ഇവർക്ക് തിരിച്ചടി കിട്ടുന്ന വിധത്തിൽ ഇതിന്റെ second part ഇടണം chechi
Second part venam super
അടുത്തഭാഗംകൂടി ഇടണേ
ഇതുപോലുള്ള കുടുംബങ്ങൾ ദാരാളം ഉണ്ട് 🙏🏻🙏🏻🙏🏻പ്രവാസി യുടെ അവസ്ഥ ഇതാണ് 🙏🏻ഞാനും ഒരു പ്രവാസി യാണ് നാളെ എന്റെ അവസ്ഥയും ഇത് തന്നെയാണ്
സുഹൃത്തേ ഞാൻ ഒരു പ്രവാസി ആയിരുന്നു,ഈ കാണുന്നതിലും അപ്പുറമാണ് എന്റെ അനുഭവങ്ങൾ.
🙏🏻@@whiteandwhite545
ഇതിന്റെ സെക്കന്റ് പാർട്ട് വേഗം വേണം ട്ടോ. നന്നായിട്ടുണ്ട് .👌👍
അച്ഛന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ ഒരുപാട് സങ്കടമായി.
എനിക്കും 😢😢
Supper video 🥰🥰👍🏻👍🏻
ഇതിന്റെ part 2 ഉണ്ടോ
Part 2വേഗം വേണം വൈകരുത് കാത്തിരിക്കുകയാണ് പ്ലീസ്
രണ്ടാം ഭാഗം വേണം. അവർക്കൊരു തിരിച്ചടി
സഹോദരനെ സമയത്ത് വിവാഹം കഴിപ്പിക്കാത്ത പെങ്ങന്മാർ സ്നേഹം അഭിനയിക്കുക ആണ്. കല്യാണം കഴിഞ്ഞു ആങ്ങളയെ പിഴിയുന്നത് ഏറ്റവും മോശം ആണ്. ബുദ്ധി ഉപയോഗിച്ചാൽ വിഷമിക്കണ്ട.
ഞാൻ കണ്ടതുവെച്ചു പ്രവാസി ആണേലും എല്ലേലും പെങ്ങന്മാരുള്ള എല്ലാ ആങ്ങളമാരുടേയും അവസ്ഥ ഇത് തന്നെയാ…
Athu veruthya.anikkum onnu undu.andem ammayudem kaiyyil ninnum appayude joliyum pf panavum vangi.avande peril veedum vachu
.oru pkd pennum kettichu.njangal purathayi.veruthe oru brother
Vegam oru kudumbam ndaknm..
Nnit jeeviknm..
Oru pengalude aduthum pokanda....kodukumbol elarum ndakum . Ath natilayalum pravasiyalum...snhebandangalum raktabandangalum panathil kanunvarod koot venda...
Super vedio..
❤❤❤❤❤
Part2 venam ജയിക്കുന്ന ചേട്ടൻ
നല്ല പ്രായത്തിൽ ആങ്ങളമാർക്ക് ഒന്നും മനസ്സിലാവില്ല.... ആട്ടിൻ തൊലിട്ട ചെന്നായകളെ പോലെ ആണ് പെങ്ങന്മാരെ സ്വഭാവം....മനസ്സിലാക്കാൻ ഒരുപാട് വൈകൂം
സൂപ്പർ സൂപ്പർ ഇതിന്റെ 2ഭാഗം ഇടുമോ ഇതിൽ കാണിച്ചത് എന്റെ അനുഭവം ആണ് മക്കളെ സൂപ്പർ
Super video super message adipoli acting part two' venam❤
Super video 👍👍👍 Angalayude video nekalum 👍👍👍oro subjectum super 👍👍👍👍🖐️🥰
Ithupole kashtappedunnavarude avastha avasaanam ottappedal aaierikkum good message.....
കുടുബം നോക്കിട്ട് എന്റെ ഭർത്താവ് ഇന്ന് വീട്ടിൽ നിന്ന് പുറത്തായി 9 വർഷം ആയി വാടകക്ക് താമസം 3 മക്കളെടകം പെൺ മക്കൾ പഠിത്തം കല്ലിയാണം ഒന്നും ചിന്തിക്കാൻ വയ്യ 😢
മനസ്സിലൊരു vingalodukoodiyanu muzhuvanumkandath 2nd part pratheekshikkunnu ellavarum super achanum ammayum makalodukoodi chernnalle ammayum makkalum kanarundu ellam supera god bless you
സൂപ്പർ വീഡിയോ. ചില പ്രവാസി കളുടെ അവസ്ഥകൾ ഇങ്ങനെ യൊക്കെയാണ്.
2nd part പ്രതീക്ഷിക്കുന്നു. സഹോദരിമാർക്ക് നല്ല രീതിയിൽ ഒരു കൊടുക്കണം.
Sooooper video...👌👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰 Last ettante avastha kandappol sangadam thonni 🥺🥺🥺🥺🥺
💝💝💝
Super video.good msg.Heart touching video
Part2 vegam venam tto❤
സ്വന്തം മക്കൾക്ക് പോലും വേണ്ട പിന്നെ അല്ലേ പെങ്ങന്മാർ തിരിച്ചു ആങ്ങളമാർ ആണെങ്കിലും അവസ്ഥ ഇതു് തന്നെ
Happy and കൂൾ kalakki ഇത് ellavarkum ഒരു padam aakatte
Vdo കാണുന്നതിന് മുമ്പ് കമന്റ്സ് കണ്ടു ഇതിന്റെ second പാർട്ട് വേണം എന്ന്. പക്ഷെ ഇത്രേം പ്രതീക്ഷിച്ചില്ല. Vdo സൂപ്പർ എന്തായാലും ഇതിന്റെ പാർട്ട് 2 വേണം കേട്ടോ ❤❤
❤❤❤ 2nd പാർട്ട് തീർച്ചയായും വേണം❤❤❤
2nd part venam ❤❤
Super abinayam 🙏
Waiting for part 2 good story
ഇതിന്റെ പാർട്ട് 2 വർഷങ്ങൾക്ക് ശേഷം നന്നായി സമ്പാദിച്ചു നാട്ടിൽ വന്നാൽ പൊളിയായിരിക്കും
Oru kalyanam koodi kazhiikam. Angane vidan paadundo
സൂപ്പർ വീഡീയോ നല്ല സഹോദരിമാർ 👌🏼👌🏼👌🏼
Super 👍👍👍. 😍😍😍😍😍Ellaverum polichu.
🙋🙋👌👌👌, Part, 2 Veanam.
Second part venam. Sistets ne swantham makkal adichirakki vidunnathu pole nalla oru lesson aayirikkanam. Ee society jandu padikkatte
സൂപ്പർ vdo 👌👍✨🎉❤
ഇങ്ങനേയും പെങ്ങമ്മാരോ സ്വന്തം ജീവിതം നോക്കാതെ സഹോദരങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ആങ്ങളയോ സ്വപ്നങ്ങളിൽ മാത്രം 😀
മെഡിസിന് പഠിപ്പിക്കുന്നു കല്യാണം കഴിച്ച് അയക്കുന്നു എന്തോന്ന് ഇത് പെങ്ങളെ കെട്ടിച്ചു വിടാം പെങ്ങളെ മകളെയും കെട്ടിച്ചു വിടണോ... മറ്റൊരാൾ പറഞ്ഞത് കൊണ്ട് നാട്ടിൽ വന്നു സഹോദരങ്ങളുടെ സ്വഭാവം മനസ്സിലായി അല്ലെങ്കിൽ വീണ്ടും സഹോദരങ്ങൾക്ക് വേണ്ടി മരണം വരെ കഷ്ട്ടപ്പെടും...
കാർ ഡ്രൈവർ സൂപ്പർ സംസാരം ആക്റ്റിംഗ് എല്ലാം അടിപൊളി 👍👍✨✨🎉🎉
പാർട്ട് 2 ഇടണം സഹോദരിമാർക്ക് ഒന്നും കൊടുക്കാതെ സ്വന്തം കാര്യം നോക്കി ഒരു കുടുംബം ആക്കണം ഒരു വീട് ആക്കണം എല്ലാം കണ്ട് സഹോദരിമാർ ഞെട്ടണം അങ്ങനെ നല്ല രീതിയിൽ അവസാനിപ്പിക്കണം 👍👍🎉🎉🎉🥰🥰🥰
Very good message 👍💕🙏
Thank you 🙌
Part 2 venam ketto.... 🤗😊
Achande acting sooper paavam tonni
സ്വന്തം കാര്യം നോക്കില്ലെങ്കിൽ പണം ഉള്ളതു എല്ലാവരും കാണും പണമില്ല പണിയില്ല തെ വരട്ടെ പെങ്ങമാരുടെ തനിനിറം കാണാം
ഞാനും ഒരു പ്രവാസി എന്റെ അവസ്ഥയും ഇതു തന്നെ ആങ്ങളയെ പിഴിഞ്ഞു ജീവിക്കുന്ന പെങ്ങന്മാർ നിങ്ങൾ അറബി നാട്ടിൽ പോയി നോക്കു അപ്പോൾ അറിയാം കഷ്ടപ്പാട് ഉണ്ടോന്ന് 👍🏻
കുടുംബത്തെ എല്ലാ ചിലവും മകൻ അല്ലെങ്കിൽ ആങ്ങളേ യുടെ തലയിൽ ആണല്ലോ.
ചിലർ വരുത്തിവ കുന്നതാണ്.
അവിടെ കഷ്ടപ്പെട്ട് ജീവിച്ചു, നാട്ടിൽ വന്നാൽ അടിച്ചു പൊളിച്ചു നടക്കും. കുറെ ഫ്രണ്ട്‌സ് ഉം ഒക്കെ ആയി.
വരുമ്പോൾ ഒരു ടാക്സി എടുത്താൽ പോകുമ്പോൾ എയർപോർട്ടിൽ വച്ചേ അത് വിടുള്ളു.
ഞനും ഗൾഫ് il തന്നെ ആയിരുന്നു.
പക്ഷെ എല്ലാവരെയും നിർത്തേണ്ടിടത്തു നിർത്തിയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.
Nannayittund ithintte 2nd part idanam...❤❤❤
ഇതിനെ ബാക്കി ഇടുമോ suppar ❤❤
Perfect content 👍👍
Thank you 🙌
സൂപ്പർ വീഡിയോ ൻറെ രണ്ടാം ഭാഗം കൂടെ
Super acting 👌👌👌👌👌
വനജാന്റീ..... ഞാൻ ഇങ്ങോട്ട് വന്നു ആന്റിയെ കാണാൻ... സുജചേച്ചിയോടും പറയൂ ട്ടോ ❤️❤️❤️
Super video second part venam❤❤
ഇതിന്റെ ബാക്കി എത്രെ പെട്ടൊന്ന് വരട്ടെ സൂപ്പർ vidio
Second part vegam udane.. waiting aanu
Penganmarkk 8ൻ്റെ പണിയുമായി പാർട്ട് 2 പ്രതീക്ഷിക്കുന്നു
Eyale evidunnu kitti?
Super pavam Achan
അമ്മയും മക്കളും വീഡിയോ കണ്ട ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ
Njan
ഞാനും
A@@indukrishnakumar3177
ഞാനും
ഞാനും
അച്ഛാ അമ്മേ സുഖമാണോ ❤❤❤വീഡിയോ അടിപൊളി 👍👍👍love you family❤❤❤❤💙💙💙💙💙😊💜💜💜💜
Thank you ❤️
Super❤സമകാലികപ്രസക്തം 👍
👍👍👍 ithpolulla penganmar und
Pravasi jeevitham eeadhand oru pole thhanneyya kudumbam nokki varumbol inganthannw aakum truw story 😥
സൂപ്പർ വീഡിയോ 👍👍🥰👍
സങ്കടം തോന്നി❤ എന്തായാലും ജോലി കളയാതിരുന്നത് ബുദ്ധി😂😊
Thank you
2nd part pls❤❤❤
Part. Two. Venam. ❤️❤️❤️❤️
Super and very emotional video 👌👌🥰🥰
Thank you ❤️
Ithinte 2nd part enthayalum varanam.ee sahodarimar ee eattante vila manasilakkunna oru vedio udane pratheekshikkunnu.
Ellam vannu thamasikkum mudikkum
Pinne kandadamilla
Ethari sahodarimaru
Daivame
ഇതു പോലുള്ള കുടുംബങ്ങൾ ധാരാളം ഉണ്ട് ഓരോ പ്രവാസിയുടെ അവസ്ഥ ഇതൊക്കെ തന്നെ പണം ഉള്ളപ്പോ എല്ലാവർക്കും എന്തൊരു സ്നേഹമാ പണി മതിയാക്കി നാട്ടിൽ വന്നപ്പോ ആർക്കും വേണ്ടാതായി അച്ഛന്റെ അവസ്ഥ കണ്ടപ്പോ സങ്കടം വന്നു കൂടുമ്പോൾ ഇമ്പം ഉള്ളത് ആണ് കുടുംബം അത് ആരും മറക്കരുത് ഈ വീഡിയോയുടെ 2nd പാർട്ട് വേണം എല്ലാവരും നന്നായി അഭിനയിച്ചു ❤
Thank you ❤️
We will post the second part
🥰🥰🥰 സൂപ്പർ
Ningalude blooper video idumo
Sure
Suppervideo
Good message ❤❤❤❤
Part 2venam plz
Part 2 venam 🙂
Super vedieo
ഒരു പാർട്ട് കൂടി വേണം
Very very very nice video 👏👏👏👏👏
Second part ഇടുമോ
Part 2വേണം. പെങ്ങന്മാർക് ഇട്ട് ഒരു പണികൊടുക്കുന്നത് ആവണം
Super. Super😢😢😢😢😢
Super vidio
Thank you ❤️
Continued Episode ido
Part 2 venm chechiiii
ഞങ്ങൾക്ക് മൂന്ന് പേർക്കും കൂടി ഒരാങ്ങള സൗദിയിൽ ആണ് 2. വർഷം കൂടുമ്പോൾ വരും ഞങൾ ഒരു ശല്യത്തിന് പോകില്ല അറിഞ്ഞ് തരും അവൻ നല്ലരീതിയിൽ ജീവിക്കട്ടെ എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം വലിയ ശബളം ഒന്നും ഇല്ല വീടും ഇല്ല പാവം ദുഷ്ട്ടത്തികൾ അനുഭവിക്കും
എല്ലാവർക്കും പൈസ മാത്രം മതി പാവം അച്ഛൻ 😭😭😭ഇതിൻ്റെ 2 nd part വേണം. 3 നേം ഒരു പാഠം പഠിപ്പിക്കണം നല്ല പണി കൊടുക്കനെ
Super ❤❤❤❤
ഇങ്ങനെ തന്നെ പ്രവാസി ജീവിതം ❤❤
Waiting for second part