കറിവേപ്പില # ഉപയോഗം ഇല്ലാതായാല്‍ എടുത്ത് കളയാന്‍ പറ്റുന്ന ബന്ധമാണോ ഇത് # Happy and Cool 1

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 207

  • @geethasuthangeetha6337
    @geethasuthangeetha6337 9 месяцев назад +54

    എല്ലാ മാതാ പിതാക്കൾക്കും ഉള്ള നല്ല മെസ്സേജ് എല്ലാ മക്കളും ഇതുപോലെയല്ലപക്ഷെ 99%ഇങ്ങനെയാണ് സൂപ്പർ വീഡിയോ

  • @usharajan4633
    @usharajan4633 9 месяцев назад +12

    നിങ്ങളിടുന്ന ഓരോ എപ്പിസോഡും ഞാൻ കാണാറുണ്ട് മാ. അതിൽ എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ്. ഇത് എന്റേയും കൂടി ജീവിതമാണ് എന്ന് തോന്നിപ്പോയി മക്കളേ ❤❤❤

  • @merina146
    @merina146 8 месяцев назад +77

    എനിക്കും മൂന്ന് മക്കൾ ആണ് പഠിക്കുവാ പക്ഷെ ഞാൻ എന്റെ ചേട്ടനോട് എപ്പോഴും പറയും മക്കളുടെ കാര്യം മാത്രം നോക്കി ഇരിക്കല്ലേ.. നിങ്ങളുടെ ആരോഗ്യം നോക്കണം.. നമ്മുക്ക് നമ്മളെ കാണു എന്ന് 🥺അതുകൊണ്ട് എത്ര കഷ്ടപ്പെട്ടിതായാലും ഞാൻ ജോലി ഒക്കെ തീർത്തിട്ട് ജിമ്മിൽ പോയ്‌ work out ചെയ്യും. നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം.. എല്ലാം പിള്ളേർക്ക് വേണ്ടി ചിലവാക്കി ഇരുന്നാൽ അവസാനം ആരും ഉണ്ടാവില്ല..

  • @aminaka4
    @aminaka4 9 месяцев назад +23

    ഈകഥയിലെഅമ്മപറഞ്ഞതാണ് സത്യം സൂപ്പർ 👍👍👍

  • @reenyjohn5833
    @reenyjohn5833 9 месяцев назад +16

    വിളറിയ മുഖവുമായ് മകൻ്റെയും മരു മോളുടെയും ഒരു നിൽപ്പ്...എന്തിനാ അധികം ,അമ്മയുടെ അവസാന ഡയലോഗ് മതി രണ്ടിനും....all the best ❤

  • @sobhayedukumar25
    @sobhayedukumar25 9 месяцев назад +8

    അമ്മ പറഞ്ഞത് ശരിയാ. അവനവന്റെ ആരോഗ്യം അവനവന്റെ ഉത്തരവാദിത്തം. പോറ്റി വളർത്തിയ അച്ഛനമ്മമാരുടെ തളർച്ച കാണാൻ മക്കൾ ഇക്കാലത്തു ശ്രമിക്കുന്നത് വിരളം. എത്ര വയ്യെങ്കിലും അമ്മ ഇത്തിരി rest എടുക്കു എന്ന് മക്കൾ പറഞ്ഞാൽ ഭാഗ്യം. ഇവരുടെ ഗതി അതിലും കഷ്ടം ആവും പ്രായമാകുമ്പോൾ. അപ്പോഴേ ഇപ്പോൾ കാണിക്കുന്നതിന്റെ പ്രയാസം മനസ്സിലാകു.

  • @adhidevvlogs2378
    @adhidevvlogs2378 9 месяцев назад +21

    ഇമ്മാതിരി മക്കൾ ഉള്ളതിനേക്കാൾ നല്ലത് ഇല്ലാത്തത് ആണ് 😢😢😢😢വല്ലാത്ത ജാതി മോൻ പിന്നെ എങ്ങനെ മരുമകൾ നന്നാവും 😢😢😢😢😢

  • @saleenamusthafa7501
    @saleenamusthafa7501 9 месяцев назад +18

    സൂപ്പർ വീഡിയോ 👍എല്ലാ മക്കൾ ക്കും നല്ലൊരു മെസ്സേജ് 👍❤️

  • @sisirabibin8015
    @sisirabibin8015 9 месяцев назад +3

    ഒന്നും പറയാനില്ല അമ്മയായി അഭിനയിച്ച ആൾടെ ലാസ്റ്റില്ലതെ അഭിനയം സൂപ്പർ, 👍🏼✌🏼 എല്ലാരും നന്നായി ചെയ്തു

  • @meenaram8055
    @meenaram8055 9 месяцев назад +11

    super !! bold mother....excellent message 👌👍

  • @pmadhu4770
    @pmadhu4770 8 месяцев назад +6

    വല്ലാതെ feel ആയി 😓. ഒരു ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു. അതിന്റെ ഒരംശം നന്ദിയും സ്നേഹവും എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും 👍👍🙏

  • @radhamaninayanaveetil7915
    @radhamaninayanaveetil7915 3 месяца назад +5

    അമ്മ മോനെ കാത്തു നിൽക്കാതെ സ്റ്റാഫിന്റെ സഹായം സ്വീകരിച്ചു. ആവുന്നതും മക്കളെ ആശ്രയിക്കാതെ സ്വന്തം ചെയ്യാൻ പറ്റുന്നതൊക്ക ചെയ്യുക. വയസ്സാകുമ്പോൾ എപ്പോഴും വേദന എന്നൊക്കെ പറയുമ്പോൾ അത്ര കാര്യമാക്കില്ല.

  • @JT-ez7ye
    @JT-ez7ye 9 месяцев назад +20

    എനിക്കും ഒത്തിരി സങ്കടം വന്നു. അമ്മ, മക്കളേ നോക്കി ഇരിക്കാതെ നല്ല തീരുമാനം എടുത്തു. അതിനു അവർക്കു ഒരു ജോലി ഉണ്ടായതു നന്നായി. എല്ലാ അമ്മമാർക്കും അങ്ങനെ ഒരു alternative കാണില്ലല്ലോ. പാവം അമ്മ. മിടുക്കി അമ്മ

  • @roshinisatheesan562
    @roshinisatheesan562 9 месяцев назад +12

    സ്വന്തം എന്നു പറയാൻ നിഴലുപോലും എപ്പോഴും ഉണ്ടാകാറില്ല ❤ Super ആയി❤

  • @girijamd6496
    @girijamd6496 9 месяцев назад +11

    ഇങ്ങനത്തെ മക്കളെ വിട്ട് വല്ല വൃദ്ധസദനത്തിലും പോയാൽ ഇതിലും അന്ധസ് ഉണ്ട്😮

  • @martinpjoseph1403
    @martinpjoseph1403 9 месяцев назад +7

    ഒരുപാട് ഇഷ്ടം ആയി. Super video ❤️🥰🥰

  • @സയനു
    @സയനു 7 месяцев назад +1

    ശ്രുതി അമ്മറോൾ തകർക്കുന്നുണ്ട് 🌹❤👌

  • @Sreela-h2o
    @Sreela-h2o 9 месяцев назад +1

    Soooper video 👌👌👌👍👍👍 Amma paranjath 💯 Sathyam..swantham health nokkendath avanavan thanneyanu...kidappilayaal aaru nokkan...mumbathe pole joint familyo kooduthal makkalo onnumillalo ipo..ulla onno rando makkal videsath..aduthulla makkal nokkumennu urappilla 😢😢😢😢😢Apo parents kureyokke swantham kaaryam nokkunnathanu nallath 🤗🤗🤗

    • @radhalakshmiadat132
      @radhalakshmiadat132 8 месяцев назад +1

      കിടപ്പു രോഗം വരാതെ രക്ഷപ്പെടാൻ പ്രാർത്ഥനയോടെ ഇരിയ്ക്കാനെ പററൂ

  • @susheelak1088
    @susheelak1088 8 месяцев назад +2

    നല്ല സ്വഭാവം. ഇനിയുള്ള തലമുറ ഇങ്ങനെ യൊക്കെ തന്നെ ആയിരിക്കും.

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 4 месяца назад +5

    അല്ലെങ്കിലും അങ്ങനെ തന്നെ ആണ് നമ്മൾ വയസായാbhലും നമ്മളെകൊണ്ട് ആവുന്ന പണി ചെയ്യണം എന്നാണ് എന്റെ മക്കൾ പറയുന്നത് ..... ശരിയാ എനിക്ക് വലിയ രോഗങ്ങൾ ഒന്നും ell🙏ഈ പറഞ്ഞത് പോലെ കാല് വല്ലാത്ത വേദന ആണ്... ചില നേരം സഹിക്കാൻ പറ്റില്ല അപ്പോൾ ഞാൻ പറയും എന്തോരു കാല് വേദന ആണ് എന്ന്.... ഇവിടെ ഒരു മുറി പടി പോലെ ആണ് ഇതു ചവിട്ടി കയറി രണ്ടു നില കെട്ടിടത്തിന്റെ മുകളിൽ ആണ് തുണി ഇടുന്നത് ഇപ്പോൾ മഴ കാലം അല്ലേ ഇതു കൂടി ചെയ്യുമ്പോൾ കാല് വേദന കൂടും മകൾക്ക് ദേഷ്യം വരും അതിനു ഞങ്ങൾ എന്ത് ചെയ്യാനാ.... അമ്മക്ക് വയ്യെങ്കിൽ ചെയ്യണ്ട പറയും....ഞാൻ ചെയ്തില്ലെങ്കിൽ അവിടെ കിടക്കും ഞാൻ തന്നെ ചെയേണ്ടി വരും അത് കാരണം ഞാൻ ചെയ്യും ഷുഗർ ഉള്ളത്കൊണ്ട് വെറുതെ ഇരിക്കാനും പറ്റില്ല...... വല്ലാതെ വേദനിക്കുമ്പോൾ എന്റെ കൃഷ്ണ എന്ന് വിളിക്കും... ധന്വന്തരി ഭഗവാന്റെ ഒരു ശ്ലോകം ഇല്ലേ അത് ചൊല്ലും ഏത് വേദന കൊണ്ട് ആണോ വിഷമിക്കുന്നത് ആ വേദന യ്ക്കു കുറവ് കിട്ടും സത്യം എന്റെ അനുഭവം ആണ്.... ഓം നമോ ഭഗവതേ വാസുദേവായ.... അത്.... ഇത് ഞാൻ ആദ്യം തെറ്റിയാണ് ചൊല്ലിയിരുന്നത്..
    പൂർണ ത്രയേ സന്റെ അമ്പലത്തിൽ പോയപ്പോൾ അവിടെ ആ ശ്ലോകം എഴുതി കാണിക്കുന്നു. പിന്നെ ഞാൻ അത് ശെരി ആയി ചൊല്ലി.... കാൽ മസിൽ വെട്ടി കയറുമ്പോൾ ഈ ശ്ലോകം ചൊല്ലും പെട്ടെന്ന് മാറും....എന്റെ കൃഷ്ണ നീ തന്നെ എനിക്ക് ശരണം... ഒരു പ്രാർത്ഥനയെ ഉള്ളു കിടത്തി വിഷമിപ്പിക്കരുത് 🙏🙏🙏

  • @AmbikaO-er6xs
    @AmbikaO-er6xs 8 месяцев назад +3

    നല്ല മെസ്സേജ് 👌🏼👌🏼👌🏼

  • @radhalakshmiadat132
    @radhalakshmiadat132 8 месяцев назад +7

    മിക്കവാറും കുടുംബങ്ങളിലെ അമ്മമാരുടെയും സ്ഥിതി ഇതുതന്നെയാണ്. സാമ്പത്തിക സുരക്ഷിതത്വം ഉള്ള അമ്മമാർ രക്ഷപ്പെട്ടു. അല്ലാത്തവർ കഷ്ടപ്പെടും. ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് രക്ഷിതാക്കളുടെ കടമയായിട്ടാണ് കരുതുന്നത് . തിരിച്ചു അവരുടെ ഔദാര്യവും.
    അല്ലാത്തവരും ഉണ്ട്, ചുരുക്കമാണ്

  • @Meera-vb6gs
    @Meera-vb6gs 7 месяцев назад +2

    ❤❤❤❤നിങ്ങളുടെ വീഡിയോസ് എല്ലാം എത്ര ഇൻഡ്രസ്റ്റോടെ ആണ് ഞാൻ കാണുന്നത് എന്നറിയാമോ ? നല്ല മെസ്സേജ് തരുന്ന വീഡിയോസ് സൂപ്പർ ❤❤❤❤🎉🎉🎉

  • @GeethaGMenon-o7q
    @GeethaGMenon-o7q 8 месяцев назад +2

    Nalla Ponnu Makan. B.P. Vendatto. Video Supper. Makkal Ee Kalathu Inghane Thanne.

  • @habeebasalim
    @habeebasalim 9 месяцев назад +4

    Hi.dears families ella videos um.super.aanu.ella varum super aanu.swanthom.bharioiku asughom. Vanna pol.care kodu thu amma.iku vayya ennu.paranja pol dr kani.ku nni.lla

  • @shereenasherin4543
    @shereenasherin4543 9 месяцев назад +6

    Enthaa parayuva vaakukal illa athrakkum Nannayitto adipoli story 👌👍❤️❤️❤️

  • @sobhav390
    @sobhav390 9 месяцев назад +1

    Excellent video ❤ and good message 👍💕🙏😊

  • @sujamenon3069
    @sujamenon3069 9 месяцев назад +4

    Super message and excellent video 👌👌😍😍

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 5 месяцев назад

    Good message for parents

  • @najva10d94
    @najva10d94 9 месяцев назад +15

    ശരിയാണ് നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ഉത്തരവാദിത്വം ആണ്

    • @maryxavier5015
      @maryxavier5015 6 месяцев назад

      Valare sariyanu.nammude kariyam nammal nokkiyillenkil namukku thannae nashtam.

  • @premeelabalan728
    @premeelabalan728 9 месяцев назад +4

    Very very super amma super

  • @jeejak.l4745
    @jeejak.l4745 9 месяцев назад +3

    Super👍👍👍ningade ella videosum supera❤❤

  • @bindubindu171
    @bindubindu171 9 месяцев назад +86

    എല്ലാ മാതാപിതാക്കളുടെയും ഗെതി ഇങ്ങനെയാണ് 😥😥മക്കൾക്ക്‌ അവരുടെ തിരക്കിനിടയിൽ നമ്മളെ മറക്കും... നമ്മൾ ചെയ്തത് കടമയാണ് എന്നതായിരിക്കും അവർ പറയുക..... മക്കൾ ഓർക്കണം കടമ എന്നത് ഓരോ മക്കൾക്കും ഉണ്ട് എന്നത് 😥😥😥😥😥. സങ്കടം വന്നു ഇതൊരു വീഡിയോ ആണെങ്കിൽപോലും 😭😭😭😭

    • @zainabmaryam7542
      @zainabmaryam7542 9 месяцев назад +6

      ഈ മാതാപിതാക്കളും ഒരുകാലത്തും മക്കളായിരുന്നല്ലോ?

    • @devika2545
      @devika2545 9 месяцев назад +6

      ഈ പറയുന്ന മാതാപിതാക്കൾ അവരുടെ അച്ഛൻ, അമ്മമാരോട് എങ്ങനെ ആയിരുന്നു?? അവരുടെ വയ്യായ്കയിൽ കൂടെ നിന്ന് നോക്കിയിരുന്നോ?? അതോ ജോലിതിരക്കിൽ മാതാപിതാക്കളെ പോയിട്ട് സ്വന്തം കുഞ്ഞുങ്ങളെ പോലും നോക്കാൻ കഴിയാത്തത്ര തിരക്കിൽ ആയിരുന്നോ?? കൊടുക്കുന്നത് ആർക്കും ഓർമയില്ല ; തിരിച്ചു കിട്ടുന്നതേ ഓർമയുണ്ടാവു..

    • @sobhaks3217
      @sobhaks3217 9 месяцев назад +1

      6:29

    • @krishnavenialphonse1462
      @krishnavenialphonse1462 9 месяцев назад +1

      This is what happens to some old parents..when they are old they don't count..adult children deny themselves the knowledge that they too will get old👍👍❤❤

    • @Shamilisha-uy2cq
      @Shamilisha-uy2cq 9 месяцев назад

      അപ്പോ നിങ്ങടെ മാതാപിതാക്കൾക്കും ഇതേ അവസ്ഥ ആയോ...😂🔥

  • @rosammasam4457
    @rosammasam4457 9 месяцев назад +6

    Nalla oru monum atinu charunna marumakalum super

  • @shobhashenoy2519
    @shobhashenoy2519 4 месяца назад +1

    You really correct

  • @mariyammariyam8391
    @mariyammariyam8391 9 месяцев назад +3

    Nalla best makan ethinte second bhagham koodi efanam ketto marakkaruthe nale ningal randu Ammayude prayam akumbol makan ningalode ethupole cheyyunnathum appol bharyayude tholil charil karayunnathe

  • @sujathamenon2801
    @sujathamenon2801 8 месяцев назад +1

    Very nice real story

  • @radhakrishnank4426
    @radhakrishnank4426 9 месяцев назад +3

    Nalla oru kadha. Kannu niranjupoyi😅

  • @sarithanair2038
    @sarithanair2038 8 месяцев назад +1

    Part two avishyam continued one
    Nalla episode

  • @kabeerkabeer7880
    @kabeerkabeer7880 9 месяцев назад +3

    അമ്മയുടെ അദിനയം സൂപ്പർ

  • @lailababulailababu3902
    @lailababulailababu3902 9 месяцев назад +6

    Super 👌👌

  • @ushakumaris7752
    @ushakumaris7752 9 месяцев назад +14

    നല്ല മകനും മരുമകളും...നമുക്ക് ഈ പ്രായമെത്തില്ല എന്ന് കരുതരുത് ...അമ്മമാർക്ക് കൂടുന്നപോലെ പ്രായം നമുക്കും കൂടുന്നു. .....😮😮😮

    • @valsammaabraham6330
      @valsammaabraham6330 9 месяцев назад +1

      അതെ, നമുക്കും പ്രായമാകും. അമ്മയോട് പൈസ വാങ്ങി ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ നാണമില്ലേ? അമ്മയും മക്കളും കുടുംബവും എന്നൊക്കെ പറഞ്ഞാൽ എന്താണ് അർത്ഥം? ജോലി ഉണ്ടായിട്ട് ഇങ്ങനെ? ഇതൊക്കെയാണ് കൂടുതൽ കുടുംബങ്ങളിലും നടക്കുന്നത്!

    • @jojust8484
      @jojust8484 9 месяцев назад

      Prayamay kazhinjaal pinne ammakkoke enthinaanu paisa aavasyathinu paisa eduthittu baakki makkalkku kodukkanam

    • @ushakumaris7752
      @ushakumaris7752 9 месяцев назад

      @@jojust8484 താങ്കൾക്ക് എത്ര പ്രായം ഉണ്ട് എന്ന് അറിയില്ല. .എന്നാൽ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ പ്രായം ആകുമ്പോൾ കയ്യിൽ പണം ഇല്ലെങ്കിൽ അന്ന് ഈ പറഞ്ഞത് ഓർക്കണം..നമ്മൾ എത്ര തന്നെ കൊടുത്താലും തിരിച്ച് തരാൻ അവർക്ക് ആകില്ല.നൂറായിരം ആവശ്യം അവർക്ക് കാണും. ഒഴിവാക്കിൻ പറ്റുന്നത് പ്രായമായവരുടെ കുഞ് കാര്യം ആയിരിക്കും. ചിലപ്പോൾ അത് പേരമക്കൾക് ഗി ഫ്ററ് കൊടുക്കൽ പോലുള്ളതും ആകാം. അതുകൊണ്ട് പൈസ എല്ലാവരുടെയും കൈവശം വേണം.....എൻറെ കാഴ്ചപ്പാട് ആണ്.

    • @raseenahussainck1618
      @raseenahussainck1618 8 месяцев назад

      9​@@valsammaabraham6330

  • @vanajakumari2244
    @vanajakumari2244 9 месяцев назад +2

    Very good ❤️👍🏻

  • @habeebasalim
    @habeebasalim 9 месяцев назад +1

    Amma yea dr kanikan amma yodu ttha nnea cash vangu nna mon kasshtom.aarum alla tha varku pavom amma yodu snehom undai.swanthom monu oru.manasalivum ella ean tho.ru.lokom aanu allahu dear ammaiku.congratulations um big salute um kodu.ku nnu.god bless you

  • @lillyjacob8884
    @lillyjacob8884 5 месяцев назад +1

    എന്തൊരു മോനും മരുമോളും ആണ് ദൈവമേ.😢😢

  • @habeebasalim
    @habeebasalim 9 месяцев назад +2

    Ella parents nttea yum gathi.eathu ttha nnea aanu.super video.yum.super messages um aanu congra tulations dears otthi.rri.eshttom desrs nodu god bless you.

  • @shirlydas3642
    @shirlydas3642 9 месяцев назад +2

    Super, amma kalaki 🎉🎉❤

  • @rajia4542
    @rajia4542 9 месяцев назад +3

    Good message. Super...

  • @ramlathp1025
    @ramlathp1025 9 месяцев назад +3

    Super

  • @morningstaraninstituteform1688
    @morningstaraninstituteform1688 8 месяцев назад +1

    Supper ❤❤❤

  • @leesvlogsgardenfoodtravel78
    @leesvlogsgardenfoodtravel78 9 месяцев назад +1

    Super message

  • @AyamuAyamu-j2c
    @AyamuAyamu-j2c 5 месяцев назад +1

    ഇങ്ങനെ യുള്ള മക്കൾ ചത്തു പോകുന്നതാ നല്ലത് 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @RemaDevi-s2z
    @RemaDevi-s2z 9 месяцев назад +5

    Ammayalle nokanda kadama makkaludeyalle ❤

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад +2

    Assalayittundu 🌹❤️

  • @reshmatr3896
    @reshmatr3896 9 месяцев назад +6

    2 part വേണം

  • @radamani8892
    @radamani8892 9 месяцев назад +5

    പാവം അമ്മ ഈ അമ്മ സൂപ്പർ നല്ല മകൻ പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അമ്മ വേണ്ട കഷ്ട്ടം

  • @faslabasith2842
    @faslabasith2842 9 месяцев назад +2

    Part 2venm. Makkanm marumakalm paadupedunath.

  • @jessesimon7700
    @jessesimon7700 2 месяца назад

    👍DiologAmma❤

  • @sherinjasmin4072
    @sherinjasmin4072 9 месяцев назад +3

    Salarii undayetthu kaariyamilla ..ammamaare nookaan manassu veenam

  • @richurayees5107
    @richurayees5107 9 месяцев назад +2

    Last dialogue pora. Second part aayi iduo

  • @sarithanair2038
    @sarithanair2038 9 месяцев назад +1

    Super
    Lesson for all

  • @sweetdream8389
    @sweetdream8389 9 месяцев назад +1

    Yellow dress super evidunn vaangiyatha

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 9 месяцев назад +1

    അമ്മ സൂപ്പർ 👍

  • @vijayammagp926
    @vijayammagp926 8 месяцев назад +3

    നാളെ നിങ്ങളുടെയും സ്ഥിതി ഇത് തന്നെയാ മറക്കണ്ട

  • @savithrichembulli4871
    @savithrichembulli4871 9 месяцев назад

    Superrr ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajitharajan3468
    @ajitharajan3468 9 месяцев назад +4

    പൊളി 👍🏻👍🏻സെക്കന്റ്‌ പാർട് ഉണ്ടോ

  • @lalybangera5384
    @lalybangera5384 7 месяцев назад +2

    Yella makkalum ithupolalla.ente anubhavathil paranjathanu.99% ithupolokethanneyanu

  • @soumyabhat448
    @soumyabhat448 9 месяцев назад

    👌👌 നല്ല വീഡിയോ 🙏

  • @vidyaraju3901
    @vidyaraju3901 9 месяцев назад +3

    സൂപ്പർ ❤️

  • @saisimna2377
    @saisimna2377 9 месяцев назад +1

    Super.. Amma super.. Ella video last oru finishing illatha pole... Amma getup nannayi suit avunnu

  • @priyapraveenkp5761
    @priyapraveenkp5761 9 месяцев назад +3

    പാവം അമ്മ ❤️❤️

  • @fousiyap4459
    @fousiyap4459 9 месяцев назад +5

    ഈ വീഡീയോ എനിക്ക് നന്നായി ishttamaayi👍🏻

  • @Haneefanmkd
    @Haneefanmkd 9 месяцев назад +4

    First like🎉

  • @sobhasagar7637
    @sobhasagar7637 9 месяцев назад +2

    👌👌👌👍👍👍

  • @jayasreev9074
    @jayasreev9074 9 месяцев назад +3

    Shows the reality

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 9 месяцев назад +10

    അമ്മ അത്രയെങ്കിലും പറഞ്ഞല്ലോ? നന്നായി .അമ്മയ്ക്ക് hospitalil പോകാനുള്ളപൈസ അമ്മ തന്നെ കൊടുക്കണം.അമ്മയുടെ വേദന നിസ്സാരം.

  • @chandrapwilson5241
    @chandrapwilson5241 9 месяцев назад +2

    True story of today's generation

  • @MariyamBinthsayed
    @MariyamBinthsayed 6 месяцев назад

    Ndemakal.enikcheriya asugam vannal pettenn docteraduth kundovum njan veendenn.paranjal keelkoola

  • @rukkiyarukku506
    @rukkiyarukku506 8 месяцев назад +1

    അവസാനം അമ്മ കലക്കി

  • @minimini9017
    @minimini9017 9 месяцев назад

    Good msg 👍

  • @thomassali
    @thomassali 9 месяцев назад +2

    Correct

  • @binduprasad6764
    @binduprasad6764 9 месяцев назад +1

    👍👍

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +2

    ഇവൾക്ക് ഒരു പനിയുമില്ല ഇവളുടെ അടവണ് അവൾക്ക് ജോലി ഒന്നും ചെയ്യാൻ പറ്റില്ല അതാണ് കാരണം

  • @remarajkumar4682
    @remarajkumar4682 9 месяцев назад

    Super video

  • @dolly8616
    @dolly8616 8 месяцев назад

    Amma super

  • @ajithasurendran4703
    @ajithasurendran4703 4 месяца назад +1

    Penkonthan mar anne pettammayod engine perumarunnath

  • @renukasasikumar-cr3cl
    @renukasasikumar-cr3cl 9 месяцев назад +1

    Video valare nannayittundu 🥰🥰🥰🥰🥰🥰🥰

  • @GreeshmaAneesh-t6l
    @GreeshmaAneesh-t6l 9 месяцев назад +1

    👌

  • @AyamuAyamu-j2c
    @AyamuAyamu-j2c 5 месяцев назад

    ഇങ്ങനെ നല്ലവണ്ണം പറയണം അമ്മേ ഒരു ചീ ഞ മോൻ റാ സ് ക്കിൾ

  • @feminafemi7027
    @feminafemi7027 8 месяцев назад +1

    👍🏻👍🏻😢😢

  • @preethasumedhan9339
    @preethasumedhan9339 9 месяцев назад +1

    👍👍❤❤

  • @subadhrakaladharan359
    @subadhrakaladharan359 9 месяцев назад +2

    പാവം അമ്മ

  • @naliniradhakrishnan3824
    @naliniradhakrishnan3824 9 месяцев назад +1

    Good

  • @jayajose7323
    @jayajose7323 9 месяцев назад +4

    Pavam amma

  • @bincyjohny4208
    @bincyjohny4208 9 месяцев назад +5

    മരുമകൾക്ക് കൂടി ഒരു കൊട്ട് കൊടുക്കണമായിരുന്നു

  • @jessesimon7700
    @jessesimon7700 6 месяцев назад

    Pavam Amma ❤

  • @sherin.j.daniel8305
    @sherin.j.daniel8305 9 месяцев назад +2

    Kashtam .... 😢 Oru humanity vende .....ammayiamma potte......oru manushyan ennaathinu vendi enkilum..... Athinu pattiya kettiyonum .... kashtam.....

    • @sherin.j.daniel8305
      @sherin.j.daniel8305 9 месяцев назад +1

      Disclaimer ..... Ithu abhinayathinu anu.....allathe nigale paranjathalla .....abhinayam super❤

    • @happyandcool1-t1y
      @happyandcool1-t1y  9 месяцев назад

      😊😊

  • @ShainiShainiN
    @ShainiShainiN 9 месяцев назад +1

    Amma spr aayid

  • @Life_today428
    @Life_today428 9 месяцев назад +1

    👍 👍

  • @aaliya553
    @aaliya553 9 месяцев назад +1

    Pettenn theernnu poyallo👍🏻👌🏻