മരുമകളുടെ പ്രസവമൊന്നും ഒരു പ്രസവമേയല്ല 🙄

Поделиться
HTML-код
  • Опубликовано: 11 фев 2024
  • This video is about the attitude of mother inlaw towards her daughter inlaw during her pregnancy period.The mother in law doesn't pay heed to her daughter inlaw's sufferings and problems during this time rather she is more anxious and concerned of her daughter's kids

Комментарии • 288

  • @ayshachinnu9571
    @ayshachinnu9571 4 месяца назад +235

    അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ.. അമ്മക്ക് പകരം വെക്കാൻ ആരുമില്ല 😍❤️

  • @bincyharikumar4735
    @bincyharikumar4735 4 месяца назад +193

    ആൺമക്കളോട് സ്നേഹം
    ഉണ്ടെങ്കിൽ മാത്രമേ
    മരുമക്കളെയും സ്നേഹിക്കാൻ കഴിയു

  • @NiljuSooraj-zs1dk
    @NiljuSooraj-zs1dk 4 месяца назад +103

    ചേട്ടൻ പറഞ്ഞത് ശെരിയാ... കുടുംബം നന്നായി നോക്കുന്ന ആൺമക്കളുടെ ഭാര്യമാരോടാ അച്ഛനമ്മമാർക് കുശുമ്പ് കൂടുതൽ...

    • @jithuprasad187
      @jithuprasad187 4 месяца назад +3

      Yes currect

    • @Shabanasherin321
      @Shabanasherin321 4 месяца назад +5

      സത്യം...
      നമ്മൾ അവരെ പൂർണമായും നമ്മുടെ വശത്താകുമെന്ന് പേടിച്ചിട്ടാണോ എനിക്കറിയില്ല...😅🥴

    • @bencylouisf15
      @bencylouisf15 3 месяца назад

      💯 sathym anubavammmm

    • @Somaji-ub2qp
      @Somaji-ub2qp 2 месяца назад

      ! Kom m mm,, by​@@Shabanasherin321

    • @mariammajohn7720
      @mariammajohn7720 Месяц назад

      Yes 👌👌👌

  • @VidhyaRatheesh-oh1wi
    @VidhyaRatheesh-oh1wi 4 месяца назад +45

    ഇതേ അവസ്ഥയിലൂടെ കടന്നു പോയൊരാളാണ് ഞാനും. ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും എന്റെ അമ്മയല്ലാതെ ആരും എൻ്റെ കൂടെ ഇല്ലായിരുന്നു. ഒട്ടു മിക്ക അമ്മായിയമ്മമാരും ഈ സ്വഭാവം കാണിക്കുന്നവർ ആണ്. എന്നാൽ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന അമ്മമാരും ഉണ്ട് കേട്ടോ. അതിനും ഞങ്ങളെ പോലുള്ളവർക്ക് കുറച്ച് ഭാഗ്യം വേണം.

    • @ashabindi871
      @ashabindi871 2 месяца назад

      എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ അല്ല കേട്ടോ... എന്റെ അമ്മായി അമ്മ ആണ് എന്റെ പ്രസവം എടുത്തതും നോക്കിയതും എല്ലാം. അമ്മക്ക് സ്വന്തം മോളും ഞാനും തമ്മിൽ ഒരു വത്യാസവുമില്ല. അതാണ് എന്റെ ഒരേ ഒരു ഭാഗ്യം...

    • @shyjarajan7313
      @shyjarajan7313 Месяц назад +1

      എൻെറ അമ്മായിയമ്മയും എപ്പോഴും എൻെറ കൂടെ ഉണ്ടായിരുന്നു.

    • @hayy1900
      @hayy1900 27 дней назад

      ഇവിടെ ഒന്നും അമ്മായി അമ്മ മാർക് ഇങ്ങനെ സ്വഭാവം ഇല്ല ... വിദ്യ ഭ്യസമില്ല ത അമ്മായി അമ്മ ആണ് ഈ സ്വഭാവം വരിക

  • @mareenareji4600
    @mareenareji4600 4 месяца назад +46

    ഇവിടെ അവസാനം അമ്മായിഅമ്മ ക്ക് ബോധം വന്നു..... വര്ഷങ്ങളായി ബോധം വരാത്ത സ്ത്രീകൾ ആണ് അധികവും...... മരുമക്കൾ സന്തോഷിക്കുന്നത് കാണാൻ ഒരു അമ്മായിഅമ്മ യും ആഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു

    • @thasnifiros3496
      @thasnifiros3496 3 месяца назад +1

      സത്യം

    • @trazeff5379
      @trazeff5379 3 месяца назад

      Sathyam

    • @gopikamurali3756
      @gopikamurali3756 3 месяца назад +1

      Sathyam,ente mother in law-kum njan happy ayirikunath ishtamala

    • @Menon186
      @Menon186 2 дня назад +1

      അതിനു ആൺമക്കൾ നന്നാവണം.

  • @vidyaraju3901
    @vidyaraju3901 4 месяца назад +89

    ഇത്രേം നല്ലൊരു husbend നെ കിട്ടിയത് ഭാഗ്യം...... അടിപൊളി വീഡിയോ ആയിരുന്നു..... അഭിനന്ദനങൾ 🙏

  • @reshmajibin1429
    @reshmajibin1429 4 месяца назад +10

    എൻ്റെ അമ്മായിയമ്മ ഇതു തന്നെയാണ്. ഇവിടെ മാറ്റം വന്ന പോലെ മാറ്റം ഒന്നും ഇല്ല. പിന്നെ എനിക്ക് സപ്പോർട്ടായി എൻ്റെ hus കൂടെയുണ്ട്. 7 മാസത്തോളം എനിക്ക് ഛർദ്ദി ആയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ചേട്ടായി ഒന്നുകിൽ അറിയാവുന്ന പോലെ ഉണ്ടാക്കി തരും, അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങിതരും. ചേട്ടായി എന്നെ എൻ്റെ വീട്ടിൽ കൂടുതലും കൊണ്ടു വിടും. ഇപ്പോൾ ഞങ്ങൾ വേറെ വീട് വച്ച് കഴിയുകയാണ്. ഇപ്പോൾ ഞങ്ങൾ വളരെ Happy ആണ്.

  • @shancyjacob5943
    @shancyjacob5943 4 месяца назад +23

    അമ്മായിഅമ്മയും അമ്മയപ്പനും മറ്റ് കുടുംബാംഗങ്ങളും അല്ല ഭർത്താവാണ് ഭാര്യക്ക് ഉണ്ടാവേണ്ടത്. ഈ 🎉 ഭർത്താവിന് ♥️♥️♥️ അഭിനന്ദനങ്ങൾ 🌹🌹🌹🌹. ഇതുപോലെ നട്ടെല്ലുള്ളവനാകണം കെട്ടുന്നവൻ 🎉🎉🎉🎉🎉

  • @KoulathTT
    @KoulathTT 4 месяца назад +10

    ഒട്ടുമിക്ക വീടുകളാലും കണ്ടുവരുന്നത് ഇങ്ങനെയൊക്കെയാണ് ' എൻ്റെ അനുഭവം.

  • @appucookiessvlog
    @appucookiessvlog 4 месяца назад +41

    വീട്ടിൽ വരുന്ന മരുമക്കൾ എന്തെങ്കിലും വയ്യായ്ക വന്നാൽ മാത്രമേ ഭർതൃ വീട്ടിൽ റസ്റ്റ് എടുക്കാറുള്ളൂ. അതിന് കുറ്റം പറയുന്ന അമ്മായി അമ്മ . ഒരു നൂറുവട്ടം പറയുന്നത് കേട്ടു. രണ്ടാമത്തെ പ്രസവം അല്ലേ ഇതൊന്നും കാര്യമാക്കണ്ട എന്ന്. എല്ലാ സമയത്തും നമ്മുടെ ശരീരം ഒരുപോലെ ആകണമെന്നില്ല. രണ്ടാമത്തെ പ്രസവം ആയാലും ആ കുഞ്ഞ് ആദ്യമായി ആണ് ഭൂമിയിലേക്ക് ജനിച്ച് വീഴുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്❤ ഇതുപോല കെയർ ചെയ്യുന്ന ഭർത്താവുണ്ടെങ്കിൽ പിന്നെന്തു വേണം. അമ്മയും മകനും മരുമകളും കൊച്ചുമോനും സൂപ്പറായി അഭിനയിച്ചു.❤

    • @haseenamohammedashraf
      @haseenamohammedashraf 4 месяца назад +4

      365 days um pani eduth oru divasam veyyathe kidannal enthann polum chodikkilla. Entha ee marimnakale ingane kanunnath😢

  • @himadkumar4498
    @himadkumar4498 4 месяца назад +19

    ചില അമ്മമാർക്ക് ആൺമക്കൾ കഷ്ടപ്പെട്ടു ഉണ്ടാകുന്ന cash അവരുടെ പെണ്മക്കൾക്കു ഊറ്റി കൊടുക്കണം ... മരുമക്കൾ അടുക്കളയിൽ കിടന്നു നരകിച്ചു അവരുടെ മകന്റെ കുട്ടികളെ പെറ്റു വളർത്തണം ....എല്ലാർക്കും അടിമ ആയിരിക്കണം..സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടാവരുത്... കഷ്ടം തന്നെ.. ന്യൂ ജനറേഷൻ മരുമകളുടെ അടുത്ത് ഇതൊന്നും ചിലവാകില്ല..

    • @bencylouisf15
      @bencylouisf15 3 месяца назад

      Ivde angne nokki but njn samadikooolla😅😅😅😅

    • @gopikamurali3756
      @gopikamurali3756 3 месяца назад

      Ente avastha ingane ayirunu,makante insurance amount makalk scooty vangi koduthu,wife aya enik pullu vila

  • @adenjohnmathew3334
    @adenjohnmathew3334 4 месяца назад +30

    സ്വന്തം പെൺമക്കളോടും അവരുടെ മക്കളോടും ഒരു രീതി ആൺ മക്കളുടെ ഭാര്യമാ രോടും കൊച്ചു മക്കളോടും വേറെരു രീതി. അങ്ങനെ ഉള്ള കുറെ സ്നേഹ നിധി അമ്മായി അമ്മ മാരും ഉണ്ട്😅😅 ഒന്നും പറയണ്ട അതാണ് അമായി അമ്മ

  • @valsammaabraham6330
    @valsammaabraham6330 4 месяца назад +39

    ഇങ്ങനെ സഹിക്കാൻ ഇപ്പോഴത്തെ കൊച്ചുങ്ങളെ കിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല

  • @ushamurali3804
    @ushamurali3804 4 месяца назад +8

    സൂപ്പർ വീഡിയോ . ചില സ്ഥലങ്ങളിൽ ഉണ്ട് ഇങ്ങനത്തെ അമ്മായിയമ്മ

  • @kanmani2558
    @kanmani2558 4 месяца назад +13

    എൻ്റെ അമ്മായിയമ്മയും ഇങ്ങനെ തന്നെയാണ്.ക്ഷീണം എന്ന് പറയുമ്പോൾ പറയും ആരോഗ്യം ഇല്ലാത്തതു കൊണ്ട് ആണ് എന്ന്.കേട്ട് കേട്ട് മടുത്തു.ഇപ്പോൾ ജീവിതവും മടുത്തു.

  • @shereenasherin4543
    @shereenasherin4543 4 месяца назад +3

    Supper ketto adipoli parayaan vaakukal illa deivam anugrehikatte ❤️❤️❤️❤️❤️

  • @parvathisudheesh9542
    @parvathisudheesh9542 4 месяца назад +18

    എന്റെ സെക്കന്റ്‌ ഡെലിവറി ഹ്സിന്റെ വീട്ടിൽ ആയിരുന്നു first month തൊട്ടേ അമ്മ എന്നെ നന്നായി നോക്കി ഡെലിവറിക്ക് ശേഷവും, ഇപ്പോൾ കുഞ്ഞിന് ആറുമാസമായി ❤

  • @mousumysumi7758
    @mousumysumi7758 4 месяца назад +19

    Makanod sneham undenkile marumagalodum perakuttiyodum sneham undavu😊

  • @user-sn5lw7ld1j
    @user-sn5lw7ld1j 4 месяца назад +22

    Mon കരയുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി,അമ്മായിയമ്മ വല്ലാത്ത ഒരു സാധന തന്നെ,മരുമകളെ മകളായി കാണാൻ പഠിക്കണം,

  • @ajitharajan3468
    @ajitharajan3468 4 месяца назад +14

    ഇതുപോലത്തെ അമ്മായി എനിക്കുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ സമാദിക്കു ഇരുത്തിയേനെ

  • @jijijayarajan7047
    @jijijayarajan7047 3 месяца назад

    സൂപ്പർ ഇനിയും നല്ല വീഡിയോഗൽ ഇടുക. അടിപൊളി പല വീടുകളിൽ നടക്കുന്ന കാര്യം ആണ് നല്ല അഭിനയം നല്ല സംഭാഷണം 👍👍🙏❤️

  • @lathikar7441
    @lathikar7441 4 месяца назад +1

    Super.. Dinesh& Suja super acting

  • @ushakumaris7752
    @ushakumaris7752 4 месяца назад +21

    അതെന്തേ ആ കുട്ടി അവരുടെ മകൻറെ കുട്ടി അല്ലേ.മകളുടെ കുട്ടി മകൻറെ കുട്ടി വേർതിരിച്ച് കാണുക..

  • @user-lr2uh7zd1z
    @user-lr2uh7zd1z 4 месяца назад +5

    Bhagyamulla Bharya. Bharthavu Oppom Undallo. Nalla Video

  • @joonuparvanammedia7461
    @joonuparvanammedia7461 4 месяца назад +17

    മരുമോൾ ഇത്ര പാവം ആകണ്ട ആവശ്യം ഇല്ല.. വായതുറന്ന് പറയാം

    • @safnagiras..8054
      @safnagiras..8054 3 месяца назад

      എന്തെങ്കിലും പറഞാൽ പിന്നെ തീർന്നു. പിന്നെ നമുക്കില്ലത്ത കുറ്റം ഉണ്ടാവില്ല ചിലപ്പോ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൽ പറയും

    • @joonuparvanammedia7461
      @joonuparvanammedia7461 3 месяца назад

      @@safnagiras..8054 ഒന്നും പറഞ്ഞില്ലെങ്കിൽ നല്ലതാണെന്നു പറയുമോ.. ഇല്ല

    • @safnagiras..8054
      @safnagiras..8054 3 месяца назад +1

      @@joonuparvanammedia7461 ഇല്ല. Paranjalulla അനുഭവം അണ്. നല്ലത് എന്ന് പറയാനല്ല മറിച്ച് ഇല്ലാത്തത് ഒക്കെ പറയുമ്പോൾ അത് ഓർത്ത് പിന്നെയും ടെൻഷൻ അടിക്കണ്ടല്ലോ.

  • @RiderQueen
    @RiderQueen 4 месяца назад +9

    ഒരുപാട് cmnts കണ്ടു അമ്മായിഅമ്മ അമ്മ ആകില്ലെന്ന്.അങ്ങനെ അല്ലാത്തവരും ഉണ്ട്.പ്രെഗ്നന്റ് ആയപ്പോ തൊട്ട് care ചെയ്യുന്നതാ. ഇപ്പോ ഡെലിവറി കഴിഞ്ഞ് 7months ആയി. ഇരിക്കുന്നിടത് ചായ പോലും കൊണ്ട് വരും. കുഞ്ഞിനെ full നോക്കുന്നതും അമ്മയാണ് നൈറ്റ്‌ ഉറങ്ങിക്കോളാൻ പറഞ്ഞു കുഞ്ഞിനേം കൊണ്ടുപോകും. വിശപ്പ് ആകുമ്പോ മാത്രെ കൊണ്ട് varu. ഒന്നും അറിയണ്ട. പ്രെഗ്നന്റ് ആയിരുന്നപ്പോ എന്നും എണ്ണ ഇട്ട് കാലും കൈയും തടവി തരും. ഉറക്കം എണിറ്റു വരുമ്പോഴേ ഇപ്പോഴും ഫുഡ്‌ റെഡി ആക്കി വെക്കും 😊. Husbandum ഇതേപോലെ ഒന്നും അറിയിക്കില്ല എന്നെ. കുഞ്ഞിനെ take care ചെയ്യും. എനിക്ക് സത്യം പറഞ്ഞ എന്റെ വീട്ടിൽ പോകാൻ പോലുo തോന്നാറില്ല ❤

    • @sudhakaran739
      @sudhakaran739  4 месяца назад +1

      😍😍

    • @nandusmedia
      @nandusmedia 4 месяца назад +1

      അത് ആണ് ഭാഗ്യം എന്റെ അമ്മ എന്റെ നാത്തൂൻ നോട്‌ ഇങ്ങനെ ആയിരുന്നു. എല്ലാം ചെയ്തു കൊടുക്കും.. പക്ഷെ അവൾക് അതു മനസ്സിൽ ആയില്ല.. പിള്ളേരെ കൊണ്ടു പോയി. അമ്മക് സങ്കടം.. കുഞ്ഞുങ്ങളെ കാണാത്ത കൊണ്ടു.. അങ്ങനെ ഉള്ള മരുമക്കളും ഉണ്ട് 😢

    • @RiderQueen
      @RiderQueen 4 месяца назад +1

      @@nandusmedia nale avarum eee age ethille apo manasilakkikolum

  • @sujamenon3069
    @sujamenon3069 4 месяца назад +2

    Super video and good content 👌👌 and acting superb 👏👏🥰🥰

  • @SMLCH369
    @SMLCH369 4 месяца назад +2

    അടിപൊളി വീഡിയോ. സൂപ്പർ

  • @priyapraveenkp5761
    @priyapraveenkp5761 4 месяца назад +12

    നല്ല വീഡിയോ ആയിരുന്നു 👍👍👍👍സുജേടെ അമ്മ വേഷം സൂപ്പറാകുന്നുണ്ട് 👍👍👍രണ്ടുപേരും സൂപ്പറാട്ടോ ❤️❤️

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad 4 месяца назад +27

    തറവാട്ടുകാരിയായ അമ്മായി അമ്മയാണെങ്കിൽ ഇങ്ങിനെ ചെയ്യില്ല. തറവാടല്ലാത്ത അവേലതികളാ ഇങ്ങിനെ ചെയ്യുന്നത്. ഇതിലും ക്രൂരമായിരുന്നു എൻ്റെ ആദ്യത്തെ പ്രഗ്നൻസി

    • @ashi120
      @ashi120 4 месяца назад +2

      തറവാടോ 😳 ഇപ്പോഴും?

    • @BijiShoju
      @BijiShoju 4 месяца назад

      Ithilum kashtam arunnu ente 2 deliveriyum

  • @puthirichundavlogs737
    @puthirichundavlogs737 4 месяца назад +11

    Amma vesham vannal. Randum oralanennu thonnukaye illa. Super ❤❤❤❤

  • @aswathy7585
    @aswathy7585 4 месяца назад +254

    ഒട്ടുമിക്ക എല്ലാ മരുമക്കളും ഈ ഒരു അവസ്ഥ യിൽ കൂടി പോയവർ ആയിരിക്കും. സ്ഥിരം കേൾക്കുന്ന dialogue ലോകത്ത് നീ മാത്രം ഉള്ളോ ഗർഭിണി ആയിട്ടുള്ള എന്ന. ആ മോന്റെ കരച്ചിൽ കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി

    • @JamsheenaRiyas-xp1pb
      @JamsheenaRiyas-xp1pb 4 месяца назад +15

      Nte ഇക്കാടെ ഉമ്മ ഇങ്ങനെ ആയിരുന്നു.....രാവിലെ മുതൽ രാത്രി വരെ ഒരു മിനിറ്റ് പോലും റെസ്റ്റ് എടുക്കാനോ കിടക്കാനോ സമ്മതിക്കാതെ....ഫുഡ് പോലും കഴിക്കാൻ സമ്മതിക്കില്ല.....😢😢😢....ഒരു പാട് കരയും....പിന്നെ ന്റെ ഇക്ക എന്നും കൂടെ ഉണ്ട്❤❤ മാഷാഅല്ലാഹ്‌❤❤....പക്ഷെ നാട്ടിൽ ഇല്ലാത്തോണ്ട് 😢😢

    • @ramanikrishnan4087
      @ramanikrishnan4087 4 месяца назад +2

      Most in law's are like this

    • @ramanikrishnan4087
      @ramanikrishnan4087 4 месяца назад +2

      That lady is too much

    • @suharaabdulla6802
      @suharaabdulla6802 3 месяца назад

    • @geethamk7637
      @geethamk7637 2 месяца назад

      ​@@JamsheenaRiyas-xp1pba

  • @lathakrishnan4998
    @lathakrishnan4998 4 месяца назад +7

    Excellent acting DEARS ❤❤❤

  • @radamani8892
    @radamani8892 4 месяца назад +30

    സ്വന്തം മകളാണെങ്കിൽ ഇങ്ങനെ ചെയ്യുമോ 😢സുജമോളെ എന്തുണ്ട് വിശേഷം സൂപ്പർ വിഡിയോ 🥰

  • @thasnifiros3496
    @thasnifiros3496 3 месяца назад +2

    എനിക്ക് 4 വർഷം കഴിഞ്ഞു ഉണ്ടായ മോനെ 4 ആം മാസത്തിൽ വിധി എഴുതിയതാണ് എന്റെ അമ്മായിയമ്മ എനിക്ക് എന്റെ വായിട്ടിലുള്ള ജീവനെ നേരെ കിട്ടില്ല എന്ന് 😭😭അതാണ് അമ്മായിയമ്മ

  • @JJArts1
    @JJArts1 4 месяца назад +3

    Ee veediyoyude avasana fagam .makante dayalog super . Very good veediyo .❤❤❤❤❤❤❤❤

  • @basheerbasheer3994
    @basheerbasheer3994 4 месяца назад +1

    Ningale vedios okke super 🎉❤

  • @shancyjacob5943
    @shancyjacob5943 4 месяца назад +1

    Njaan സൗദിയിൽ നിന്നും മൂന്നാമത്തെ പ്രസവത്ബി u വന്നപ്പോൾ, എനിക്ക് ഭയങ്കര ശർദി ആയിരുന്നു. ഫ്ലൈറ്റിൽ വച്ചു വെള്ളം പോലും കുടിക്കാൻ വയ്യാത്ത അവസ്ഥ. എയർപോർട്ടിൽ നിന്ന് ഭർതൃ വീട്ടിൽ ചെന്നപ്പോൾ, ചെന്ന് കയറിയ പാടെ അമ്മ പറയുകയാണ് " പിള്ളേർക്ക് പാലുണ്ടാക്കി കൊടുത്തിട്ടു പോയിഡ്രസ്സ് മാറാം "" എന്ന്. ഞാൻ കരഞ്ഞു പോയി. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല.🎉🎉

  • @teressathomasv6839
    @teressathomasv6839 4 месяца назад +5

    Evideyu m undu eganete oru tallama njan pregnant aaypol egne tanne aayirinnu 7th month ente swatam veetipoyapolla oru aswasan aayatu ellam kanakka

  • @jlsgaming1581
    @jlsgaming1581 4 месяца назад +4

    First delivery um second delivery um ellam orupole thanne anu chilayidath und enganathe ammamar❤❤

  • @padminiPc
    @padminiPc 4 месяца назад +4

    നല്ല അർത്ഥവത്തായ കഥ ❤ എല്ലാവരുടെയും അഭിനയം സൂപ്പർ

  • @sobhayedukumar25
    @sobhayedukumar25 4 месяца назад +34

    അനുഭവിച്ചവർക്കറിയാം നരകയാതന

  • @puthurfamili3253
    @puthurfamili3253 4 месяца назад +2

    കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢😢❤❤❤❤❤

  • @krishnavenialphonse1462
    @krishnavenialphonse1462 4 месяца назад +2

    Its good the mother in law changed her behavior..👍❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 месяца назад

    Adipoli video ❤❤❤

  • @rathna5004
    @rathna5004 4 месяца назад +5

    രണ്ടുപേരും നന്നായി അഭിനയിച്ചിട്ടുണ്ട് ട്ടോ,, ശരിക്കും ഒരു സിനിമ കണ്ട ഫീൽ കിട്ടി 🥰🥰 good video

  • @girijamd6496
    @girijamd6496 4 месяца назад +7

    എല്ലാവരും ഇങ്ങനെയാ എന്ന് പറഞു മരുമകളെ പുച്ചിക്കുന്ന അമ്മായി അമ്മ 😮

  • @user-fd5yc2oe6f
    @user-fd5yc2oe6f 4 месяца назад +1

    Nalla sneham ulla barthav

  • @user-lo8sy1gk8k
    @user-lo8sy1gk8k 4 месяца назад +1

    വീഡിയോ 👌👌❤️❤️❤️❤️

  • @Nadhiya.....
    @Nadhiya..... 4 месяца назад +1

    Sooppar👍🏻👍🏻

  • @kumaryv.c8260
    @kumaryv.c8260 4 месяца назад +8

    അമ്മായിഅമ്മമാർ ഇങ്ങനെ ആയാൽ ഒരു പെൺകുട്ടിയും അത് കണ്ട് അടിമയെപ്പോലെ നിൽക്കില്ല.. നിൽക്കരുത്.. പിന്നേ ഇന്ന് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ അന്ന്യം നിന്നു പോയിത്തുടങ്ങി. ഇന്ന് കൂട്ടുകാരെ പോലെ ആണ്.. എന്റെ വീട്ടിൽ അങ്ങനെയാ.. 👍👍

    • @sanjureji9063
      @sanjureji9063 4 месяца назад +1

      എന്റെ അമ്മായിയമ്മയും ഇതേ swabhavam. പക്ഷെ എന്നോട് പുറമെ വലിയ സ്നേഹപ്രകടനം നടത്തും ഉള്ളിലിരുപ്പ് വേറെയാ

  • @meharafathima718
    @meharafathima718 4 месяца назад +2

    സുജിത്തിന്റെ സഹോദരി

  • @user-lr2uh7zd1z
    @user-lr2uh7zd1z 4 месяца назад +1

    Ellavarum Supper Àyittu Abhinayichu

  • @user-py9vo3nw8f
    @user-py9vo3nw8f 3 месяца назад +2

    Ed adhoru thallayan...mon karajnapo sagadayii😢😢❤❤

  • @vineethaaneeshvineethaanee3469
    @vineethaaneeshvineethaanee3469 4 месяца назад +4

    എൻെറയും ഭർത്താവിന്റെയും അനുഭവം😂😂😂😂❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 4 месяца назад +1

    Super 👍

  • @vahaba7860
    @vahaba7860 4 месяца назад +1

    അടിപൊളി വീഡിയോ

  • @beenakt3731
    @beenakt3731 3 месяца назад +1

    Super video ❤❤❤❤❤❤❤❤❤❤

  • @user-vz9xt1id3w
    @user-vz9xt1id3w 4 месяца назад +1

    Video Super❤❤

  • @akashkorani5624
    @akashkorani5624 4 месяца назад +2

    Njan firsteeeee

  • @user-lr2uh7zd1z
    @user-lr2uh7zd1z 3 месяца назад

    Ammayi Amma Ithrayum Kroorayakenda Aavasyam Ill. Ithu Kurachu Koodipoyi . Ellavarudeyum Abhinayam Supper Aanutto

  • @ramyavinod7035
    @ramyavinod7035 3 месяца назад +2

    Valare sariyanu.swadham amma ku undavumna vedhana onnum vere orummakum undavilla.

  • @Jilshavijesh
    @Jilshavijesh 4 месяца назад +2

  • @MuhammadrizanRizan-fc3ye
    @MuhammadrizanRizan-fc3ye 4 месяца назад +8

    Ammakk pakaram amma mathram ennu parayunnath verutheyalla. Eth situationilum namml parayathe thanne nmmle nerittu kanatha timil polum sound kettal avarkk manassilakum enthey sugamillenn chodhikkum.aa chodhyavum karuthalumonnum ammayiammayil ninn കിട്ടില്ല

  • @kavithanarayanan4216
    @kavithanarayanan4216 3 месяца назад +2

    സ്വന്തം മക്കളോട് സ്നേഹം ഉള്ള ഒരു മാതാ പിതാക്കളും മരുമക്കളോട് പോരെടുക്കില്ല.

  • @user-bg3mc4hr4p
    @user-bg3mc4hr4p 4 месяца назад

    ഒരു real സ്റ്റോറി dears

  • @user-zd3hs6js3t
    @user-zd3hs6js3t 3 месяца назад

    എന്റെ രണ്ട് മരുമക്കളും ഗർഭിണികൾ ആണ് രണ്ടാൾക്കും എന്റെ അടുത്ത് നിൽക്കുന്നതാണ് ഇഷ്ട്ടം. എനിക്കും അവരില്ലാതെ നിൽക്കാൻ പറ്റില്ല. രണ്ട് മരുമക്കളെ കിട്ടിയത് എന്റെ ഭാഗ്യം

  • @puthiyakazchakal2763
    @puthiyakazchakal2763 Месяц назад +1

    Good content
    Ellavarkum pregnancy time orupole alla. Oru problem illathavar und.
    Starting muthal problem ullavarum und.

  • @nimithagirish7731
    @nimithagirish7731 4 месяца назад +2

    This is how some mother in laws treat there daughter in law

  • @su84713
    @su84713 3 месяца назад +1

    ഇയാൾ ശരിക്കും ഗർഭിണിയാ അല്ലേ ?❤️❤️👍👍

  • @user-xl5st9xe7t
    @user-xl5st9xe7t 4 месяца назад +1

    Njan second 🎉🎉

  • @nazamehrin2869
    @nazamehrin2869 4 месяца назад

    Fantastic❤️

  • @techbyafnu7196
    @techbyafnu7196 4 месяца назад +1

    സത്യം

  • @user-lu5rr5su2e
    @user-lu5rr5su2e 4 месяца назад +2

    Adipoli എന്റെ അതെ അവസ്ഥ but അമായിഅമ്മ ഒരിക്കലും മാറിയിട്ടില്ല

  • @julibiju1357
    @julibiju1357 4 месяца назад +1

    👍👍👍

  • @shamijabir3734
    @shamijabir3734 4 месяца назад +4

    Swantham ammayolam varilla Ammayiyamma anubhavam guru

  • @user-tb1lr7pg3n
    @user-tb1lr7pg3n 4 месяца назад +1

    👍

  • @user-hr8cj3tz2r
    @user-hr8cj3tz2r 4 месяца назад +1

    Suja teacher alle arts collegil class eduthino

  • @KeshuttanRockzz
    @KeshuttanRockzz 4 месяца назад +3

    സൂപ്പർ സ്റ്റോറി 👏👏👏ചേച്ചി, ചേട്ടൻ, മോൻ എല്ലാവരും നല്ല അഭിനയം 👌👌👌🥰🥰🥰🥰

  • @teressathomasv6839
    @teressathomasv6839 4 месяца назад +7

    Etrayokke paranjalum ammayiamma nammude swatam ammaye pole orikkalum aavilla Amma Amma tanne aanu kalyanam kazhijale pettammede vila sa TT ikum aryliyoo njan atu sarikkum anubavichata eppozhum ammede Vila sarikkum aryliyunnu pettammye sarikkum orupadu Miss cheyyunnu chilapol bathroomil kerumpol orupad kararum aarum kanate erikkan

  • @user-xv9jb2eq6k
    @user-xv9jb2eq6k 4 месяца назад +3

    സിസേറിയൻ ആണെന്ന് പറഞ്ഞപ്പോൾ ഓ അത് കീ ഹോൾ അല്ലെ വേദന കാണില്ല എന്നു പുച്ഛിച്ച അമ്മായി അമ്മ ഉണ്ടേ 😂😂

  • @maluvineesh1459
    @maluvineesh1459 4 месяца назад +1

    👌👌👍

  • @sinansha325
    @sinansha325 4 месяца назад +2

    Super

  • @aminaka4325
    @aminaka4325 4 месяца назад +1

    👍👍

  • @suharasalim5841
    @suharasalim5841 3 месяца назад

    എല്ലായിടത്തും ഇങ്ങനെയാണ്

  • @Maalu-ug8to
    @Maalu-ug8to 4 месяца назад +6

    Ithinidayk swantham makalu onnu garbhini avanam, appo kaanaam naduvedana kadalu kadakkunnathu😅😅

  • @ameen9117
    @ameen9117 4 месяца назад +3

    ഇങ്ങനെ husband മാർ അമ്മമാരോട് ഇങ്ങനെ പറയില്ല

  • @jayalakshmir9695
    @jayalakshmir9695 4 месяца назад +2

    എന്റെ അമ്മായി അമ്മ ഞാൻ ഒരു ദിവസം 11 മണിവരെ ഞാൻ വിശന്നിരുന്നിട്ടു ഒരു ആഹാരവും തന്നില്ല ,എന്നിട്ട് ഞാൻ വിശപ്പ്‌ സഹിക്കാതെ എടുത്തു കഴിച്ചെന്നു പറഞ്ഞു എന്നെ പറയാൻ ഒന്നും ബാക്കിയില്ല ,

    • @Rose-pt7gh
      @Rose-pt7gh 4 месяца назад

      പോയി പണി നോക്കാൻ പറയ്..

  • @preethasumedhan9339
    @preethasumedhan9339 4 месяца назад +1

    ❤❤❤

  • @user-wv7il9cg6m
    @user-wv7il9cg6m 4 месяца назад +1

    എന്റെ അമ്മായിമ്മ ഫാമിലി യും നല്ലവണ്ണം നോക്കിയിരുന്നു. 2 പ്രസവത്തിനു 40 day. പിന്നെ വീട്ടിൽ പോയി. ഞങ്ങൾ വേറെ താമസം മാറിയത് ആണ്. എന്നിട്ട് പോലും

  • @roshinisatheesan562
    @roshinisatheesan562 4 месяца назад +1

    🤝👍🙏👏👏👏👌👌 Super❤❤❤

  • @alfathahmob8411
    @alfathahmob8411 4 месяца назад

    Sujayum husbandum evideya.thaamasam?

  • @nusrathms5432
    @nusrathms5432 2 месяца назад

    Correct 😢

  • @sanjureji9063
    @sanjureji9063 4 месяца назад +5

    എന്റെ അമ്മായിയമ്മയുടെ അതെ സ്വഭാവം.

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад

    കാണാൻ വയ്യെങ്കിൽ ഇറങ്ങി പോ ഡി കുഞ്ഞിൻ്റെ കരച്ചിൽ കണ്ടപ്പോൾ സങ്കടം തോന്നി

  • @maryjoy6706
    @maryjoy6706 4 месяца назад

    Correct ❤😂❤❤

  • @lizageorge4332
    @lizageorge4332 4 месяца назад +1

    Perfect family

  • @user-jd3lo3fj2y
    @user-jd3lo3fj2y 4 месяца назад +1

    എപ്പോഴും എല്ലാവർക്കും ഒരുപോലെ ആയിരിക്കുമോ

  • @QueenofBangtan
    @QueenofBangtan 4 месяца назад +2

    ഹായ് 🥰

  • @sreevidya4212
    @sreevidya4212 4 месяца назад +1

    👌👍👍